ഉള്ളടക്കത്തിലേക്ക് പോവുക

"ജി എം യു പി എസ് അഞ്ചുകുന്ന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Miltoooswiki (സംവാദം | സംഭാവനകൾ)
കുട്ടികളുടെ എണ്ണം ശരിയാക്കി
Miltoooswiki (സംവാദം | സംഭാവനകൾ)
ഭൗതികസൗകര്യങ്ങൾ
വരി 67: വരി 67:


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
പ്രീ പ്രൈമറി മുതൽ 7  ക്ലാസ്സുവരെ
27 ക്ലാസ് മുറികൾ
ആനുപാതികമായ ടോയ്ലറ്റ്‌സ്
ജൈവവൈവിധ്യ പാർക്ക്
Science ലാബ്
ലൈബ്രറി




വരി 80: വരി 92:
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/നേ൪ക്കാഴ്ച|നേ൪ക്കാഴ്ച]]
*  [[{{PAGENAME}}/നേ൪ക്കാഴ്ച|നേ൪ക്കാഴ്ച]]
* ഫോറസ്ട്രി ക്ലബ്


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==

13:34, 5 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി എം യു പി എസ് അഞ്ചുകുന്ന്
പ്രമാണം:000111000.jpg
വിലാസം
ANJUKUNNU

ANJUKUNNU പി.ഒ.
,
670645
,
വയനാട് ജില്ല
സ്ഥാപിതം1 - 6 - 1949
വിവരങ്ങൾ
ഫോൺ04935 227678
ഇമെയിൽgmupsanjukunnu@gmail.com
കോഡുകൾ
സ്കൂൾ കോഡ്15465 (സമേതം)
യുഡൈസ് കോഡ്32030101404
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
ഉപജില്ല മാനന്തവാടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംമാനന്തവാടി
താലൂക്ക്മാനന്തവാടി
ബ്ലോക്ക് പഞ്ചായത്ത്മാനന്തവാടി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,പനമരം
വാർഡ്21
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ374
പെൺകുട്ടികൾ353
ആകെ വിദ്യാർത്ഥികൾ727
അദ്ധ്യാപകർ32
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻതോമസ്.കെ .എൽ
പി.ടി.എ. പ്രസിഡണ്ട്അബ്ദുൾഅസീസ് .എം .കെ
എം.പി.ടി.എ. പ്രസിഡണ്ട്മനുമോൾ .തോമസ്
അവസാനം തിരുത്തിയത്
05-01-2022Miltoooswiki


പ്രോജക്ടുകൾ




വയനാട് ജില്ലയിലെ മാനന്തവാടി ഉപജില്ലയിൽ അഞ്ചുകുന്ന് എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് യു.പി വിദ്യാലയമാണ് ജി എം യു പി എസ് അഞ്ചുകുന്ന് . ഇവിടെ 374 ആൺ കുട്ടികളും 353 പെൺകുട്ടികളും അടക്കം 727 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.പേരു സൂചിപ്പിക്കുന്നതുപോലെ അഞ്ചുകുന്നുകളുടെ നാടാണ് അഞ്ചുകുന്ന്. കാപ്പും കുന്ന് കക്കാഞ്ചിറക്കുന്ന്, കല്ലുമൊട്ടംകുന്ന്, വിളക്കുംപാടം കുന്ന്, കച്ചേരിക്കുന്ന് എന്നിവയാണ് ഈ കുന്നു കൾ, അഞ്ചുകുന്നുകൾ ഒന്നിച്ചു സംഗമിക്കുന്ന താഴ്വാരമാണ് അഞ്ചുകുന്ന് എന്ന ഇടം.ഇവിടെ സ്ഥിതിചെയ്യുന്ന സരസ്വതിക്ഷേത്രമാണ് ഗാന്ധി സ്മാരക വിദ്യാലയം.

ചരിത്രം

വിദ്യാലയ ചരിത്രം 1949

പേരു സൂചിപ്പിക്കുന്നതുപോലെ അഞ്ചുകുന്നുകളുടെ നാടാണ് അഞ്ചുകുന്ന്. കാപ്പും കുന്ന് കക്കാഞ്ചിറക്കുന്ന്, കല്ലുമൊട്ടംകുന്ന്, വിളക്കുംപാടം കുന്ന്, കച്ചേരിക്കുന്ന് എന്നിവയാണ് ഈ കുന്നു കൾ, അഞ്ചുകുന്നുകൾ ഒന്നിച്ചു സംഗമിക്കുന്ന താഴ്വാരമാണ് അഞ്ചുകുന്ന് എന്ന ഇടം.ഇവിടെ സ്ഥിതിചെയ്യുന്ന സരസ്വതിക്ഷേത്രമാണ് ഗാന്ധി സ്മാരക വിദ്യാലയം.1802 ഒക്ടോ ബർ 11ന് തലയ്ക്കൽ ചന്തുവിന്റെ നേതൃത്വത്തിൽ നടന്ന പനമരത്തെ പഴശ്ശി സമരത്തിൽ പങ്കെടുത്ത കുറിച്യ വിഭാഗത്തിലെ പിൻമുറക്കാർ ഈ പ്രദേശങ്ങളിൽ ഇന്നും താമസിക്കുന്നു. നിരവധി ചരിത്രങ്ങളുടെ നാടാണിത്.

ഭൗതികസൗകര്യങ്ങൾ

പ്രീ പ്രൈമറി മുതൽ 7  ക്ലാസ്സുവരെ

27 ക്ലാസ് മുറികൾ

ആനുപാതികമായ ടോയ്ലറ്റ്‌സ്

ജൈവവൈവിധ്യ പാർക്ക്

Science ലാബ്

ലൈബ്രറി


പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}