"ജി.ജി.എച്.എസ്.എസ് കല്ലടത്തുർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 73: വരി 73:


== ചരിത്രം ==
== ചരിത്രം ==
ഒതളൂർ പടിഞ്ഞാറെപ്പാട്ട് തറവാട്ടിലെ ഉൽപ്പതിഷ്ണുക്കളായ മനുഷ്യസ്നേഹികളുടെ ശ്രമഫലമായി 1914 ൽ ആരംഭിച്ച പടിഞ്ഞാറേപ്പാട്ട് സ്ക്കൂളാണ് പിന്നീട് ഗോഖലെ ഗവ.ഹയർസെക്കന്ററി സ്ക്കൂൾ കല്ലടത്തൂരായി വളർന്നത്. പടിഞ്ഞാറെപ്പാട്ട് തറവാട്ടുകാർ നടത്തിയിരുന്ന നെയ്ത്തുശാലയോട് ചേർന്ന് പ്രവർത്തിച്ചിരുന്ന സംസ്കൃതപാഠശാലയാണ് കുടിപ്പള്ളിക്കൂടമായും പിന്നീട് പടിഞ്ഞാറേപ്പാട്ട് സ്ക്കൂളായും മാറിയത്.പടിഞ്ഞാറെപ്പാട്ട് തറവാട്ടിലെ ശ്രീ.കൃഷ്മനുണ്ണി നമ്പ്യാർ, ശ്രീ.ടി.എൻ.രാമുണ്ണിമേനോൻ, ശ്രീ.രാമവാര്യർ എന്നിവരുടെ എന്നിവരുടെ നേതൃത്വത്തിലാണ് വിദ്യാലയം സ്ഥാപിതമായത്. ശ്രീ.കേളുകുട്ടിനായർ ആയിരുന്നു ആദ്യ പ്രധാനദ്ധ്യാപകൻ.
ഒതളൂർ പടിഞ്ഞാറെപ്പാട്ട് തറവാട്ടിലെ ഉൽപ്പതിഷ്ണുക്കളായ മനുഷ്യസ്നേഹികളുടെ ശ്രമഫലമായി 1914 ൽ ആരംഭിച്ച പടിഞ്ഞാറേപ്പാട്ട് സ്ക്കൂളാണ് പിന്നീട് ഗോഖലെ ഗവ.ഹയർസെക്കന്ററി സ്ക്കൂൾ കല്ലടത്തൂരായി വളർന്നത്. [[ജി.ജി.എച്.എസ്.എസ് കല്ലടത്തുർ|കൂടുതൽ വായിക്കുക]]


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
123

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1190288" എന്ന താളിൽനിന്ന് ശേഖരിച്ചത്