"ജി.എച്ച്.എസ്സ്.പുതുവേലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 44: | വരി 44: | ||
ജന്മം കൊണ്ട് ശ്രീ ശങ്കരാചാര്യരാലും പാദസ്പർശത്താൽ വി.തോമാസ്ലീഹയാലും അനുഗ്രഹീതമായ, പ്രകൃതിവശ്യതയാൽ മനംകവരുന്ന നമ്മുടെ കേരളത്തിലെ പുരാതന ക്രിസ്തീയദേവാലയങ്ങളാലും വിനോദസഞ്ചാരകേന്ദ്രങ്ങളാലും പ്രസിദ്ധമായ ജില്ലയാണ് കോട്ടയം. ജീല്ലയിലെ പ്രധാന നദി മീനച്ചിലാറാണ്. കോട്ടയം ജില്ലയിൽ മീനച്ചിൽ താലൂക്കിൽ വെളിയന്നൂർ പഞ്ചായത്തിലെ വാർഡ് 1 'പുതുവേലി' എന്ന ശാന്തസുന്ദരമായ ഗ്രാമത്തിൽ | ജന്മം കൊണ്ട് ശ്രീ ശങ്കരാചാര്യരാലും പാദസ്പർശത്താൽ വി.തോമാസ്ലീഹയാലും അനുഗ്രഹീതമായ, പ്രകൃതിവശ്യതയാൽ മനംകവരുന്ന നമ്മുടെ കേരളത്തിലെ പുരാതന ക്രിസ്തീയദേവാലയങ്ങളാലും വിനോദസഞ്ചാരകേന്ദ്രങ്ങളാലും പ്രസിദ്ധമായ ജില്ലയാണ് കോട്ടയം. ജീല്ലയിലെ പ്രധാന നദി മീനച്ചിലാറാണ്. കോട്ടയം ജില്ലയിൽ മീനച്ചിൽ താലൂക്കിൽ വെളിയന്നൂർ പഞ്ചായത്തിലെ വാർഡ് 1 'പുതുവേലി' എന്ന ശാന്തസുന്ദരമായ ഗ്രാമത്തിൽ | ||
എം.സി റോഡിന്റെ ഇരുവശങ്ങളിലുമായി ഗവ.ഹയർ സെക്കണ്ടറി സ്കൂൾ പ്രവർത്തിക്കുന്നു. | എം.സി റോഡിന്റെ ഇരുവശങ്ങളിലുമായി ഗവ.ഹയർ സെക്കണ്ടറി സ്കൂൾ പ്രവർത്തിക്കുന്നു. | ||
1915 ൽ ലോവർ പ്രൈമറിയായി ആരംഭിച്ച സ്കൂൾ ഹൈസ്കൂൾ ആയി ഉയർന്നു. ഹൈസ്കൂളിന്റെ ആദ്യ ഹെഡ്മാസ്ററർ ശ്രീ. രാജൻ നമ്പൂതിരി ആയിരുന്നു. | 1915 ൽ ലോവർ പ്രൈമറിയായി ആരംഭിച്ച സ്കൂൾ ഹൈസ്കൂൾ ആയി ഉയർന്നു. ഹൈസ്കൂളിന്റെ ആദ്യ ഹെഡ്മാസ്ററർ ശ്രീ. രാജൻ നമ്പൂതിരി ആയിരുന്നു. | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
2.75ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 10 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് മൂന്നു കെട്ടിടങ്ങളിലായി 4 ക്ലാസ് മുറികളുമുണ്ട്. ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | 2.75ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 10 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് മൂന്നു കെട്ടിടങ്ങളിലായി 4 ക്ലാസ് മുറികളുമുണ്ട്. ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | ||