"നിർമ്മല ഇ എം എച്ച്.എസ്സ്. മൂവാറ്റുപുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 4: | വരി 4: | ||
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | <!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=മുവാറ്റുപുഴ | |||
| സ്ഥലപ്പേര്= | |വിദ്യാഭ്യാസ ജില്ല=എറണാകുളം | ||
| വിദ്യാഭ്യാസ ജില്ല= | |റവന്യൂ ജില്ല=എറണാകുളം | ||
| റവന്യൂ ജില്ല= എറണാകുളം | |സ്കൂൾ കോഡ്=28001 | ||
| സ്കൂൾ കോഡ്= 28001 | |എച്ച് എസ് എസ് കോഡ്=7105 | ||
| സ്ഥാപിതദിവസം= | |വി എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതമാസം= | |വിക്കിഡാറ്റ ക്യു ഐഡി=Q7040043 | ||
| സ്ഥാപിതവർഷം= 1961 | |യുഡൈസ് കോഡ്=32080900208 | ||
| സ്കൂൾ വിലാസം= | |സ്ഥാപിതദിവസം=24 | ||
| പിൻ കോഡ്= | |സ്ഥാപിതമാസം=07 | ||
| സ്കൂൾ ഫോൺ= | |സ്ഥാപിതവർഷം=1961 | ||
| സ്കൂൾ ഇമെയിൽ= nirmala28001@gmail.com | |സ്കൂൾ വിലാസം= | ||
| സ്കൂൾ വെബ് സൈറ്റ്= | |പോസ്റ്റോഫീസ്=മുവാറ്റുപുഴ | ||
| | |പിൻ കോഡ്=686661 | ||
| | |സ്കൂൾ ഫോൺ=0458 2832489 | ||
| സ്കൂൾ വിഭാഗം= | |സ്കൂൾ ഇമെയിൽ=nirmala28001@gmail.com | ||
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ | |സ്കൂൾ വെബ് സൈറ്റ്=nirmala.org | ||
| പഠന | |ഉപജില്ല=മൂവാറ്റുപുഴ | ||
| | |തദ്ദേശസ്വയംഭരണസ്ഥാപനം =മുനിസിപ്പാലിറ്റി | ||
| | |വാർഡ്=14 | ||
| ആൺകുട്ടികളുടെ എണ്ണം= | |ലോകസഭാമണ്ഡലം=ഇടുക്കി | ||
| പെൺകുട്ടികളുടെ എണ്ണം= | |നിയമസഭാമണ്ഡലം=മൂവാറ്റുപുഴ | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |താലൂക്ക്=മൂവാറ്റുപുഴ | ||
| അദ്ധ്യാപകരുടെ എണ്ണം= | |ബ്ലോക്ക് പഞ്ചായത്ത്=മൂവാറ്റുപുഴ | ||
| പ്രിൻസിപ്പൽ= | |ഭരണവിഭാഗം=അൺഎയ്ഡഡ് (അംഗീകൃതം) | ||
| പ്രധാന അദ്ധ്യാപകൻ= | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
| പി.ടി. | |പഠന വിഭാഗങ്ങൾ1= | ||
| സ്കൂൾ ചിത്രം= NIRMALA EMHS MUVATTUPUZHA.png | |പഠന വിഭാഗങ്ങൾ2=യു.പി | ||
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | |||
}} | |പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി | ||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=5 മുതൽ 12 വരെ | |||
|മാദ്ധ്യമം=ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10= | |||
|പെൺകുട്ടികളുടെ എണ്ണം 1-10= | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=44 | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ=ഫാദർ. ആന്റണി പുത്തൻകുളം | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ=ഫാദർ ഫ്രാൻസിസ് മഠത്തിപറമ്പിൽ | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=Benny | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ബെന്നി | |||
|സ്കൂൾ ചിത്രം=NIRMALA EMHS MUVATTUPUZHA.png | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> |
19:37, 3 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
നിർമ്മല ഇ എം എച്ച്.എസ്സ്. മൂവാറ്റുപുഴ | |
---|---|
വിലാസം | |
മുവാറ്റുപുഴ മുവാറ്റുപുഴ പി.ഒ. , 686661 , എറണാകുളം ജില്ല | |
സ്ഥാപിതം | 24 - 07 - 1961 |
വിവരങ്ങൾ | |
ഫോൺ | 0458 2832489 |
ഇമെയിൽ | nirmala28001@gmail.com |
വെബ്‍സൈറ്റ് | nirmala.org |
കോഡുകൾ | |
സ്കൂൾ കോഡ് | 28001 (സമേതം) |
എച്ച് എസ് എസ് കോഡ് | 7105 |
യുഡൈസ് കോഡ് | 32080900208 |
വിക്കിഡാറ്റ | Q7040043 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | എറണാകുളം |
ഉപജില്ല | മൂവാറ്റുപുഴ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ഇടുക്കി |
നിയമസഭാമണ്ഡലം | മൂവാറ്റുപുഴ |
താലൂക്ക് | മൂവാറ്റുപുഴ |
ബ്ലോക്ക് പഞ്ചായത്ത് | മൂവാറ്റുപുഴ |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി |
വാർഡ് | 14 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | അൺഎയ്ഡഡ് (അംഗീകൃതം) |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | ഇംഗ്ലീഷ് |
ഹയർസെക്കന്ററി | |
അദ്ധ്യാപകർ | 44 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ഫാദർ. ആന്റണി പുത്തൻകുളം |
വൈസ് പ്രിൻസിപ്പൽ | ഫാദർ ഫ്രാൻസിസ് മഠത്തിപറമ്പിൽ |
പി.ടി.എ. പ്രസിഡണ്ട് | Benny |
എം.പി.ടി.എ. പ്രസിഡണ്ട് | ബെന്നി |
അവസാനം തിരുത്തിയത് | |
03-01-2022 | Anilkb |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
മൂവാറ്റുപുഴ ടൗണിൽ പ്രവർത്തിച്ചുവരുന്ന മാർ മാത്യൂസ് പ്രസ്സ് വക മന്ദിരത്തിൽ 1961 ഓഗസ്റ്റ് 7-ന് നിർമ്മല ഇംഗ്ലീഷ് മീഡിയം (അൺ എയ്‌ഡഡ്) മൂവാറ്റുപുഴ എന്ന പേരിൽ സ്‌കൂളിന്റെ പ്രവർത്തനം ആരംഭിച്ചു. കത്തോലിക്ക സഭ കോതമംഗലം രൂപതയുടെ പ്രഥമ ബിഷപ്പ് മാർ മാത്യു പോത്തനാംമൂഴിയായിരുന്നു ഈ വിദ്യാലയത്തിന്റെ മുഖ്യരക്ഷാധികാരി. സ്‌കൂളിന്റെ പ്രാരംഭ പ്രവർത്തനങ്ങൾക്ക് മുൻ മന്ത്രി ശ്രി. കെ.എം. ജോർജ്ജ് നേതൃത്വം നൽകി അവിസ്‌മരണീയമായ പങ്കുവഹിച്ചു.
ചരിത്രം
1964-ൽ മൂവാറ്റുപുഴ നഗരസഭയിലെ പതിനഞ്ചാംവാർഡിൽ ഹോളിമാഗി പള്ളിയോടുചേർന്നുള്ള സ്ഥലത്തേക്ക് സ്‌കൂൾ മാര്‌റി സ്ഥാപിക്കപ്പെട്ടു. 1963-ൽ ഹെഡ്‌മാസ്റ്ററായി ചുമതലയേറ്റ റവ. ഫാ. ജോർജ്ജ് കുന്നുംകോട്ടിന്റെ കാലത്ത് പ്രധാനമന്ദിരം, കളിസ്ഥലം, കുട്ടികൾക്ക് സഞ്ചരിക്കാനുള്ള വാഹനങ്ങൾ, ബോർഡിംഗ് സൗകര്യം എന്നിവ സുസജ്ജമായി. പടിപടിയായ വികസനം സ്‌കൂളിന്റെ പുരോഗതിക്ക് നിമിത്തമായി 1981 ൽ ഹെഡ്‌മാസ്റ്ററായ റവ. ഫാ. ജോസഫ് പുത്തൻകുളം (ഘമലേ) സ്‌കൂളിന് അതിമനോഹരമായ ഓഡിറ്റോറിയം നിർമ്മിക്കുന്നതിൽ മുഖ്യ പങ്കുവഹിച്ചു. തുടർന്ന് 1994-ൽ ഹെഡ്‌മാസ്റ്ററായ റവ. ഫാ. ജോസ് കരിവേലിക്കൽ സ്‌കൂളിന് മറ്റൊരു മൂന്നുനില മന്ദിരവും സുസജ്ജമായ ലാബ്, ലൈബ്രറി സൗകര്യങ്ങളും ഒരുക്കി. ഇദ്ദേഹത്തിന്റെ ഭരണകാലത്ത് (2002-2003) ഈ വിദ്യാലയം ഹയർ സെക്കന്ററിയായി പ്രമോട്ടു ചെയ്യപ്പെട്ടു. 1700-ലേറെ വിദ്യാർത്ഥികൾ 5 മുതൽ 12 വരെയുള്ള ക്ലാസ്സുകളിലായി ഇവിടെ അധ്യയനം നിർവ്വഹിച്ചുവരുന്നു. വിദൂര സ്ഥലങ്ങളിൽ നിന്നുള്ള കുട്ടികൾക്ക് ബോർഡിംഗ് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലയിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികളെ പത്താംക്ലാസ് പരീക്ഷയ്‌ക്ക് ഇരുത്തുക, അവരെ ഉന്നതവിജയത്തിന് പ്രാപ്‌തരാക്കുക, വർഷങ്ങളായി സമ്പൂർണ്ണ വിജയം തുടരുക എന്നീ കാര്യങ്ങളിൽ ഈ വിദ്യാലയം പൊതുജനങ്ങളുടേയും രക്ഷിതാക്കളുടെയും വിദ്യാഭ്യാസവകുപ്പിന്റെയും പ്രശംസയ്‌ക്ക് പലകുറി അർഹമായിട്ടുണ്ട്. കഴിഞ്ഞ 30 വർഷങ്ങളായി മൂവാറ്റുപുഴ സബ് ജില്ലാ തലത്തിൽ കലോത്സവ രംഗത്ത് ഈ വിദ്യാലയം ഓവോൾ ചാമ്പ്യൻമാരാണ്. സംസ്ഥാനതലം വരെ വിവിധ കലാമത്സരങ്ങളിൽ വിദ്യാർത്ഥികളെ എത്തിക്കുവാനും ഒന്നാം സ്ഥാനത്തിന് അർഹരാക്കാനും പലവട്ടം കഴിഞ്ഞിട്ടുണ്ട്. എൻ.സി.സി, സ്‌കൗട്ട്, ഗൈഡ്, റെഡ്‌ക്രോസ് എന്നിവയുടെ യൂണിറ്റുകൾ സജീവമാണ്. കരാട്ടെ, സ്‌കെയിറ്റിംഗ് എന്നിവയിലും സംഗീതം, ചിത്രരചന, വാദ്യോപകരണ പരിശീലനം എന്നിവയിലും കുട്ടികൾക്ക് നിരന്തര പഠനസൗകര്യം ഇവിടെയുണ്ട്. അവശർക്കും, ആലംബഹീനർക്കും സാമ്പത്തിക സഹായം നൽകുന്ന സോഷ്യൽ സർവ്വീസ് ലീഗിന്റെ പ്രവർത്തനം അത്യന്തം ശ്ലാഘനീയമാണ്. മൂവാറ്റുപുഴയിലെ വിവിധ സാംസ്‌കാരിക സന്നദ്ധ സംഘടനകളുടെ പ്രവർത്തനങ്ങളിൽ ഭാഗഭാഗിത്വം എന്നും ഈ വിദ്യാലയത്തിനുണ്ട്. ഈ വിദ്യാലയത്തിൽ നിന്നും പഠിച്ചിറങ്ങി കേരളത്തിനകത്തും പുറത്തും പ്രശസ്‌തസേവനം നടത്തുന്ന അനേകം പേരുണ്ട്. എഞ്ചിനീയർമാരായും വക്കീലന്മാരായും മറ്റു തുറയിലും പ്രശസ്‌ത സേവനം അനുഷ്‌ഠിക്കുന്ന അനേകം പേർ ഈ വിദ്യാലയത്തിന്റെ സന്താനങ്ങളാണ്. ഇപ്പോൾ ഈ വിദ്യാലയത്തിന്റെ മാനേജർ ഫാ. ജോസഫ് മക്കോളിലും പ്രിൻസിപ്പൽ ഫാ. ജോർജ് വടക്കേലും ആണ്. ഇടുക്കി ജില്ലാ എം.പി. ശ്രീ. ഫ്രാൻസിസ് ജോർജ് അമേരിക്കയിൽ സേവനം നടത്തുകയും അവിടെ എം.എഡ് പരീക്ഷയിൽ ഒന്നാം റാങ്ക് നേടുകയും ചെയ്‌ത ഡോ. ശോഭാ ജോൺ, മി. ജോസ് മോഹൻ ഐ.പി.എസ്, മി. അനൂപ് മാത്യു ഐ.എ.എസ്, ഡോ. ജോസഫ് കൈനകരി, ഡോ. സേനാപതി ജോർജ്ജ് ഡെയ ബിനോയ് മാത്യു എന്നിവർ അവരിൽ ചിലരാണ്.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- SCOUT $ GUIDES
- N.C.C
- BAND TROOP
- CLASS MAGAZINE
- VIDHYRANGAM KALA SAHITHYAVEDI
- SKATTING CLUB
- KARATTE CLUB
- DRAMATIC CLUB
- SPORTS CLUB
- NATURE CLUB
- ROAD SAFETY CLUB
- ORATORY CLUB
- ARTS CLUB
- INTERACTION CLUB
- IT CLUB
മാനേജ്മെന്റ്
DIOCESE OF KOTHAMANGALAM
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. Rev. Fr. George Kunnamkott Late Rev. Fr. Joseph Puthenkulam Rev.Fr. Jose Karivelickal
1961 - 62 Sri. Ananthapadbanabha Iyer BA.LT. | |
1962 - 63 Sri. Vengiteswara Iyer BA.LT. | |
1963 - 81 Rev. Fr. George Kunnamkott | |
1981 - 94 Rev. Fr. Joseph Puthenkulam | |
1994-2004 Rev. Fr. Jose Karivelickal | |
2004- Rev. Fr. George Vadakel
-| |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
നേട്ടങ്ങൾ
സൗകര്യങ്ങൾ
Reading room Library Scince lab Computer lab Inter Shuttle court Multimedia lab Mini smart room ( ടിവി, ഡിവിഡി) Basket Ball ground
മറ്റു പ്രവർത്തനങ്ങൾ
സ്കൂൾ വോയ് സ് (സ്കൂൾ വാർത്താ ചാനൽ)
എല്ലാ ദിവസവും രാവിലെ അന്താരാഷ്ട്ര വാര്ത്തകള്, പ്രാദേശിക വാര്ത്തകള്, സ്കൂള് തല വാര്ത്തകള്, നിരീക്ഷണങ്ങള് തുടങ്ങിയവ ഉള്പ്പെടുത്തി സ്കൂള് വോയ്സ് വാര്ത്തകള് സംപ്രേഷണം ചെയ്യുന്നു. സ്കൂളിലെ ഇംഗ്ലീഷ് വിഭാഗമാണ് സ്കൂള് വോയ്സ് പ്രവര്ത്തനങ്ങള്നിയന്ത്രിക്കുന്നത്.
വഴികാട്ടി
- മൂവാറ്റുപുഴ - തൊടുപുഴ റൂട്ടിൽ
{{#multimaps:9.97999,76.58152|zoom=18}}
മേൽവിലാസം
നിർമ്മല ഹയർ സെക്കന്ററി സ്‌കൂൾ, മൂവാറ്റുപു
- എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ അൺഎയ്ഡഡ് (അംഗീകൃതം) വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ അൺഎയ്ഡഡ് (അംഗീകൃതം) വിദ്യാലയങ്ങൾ
- 28001
- 1961ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ