"പി.കെ.എം.എച്ച്.എസ്.എസ് കടവത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 107: വരി 107:


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==


*ഡോക്'ടർ  സക്കറിയ ശിശുരോഗ വിദഗ്ദൻ
*ഡോക്'ടർ  സക്കറിയ ശിശുരോഗ വിദഗ്ദൻ
*
*
*
*
*


*
*
*
*
*
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"

21:10, 2 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം
പി.കെ.എം.എച്ച്.എസ്.എസ് കടവത്തൂർ
വിലാസം
കടവത്തൂർ

പി കെ എം എച്ച് എസ് എസ് കടവത്തൂർ,കടവത്തൂർ
,
കടവത്തൂർ പി.ഒ.
,
670676
,
കണ്ണൂർ ജില്ല
സ്ഥാപിതം27 - 05 - 1982
വിവരങ്ങൾ
ഫോൺ0490 2391889
ഇമെയിൽvhsskadavathur@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്14045 (സമേതം)
എച്ച് എസ് എസ് കോഡ്13174
വി എച്ച് എസ് എസ് കോഡ്913015
യുഡൈസ് കോഡ്32020600267
വിക്കിഡാറ്റQ64456774
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
ഉപജില്ല പാനൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംകൂത്തുപറമ്പ്
താലൂക്ക്തലശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്കൂത്തുപറമ്പ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,തൃപ്പങ്ങോട്ടൂർ,,
വാർഡ്17
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

ഹയർസെക്കന്ററി

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലം8 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ375
പെൺകുട്ടികൾ255
ആകെ വിദ്യാർത്ഥികൾ991
അദ്ധ്യാപകർ44
ഹയർസെക്കന്ററി
ആൺകുട്ടികൾ119
പെൺകുട്ടികൾ130
ആകെ വിദ്യാർത്ഥികൾ991
അദ്ധ്യാപകർ44
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ92
പെൺകുട്ടികൾ20
ആകെ വിദ്യാർത്ഥികൾ991
അദ്ധ്യാപകർ44
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽജയപ്രസാദ് നാണു
വിഎച്ച്എസ്എസ് പ്രിൻസിപ്പൽജീവൻ കെ പി
പ്രധാന അദ്ധ്യാപകൻവത്സൻ വി
പി.ടി.എ. പ്രസിഡണ്ട്അലി പി കെ
എം.പി.ടി.എ. പ്രസിഡണ്ട്ഷബാന എൻ കെ
അവസാനം തിരുത്തിയത്
02-01-2022Mps
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




1982 ജൂണിൽ പ്രവർത്തനം ആരംഭിച്ചു.ത്ര്പ്രങ്ങോട്ടുർ പഞ്ചായത്തിൽ സ്ഥിതിചെയ്യുന്നു. മഹാനായ പൊട്ടങ്കണ്ടി അബ്ദുള്ളയായിരുന്നു സ്ഥാപകൻ.എം.പി.കു‌ഞ്ഞബ്ദള്ള ആയിരുന്നു ആദ്യത്തെ പ്രധാന അധ്യാപകൻ.എം മുരളീധരൻ ഇപ്പോഴത്തെപ്രിൻസിപ്പാൾ.

ചരിത്രം

1982 ജൂണിൽ പ്രവർത്തനം ആരംഭിച്ചു. തൃപ്പങ്ങോട്ടൂർ പഞ്ചായത്തിൽ സ്ഥിതിചെയ്യുന്നു. പൊട്ടങ്കണ്ടി കു‌ഞ്ഞമ്മദ് ഹാജി ആയിരുന്നു സ്ഥാപകൻ. എം.പി.കു‌ഞ്ഞബ്ദള്ള ആയിരുന്നു ആദ്യത്തെ പ്രധാന അധ്യാപകൻ. എം മുരളീധരൻ ആദ്യത്തെ പ്രിൻസിപ്പാൾ.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് ഒരു കെട്ടിടത്തിൽ മൂന്നു നിലകളിലായി 29 ക്ലാസ്സ് മുറികളും വൊക്കെഷനൽഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിൽ മൂന്നു നിലകളിലായി 9 ക്ലാസ് മുറികളും ഹയർ സെക്കണ്ടറി വിഭാഗത്തിന് രണ്ട് കെട്ടിടത്തിലായി 18 മുറികളും ഉണ്ട്

ഹൈസ്കൂളിനും വൊക്കെഷനൽ ഹയർസെക്കണ്ടറിക്കും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ഹയർസെക്കണ്ടറി ലാബ് പണി പൂർത്തിയായി വരുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

ക്ലബ്ബ് പ്രവർത്തനങ്ങൾ.

  • സയൻസ് ക്ലബ്ബ്.
  • മാത് സ് ക്ലബ്ബ്.
  • പരിസ്ഥിതി ക്ലബ്ബ്.
  • ഇംഗ്ലിഷ് ക്ലബ്ബ്.
  • സ്കൗട്ട് & ഗൈഡ്സ്.
  • സോഷ്യൽ സയൻസ് ക്ലബ്ബ്.
  • ജെ.ആർ.സി.
  • ഐ.റ്റി.ക്ലബ്ബ്.
  • കാർഷിക ക്ലബ്ബ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ഉർദു ക്ലബ്ബ്.
  • കരിയർ ക്ലബ്ബ്.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

പരിസ്ഥിതി ക്ലബ്ബ് പ്രവർത്തനങ്ങൾ -

മാനേജ്മെന്റ്

പൊട്ടങ്കണ്ടി ആയിഷ ആണ് നിലവിലെ മാനേജർ.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1982-02 എം.പി.കുഞഞബ്ദുല്ല. 2002 - മുതൽ എ.ആമിന.2010 (ജനുവരി-മാർച്) പി.കുമാരൻ.എ.ആമിന. 2014 - മുതൽ എം മുരളീധരൻ (2018)

2018 ജൂൺ മുതൽ കെ പി രമേഷ് ബാബു

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ഡോക്'ടർ സക്കറിയ ശിശുരോഗ വിദഗ്ദൻ

വഴികാട്ടി

{{#multimaps: 11.739440062461203, 75.61603895477728 | width=800px | zoom=17 }}