"സെന്റ് തോമസ് എച്ച്. എസ്. എസ്. മുക്കോലയ്ക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 4: വരി 4:
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
{{Infobox School|
{{Infobox School  
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. -->
|സ്ഥലപ്പേര്=മുക്കോലയ്ക്കൽ
പേര്=സെൻറ് തോമസ് എച്ച്.എസ്.എസ്  |
|വിദ്യാഭ്യാസ ജില്ല=തിരുവനന്തപുരം
സ്ഥലപ്പേര്=തിരുവനന്തപുരം  |
|റവന്യൂ ജില്ല=തിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല= തിരുവനന്തപുരം |
|സ്കൂൾ കോഡ്=43030
റവന്യൂ ജില്ല= തിരുവനന്തപുരം |
|എച്ച് എസ് എസ് കോഡ്=01157
 
|വി എച്ച് എസ് എസ് കോഡ്=
സ്കൂൾ കോഡ്= 43030 |
|വിക്കിഡാറ്റ ക്യു ഐഡി=Q64037323
സ്ഥലം = മുക്കൊലക്കൽ തിരുവനന്തപുരം |
|യുഡൈസ് കോഡ്=32141000910
സ്ഥാപിതദിവസം= 01 |
|സ്ഥാപിതദിവസം=19
സ്ഥാപിതമാസം=ജൂൺ |
|സ്ഥാപിതമാസം=12
സ്ഥാപിതവർഷം= 1984  |
|സ്ഥാപിതവർഷം=1994
സ്കൂൾ വിലാസം=സെൻറ് തോമസ് എച്ച്.എസ്.എസ്, സെൻറ് തോമസ് നഗർ മുക്കൊലക്കൽ തിരുവനന്തപുരം |
|സ്കൂൾ വിലാസം= സെൻറ് തോമസ് ഹയർ സെക്കൻഡറി സ്‌കൂൾ    സ്കൂൾ ,മുക്കോലയ്ക്കൽ
പിൻ കോഡ്=695044 |
|പോസ്റ്റോഫീസ്= മുക്കോലയ്ക്കൽ
സ്കൂൾ ഫോൺ= 04712511110 |
|പിൻ കോഡ്=695043
സ്കൂൾ ഇമെയിൽ=sthsstvm@gmail.com |
|സ്കൂൾ ഫോൺ=0471 2511110
സ്കൂൾ വെബ് സൈറ്റ്=www.stthomastvm.edu.in/HigherSecondary |
|സ്കൂൾ ഇമെയിൽ=sthsstvm@gmail.com
ഉപ ജില്ല=തിരുവനന്തപുരം നോർത്ത്  ‌|  
|സ്കൂൾ വെബ് സൈറ്റ്=www.sthsstvm.org
ഭരണം വിഭാഗം= അൺഎയ്ഡഡ്  |
|ഉപജില്ല=തിരുവനന്തപുരം നോർത്ത്
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം |
|തദ്ദേശസ്വയംഭരണസ്ഥാപനം =കോർപ്പറേഷൻ,,,തിരുവനന്തപുരം
<!-- ഹൈസ്കൂൾ /  ഹയർ സെക്കന്ററി സ്കൂൾ / വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ-->
|വാർഡ്=20
പഠന വിഭാഗങ്ങൾ1= ബയോളജി  |  
|ലോകസഭാമണ്ഡലം=തിരുവനന്തപുരം
പഠന വിഭാഗങ്ങൾ2=കമ്പ്യൂട്ടർ സയൻസ്  |  
|നിയമസഭാമണ്ഡലം=വട്ടിയൂർക്കാവ്
പഠന വിഭാഗങ്ങൾ3= കോമേഴ്‌സ് |  
|താലൂക്ക്=തിരുവനന്തപുരം
മാദ്ധ്യമം= ഇംഗ്ലീഷ് |
|ബ്ലോക്ക് പഞ്ചായത്ത്=കഴക്കൂട്ടം
ആൺകുട്ടികളുടെ എണ്ണം=570|
|ഭരണവിഭാഗം=അംഗീകൃതം
പെൺകുട്ടികളുടെ എണ്ണം= 128 |
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
വിദ്യാർത്ഥികളുടെ എണ്ണം=698  |
|പഠന വിഭാഗങ്ങൾ1=
അദ്ധ്യാപകരുടെ എണ്ണം=47  |
|പഠന വിഭാഗങ്ങൾ2=യു.പി
പ്രിൻസിപ്പൽ= അന്നമ്മ ചെറിയാൻ   |
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
പ്രധാന അദ്ധ്യാപകൻ=അന്നമ്മ ചെറിയാൻ     |
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
പി.ടി.. പ്രസിഡണ്ട്=അഡ്വ: ഡാനി ജെ പോൾ   |
|പഠന വിഭാഗങ്ങൾ5=
ഗ്രേഡ്=6|
|സ്കൂൾ തലം=5 മുതൽ 12 വരെ
സ്കൂൾ ചിത്രം=12_1.jpg |
|മാദ്ധ്യമം=ഇംഗ്ലീഷ്
}}
|ആൺകുട്ടികളുടെ എണ്ണം 1-10=183
|പെൺകുട്ടികളുടെ എണ്ണം 1-10=85
|വിദ്യാർത്ഥികളുടെ എണ്ണം 1-10=268
|അദ്ധ്യാപകരുടെ എണ്ണം 1-10=32
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=216
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=118
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=334
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=32
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=32
|പ്രിൻസിപ്പൽ=അന്നമ്മ ചെറിയാൻ  
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=അന്നമ്മ ചെറിയാൻ  
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=ഡാനി ജെ പോൾ  
|എം.പി.ടി.എ. പ്രസിഡണ്ട്=സിമി ജി എസ്
|സ്കൂൾ ചിത്രം=12_1.jpg  
|size=350px
|caption=
|ലോഗോ=
|logo_size=50px
}}  


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

11:03, 31 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
സെന്റ് തോമസ് എച്ച്. എസ്. എസ്. മുക്കോലയ്ക്കൽ
വിലാസം
മുക്കോലയ്ക്കൽ

സെൻറ് തോമസ് ഹയർ സെക്കൻഡറി സ്‌കൂൾ സ്കൂൾ ,മുക്കോലയ്ക്കൽ
,
മുക്കോലയ്ക്കൽ പി.ഒ.
,
695043
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം19 - 12 - 1994
വിവരങ്ങൾ
ഫോൺ0471 2511110
ഇമെയിൽsthsstvm@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്43030 (സമേതം)
എച്ച് എസ് എസ് കോഡ്01157
യുഡൈസ് കോഡ്32141000910
വിക്കിഡാറ്റQ64037323
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല തിരുവനന്തപുരം നോർത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംവട്ടിയൂർക്കാവ്
താലൂക്ക്തിരുവനന്തപുരം
ബ്ലോക്ക് പഞ്ചായത്ത്കഴക്കൂട്ടം
തദ്ദേശസ്വയംഭരണസ്ഥാപനംകോർപ്പറേഷൻ,,,തിരുവനന്തപുരം
വാർഡ്20
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഅംഗീകൃതം
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ183
പെൺകുട്ടികൾ85
ആകെ വിദ്യാർത്ഥികൾ268
അദ്ധ്യാപകർ32
ഹയർസെക്കന്ററി
ആൺകുട്ടികൾ216
പെൺകുട്ടികൾ118
ആകെ വിദ്യാർത്ഥികൾ334
അദ്ധ്യാപകർ32
വൊക്കേഷണൽ ഹയർസെക്കന്ററി
അദ്ധ്യാപകർ32
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഅന്നമ്മ ചെറിയാൻ
പ്രധാന അദ്ധ്യാപികഅന്നമ്മ ചെറിയാൻ
പി.ടി.എ. പ്രസിഡണ്ട്ഡാനി ജെ പോൾ
എം.പി.ടി.എ. പ്രസിഡണ്ട്സിമി ജി എസ്
അവസാനം തിരുത്തിയത്
31-12-2021JOLLYROY
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

മാർത്തോമ ചർച്ച് എജുകേഷണൽ സൊസൈറ്റിയുടെ കീഴിൽ 1984 ജൂണിൽ സെൻറ് തോമസ് എച്ച്.എസ്.എസ് മുക്കോലയ്ക്കലിൽ സ്ഥാപിതമായി. മണ്ണന്തലയ്ക്കടുത്ത് മുക്കൊല്ലക്കൽ എന്ന സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.30 ഏക്കറോളം വരുന്ന ക്യാമ്പസ്സിനകതാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.

ഭൗതികസൗകര്യങ്ങൾ

.

  • അതിവിശാലമായ കമ്പ്യൂട്ടർ ലാബ്‌
  • സ്മാർട്ട്‌ ക്ലാസ്സ്‌ മുറികൾ
  • വിപുലമായ പുസ്തക ശേഖരവുമായി സ്കൂൾ ലൈബ്രറി
  • ബാസ്ക്കറ്റ്ബോൾ കോർട്ട്
  • ടെന്നീസ് കോർട്ട്
  • ഹോക്കി ഗ്രൗണ്ട്
  • മാർത്തോമ സ്റ്റേഡിയം

ചിത്രങ്ങൾ

സെൻറ് തോമസ് എച്ച്.എസ്.എസിൻറെ 2016-17 വാർഷിക ആഘോഷങ്ങളുടെ ഉത്ഘാടനം പ്രിൻസിപ്പൽ ശ്രീമതി അന്നമ്മ ചെറിയാൻ, എം.ടി.സി.ഇ.എസ് സെക്രട്ടറി ശ്രീ ഡോ.രാജൻ വർഗീസ്‌, ട്രഷറർ ശ്രീ മാത്യു ജോൺ, ചാപ്പലിൻ റെവ്.പ്രമോദ് മാത്യു തോമസ്‌, പി.ടി.എ പ്രസിഡന്റ്‌ അഡ്വ: ഡാനി ജെ പോൾ എന്നിവരുടെ സാനിധ്യത്തിൽ ശ്രീമതി ഡോ.എം.ബീന ഐ.എ.എസ് നിർവഹിക്കുന്നു.



സംസ്ഥാന സ്കൂൾ കലോൽസവത്തിൽ ഗിത്താർ(പാശ്ചാത്യം) ഹൈസ്കൂൾ വിഭാഗത്തിൽ 'എ' ഗ്രേഡ് നേടിയ മുഹമ്മദ് നാജിദ് നസറുദീനും, വീണ ഹൈസ്കൂൾ വിഭാഗത്തിൽ 'എ' ഗ്രേഡോഡു കൂടി മൂന്നാം സ്ഥാനം കരസ്ഥമാക്കിയ ഹൃദയ .ആർ. കൃഷ്ണനും. രണ്ടുപേരും സെൻറ്. തോമസ്‌ ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥികളാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

മാർത്തോമ ചർച്ച് എജുകേഷണൽ സൊസൈറ്റിയുടെ കീഴിൽ 1984 ജൂണിൽ സെൻറ് തോമസ് എച്ച്.എസ്.എസ് മുക്കോലയ്ക്കലിൽ സ്ഥാപിതമായി. 11th മെയ്‌,1966 ൽ ട്രാവൻകൂർ കൊച്ചിൻ ലിറ്റററി, സൈന്റിഫിക് ആൻഡ്‌ ചരിടബ്ൾ സൊസൈറ്റിസ് ആക്ട്‌ 1955 പ്രകാരം മാർത്തോമ ചർച്ച് എജുകേഷണൽ സൊസൈറ്റി രജിസ്റ്റർ ചെയ്യപ്പെട്ടു.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ

  • ശ്രീ ടി ഐ ജോർജ് 1984-1988
  • ശ്രീ ജേക്കബ്‌ വർഗീസ്‌ 1988-1993
  • ശ്രീ എം ചെറിയാൻ 1993-2003
  • ശ്രീ എൻ ജോർജ് സാമുവെൽ 2003-2005
  • ശ്രീമതി മേരിമാത്യു 2005-2011
  • ശ്രീ ജേക്കബ്‌ വർഗീസ്‌ ടി 2011-2015

വഴികാട്ടി

{{#multimaps: 8.56146, 76.952751| zoom=18 }}