"ഗവ. എച്ച്.എസ്.എസ്. ഫോർ ഗേൾസ് മട്ടാഞ്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |

വരി 72: | വരി 72: | ||
== മറ്റു പ്രവർത്തനങ്ങൾ == | == മറ്റു പ്രവർത്തനങ്ങൾ == | ||
പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് വൈകുന്നേരങ്ങളിൽ പ്രത്യേക പരിശീലന ക്ലാസുകൾ നൽകി വരുന്നു | പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് വൈകുന്നേരങ്ങളിൽ പ്രത്യേക പരിശീലന ക്ലാസുകൾ നൽകി വരുന്നു | ||
''''''വിവിധ ബോധവൽക്കരണ ക്ലാസുകൾ'''''''' | ''''''വിവിധ ബോധവൽക്കരണ ക്ലാസുകൾ'''''''' | ||
വിവിധ ബോധവൽക്കരണ ക്ലാസുകളും,കൗൺസിലിംഗ് ക്ലാസുകളും രക്ഷാകർത്താക്കൾക്കും കുട്ടികൾക്കുമായി സംഘടിക്കപ്പെട്ടു. കൗമാര പ്രായക്കാർക്കുള്ള പ്രത്യേക ക്ലാസ്, ആന്റി ഹ്യൂമൻ ട്രാഫിക്ക്,സൈബർ കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള ക്ലാസുകൾ, സൈബർ -ലോകത്തെ കാണാക്കാഴ്ചകൾ എന്നിവ അവയിൽ ചിലതു മാത്രം.മലയാള മനോരമയുമായി സഹകരിച്ച് നാം സംഘടിപ്പിച്ച വിദ്യാഭ്യാസ സെമിനാറും സൗഹൃദക്ലബിന്റെ ഭാഗമായി ഹയർ സെക്കന്ററിയിൽ സംഘടിപ്പിച്ച നമ്മേ നാം അറിയുക എന്ന പരിപാടിയും കുട്ടികൾക്ക് വളരെ പ്രചോദനമായി. | വിവിധ ബോധവൽക്കരണ ക്ലാസുകളും,കൗൺസിലിംഗ് ക്ലാസുകളും രക്ഷാകർത്താക്കൾക്കും കുട്ടികൾക്കുമായി സംഘടിക്കപ്പെട്ടു. കൗമാര പ്രായക്കാർക്കുള്ള പ്രത്യേക ക്ലാസ്, ആന്റി ഹ്യൂമൻ ട്രാഫിക്ക്,സൈബർ കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള ക്ലാസുകൾ, സൈബർ -ലോകത്തെ കാണാക്കാഴ്ചകൾ എന്നിവ അവയിൽ ചിലതു മാത്രം.മലയാള മനോരമയുമായി സഹകരിച്ച് നാം സംഘടിപ്പിച്ച വിദ്യാഭ്യാസ സെമിനാറും സൗഹൃദക്ലബിന്റെ ഭാഗമായി ഹയർ സെക്കന്ററിയിൽ സംഘടിപ്പിച്ച നമ്മേ നാം അറിയുക എന്ന പരിപാടിയും കുട്ടികൾക്ക് വളരെ പ്രചോദനമായി. | ||
''ദിനാചരണം'' | ==== ''ദിനാചരണം'' ==== | ||
ദിനാചരണം അവയുടെ അർഹിക്കുന്ന പ്രാധാന്യത്തോടെ നാം കൊണ്ടാടുന്നു.ചിങ്ങം 1, ഗാന്ധിജയന്തി,ലോകവയോജനദിനം, കേരളപ്പിറവി ലഹരി വിരുദ്ധ ദിനം , പരിസ്ഥിതി ദിനം യുദ്ധവിരുദ്ധ ദിനം തുടങ്ങിയവയുടെ ആചരണം പ്രത്യേക പരാമർശം അർഹിക്കുന്നു. | ദിനാചരണം അവയുടെ അർഹിക്കുന്ന പ്രാധാന്യത്തോടെ നാം കൊണ്ടാടുന്നു.ചിങ്ങം 1, ഗാന്ധിജയന്തി,ലോകവയോജനദിനം, കേരളപ്പിറവി ലഹരി വിരുദ്ധ ദിനം , പരിസ്ഥിതി ദിനം യുദ്ധവിരുദ്ധ ദിനം തുടങ്ങിയവയുടെ ആചരണം പ്രത്യേക പരാമർശം അർഹിക്കുന്നു. | ||
== യാത്രാസൗകര്യം == | == യാത്രാസൗകര്യം == | ||

Geolocation finder Tool -{{#multimaps:10.09304,77.050563|zoom=18}}

[[വർഗ്ഗം:സ്കൂൾ]] | [[വർഗ്ഗം:സ്കൂൾ]] | ||
18:12, 30 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ഗവ. എച്ച്.എസ്.എസ്. ഫോർ ഗേൾസ് മട്ടാഞ്ചേരി | |

വിലാസം | |
മട്ടാഞ്ചേരി മട്ടാഞ്ചേരി പി.ഒ. , 682002 , എറണാകുളം ജില്ല | |
സ്ഥാപിതം | 1939 |
വിവരങ്ങൾ | |
ഫോൺ | 0484 2227220 |
ഇമെയിൽ | govtghskochi@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 26020 (സമേതം) |
എച്ച് എസ് എസ് കോഡ് | 7006 |
യുഡൈസ് കോഡ് | 32080800702 |
വിക്കിഡാറ്റ | Q99485937 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | എറണാകുളം |
ഉപജില്ല | മട്ടാഞ്ചേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | എറണാകുളം |
നിയമസഭാമണ്ഡലം | കൊച്ചി |
താലൂക്ക് | കൊച്ചി |
ബ്ലോക്ക് പഞ്ചായത്ത് | പള്ളുരുത്തി |
തദ്ദേശസ്വയംഭരണസ്ഥാപനം | കോർപ്പറേഷൻ |
വാർഡ് | 5 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 440 |
അദ്ധ്യാപകർ | 22 |
ഹയർസെക്കന്ററി | |
പെൺകുട്ടികൾ | 329 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ബിജി അനി ടി സാം |
പ്രധാന അദ്ധ്യാപകൻ | മൂസ്സ കോയ എൻ.എം |
പി.ടി.എ. പ്രസിഡണ്ട് | ബിജു |
എം.പി.ടി.എ. പ്രസിഡണ്ട് | ഷീജ പി ബി |
അവസാനം തിരുത്തിയത് | |
30-12-2021 | Pvp |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||

ആമുഖം
1937ൽ സ്ഥാപിതമായ ഈ വിദ്യാലയംആദ്യകാലങ്ങളിൽ ആൺകുട്ടികളുംപെൺകുട്ടികളുംഒരുമിച്ചു പഠിച്ചിരുന്നതാണ്. 1962കാലഘട്ടത്തിൽ ഈ വിദ്യാലയത്തിന്റെ അടുത്ത്സ്ഥിതി ചെയ്യുന്ന തിരുമലദേവസ്വംഅധികാരികൾവളരെയധികം സമ്മർദ്ദം ചെലുത്തിഈകെട്ടിടവുംസ്ഥലവുംഅവരുടെസ്വന്തമാക്കാനുള്ള ഒരു ശമം\ടത്തുകയും അതിന്റെ ഫലമായികൊച്ചിയിലെ സാമൂഹ്യ പരിഷ്കർത്താക്കളുംഉന്നതവ്യക്തികളുംചേർന്ന്ഈ സ്ഥാപനത്തെഒരു സർക്കാർ വിദ്യാലയമായി മാററി. എന്നാൽ വിദ്യാലയത്തിൽ പ്രവേശനം കൊടുത്തിരുന്നത് പെൺകുട്ടികൾക്ക് മാത്രമയിരുന്നു .1997ൽ ഈ വിദ്യാലയത്തെ ഒരു ഹയർസെക്കന്ററി വിദ്യാലയമായി ഉയർത്തി.
നേട്ടങ്ങൾ
2018 -2019 അധ്യയനവര്ഷത്തിൽ SSLC 100 ശതമാനം വിജയം കരസ്ഥമാക്കി . 10 കുട്ടികളിൽ ഒരാൾക്ക് ഫുൾ A + ലഭിച്ചു .
മറ്റു പ്രവർത്തനങ്ങൾ
പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് വൈകുന്നേരങ്ങളിൽ പ്രത്യേക പരിശീലന ക്ലാസുകൾ നൽകി വരുന്നു
'വിവിധ ബോധവൽക്കരണ ക്ലാസുകൾ'''
വിവിധ ബോധവൽക്കരണ ക്ലാസുകളും,കൗൺസിലിംഗ് ക്ലാസുകളും രക്ഷാകർത്താക്കൾക്കും കുട്ടികൾക്കുമായി സംഘടിക്കപ്പെട്ടു. കൗമാര പ്രായക്കാർക്കുള്ള പ്രത്യേക ക്ലാസ്, ആന്റി ഹ്യൂമൻ ട്രാഫിക്ക്,സൈബർ കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള ക്ലാസുകൾ, സൈബർ -ലോകത്തെ കാണാക്കാഴ്ചകൾ എന്നിവ അവയിൽ ചിലതു മാത്രം.മലയാള മനോരമയുമായി സഹകരിച്ച് നാം സംഘടിപ്പിച്ച വിദ്യാഭ്യാസ സെമിനാറും സൗഹൃദക്ലബിന്റെ ഭാഗമായി ഹയർ സെക്കന്ററിയിൽ സംഘടിപ്പിച്ച നമ്മേ നാം അറിയുക എന്ന പരിപാടിയും കുട്ടികൾക്ക് വളരെ പ്രചോദനമായി.
ദിനാചരണം
ദിനാചരണം അവയുടെ അർഹിക്കുന്ന പ്രാധാന്യത്തോടെ നാം കൊണ്ടാടുന്നു.ചിങ്ങം 1, ഗാന്ധിജയന്തി,ലോകവയോജനദിനം, കേരളപ്പിറവി ലഹരി വിരുദ്ധ ദിനം , പരിസ്ഥിതി ദിനം യുദ്ധവിരുദ്ധ ദിനം തുടങ്ങിയവയുടെ ആചരണം പ്രത്യേക പരാമർശം അർഹിക്കുന്നു.
യാത്രാസൗകര്യം
== മേൽവിലാസം ==mattancherry
- എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 26020
- 1939ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ