"ക്രൈസ്‌റ്റ് കിംഗ് ഹയർ സെക്കണ്ടറി സ്കൂൾ മണിമൂളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ഇൻപോ ബോൿസ് തിരുത്തി)
വരി 57: വരി 57:
|പി.ടി.എ. പ്രസിഡണ്ട്=ശ്രീ.സുനിൽ കാരക്കോട്
|പി.ടി.എ. പ്രസിഡണ്ട്=ശ്രീ.സുനിൽ കാരക്കോട്
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീമതി. റോസ്‍മി തോമസ്
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീമതി. റോസ്‍മി തോമസ്
|സ്കൂൾ ചിത്രം=CHRIST KING SCHOOL 20161130 120452.jpg
|സ്കൂൾ ചിത്രം=48046 1.JPG
|size=350px
|size=350px
|caption=
|caption=

11:48, 13 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം


സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ക്രൈസ്‌റ്റ് കിംഗ് ഹയർ സെക്കണ്ടറി സ്കൂൾ മണിമൂളി
വിലാസം
മണിമൂളി

സി കെ എച്ച് എസ് എസ് മണിമൂളി
,
മണിമൂളി പി.ഒ.
,
679333
,
മലപ്പുറം ജില്ല
സ്ഥാപിതം1964
വിവരങ്ങൾ
ഫോൺ04931 276030
ഇമെയിൽckhsmanimooli@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്48046 (സമേതം)
എച്ച് എസ് എസ് കോഡ്11256
യുഡൈസ് കോഡ്32050400116
വിക്കിഡാറ്റQ64565690
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
ഉപജില്ല നിലമ്പൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംനിലമ്പൂർ
താലൂക്ക്നിലമ്പൂർ
ബ്ലോക്ക് പഞ്ചായത്ത്നിലമ്പൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,വഴിക്കടവ്,
വാർഡ്15
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ722
പെൺകുട്ടികൾ800
ഹയർസെക്കന്ററി
ആൺകുട്ടികൾ134
പെൺകുട്ടികൾ102
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽശ്രീ.ആന്റോ തോമസ്
പ്രധാന അദ്ധ്യാപകൻശ്രീ. തോമസ് .വി.പി
പി.ടി.എ. പ്രസിഡണ്ട്ശ്രീ.സുനിൽ കാരക്കോട്
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീമതി. റോസ്‍മി തോമസ്
അവസാനം തിരുത്തിയത്
13-01-2022CHRIST KING HS 48046
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ





ഹരിതാഭമർന്ന നീലഗിരിയുടെ അടിവാരത്തിൽ മനോഹാരിതയോടെ ശോഭികുന്ന കൊച്ചു ഗ്രാമമാമണ് മണീമുളീ.കിഴക്കൻ ഏറനാടീന്റെ തിലകകുറീയായ ഈ നാടീന്റെ സുക്രുതമാണ് ക്രൈസ്റ്റ് ദി കിംഗ് ഹൈസ്ക്കുൾ.

ചരിത്രം

1954ൽ ബഹു: ലിയാൺടറച്ചന്റെ കാലത്താണ് ഇവിടേ എൽ.പി.സ്കുൾ ആരംഭിച്ചത്.1957ൽ യു.പി.സ്കുളായി ഉയർത്തപ്പെടുകയും ചെയ്തു. ആദ്യ ഹെഡ്മാസ്റ്റ്റായി സേവ്യർ .പി. ജോൺ നിയമിതനായി. ആദ്യ വിദ്യാർത്വി തടത്തിൽ അന്നമ്മയായിരുന്നു. റവ: ഫാ. ക്ലോഡിയസ്, റവ: ഫാ. ലിയാൺടർ എന്നിവരുടെ അശ്രാന്ത പരിശ്രമവും, നാട്ടുകാരുടെ ശ്രമഫലവുമായി 1964ൽ മണിമൂളിയിൽ ഹൈസ്കൂൾ അനുവദിച്ചുകിട്ടി.അന്നത്തെ ആഭ്യന്തര മന്ത്രിയായിരുന്ന യശ്ശ: ശരീരൻ ശ്രീ. പി.ടി. ചാക്കോയായിരുന്നു ഹൈസ്കൂളിന് തറക്കല്ലിട്ടത്.


ഭൗതികസൗകര്യങ്ങൾ


കേവലം 60 കുട്ടികളുമായി ആരംഭിച്ച വിദ്യാലയത്തിൽ ഇന്ന് 1508വിദ്യാർത്വികൾ അധ്യയനം നടത്തുന്നു. വിദ്യാഭ്യാസ സാങ്കേതികയുടെ എല്ലാ സാധ്യതകളും ഉപയോഗിക്കുന്ന ഈ വിദ്യാലയത്തിലെ ഭൗതികസൗകര്യങ്ങൾ ഇവയാണ്.] *സ്മാർട്ട് ക്ലാസ്റൂം

  • ലൈബ്രറി

ഹൈടെക് ക്ലാസ് മുറികൾ

  • പരീക്ഷണ ശാലകൾ

ഓചിറ്റോറിയം

  • 35 കമ്പ്യൂട്ടറുകളുള്ള ഐ.ടി. ലാബുകൾ
  • scout$ Guids യൂണിറ്റുകൾ

*ജെ.ആർ.സി

  • ബാന്റ് സെറ്റ്
  • സ്കൂൾ ബസ്സ്
    • യൂറിൻ ഷെഡുകൾ.
  • ശുദ്ധജല വിതരണ പദ്ധതി
  • പരീക്ഷണ ശാലകൾ

ക്ലബ്ബ് പ്രവർത്തനങ്ങൾ.=
പാഠ്യേതര പ്രവർത്തനങ്ങൾ
=

  • സ്കൗട്ട് & ഗൈഡ്സ്.

ലിറ്റിൽ കൈറ്റ്‌സ്

. സൈക്കിൾ പരിശീലനം . ഹരിത കേരളം |https://www.facebook.com/ckhs.manimooly.3


മാനേജ്‍മെന്റ്

ഈ സ്ഥാപനത്തിൻറെ രക്ഷാധികാരി അഭിവന്ദ്യ ബിഷപ്പ് മാർ ജോസ് പൊരുന്നേടവും, കോർപ്പറേറ്റ് മാനേജർ റവ. ഫാ. സിജോ ഇളംകുന്നപ്പുഴയുമാണ്. റവ.ഫാ. തോമസ് മണികുന്നേൽ ഈ വിദ്യാലയത്തിന്റെ ഇപ്പോഴത്തെമാനേജരായും, റവ.ഫാ. അരുൺ മഠത്തിപറമ്പിൽ അസിസ്‍റ്റന്റ് മാനേജരായും പ്രവർത്തിക്കുന്നു.

പി ടി എ പ്രസിഡണ്ട്       ശ്രീ.കെ ടി രാമചന്രൻ

പി ടി എ പ്രസിഡണ്ട് ശ്രീ.സുനിൽ കാരക്കോട്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ടീ.വി.ജ്ജോർജ് | എം .കെ. ഉലഹന്നാൻ | കെ. എസ്. ചാക്കോ | അന്നക്കുട്ടി ജേക്കബ് | എൻ, എ.ജ്ജോർജ് | കെ.ഇ. ജോസഫ് | ഫാ. മാത്യു മേക്കുന്നേൽ | കെ.വി. ജോസഫ്| കെ.സി.ജോബ് | എൻ.ജെ. ആന്റണീ | സെബാസ്റ്റ്ൻ മുക്കാടൻ | കെ.എം. മത്തായി | ശ്രീ ബേബി കുര്യൻ |ശ്രീ. ജോസ് പോൾ

പ്രശസ്‌തരായ പൂർവ്വ വിദ്യാർത്ഥികൾ

  • എം.സി. മോഹൻദാസ്
  • പ്രൊഫസർ. തോമസ് മാത്യു
  • ജോസഫ് തോമസ്
  • ഡോ. ജോസ് വെട്ടുക്കാട്ടിൽ
പ്രമാണം:പ്രശസ്‌തരായ പൂർവ്വ വിദ്യാർത്ഥികൾ.jpg
പ്രശസ്‌തരായ പൂർവ്വ വിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:11.370924, 76.331157 |zoom=13}}

<https://www.google.co.in/maps/place/Christ+King+High+School,+Manimooly,+Kerala+679333/@11.371166,76.3288557,17z/data=!3m1!4b1!4m5!3m4!1s0x3ba6226fba3ba529:0x662858e42d09b5cd!8m2!3d11.3710414!4d76.3309844?hl=en‍ സി കെ എച്ച് എസ് എസ് മണിമൂളി </googlemap>

ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.

Block quote

[[ക്രൈസ്‌റ്റ് കിംഗ് ഹയർ സെക്കണ്ടറി സ്കൂൾ മണിമൂളി/നേർകാഴ്‍ച]