ഉള്ളടക്കത്തിലേക്ക് പോവുക

"ജി എച്ച് എസ് എസ്, മാരായമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
RAJEEV (സംവാദം | സംഭാവനകൾ)
No edit summary
RAJEEV (സംവാദം | സംഭാവനകൾ)
No edit summary
വരി 16: വരി 16:
|സ്ഥാപിതമാസം=06
|സ്ഥാപിതമാസം=06
|സ്ഥാപിതവർഷം=1958
|സ്ഥാപിതവർഷം=1958
|സ്കൂൾ വിലാസം=  
|സ്കൂൾ വിലാസം= മാരായമംഗലം 
|പോസ്റ്റോഫീസ്=മാരായമംഗലം  സൗത്ത്  
|പോസ്റ്റോഫീസ്=മാരായമംഗലം  സൗത്ത്  
|പിൻ കോഡ്=679335
|പിൻ കോഡ്=679335
വരി 23: വരി 23:
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=ഷൊർണൂർ
|ഉപജില്ല=ഷൊർണൂർ
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
|തദ്ദേശസ്വയംഭരണസ്ഥാപനം =നെല്ലായപഞ്ചായത്ത്
|വാർഡ്=17
|വാർഡ്=17
|ലോകസഭാമണ്ഡലം=പാലക്കാട്
|ലോകസഭാമണ്ഡലം=പാലക്കാട്

12:27, 31 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം

ജി എച്ച് എസ് എസ്, മാരായമംഗലം
വിലാസം
മാരായമംഗലം

മാരായമംഗലം സൗത്ത് പി.ഒ.
,
679335
,
പാലക്കാട് ജില്ല
സ്ഥാപിതം01 - 06 - 1958
വിവരങ്ങൾ
ഫോൺ0466 2382110
ഇമെയിൽghssmarayamangalm@gmail.com
കോഡുകൾ
സ്കൂൾ കോഡ്20046 (സമേതം)
എച്ച് എസ് എസ് കോഡ്09083
യുഡൈസ് കോഡ്32061200219
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല ഒറ്റപ്പാലം
ഉപജില്ല ഷൊർണൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംപാലക്കാട്
നിയമസഭാമണ്ഡലംഷൊർണൂർ
താലൂക്ക്ഒറ്റപ്പാലം
ബ്ലോക്ക് പഞ്ചായത്ത്ഒറ്റപ്പാലം
തദ്ദേശസ്വയംഭരണസ്ഥാപനംനെല്ലായപഞ്ചായത്ത്
വാർഡ്17
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ351
പെൺകുട്ടികൾ388
ആകെ വിദ്യാർത്ഥികൾ987
അദ്ധ്യാപകർ41
ഹയർസെക്കന്ററി
ആൺകുട്ടികൾ110
പെൺകുട്ടികൾ138
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഉഷാദേവി
പ്രധാന അദ്ധ്യാപികപവിഴകുമാരി
പി.ടി.എ. പ്രസിഡണ്ട്ഉണ്ണികൃഷ്ണൻ പി
എം.പി.ടി.എ. പ്രസിഡണ്ട്ദീപ
അവസാനം തിരുത്തിയത്
31-12-2021RAJEEV
ക്ലബ്ബുകൾ
പ്രോജക്ടുകൾ





ചരിത്രം

ഭൗതികസൗകര്യങ്ങൾ

എട്ട് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 8 കെട്ടിടങ്ങളിലായി 37 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിൽ 5 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പത്തിയാറോളം കമ്പ്യൂട്ടറുകളുണ്ട്. സ്കൂളിൽ ബ്രോഡ്ബാൻഡ് ഇറ്റ്ൻർനെറ്റ് സൗകര്യം ലഭ്യമാണ്. കുടിവെളളത്തിന് ഒരുതുറന്നകിണറും കുഴൽക്കിണറും വിദ്യാലയത്തിനുണ്ട്. ആവശ്യത്തിന് മൂത്രപ്പുരകളും കക്കൂസുകളുമുണ്ട്. കുട്ടികൾക്ക് ആവശ്യമായ പുസ്തകങ്ങളും റഫറൻസ് ഗ്രനദങ്ങളുമടങ്ങിയ വിശാലമായ ലൈബ്രറിയും, കേബിൾകണക്ഷനോടു കൂടിയ സ്മാർട്ട് റൂമും, . സയൻസ് വിഷയങ്ങൾക്ക് ആവശ്യമായ ലാബുകളുമുൺട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ജെ.ആർ.സി
  • ലിറ്റിൽ കൈറ്റ്സ്

മാനേജ്മെന്റ്

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി