ഉള്ളടക്കത്തിലേക്ക് പോവുക

"സി എം എസ് എച്ച് എസ് അരപ്പറ്റ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 2: വരി 2:
{{prettyurl|cmshssarappetta}}
{{prettyurl|cmshssarappetta}}
{{Infobox School
{{Infobox School
| സ്ഥലപ്പേര്=അരപ്പറ്റ  
|സ്ഥലപ്പേര്=അരപ്പറ്റ
| വിദ്യാഭ്യാസ ജില്ല= വയനാട്  
|വിദ്യാഭ്യാസ ജില്ല=വയനാട്
| റവന്യൂ ജില്ല= വയനാട്  
|റവന്യൂ ജില്ല=വയനാട്
| സ്കൂൾ കോഡ്= 15033
|സ്കൂൾ കോഡ്=15033
| സ്ഥാപിതദിവസം= 1
|എച്ച് എസ് എസ് കോഡ്=12053
| സ്ഥാപിതമാസം= ജൂൺ
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവർഷം= 1953
|വിക്കിഡാറ്റ ക്യു ഐഡി=Q64522465
| സ്കൂൾ വിലാസം= മേലെ അരപ്പറ്റ, മേപ്പാടി. പി. ഒ, വയനാട്
|യുഡൈസ് കോഡ്=32030301101
| പിൻ കോഡ്= 673 577
|സ്ഥാപിതദിവസം=
| സ്കൂൾ ഫോൺ= 04936 280066
|സ്ഥാപിതമാസം=
| സ്കൂൾ ഇമെയിൽ= cmshsarappetta@gmail.com
|സ്ഥാപിതവർഷം=1953
| സ്കൂൾ വെബ് സൈറ്റ്=  
|സ്കൂൾ വിലാസം=
| ഉപ ജില്ല=വൈത്തിരി
|പോസ്റ്റോഫീസ്=മേപ്പാടി
| ഭരണം വിഭാഗം= എയ്ഡഡ്
|പിൻ കോഡ്=673577
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഫോൺ=
| പഠന വിഭാഗങ്ങൾ1=എൽ.പി
|സ്കൂൾ ഇമെയിൽ=cmshsarappetta@gmail.com
| പഠന വിഭാഗങ്ങൾ2=യു.പി
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങൾ3=എച്ച്.എസ്.  
|ഉപജില്ല=വൈത്തിരി
| മാദ്ധ്യമം= മലയാളം‌ ,ഇഠഗ്ലീഷ്
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്,മൂപ്പൈനാട്
| ആൺകുട്ടികളുടെ എണ്ണം= 488
|വാർഡ്=14
| പെൺകുട്ടികളുടെ എണ്ണം= 394
|ലോകസഭാമണ്ഡലം=വയനാട്
| വിദ്യാർത്ഥികളുടെ എണ്ണം= 882
|നിയമസഭാമണ്ഡലം=കല്പറ്റ
| അദ്ധ്യാപകരുടെ എണ്ണം= 36
|താലൂക്ക്=വൈത്തിരി
| പ്രധാന അദ്ധ്യാപിക= ബിന്ധ്യ മേരി ജോൺ       
|ബ്ലോക്ക് പഞ്ചായത്ത്=കല്പറ്റ
| പി.ടി.. പ്രസിഡണ്ട്= ഷിഹാബുദ്ധീൻ  
|ഭരണവിഭാഗം=എയ്ഡഡ്
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| സ്കൂൾ ചിത്രം=15033_21.jpg
|പഠന വിഭാഗങ്ങൾ1=എൽ.പി
|ഗ്രേഡ്=4
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=464
|പെൺകുട്ടികളുടെ എണ്ണം 1-10=366
|വിദ്യാർത്ഥികളുടെ എണ്ണം 1-10=830
|അദ്ധ്യാപകരുടെ എണ്ണം 1-10=35
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=ജോയ് പ്രദീപ്
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ആൻസി ജോർജ്ജ്
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=ഷിഹാബുദ്ധീൻ
|എം.പി.ടി.എ. പ്രസിഡണ്ട്=സുനീറ കബീർ
|സ്കൂൾ ചിത്രം=15033 21.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}



21:52, 29 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
സി എം എസ് എച്ച് എസ് അരപ്പറ്റ
വിലാസം
അരപ്പറ്റ

മേപ്പാടി പി.ഒ.
,
673577
,
വയനാട് ജില്ല
സ്ഥാപിതം1953
വിവരങ്ങൾ
ഇമെയിൽcmshsarappetta@gmail.com
കോഡുകൾ
സ്കൂൾ കോഡ്15033 (സമേതം)
എച്ച് എസ് എസ് കോഡ്12053
യുഡൈസ് കോഡ്32030301101
വിക്കിഡാറ്റQ64522465
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
ഉപജില്ല വൈത്തിരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംകല്പറ്റ
താലൂക്ക്വൈത്തിരി
ബ്ലോക്ക് പഞ്ചായത്ത്കല്പറ്റ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,മൂപ്പൈനാട്
വാർഡ്14
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ464
പെൺകുട്ടികൾ366
ആകെ വിദ്യാർത്ഥികൾ830
അദ്ധ്യാപകർ35
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽജോയ് പ്രദീപ്
പ്രധാന അദ്ധ്യാപികആൻസി ജോർജ്ജ്
പി.ടി.എ. പ്രസിഡണ്ട്ഷിഹാബുദ്ധീൻ
എം.പി.ടി.എ. പ്രസിഡണ്ട്സുനീറ കബീർ
അവസാനം തിരുത്തിയത്
29-12-2021Balankarimbil
ക്ലബ്ബുകൾ
പ്രോജക്ടുകൾ




 സി.​​എം.എസ്.എച്ച്.എസ് അരപ്പറ്റ താങ്കളെ സ്വാഗതം ചെയ്യുന്നു  

വയനാട് ജില്ലയിലെ അരപ്പറ്റയിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സി എം എസ് എച്ച് എസ് അരപ്പറ്റ. തോട്ടം തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന ഈ പ്രദേശത്ത് 1953-ൽ സി.എസ്.ഐ ഡിസ്ട്രിക്ട് ചർച്ച് ബോർഡിന്റെ ആഭിമുഖ്യത്തിൽ പരേതനായ ഡേവിഡ്. ജെ. പട്ടത്ത് മാസ്റ്ററുടെ നേതൃത്വത്തിൽ ഈ വിദ്യാലയം പ്രവർത്തനം ആരംഭിച്ചു.ചർച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ മലബാ൪ ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്.

ചരിത്രം

1953-ൽ താഴേ അരപ്പറ്റ ലീഫ് ഷെഡ്ഡിൽ ആരംഭിച്ച ഈ വിദ്യാലയം 1964 മുതൽ മേലെ അരപ്പറ്റയിൽ പ്രവർത്തിച്ചുവരുന്നു. വിദ്യാഭ്യാസ സൗകര്യങ്ങൾ നാമമാത്രമായി ഉണ്ടായിരുന്ന കാലത്ത് തോട്ടം തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന ഈ പ്രദേശത്ത് സി.എസ്.ഐ ഡിസ്ട്രിക്ട് ചർച്ച് ബോർഡിന്റെ ആഭിമുഖ്യത്തിൽ പരേതനായ ഡേവിഡ്. ജെ. പട്ടത്ത് മാസ്റ്ററുടെ നേതൃത്വത്തിൽ ഈ വിദ്യാലയം പ്രവർത്തനം ആരംഭിച്ചു. വളരെ കുറച്ച് വിദ്യാർത്ഥികളും 3 അദ്ധ്യാപികമാരുമായി ആരംഭിച്ച ഈ വിദ്യാലയം 1976-ൽ ഒരു യു.പി സ്ക്കൂൾ ആയും 1983-ൽ ഹൈസ്ക്കൂളായും ഉയർത്തപ്പെട്ടു.2010 ഓഗസ്റ്റ് 13 ന് HSS ക്ലാസ് ആരംഭിച്ചു.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 7 കെട്ടിടങ്ങളിലായി 31 ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂൾ വിഭാഗത്തിലും ,യു പി വിഭാഗത്തിലും കമ്പ്യൂട്ടർ ലാബുകളുണ്ട്. 2വിഭാഗത്തിലും പ്രത്യേകമായി ഏകദേശം പതിനഞ്ച് കമ്പ്യൂട്ടറുകളുണ്ട്. ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.ധാരാളം പുസ്തകങ്ങളുള്ള പ്രത്യേക ലൈബ്രറിയും സ്കൂളിനുണ്ട്.2018 ജൂൺ 22ാം തീയ്യതി ഹൈസ്‌കൂൾ ക്ലാസുകൾ പൂർണമായി ഹൈടെക്കായി ഉത്ഘാടനം ചെയ്യപ്പെട്ടു.

    2017-18 വർഷത്തെ സംസ്ഥാന അധ്യാപക അവാർഡ് ഈ വിദ്യാലയത്തിലെ ഹൈസ്‌കൂൾ വിഭാഗം സാമൂഹ്യശാസ്ത്ര അധ്യാപകൻ ശ്രീ കെ.ഇ ജോസ് മാസ്റ്റർക്ക് ലഭിച്ചു .

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ത്രോ ബോൾ.
  • തൈക്കോണ്ടോ.
  • സോഫ്ട്ബോൾ.
  • ജൂനിയർ റെഡ്ക്രോസ്.
  • ലീഗൽ ലിറ്റെറസി ക്ലബ് .
  • ഫുട്ബോൾ -ക്രിക്കറ്റ്‌ ടീം.
  • ലിറ്റൽ കൈറ്റ്സ്.
  • പഠനയാത്രകൾ.
  • ക്വിസ് ക്ലബ്.
  • അടൽ റിങ്കറിങ് ലാബ്
  • എൻ സി സി
  • നേർക്കാഴ്ച

ഗണിതശാസ്ത്ര ക്ലബ്

ഗണിത പഠനം രസകരം എന്ന ലക്ഷ്യത്തോടെ ഗണിതശാസ്ത്ര രംഗത്ത് മെച്ചപ്പെട്ട പ്രവർത്തനങ്ങൾകാഴ്ചവെക്കുന്ന ഒരു ക്ലബ് ഇവിടെ പ്രവർത്തിക്കുന്നു. എല്ലാ ബുധനാഴ്ചകളിലും യോഗം ചേരുന്ന ക്ലബ് മീറ്റിംഗിൽ കുട്ടികൾ തന്നെ പ്രാതിനിധ്യം വഹിക്കുന്നു. എല്ലാ ക്ലാസിലെയും പ്രതിനിധികൾ അതാത് ആഴ്ചയിലെ വിവരങ്ങൾ ക്ലാസിൽ എത്തിക്കുന്നു.

സോഷ്യൽ സയൻസ് ക്ലബ്

വിദ്യാർത്ഥികളിലെ സാമൂഹ്യ ശാസ്ത്രാവബോധം വളർത്തുവാൻ സാമൂഹ്യശാസ്ത്രഅദ്ധ്യാപകരുടെആഭിമുഖ്യത്തിൽസജീവമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ക്ലബാണ് സോഷ്യൽസയൻസ് ക്ലബ്. സാമൂഹ്യശാസ്ത്രത്തിന്റെ പരിധിയിൽ വരുന്ന എല്ലാ ദിനാചരണങ്ങളും വളരെ ഭംഗിയോടു കൂടി s.s ക്ലബ് നിറവേറ്റി വരുന്നു. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പരിസ്ഥിതി ബോധവൽക്കരണ ജാഥ എല്ലാ വർഷവും നടത്തി വരുന്നു.സ്കൂൾതല ശാസ്ത്രോത്സവം നടത്തുകയും ഉപജില്ലാ -ജില്ലാ തലങ്ങളിൽ സമ്മാനങ്ങൾ നേടുകയും ചെയ്തിട്ടുണ്ട്

സയൻസ് ക്ലബ്

വിദ്യാർത്ഥികളുടെ ശാസ്ത്രീയഭിരുചി വളർത്തുവാൻ ശാസ്ത്ര അദ്ധ്യാപകരുടെ ആഭിമുഖ്യത്തിൽ വളരെ സജീവമായി പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ക്ലബാണ് സയൻസ് ക്ലബ് . എല്ലാ ക്ലബുകളെയും പോലെ വിദ്യാർത്ഥികളുടെ കഴിവുകൾ പരമാവധി പ്രയോജനപ്പെടുത്തുവാൻ സയൻസ് ക്ലബ് എന്നും പരമാവധി പരിശ്രമിക്കുന്നുണ്ട്. പരിമിതികൾക്കുള്ളിൽനിന്നു കൊണ്ടു കഠിന പരിശ്രമത്തിലൂടെ ജില്ലാ ശാസ്ത്രമേളയിൽ ഓരോ വർഷവും വിവിധ ഇനങ്ങളിൽ സമ്മാനാർഹരാവാറുണ്ട്.

പ്രമാണം:15033v1.jpg
കൈയെഴുത്ത് മാസിക 2017-18

വിദ്യാരംഗം

വളരെ സജീവമാണ് വിദ്യാരംഗം.നിരവധി പ്രവർത്തനങ്ങൾ വിദ്യാരംഗത്തിന്റെ അഭിമുഖ്യത്തിൽ നടന്നുവരുന്നു.2018-19 വർഷം നടത്തിയ തിരുവാതിര ഞാറ്റുവേല പ്രദർശനം -പൊലിയോ പൊലി വേറിട്ട ഒരനുഭവം ആയിരുന്നു .


മാനേജ്മെന്റ്

ചർച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ മലബാ൪ ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 46 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. റൈററ് റെവ. ഡോ. റോയ്സ് മനോജ് വിക്ട൪ ഡയറക്ടറായും റെവ.സുനിൽ പുതിയാട്ടിൽ കോർപ്പറേറ്റ് മാനേജറായും പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ പ്രധാന അദ്ധ്യാപിക ശ്രീമതി ബിന്ദ്യ മേരി ജോൺ ആണ് .

ശ്രീ.ഷാജി അരുൺകുമാർ (H .M )

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

പേര് കാലഘട്ടം
ഡേവിഡ് ജെ പട്ടത്ത് 1953 - 1954
ഗ്രേസി എം പി 1977 - 1978
ശ്രീധരൻ 1982 - 1983
ഗോവിന്ദൻ എം കെ 1983 - 1990
സുധീഷ് നിക്കോളാസ് 1990 - 1991
ജോസഫ് സി 1991 - 1992
പത്മനാഭൻ ആർ 1992 - 1994
സുബ്രഹ്മണ്യഭട്ട് കെ 1994 - 1995
സ്വാമിക്കുട്ടി സി 1995 - 1996
ഗോപിനാഥ് ടി 1997 - 1999
കൃഷ്ണമോഹൻ എം 1999 - 2001
ശോഭന സലോമ ജേക്കബ് 2002 - 2002
രവീന്ദ്രൻ സി 2002 - 2003
വൽസ ജോർജ് 2003 - 2004
നാരായണ മണിയാണി 2003 - 2004
ലിന്നറ്റ് പ്രേംജ 2004 - 2005
രാധാകൃഷ്ണൻ കെ 2005 - 2006
ലൈല എം ഇട്ടി 2006 - 2007
നൈനാൻ എം ജെ 2007 - 2008
മോളിക്കുട്ടി വി പി 2008 - 2013
സൽമി സത്യാ൪ത്ഥി 2013-2014
സ്റ്റെല്ല 2015-2016
ഷാജി അരുൺ കുമാർ 2016-2019
ജെസ്സി ജോസഫ് 2019-2020
ബിന്ദ്യ മേരി ജോൺ 2020-

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

 * വയനാട് ഡി.ഡി.ഇ. ശ്രീ പ്രഭാകരൻ.
 * സന്തോഷ് ട്രോഫി കേരള താരം മുഹമ്മദ് ഫൈസൽ.
 * സന്തോഷ്‌ ട്രോഫി താരവും മാനന്തവാടി ഗവണ്മെന്റ് കോളേജ് അസിസ്റ്റന്റ് പ്രൊഫെസറുമായ ജംഷാദ്. 
 * കേരള ബ്ലാസ്റ്റേഴ്‌സ് ജൂനിയർ താരങ്ങൾ - യാഷിൻ മാലിക്, രഞ്ജിത്ത്.
 * ദേശിയ-അന്തർദേശീയ തലങ്ങളിൽ പ്രശസ്തയായ യോഗ ട്രെയ്നർ സുഗന്ധി (കൃഷ്ണ സുഗന്ധി).

വഴികാട്ടി

{{#multimaps:11.541505, 76.156089|zoom=13}}