"ഇൻഫന്റ് ജീസസ്സ് ബഥനി സി.ജി.എച്ച്.എസ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 5: | വരി 5: | ||
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | <!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | ||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്= മണർകാട് | |സ്ഥലപ്പേര്=മണർകാട് | ||
| വിദ്യാഭ്യാസ ജില്ല= കോട്ടയം | |വിദ്യാഭ്യാസ ജില്ല=കോട്ടയം | ||
| റവന്യൂ ജില്ല= കോട്ടയം | |റവന്യൂ ജില്ല=കോട്ടയം | ||
| സ്കൂൾ കോഡ്= 33089 | |സ്കൂൾ കോഡ്=33089 | ||
| സ്ഥാപിതദിവസം=1 | |എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതമാസം= 6 | |വി എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതവർഷം= 1928 | |വിക്കിഡാറ്റ ക്യു ഐഡി=Q4543094 | ||
| സ്കൂൾ വിലാസം= | |യുഡൈസ് കോഡ്=32101100405 | ||
| പിൻ കോഡ്= | |സ്ഥാപിതദിവസം=1 | ||
| സ്കൂൾ ഫോൺ= 0481 2370484 | |സ്ഥാപിതമാസം=6 | ||
| സ്കൂൾ ഇമെയിൽ= manarcadinfantjesus@gmail.com | |സ്ഥാപിതവർഷം=1928 | ||
| സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വിലാസം= | ||
| | |പോസ്റ്റോഫീസ്=മണർകാട് | ||
| | |പിൻ കോഡ്=686019 | ||
| സ്കൂൾ വിഭാഗം= | |സ്കൂൾ ഫോൺ=0481 2370484 | ||
| പഠന വിഭാഗങ്ങൾ1= | |സ്കൂൾ ഇമെയിൽ=manarcadinfantjesus@gmail.com | ||
| പഠന വിഭാഗങ്ങൾ2= | |സ്കൂൾ വെബ് സൈറ്റ്=www.infantjesusmanarcad.com | ||
| പഠന വിഭാഗങ്ങൾ3= | |ഉപജില്ല=പാമ്പാടി | ||
| മാദ്ധ്യമം= | |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | ||
| ആൺകുട്ടികളുടെ എണ്ണം= | |വാർഡ്=17 | ||
| പെൺകുട്ടികളുടെ എണ്ണം= | |ലോകസഭാമണ്ഡലം=കോട്ടയം | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |നിയമസഭാമണ്ഡലം=പുതുപ്പള്ളി | ||
| അദ്ധ്യാപകരുടെ എണ്ണം= | |താലൂക്ക്=കോട്ടയം | ||
| പ്രിൻസിപ്പൽ= | |ബ്ലോക്ക് പഞ്ചായത്ത്= | ||
| പ്രധാന അദ്ധ്യാപിക = സിസ്റ്റർ ജാൻസി വി.എ | |ഭരണവിഭാഗം=എയ്ഡഡ് | ||
| പി.ടി. | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
| | |പഠന വിഭാഗങ്ങൾ1= | ||
| സ്കൂൾ | |പഠന വിഭാഗങ്ങൾ2=യു.പി | ||
| | |പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | ||
| | |പഠന വിഭാഗങ്ങൾ4= | ||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=5 മുതൽ 10 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=224 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=716 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=940 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=34 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=സിസ്റ്റർ ജാൻസി വി.എ | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=ശ്രീ ജയൻ എം.ബി | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീമതി ബിന്ദു ഹരികുമാർ | |||
|സ്കൂൾ ചിത്രം=33089.jpeg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
12:37, 2 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
ഇൻഫന്റ് ജീസസ്സ് ബഥനി സി.ജി.എച്ച്.എസ്സ് | |
---|---|
വിലാസം | |
മണർകാട് മണർകാട് പി.ഒ. , 686019 , കോട്ടയം ജില്ല | |
സ്ഥാപിതം | 1 - 6 - 1928 |
വിവരങ്ങൾ | |
ഫോൺ | 0481 2370484 |
ഇമെയിൽ | manarcadinfantjesus@gmail.com |
വെബ്‍സൈറ്റ് | www.infantjesusmanarcad.com |
കോഡുകൾ | |
സ്കൂൾ കോഡ് | 33089 (സമേതം) |
യുഡൈസ് കോഡ് | 32101100405 |
വിക്കിഡാറ്റ | Q4543094 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കോട്ടയം |
ഉപജില്ല | പാമ്പാടി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | പുതുപ്പള്ളി |
താലൂക്ക് | കോട്ടയം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 17 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 5 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 224 |
പെൺകുട്ടികൾ | 716 |
ആകെ വിദ്യാർത്ഥികൾ | 940 |
അദ്ധ്യാപകർ | 34 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സിസ്റ്റർ ജാൻസി വി.എ |
പി.ടി.എ. പ്രസിഡണ്ട് | ശ്രീ ജയൻ എം.ബി |
എം.പി.ടി.എ. പ്രസിഡണ്ട് | ശ്രീമതി ബിന്ദു ഹരികുമാർ |
അവസാനം തിരുത്തിയത് | |
02-01-2022 | Alp.balachandran |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
1928- ൽ കളത്തിപ്പടിയിൽ പൂവക്കുന്നേൽ ശ്രീ. പി.ഐ.ഇട്ടി സാർ അദ്ദേഹത്തിന്റെ പ്രിയ മാതാവ് അന്നയുടെ പേര് നിലനിർത്തുന്നതിനായി അന്ന മെമ്മോറിയൽ ഇംഗ്ലീഷ് മിഡിൽ സ്കൂൾ എന്ന പേരിൽ മണർകാട് ഒരു സ്കൂൾ ആരംഭിച്ചു.പ്രവര്ത്തനം ആരംഭിച്ച് പത്ത് വർഷം പൂർത്തിയായപ്പോൾ 1938 ല് അധ്യാപകരെ പരിശീലിപ്പിക്കുന്നതിനായി ഒരു ട്രയിനിംഗ് സ്കൂൾ ഇവിടെ ആരംഭിച്ചു.അങ്ങനെ സേതു പാര് വതി ഭായിമെമ്മോറിയൽ ട്രയിനിംഗ് സ്കൂൾ നിലവിൽ വന്നു.പില്കാലത്ത് സർക്കാർ തീരുമാനപ്രകാരം സംസ്ഥാനത്തെ പരിശീലനകേന്ദ്രങ്ങളുടെ എണ്ണം കുറയ്കുന്നതിന്റെ ഭാഗമായി ഇവിടുത്തെ സ്കൂളും നിർത്തലാക്കി.ശ്രീ. പി.ഐ.ഇട്ടിസാറിന്റെ ഭാര്യ ശ്രീമതി ആണ്ടമ്മ ഇട്ടി ആയിരുന്നു അന്നത്തെ മാനേജർ.അവർ നഷ്ടപ്പെടുന്ന സ്കൂളിനു പകരം സർക്കാരിനോട് ഒരു ഗേൾസ് സ്കൂൾ ആവശ്യപ്പെടുകയും അത് ലഭിക്കുകയും ചെയ്തു.തന്റെ ഭർത്താവിന്റെ പേര് നിലനില്കണമെന്ന ആഗ്രഹത്തോടെ അവര് സ്കൂളിന് പി. ഐ. ഇട്ടി മെമ്മോറിയൽ ഗേൾസ് ഹൈസ്കൂൾ എന്ന് പുനർനാമകരണം ചെയതു. സ്വാതന്ത്ര്യലബ്ധിക്കു മുൻപ് തന്നെ മലങ്കര കത്തോലിക്കാ സഭയിലെ ബഥനി സന്യാസിനീ സമൂഹം തിരുവല്ലാ പ്രോവിൻസ് ഗ്രാമങ്ങൾ കേന്ദ്രീകരിച്ച് സ്ത്രീ വിദ്യാഭ്യാസവും സ്ത്രീ ജനോദ്ധാരണവും നടത്തി വന്നിരുന്നു.ദൈവനിയോഗമാവാം 1982 ല് ബഥനി സന്യാസിനീ സമൂഹം തിരുവല്ലാ പ്രോവിൻസ് ഈ സ്കൂൾ ഏറ്റെടുത്ത് പ്രവർത്തനം ആരംഭിച്ചു. സിസ്ററർ.അപ്പ്ളോണിയ ആയിരുന്നു പ്രധാനാധ്യാപിക. ശ്രീ. പി.ഐ.ഇട്ടിസാറിന്റെ പുത്രനായ ശ്രീ പി.ഐ വർഗീസും സഹധർമ്മിണിയും അക്കാലം മുതൽ ഇവിടെ സേവനം അനുഷ്ഠിച്ചുപോന്നു.സിസ്റ്റേഴ്സിന്റെ മാസ്മരികമായനേത്രത്വവും ഇച് ഛാ ശക്തിയും ഈശ്വരകാരുണ്യവും കൊണ്ട് മാനേജ്മെന്റ് മാറിയപ്പോഴുണ്ടായ ആശങ്കയൊക്കെ മാറി. 1986 ൽ സിസ്ററർ അനൻസിയേററ പ്രധാനാധ്യാപിക ആയിരുന്നപ്പോള് സ്കൂളിന്റെ പേര് ഇൻഫന്റ് ജീസസ്സ് ബഥനി കോണ് വെന്റ് ഗേൾസ് ഹൈസ്കൂൾ എന്ന് മാററി. അച്ചടക്കത്തിലും വ്യക്തിത്വരൂപീകരണത്തിലും അധിഷ്ഠിതമായ അധ്യയനം, കർമ്മനിരതവും ആത്മാർത്ഥവുമായ അധ്യാപനം, ബഥനി സന്യാസിനീ സമൂഹത്തിന്റെ സവിശേഷമായ നേതൃത്വപാടവം ഇവ ഈ സ്കൂളി നെ എന്നും ഒരു പടി ഉയർത്തി നിർത്തി. സിസ്ററർ. അന്നമ്മ എം.സി ഹെഡ്മിസ്ട്രസായി സേവനം ചെയ്യുന്നു
ഭൗതിക സാഹചര്യങ്ങൾ
മൂന്നര ഏക്കർ ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. രണ്ടു കെട്ടിടങ്ങളിലായി 15 ക്ളാസ്സ് മുറികളുണ്ട് .അതിവിശാലമായ ഒരു കളിസ്ഥലവും വിപുലമായ കമ്പ്യൂട്ടർ ലാബും ലൈബ്രറിയും സ്വന്തമായുണ്ട് . ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
ദേശസ്നേഹവും സാഹോദര്യവും സേവനസന്നദ്ധതയും കുട്ടികളിൽ വളർത്തുന്നതിനായി സ്കൗട്ട് & ഗൈഡ്സിന്റെ ഒരു യൂണിററ് സിസ്ററര്.ഏലിയാമ്മ സി.എം ന്റെ നേതൃത്വത്തിൽ പ്രവര്ത്തിച്ചു വരുന്നു.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
കുട്ടികളുടെ വിവിധ കഴിവുകള് പ്രകടിപ്പിക്കുന്നതിനായി എല്ലാ ക്ളാസുകളും മാഗസിന് തയ്യാറാക്കുന്നുണ്ട്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
ഏറെ സജീവമായ പ്രവർത്തനങ്ങൾ നടക്കുന്നു.
ക്ലബ്ബ് പ്രവർത്തനങ്ങൾ
സയന്സ് , ഗണിതം , സാമൂഹ്യശാസ്ത്രം മുതലായ ക്ലബ്ബുകളും പരിസ്ഥിതി പ്രവര്ത്തനങ്ങളും റോഡ് സുരക്ഷാപ്രവർത്തനങ്ങളും നടക്കുന്നു.
മാനേജ്മെന്റ്
മലങ്കര കത്തോലിക്കാ സഭ തിരുവല്ലാ അതിരൂപതയുടെ കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിലുള്ള ഒരു വിദ്യാലയമാണിത്. തിരുവല്ലാ അതിരൂപതാ അധ്യക്ഷന് ആര്ച്ച്ബിഷപ്പ് ഡോ.തോമസ് മാര് കൂറിലോസ് patron ഉം റവ.സി.ജിയോവാനി ,കോർപ്പറേറ്റ് മാനേജരും സി.അന്നമ്മ.എം.സി പ്രധാനാധ്യാപികയും ആയി പ്രവർത്തിക്കുന്നു.
മുൻ സാരഥികൾ
ശ്രീമതി.ആണ്ടമ്മ ഇട്ടി, ശ്രീമതി.അമ്മിണി കുര്യന്, സിസ്ററർ.അപ്പ്ളോണിയ എസ്.ഐ.സി.,സിസ്ററർ.ഇഗ്നേഷ്യസ് എസ്.ഐ.സി.,സിസ്ററർ.അനൻസിയേററ എസ്.ഐ.സി.,സിസ്ററർ.ലോറ എസ്.ഐ.സി.,സിസ്ററർ.മാർട്ടീന എസ്.ഐ.സി.,സിസ്ററര്.ഹിലാരിയ എസ്.ഐ.സി.,സിസ്ററർ.ജിയോവാനി എസ് .ഐ.സി., സിസ്ററർ.ദീപ്തി എസ്.ഐ.സി.,സിസ്ററർ.ലിററിൽ തെരേസ് എസ്.ഐ.സി., സിസ്ററർ.ജോസിയ എസ് .ഐ.സി.,സി.ആനീസ് എസ്.ഐ.സി
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- മലങ്കര കത്തോലിക്കാ സഭ തിരുവല്ലാ അതിരൂപത മുൻ അധ്യക്ഷൻ മോസ്ററ്.റവ.ഗീവർഗീസ് മാർ തിമോത്തിയോസ്
- ചലച്ചിത്രതാരം ഭാമ
- ഡോ.ശ്രീവിദ്യ.കെ.ആർ
വഴികാട്ടി
ആഗോള മരിയൻ തീർത്ഥാടന കേന്ദ്രമായ മണർകാട് സെന്റ്.മേരീസ് യാക്കോബായ സുറിയാനി പള്ളിക്കു സമീപമാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
{{#multimaps:9.599324 ,76.581875| width=500px | zoom=16 }}
- കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 33089
- 1928ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 5 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ