"ഗവ.എച്ച് .എസ്.എസ്.മണത്തണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 1: | വരി 1: | ||
{{PHSSchoolFrame/Header}} | |||
{{prettyurl|ghssmanathana}} | {{prettyurl|ghssmanathana}} | ||
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
| വരി 42: | വരി 42: | ||
ഗ്രാമീണ ശാലീനതയാൽ സമ്പുഷ്ടമായ മണത്തണ ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂൾ കണ്ണൂർ ജില്ലയിലെ പഴക്കമേറിയ ഒരു സ്കൂളാണ് .ഗ്രാമീണഭംഗിയും നാട്ടുതനിമയും നിറഞ്ഞ വിദ്യാലയമാണ് മണത്തണ സ്കുൾ. ഇവിടെ പഠനത്തോടൊപ്പം തന്നെ കലാ കായികരംഗത്തും ഊന്നൽ നല്കുന്നുണ്ട്.ഇവിടെ ഓരോ കുട്ടിയേയും രാജ്യാന്തര നിലവാരമുള്ള താരങ്ങളാക്കി മാറ്റുന്നതിനുള്ള പരിശീലനം നല്കുന്നു. പരിചയ സമ്പത്തുള്ള അദ്ധ്യാപകരാൽ സമ്പന്നമാണ് ഈ സ്കുൾ | ഗ്രാമീണ ശാലീനതയാൽ സമ്പുഷ്ടമായ മണത്തണ ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂൾ കണ്ണൂർ ജില്ലയിലെ പഴക്കമേറിയ ഒരു സ്കൂളാണ് .ഗ്രാമീണഭംഗിയും നാട്ടുതനിമയും നിറഞ്ഞ വിദ്യാലയമാണ് മണത്തണ സ്കുൾ. ഇവിടെ പഠനത്തോടൊപ്പം തന്നെ കലാ കായികരംഗത്തും ഊന്നൽ നല്കുന്നുണ്ട്.ഇവിടെ ഓരോ കുട്ടിയേയും രാജ്യാന്തര നിലവാരമുള്ള താരങ്ങളാക്കി മാറ്റുന്നതിനുള്ള പരിശീലനം നല്കുന്നു. പരിചയ സമ്പത്തുള്ള അദ്ധ്യാപകരാൽ സമ്പന്നമാണ് ഈ സ്കുൾ | ||
== ചരിത്രം == | == ചരിത്രം == | ||
വിദ്യാലയം എന്ന നിലയിൽ ആദ്യകാൽവെയപ് 1926 ൽ ആണ് വിക്റ്റോറിയ രാജ്ഞിയുടെ കിരീടധാരണത്തോടനുബന്ധിച്ച് സ്ഥാപിക്കപ്പെട്ട ഒരു ബോർഡ് സ്കൂളായിട്ടായിരുന്നു തുടക്കം ബ്രിട്ടിഷുകാർ മലബാറിൽ ആദ്യമായി സ്ഫാപിച്ച സ്കുളുകളിലൊന്നാണ് ഇത്. ജൂണിൽ മലബാർ ഡിസ്ട്രിക് ബോർഡിന്റെ കീഴിൽ വാടക കെട്ടിടത്തിൽ തുടങ്ങിയ പ്രൈമറി വിദ്യാലയമാണ് ഇന്ന് മണത്തണ ഗവ ഹയർസെക്കണ്ടറി വിദ്യാലയമായ് മാറിയിരിക്കുന്നത് . | വിദ്യാലയം എന്ന നിലയിൽ ആദ്യകാൽവെയപ് 1926 ൽ ആണ് വിക്റ്റോറിയ രാജ്ഞിയുടെ കിരീടധാരണത്തോടനുബന്ധിച്ച് സ്ഥാപിക്കപ്പെട്ട ഒരു ബോർഡ് സ്കൂളായിട്ടായിരുന്നു തുടക്കം ബ്രിട്ടിഷുകാർ മലബാറിൽ ആദ്യമായി സ്ഫാപിച്ച സ്കുളുകളിലൊന്നാണ് ഇത്. ജൂണിൽ മലബാർ ഡിസ്ട്രിക് ബോർഡിന്റെ കീഴിൽ വാടക കെട്ടിടത്തിൽ തുടങ്ങിയ പ്രൈമറി വിദ്യാലയമാണ് ഇന്ന് മണത്തണ ഗവ ഹയർസെക്കണ്ടറി വിദ്യാലയമായ് മാറിയിരിക്കുന്നത് .കൂടുതൽ വായിക്കുക | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
| വരി 160: | വരി 160: | ||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
*തലശ്ശേരി നഗരത്തിൽ നിന്നും 50 കി.മി. അകലത്തായി പേരാവൂർ - കൊട്ടിയൂർ റോഡിൽ സ്ഥിതിചെയ്യുന്നു. | *തലശ്ശേരി നഗരത്തിൽ നിന്നും 50 കി.മി. അകലത്തായി പേരാവൂർ - കൊട്ടിയൂർ റോഡിൽ സ്ഥിതിചെയ്യുന്നു. | ||
*പേരാവൂരിൽ നിന്ന് 3 കി.മി. | *പേരാവൂരിൽ നിന്ന് 3 കി.മി. അകല | ||
<!--visbot verified-chils-> | <!--visbot verified-chils->--> | ||