ഉള്ളടക്കത്തിലേക്ക് പോവുക

"ഡോൺ ബോസ്കോ എച്ച്.എസ്സ് പുതുപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{PHSSchoolFrame/Header}}
{{PHSSchoolFrame/Header}}
{{prettyurl|DON BOSCO HSS PUTHUPPALLY}}
{{prettyurl|DON BOSCO HSS PUTHUPPALLY}}
{{Infobox School|
{{Infobox School  
<!-- ( ' = '  നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. -->
|സ്ഥലപ്പേര്=പുതുപ്പള്ളി
പേര്=ഡോൺ ബോസ്കോ എച്ച്.എസ്സ് പുതുപ്പള്ളി‍|
|വിദ്യാഭ്യാസ ജില്ല=കോട്ടയം
സ്ഥലപ്പേര്=പുതുപ്പള്ളി‍‍|
|റവന്യൂ ജില്ല=കോട്ടയം
വിദ്യാഭ്യാസ ജില്ല=കോട്ടയം|
|സ്കൂൾ കോഡ്=33074
റവന്യൂ ജില്ല=കോട്ടയം|
|എച്ച് എസ് എസ് കോഡ്=
സ്കൂൾ കോഡ്=33074|
|വി എച്ച് എസ് എസ് കോഡ്=05093
സ്ഥാപിതദിവസം=01|
|വിക്കിഡാറ്റ ക്യു ഐഡി=
സ്ഥാപിതമാസം=06|
|യുഡൈസ് കോഡ്=32100600516
സ്ഥാപിതവർഷം=1992|
|സ്ഥാപിതദിവസം=
സ്കൂൾ വിലാസം=പുതുപ്പള്ളി‍- പി.ഒ, <br/>കോട്ടയം|
|സ്ഥാപിതമാസം=
പിൻ കോഡ്=686 011|
|സ്ഥാപിതവർഷം=1984
സ്കൂൾ ഫോൺ=0481-2351210|
|സ്കൂൾ വിലാസം=  
സ്കൂൾ ഇമെയിൽ=dbputhuppally@gmail.com|
|പോസ്റ്റോഫീസ്=പുതുപ്പള്ളി
സ്കൂൾ വെബ് സൈറ്റ്=www.donboscoschoolputhuppally.org|
|പിൻ കോഡ്=686011
ഉപ ജില്ല=കോട്ടയം ഈസ്റ്റ്|
|സ്കൂൾ ഫോൺ=0481 2461210
<!-- സർക്കാർ  -->
|സ്കൂൾ ഇമെയിൽ=dbputhuppally@gmail.com
ഭരണം വിഭാഗം=അൺ എയ്ഡഡ് ‌|
|സ്കൂൾ വെബ് സൈറ്റ്=
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - -  -->
|ഉപജില്ല=കോട്ടയം ഈസ്റ്റ്
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം ഹൈ സ്കൂൾ|
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
മാദ്ധ്യമം=ഇംഗ്ലീഷ്‌‌|
|വാർഡ്=7
ആൺകുട്ടികളുടെ എണ്ണം=234|
|ലോകസഭാമണ്ഡലം=കോട്ടയം
പെൺകുട്ടികളുടെ എണ്ണം=116|
|നിയമസഭാമണ്ഡലം=കോട്ടയം
വിദ്യാർത്ഥികളുടെ എണ്ണം=350|
|താലൂക്ക്=കോട്ടയം
അദ്ധ്യാപകരുടെ എണ്ണം=68|
|ബ്ലോക്ക് പഞ്ചായത്ത്=പള്ളം
പ്രിൻസിപ്പൽ=റവ. ഫാ. ടോണി ചെറിയാൻ SDB |
|ഭരണവിഭാഗം=അൺഎയ്ഡഡ് (അംഗീകൃതം)
പ്രധാന അദ്ധ്യാപകൻ=റവ. ഫാ. ടോണി ചെറിയാൻ  SDB |
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
പി.ടി.. പ്രസിഡണ്ട്= നിതിൻ സി|
|പഠന വിഭാഗങ്ങൾ1=എൽ.പി
ഗ്രേഡ്=3|
|പഠന വിഭാഗങ്ങൾ2=യു.പി
സ്കൂൾ ചിത്രം=33074.gif|300px}}
|പഠന വിഭാഗങ്ങൾ3=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 12 വരെ
|മാദ്ധ്യമം=ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=574
|പെൺകുട്ടികളുടെ എണ്ണം 1-10=360
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1271
|അദ്ധ്യാപകരുടെ എണ്ണം 1-10=74
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=98
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=133
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=ഫാദർ. ടോണി ചെറിയാൻ എസ്.ഡി .ബി
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=-
|വൈസ് പ്രിൻസിപ്പൽ=-
|പ്രധാന അദ്ധ്യാപിക=-
|പ്രധാന അദ്ധ്യാപകൻ=-
|പി.ടി.. പ്രസിഡണ്ട്=നിതിൻ സി  
|എം.പി.ടി.എ. പ്രസിഡണ്ട്=-
|സ്കൂൾ ചിത്രം=33074.gif
|size=350px
|caption=
|ലോഗോ=
|logo_size=50px
}}  
 
<!--  താഴെ School name in English ന് പകരമായി സ്കൂളിന്റെ പേര് ഇംഗ്ലീഷിൽ ഉൾപ്പെടുത്തുക. -->
<!--  താഴെ School name in English ന് പകരമായി സ്കൂളിന്റെ പേര് ഇംഗ്ലീഷിൽ ഉൾപ്പെടുത്തുക. -->



12:51, 30 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ഡോൺ ബോസ്കോ എച്ച്.എസ്സ് പുതുപ്പള്ളി
വിലാസം
പുതുപ്പള്ളി

പുതുപ്പള്ളി പി.ഒ.
,
686011
,
കോട്ടയം ജില്ല
സ്ഥാപിതം1984
വിവരങ്ങൾ
ഫോൺ0481 2461210
ഇമെയിൽdbputhuppally@gmail.com
കോഡുകൾ
സ്കൂൾ കോഡ്33074 (സമേതം)
വി എച്ച് എസ് എസ് കോഡ്05093
യുഡൈസ് കോഡ്32100600516
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
ഉപജില്ല കോട്ടയം ഈസ്റ്റ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംകോട്ടയം
താലൂക്ക്കോട്ടയം
ബ്ലോക്ക് പഞ്ചായത്ത്പള്ളം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഅൺഎയ്ഡഡ് (അംഗീകൃതം)
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ574
പെൺകുട്ടികൾ360
ആകെ വിദ്യാർത്ഥികൾ1271
അദ്ധ്യാപകർ74
ഹയർസെക്കന്ററി
ആൺകുട്ടികൾ98
പെൺകുട്ടികൾ133
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ0
പെൺകുട്ടികൾ0
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഫാദർ. ടോണി ചെറിയാൻ എസ്.ഡി .ബി
വിഎച്ച്എസ്എസ് പ്രിൻസിപ്പൽ-
വൈസ് പ്രിൻസിപ്പൽ-
പ്രധാന അദ്ധ്യാപകൻ-
പ്രധാന അദ്ധ്യാപിക-
പി.ടി.എ. പ്രസിഡണ്ട്നിതിൻ സി
എം.പി.ടി.എ. പ്രസിഡണ്ട്-
അവസാനം തിരുത്തിയത്
30-12-2021Alp.balachandran
ക്ലബ്ബുകൾ
പ്രോജക്ടുകൾ






ചരിത്രം

1992ൽ സ്ഥാപിതമായി.ക്രിയാത്മകമായ വിദ്യഭ്യാസപ്രക്രിയകളിലുടെ ലോകം മുഴുവ൯ പട൪ന്നു കിടക്കുന്ന ഡോൺ ബോസ്കോ വിദ്യാഭ്യാസ ശൃംഖലയുടെ ഭാഗമായി 1992 ൽ സ്ഥാപിതമായി.സമൂഹത്തിലെ താഴെക്കിടയിൽപ്പെട്ട കുട്ടികൾക്ക് മികച്ച വിദ്യാഭ്യാസം നൽകുക എന്ന ലക്ഷ്യത്തോടെ സലേഷ്യൻ വൈദികരാൽ സ്ഥാപിതാമായി,നടത്തപ്പെടുന്ന ഈ ക്രിസ്ത്യൻ ന്യുനപക്ഷ വിദ്യാലയം തിരുവല്ലാ മലങ്കര കത്തോലിക്കാ രൂപതയുടെ കീഴിൽ പ്രവർത്തിക്കുന്ന ലോകം മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങളൂം,യൂത്ത്സെൻററകളുമുള്ള ഒരു സമൂഹമാണ് സലേഷ്യൻ സമൂഹം.യുവജനങ്ങളുടെ ഉന്നമനമാണ് ഈ സമൂഹത്തിന്റെ ലക്ഷ്യം.കേരള വിദ്യാഭ്യാസവകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന പുതുപ്പള്ളി ഡോൺ ബോസ്കോ സ്കൂളിലെ വിദ്യാർകൾ S.S.L.C പരീക്ഷയാണ് എഴുതുന്നത്.വിദ്യാഭ്യാസമാധ്യമം ഇംഗ്ലീഷാണ്.പ്രാർത്ഥനയും പ്രവർത്തനവും -അതാണ് ഡോൺ ബോസ്കോയുടെ പ്രമാണവാക്യം.പാഠ്യപ്രവർത്തനങ്ങളോടൊപ്പം പാഠ്യേതരപ്രവർത്തനങ്ങളും സ്കൂൾ നടത്തുന്നു.

ഭൗതികസൗകര്യങ്ങൾ

ഏഴ് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • സാഹിത്യ സമാജം
  • ഐ ടി ക്ലബ്ബ്
  • ISR STEAM EXPERIENTIAL LEARNING

മാനേജ്മെന്റ്

ഒരു സമ്പൂർണ്ണ മനുഷ്യനെ വാർത്തെടുക്കുക -അതാണ് സ്കൂൾ ലക്ഷ്യമിടുന്നത് .ഒരു വീടനുഭവം അതാണ് ഒരോ ഡോൺബോസ്കോ സ്കൂൾ വിദ്യാർത്ഥിയും അനുഭവിക്കുന്നത്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. ഫാദർ .ബെന്നി നീലിയാര sdb (1995-1997) ഫാദർ .ജോസ് റ്റി എ sdb (1997-2000) ഫാദർ .മാർട്ടിൻ കുരുവൻമാക്കൽ sdb (2000-2005) ഫാദർ .കുര്യാക്കോസ് ശാസ്താക്കാല sdb (2005-2016) ഫാദർ .ബാബു മാണിശേരി sdb (2016-2021),ഫാദർ ടോണി ചെറിയാൻ sdb (2021-

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps: 9.557433, 76.574372 | width=600px | zoom=16 }}