ഉള്ളടക്കത്തിലേക്ക് പോവുക

"എൻ എസ് എസ് എച്ച് എസ് എസ് കുറത്തികാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 7: വരി 7:
|സ്കൂൾ കോഡ്= 36004
|സ്കൂൾ കോഡ്= 36004
‌|ഹയർ സെക്കന്ററി സ്കൂൾ കോഡ്= 04127
‌|ഹയർ സെക്കന്ററി സ്കൂൾ കോഡ്= 04127
| വിക്കിഡാറ്റ ക്യു ഐഡി=
| യുഡൈസ് കോഡ്=
|സ്ഥാപിതദിവസം= 01  
|സ്ഥാപിതദിവസം= 01  
|സ്ഥാപിതമാസം= 06  
|സ്ഥാപിതമാസം= 06  
വരി 16: വരി 18:
|സ്കൂൾ വെബ് സൈറ്റ്= http://nsshskurathikad.org.in  
|സ്കൂൾ വെബ് സൈറ്റ്= http://nsshskurathikad.org.in  
|ഉപ ജില്ല= മാവേലിക്കര
|ഉപ ജില്ല= മാവേലിക്കര
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
| തദ്ദേശസ്വയംഭരണസ്ഥാപനം =
‌|ഭരണം വിഭാഗം= സർക്കാർ / എയ്ഡഡ്
| ലോകസഭാമണ്ഡലം=മാവേലിക്കര
‍‌<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കൽ -  -->
| നിയമസഭാമണ്ഡലം=മാവേലിക്കര
| താലൂക്ക്=
‌|ഭരണം വിഭാഗം=  എയ്ഡഡ്
|സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
<!-- ഹൈസ്കൂൾ / എച്ച്.എസ്.എസ് (ഹയർ സെക്കന്ററി സ്കൂൾ)/വി.എച്ച്.എസ്.എസ് (വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ)-->
|പഠന വിഭാഗങ്ങൾ1= അപ്പർ പ്രൈമറി
|പഠന വിഭാഗങ്ങൾ1= അപ്പർ പ്രൈമറി
|പഠന വിഭാഗങ്ങൾ2= ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ2= ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ3= ഹയർ സെക്കന്ററി സ്കൂൾ
|പഠന വിഭാഗങ്ങൾ3= ഹയർ സെക്കന്ററി സ്കൂൾ
|സ്കൂൾ തലം=
|മാദ്ധ്യമം= മലയാളം‌  
|മാദ്ധ്യമം= മലയാളം‌  
|ആൺകുട്ടികളുടെ എണ്ണം = 183
|ആൺകുട്ടികളുടെ എണ്ണം = 183
വരി 30: വരി 34:
|അദ്ധ്യാപകരുടെ എണ്ണം= 19  
|അദ്ധ്യാപകരുടെ എണ്ണം= 19  
|പ്രിൻസിപ്പൽ=  അനിത എം പിളള (ഇൻ ചാർജ്ജ്)   
|പ്രിൻസിപ്പൽ=  അനിത എം പിളള (ഇൻ ചാർജ്ജ്)   
|പ്രധാന അദ്ധ്യാപകൻ= അനിത എം പിളള  
| വൈസ് പ്രിൻസിപ്പൽ=
| പ്രധാന അദ്ധ്യാപിക=അനിത എം പിളള  
|പ്രധാന അദ്ധ്യാപകൻ=
‍|പി.ടി.ഏ. പ്രസിഡണ്ട്=  എസ് അനിൽ
‍|പി.ടി.ഏ. പ്രസിഡണ്ട്=  എസ് അനിൽ
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
| എം.പി.ടി.ഏ. പ്രസിഡണ്ട്=
|സ്കൂൾ ചിത്രം= bkk.jpg ‎|
|സ്കൂൾ ചിത്രം= bkk.jpg ‎|
|സ്കൂൾ തലം=
| size=350px
|വൈസ് പ്രിൻസിപ്പൽ=
| caption=
|വിക്കിഡാറ്റ ക്യു ഐഡി=
| ലോഗോ=
|ലോഗോ=
| logo_size=50px
|ലോകസഭാമണ്ഡലം=മാവേലിക്കര
|യുഡൈസ് കോഡ്=
|പ്രധാന അദ്ധ്യാപിക=
|നിയമസഭാമണ്ഡലം=മാവേലിക്കര
|താലൂക്ക്=
|തദ്ദേശസ്വയംഭരണസ്ഥാപനം=
|എം.പി.ടി.ഏ. പ്രസിഡണ്ട്=
|size=|logo_size=50px
|caption=
}}
}}



14:21, 14 ഡിസംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾവി.എച്ച്.എസ്ചരിത്രംഅംഗീകാരം
എൻ എസ് എസ് എച്ച് എസ് എസ് കുറത്തികാട്
വിലാസം
മാവേലിക്കര

690107
,
ആലപ്പുഴ ജില്ല
സ്ഥാപിതം01 - 06 - 1957
വിവരങ്ങൾ
ഫോൺ04792328068
ഇമെയിൽnsskurathikad@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്[[36004

‌]] ([https://sametham.kite.kerala.gov.in/36004

‌ സമേതം])
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംമാവേലിക്കര
താലൂക്ക്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഅനിത എം പിളള (ഇൻ ചാർജ്ജ്)
പ്രധാന അദ്ധ്യാപകൻ
പ്രധാന അദ്ധ്യാപികഅനിത എം പിളള
അവസാനം തിരുത്തിയത്
14-12-2020Abilashkalathilschoolwiki

[[Category:36004

‌]]

ക്ലബ്ബുകൾ
പ്രോജക്ടുകൾ





മാവേലിക്കര താലൂക്കിൽ തെക്കേക്കര പഞ്ചായതതിലെ ഏക ഹൈസ്ക്കൂൾ ആണ്.

ചരിത്രം

1.സ്ഥാപകൻ.---ഭാരതകേസരിമന്നത്തുപത്മനാഭൻ സ്ഥാപിതം---1957 ജനറൽസെക്രട്ടറി:ശ്രീ.പി.കെ.നാരായണപ്പണിക്കർ അസി:ജനറൽസെക്രട്ടറി:ശ്രീ.ജി.സുകുമാരൻനായർ ജനറൽമാനേജർ : Dr. ജെ ജഗദീ‍‍ശ് ചന്ദ്രൻ

ഭാരതകേസരി മന്നത്തുപത്മനാഭന്റെ ആനുഗ്രഹാശിസുകളോടുകൂടി, ത്യാഗമനോഭാവവും അർപ്പണബോധവും ഉള്ള നാട്ടിലെ മഹത് വ്യക്തികളുടെ സഹകരണത്തോടുകൂടി, തെക്കേക്കര പഞ്ചായത്തിൽ സ്ഥാപിതമായ കുറത്തികാട്എ൯.എസ്സ്.എസ്സ്.ഹൈസ്കൂളിൽ ‍കഴിഞ്ഞ അ൯പത്തിരണ്ട് വർഷമായി അനേകം ഉത്തമ പൗരന്മാരെ വാർത്തെടുക്കുന്നതിന് സ്തുത്യർഹമായ പങ്കുവഹിച്ചിട്ടുണ്ട് അന്നത്തെകരയോഗം പ്രസിഡന്റായിരുന്ന ശ്രീമാ൯കേശവപിള്ള സ്വാമി ലോക്കൽമാനേജരായും ശ്രീ.പി.ആർ കൃഷ്ണ൯നായർ അവർകൾപ്രധമഅദ്ധ്യാപകനായും നിയമിതനായി. സാമ്പത്തികമായിപിന്നോക്കം നിൽക്കുന്ന വിഭാഗത്തിന്റെ ഏക ആശ്രയമായ ഈ സരസ്വതീക്ഷേത്രം മാവേലിക്കര എ൯.എസ്.എസ്.താലൂക്ക് യൂണിയന്റെ കീഴിൽ പ്രവർത്തിക്കുന്ന ഏക വിദ്യാഭ്യാസ സ്ഥാപനമാണ്. തെക്കേക്കര ഗ്രാമപഞ്ചായത്തിലെ ഏക ഹൈസ്കൂളാണിത്. 1960 മുതൽ എസ്.എസ്.എൽ.സി. പരീക്ഷയിൽ വിദ്യാർത്ഥികളെ പങ്കെടുപ്പിക്കുന്ന ഈ വിദ്യാലയത്തിന്ന് ഉയർന്ന നിലവാരം പുലർത്താൻകഴിഞ്ഞിട്ടുണ്ട്. ദേശീയതലത്തിലും സംസ്ഥാനതലത്തിലും ശ്രദ്ധേയരായ ശാസ്ത്രജ്ഞർ, ഡോക്ടർമാർ, എഞ്ചിനീയർമാർ, ബാങ്ക്ഓഫീസേഴ്സ്, അദ്ധ്യാപർ, തുടങ്ങി കലാസാഹിത്യ ഭരണ രാഷ്ട്രീയ രംഗങ്ങളിൽകഴിവ് തെളിയിക്കുന്ന ഒട്ടേറെ പൂർവവിദ്യാർത്ഥികളാണ് ഈ സ്ഥാപനത്തിന്റെ ഏററവും വലിയ സമ്പത്ത്. 2000-ൽപ്പരംവിദ്യാർത്ഥികളും, 80 ജീവനക്കാരോടും കൂടി തുടങ്ങിയ ഈസ്ഥാപനം ഇന്നും നല്ലരീതിയിൽത്തന്നെ പ്രവർത്തിച്ചുപോരുന്നു.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും പ ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും യുപിക്ലാസ്സുകൾക്കുംകൂടിരണ്ട് കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം പന്ത്രണ്ടോളം കമ്പ്യൂട്ടറുകളുണ്ട്.,ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.ലാബിൽ പ്രൊജക്ടർ ഉണ്‌.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

എൻ. എസ്. എസ് കോർപ്പറേറ്റ് മാനേജ്മെന്റ്

ചിത്രശാല


മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : 1ശ്രീ പി. ആർ കൃഷ്ണൻനായര് സാർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

‍ 1.ഡോ:നാരായണക്കറുപ്പ്

2.ഡോ:വിജയൻ

3.ഡോ:എസ്.ആർ.രവീന്ദ്രനാഥ്

4.ഡോ:അജയകുമാർ

5.ഡോ:അജിത

6.കെ.ശശിധരൻനായർ,(ഏരിയാമാനേജർഫെഡറൽബാങ്ക്)

7.ശ്രീ.രാധാകൃഷ്ണപിളള(മാനേജിങ്ങ്ഡടറക്ടർആർട്ടിസാൻസ് കോർപ്പറേഷൻ)

8.ആർ.കൃഷ്ണനുണ്ണിത്താൻ

9.മുരളി,വാത്തികുളം

10.ഡോ:ചന്ദ്രശേഖരനുണ്ണിത്താൻ

11.ആർ.എസ്സ്.കുറുപ്പ്

വഴികാട്ടി