ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എം.വി.എച്ച്.എസ്സ്.എസ്സ്. കൊയിലാണ്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 83: വരി 83:
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{{#multimaps: 11.436062,75.693152  | width=800px | zoom=14 }}
{{#multimaps: 11.436062,75.693152  | width=800px | zoom=18 }}
|}
|}
|
|

12:40, 9 ഡിസംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ജി.എം.വി.എച്ച്.എസ്സ്.എസ്സ്. കൊയിലാണ്ടി
വിലാസം
കൊയിലാണ്ടി

673620
,
കോഴിക്കോട് ജില്ല
സ്ഥാപിതം01 - 06 - 1968
വിവരങ്ങൾ
ഫോൺ04962620377
ഇമെയിൽvadakara16048@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്16048 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഅജിത കൃഷ്ണകുളങ്ങര
അവസാനം തിരുത്തിയത്
09-12-2020Tknarayanan
ക്ലബ്ബുകൾ
പ്രോജക്ടുകൾ





നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു വിദ്യാലയം ആണ് കൊയിലാണ്ടി മാപ്പിള വൊക്കേഷണൽ ഹയർ സിെക്കന്ററി സ്കൂൾ. നേഴ്സറി മുതൽ പ്ലസ് ടു വരെയും വി.എഛ്.എസ്.സി പഠനവും ലഭ്യമാവുന്ന അപൂർവം സ്ഥാപനങ്ങളിൽ ഒന്നാണ് ഞങളുടെ വിദ്യാലയം

ചരിത്രം

           1900-04 കാലഘട്ടത്തിൽ കലന്തൻ കുട്ടി എന്ന വ്യക്തിയാണ് സ്‌ക്കൂൾ ആരംഭിച്ചത്.കൊയിലാണ്ടിയിലെ ഐസ് പ്ലാന്റ് റോഡിനു സമീപം കമ്പിക്കൈ വളപ്പിൽ കലന്തൻ കുട്ടിക്കാന്റെ സ്‌ക്കൂൾ എന്നാണ് ഈ വിദ്യാലയം അന്ന് അറിയപ്പെട്ടിരുന്നത്.    സ്വകാര്യ സ്ഥാപനമായിരുന്ന ഈ ഏകാധ്യാപക വിദ്യാലയം ഡിസ്‌ട്രിക്‌റ്റ് ബോർഡ് ഏറ്റെടുക്കുകയും പീന്നീട് ബോർഡ് മാപ്പിളസ്‌ക്കൂൾ എന്ന പേരിൽ അറിയപ്പെടുകയും ചെയ്തു.    വിദ്യാഭ്യാസ സ്ഥാപനങ്ങൾ വളരെ കുറവായിരുന്ന ആ കാലത്ത് വളരെ ദൂരത്ത് നിന്ന് കാൽനടയായി വിദ്യാർത്ഥികൾ എത്തിയിരുന്നു.       

ചുരുങ്ങിയ കാലയളവിൽ ശ്രദ്ധേയമായിരുന്ന സ്ഥാപനം തീപ്പിടുത്തത്തെ തുടർന്ന് 1917-ൽ ഇന്ന് ഗവൺമെന്റ് മാപ്പിള വൊക്കെഷണൽ ഹയർസെക്കണ്ടറി സ്‌ക്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്ക്മാറ്റുകയാണുണ്ടായത്. സ്ക്കൂൾ നിർമ്മിക്കാനവശ്യമായ സ്ഥലം സംഭാവന ചെയ്തത് ചങ്ങരംപള്ളിമാടത്തുമ്മൽ മീത്തലകത്ത് അബ്‌ദുള്ള മുസ്ല്യാരാണ്. പുതിയ കെട്ടിടങ്ങൾ നിർമ്മിക്കുകയും 1957-ൽ യൂ പി സ്ക്കൂളായി ഉയർത്തപ്പെടുകയും ചെയ്തു.

  അതിവേഗതയിൽ പുരോഗതിപ്രാപിച്ച ഈ സ്ഥാപനം 1978-ൽ ഹൈസ്ക്കൂളായി അപ്ഗ്രേഡ് ചെയ്തു.1996 ൽ വി എച്ച് എസ് സി ക്ലാസ്സും ആരംഭിച്ചു.  ഭൗതികസൗകര്യം വളരെ പരിമിതമായ ഈ സ്ഥാപനത്തിൽ ഒന്ന് മുതൽ ഹയർ സെക്കണ്ടറി വരെയുള്ള ക്ലാസ്സുകൾ ഇപ്പോൾ പ്രവർത്തിക്കുന്നുണ്ട്.'

ഭൗതികസൗകര്യങ്ങൾ

സ്മാർട്ട് റൂം

ഐ ടി ലാബ് യു പി

ഐ ടി ലാബ് ഹൈസ്കൂൾ

ശാസ്ത്രപോഷിണി ലാബ്

ലൈബ്രറി

എഞ്ചിനീയറിംഗ് വർക്ക് ഷോപ്

പ്യൂരിഫൈഡ് ഡ്രിങ്കിങ് വാട്ടർ (for students)

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

  • എറക്കാന്റകത്ത് അബ്‌ദുൾ ഖാദർ
  • അഹമ്മദ് മാസ്റ്റർ
  • മോഹൻദാസ്2010-13
  • ശോഭന2013-14
  • പ്രസന്നകുുമാരി-2014-15

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • യു.എ.ഖാദർ

വഴികാട്ടി