"ഗവ.എച്ച്.എസ്. എസ്.മാരൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3,327 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  29 നവംബർ 2020
(ചെ.)
മികവുകൾ
(ചെ.) (മികവുകൾ)
വരി 110: വരി 110:
16. റാഫി S
16. റാഫി S


== മാനേജ്മെന്റ് ==
== '''മികവുകൾ''' ==
 
2009 – 10 : അധ്യയന വർഷം മുതൽ തുടർച്ചയായി S S L C ക്ക് 100 % വിജയം
 
2019 -20അധ്യയന വർഷം : +2 സയൻസ് വിഭാഗത്തിൽ 2 പേർക്ക് full A+, അഭിരാം, ജിത്തു ഗോപി
 
ഒരു കുട്ടിക്ക് NMMS ലഭിച്ചു, യദുകൃഷ്ണൻ B ,
 
നവോദയ വിദ്യാലയത്തിലേക്ക്  ഒരു കുട്ടിക്ക് പ്രവേശനം ലഭിച്ചു, അഭിനന്ദ് പ്രസാദ്
 
സംസ്ഥാന തല പ്രവൃത്തി പരിചയമേളയിൽ  അനന്ദു കൃഷ്ണയക്ക് രണ്ടാംസ്ഥാനം
 
NuMats, STEPS എന്നിവയിൽ സംസ്ഥാന തലത്തിലേക്ക് ഒരു കുട്ടി തെരഞ്ഞെടുക്കപ്പെട്ടു, മാനവ് ദർശൻ മിത്ര
 
അടൂർ സബ് ജില്ല പ്രവൃത്തി പരിചയമേളയിൽ സ്കൂളിന് ഏഴാം സ്ഥാനം ലഭിച്ചു
 
അടൂർ സബ് ജില്ല ശാസ്ത്രമേളയിൽ LP വിഭാഗത്തിന് ഒന്നാം സ്ഥാനം ലഭിച്ചു
 
2018- 19 വർഷത്തിലും 'STEPS ന് സംസ്ഥാന തലത്തിലേക്ക് അഭിനവ്. M  തെരഞ്ഞെടുക്കപ്പെട്ടു
 
2017-18, 2018-19, 2019-20 എന്നീ വർഷങ്ങളിൽ തുടർച്ചയായ LS S വിജയികൾ
 
സംസ്ഥാനതല പ്രവൃത്തി പരിചയമേളയിൽ മൂന്നു വർഷങ്ങളിൽ A ഗ്രേഡ് (coconut shell products) ലഭിച്ചു അനന്ദു കൃഷ്ണ
 
അക്ഷരമുറ്റം,സ്വദേശ് ക്വിസ്, അറിവുത്സവം എന്നിവയിൽ തുടർച്ചയായി ഉപജില്ല, ജില്ലതല വിജയികൾ
 
പൊതു വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന സംസ്കൃതം സ്കോളർഷിപ്പ്, ശ്രീ ശങ്കരാചാര്യ സംസ്കൃതം സർവ്വകലാശാല നൽകുന്ന സ്കോളർഷിപ്പ് എന്നിവ കുട്ടികൾക്ക് ലഭിക്കുന്നു
 
JRC യൂണിറ്റ് കലാകായികം, പ്രവൃത്തി പരിചയം, യോഗ, കരാട്ടേ, സോപ്പ് നിർമ്മാണം എന്നിവയിൽ കുട്ടികൾക്ക് പരിശീലനം രക്ഷകർത്താക്കൾക്ക് കമ്പ്യൂട്ടർ പരിശീലനം
 
കായിക മത്സരങ്ങളിൽ HSS കുട്ടികൾ സംസ്ഥാന തലത്തിൽ പങ്കെടുത്ത് വിജയം നേടി
 
ഗ്രന്ഥശാലാ സംഘം നടത്തുന്ന വായന മത്സരത്തിൽ വിജയം




185

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1058938" എന്ന താളിൽനിന്ന് ശേഖരിച്ചത്