"സെന്റ് തോമസ് ഹയർസെക്കണ്ടറി സ്കൂൾ ഇരുവെള്ളിപ്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 56: വരി 56:
[[{{PAGENAME}}/സമ്പൂർണ്ണ ഹൈടെക് സ്കൂൾ പ്രഖ്യാപനം|സമ്പൂർണ്ണ ഹൈടെക് സ്കൂൾ പൂർത്തീകരണ പ്രഖ്യാപനം]]
[[{{PAGENAME}}/സമ്പൂർണ്ണ ഹൈടെക് സ്കൂൾ പ്രഖ്യാപനം|സമ്പൂർണ്ണ ഹൈടെക് സ്കൂൾ പൂർത്തീകരണ പ്രഖ്യാപനം]]

== പാഠ്യേതര പ്രവർത്തനങ്ങൾ ==
[[{{PAGENAME}}/സമ്പൂർണ്ണ ഹൈടെക് സ്കൂൾ പ്രഖ്യാപനം|സമ്പൂർണ്ണ ഹൈടെക് സ്കൂൾ പൂർത്തീകരണ പ്രഖ്യാപനം]]
*  സ്കൗട്ട് & ഗൈഡ്സ്.

* എൻ.സി.സി.

* റെഡ് ക്രോസ്
==പാഠ്യേതര പ്രവർത്തനങ്ങൾ==
* ക്ലാസ് മാഗസിൻ.
�ബ്ബ് പ്രവർത്തനങ്�
* വിദ്യാരംഗം കലാ സാഹിത്യ വേദി.

* ക്ലബ്ബ് പ്രവർത്തനങ്ങൾ.
* ഐ.ടി  ക�
* ഐ.ടി  ക്ലബ്ബ്
�ലബ്ബ്
* ഗണിത ക്ലബ്ബ്
* ഗണിത
* പ്രവർത്തി പരിചയ ക്ലബ്ബ്
��്ലബ്ബ്
* കായിക ക്ലബ്ബ്
* പ്രവർ�
* ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ്
�്തി പരിചയ ക്ലബ്ബ്
* കായിക ക്ല�
�്ബ്
* ലിറ്റിൽ കൈറ്റ്സ്
��ലബ്ബ്
ഇംഗ്ല
��ഷ് ക്ലബ്ബ്
സ
��മൂഹ്യശാസ്ത്ര ക്ലബ്ബ്

== മാനേജ്മെന്റ് ==

��ലങ്കര കത്തോലിക്കാ സഭ  '''തി�
ഇംഗ്ലീഷ് ക്ലബ്ബ്
ഇംഗ്ലീഷ് ക്ലബ്ബ്
സാമൂഹ്യശാസ്ത്ര ക്ലബ്ബ്
സാമൂഹ്യശാസ്ത്ര ക്ലബ്ബ്

== മാനേജ്മെന്റ് ==
==മാനേജ്മെന്റ്==
മലങ്കര കത്തോലിക്കാ സഭ  '''തിരുവല്ല അതിരുപതാ''' മാനേജ്മെന്റിന് കീഴിലാണ് ഇരുവെള്ളിപ്ര സെന്റ് തോമസ് ഹയർസെക്കണ്ടറി സ്കൂൾ ‍‍‍‍​പ്രവ൪ക്കുന്നത്. തിരുവല്ല അതിരുപതാ ആ൪ച്ച് ബി‍ഷപ് മോസ്റ്റ്.റവ:കോർപ്പറേറ്റ് മാനേജ്മെന്റിന്റെ അഭിമാന സ്തംഭമാണ് ഈ സരസ്വതി ക്ഷേത്രം.അഭിവന്ദ്യ ജോസഫ് മാർ സേവേറിയോസ് മെത്രാപ്പോലീത്തായുടെയും മോൺസിഞ്ഞോർ മാത്യു നെടുങ്ങാട്ടിന്റെയും അനുഗ്രാഹാശിസ്സുകളോടെ ആരംഭിച്ചഹൈസ്ക്കുൾ 1949 ജൂൺ ഒന്നാം തീയതി അന്നത്തെ വിദ്യാഭ്യാസമന്ത്രിയായിന്ന് ശ്രീ. എൻ.കുഞ്ഞിരാമൻ ഉത്ഘാടനം ചെയ്തു.മണിമലയാറിന്റെ തീരത്ത് പ്രക്രതിരമണിയമയ കുന്നിൻപുറത്ത് വിരാജിക്കുന്ന ഈ വിദ്യാലയത്തിൽ മോൺ.ജോൺ കച്ചിറമറ്റം, ആദ്യ പ്രഥമഅധ്യാപകനായിരുന്നു.ഹൈസ്കൂൾ വിഭാഗം മാത്രമായി പ്രവർത്തിച്ചിരുന്ന ഈ വിദ്യാലയം '''2000-2001''' ''വർഷം ഹയർ സെക്കൻഡറി'' സ്കൂളായി ഉയർത്തി.കലാ -കായിക-പ്രവർത്തിപരിചയ-എെ.ടി രംഗങ്ങളിലെ മികച്ച പ്രകടനങ്ങൾ ഈ വിദ്യാലയത്തെ കൂടുതൽ ജനപ്രിയമാക്കുന്നു.
മലങ്കര കത്തോലിക്കാ സഭ  '''തിരുവല്ല അതിരുപതാ''' മാനേജ്മെന്റിന് കീഴിലാണ് ഇരുവെള്ളിപ്ര സെന്റ് തോമസ് ഹയർസെക്കണ്ടറി സ്കൂൾ ‍‍‍‍​പ്രവ൪ക്കുന്നത്. തിരുവല്ല അതിരുപതാ ആ൪ച്ച് ബി‍ഷപ് മോസ്റ്റ്.റവ:കോർപ്പറേറ്റ് മാനേജ്മെന്റിന്റെ അഭിമാന സ്തംഭമാണ് ഈ സരസ്വതി ക്ഷേത്രം.അഭിവന്ദ്യ ജോസഫ് മാർ സേവേറിയോസ് മെത്രാപ്പോലീത്തായുടെയും മോൺസിഞ്ഞോർ മാത്യു നെടുങ്ങാട്ടിന്റെയും അനുഗ്രാഹാശിസ്സുകളോടെ ആരംഭിച്ചഹൈസ്ക്കുൾ 1949 ജൂൺ ഒന്നാം തീയതി അന്നത്തെ വിദ്യാഭ്യാസമന്ത്രിയായിന്ന് ശ്രീ. എൻ.കുഞ്ഞിരാമൻ ഉത്ഘാടനം ചെയ്തു.മണിമലയാറിന്റെ തീരത്ത് പ്രക്രതിരമണിയമയ കുന്നിൻപുറത്ത് വിരാജിക്കുന്ന ഈ വിദ്യാലയത്തിൽ മോൺ.ജോൺ കച്ചിറമറ്റം, ആദ്യ പ്രഥമഅധ്യാപകനായിരുന്നു.ഹൈസ്കൂൾ വിഭാഗം മാത്രമായി പ്രവർത്തിച്ചിരുന്ന ഈ വിദ്യാലയം '''2000-2001''' ''വർഷം ഹയർ സെക്കൻഡറി'' സ്കൂളായി ഉയർത്തി.കലാ -കായിക-പ്രവർത്തിപരിചയ-എെ.ടി രംഗങ്ങളിലെ മികച്ച പ്രകടനങ്ങൾ ഈ വിദ്യാലയത്തെ കൂടുതൽ ജനപ്രിയമാക്കുന്നു.

== രക്ഷാധികാരി ==
==രക്ഷാധികാരി==
''' മോ.റവ.ഡോ.തോമസ് മാർ കുറിലോസ്'''

''' മോ.റവ.ഡോ.തോമസ് മാർ കുറിലോസ്'''

മാനേജർ . റവ.ഫാ.മാത്യു പുനക്കുളം

മാനേജർ . റവ.ഫാ.മാത്യു പുനക്കുളം

വരി 84: വരി 97:

{| class="wikitable" style="text-align:left; width:500px; height:300px; color:red; " border="1"|-
{| class="wikitable" style="text-align:left; width:500px; height:300px; color:red; " border="1" |-
! Sl No !! Name !! Designation
!Sl No!!Name!! Designation

| 1 || K C Abraham || Head Master
|1||K C Abraham||Head Master

| 2 || Siby Stephen Jacob || Physical science
|2||Siby Stephen Jacob||Physical science

| 3 || Mariamma Varghese || Physical Science
|3 ||Mariamma Varghese||Physical Science

| 4 || Jemy P Jojo || Physical Science
|4||Jemy P Jojo||Physical Science

| 5 || Shalu Andrews || Natural Science
|5||Shalu Andrews||Natural Science

| 6 || Leena Thankachan || Natural Science
|6||Leena Thankachan||Natural Science

| 7 || Jessy Mathew || Mathematics
|7||Jessy Mathew||Mathematics

| 8 || Mensy Varghese || Mathematics
|8||Mensy Varghese|| Mathematics

| 9 || Bincymol Mathew || Mathematics
|9 || Bincymol Mathew || Mathematics

| 10 || Celine V K || Social Science
|10||Celine V K||Social Science

| 11 || Cisy Mathew || Social Science
|11||Cisy Mathew||Social Science

| 12 || Shaji Mathew || Social Science
| 12|| Shaji Mathew||Social Science

| 13 || Binni Geevarghese || English
|13 ||Binni Geevarghese||English

| 14 || Mahija P T || English
|14|| Mahija P T||English

| 15 || Reena Zachariah || English
|15|| Reena Zachariah||English

| 16 || Usha Mary Issac || Hindi
|16 ||Usha Mary Issac||Hindi

| 17 || Subha Mary Thomas || Hindi
|17||Subha Mary Thomas|| Hindi

| 18 || Vinu Merin Thomas || Malayalam
|18||Vinu Merin Thomas ||Malayalam

| 19 || M Rinnu Alphonso || Malayalam
|19||M Rinnu Alphonso||Malayalam

| 20 || Christina Jose || Malayalam
|20||Christina Jose||Malayalam

| 21 || Ani Mathew || Malayalam
|21||Ani Mathew ||Malayalam

| 22 || V V Thomas || Drawing Teacher
|22||V V Thomas|| Drawing Teacher

| 23 || Iby K John || Physical Education Teacher
|23||Iby K John||Physical Education Teacher

| 24 || Lissy M J || Sewing Teacher
|24 ||Lissy M J || Sewing Teacher

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
Joy Thirumoolapuram

Joy Thirumoolapuram

Kochieapen mappilai

Kochieapen mappilai

21:29, 23 നവംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം

സെന്റ് തോമസ് ഹയർസെക്കണ്ടറി സ്കൂൾ ഇരുവെള്ളിപ്ര
വിലാസം
ഇരുവെള്ളിപ്ര

തിരുമൂലപുരം പി.ഒ, തിരുവല്ല ,പത്തനംതിട്ട

689115

പത്തനംതിട്ട ജില്ല
സ്ഥാപിതം01 - 06 - 1949
വിവരങ്ങൾ
ഫോൺ04692 600628
ഇമെയിൽstthomashseruvellipra@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്37013 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌,ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽജയ മാത്യു
പ്രധാന അദ്ധ്യാപകൻഷാജി മാത്യു
അവസാനം തിരുത്തിയത്
23-11-2020Mahija P T
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

സെന്റ് തോമസ് ഹയർസെക്കണ്ടറി സ്കൂൾ ഇരുവെള്ളിപ്ര

തിരുവല്ല നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് തോമസ് ഹയർസെക്കണ്ടറി സ്കൂൾ ഇരുവെള്ളിപ്ര'

ചരിത്രം

മധ്യതിരുവിതാംകൂറിന്റെ സാംസ്കാരിക സിരാകേന്ദ്രമായ തിരുവല്ലയിൽ കേരള സംസ്ഥാനം രൂപം കൊള്ളുന്നതിനു മുമ്പു മുതലേ, തിളക്കമാർന്ന സംഭാവന നൽകിപ്പോരുന്ന വിദ്യാലയമാണ് തിരുമൂലപുരം സെന്റ് തോമസ് ഹൈസ്കൂൾ.മലങ്കര കത്തോലിക്കാ സഭയുടെ തിരുവല്ലാ അതിരുപതാ കോർപ്പറേറ്റ് മാനേജ്മെന്റിന്റെ അഭിമാന സ്തംഭമാണ് ഈ സരസ്വതി ക്ഷേത്രം.അഭിവന്ദ്യ ജോസഫ് മാർ സേവേറിയോസ് മെത്രാപ്പോലീത്തായുടെയും മോൺസിഞ്ഞോർ മാത്യു നെടുങ്ങാട്ടിന്റെയും അനുഗ്രാഹാശിസ്സുകളോടെ ആരംഭിച്ചഹൈസ്ക്കുൾ 1949 ജൂൺ ഒന്നാം തീയതി അന്നത്തെ വിദ്യാഭ്യാസമന്ത്രിയായിന്ന് ശ്രീ. എൻ.കുഞ്ഞിരാമൻ ഉത്ഘാടനം ചെയ്തു.

ഭൗതികസൗകര്യങ്ങൾ

2.5 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 17 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 10 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. സ്മാർട്ട് ക്ലാസ്സ് റും പ്രവർത്തിച്ചു വരുന്നു. സ്കൂൾ ബസ് വിദ്യാർത്ഥികളുടെ യാത്ര സൗകര്യത്തിനായി കുറ്റുർ ,തെങ്ങേലി,തിരുവൻവണ്ടൂർ,ഇരമല്ലിക്കര,കല്ലിശ്ശേരി,ഒാതറ,നന്നൂർ വഴി ദിവസേന രണ്ടു സർവീസ് നടത്തിവരുന്നു.

സമ്പൂർണ്ണ ഹൈടെക് സ്കൂൾ പൂർത്തീകരണ പ്രഖ്യാപനം

സമ്പൂർണ്ണ ഹൈടെക് സ്കൂൾ പൂർത്തീകരണ പ്രഖ്യാപനം

പാഠ്യേതര പ്രവർത്തനങ്ങൾ

�ബ്ബ് പ്രവർത്തനങ്� ൾ.

• ഐ.ടി ക�

�ലബ്ബ്

• ഗണിത

��്ലബ്ബ്

• പ്രവർ�

�്തി പരിചയ ക്ലബ്ബ്

• കായിക ക്ല�

�്ബ്

• ലിറ്റിൽ കൈറ്റ്സ് ക

��ലബ്ബ്

ഇംഗ്ല

��ഷ് ക്ലബ്ബ്

��മൂഹ്യശാസ്ത്ര ക്ലബ്ബ്

മാനേജ്മെന്റ്

��ലങ്കര കത്തോലിക്കാ സഭ തി�

ഇംഗ്ലീഷ് ക്ലബ്ബ്
സാമൂഹ്യശാസ്ത്ര ക്ലബ്ബ്

മാനേജ്മെന്റ്

മലങ്കര കത്തോലിക്കാ സഭ തിരുവല്ല അതിരുപതാ മാനേജ്മെന്റിന് കീഴിലാണ് ഇരുവെള്ളിപ്ര സെന്റ് തോമസ് ഹയർസെക്കണ്ടറി സ്കൂൾ ‍‍‍‍​പ്രവ൪ക്കുന്നത്. തിരുവല്ല അതിരുപതാ ആ൪ച്ച് ബി‍ഷപ് മോസ്റ്റ്.റവ:കോർപ്പറേറ്റ് മാനേജ്മെന്റിന്റെ അഭിമാന സ്തംഭമാണ് ഈ സരസ്വതി ക്ഷേത്രം.അഭിവന്ദ്യ ജോസഫ് മാർ സേവേറിയോസ് മെത്രാപ്പോലീത്തായുടെയും മോൺസിഞ്ഞോർ മാത്യു നെടുങ്ങാട്ടിന്റെയും അനുഗ്രാഹാശിസ്സുകളോടെ ആരംഭിച്ചഹൈസ്ക്കുൾ 1949 ജൂൺ ഒന്നാം തീയതി അന്നത്തെ വിദ്യാഭ്യാസമന്ത്രിയായിന്ന് ശ്രീ. എൻ.കുഞ്ഞിരാമൻ ഉത്ഘാടനം ചെയ്തു.മണിമലയാറിന്റെ തീരത്ത് പ്രക്രതിരമണിയമയ കുന്നിൻപുറത്ത് വിരാജിക്കുന്ന ഈ വിദ്യാലയത്തിൽ മോൺ.ജോൺ കച്ചിറമറ്റം, ആദ്യ പ്രഥമഅധ്യാപകനായിരുന്നു.ഹൈസ്കൂൾ വിഭാഗം മാത്രമായി പ്രവർത്തിച്ചിരുന്ന ഈ വിദ്യാലയം 2000-2001 വർഷം ഹയർ സെക്കൻഡറി സ്കൂളായി ഉയർത്തി.കലാ -കായിക-പ്രവർത്തിപരിചയ-എെ.ടി രംഗങ്ങളിലെ മികച്ച പ്രകടനങ്ങൾ ഈ വിദ്യാലയത്തെ കൂടുതൽ ജനപ്രിയമാക്കുന്നു.

രക്ഷാധികാരി

മോ.റവ.ഡോ.തോമസ് മാർ കുറിലോസ്
മാനേജർ . റവ.ഫാ.മാത്യു പുനക്കുളം
ലോക്കൽ മാനേജർ. റവ.ഫാ.മാത്യു പുനക്കുളം

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

Sl No Name Designation
1 K C Abraham Head Master
2 Siby Stephen Jacob Physical science
3 Mariamma Varghese Physical Science
4 Jemy P Jojo Physical Science
5 Shalu Andrews Natural Science
6 Leena Thankachan Natural Science
7 Jessy Mathew Mathematics
8 Mensy Varghese Mathematics
9 Bincymol Mathew Mathematics
10 Celine V K Social Science
11 Cisy Mathew Social Science
12 Shaji Mathew Social Science
13 Binni Geevarghese English
14 Mahija P T English
15 Reena Zachariah English
16 Usha Mary Issac Hindi
17 Subha Mary Thomas Hindi
18 Vinu Merin Thomas Malayalam
19 M Rinnu Alphonso Malayalam
20 Christina Jose Malayalam
21 Ani Mathew Malayalam
22 V V Thomas Drawing Teacher
23 Iby K John Physical Education Teacher
24 Lissy M J Sewing Teacher

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

Joy Thirumoolapuram
Kochieapen mappilai
Dr Abhijith Radhakrishnan
M.G Soman Cine artist
Thomas Kuthrivattom Ex M.P
Reetha Anna Saji 2nd Rank Holder in Commerce +2

ചിത്രങ്ങൾ

വായനക്കളരി ഉദ്ഘാടനം

പ്രവേശനോത്സവം 2019

ഇരുവള്ളിപ്ര സെൻതോമസ് ഹയർ സെക്കൻഡറി സ്കൂളിലെ 2019 - 20 അധ്യയന വർഷത്തെ പ്രവേശനോത്സവം ജൂൺ 6 വ്യാഴാഴ്ച സമുചിതമായി ആഘോഷിക്കുകയുണ്ടായി. ഈശ്വര പ്രാർത്ഥനയോടെ ആരംഭിച്ച അസംബ്ലിയിൽ ശ്രീ.ഷാജി മാത്യു സ്വാഗതം ആശംസിച്ചു. ലോക്കൽ മാനേജർ റവ.ഫാ മാത്യു പുന്നക്കുളം അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ കോർഡിനേറ്ററായ ശ്രീ.സാം ഈപ്പൻ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. 2018-19 അധ്യയന വർഷം മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു. പുതിയ വർഷം കടന്നു വന്ന നവാഗതരെ സ്വാഗതം ചെയ്യുകയും അവർക്കുള്ള പാഠപുസ്തക വിതരണം 8ാം ക്ലാസ്സിനെ പ്രതിനിധീകരിച്ച് 2 കുട്ടികൾക്ക് നൽകി കൊണ്ട് വാർഡ് കൗൺസിലർ ശ്രീമതി. അജിതാകുമാരി നിർവ്വഹിച്ചു. പുതിയ വർഷത്തെ പ്രവർത്തനങ്ങൾക്കും കുട്ടികൾക്കും ആശംസകളറിയിച്ചു കൊണ്ട് ഹയർ സെക്കന്ററി പ്രിൻസിപ്പൽ ശ്രീ.ജയ മാത്യു, പി.ടി.എ അംഗങ്ങളായ ശ്രീ.ജോൺസൺ, ശ്രീ.റെജി കുമാർ എന്നിവർ സംസാരിച്ചു. ഒട്ടേറെ മാതാപിതാക്കൾ പങ്കെടുത്തു എന്നുള്ളത് വായനാദിനത്തിന്റെ പ്രത്യേകതയാണ്.

പരിസ്ഥിതി ദിനം.

പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം കുട്ടികൾക്ക് മനസ്സിലാക്കി കൊടുക്കുക ത്തലയത്തോടെ ഈ വർഷത്തെ പരിസ്ഥിതി ദിനാചരണം നടത്തുകയുണ്ടായി. പരിസ്ഥിതി ദിനത്തിൽ വനംവകുപ്പിന്റെ സഹകരണത്തോടെ ഫലവൃക്ഷത്തൈകൾ വിതരണം ചെയ്തു. പരിസ്ഥിതി ദിന പ്രതിജ്ഞയെടുക്കുകയും പോസ്റ്റർ രചനാ മത്സരം നടത്തുകയും ചെയ്തു. പരിസ്ഥിതി ദിസന്ദേശം ഉൾക്കൊള്ളുന്ന പ്ലക്കാർഡുകൾ ഉപയോഗിച്ച് പരിസ്ഥിതിദിന സന്ദേശറാലി സംഘടിപ്പിച്ചു.

വായനദിനം

അക്ഷരങ്ങളെ സ്നേഹിക്കാനും വഞ്ചനയുടെ ലോകത്തേയ്ക്ക് കുട്ടികളെ എത്തിക്കാനും വായനയുടെ പ്രാധാന്യം മനസ്സിലാക്കാനും വായനശാല പ്രസ്ഥാനത്തെ പ്രോത്സാഹിപ്പിച്ച പി.എൻ.പണിക്കരുടെ ചരമദിനം വായനാദിനമായി ആചരിക്കുന്നു. സെന്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂളിൽ 2019 ജൂൺ 19 ബുധനാഴ്ച വായനദിനമായി ആചരിച്ചു. പ്രത്യേക അസംബ്ലി സംഘടിപ്പിക്കുകയും വായനാദിന സന്ദേശങ്ങൾ അടങ്ങുന്ന പ്ലക്കാർഡുകളും പോസ്റ്ററുകളും തയ്യാറാക്കി പ്രദർശിപ്പിച്ചു. വായനയുടെ പ്രാധാന്യം വിളിച്ചോതുന്ന പ്രസംഗങ്ങളും പുസ്തക പരിചയവും കുട്ടികളിൽ കൗതുകമുണർത്തി. കുമാരി അന്ന സി ബിജു പ്രസംഗിക്കുകയും കുമാരി ബ്ലസ്സി സ്റ്റീഫൻ പുസ്തക പരിചയവും നടത്തി. മലയാള ഭാഷയുടെ പ്രാധാന്യം വിളിച്ചോതുന്ന ഒരു സംഘഗാനം ആർച്ച നന്ദയും സംഘവും ആലപിച്ചു. മാസ്റ്റർ ഡാൻ ജേക്കബ് വായനാദിന പ്രതിജ്ഞ കുട്ടികൾക്ക് ചൊല്ലി കൊടുത്തു. കുട്ടികൾ തയ്യാറാക്കിയ അക്ഷര പ്രഭ എന്ന കയ്യെഴുത്തു മാസിക പ്രധാനാധ്യാപകന് നൽകി പ്രകാശനം നടത്തി.

യോഗാദിനം

അന്താരാഷ്ടാ യോഗാ ദിനമായ ജൂൺ 22 ഈ വിദ്യാലയത്തിൽ സമുചിതമായി ആചരിച്ചു.ഈ വിദ്യാലയത്തിലെ എൻ സി സി, റെഡ്ക്രോസ്, തെരെഞ്ഞടുത്ത കുട്ടികൾ എന്നിവരെ ഉൾപ്പെടുത്തികൊണ്ട് യോഗാ ക്ലാസ് നടന്നു. സ്കുൾ ഒാഡിറ്റോറിയത്തിൽ വചു നടന്ന യോഗാ ദിനാചരണത്തിൽ ബഹു. ഹെഡ്മാസ്റ്റർ കെ.സി എബ്രഹം സർ ഉദ്ഘാടനപ്രസംഗം നടത്തി. എൻ സി സി കേരള ബറ്റാലിയൻെറ പ്രതിനിധിയായി എൻ സി സി ഓഫീസർ ജയദേവ് സാർ സന്നിഹിതനായിരുന്നു. യോഗാദിനത്തിൻെറ പ്രാധാന്യത്തെപ്പറ്റി ഐബി കെ ജോൺ (P E teacher) സംസാരിച്ചു. എൻ സി സി teacher incharge Smt Mency Varghese ,Iby K John എന്നിവർ യോഗാ ക്ലാസ്സിന് നേത്രത്വം നൽകി. ഒരു മണിക്കുർ നീണ്ട യോഗാ പരിശീലനം കുട്ടികളിൽ ഏറെ സന്തോഷം ഉണ്ടാക്കി. ലിറ്റിൽ കൈറ്റ്സ് അംഗ‍ങ്ങളുടെ നേതൃത്വത്തിൽ ഡോക്യുമെൻറ്റേഷൻ നടത്തുകയും ചെയ്തു.|

പ്രതിഭാസംഗമം 2019-20

സെൻതോമസ് ഹയർ സെക്കൻഡറി സ്കൂൾ ഇരുവള്ളിപ്ര

ഇരുവള്ളിപ്ര സെൻതോമസ് ഹയർ സെക്കൻഡറി സ്കൂളിലെ പ്രതിഭാസംഗമവും അവാ‍‍ർ‍ഡുദാനവും 2019 ഓഗസ്റ്റ് 6 ചൊവ്വാഴ്ച സ്കൂൾ ഒാഡിറ്റോറിയത്തിൽ വചു നടന്നു. അധ്യയന വർഷം മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ തിരുവല്ല മുൻസിപ്പൽ ചെയർമാൻ ശ്രീ ചെറിയാൻ പോളച്ചിറയ്ക്കൽ ഉദ്ഘാടനം ചെയ്തു.തിരുവല്ല അതിരൂപത വികാരി ജനറൾ മോൺ.ചെറിയാൻ താഴമൺ അധ്യക്ഷത വഹിച്ചു.തിരുവല്ല അതിരൂപത കോർപ്പറേറ്റ് മാനേജർ റവ.ഫാ.ജോൺ തോമസ് കണ്ടത്തിങ്കൽ മുഖ്യ പ്രഭാഷണം നിർവഹിച്ചു.2019. മാർച്ചിലെ എസ് എസ് എൽ സി പ്ലസ് ടു പരീക്ഷകളിൽ പ്രശസ്ത വിജയം നേടിയ വിദ്യാർത്ഥികളെ അവാർഡ് നൽകി അനുമോദിച്ചു.

ഓഗസ്റ്റ് 6 ചൊവ്വാഴ്ച സ്കൂൾ ഓഡിറ്റോറിയത്തിൽ വചു നടന്ന പി.ടി.എ ജനറൽ ബോഡി യോഗത്തിലെ വിവിധ ദൃശ്യങ്ങൾ

ഹിരോഷിമാദിനാചരണം

ഓഗസ്റ്റ് 6 ഹിരോഷിമാദിനാചരണത്തിന്റെ ഭാഗമായി കുട്ടികളുടെ ഒപ്പുശേഖരണം ക്യാൻവാസിൽ

ഇരുവള്ളിപ്ര സെൻതോമസ് ഹയർ സെക്കൻഡറി സ്കൂൾ ദുരിതാശ്വാസ ക്യാമ്പായി പ്രവർത്തിച്ചപ്പോൾ വിവിധ ദൃശ്യങ്ങൾ

Lockdown works

വഴികാട്ടി

പത്തനംതിട്ടജില്ലയിലെ തിരുവല്ല ചെങ്ങന്നൂർ റൂട്ടിൽ M.C Road ൽ തിരുമൂലപുരം ജംഗ്ഷനിൽനിന്നും 100 മീറ്റർ കിഴക്ക് മാറി സ്ഥിതിചെയ്യുന്നു. തിരുവല്ലയിൽ നിന്നും 3 കി.മി, അകലം. തിരുവല്ല കുമ്പഴ റോഡിൽ കറ്റോട് ജംഗ്ഷനിൽ നിന്നും 3 കി.മി അകലെ {{#multimaps:9.3688433,76.586152|zoom=15}}