സെന്റ് തോമസ് ഹയർസെക്കണ്ടറി സ്കൂൾ ഇരുവെള്ളിപ്ര/പ്രാദേശിക പത്രം

Schoolwiki സംരംഭത്തിൽ നിന്ന്
SSLC Result 2019

SSLC പരീക്ഷയിൽ സ്ക്കൂളിന് ഉന്നത വിജയം

ഈ വർഷം നടന്ന SSLC പരീക്ഷയിൽ 100% വിജയവും 19 പേർക്ക് Full A Plus ഉം 14 പേർക്ക് 9 A Plus ഉം കിട്ടി.


വായനക്കളരി ഉദ്ഘാടനം

തിരുവല്ല മർച്ചന്റ്സ് അസോസിയേഷൻ യൂത്ത് വിങിന്റെ നേതൃത്വത്തിൽ സ്കൂളിൽ തുടങ്ങിയ വായനക്കളരിയുടെ ഉദ്ഘാടനം മനോരമ പത്രം പ്രധാനധ്യാപകൻ കെ.സി.ഏബ്രഹാമിനു നൽകി മർച്ചന്റ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി എം.കെ. വർക്കി നിർവഹിക്കുന്നു .