"ഗവ. മോഡൽ ഗേൾസ് ഹൈസ്കൂൾ തിരുവല്ല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 3: വരി 3:
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
{{Infobox School|
{{PHSchoolFrame/Header}}
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School  
പേര്=സർക്കാര്|
|സ്ഥലപ്പേര്=തിരുവല്ല  
സ്ഥലപ്പേര്=തിരുവല്ല|
|വിദ്യാഭ്യാസ ജില്ല=തിരുവല്ല
വിദ്യാഭ്യാസ ജില്ല=തിരുവല്ല|
|റവന്യൂ ജില്ല=പത്തനംതിട്ട
റവന്യൂ ജില്ല=പത്തനംതിട്ട|
|സ്കൂൾ കോഡ്=37046
സ്കൂൾ കോഡ്=37046|
|എച്ച് എസ് എസ് കോഡ്=
സ്ഥാപിതദിവസം=20|
|വി എച്ച് എസ് എസ് കോഡ്=
സ്ഥാപിതമാസം=05|
|വിക്കിഡാറ്റ ക്യു ഐഡി=Q87592180
സ്ഥാപിതവർഷം=1902|
|യുഡൈസ് കോഡ്=32120900518
സ്കൂൾ വിലാസം=തിരുവല്ല പി.ഒ, <br/>പത്തനംതിട്ട|
|സ്ഥാപിതദിവസം=
പിൻ കോഡ്=689101 |
|സ്ഥാപിതമാസം=
സ്കൂൾ ഫോൺ=04692601865|
|സ്ഥാപിതവർഷം=1902
സ്കൂൾ ഇമെയിൽ=gmghstvla@yahoo.com|
|സ്കൂൾ വിലാസം=
സ്കൂൾ വെബ് സൈറ്റ്=http://gmghstvla.org.in|
|പോസ്റ്റോഫീസ്=തിരുവല്ല  
ഉപ ജില്ല=തിരുവല്ല|
|പിൻ കോഡ്=689101
ഭരണം വിഭാഗം=സർക്കാർ‌|
|സ്കൂൾ ഫോൺ=0469 2601865
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം|
|സ്കൂൾ ഇമെയിൽ=gmghs37046@gmail.com
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ
|സ്കൂൾ വെബ് സൈറ്റ്=http://gmghstvla.org.in
| പഠന വിഭാഗങ്ങൾ2= യു.പി
|ഉപജില്ല=തിരുവല്ല
| പഠന വിഭാഗങ്ങൾ3=  
|തദ്ദേശസ്വയംഭരണസ്ഥാപനം =മുനിസിപ്പാലിറ്റി
|മാദ്ധ്യമം=മലയാളം‌
|വാർഡ്=34
|ആൺകുട്ടികളുടെ എണ്ണം=5
|ലോകസഭാമണ്ഡലം=പത്തനംതിട്ട
|പെൺകുട്ടികളുടെ എണ്ണം=30
|നിയമസഭാമണ്ഡലം=തിരുവല്ല
|വിദ്യാർത്ഥികളുടെ എണ്ണം=35
|താലൂക്ക്=തിരുവല്ല
|അദ്ധ്യാപകരുടെ എണ്ണം=10|
|ബ്ലോക്ക് പഞ്ചായത്ത്=
| പ്രിൻസിപ്പൽ=    
|ഭരണവിഭാഗം=സർക്കാർ
| പ്രധാന അദ്ധ്യാപകൻ= വിനോദ് കെ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
 
|പഠന വിഭാഗങ്ങൾ1=
പി.ടി.. പ്രസിഡണ്ട്= ലവണ്യ സനിൽ|
|പഠന വിഭാഗങ്ങൾ2=യു.പി
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=35|
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
ഗ്രേഡ്=6 |
|പഠന വിഭാഗങ്ങൾ4=
സ്കൂൾ ചിത്രം=37046.jpg‎|
|പഠന വിഭാഗങ്ങൾ5=
}}
|സ്കൂൾ തലം=5 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=11
|പെൺകുട്ടികളുടെ എണ്ണം 1-10=27
|വിദ്യാർത്ഥികളുടെ എണ്ണം 1-10=38
|അദ്ധ്യാപകരുടെ എണ്ണം 1-10=8
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ഗീത പി ബി
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=ലാവണ്യ സനൽ
|എം.പി.ടി.എ. പ്രസിഡണ്ട്=പ്രസന്ന ടി കെ
|സ്കൂൾ ചിത്രം=37046.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}  


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

10:51, 9 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം



ഗവ. മോഡൽ ഗേൾസ് ഹൈസ്കൂൾ തിരുവല്ല
വിലാസം
തിരുവല്ല

തിരുവല്ല പി.ഒ.
,
689101
,
പത്തനംതിട്ട ജില്ല
സ്ഥാപിതം1902
വിവരങ്ങൾ
ഫോൺ0469 2601865
ഇമെയിൽgmghs37046@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്37046 (സമേതം)
യുഡൈസ് കോഡ്32120900518
വിക്കിഡാറ്റQ87592180
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
ഉപജില്ല തിരുവല്ല
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംതിരുവല്ല
താലൂക്ക്തിരുവല്ല
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്34
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ11
പെൺകുട്ടികൾ27
ആകെ വിദ്യാർത്ഥികൾ38
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഗീത പി ബി
പി.ടി.എ. പ്രസിഡണ്ട്ലാവണ്യ സനൽ
എം.പി.ടി.എ. പ്രസിഡണ്ട്പ്രസന്ന ടി കെ
അവസാനം തിരുത്തിയത്
09-01-2022Soneypeter
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




തിരുവല്ല നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർവിദ്യാലയമാണ് ഗവ. മോഡൽ ഗേൾസ് ഹൈസ്കൂൾ തിരുവല്ല 

ചരിത്രം

1. തിരുവല്ല നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഏക സർക്കാര് ‍വിദ്യാലയമാണ് ഗവ. മോഡൽ ഗേൾസ് ഹൈസ്കൂൾ തിരുവല്ല . ഏകദേശം 115 വർഷങ്ങളോളം പഴക്കമുണ്ട് . ആദ്യകാലങ്ങളിൽ mixed Malayalam High School ആയിരുന്നു.ആതോടപ്പംതന്നെ പ്രത്യേക വിഭാഗമായി Relief L.P.S .പ്രവർത്തിച്ചിരുന്നു. പീന്നീട് അത് G.B.T.S( Diet) ലേക്ക് മാറ്റി. 1946 ൽ ഈ സ്ഥാപനം പെൺകുട്ടികൾക്ക് മാത്രമാക്കിമാറ്റി.1951 ൽ E.S.L.C യുടെ അവസാന ബാച്ചായിരുന്നു.അക്കാലത്ത് ജാതിമതഭേദമന്യ മഠങ്ങളിലേയും കൊട്ടാരങ്ങളിലേയും ഉൾപ്പെടെ വിദൂരപ്രദേസങ്ങളിൽ നിന്നുള്ള കുട്ടികൾ വരേ ഇവിടെവന്നു വിദ്യാഭ്യാസം നേടിയിരുന്നു. ':' പരിസരത്തെ Management School കളിൽ ഇംഗ്ലീഷ് മീഡീയം അനുവദിക്കപ്പെട്ടതുകൊണ്ട് ഉന്നത നിലവാരം പുലർത്തിയിരുന്ന കുട്ടികൾ എല്ലാം ആ സ്ക്കുളുകളിൽ ചേക്കേറി. അങ്ങനെ ഈ വിദ്യാലയംസാധു കുടുംബത്തിലെ പെൺകുട്ടികൾമാത്രമായി അവശേഷിച്ചു മറ്റു വീടീകളിൽ പണിയെടുത്തിട്ട് പഠിക്കാൻ വന്നിരുന്ന കുട്ടികൾ ഉണ്ടായിരുന്നു.

            അദ്ധ്യയനത്തിലും വിജയശതമാനത്തിലും വളരെയധികം നിലവാരം പുലർത്തുന്ന സർക്കാർസ്ക്കുളുകളിൽ  ഒന്നാണ് ഈ സ് ക്കുൾ. തുടർച്ചയായി 12ാം വർഷവും എസ്സ്  എസ്സ് എൽ സി യ്ക്ക് നുറുമേനി കൊയ്പുകൊണ്ട് ജൈത്രയാത്ര തുടരുന്നു  2019 ജൂൺ 1 ാം തീയ്യതി മുതൽ പെൺ പള്ളിക്കടം  ആൺക്കുട്ടികൾക്കം കൂടി പ്രവേശനം  നൽകി. 5 ആൺക്കുട്ടികൾ ഈ വർഷം  പ്രവേശനം നേടി. എല്ലയിടത്തും പ്രവേശനം പൂർത്തിയായതിനു ശേഷമാണ്  ആൺക്കുട്ടികൾക്കം കൂടി പ്രവേശനം  നൽകികൊണ്ടുള്ള ഉത്തരവ് കിട്ടിയത്  .   അടുത്ത വർഷം കുട്ടികളുടെ എണ്ണം കൂട്ടാൻ കഴിയുമെന്ന് പ്രേതിഷിക്കന്നു.

ഭൗതികസൗകര്യങ്ങൾ

രണ്ട് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 8 കെട്ടിടങ്ങളിലായി നിരവധി ക്ലാസ് മുറികളും അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനു കമ്പ്യൂട്ടർ ലാബുണ്ട് , ലാബിൽ ഏകദേശം പതിനഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. മൾട്ടി മിഡിയ ക്ളാസ്സ് റും വിശാലമായ സൗകര്യത്തോടുകുടിയുണ്ട്‌ വിദ്യാഭ്യസ സംരക്ഷണ യജ്‍ഞം എല്ലവരും നന്നായി പ്രവർത്തിക്കുന്നു. മൂന്നു ക്ളസ്സുകൾ കൂടി ഹൈ ടെക് ആയി. 2018-2019 വർഷം പുതുമയാർന്ന പ്രവർത്തമങ്ങൾ. വിവിധ ൿളബുക‍‍ളുടെ

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്യഷി, പച്ചക്കറി, വാഴക്ൃഷി
ജുനിയർ റെഡ്ഡ്ക്രോസ്സ്
  • എയ്റോബിക്സ്
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
തായ്കോണ്ട

ഹായ് കുട്ടിക്കൂട്ടം നിരവധി പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്.എല്ല വർഷവും സമീപ പ്രദേശത്തുള്ള സ്ക്കൂളുകളെ പങ്കെടുപിച്ച് സയൻസ് ഗണിത സോ‍ഷ്യൽ സയൻസ് പ്രവർത്തിമേള നടത്താരുണ്ട്.സെപ്റ്റംബർ 5 നോടനുബന്ധിച്ച് എക്സൈസ് ഓഫീസർ ഹരിഹരൻ സാർ ലഹരിവിരുദ്ധ ക്ളാസ് എടുത്തു. ജീവിതമാണ് ലഹരി എന്ന സന്ദേശം വിദ്യാർത്ഥികളിലെത്തിച്ചു.

         പഠനത്തിന്റെ ആവശ്യകത അത് എങ്ങനെ ജീവിതത്തിൽ പ്രാവർത്തികമാക്കണം, ജീവിതം മൂല്യാധി‍ഷ്ഠിതമാകണം എന്ന കാര്യങ്ങൾ കുട്ടികളിലേക്ക് എത്തിച്ചു.
        ഈ പഠന ക്ളാസിൽ രക്ഷകർത്താക്കളും പങ്കെടുത്തു.ഉച്ചഭക്ഷണത്തിനുശേഷം വിദ്യാർത്ഥികളുടെ കലാപരിപാടി ഉണ്ടായിരുന്നു. നാടൻപാട്ട്,നാടകം. ഈ വർഷം 7/10/2016 ശസ്ത്രമേള നടത്തി. 

സബ്ജില്ലാ ശാസ്ത്ര-ഗണിത-ശാസ്ത്ര സോഷ്യൽ സയൻസ്-പ്രവർത്തി പരിചയമേളയിൽ സ്കൂളിന്റെ സജീവ സാന്നിധ്യം ഉ‍ണ്ടായിരുന്നു.നിരവധി എ ഗ്രേഡ് കരസ്ഥമാക്കി. ജില്ലാമേളയിലും പങ്കേടുത്തു.കലോല്സവത്തിലും തിരുവാതിരയ്ക്ക് എ ഗ്രേഡ് കരസ്തമാക്കി.

                  ജൂനിയർ റെഡ്ക്രോസിന്റെ ആഭിമുഖ്യത്തിൽ സ്കൂൾ പരിസരം വ്രത്തിയാക്കുകയും വ്രക്ഷ തൈ നടുകയും 

2018-19 പ്രവർത്തനങ്ങൾ വായനാദിനവുമായി ബന്ധപ്പെട്ട് പി എൻ പണിക്കർ അനുസ്മരണം നടത്തി.എല്ലാക്കുട്ടികൾക്കുംലൈബ്രറി പുസ്തകങ്ങൾ വിതരണംചെയ്തു .സ്ത്രീസുരക്ഷ സമകാലീനസമൂഹത്തിൽ എന്ന വിഷയത്തിൽ ഉപന്യാസം നടത്തി.അതൊരുപതിപ്പാക്കിമാറ്റി.ബഷീർഅനുസ്മരണദിനത്തിൽ അദ്ദേഹത്തിന്റെ പുസ്തകങ്ങളുടെ പ്രദർശനം നടത്തി.ക്വിസ്മത്സരം നടത്തുകയും വിജയികളെപ്രഖ്യാപിക്കുകയും ചെയ്തു. ‍ വിദ്യാരംഗംകലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ പുസ്തകവായനയുംവായനാക്കുറിപ്പ്അവതരണവും നടത്തി.കുട്ടികളുടെ കവിതാപാരായണവുംഉണ്ടായിരുന്നു.സംഗീതാധ്യാപകന്റെ നേതൃത്വത്തിൽ വ്യത്യസ്ത ഈരടികൾ കൊടുത്ത്കുട്ടികൾതനിയെ ഈണംകണ്ടെത്തുന്ന രസകരമായ ഒരു പ്രവർത്തനംനടത്തുന്നുണ്ട്.

മുൻ സാരഥികൾ

ലില്ലിക്കുട്ടി

ഡേവിഡ്സൺ

വിജയലക്ഷമി ആമ്മാൾ

എം സി വേണുഗോപാൽ

മുസ്തഫ

റസീന എം

ഷാജഹാൻ യു

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ നിരവധിപേർ ഉണ്ട് . സർക്കാർ സ്ഥാപനമായതുകൊണ്ട് ==ഹായ് സ്കൂൾ കുട്ടിക്കൂട്ടം== 2017-201`8 ചെയർമാൻ... |ലവണ്യാ സനിൽ...... പി.ടി.ഏ. പ്രസിഡണ്ട് കൺവീനർ......... വിനോദ് കെ .... പ്രധാന അദ്ധ്യാപകൻ വൈസ് ചെയർമാൻ മധു ജോയിൻ കൺവീനർ ജോൺ ജോയി ( എസ്സ് ഐ റ്റി സി )


                                ബിനു (ജോ. എസ്സ്  ഐ റ്റി സി)

ദേവിക സനിൽ അർച്ചന സുഭാഷ് വീണ ചന്ദ്രൻ ഗൗരി മധു അഞ്ജലി ശിവേന്ദു


==ഹായ് സ്കൂൾ കുട്ടിക്കൂട്ടം== 2019-2020

ചെയർമാൻ... |ലവണ്യ സനീൽ....... പി.ടി.ഏ. പ്രസിഡണ്ട് കൺവീനർ......... വിനോദ് കെ .... പ്രധാന അദ്ധ്യാപകൻ വൈസ് ചെയർമാൻ മധു ജോയിൻ കൺവീനർ ജോൺ ജോയി ( എസ്സ് ഐ റ്റി സി )

                                ബിനു (ജോ. എസ്സ്  ഐ റ്റി സി)



ദേവിക സനിൽ അർച്ചന സുഭാഷ് വീണ ചന്ദ്രൻ ഗൗരി മധു അഞ്ജലി ശിവേന്ദു

വഴികാട്ടി

{{#multimaps:9.393347, 76.569557|zoom=15}}