44041

30 നവംബർ 2009 ചേർന്നു
77 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  9 ഒക്ടോബർ 2020
(ചെ.)
(ചെ.)No edit summary
വരി 127: വരി 127:
പ്രവേശനോത്സവം
പ്രവേശനോത്സവം
കഴിഞ്ഞ രണ്ടു വർഷമായി പാറശാല പഞ്ചായത്ത് സംഘടിപ്പിക്കുന്ന പ്രവേശനോത്സവ കലാജാഥയ്ക്ക് നേതൃത്വം  കൊടുക്കാൻ കഴിഞ്ഞത് അഭിമാനാർഹം തന്നെയാണ്.  ത്രിതല പഞ്ചായത്ത് അംഗങ്ങൾ, BRC,ഡയറ്റ് എന്നിവിടങ്ങളിലെ പ്രതിനിധികൾ എന്നിവരെ ഉൾപ്പെടുത്തി അതിമനോഹരമായ രീതിയിൽ പ്രവേശനോത്സവം സംഘടിപ്പിക്കാൻ PTA യുടെ മേൽനോട്ടത്തിൽ കഴിഞ്ഞു
കഴിഞ്ഞ രണ്ടു വർഷമായി പാറശാല പഞ്ചായത്ത് സംഘടിപ്പിക്കുന്ന പ്രവേശനോത്സവ കലാജാഥയ്ക്ക് നേതൃത്വം  കൊടുക്കാൻ കഴിഞ്ഞത് അഭിമാനാർഹം തന്നെയാണ്.  ത്രിതല പഞ്ചായത്ത് അംഗങ്ങൾ, BRC,ഡയറ്റ് എന്നിവിടങ്ങളിലെ പ്രതിനിധികൾ എന്നിവരെ ഉൾപ്പെടുത്തി അതിമനോഹരമായ രീതിയിൽ പ്രവേശനോത്സവം സംഘടിപ്പിക്കാൻ കഴിഞ്ഞു
ഓണാഘോഷം
ഓണാഘോഷം
വർണശബഷമായ ഓണാഘോഷ പരിപാടികളും  സദ്യയും  തയ്യാറാക്കാൻ  PTA കാണിച്ച ശുഷ്കാന്തി പ്രശംസനീയം തന്നെയാണ്.  നിർഭാഗ്യവശാൽ  ഒരു വിദ്യാർത്ഥിനി അന്നേ ദിവസം പുലർച്ചെ സ്വന്തം വീട്ടിനുള്ളിൽ പാമ്പുകടിയേറ്റു മരിക്കാനിടയായ സംഭവം വേദനയോടെ ഓർക്കുകയും കുമാരി അനിഷ്മയ്ക്ക് ഈ അവസരത്തിൽ ആദരാഞ്ജലി അർപ്പിക്കുകയും ചെയ്തു.
വർണശബളമായ ഓണാഘോഷ പരിപാടികളും  സദ്യയും  തയ്യാറാക്കാൻ  PTA യുടെ പ്രവർത്തനം പ്രശംസനീയം തന്നെയാണ്.  നിർഭാഗ്യവശാൽ  ഒരു വിദ്യാർത്ഥിനി അന്നേ ദിവസം പുലർച്ചെ സ്വന്തം വീട്ടിനുള്ളിൽ പാമ്പുകടിയേറ്റു മരിക്കാനിടയായ സംഭവം വേദനയോടെ ഓർക്കുകയും കുമാരി അനിഷ്മയ്ക്ക് ഈ അവസരത്തിൽ ആദരാഞ്ജലി അർപ്പിക്കുകയും ചെയ്തു.

വായനാവാരാഘോഷം
വായനാവാരാഘോഷം
വരി 151: വരി 151:
2019 സ്വാതന്ത്യ്രസ്വാദിന വാരാഘോഷ പരിപാടികൾ കേരള നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ശ്രീ വി ശശി ഉദ്ഘാടനം നിർവഹിച്ചു തുടർന്നുള്ള ദിവസങ്ങളിൽ നടന്ന വിവിധ പരിപാടികളിൽ MLA പഞ്ചായത്ത് പ്രസിഡൻറ് എന്നിവരുടെ സാന്നിദ്ധ്യം ശ്രദ്ധേയമായി  

വിദ്യാലയം പ്രതിഭകളിലേക്ക്
വിദ്യാലയം പ്രതിഭകളിലേക്ക്
PTA യുടെ പൂർണ സഹകരണത്തോടെ വിദ്യാർത്ഥികൾക്ക് പ്രാദേശികപ്രതിഭകളെ സന്ദർശിക്കാനും ആശയവിനിമയം  നടത്താനും  കഴിഞ്ഞു  ഇത്തരത്തിൽ ഗൃഹ സന്ദർശനം നടത്താൻ  കഴിഞ്ഞ ചില പ്രതിഭകൾ ഇവരാണ്  
PTA യുടെ സഹകരണത്തോടെ വിദ്യാർത്ഥികൾക്ക് പ്രാദേശികപ്രതിഭകളെ സന്ദർശിക്കാനും ആശയവിനിമയം  നടത്താനും  കഴിഞ്ഞു  ഇത്തരത്തിൽ ഗൃഹ സന്ദർശനം നടത്താൻ  കഴിഞ്ഞ ചില പ്രതിഭകൾ ഇവരാണ്  
ഡോ ബിജുകുമാർ--- സീനിയർ സയൻറിസ്റ്റ് വലിയമല  
ഡോ ബിജുകുമാർ--- സീനിയർ സയൻറിസ്റ്റ് വലിയമല  
ശ്രീ കെ ആർ പ്രവീൺ--- യുവ സിനിമ സംവിധായകൻ  
ശ്രീ കെ ആർ പ്രവീൺ--- യുവ സിനിമ സംവിധായകൻ  
വരി 171: വരി 171:
പൊതു പരീക്ഷകളിലെ വിജയം
പൊതു പരീക്ഷകളിലെ വിജയം
എസ് .എസ്. എൽ .സി യ്ക്ക് 31 കുട്ടികൾക്ക് എല്ലാ വിഴയങ്ങൾക്കും  എ പ്ലസ്സും 28 കുട്ടികൾക്ക്  ഒൻപത് എ പ്ലസ്സും  ആയി ഉന്നത വിജയം ഈ സ്കൂളിന് സ്വന്തമായി. എച്ച് .എസ്.എസ് ലും വി.എച്ച് .എസ് .ഇ യിലും സമ്പൂർണ്ണ വിജയവും ഈ സ്കൂളിന് സ്വന്തമാണ്.

=== അക്കാദമിക പ്രവർത്തനങ്ങൾ 2020 - 2021  ===
=== അക്കാദമിക പ്രവർത്തനങ്ങൾ 2020 - 2021  ===
വിദ്യാർത്ഥി പ്രവേശനം
വിദ്യാർത്ഥി പ്രവേശനം
1,078

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1045015" എന്ന താളിൽനിന്ന് ശേഖരിച്ചത്