"പി.എം.എസ്.എ.എച്ച്.എസ്. എളങ്കൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
No edit summary
വരി 23: വരി 23:
<!--  - പൊതു വിദ്യാലയം  -  -  -  -->
<!--  - പൊതു വിദ്യാലയം  -  -  -  -->
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം |
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ |  
പഠന വിഭാഗങ്ങൾ1= പ്രൈമറി |
പഠന വിഭാഗങ്ങൾ2= ഹയർ സെക്കണ്ടറി  |
പഠന വിഭാഗങ്ങൾ2= ഹൈസ്കൂൾ |  
പഠന വിഭാഗങ്ങൾ3= ഹയർ സെക്കണ്ടറി  |
മാദ്ധ്യമം= മലയാളം‌ |
മാദ്ധ്യമം= മലയാളം‌ |
ആൺകുട്ടികളുടെ എണ്ണം=1012|
ആൺകുട്ടികളുടെ എണ്ണം=1012|

23:10, 28 സെപ്റ്റംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പി.എം.എസ്.എ.എച്ച്.എസ്. എളങ്കൂർ
വിലാസം
എളംകൂർ

എളംകൂർ പി.ഒ,
,
676122
സ്ഥാപിതം01 - 06 - 1966
വിവരങ്ങൾ
ഫോൺ0483 2707688
ഇമെയിൽpmsahselankur@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്18031 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽകൃഷ്ണദാസ് എൻ
പ്രധാന അദ്ധ്യാപകൻജയശ്രീ വി
അവസാനം തിരുത്തിയത്
28-09-202018031
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



മലപ്പുറം ജില്ലയിലെ ഏറ്റവും വിസ്തൃതിയേറിയ പഞ്ചായത്താണ് തൃക്കലങ്ങോട്. പഞ്ചായത്തിലെ പ്രധാന കാർഷിക ഗ്രാമമാണ് എളംകൂർ. ഗ്രാമവാസികൾ കർഷകരും സാമ്പത്തികമായി പിന്നോക്കം നില്കുന്നവരുമാണ്. പ്രദേശത്തെ ഏക അംഗീകൃത ഹൈസ്ക്കൂളാണ് എളംകൂർ പി. എം. എസ്. എ ഹൈസ്ക്കൂൾ.

1962 ൽ അന്തരിച്ച പട്ട്ലകത്ത് മനക്കൽ ശ്രീ ശ‌ങ്കരൻ നബൂതിരിയുടെ സ്മരണാർത്ഥം അദ്ദേഹത്തിൻറെ സഹോദരൻ പട്ട്ലകത്ത് മനക്കൽ ശ്രീ നീലകണ്ഠൻ നബൂതിരി 1966 ൽ എളംകൂർ പി. എം. എസ്. എ യു പി സ്ക്കൂൾ സ്ഥാപിച്ചു.


ശ്രീമതി കെ വി രാധ പ്രധാനാധ്യാപികയായി 53 വിദ്യാർത്ഥികളൂമായി സ്ക്കൂൾ പ്രവർത്തനമാരംഭച്ചൂ.

1968 ൽ ശ്രീ കെ ശിവശൻകരൻ മാസ്ററർ പ്രധാനാധ്യാപകനായി ചുമതലയേററു.

1976 മെയ് 1 ഈ സ്ക്കൂളിെൻറ വാർഷികം വിദ്യാഭ്യാസമന്ത്രി ചാക്കിരി അഹമ്മദ്കുട്ടിയുടെ സാന്നിദ്ധ്യത്തിലായിരുന്നു. എളംകൂർ ഗ്രാമവാസികൾ സ്ക്കൂൾ ഹൈസ്ക്കൂളാക്കി ഉയർത്താൻ മന്ത്രിയോട് ആവശ്യപ്പെടുകയും 1984 ൽ ഹൈസ്ക്കൂളാക്കി ഉയർത്തുകയും ചെയ്തു.

1996 മാർച്ച് 9 ന് പ്രശസ്തസാഹിത്യകാരൻ ശ്രീ എം ടി വാസുദേവൻ നായർ സ്ക്കൂൾ ലൈബ്രറി ഉദ്ഘാടനം ചെയ്തു. .


സുവർണ്ണ ജ്യൂബിലി ആഘോഷം

സ്കൂളിന്റെ സുവർണ്ണ ജ്യൂബിലി ആഘോഷം 2016 നവംമ്പര് 10 ൻ പ്രസിദ്ദ കവി ആലങ്കോട് ലീലാകൃ ഷ്ണൻ ഉദദ്ഘാടനം ചെയ്തു

വിരമിച്ച അദ്ധ്യാപകരെ ആദരിച്ചു.

2016 നവംമ്പര് 26 ൻ കവിസമ്മേളനംപ്രസിദ്ദ കവി മനബൂർ രാജൻ ബാബു ഉദദ്ഘാടനം ചെയ്തു. ശ്രീ ടി പി ഭാസ്കര പോടുവാൾ അധ്യക്ഷത വഹിച്ചു. കവികളായ ശ്രീ പി കെ ഗോപി , ശ്രീ പി പി ശ്രീധരനുണ്ണി , ശ്രീ രമേശ് വറ്റിങ്ങാവിൽ, ശ്രീമതി ആര്യ ഗോപി , ശ്രീ പി കെ ദേവൻ മാസ്റ്റർ എന്നിവർ കവിതകൾ അവതരിപ്പിച്ചു


ഫുട്ബോൾ മേള


സെമിനാറുകൾ


സമാപന സമ്മേളനം


വിരമിച്ച അദ്ധ്യാപകർ

നമ്പെർ വിരമിച്ച അദ്ധ്യാപകർ ജോലിചെയ്ത വര്ഷം -
1 ശിവശങ്കരൻ കെ HM
2 രാധാമണി ഓ എം


5 രാധ പി HM
6 ഗീത വി എൻ -
8 കൃഷ്ണൻ കെ ആർ
9 ഹരിദാസൻ പി
10 നങ്ങേലിക്കുട്ടി കാവ് കെ എം
11 രാധമ്മ എൻ LDC
12 സുമ പി
13 കൃഷ്ണൻ നമ്പൂതിരി പി വി HM
14 നിർമല വി ഐ
15 രാമചന്ദ്രൻ എൻ LDC
16 ആനി ജോസഫ്
17 വിഷ്ണു ടി പി HM
18 ഉണ്ണികൃഷ്ണൻ .കെ HM
19 ഹംസ എ
20 ഷൈലജാ ദേവി എം
21 ജോസ് ടി ഡി HM