"സെന്റ് റോസെല്ലോസ് സ്കൂൾ ഫോർ സ്പീച്ച് ആന്റ് ഹിയറിംഗ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{PHSSchoolFrame/Header}}
{{prettyurl|strosellospoomala}}
{{prettyurl|strosellospoomala}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.

18:45, 29 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
സെന്റ് റോസെല്ലോസ് സ്കൂൾ ഫോർ സ്പീച്ച് ആന്റ് ഹിയറിംഗ്
വിലാസം
പൂമല

സെന്റ് റോസെല്ലോസ് സ്കൂൾ ഫോർ സ്പീച്ച് ആന്റ് ഹിയറിംഗ്, പൂമല പി.ഓ, സുൽത്താൻ ബത്തേരി, വയനാട്
,
673592
,
വയനാട് ജില്ല
സ്ഥാപിതം1976
വിവരങ്ങൾ
ഫോൺ04936224803
ഇമെയിൽst.rossellosschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്50021 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംസ്പെഷ്യൽ സ്കൂൾ
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻശ്രീമതി ഡോളി എൻ.ജെ
അവസാനം തിരുത്തിയത്
29-12-2021Balankarimbil
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



പച്ചപ്പുതപ്പണിഞ്ഞ കുന്നുകളും, വയലേലകളും നിറഞ്ഞ വയനാട് ജില്ലയിൽ NH 212 ൽ നിന്നും 2 km അകലെ ബത്തേരി അംമ്പുകുത്തി റോഡിൽ പൂമല എന്ന കൊച്ചുഗ്രാമത്തിലാണ് സെന്റ് റോസല്ലോസ് ബധിര വിദ്യാലയം സ്ഥിതി ചെയ്യുന്നത്.

ചരിത്രം

1976 ൽ കാരുണ്യ മാതാവിന്റെ പുത്രിമാർ എന്ന സന്യാസിനി സമൂഹമാണ് ഈ വിദ്യാലയം ആരംഭിച്ചത്. ബധിരരായ വിദ്യാർത്ഥികൾ അവരുടെ നിശബ്ദതയെ ഭേദിച്ചുകൊണ്ട് വിദ്യാഭ്യാസം നടത്തിവരുന്നു. വയനാട് ജില്ലയിലെ ഏക എയിഡഡ് ബധിര ഹൈസ്കൂളാണ് ഈ വിദ്യാലയം. 1995 ൽ ഏഴാം ക്ളാസ്സു വരെയും 2005 ൽ ഹൈസ്കൂളിനും എയ്ഡഡ് പദവി ലഭിച്ചു. പ്രധാനാധ്യാപിക ഉൾപ്പടെ 14 അധ്യാപകരും 5 അനധ്യാപകരും ഈ സ്കൂളിന്റെ പുരോഗതിക്കായ് അർപ്പണ ബോധത്തോടെ സേവനം ചെയ്യുന്നു. പ്രത്യേക പരിശീലനം ലഭിച്ച അധ്യാപകർ അധരവായനാ സംബ്രദായത്തിലൂടെ വിദ്യാർത്ഥികളുടെ സംസാരശേഷിയെ വികസിപ്പിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

3 ഏക്കർ ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 10 ക്ളാസ് മുറികളും ലാബ്, ലൈബ്രറി, ആഡിയോളജി റൂം , കംപ്യട്ടർ ലാബും ,ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് സൗകര്യവും ലഭ്യമാണ്. അതിവിശാലമായ കളിസ്ഥലവും ഉണ്ട്. എസ്.എസ്.എയുടെ ലേൺ ആൻഡ് ഏൺ പദ്ധതി പ്രകാരമുളള പേപ്പർ ബാഗ് യൂണിറ്റും പ്രവർത്തിക്കുന്നു. ഈ വിദ്യാർത്ഥികളുടെ സർവതോൻമുഖമായ വളർച്ചയെ ലക്ഷ്യമിട്ട് സ്വയംതൊഴിൽ മാതൃകയിൽ റെക്സിൻ ബാഗ് നിർമ്മാണവും നടക്കുന്നു. ഹിന്ദിക്കു പകരമായി തുന്നൽ പരിശീലനം നൽകുന്നു. പഠനത്തെ കൂടുതൽ കാര്യക്ഷമമാക്കുന്നതിന് ഗ്രൂപ്പ് ഹിയറിംഗ് എയിഡ് സിസ്റ്റം, സ്പീച്ച് ട്രെയിനർ, വ്യക്തിഗത ഹിയറിംഗ് എയ്ഡ് എന്നിവ ഉപയോഗിക്കുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

ക്ലബ്ബ് പ്രവർത്തനങ്ങൾ.

ബോധന രീതി

മാനേജ്മെന്റ്

കാരുണ്യമാതാവിന്റെ പുത്രിമാർ എന്ന സന്യാസസഭയാണ് ഈ സ്ഥാപനം നടത്തുന്നത്. ഈ സഭയ്ക്കു കീഴീൽ കോഴിക്കോട് എരഞ്ഞിപാലത്ത് കരുണ ബധിര വിദ്യാലയവും പ്രവർത്തിക്കുന്നു. ഈ വിദ്യാലയത്തിന്റെ മാനേജർ സിസ്റ്റർ ആഗ്നസും, ലോക്കൽ മാനേജർ സിസ്റ്റർ ആലീസും ആണ്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
സിസ്റ്റർ ഔസില്യാട്രിസ്
സിസ്റ്റർ റോസ്​മേരി
സിസ്റ്റർ ജോയ്സ്
സിസ്റ്റർ വിക്ടോറിയ
സിസ്റ്റർ ജമ്മ
സിസ്റ്റർ ഹെലൻ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി