"ജി.എച്ച്. എസ്.എസ്.ചീമേനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{prettyurl|G.H.S.S. Cheemeni}} | {{prettyurl|G.H.S.S. Cheemeni}} | ||
{{Infobox School | |||
|സ്ഥലപ്പേര്= ചീമേനി | |||
|വിദ്യാഭ്യാസ ജില്ല=കാഞ്ഞങ്ങാട് (KANHANGAD) | |||
{{Infobox School | |റവന്യൂ ജില്ല=കാസർഗോഡ് | ||
|സ്കൂൾ കോഡ്=12055 | |||
|എച്ച് എസ് എസ് കോഡ്=14001 | |||
സ്ഥലപ്പേര്=ചീമേനി| | |വി എച്ച് എസ് എസ് കോഡ്= | ||
വിദ്യാഭ്യാസ ജില്ല=കാഞ്ഞങ്ങാട് | | |വിക്കിഡാറ്റ ക്യു ഐഡി=Q64399001 | ||
റവന്യൂ ജില്ല=കാസർഗോഡ് | | |യുഡൈസ് കോഡ്=32010700312 | ||
സ്കൂൾ കോഡ്=12055| | |സ്ഥാപിതദിവസം= | ||
സ്ഥാപിതദിവസം= | |സ്ഥാപിതമാസം= | ||
സ്ഥാപിതമാസം= | |സ്ഥാപിതവർഷം=1935 | ||
സ്ഥാപിതവർഷം=1935| | |സ്കൂൾ വിലാസം= | ||
സ്കൂൾ വിലാസം=ചീമേനി | |പോസ്റ്റോഫീസ്=ചീമേനി | ||
പിൻ കോഡ്=671313| | |പിൻ കോഡ്=671313 | ||
സ്കൂൾ ഫോൺ= | |സ്കൂൾ ഫോൺ= | ||
സ്കൂൾ ഇമെയിൽ=12055cheemenighss@gmail.com| | |സ്കൂൾ ഇമെയിൽ=12055cheemenighss@gmail.com | ||
സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വെബ് സൈറ്റ്= | ||
|ഉപജില്ല=ചെറുവത്തൂർ | |||
|തദ്ദേശസ്വയംഭരണസ്ഥാപനം = പഞ്ചായത്ത് (Panchayath) കയ്യൂർ ചീമേനി KAYYUR CHEEMENI | |||
|വാർഡ്=11 | |||
|ലോകസഭാമണ്ഡലം=കാസർഗോഡ് KASARAGOD | |||
സ്കൂൾ വിഭാഗം= | |നിയമസഭാമണ്ഡലം=തൃക്കരിപ്പൂർ TRIKKARIPPUR | ||
|താലൂക്ക്=ഹോസ്ദുർഗ് HOSDURG | |||
പഠന | |ബ്ലോക്ക് പഞ്ചായത്ത്=നീലേശ്വരം NILESHWAR | ||
പഠന | |ഭരണവിഭാഗം=സർക്കാർ GOVERNMENT | ||
പഠന | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം GENERAL SCHOOL | ||
മാദ്ധ്യമം= | |പഠന വിഭാഗങ്ങൾ1=എൽ.പി LP | ||
ആൺകുട്ടികളുടെ എണ്ണം= | |പഠന വിഭാഗങ്ങൾ2=യു.പി UP | ||
പെൺകുട്ടികളുടെ എണ്ണം= | |പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ HS | ||
വിദ്യാർത്ഥികളുടെ എണ്ണം= | |പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി | ||
അദ്ധ്യാപകരുടെ എണ്ണം= | |പഠന വിഭാഗങ്ങൾ5= | ||
പ്രിൻസിപ്പൽ= | |സ്കൂൾ തലം=1 മുതൽ 12 വരെ 1 to 12 | ||
പ്രധാന അദ്ധ്യാപകൻ= | |മാദ്ധ്യമം=മലയാളം , ഇംഗ്ലീഷ് | ||
പി.ടി. | |ആൺകുട്ടികളുടെ എണ്ണം 1-10= | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=0 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=27 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=Mohanan | |||
|എം.പി.ടി.എ. പ്രസിഡണ്ട്=SREEJA M | |||
|സ്കൂൾ ചിത്രം= | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | }} | ||
11:54, 30 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം
ജി.എച്ച്. എസ്.എസ്.ചീമേനി | |
---|---|
വിലാസം | |
ചീമേനി ചീമേനി പി.ഒ. , 671313 , കാസർഗോഡ് ജില്ല | |
സ്ഥാപിതം | 1935 |
വിവരങ്ങൾ | |
ഇമെയിൽ | 12055cheemenighss@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 12055 (സമേതം) |
എച്ച് എസ് എസ് കോഡ് | 14001 |
യുഡൈസ് കോഡ് | 32010700312 |
വിക്കിഡാറ്റ | Q64399001 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസർഗോഡ് |
വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് (KANHANGAD) |
ഉപജില്ല | ചെറുവത്തൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കാസർഗോഡ് KASARAGOD |
നിയമസഭാമണ്ഡലം | തൃക്കരിപ്പൂർ TRIKKARIPPUR |
താലൂക്ക് | ഹോസ്ദുർഗ് HOSDURG |
ബ്ലോക്ക് പഞ്ചായത്ത് | നീലേശ്വരം NILESHWAR |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് (Panchayath) കയ്യൂർ ചീമേനി KAYYUR CHEEMENI |
വാർഡ് | 11 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ GOVERNMENT |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം GENERAL SCHOOL |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 1 മുതൽ 12 വരെ 1 to 12 |
മാദ്ധ്യമം | മലയാളം , ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 0 |
അദ്ധ്യാപകർ | 27 |
സ്കൂൾ നേതൃത്വം | |
പി.ടി.എ. പ്രസിഡണ്ട് | Mohanan |
എം.പി.ടി.എ. പ്രസിഡണ്ട് | SREEJA M |
അവസാനം തിരുത്തിയത് | |
30-12-2021 | Ajamalne |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
കശുമാവിൻ തോപ്പുകളും, പാറക്കെട്ടുകളും, താഴ് വാരത്തിലെ തെങ്ങും കവുംങ്ങും നിറഞ്ഞ ചുറ്റുപാടുകളും, വിശാലമായ നെൽപ്പാടവും ഇതിനൊരു തിലകക്കുറിയായി ശ്രീമേനി പെരുമ വാഴ് ത്തുന്ന വിഷ്ണുമൂർത്തി ക്ഷേത്രം. അക്കരെ അയ്യപ്പക്ഷേത്രം. ചീമേനി തട്ടിൽ ചെറുവത്തൂർ -കാക്കടവ് റോഡരികിലായി ചീമേനി ഗവ:ഹയർ സെക്കണ്ടറി സ്ക്കൂൾ. ആദ്യകാലത്ത് ഈ പ്രദേശ വാസികൾക്ക് പ്രാഥമീക വിദ്യാഭ്യാസം നേടാൻ ഏക ആശ്രയകേന്ദ്രം.
ഒന്നുമുതൽ പന്ത്രണ്ട് വരെ ക്ലാസുകളുള്ള ചീമേനി ഗവ:ഹയർ സെക്കണ്ടറി സ്കൂൾ തിരിഞ്ഞുനോക്കുമ്പോൾ വളർച്ചയുടെ പടവുകൾ ഏറെ. ഒപ്പം ഓർമ്മിക്കാനും അയവിറക്കാനും അതിലുമേറെ.
ചരിത്രം
1935 -ൽ ബോർഡ് എലിമെന്ററി സ്കൂൾ എന്ന നിലയിൽ അറിയപ്പെട്ടു. കരക്കപ്പറമ്പിൽ വച്ച് ചീമേനി സ്കൂളിന്റെ പ്രവർത്തനങ്ങൾക്ക് നാന്ദി കുറിക്കുന്നു. 1962 മെയ് മാസത്തിൽ അപ്പർ പ്രൈമറി സ്ക്കൂളായി ഉയർത്തപ്പെട്ടു. 1964-ൽ ഇന്ന് സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്ക് വിദ്യാലയ പ്രവർത്തനം മാറി. സ്കൂളിന് ആവശ്യമായത്രയും സ്ഥലം പരേതനായ ശ്രീ ജോർജ് തോമസ് കൊട്ടുകാപള്ളി സംഭാവനയായി നൽകി. നീലേശ്വരം N.E..S. ബ്ലോക്കിന്റെ സഹായത്തോടെ നാട്ടുകാർ ആദ്യ കെട്ടിടം പണികഴിപ്പിച്ചു. 1980-ലാണ് ഈ വിദ്യാലയം ഹൈസ്ക്കൂളായി ഉയർത്തപ്പെട്ടത്. സാമ്പത്തീക പിന്നോക്കവ്യവസ്ഥയിവൽ കഴിയുന്ന ബഹുജനങ്ങൾ അധിവസിക്കുന്ന ഈ പ്രദേശത്ത് ഭൗതീക സൗകര്യങ്ങൾ ഒരുക്കുക എന്നത് വലിയൊരു വെല്ലു വിളി തന്നെയായിരുന്നു. ഈ കാലയളവിൽ നിരവധി പ്രവർത്തനങ്ങൾ നടന്നു. ഒട്ടേറെ വിദ്യാർത്ഥികൾ ഈ വിദ്യാലയത്തിലൂടെ കടന്നുപോയി. അവരുടെ കാലൊച്ച മാറ്റത്തിന്റെ കുളമ്പടി ശബ്ദങ്ങളായി മാറി. 1997 -ലാണ് നായനാർ മന്ത്രിസഭ ഈ വിദ്യാലയം ഹയർ സെക്കൻണ്ടറിയായി ഉയർത്തിയത്. എഴുപതാണ്ടുകൾ
ഭൗതികസൗകര്യങ്ങൾ
എട്ട് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 14 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് മൂന്ന് കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മപ്പത്തിയഞ്ഛിലധികം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- ലിറ്റിൽ കൈറ്റ്സ്
- സ്കൗട്ട് & ഗൈഡ്സ്
- ജൂനിയർ റെഡ് ക്രോസ്സ്
- നാഷണൽ സർവീസ് സ്കീം (എൻ.എസ്.എസ് )
- ക്ലാസ് മാഗസിൻ & ലൈബ്രറി
- ക്ലാസ്സ് / ഭാഷ അസംബ്ലി
- വിദ്യാരംഗം കലാ സാഹിത്യ വേദി
- ആരോഗ്യ പരിശോധന/ബോധവത്കരണ ക്യാമ്പുകൾ
- കരാട്ടെ പരിശീലനം
- കമ്പ്യൂട്ടർ സാക്ഷരതാ ക്ളാസ്സുകൾ
- വിവിധങ്ങളായ ക്ലബ്ബ് പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
1935 - 1961 | (ബോർഡ് എലമെന്ററി സ്കൂൾ- വിവരം ലഭ്യമല്ല) |
1962 - 79 | (അപ്പർ പ്രൈമറി സ്കൂൾ- വിവരം ലഭ്യമല്ല ) |
1980- | (ഗവ: ഹൈ സ്കൂൾ- വിവരം ലഭ്യമല്ല ) |
1981 -1997 | (വിവരം ലഭ്യമല്ല ) |
1997 | സുബ്രഹ്മണ്യൻ വി എൻ -Principal |
2000 | നാരായണൻ അടിയോടി പി- Principal |
2003 | രുഗ്മിണി എം |
2004 | കെ ഇ രാമചന്ദ്രൻ -Principal |
2005 | ശിവാനന്ദൻ പി കെ |
2006-07 | ബാലൻ പി വി |
2007-08 | വസന്തകുമാരി.കെ.പി |
2008-10 | ദവാനി.പി.ഇ |
2010-13 | കൃഷ്ണൻ കെ വി |
2013-14 | പി ശശിമോഹനൻ |
2014-18 | സൗദാമിനി ഇ |
2018-19 | ഉണ്ണികൃഷ്ണൻ കെ കെ |
2019-20 | നാരായണൻ എൻ |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:12.2390406,75.2321747 |zoom=13}}
- കാഞ്ഞങ്ങാട് (KANHANGAD) വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കാഞ്ഞങ്ങാട് (KANHANGAD) വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ GOVERNMENT വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ സർക്കാർ GOVERNMENT വിദ്യാലയങ്ങൾ
- 12055
- 1935ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ 1 മുതൽ 12 വരെ 1 to 12 ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ