"ഗവൺമെന്റ് എം.ആർ.എസ്. ഏറ്റുമാനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) (Bot Update Map Code!)
 
(8 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 52 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|MRS Erattupetta}}
{{Needs Image}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
{{prettyurl|MRS Ettumanoor}}
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
{{Infobox School
| സ്ഥലപ്പേര്= ഈരാറ്റുപേട്ട
|സ്ഥലപ്പേര്=ഏറ്റുമാനൂർ
| വിദ്യാഭ്യാസ ജില്ല= കാഞ്ഞിരപ്പള്ളി
|വിദ്യാഭ്യാസ ജില്ല=ഏറ്റുമാനൂർ
| റവന്യൂ ജില്ല= കോട്ടയം
|റവന്യൂ ജില്ല=കോട്ടയം
| സ്കൂള്‍ കോഡ്= 32066
|സ്കൂൾ കോഡ്=31090
| സ്ഥാപിതദിവസം= 2000 ഒക്ടൊബര്‍ 24
|എച്ച് എസ് എസ് കോഡ്=05301
| സ്ഥാപിതമാസം= ഒക്ടോബര്‍
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവര്‍ഷം= 2000
|വിക്കിഡാറ്റ ക്യു ഐഡി=
| സ്കൂള്‍ വിലാസം=അരുവിത്തുറ പി.ഒ, <br/>കോട്ടയം
|യുഡൈസ് കോഡ്=32100300424
| പിന്‍ കോഡ്= 686122
|സ്ഥാപിതദിവസം=
| സ്കൂള്‍ ഫോണ്‍= 04822272299
|സ്ഥാപിതമാസം=
| സ്കൂള്‍ ഇമെയില്‍= kply32066@yahoo.co.in
|സ്ഥാപിതവർഷം=2000
| സ്കൂള്‍ വെബ് സൈറ്റ്=  
|സ്കൂൾ വിലാസം=
| ഉപ ജില്ല= ഈര്റ്റുപേട്ട
|പോസ്റ്റോഫീസ്=ഏറ്റുമാനൂർ
| ഭരണം വിഭാഗം=സര്‍ക്കാര്‍
|പിൻ കോഡ്=686631
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഫോൺ=0481 2530399
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
|സ്കൂൾ ഇമെയിൽ=mrskottayam@gmail.com
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങള്‍3=  
|ഉപജില്ല=ഏറ്റുമാനൂർ
| മാദ്ധ്യമം= മലയാളം‌
|തദ്ദേശസ്വയംഭരണസ്ഥാപനം =മുനിസിപ്പാലിറ്റി
| ആൺകുട്ടികളുടെ എണ്ണം=  
|വാർഡ്=33
| പെൺകുട്ടികളുടെ എണ്ണം= 148
|ലോകസഭാമണ്ഡലം=കോട്ടയം
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 148
|നിയമസഭാമണ്ഡലം=ഏറ്റുമാനൂർ
| അദ്ധ്യാപകരുടെ എണ്ണം=10
|താലൂക്ക്=കോട്ടയം
| പ്രിന്‍സിപ്പല്‍=    
|ബ്ലോക്ക് പഞ്ചായത്ത്=ഏറ്റുമാനൂർ
| പ്രധാന അദ്ധ്യാപകന്‍=   ലൗലി സൈമണ്‍
|ഭരണവിഭാഗം=
| പി.ടി.. പ്രസിഡണ്ട്= ശ്യാനാഥ്
|സ്കൂൾ വിഭാഗം=
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' mrserattupetta.jpg -->
|പഠന വിഭാഗങ്ങൾ1=
| സ്കൂള്‍ ചിത്രം= mrserattupetta.jpg ‎
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=5 മുതൽ 12 വരെ
|സ്കൂൾ തലം=5 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=174
|പെൺകുട്ടികളുടെ എണ്ണം 1-10=174
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=11
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=89
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=89
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=ഷാജുമോൻ പി.റ്റി
|പി.ടി.എ. പ്രസിഡണ്ട്=സുനിത രാജൻ
|എം.പി.ടി.. പ്രസിഡണ്ട്=രജനി ഷാജി
|സ്കൂൾ ചിത്രം=http://schoolwiki.in/images/thumb/1/13/31090.jpg/300-31090.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക--‍‍‍‍‍>
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
==<font color="#800000"size=24px>ആമുഖം</font>==
നാളെയുടെ വാഗാദാനങ്ങളായ വ്യത്യസ്തരായ പൗരൻമാരെ വാർത്തെടുക്കുന്ന എം.ആർ.എസ്-ൻറെ ഇന്നലെകളിലേക്കും ഇന്നിലേക്കും സ്വാഗതം
=== ചരിത്രം ===
എന്റെ  നാട്<br>
പൂഞ്ഞാർ രാജവംശത്തിെെെൻറ അതിരുകൾക്കുള്ളിൽ മീനച്ചിലാറിൻറെ തീരത്ത്  പ്രകൃതി രമണീയത കളിയാടുന്ന സ്ഥലമാണ് ഈരാറ്റുപേട്ട.  മീനച്ചിലാറ്  2  കൈവഴികളിലായി ഓഴൂകിഎത്തി പേട്ടയിൽ സംഗമിക്കൂന്നതൂതകൊണ്ടാണ് ഈരാററൂപേട്ട എന്ന സ്ഥലനാമം ഉണ്ടായത്.  വടക്കു നിന്നു വരുന്നവർക്ക് കോട്ടയത്തു നിന്ന്42 കിലോ മീറ്റർ പാലാ വഴി സഞ്ചരിച്ചാൽ ഈരാറ്റുപേട്ടയിലെത്തിച്ചേരാം.  തെക്കു നിന്ന് വരുന്നവർക്ക് ചങ്ങനാശ്ശേരി- കാഞ്ഞിരപ്പളളി വഴിയും ഈരാറ്റുപേട്ടയിലെത്താം.  മത-സൗഹാർദ്ദത്തിൻറെ പ്രതീകമായി നൈനാർ പള്ളിയും അരുവിത്തുറ സെൻറ് ജോർജ്ജ് പള്ളിയും അമ്മാളമ്മൻ കാവും തലയുയർത്തി നിൽക്കുന്നു.  പൂഞ്ഞാർ രാജ കുടുംബത്തിലേക്ക് കാഴ്ചദ്രവ്യങ്ങളുമായി പോകുന്ന ഈരാറ്റുപേട്ടക്കാർക്ക് ഓണപ്പുടവയും പണവും രാജാവു നൽകുന്ന രീതി ഇന്നും നിലനിന്നു പോരുന്നു.  മീനച്ചിലാറിലൂടെ കെട്ടുവള്ളങ്ങളിൽ മലയോര വിഭവങ്ങളുമായി കച്ചവടക്കാർ കോട്ടയം ചന്തയിലെത്തി അവിടെ നിന്ന് മറ്റു കാർഷികവിഭവങ്ങൾ വാങ്ങി വിപണനം ചെയ്തു പോന്നിരുന്നു.  ഇൻഡ്യയിലെ ഏറ്റവും കൂടുതൽ ജനസാന്ദ്രതയുള്ള പഞ്ചായത്താണ് ഈരാറ്റുപേട്ട.  ഉയർന്ന മലനിരകളും പച്ചപ്പണിഞ്ഞ പുൽമേടുകളും ഈ പ്രദേശത്തിൻറെ പ്രത്യേകതകളാണ്.  എം.ആർ.എസ്. ഈരാററുപേട്ട
ജവഹർ നവോദയ വിദ്യാലയങ്ങളുടെ മാതൃക ഉൾക്കൊണ്ടു കൊണ്ട് കേരള സർക്കാർ പട്ടികവർഗ്ഗ വികസന വകുപ്പിൻറെ കീഴിൽ പട്ടികവർഗ്ഗ റസിഡൻഷ്യൽ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ ആരംഭിച്ച സ്കൂളുകളാണ് മോഡൽ റസിഡൻഷ്യൽ സ്കൂളുകൾ.  2000-2001 സ്കൂൾ വർഷത്തിൽ അന്നത്തെ പട്ടികവർഗ്ഗ വികസന വകുപ്പു മന്ത്രിയായിരുന്ന ശ്രീ. കെ. രാധാകൃഷ്ണൻറെയും സ്ഥലം എം.എൽ.എ. ശ്രീ. പി.സി. ജോർജ്ജിൻറെയും ശ്രമഫലമായി കോട്ടയം ജില്ലക്കനുവദിച്ച മോഡൽ റസിഡൻഷ്യൽ സ്കൂൾ ഈരാറ്റപേട്ടയ്ക്കടുത്തുള്ള  പിണ്ണാക്കനാട് എന്ന സ്ഥലത്ത് സി.എസ്.ഐ. പള്ളി വക കെട്ടിടത്തിൽ ഒഒക്ടോബർ 24-ന്  ആരംഭിച്ചു.  24 കുട്ടികളും ഒരു വാർഡനും ഒരു അദ്ധ്യാപകനും രണ്ട് മെസ്സ് ജീവനക്കാരുമായി ആരംഭിച്ച സ്കൂൾ നവംബർ-  3 തീയതി ഔപചാരികമായി  ഉദ്ഘാടനം ചെയ്തു. 
== ഭൗതികസൗകര്യങ്ങൾ ==
മൂന്നു നിലയുള്ള വാടക കെട്ടിടത്തിൽ പ്രവർത്തിക്കന്നു. 6 ക്ലാസ്സ് മുറികളും ഒരു സ്റ്റാഫ് റൂമും, സയൻസ് ലാബും, കമ്പ്യാട്ടർ റൂമും ഒരു സ്റ്റാഫ് റൂമും ഒരു ഓഫിസും അടങ്ങുന്നതാണ് സ്കൂൾ.  റസി‍ൻഷ്യൽ ആയതിനാൽ മുകൾ നില ഹോസ്റ്റലായും താഴെയുള്ള നില പാചകശാലയായും പ്രവർത്തിക്കുന്നു.  ഇപ്പോൾ 148  വിദ്യാർത്ഥിനികളാണ് ഇവിടെ താമസിച്ചു പഠിക്കുന്നത്.  5 തരം മുതൽ 10 തരം വരെയുള്ള കുട്ടികൾ ഇഴിടെ പഠിക്കുന്നുണ്ട്.2012ജുൺ 16-ാം തിയതി ഏറ്റുമാനൂരിലെ  പുതിയകെട്ടിടത്തിലേക്ക് സ്കൂൾ മാറ്റി.


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
==<font color="#04BD2D"size=4px>സ്കൂൾ കൃഷി</font>==
നാളെയുടെ വാഗാദാനങ്ങളായ വ്യത്യസ്തരായ പൗരന്‍മാരെ വാര്‍ത്തെടുക്കുന്ന എം.ആര്‍.എസ്-ന്‍റെ ഇന്നലെകളിലേക്കും ഇന്നിലേക്കും സ്വാഗതം
പഠനത്തോട് ഒപ്പം കരനെൽ കൃഷിയിലും മികവ് തെളിയിച്ച വിദ്യാലയം.ഏറ്റുമാനൂ൪ കൃഷിഭവ൯െറ  നി൪ദേശപ്രകാരമാണ്കണവീനറായ ദീപ ടീച്ച൪ കരനെൽ കൃഷി ആരംഭിച്ചത്.യഥാസമയം കളപറിക്കുന്നതിനും,ജൈവവളം ചേ൪ക്കുന്നതിനും കാ൪ഷിക ക്ലബിലെ അംഗങ്ങൾ സഹായിച്ചു വരുന്നു.
== ചരിത്രം==  
[[പ്രമാണം:Krishi-1.jpg|250px|ലഘുചിത്രം|വലത്ത്‌|നെല്ല് കൃഷി]]
'''എന്റെ  നാട്'''പൂഞ്ഞാര്‍ രാജവംശത്തിെെെന്‍റ അതിരുകള്‍ക്കുള്ളില്‍ മീനച്ചിലാറിന്‍റെ തീരത്ത്  പ്രകൃതി രമണീയത കളിയാടുന്ന സ്ഥലമാണ് ഈരാറ്റുപേട്ട. മീനച്ചിലാറ്  ൨  കൈവഴികളിലായി ഓഴൂകിഎത്തി പേട്ടയില്‍ സംഗമിക്കൂന്നതൂതകൊണ്ടാണ് ഈരാററൂപേട്ട എന്ന സ്ഥലനാമം ഉണ്ടായത്. വടക്കു നിന്നു വരുന്നവര്‍ക്ക് കോട്ടയത്തു നിന്ന് ൪൨ കിലോ മീറ്റര്‍ പാലാ വഴി സഞ്ചരിച്ചാല്‍ ഈരാറ്റുപേട്ടയിലെത്തിച്ചേരാം.  തെക്കു നിന്ന് വരുന്നവര്‍ക്ക് ചങ്ങനാശ്ശേരി- കാഞ്ഞിരപ്പളളി വഴിയും ഈരാറ്റുപേട്ടയിലെത്താം.  മത-സൗഹാര്‍ദ്ദത്തിന്‍റെ പ്രതീകമായി നൈനാര്‍ പള്ളിയും അരുവിത്തുറ സെന്‍റ് ജോര്‍ജ്ജ് പള്ളിയും അമ്മാളമ്മന്‍ കാവും തലയുയര്‍ത്തി നില്‍ക്കുന്നു.  പൂഞ്ഞാര്‍ രാജ കുടുംബത്തിലേക്ക് കാഴ്ചദ്രവ്യങ്ങളുമായി പോകുന്ന ഈരാറ്റുപേട്ടക്കാര്‍ക്ക് ഓണപ്പുടവയും പണവും രാജാവു നല്‍കുന്ന രീതി ഇന്നും നിലനിന്നു പോരുന്നു.  മീനച്ചിലാറിലൂടെ കെട്ടുവള്ളങ്ങളില്‍ മലയോര വിഭവങ്ങളുമായി കച്ചവടക്കാര്‍ കോട്ടയം ചന്തയിലെത്തി അവിടെ നിന്ന് മറ്റു കാര്‍ഷികവിഭവങ്ങള്‍ വാങ്ങി വിപണനം ചെയ്തു പോന്നിരുന്നു.  ഇന്‍ഡ്യയിലെ ഏറ്റവും കൂടുതല്‍ ജനസാന്ദ്രതയുള്ള പഞ്ചായത്താണ് ഈരാറ്റുപേട്ട.  ഉയര്‍ന്ന മലനിരകളും പച്ചപ്പണിഞ്ഞ പുല്‍മേടുകളും ഈ പ്രദേശത്തിന്‍റെ പ്രത്യേകതകളാണ്. എം.ആര്‍.എസ്. ഈരാററുപേട്ട
ജവഹര്‍ നവോദയ വിദ്യാലയങ്ങളുടെ മാതൃക ഉള്‍ക്കൊണ്ടു കൊണ്ട് കേരള സര്‍ക്കാര്‍ പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്‍റെ കീഴില്‍ പട്ടികവര്‍ഗ്ഗ റസിഡന്‍ഷ്യല്‍ സൊസൈറ്റിയുടെ നിയന്ത്രണത്തില്‍ ആരംഭിച്ച സ്കൂളുകളാണ് മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളുകള്‍.  2000-2001 സ്കൂള്‍ വര്‍ഷത്തില്‍ അന്നത്തെ പട്ടികവര്‍ഗ്ഗ വികസന വകുപ്പു മന്ത്രിയായിരുന്ന ശ്രീ. കെ. രാധാകൃഷ്ണന്‍റെയും സ്ഥലം എം.എല്‍.എ. ശ്രീ. പി.സി. ജോര്‍ജ്ജിന്‍റെയും ശ്രമഫലമായി കോട്ടയം ജില്ലക്കനുവദിച്ച മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂള്‍ ഈരാറ്റപേട്ടയ്ക്കടുത്തുള്ള  പിണ്ണാക്കനാട് എന്ന സ്ഥലത്ത് സി.എസ്.ഐ. പള്ളി വക കെട്ടിടത്തില്‍ ഒഒക്ടോബര്‍ 24-ന്  ആരംഭിച്ചു.  24 കുട്ടികളും ഒരു വാര്‍ഡനും ഒരു അദ്ധ്യാപകനും രണ്ട് മെസ്സ് ജീവനക്കാരുമായി ആരംഭിച്ച സ്കൂള്‍ നവംബര്‍-  3 തീയതി ഔപചാരികമായി  ഉദ്ഘാടനം ചെയ്തു. 
== ഭൗതികസൗകര്യങ്ങള്‍ ==
മൂന്നു നിലയുള്ള വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കന്നു. 6 ക്ലാസ്സ് മുറികളും ഒരു സ്റ്റാഫ് റൂമും, സയന്‍സ് ലാബും, കമ്പ്യാട്ടര്‍ റൂമും ഒരു സ്റ്റാഫ് റൂമും ഒരു ഓഫിസും അടങ്ങുന്നതാണ് സ്കൂള്‍.  റസി‍ന്‍ഷ്യല്‍ ആയതിനാല്‍ മുകള്‍ നില ഹോസ്റ്റലായും താഴെയുള്ള നില പാചകശാലയായും പ്രവര്‍ത്തിക്കുന്നു.  ഇപ്പോള്‍ 148  വിദ്യാര്‍ത്ഥിനികളാണ് ഇവിടെ താമസിച്ചു പഠിക്കുന്നത്.  5 തരം മുതല്‍ 10 തരം വരെയുള്ള കുട്ടികള്‍ ഇഴിടെ പഠിക്കുന്നുണ്ട്.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
 
വിവിധ തരം പഠനാനുബന്ധ പ്രവര്‍ത്തനങ്ങള്‍ ഇവിടെ നടക്കുന്നുണ്ട്.  വിദ്യാരംഗം കലാസാഹിത്യവേദി, ഭാഷാ ക്ലബ്ബുകള്‍, ഗണിതശാസ്ത ക്ലബ്ബ്, സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്, ആരോഗ്യ ക്ലബ്ബ്, പരിസ്ഥിതി ക്ലബ്ബ് തുടങ്ങിയവ കുട്ടികളില്‍ വിവിധ അഭിരുചികള്‍ വളര്‍ത്തുന്നതിനുപകരിക്കുന്നു.  സംഗീതം, നൃത്തം, യോഗ, ബാന്‍റ് വാദ്യം, തയ്യല്‍, സ്പോക്കണ്‍ ഇംഗ്ലീഷ്, പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് പ്രത്യേക ക്ലാസ്സ്, ഗൈഡ്സ് തുടങ്ങിയവയും കുട്ടികള്‍ അഭ്യസിക്കുന്നുണ്ട്.  ക്ലാസ്സ് സാഹിത്യ സമാജങ്ങള്‍ സജീവമാണ്.   
==പൊതു വിദ്യാഭ്യാസ സംരക്ഷണ യഞ്ജം==
*  ക്ലാസ് മാഗസിന്‍.
[[പ്രമാണം:Yangam.jpg|250px|ലഘുചിത്രം|വലത്ത്‌|യഞ്ജം]]
 
 
==പ്ലാസ്റ്റിക്ക് വിമുക്ത സ്കൂൾ==
ഏറ്റുമാനൂ൪ എം.ആ൪.എസ് സ൩ൂ൪ണ്ണ പ്ലാസ്ററിക്ക് വിമുക്ത സ്കൂൾ ആണ്
[[പ്രമാണം:Plastic-1.jpg|250px|ലഘുചിത്രം|വലത്ത്‌|പ്ലാസ്ററിക്ക് നിവാരണം]]
 
 
==എസ്.പി.സി==
ഏറ്റവും മികച്ച പോലീസ് കേഡറ്റ്.കുട്ടികളുടെ സ൩ൂ൪ണ്ണ വൃകതിത വികസനമാണ് ഇതി൯െറ ലക്ഷൃം .നിരവധി അവസരങ്ങളാണ് കുട്ടികൾക്കായി ഇതിനായി തയ്യാറക്കിയിരിക്കുന്നത്.ക്യാ൩ുകളും,ക്ലാസുകളും അതി൯െറ ഉദാഹരണമാണ്.പൊതുജനസേവനം,നീതി ന്യായ ബോധം,സാമൂഹ്യ സുരക്ഷ എന്നിവയാണ്  ഇതിലൂടെ ലക്ഷ്യമാക്കുന്നത്
[[പ്രമാണം:Mrs ettumanoor-1.jpg|250px|ലഘുചിത്രം|വലത്ത്‌|സ്കൂള് എസ് പി സി]]
 
==കരവിരുത്==
[[പ്രമാണം:Karaviruth-1.jpg|250px|ലഘുചിത്രം|വലത്ത്‌|കര വിരുത്]]
 
 
 
 
== പാഠ്യേതര പ്രവർത്തനങ്ങൾ ==
വിവിധ തരം പഠനാനുബന്ധ പ്രവർത്തനങ്ങൾ ഇവിടെ നടക്കുന്നുണ്ട്.  വിദ്യാരംഗം കലാസാഹിത്യവേദി, ഭാഷാ ക്ലബ്ബുകൾ, ഗണിതശാസ്ത ക്ലബ്ബ്, സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്, ആരോഗ്യ ക്ലബ്ബ്, പരിസ്ഥിതി ക്ലബ്ബ് തുടങ്ങിയവ കുട്ടികളിൽ വിവിധ അഭിരുചികൾ വളർത്തുന്നതിനുപകരിക്കുന്നു.  സംഗീതം, നൃത്തം, യോഗ, ബാൻറ് വാദ്യം, തയ്യൽ, സ്പോക്കൺ ഇംഗ്ലീഷ്, പിന്നോക്കം നിൽക്കുന്നവർക്ക് പ്രത്യേക ക്ലാസ്സ്, എസ് പി സിതുടങ്ങിയവയും കുട്ടികൾ അഭ്യസിക്കുന്നുണ്ട്.  ക്ലാസ്സ് സാഹിത്യ സമാജങ്ങൾ സജീവമാണ്.   
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
1. '''സ്പോക്കണ്‍ ഇംഗ്ലീഷ്'''''
1. '''സ്പോക്കൺ ഇംഗ്ലീഷ്'''''
    8 സ്റ്റാന്‍റേര്‍ഡ് മുതല്‍ 10 സ്റ്റാന്‍റേര്‍ഡ് വരെയുള്ള കുട്ടികളുടെ
8 സ്റ്റാൻറേർഡ് മുതൽ 10 സ്റ്റാൻറേർഡ് വരെയുള്ള കുട്ടികളുടെ
ഇംഗ്ലീഷ് പരിജ്ഞാനം പരിപോഷിപ്പിക്കുന്നതിന് സ്പോക്കണ്‍ ഇംഗ്ലീഷ്  
ഇംഗ്ലീഷ് പരിജ്ഞാനം പരിപോഷിപ്പിക്കുന്നതിന് സ്പോക്കൺ ഇംഗ്ലീഷ്  
ക്ലാസ്സ് ആരംഭിച്ചിട്ടുണ്ട്.   
ക്ലാസ്സ് ആരംഭിച്ചിട്ടുണ്ട്.   


2. '''പ്രത്യേക കോച്ചിംഗ് ക്ലാസ്സ്'''
2. '''പ്രത്യേക കോച്ചിംഗ് ക്ലാസ്സ്'''
    എല്ലാ ക്ലാസ്സുകളിലെയും പിന്നോക്കം നില്‍ക്കുന്ന
എല്ലാ ക്ലാസ്സുകളിലെയും പിന്നോക്കം നിൽക്കുന്ന
കുട്ടികള്‍ക്കായി എല്ലാ ദിവസവും രാവിലെയും വൈകുന്നേരവും  
കുട്ടികൾക്കായി എല്ലാ ദിവസവും രാവിലെയും വൈകുന്നേരവും  
പ്രത്യേകം കോച്ചിംഗ് നല്‍കി വരുന്നുണ്ട്.
പ്രത്യേകം കോച്ചിംഗ് നൽകി വരുന്നുണ്ട്.


3.  '''ടൈംടേബിള്‍'''
3.  '''ടൈംടേബിൾ'''
      കുട്ടികളുടെ പഠനം സംബന്ധിച്ച് കൃത്യമായി ടൈംടേബിള്‍
കുട്ടികളുടെ പഠനം സംബന്ധിച്ച് കൃത്യമായി ടൈംടേബിൾ
  തയ്യാറാക്കി പാലിച്ചു വരുന്നുണ്ട്.
  തയ്യാറാക്കി പാലിച്ചു വരുന്നുണ്ട്.


4.  '''മാതൃസംഗമം'''
4.  '''മാതൃസംഗമം'''
      കുട്ടികളുടെ പഠന-പുരോഗതി വിലയിരുത്തുന്നതിന് എല്ലാ  
കുട്ടികളുടെ പഠന-പുരോഗതി വിലയിരുത്തുന്നതിന് എല്ലാ  
ക്ലാസ്സുകളിലെയും മാതൃ സംഗമം നടത്തി വരുന്നു.
ക്ലാസ്സുകളിലെയും മാതൃ സംഗമം നടത്തി വരുന്നു.


5.    '''സ്കോളര്‍ഷിപ്പ് പരീക്ഷകള്‍'''
5.    '''സ്കോളർഷിപ്പ് പരീക്ഷകൾ'''
      നാഷണല്‍ ടാലന്‍റ് സെര്‍ച്ച് എക്സാമിനേഷനും മീന്‍സ്-കം-മെറിറ്റ് സ്കോളര്‍ഷിപ്പിനും 28 കുട്ടികള്‍ ഹാജരായി.
നാഷണൽ ടാലൻറ് സെർച്ച് എക്സാമിനേഷനും മീൻസ്-കം-മെറിറ്റ് സ്കോളർഷിപ്പിനും 28 കുട്ടികൾ ഹാജരായി.
പരീക്ഷക്ക് ഹാജരായ കുട്ടികള്‍ക്ക് പ്രത്യേക പരിശീലനം നല്‍കിയരുന്നു.  9  ക്ലാസ്സിലെ പട്ടികജാതി- പട്ടികവര്‍ഗ്ഗ പെണ്‍കുട്ടികള്‍ക്കുള്ള
പരീക്ഷക്ക് ഹാജരായ കുട്ടികൾക്ക് പ്രത്യേക പരിശീലനം നൽകിയരുന്നു.  9  ക്ലാസ്സിലെ പട്ടികജാതി- പട്ടികവർഗ്ഗ പെൺകുട്ടികൾക്കുള്ള
സ്കോളര്‍ഷിപ്പിന് 24 പെണ്‍കുട്ടികള്‍ അപേക്ഷിച്ചിട്ടണ്ട്.  കേരളാ സയന്‍സ് & ടെക് നോളജി  മ്യൂസിയം നടത്തുന്ന inculcate സ്കോളര്‍ഷിപ്പില്‍
സ്കോളർഷിപ്പിന് 24 പെൺകുട്ടികൾ അപേക്ഷിച്ചിട്ടണ്ട്.  കേരളാ സയൻസ് & ടെക് നോളജി  മ്യൂസിയം നടത്തുന്ന inculcate സ്കോളർഷിപ്പിൽ
8 സ്ര്റാന്‍റേര്‍ഡിലെ ൯ കുട്ടികള് പ്രവേശനപ്പരീക്ഷയില്‍ വിജയിച്ചിട്ടുണ്ട്.  പ്രസ്തുുത കുട്ടികള്‍ക്ക് +2 തലം വരെ 3000/- രൂപാ വീതം പ്രതിവര്‍ഷം
8 സ്റ്റാൻഡേർഡിലെ 9 കുട്ടികള് പ്രവേശനപ്പരീക്ഷയിൽ വിജയിച്ചിട്ടുണ്ട്.  പ്രസ്തുുത കുട്ടികൾക്ക് +2 തലം വരെ 3000/- രൂപാ വീതം പ്രതിവർഷം
  സ്കോളര്‍ഷിപ്പ് ലഭിക്കും.
  സ്കോളർഷിപ്പ് ലഭിക്കും.


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
സ്ഥാപനത്തിന്‍റെ നടത്തിപ്പ് കാര്യങ്ങള്‍ സംയോജിത പട്ടികവര്‍ഗ്ഗ വികസന വകുപ്പും വിദ്യാഭ്യാസ സംബന്ധമായ കാര്യങ്ങള്‍ വിദ്യാഭ്യാസ വകുപ്പും നടത്തുന്നു.
സ്ഥാപനത്തിൻറെ നടത്തിപ്പ് കാര്യങ്ങൾ സംയോജിത പട്ടികവർഗ്ഗ വികസന വകുപ്പും വിദ്യാഭ്യാസ സംബന്ധമായ കാര്യങ്ങൾ വിദ്യാഭ്യാസ വകുപ്പും നടത്തുന്നു.




== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''




== പ്രശസ്തരായ മുന്‍പ്രധാന അദ്ധ്യാപകര്‍==
== പ്രശസ്തരായ മുൻപ്രധാന അദ്ധ്യാപകർ==
*
*




#ശ്രീമതി. എന്‍.എസ്. വിമലാദേവി
#ശ്രീമതി. എൻ.എസ്. വിമലാദേവി
#ശ്രീമതി. ലളിത റ്റി.വി.
#ശ്രീമതി. ലളിത റ്റി.വി.
#ശ്രീമതി. വല്‍സലകുമാരി
#ശ്രീമതി. വൽസലകുമാരി
#ശ്രീമതി. ഓമന സി.
#ശ്രീമതിശ്രീമതി. ഓമന സി.
#ശ്രീമതി. ലില്ലി ജോണ്‍
#ശ്രീമതി. ലില്ലി ജോൺ
#ശ്രീമതി. ഉഷ റ്റി.എസ്.
#ശ്രീമതി. ഉഷ റ്റി.എസ്.
#ശ്രീമതി. റ്റി.കെ. തങ്കമണി
#ശ്രീമതി. റ്റി.കെ. തങ്കമണി
#ശ്രീ. റ്റി.കെ. രാമചന്ദ്രന്‍
#ശ്രീ. റ്റി.കെ. രാമചന്ദ്രൻ
#ശ്രീമതി.ല‍ൌലി സൈമണ‍‍്‍‍
#ശ്രീ.പി സി മോഹന൯
#ശ്രീ.ജയകുമാർ
#ശ്രീ.ജെയംസ് പി ആന്റണി
#ശ്രീമതി.പ്രേമകുുമാരി എസ് ജി


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
==വഴികാട്ടി==
| style="background: #ccf; text-align: center; font-size:99%;" |
{{Slippymap|lat=9.6702638|lon=76.5502682|zoom=18|width=full|height=400|marker=yes}}
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
* കോട്ടയം ഈരാറ്റുപേട്ട  റോഡില്‍ ഈരാറ്റുപേട്ട കെ എസ് ആര്‍ റ്റി സി ബസ് സ്റ്റേഷന് സമീപംസ്ഥിതിചെയ്യുന്നു.       
|----
*  കോട്ടയത്ത് നിന്ന് 38 കി. മീ.അകലം
 
|}
|}

21:59, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

ഈ താളിൽ (ഇൻഫോബോക്സിൽ) സ്കൂളിന്റെ ഒരു നല്ല ചിത്രം ചേർക്കണം. താങ്കളുടെ കൈവശം സ്വതന്ത്രചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് സ്കൂൾവിക്കിയിൽ അപ്‌ലോഡ് ചെയ്യുക. ആ ചിത്രം ഇവിടെപ്പറയുന്ന പ്രകാരം താളിൽ ചേർക്കുകയും ചെയ്യുക.
അപാകതകൾ പരിഹരിച്ചശേഷം, {{Needs Image}} എന്ന ഫലകം താളിൽ നിന്ന് നീക്കം ചെയ്യാവുന്നതാണ്.
ഗവൺമെന്റ് എം.ആർ.എസ്. ഏറ്റുമാനൂർ
വിലാസം
ഏറ്റുമാനൂർ

ഏറ്റുമാനൂർ പി.ഒ.
,
686631
,
കോട്ടയം ജില്ല
സ്ഥാപിതം2000
വിവരങ്ങൾ
ഫോൺ0481 2530399
ഇമെയിൽmrskottayam@gmail.com
കോഡുകൾ
സ്കൂൾ കോഡ്31090 (സമേതം)
എച്ച് എസ് എസ് കോഡ്05301
യുഡൈസ് കോഡ്32100300424
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല ഏറ്റുമാനൂർ
ഉപജില്ല ഏറ്റുമാനൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംഏറ്റുമാനൂർ
താലൂക്ക്കോട്ടയം
ബ്ലോക്ക് പഞ്ചായത്ത്ഏറ്റുമാനൂർ
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്33
സ്കൂൾ ഭരണ വിഭാഗം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ174
പെൺകുട്ടികൾ174
അദ്ധ്യാപകർ11
ഹയർസെക്കന്ററി
ആൺകുട്ടികൾ89
പെൺകുട്ടികൾ89
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഷാജുമോൻ പി.റ്റി
പി.ടി.എ. പ്രസിഡണ്ട്സുനിത രാജൻ
എം.പി.ടി.എ. പ്രസിഡണ്ട്രജനി ഷാജി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ആമുഖം

നാളെയുടെ വാഗാദാനങ്ങളായ വ്യത്യസ്തരായ പൗരൻമാരെ വാർത്തെടുക്കുന്ന എം.ആർ.എസ്-ൻറെ ഇന്നലെകളിലേക്കും ഇന്നിലേക്കും സ്വാഗതം

ചരിത്രം

എന്റെ നാട്
പൂഞ്ഞാർ രാജവംശത്തിെെെൻറ അതിരുകൾക്കുള്ളിൽ മീനച്ചിലാറിൻറെ തീരത്ത് പ്രകൃതി രമണീയത കളിയാടുന്ന സ്ഥലമാണ് ഈരാറ്റുപേട്ട. മീനച്ചിലാറ് 2 കൈവഴികളിലായി ഓഴൂകിഎത്തി പേട്ടയിൽ സംഗമിക്കൂന്നതൂതകൊണ്ടാണ് ഈരാററൂപേട്ട എന്ന സ്ഥലനാമം ഉണ്ടായത്. വടക്കു നിന്നു വരുന്നവർക്ക് കോട്ടയത്തു നിന്ന്42 കിലോ മീറ്റർ പാലാ വഴി സഞ്ചരിച്ചാൽ ഈരാറ്റുപേട്ടയിലെത്തിച്ചേരാം. തെക്കു നിന്ന് വരുന്നവർക്ക് ചങ്ങനാശ്ശേരി- കാഞ്ഞിരപ്പളളി വഴിയും ഈരാറ്റുപേട്ടയിലെത്താം. മത-സൗഹാർദ്ദത്തിൻറെ പ്രതീകമായി നൈനാർ പള്ളിയും അരുവിത്തുറ സെൻറ് ജോർജ്ജ് പള്ളിയും അമ്മാളമ്മൻ കാവും തലയുയർത്തി നിൽക്കുന്നു. പൂഞ്ഞാർ രാജ കുടുംബത്തിലേക്ക് കാഴ്ചദ്രവ്യങ്ങളുമായി പോകുന്ന ഈരാറ്റുപേട്ടക്കാർക്ക് ഓണപ്പുടവയും പണവും രാജാവു നൽകുന്ന രീതി ഇന്നും നിലനിന്നു പോരുന്നു. മീനച്ചിലാറിലൂടെ കെട്ടുവള്ളങ്ങളിൽ മലയോര വിഭവങ്ങളുമായി കച്ചവടക്കാർ കോട്ടയം ചന്തയിലെത്തി അവിടെ നിന്ന് മറ്റു കാർഷികവിഭവങ്ങൾ വാങ്ങി വിപണനം ചെയ്തു പോന്നിരുന്നു. ഇൻഡ്യയിലെ ഏറ്റവും കൂടുതൽ ജനസാന്ദ്രതയുള്ള പഞ്ചായത്താണ് ഈരാറ്റുപേട്ട. ഉയർന്ന മലനിരകളും പച്ചപ്പണിഞ്ഞ പുൽമേടുകളും ഈ പ്രദേശത്തിൻറെ പ്രത്യേകതകളാണ്. എം.ആർ.എസ്. ഈരാററുപേട്ട ജവഹർ നവോദയ വിദ്യാലയങ്ങളുടെ മാതൃക ഉൾക്കൊണ്ടു കൊണ്ട് കേരള സർക്കാർ പട്ടികവർഗ്ഗ വികസന വകുപ്പിൻറെ കീഴിൽ പട്ടികവർഗ്ഗ റസിഡൻഷ്യൽ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ ആരംഭിച്ച സ്കൂളുകളാണ് മോഡൽ റസിഡൻഷ്യൽ സ്കൂളുകൾ. 2000-2001 സ്കൂൾ വർഷത്തിൽ അന്നത്തെ പട്ടികവർഗ്ഗ വികസന വകുപ്പു മന്ത്രിയായിരുന്ന ശ്രീ. കെ. രാധാകൃഷ്ണൻറെയും സ്ഥലം എം.എൽ.എ. ശ്രീ. പി.സി. ജോർജ്ജിൻറെയും ശ്രമഫലമായി കോട്ടയം ജില്ലക്കനുവദിച്ച മോഡൽ റസിഡൻഷ്യൽ സ്കൂൾ ഈരാറ്റപേട്ടയ്ക്കടുത്തുള്ള പിണ്ണാക്കനാട് എന്ന സ്ഥലത്ത് സി.എസ്.ഐ. പള്ളി വക കെട്ടിടത്തിൽ ഒഒക്ടോബർ 24-ന് ആരംഭിച്ചു. 24 കുട്ടികളും ഒരു വാർഡനും ഒരു അദ്ധ്യാപകനും രണ്ട് മെസ്സ് ജീവനക്കാരുമായി ആരംഭിച്ച സ്കൂൾ നവംബർ- 3 തീയതി ഔപചാരികമായി ഉദ്ഘാടനം ചെയ്തു.

ഭൗതികസൗകര്യങ്ങൾ

മൂന്നു നിലയുള്ള വാടക കെട്ടിടത്തിൽ പ്രവർത്തിക്കന്നു. 6 ക്ലാസ്സ് മുറികളും ഒരു സ്റ്റാഫ് റൂമും, സയൻസ് ലാബും, കമ്പ്യാട്ടർ റൂമും ഒരു സ്റ്റാഫ് റൂമും ഒരു ഓഫിസും അടങ്ങുന്നതാണ് സ്കൂൾ. റസി‍ൻഷ്യൽ ആയതിനാൽ മുകൾ നില ഹോസ്റ്റലായും താഴെയുള്ള നില പാചകശാലയായും പ്രവർത്തിക്കുന്നു. ഇപ്പോൾ 148 വിദ്യാർത്ഥിനികളാണ് ഇവിടെ താമസിച്ചു പഠിക്കുന്നത്. 5 തരം മുതൽ 10 തരം വരെയുള്ള കുട്ടികൾ ഇഴിടെ പഠിക്കുന്നുണ്ട്.2012ജുൺ 16-ാം തിയതി ഏറ്റുമാനൂരിലെ പുതിയകെട്ടിടത്തിലേക്ക് സ്കൂൾ മാറ്റി.

സ്കൂൾ കൃഷി

പഠനത്തോട് ഒപ്പം കരനെൽ കൃഷിയിലും മികവ് തെളിയിച്ച വിദ്യാലയം.ഏറ്റുമാനൂ൪ കൃഷിഭവ൯െറ നി൪ദേശപ്രകാരമാണ്കണവീനറായ ദീപ ടീച്ച൪ കരനെൽ കൃഷി ആരംഭിച്ചത്.യഥാസമയം കളപറിക്കുന്നതിനും,ജൈവവളം ചേ൪ക്കുന്നതിനും കാ൪ഷിക ക്ലബിലെ അംഗങ്ങൾ സഹായിച്ചു വരുന്നു.

 
നെല്ല് കൃഷി


പൊതു വിദ്യാഭ്യാസ സംരക്ഷണ യഞ്ജം

 
യഞ്ജം


പ്ലാസ്റ്റിക്ക് വിമുക്ത സ്കൂൾ

ഏറ്റുമാനൂ൪ എം.ആ൪.എസ് സ൩ൂ൪ണ്ണ പ്ലാസ്ററിക്ക് വിമുക്ത സ്കൂൾ ആണ്

 
പ്ലാസ്ററിക്ക് നിവാരണം


എസ്.പി.സി

ഏറ്റവും മികച്ച പോലീസ് കേഡറ്റ്.കുട്ടികളുടെ സ൩ൂ൪ണ്ണ വൃകതിത വികസനമാണ് ഇതി൯െറ ലക്ഷൃം .നിരവധി അവസരങ്ങളാണ് കുട്ടികൾക്കായി ഇതിനായി തയ്യാറക്കിയിരിക്കുന്നത്.ക്യാ൩ുകളും,ക്ലാസുകളും അതി൯െറ ഉദാഹരണമാണ്.പൊതുജനസേവനം,നീതി ന്യായ ബോധം,സാമൂഹ്യ സുരക്ഷ എന്നിവയാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നത്

 
സ്കൂള് എസ് പി സി

കരവിരുത്

 
കര വിരുത്



പാഠ്യേതര പ്രവർത്തനങ്ങൾ

വിവിധ തരം പഠനാനുബന്ധ പ്രവർത്തനങ്ങൾ ഇവിടെ നടക്കുന്നുണ്ട്. വിദ്യാരംഗം കലാസാഹിത്യവേദി, ഭാഷാ ക്ലബ്ബുകൾ, ഗണിതശാസ്ത ക്ലബ്ബ്, സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്, ആരോഗ്യ ക്ലബ്ബ്, പരിസ്ഥിതി ക്ലബ്ബ് തുടങ്ങിയവ കുട്ടികളിൽ വിവിധ അഭിരുചികൾ വളർത്തുന്നതിനുപകരിക്കുന്നു. സംഗീതം, നൃത്തം, യോഗ, ബാൻറ് വാദ്യം, തയ്യൽ, സ്പോക്കൺ ഇംഗ്ലീഷ്, പിന്നോക്കം നിൽക്കുന്നവർക്ക് പ്രത്യേക ക്ലാസ്സ്, എസ് പി സിതുടങ്ങിയവയും കുട്ടികൾ അഭ്യസിക്കുന്നുണ്ട്. ക്ലാസ്സ് സാഹിത്യ സമാജങ്ങൾ സജീവമാണ്.

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

1. സ്പോക്കൺ ഇംഗ്ലീഷ് 8 സ്റ്റാൻറേർഡ് മുതൽ 10 സ്റ്റാൻറേർഡ് വരെയുള്ള കുട്ടികളുടെ ഇംഗ്ലീഷ് പരിജ്ഞാനം പരിപോഷിപ്പിക്കുന്നതിന് സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ്സ് ആരംഭിച്ചിട്ടുണ്ട്.

2. പ്രത്യേക കോച്ചിംഗ് ക്ലാസ്സ് എല്ലാ ക്ലാസ്സുകളിലെയും പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി എല്ലാ ദിവസവും രാവിലെയും വൈകുന്നേരവും പ്രത്യേകം കോച്ചിംഗ് നൽകി വരുന്നുണ്ട്.

3. ടൈംടേബിൾ കുട്ടികളുടെ പഠനം സംബന്ധിച്ച് കൃത്യമായി ടൈംടേബിൾ

തയ്യാറാക്കി പാലിച്ചു വരുന്നുണ്ട്.

4. മാതൃസംഗമം കുട്ടികളുടെ പഠന-പുരോഗതി വിലയിരുത്തുന്നതിന് എല്ലാ ക്ലാസ്സുകളിലെയും മാതൃ സംഗമം നടത്തി വരുന്നു.

5. സ്കോളർഷിപ്പ് പരീക്ഷകൾ നാഷണൽ ടാലൻറ് സെർച്ച് എക്സാമിനേഷനും മീൻസ്-കം-മെറിറ്റ് സ്കോളർഷിപ്പിനും 28 കുട്ടികൾ ഹാജരായി. പരീക്ഷക്ക് ഹാജരായ കുട്ടികൾക്ക് പ്രത്യേക പരിശീലനം നൽകിയരുന്നു. 9 ക്ലാസ്സിലെ പട്ടികജാതി- പട്ടികവർഗ്ഗ പെൺകുട്ടികൾക്കുള്ള സ്കോളർഷിപ്പിന് 24 പെൺകുട്ടികൾ അപേക്ഷിച്ചിട്ടണ്ട്. കേരളാ സയൻസ് & ടെക് നോളജി മ്യൂസിയം നടത്തുന്ന inculcate സ്കോളർഷിപ്പിൽ 8 സ്റ്റാൻഡേർഡിലെ 9 കുട്ടികള് പ്രവേശനപ്പരീക്ഷയിൽ വിജയിച്ചിട്ടുണ്ട്. പ്രസ്തുുത കുട്ടികൾക്ക് +2 തലം വരെ 3000/- രൂപാ വീതം പ്രതിവർഷം

സ്കോളർഷിപ്പ് ലഭിക്കും.

മാനേജ്മെന്റ്

സ്ഥാപനത്തിൻറെ നടത്തിപ്പ് കാര്യങ്ങൾ സംയോജിത പട്ടികവർഗ്ഗ വികസന വകുപ്പും വിദ്യാഭ്യാസ സംബന്ധമായ കാര്യങ്ങൾ വിദ്യാഭ്യാസ വകുപ്പും നടത്തുന്നു.


മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :


പ്രശസ്തരായ മുൻപ്രധാന അദ്ധ്യാപകർ


  1. ശ്രീമതി. എൻ.എസ്. വിമലാദേവി
  2. ശ്രീമതി. ലളിത റ്റി.വി.
  3. ശ്രീമതി. വൽസലകുമാരി
  4. ശ്രീമതിശ്രീമതി. ഓമന സി.
  5. ശ്രീമതി. ലില്ലി ജോൺ
  6. ശ്രീമതി. ഉഷ റ്റി.എസ്.
  7. ശ്രീമതി. റ്റി.കെ. തങ്കമണി
  8. ശ്രീ. റ്റി.കെ. രാമചന്ദ്രൻ
  9. ശ്രീമതി.ല‍ൌലി സൈമണ‍‍്‍‍
  10. ശ്രീ.പി സി മോഹന൯
  11. ശ്രീ.ജയകുമാർ
  12. ശ്രീ.ജെയംസ് പി ആന്റണി
  13. ശ്രീമതി.പ്രേമകുുമാരി എസ് ജി

വഴികാട്ടി

വഴികാട്ടി