"ജി.എച്ച്.എസ്. എസ്. അഡൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Adoorsalam (സംവാദം | സംഭാവനകൾ) No edit summary |

(11 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 64 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl| | {{Schoolwiki award applicant}} | ||

{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്= | | സ്ഥലപ്പേര്= അഡൂർ | ||
| വിദ്യാഭ്യാസ ജില്ല= | | വിദ്യാഭ്യാസ ജില്ല= കാസർഗോഡ് | ||
| റവന്യൂ ജില്ല= | | റവന്യൂ ജില്ല= കാസർഗോഡ് | ||
| | | സ്കൂൾ കോഡ്= 11030 | ||
| സ്ഥാപിതദിവസം= 01 | |എച്ച് എസ് എസ് കോഡ്=14053 | ||
|സ്ഥാപിതദിവസം= 01 | |||
| സ്ഥാപിതമാസം= 06 | | സ്ഥാപിതമാസം= 06 | ||
| | | സ്ഥാപിതവർഷം= 1929 | ||
| | | സ്കൂൾ വിലാസം= മുള്ളേരിയ(വഴി) | ||
| | | പിൻ കോഡ്= 671543 | ||
| | | സ്കൂൾ ഫോൺ= 04944270982 | ||
| | | സ്കൂൾ ഇമെയിൽ= 11030adoor@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= | ||
| | | ഉപജില്ല=കുമ്പള | ||
| ഭരണം വിഭാഗം= | | ഭരണം വിഭാഗം=സർക്കാർ | ||
| | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന | | പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ | ||
| പഠന | | പഠന വിഭാഗങ്ങൾ2= ഹയർ സെക്കന്ററി സ്കൂൾ | ||
| പഠന | | പഠന വിഭാഗങ്ങൾ3= അപ്പർ പ്രൈമറി സ്ക്കൂൾ | ||
ലോവർ പ്രൈമറി സ്ക്കൂൾ | |||
| മാദ്ധ്യമം= മലയാളം ,കന്നട | | മാദ്ധ്യമം= മലയാളം ,കന്നട | ||
| ആൺകുട്ടികളുടെ എണ്ണം= | | ആൺകുട്ടികളുടെ എണ്ണം= 751 | ||
| പെൺകുട്ടികളുടെ എണ്ണം= | | പെൺകുട്ടികളുടെ എണ്ണം= 792 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= 1263 | ||
| അദ്ധ്യാപകരുടെ എണ്ണം= 63 | | അദ്ധ്യാപകരുടെ എണ്ണം= 63 | ||
| | | പ്രിൻസിപ്പൽ= ശ്രീ. അനീസ് | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ= ശ്രീ. അനീസ് ജി മൂസാൻ | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്= ധനഞ്ജയൻ | ||
| | |ഗ്രേഡ്=3 | ||

ദേലംപാടിഗ്രാമപഞ്ചായത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു | ദേലംപാടിഗ്രാമപഞ്ചായത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ഗവ.ഹയർ സെക്കണ്ടറി സ്കൂൾ, അഡൂർ. മദ്രാസ് ഗവൺമെന്റിന്റെ കീഴിലുള്ള മലബാർ ഡിസ്ട്രിക്റ്റ് ബോർഡ്, ലോവർ എലിമെൻററി സ്ക്കൂളായി 1929-ൽ ഈ വിദ്യാലയം ആരംഭിച്ചു. 1956-ൽ കേരളപിറവിയോടെ സ്ക്കൂൾ കേരള ഗവൺമെന്റിന്റെ കീഴിൽ വന്നു. | ||
== ചരിത്രം == | == ചരിത്രം == | ||
*1929 മദ്രാസ് | *1929 മദ്രാസ് ഗവൺമെന്റിന്റെ കീഴിലുള്ള മലബാർ ഡിസ്ട്രിക്റ്റ് ബോർഡ്, ലോവർ എലിമെൻററി സ്ക്കൂളായി ഈ വിദ്യാലയം ആരംഭിച്ചു. | ||
[[{{PAGENAME}}/ചരിത്രം|Click here for more]] | |||
== ഭൗതികസൗകര്യങ്ങൾ == | |||
അഞ്ചര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് മൊത്തം 34ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് രണ്ട് കെട്ടിടങ്ങളിലായി 5 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. മഴവെള്ളസംഭരണിയുണ്ട്. | |||
ഹൈസ്കൂളിനും യു.പി. വിഭാഗത്തിനും കമ്പ്യൂട്ടർ ലാബുണ്ട്. ഹയർ സെക്കന്ററിക്കും കമ്പ്യൂട്ടർ ലാബ് സജ്ജീകരിക്കുവാനുള്ള ശ്രമങ്ങൾ നടന്നുവരുന്നു. ഹൈസ്ക്കൂൾ ലാബിലും ഓഫീസിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. മുറിയുടെ വലിപ്പം കുറവാണെങ്കിലും , പ്രോജക്റ്റർ, കംപ്യൂട്ടർ, ഇന്റ ർനെറ്റ്, എഡ്യൂസാറ്റ് ROT മുതലായ സൗകര്യങ്ങളുള്ള ഒരു മൾട്ടിമീഡിയ ക്ലാസ്സ് മുറിയുണ്ട്. | |||
== മികവ് 2010 == | |||
[[ഇവിടെ ക്ലിക്ക് ചെയ്യുക]] | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | |||
== പാഠ്യേതര | |||
*സ്കൗട്ട് & ഗൈഡ്സ്. | *സ്കൗട്ട് & ഗൈഡ്സ്. | ||
*വിദ്യാരംഗം കലാ സാഹിത്യ വേദി. | *വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
*ഇംഗ്ലീഷ് ക്ലബ് | *ഇംഗ്ലീഷ് ക്ലബ് | ||
*വിക്രം സാരാഭായ് | *വിക്രം സാരാഭായ് സയൻസ് ക്ലബ് | ||
*സാമൂഹ്യശാസ്ത്ര ക്ലബ് | *സാമൂഹ്യശാസ്ത്ര ക്ലബ് | ||
*Double Click ഐ.ടി.ക്ലബ് | *Double Click ഐ.ടി.ക്ലബ് | ||
*ഗണിതശാസ്ത്ര ക്ലബ് | *ഗണിതശാസ്ത്ര ക്ലബ് | ||
*രാഷ്ട്രഭാഷാ ക്ലബ് | *രാഷ്ട്രഭാഷാ ക്ലബ് | ||
* | *ഫൈൻ ആർട്ട്സ് ക്ലബ് | ||
*പ്രവൃത്തി പരിചയ ക്ലബ് | *പ്രവൃത്തി പരിചയ ക്ലബ് | ||
*ഇക്കോ ക്ലബ് | *ഇക്കോ ക്ലബ് | ||
*മറ്റു ക്ലബ്ബ് | *മറ്റു ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
== | == മുൻ സാരഥികൾ == | ||
'''സ്കൂളിന്റെ | '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | ||
{| class="wikitable" | |||

!Sl No | |||
!Name | |||
!Academic Year | |||

|1 | |||
|ദൂമപ്പു മൂല്യ | |||
|1997-01 | |||

|2 | |||
|സീതാരാമ. എ. | |||
|2001-03 | |||

|3 | |||
|കെ.പി. ആചാര്യ | |||
|2003-05 | |||

|4 | |||
|രാമകൃഷ്ണ. എൻ. | |||
|2005-06 | |||

|5 | |||
|ഡോ.ബി.ഗോപാലകൃഷ്ണഭട് | |||
|2006-09 | |||

|6 | |||
|കെ. ശ്രീനിവാസ | |||
|2009-10 | |||

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | |||
== പ്രശസ്തരായ | |||
* ഡോ. അമാനുള്ള. യു.എസ്.എ. | * ഡോ. അമാനുള്ള. യു.എസ്.എ. | ||
* ഇബ്രാഹിം ബളക്കില, | * ഇബ്രാഹിം ബളക്കില, കർണാടക അഡ്മിനിസ്ട്രേറ്റീവ് സർവ്വീസ് | ||
* കെ. പുണ്ഡരീകാക്ഷ ആചാര്യ- കാസറഗോഡ് എ.ഇ.ഒ. | * കെ. പുണ്ഡരീകാക്ഷ ആചാര്യ- കാസറഗോഡ് എ.ഇ.ഒ. | ||
* ലക്ഷ്മീനാരായണ- | * ലക്ഷ്മീനാരായണ-ശാസ്ത്രജ്ഞൻ | ||
* | * അഡൂർ ശ്രീധര റാവു-പ്രശസ്ത യക്ഷഗാനകലാകാരൻ | ||
* | * കീർത്തിനാരായണ-സോഫ്റ്റ് വെയർ എഞ്ചിനിയർ, ലണ്ടൻ | ||

== '''' | == പുകയിലവിരുദ്ധ ഡോക്യുമെന്ററി == | ||
[http://www.youtube.com/watch?v=g3laOETbar0 പുകയിലവിരുദ്ധദിനാചരണത്തിന്റെ ഭാഗമായി സ്ക്കൂൾ ഐ.ടി. ക്ലബിന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ ഡോക്യുമെന്ററി കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക]

== ''''പൂമൊട്ടുകൾ'-പ്രൈമറി വിദ്യാഭ്യാസ ഗുണനിലവാരവർദ്ധനവിനുള്ള പദ്ധതി''' == | |||
''' '''പദ്ധതിരേഖ വായിക്കുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക'''-'''[[poomottukal.pdf]]'''''' | ''' '''പദ്ധതിരേഖ വായിക്കുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക'''-'''[[poomottukal.pdf]]''''''

''''''ഉത്ഘാടനം-ശ്രീ. എ.മുസ്ഥഫ ഹാജി(പഞ്ചായത്ത് വൈസ് പ്രസിഡന്റ്)'''''' | ''''''ഉത്ഘാടനം-ശ്രീ. എ.മുസ്ഥഫ ഹാജി(പഞ്ചായത്ത് വൈസ് പ്രസിഡന്റ്)'''''' | ||

[[ചിത്രം:IT CLUB.JPG]] | [[ചിത്രം:പ്രോജക്റ്റ് ലോഞ്ചിങ്.jpg]]

== ഡബ്ൾ ക്ലിക്ക്' ഐ.ടി. ക്ലബ് == | |||

[[{{PAGENAME}}/ഭാരവാഹികൾ|ഭാരവാഹികൾ]]

[[ചിത്രം:IT CLUB.JPG]]

== ആറാം പ്രവൃത്തിദിനറിപ്പോർട്ട് == | |||

''''''2010-11 വിദ്യാഭ്യാസവർഷം ആറാം പ്രവൃത്തിദിനറിപ്പോർട്ട് കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക''''''[http://1.bp.blogspot.com/_xk6P0vuu4T8/TCn3DddcTpI/AAAAAAAAASk/M-JK7SBwKvU/s1600/page0002.jpg HS SECTION][http://4.bp.blogspot.com/_xk6P0vuu4T8/TCn2z-lpW0I/AAAAAAAAASc/b3b_NF6MzEE/s1600/page0001.jpg LP & UP SECTION]

==വഴികാട്ടി== | ==വഴികാട്ടി== | ||
{{Slippymap|lat=12.55260241803033|lon= 75.24716655455148|zoom=16|width=full|height=400|marker=yes}} | |||
സന്ദർശനത്തിന് നന്ദി | |||

09:29, 18 സെപ്റ്റംബർ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ജി.എച്ച്.എസ്. എസ്. അഡൂർ | |

വിലാസം | |
അഡൂർ മുള്ളേരിയ(വഴി) , 671543 , കാസർഗോഡ് ജില്ല | |
സ്ഥാപിതം | 01 - 06 - 1929 |
വിവരങ്ങൾ | |
ഫോൺ | 04944270982 |
ഇമെയിൽ | 11030adoor@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 11030 (സമേതം) |
എച്ച് എസ് എസ് കോഡ് | 14053 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസർഗോഡ് |
വിദ്യാഭ്യാസ ജില്ല | കാസർഗോഡ് |
ഉപജില്ല | കുമ്പള |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം ,കന്നട |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ശ്രീ. അനീസ് |
പ്രധാന അദ്ധ്യാപകൻ | ശ്രീ. അനീസ് ജി മൂസാൻ |
അവസാനം തിരുത്തിയത് | |
18-09-2024 | Schoolwikihelpdesk |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||

ദേലംപാടിഗ്രാമപഞ്ചായത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ഗവ.ഹയർ സെക്കണ്ടറി സ്കൂൾ, അഡൂർ. മദ്രാസ് ഗവൺമെന്റിന്റെ കീഴിലുള്ള മലബാർ ഡിസ്ട്രിക്റ്റ് ബോർഡ്, ലോവർ എലിമെൻററി സ്ക്കൂളായി 1929-ൽ ഈ വിദ്യാലയം ആരംഭിച്ചു. 1956-ൽ കേരളപിറവിയോടെ സ്ക്കൂൾ കേരള ഗവൺമെന്റിന്റെ കീഴിൽ വന്നു.
ചരിത്രം
- 1929 മദ്രാസ് ഗവൺമെന്റിന്റെ കീഴിലുള്ള മലബാർ ഡിസ്ട്രിക്റ്റ് ബോർഡ്, ലോവർ എലിമെൻററി സ്ക്കൂളായി ഈ വിദ്യാലയം ആരംഭിച്ചു.
ഭൗതികസൗകര്യങ്ങൾ
അഞ്ചര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് മൊത്തം 34ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് രണ്ട് കെട്ടിടങ്ങളിലായി 5 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. മഴവെള്ളസംഭരണിയുണ്ട്. ഹൈസ്കൂളിനും യു.പി. വിഭാഗത്തിനും കമ്പ്യൂട്ടർ ലാബുണ്ട്. ഹയർ സെക്കന്ററിക്കും കമ്പ്യൂട്ടർ ലാബ് സജ്ജീകരിക്കുവാനുള്ള ശ്രമങ്ങൾ നടന്നുവരുന്നു. ഹൈസ്ക്കൂൾ ലാബിലും ഓഫീസിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. മുറിയുടെ വലിപ്പം കുറവാണെങ്കിലും , പ്രോജക്റ്റർ, കംപ്യൂട്ടർ, ഇന്റ ർനെറ്റ്, എഡ്യൂസാറ്റ് ROT മുതലായ സൗകര്യങ്ങളുള്ള ഒരു മൾട്ടിമീഡിയ ക്ലാസ്സ് മുറിയുണ്ട്.
മികവ് 2010
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഇംഗ്ലീഷ് ക്ലബ്
- വിക്രം സാരാഭായ് സയൻസ് ക്ലബ്
- സാമൂഹ്യശാസ്ത്ര ക്ലബ്
- Double Click ഐ.ടി.ക്ലബ്
- ഗണിതശാസ്ത്ര ക്ലബ്
- രാഷ്ട്രഭാഷാ ക്ലബ്
- ഫൈൻ ആർട്ട്സ് ക്ലബ്
- പ്രവൃത്തി പരിചയ ക്ലബ്
- ഇക്കോ ക്ലബ്
- മറ്റു ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
Sl No | Name | Academic Year |

1 | ദൂമപ്പു മൂല്യ | 1997-01 |
2 | സീതാരാമ. എ. | 2001-03 |
3 | കെ.പി. ആചാര്യ | 2003-05 |
4 | രാമകൃഷ്ണ. എൻ. | 2005-06 |
5 | ഡോ.ബി.ഗോപാലകൃഷ്ണഭട് | 2006-09 |
6 | കെ. ശ്രീനിവാസ | 2009-10 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ഡോ. അമാനുള്ള. യു.എസ്.എ.
- ഇബ്രാഹിം ബളക്കില, കർണാടക അഡ്മിനിസ്ട്രേറ്റീവ് സർവ്വീസ്
- കെ. പുണ്ഡരീകാക്ഷ ആചാര്യ- കാസറഗോഡ് എ.ഇ.ഒ.
- ലക്ഷ്മീനാരായണ-ശാസ്ത്രജ്ഞൻ
- അഡൂർ ശ്രീധര റാവു-പ്രശസ്ത യക്ഷഗാനകലാകാരൻ
- കീർത്തിനാരായണ-സോഫ്റ്റ് വെയർ എഞ്ചിനിയർ, ലണ്ടൻ
പുകയിലവിരുദ്ധ ഡോക്യുമെന്ററി
'പൂമൊട്ടുകൾ'-പ്രൈമറി വിദ്യാഭ്യാസ ഗുണനിലവാരവർദ്ധനവിനുള്ള പദ്ധതി
' പദ്ധതിരേഖ വായിക്കുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക-poomottukal.pdf'
ഡബ്ൾ ക്ലിക്ക്' ഐ.ടി. ക്ലബ്
ആറാം പ്രവൃത്തിദിനറിപ്പോർട്ട്
'2010-11 വിദ്യാഭ്യാസവർഷം ആറാം പ്രവൃത്തിദിനറിപ്പോർട്ട് കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക'HS SECTIONLP & UP SECTION
വഴികാട്ടി