"അമിച്ചകരി നോർത്ത് യു.പി.എസ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Amichakary (സംവാദം | സംഭാവനകൾ) No edit summary |
(ചെ.) (Bot Update Map Code!) |
||
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 71 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{ | {{Centenary}} | ||
{{Infobox | {{PSchoolFrame/Header}} | ||
{{Infobox School | |||
| സ്ഥലപ്പേര്=അമിച്ചകരി | |സ്ഥലപ്പേര്=അമിച്ചകരി | ||
| വിദ്യാഭ്യാസ ജില്ല=തിരുവല്ല | |വിദ്യാഭ്യാസ ജില്ല=തിരുവല്ല | ||
| റവന്യൂ ജില്ല= പത്തനംതിട്ട | |റവന്യൂ ജില്ല=പത്തനംതിട്ട | ||
| സ്കൂൾ കോഡ്= 37270 | |സ്കൂൾ കോഡ്=37270 | ||
| സ്ഥാപിതദിവസം= | |എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതമാസം= | |വി എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതവർഷം= 1924 | |വിക്കിഡാറ്റ ക്യു ഐഡി= | ||
| സ്കൂൾ വിലാസം= അമിച്ചകരി | |യുഡൈസ് കോഡ്=32120900317 | ||
| പിൻ കോഡ്= | |സ്ഥാപിതദിവസം= | ||
| സ്കൂൾ ഫോൺ= | |സ്ഥാപിതമാസം= | ||
| സ്കൂൾ ഇമെയിൽ= amichakarynorthups@gmail.com | |സ്ഥാപിതവർഷം=1924 | ||
| സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വിലാസം= | ||
| | |പോസ്റ്റോഫീസ്=അമിച്ചകരി | ||
| | |പിൻ കോഡ്=689112 | ||
| സ്കൂൾ വിഭാഗം= | |സ്കൂൾ ഫോൺ=0469 2732230 | ||
| പഠന വിഭാഗങ്ങൾ1= എൽ.പി | |സ്കൂൾ ഇമെയിൽ=amichakarynorthups@gmail.com | ||
| പഠന വിഭാഗങ്ങൾ2= യു.പി | |സ്കൂൾ വെബ് സൈറ്റ്= | ||
| പഠന വിഭാഗങ്ങൾ3= | |ഉപജില്ല=തിരുവല്ല | ||
| മാദ്ധ്യമം= | |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | ||
| ആൺകുട്ടികളുടെ എണ്ണം= | |വാർഡ്=1 | ||
| പെൺകുട്ടികളുടെ എണ്ണം= | |ലോകസഭാമണ്ഡലം=പത്തനംതിട്ട | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |നിയമസഭാമണ്ഡലം=തിരുവല്ല | ||
| അദ്ധ്യാപകരുടെ എണ്ണം= | |താലൂക്ക്=തിരുവല്ല | ||
| പ്രിൻസിപ്പൽ= | |ബ്ലോക്ക് പഞ്ചായത്ത്=പുളിക്കീഴ് | ||
| പ്രധാന അദ്ധ്യാപകൻ= | |ഭരണവിഭാഗം=എയ്ഡഡ് | ||
| പി.ടി. | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
| സ്കൂൾ ചിത്രം= | |പഠന വിഭാഗങ്ങൾ1=എൽ.പി | ||
| }} | |പഠന വിഭാഗങ്ങൾ2=യു.പി | ||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 7 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=9 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=8 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=17 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=6 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=ബീനാ ജോൺ | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=വിനോദ് അമ്പാടി | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ജൂലി സിബി | |||
|സ്കൂൾ ചിത്രം=Anupas.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
വരി 36: | വരി 67: | ||
==ചരിത്രം== | ==ചരിത്രം== | ||
പത്തനംതിട്ട ജില്ലയുടെയും ആലപ്പുഴ ജില്ലയുടെയും അതിർത്തി പങ്കിടുന്ന മണിമലയാറിന്റെ തീരത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.തിരുവല്ല താലൂക്കിലെ നെടുമ്പ്രം ഗ്രാമ പഞ്ചായത്തിൽ ഒന്നാം വാർഡിൽ ഉൾപ്പെട്ട ഏക യു.പി സ്കൂളായ ഈ വിദ്യാലയം അപ്പർ കുട്ടനാടിന്റെ ഭാഗമാണ്.''പ്രശസ്ത കൂടാതെ പൗരാണികമായ മൂന്നു ദേവാലയങ്ങളും, വായനശാല, പോസ്റ്റോഫീസ് എന്നിവയും വിദ്യാലയത്തിന്റെ അടുത്തുണ്ട്.തീർത്ഥാടന കേന്ദ്രമായ ചക്കുളത്തുകാവ് ദേവീക്ഷേത്രം ഈ വിദ്യാലയത്തിനു സമീപമാണ്.പ്രശസ്തമായ നീരേറ്റുപുറം ജലമേള നടക്കുന്നത് ഇവിടെയാണ്.അനാചാരങ്ങളും അന്ധവിശ്വാസങ്ങളും ജാതിമത ഉച്ചനീചത്വങ്ങളും നിലനിന്നിരുന്ന കാലഘട്ടത്തിൽ ഗ്രാമവാസികൾക്ക് വിദ്യാഭ്യാസം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ 1924-ൽ ഈ വിദ്യാലയം ആരംഭിച്ചു.ആദ്യം മലയാളം പ്രൈമറി സ്കൂളായാണ് അംഗീകാരം ലഭിച്ചത്.അടങ്ങാപ്പുറത്ത് കോടിക്കൽ മാത്യു കൊച്ചു മാത്യു ആണ് ഈ വിദ്യാലയ സ്ഥാപകൻ.1937ൽ ഇതൊരു അപ്പർ പ്രൈമറി സ്കൂളായി ഉയർത്തുകയും ചെയ്തു. | |||
ഈ നാടിന്റെ സാമൂഹ്യസംസ്ക്കാരിക പ്രവർത്തനങ്ങളുടെ കേന്ദ്രസ്ഥാനമായിരുന്നു ഈ വിദ്യാലയം.ഈ വിദ്യാലയത്തിന് ധാരാളം പ്രഗത്ഭ വ്യകതികളെ നാടിന് സംഭാവന ചെയ്യാൻ കഴിഞ്ഞിട്ടുണ്ട്.അപ്പർ കുട്ടനാടിന്റെ തീരമേഖലയിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയത്തിന് പ്രദേശവാസികൾക്ക് നൂറു ശതമാനം സാക്ഷരത നേടാൻ അടിത്തറയായി.നാട് നേരിടുന്ന പ്രകൃതിക്ഷോഭങ്ങളിലൊന്നായ വെള്ളപ്പൊക്ക സമയത്ത് ഈ വിദ്യാലയം ഒരു ദുരിതാശ്വാസ ക്യാമ്പായി നാടിന് ആശ്വാസമേകുന്നു.അടങ്ങപ്പുറത്ത് കോടിക്കൽ ശ്രീമതി.അമ്മിണിയമ്മ മാനേജരായി ദീർഘകാലം സേവനമനുഷ്ഠിച്ചിരുന്നു.2010 മുതൽ ശ്രീ.ജോർജ് മാത്യുവാണ് വിദ്യാലയത്തിന്റെ മാനേജർ. | |||
==ഭൗതികസൗകര്യങ്ങൾ== | ==ഭൗതികസൗകര്യങ്ങൾ== | ||
*High tech പദ്ധതി പ്രകാരം 2020 വർഷത്തിൽ ഒരു ലാപ്പും ഒരു പ്രൊജക്ടറും അനുവദിക്കുകയുണ്ടായി | |||
*കിണർ | |||
*പാചകപ്പുര | |||
*മികച്ച ശൗചാലയം | |||
==മികവുകൾ== | ==മികവുകൾ== | ||
== മുൻസാരഥികൾ == | == മുൻസാരഥികൾ == | ||
{| class="wikitable" | |||
| colspan="1" rowspan="1" |കെ.വി.എബ്രഹാം | |||
|- | |||
| colspan="1" rowspan="1" |വി.ഇ.വർഗീസ് | |||
|- | |||
| colspan="1" rowspan="1" |ടി.കെ.വർഗീസ് | |||
|- | |||
| colspan="1" rowspan="1" |വൽസമ്മ തോമസ് | |||
|- | |||
| colspan="1" rowspan="1" |പി.അംബികാ ദേവി | |||
|- | |||
| colspan="1" rowspan="1" |എബ്രഹാം പി.എബ്രഹാം | |||
|- | |||
| colspan="1" rowspan="1" |ബീനാ ജോൺ | |||
|} | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
==ദിനാചരണങ്ങൾ== | ==ദിനാചരണങ്ങൾ== | ||
സ്വാതന്ത്ര്യ ദിനം, റിപ്പബ്ലിക് ദിനം ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു. | സ്വാതന്ത്ര്യ ദിനം,റിപ്പബ്ലിക് ദിനം,ഗാന്ധി ജയന്തി ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.ഓണം,ക്രിസ്മസ് തുടങ്ങിയ ആഘോഷങ്ങളും ബഹുജനപങ്കാളിത്തത്തോടെ ആഘോഷിക്കുന്നു. ജൂൺ മുതൽ മാർച്ച് വരെയുള്ള എല്ലാ അക്കാദമിക പ്രാധാന്യമുള്ള ദിവസങ്ങളും ആസൂത്രണത്തോടെ അതാതു ക്ലബ്ബുകളുടെ ചുമതലയിൽ ആചരിക്കുന്നു. | ||
==അദ്ധ്യാപകർ== | ==അദ്ധ്യാപകർ== | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
*കൈയെഴുത്ത് മാസിക | |||
*ഗണിത മാഗസിൻ - ഗണിതകൗതുകം എന്ന പേരിൽ ഗണിത മാഗസിൻ തയ്യാറാക്കിയിട്ടുണ്ട്. | *ഗണിത മാഗസിൻ - ഗണിതകൗതുകം എന്ന പേരിൽ ഗണിത മാഗസിൻ തയ്യാറാക്കിയിട്ടുണ്ട്. | ||
*പതിപ്പുകൾ (കഥ,കവിത,കൃഷി,ഓണം,...) - ദിനാചരണങ്ങളുടെയും , ക്ലാസ്സ്തല പ്രവർത്തനങ്ങളുടെയും നിരവധി പതിപ്പുകൾ തയ്യാറാക്കിയിട്ടുണ്ട്. | *പതിപ്പുകൾ (കഥ,കവിത,കൃഷി,ഓണം,...) - ദിനാചരണങ്ങളുടെയും , ക്ലാസ്സ്തല പ്രവർത്തനങ്ങളുടെയും നിരവധി പതിപ്പുകൾ തയ്യാറാക്കിയിട്ടുണ്ട്. | ||
വരി 61: | വരി 111: | ||
*ഇക്കോ ക്ലബ്ബ് - സ്കൂളിൽ നല്ലൊരു പൂന്തോട്ടം ഉണ്ട്. ജൈവപച്ചക്കറികൃഷിയും ചെയ്യുന്നുണ്ട്. | *ഇക്കോ ക്ലബ്ബ് - സ്കൂളിൽ നല്ലൊരു പൂന്തോട്ടം ഉണ്ട്. ജൈവപച്ചക്കറികൃഷിയും ചെയ്യുന്നുണ്ട്. | ||
*പഠന യാത്ര | *പഠന യാത്ര | ||
* [[{{PAGENAME}}/ഹലോ ഇംഗ്ലീഷ്|ഹലോ ഇംഗ്ലീഷ്]] | |||
* [[{{PAGENAME}}/വിജ്ഞാനച്ചെപ്പ്|വിജ്ഞാനച്ചെപ്പ്]] | |||
* [[{{PAGENAME}}/മലയാളത്തിളക്കം|മലയാളത്തിളക്കം]] | |||
==ക്ലബുകൾ== | ==ക്ലബുകൾ== | ||
* വിദ്യാരംഗം കലാസാഹിത്യവേദി | * [[{{PAGENAME}}/വിദ്യാരംഗം കലാസാഹിത്യവേദി|വിദ്യാരംഗം കലാസാഹിത്യവേദി]] | ||
* ജ്യോതിശാസ്ത്ര ക്ലബ്ബ് | * [[{{PAGENAME}}/ജ്യോതിശാസ്ത്ര ക്ലബ്ബ്|ജ്യോതിശാസ്ത്ര ക്ലബ്ബ്]] | ||
* സ്മാർട്ട് എനർജി ക്ലബ് | * സ്മാർട്ട് എനർജി ക്ലബ് | ||
* സ്പൈസ് ഇംഗ്ലീഷ് ക്ലബ് | * സ്പൈസ് ഇംഗ്ലീഷ് ക്ലബ് | ||
വരി 76: | വരി 126: | ||
* ഹിന്ദി ക്ലബ് | * ഹിന്ദി ക്ലബ് | ||
==നേർക്കാഴ്ച രചനകൾ== | |||
==സ്കൂൾ ഫോട്ടോകൾ== | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | |||
| style="background: #ccf; text-align: center; font-size:99%;" | | |||
|- | |||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | |||
* തിരുവല്ല ചക്കുളത്തുകാവ് റോഡിൽ എ.എൻ.സി ജംഗ്ഷനിൽ നിന്ന് ഒന്നര കിലോമീറ്റർ വടക്ക് | |||
|---- | |||
|} | |||
== | {{Slippymap|lat=9.3814471|lon=76.50962 |zoom=16|width=full|height=400|marker=yes}} | ||
21:19, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
അമിച്ചകരി നോർത്ത് യു.പി.എസ്. | |
---|---|
വിലാസം | |
അമിച്ചകരി അമിച്ചകരി പി.ഒ. , 689112 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 1924 |
വിവരങ്ങൾ | |
ഫോൺ | 0469 2732230 |
ഇമെയിൽ | amichakarynorthups@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 37270 (സമേതം) |
യുഡൈസ് കോഡ് | 32120900317 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | തിരുവല്ല |
ഉപജില്ല | തിരുവല്ല |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | തിരുവല്ല |
താലൂക്ക് | തിരുവല്ല |
ബ്ലോക്ക് പഞ്ചായത്ത് | പുളിക്കീഴ് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 1 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 9 |
പെൺകുട്ടികൾ | 8 |
ആകെ വിദ്യാർത്ഥികൾ | 17 |
അദ്ധ്യാപകർ | 6 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ബീനാ ജോൺ |
പി.ടി.എ. പ്രസിഡണ്ട് | വിനോദ് അമ്പാടി |
എം.പി.ടി.എ. പ്രസിഡണ്ട് | ജൂലി സിബി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
പത്തനംതിട്ട ജില്ലയുടെയും ആലപ്പുഴ ജില്ലയുടെയും അതിർത്തി പങ്കിടുന്ന മണിമലയാറിന്റെ തീരത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.തിരുവല്ല താലൂക്കിലെ നെടുമ്പ്രം ഗ്രാമ പഞ്ചായത്തിൽ ഒന്നാം വാർഡിൽ ഉൾപ്പെട്ട ഏക യു.പി സ്കൂളായ ഈ വിദ്യാലയം അപ്പർ കുട്ടനാടിന്റെ ഭാഗമാണ്.പ്രശസ്ത കൂടാതെ പൗരാണികമായ മൂന്നു ദേവാലയങ്ങളും, വായനശാല, പോസ്റ്റോഫീസ് എന്നിവയും വിദ്യാലയത്തിന്റെ അടുത്തുണ്ട്.തീർത്ഥാടന കേന്ദ്രമായ ചക്കുളത്തുകാവ് ദേവീക്ഷേത്രം ഈ വിദ്യാലയത്തിനു സമീപമാണ്.പ്രശസ്തമായ നീരേറ്റുപുറം ജലമേള നടക്കുന്നത് ഇവിടെയാണ്.അനാചാരങ്ങളും അന്ധവിശ്വാസങ്ങളും ജാതിമത ഉച്ചനീചത്വങ്ങളും നിലനിന്നിരുന്ന കാലഘട്ടത്തിൽ ഗ്രാമവാസികൾക്ക് വിദ്യാഭ്യാസം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ 1924-ൽ ഈ വിദ്യാലയം ആരംഭിച്ചു.ആദ്യം മലയാളം പ്രൈമറി സ്കൂളായാണ് അംഗീകാരം ലഭിച്ചത്.അടങ്ങാപ്പുറത്ത് കോടിക്കൽ മാത്യു കൊച്ചു മാത്യു ആണ് ഈ വിദ്യാലയ സ്ഥാപകൻ.1937ൽ ഇതൊരു അപ്പർ പ്രൈമറി സ്കൂളായി ഉയർത്തുകയും ചെയ്തു. ഈ നാടിന്റെ സാമൂഹ്യസംസ്ക്കാരിക പ്രവർത്തനങ്ങളുടെ കേന്ദ്രസ്ഥാനമായിരുന്നു ഈ വിദ്യാലയം.ഈ വിദ്യാലയത്തിന് ധാരാളം പ്രഗത്ഭ വ്യകതികളെ നാടിന് സംഭാവന ചെയ്യാൻ കഴിഞ്ഞിട്ടുണ്ട്.അപ്പർ കുട്ടനാടിന്റെ തീരമേഖലയിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയത്തിന് പ്രദേശവാസികൾക്ക് നൂറു ശതമാനം സാക്ഷരത നേടാൻ അടിത്തറയായി.നാട് നേരിടുന്ന പ്രകൃതിക്ഷോഭങ്ങളിലൊന്നായ വെള്ളപ്പൊക്ക സമയത്ത് ഈ വിദ്യാലയം ഒരു ദുരിതാശ്വാസ ക്യാമ്പായി നാടിന് ആശ്വാസമേകുന്നു.അടങ്ങപ്പുറത്ത് കോടിക്കൽ ശ്രീമതി.അമ്മിണിയമ്മ മാനേജരായി ദീർഘകാലം സേവനമനുഷ്ഠിച്ചിരുന്നു.2010 മുതൽ ശ്രീ.ജോർജ് മാത്യുവാണ് വിദ്യാലയത്തിന്റെ മാനേജർ.
ഭൗതികസൗകര്യങ്ങൾ
- High tech പദ്ധതി പ്രകാരം 2020 വർഷത്തിൽ ഒരു ലാപ്പും ഒരു പ്രൊജക്ടറും അനുവദിക്കുകയുണ്ടായി
- കിണർ
- പാചകപ്പുര
- മികച്ച ശൗചാലയം
മികവുകൾ
മുൻസാരഥികൾ
കെ.വി.എബ്രഹാം |
വി.ഇ.വർഗീസ് |
ടി.കെ.വർഗീസ് |
വൽസമ്മ തോമസ് |
പി.അംബികാ ദേവി |
എബ്രഹാം പി.എബ്രഹാം |
ബീനാ ജോൺ |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ദിനാചരണങ്ങൾ
സ്വാതന്ത്ര്യ ദിനം,റിപ്പബ്ലിക് ദിനം,ഗാന്ധി ജയന്തി ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.ഓണം,ക്രിസ്മസ് തുടങ്ങിയ ആഘോഷങ്ങളും ബഹുജനപങ്കാളിത്തത്തോടെ ആഘോഷിക്കുന്നു. ജൂൺ മുതൽ മാർച്ച് വരെയുള്ള എല്ലാ അക്കാദമിക പ്രാധാന്യമുള്ള ദിവസങ്ങളും ആസൂത്രണത്തോടെ അതാതു ക്ലബ്ബുകളുടെ ചുമതലയിൽ ആചരിക്കുന്നു.
അദ്ധ്യാപകർ
പാഠ്യേതര പ്രവർത്തനങ്ങൾ
- കൈയെഴുത്ത് മാസിക
- ഗണിത മാഗസിൻ - ഗണിതകൗതുകം എന്ന പേരിൽ ഗണിത മാഗസിൻ തയ്യാറാക്കിയിട്ടുണ്ട്.
- പതിപ്പുകൾ (കഥ,കവിത,കൃഷി,ഓണം,...) - ദിനാചരണങ്ങളുടെയും , ക്ലാസ്സ്തല പ്രവർത്തനങ്ങളുടെയും നിരവധി പതിപ്പുകൾ തയ്യാറാക്കിയിട്ടുണ്ട്.
- പ്രവൃത്തിപരിചയം - പ്രവർത്തിപരിചയ ശില്പശാല നടത്തിയിട്ടുണ്ട്.
- ബാലസഭ
- ഹെൽത്ത് ക്ലബ്ബ്
- ഇക്കോ ക്ലബ്ബ് - സ്കൂളിൽ നല്ലൊരു പൂന്തോട്ടം ഉണ്ട്. ജൈവപച്ചക്കറികൃഷിയും ചെയ്യുന്നുണ്ട്.
- പഠന യാത്ര
- ഹലോ ഇംഗ്ലീഷ്
- വിജ്ഞാനച്ചെപ്പ്
- മലയാളത്തിളക്കം
ക്ലബുകൾ
- വിദ്യാരംഗം കലാസാഹിത്യവേദി
- ജ്യോതിശാസ്ത്ര ക്ലബ്ബ്
- സ്മാർട്ട് എനർജി ക്ലബ്
- സ്പൈസ് ഇംഗ്ലീഷ് ക്ലബ്
- സയൻസ് ക്ലബ്
- ഹെൽത്ത് ക്ലബ്
- ഗണിത ക്ലബ്
- സാമൂഹ്യ ശാസ്ത്ര ക്ലബ്
- ഹിന്ദി ക്ലബ്
നേർക്കാഴ്ച രചനകൾ
സ്കൂൾ ഫോട്ടോകൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
വർഗ്ഗങ്ങൾ:
- ശതാബ്ദി നിറവിലുള്ള വിദ്യാലയങ്ങൾ
- തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 37270
- 1924ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ