"എ.എൽ.പി.സ്കൂൾ, പെരിങ്ങോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Vijayanrajapuram എന്ന ഉപയോക്താവ് എ.എൽ.പി.സ്കൂൾ,പെരിങ്ങോട് എന്ന താൾ എ.എൽ.പി.സ്കൂൾ, പെരിങ്ങോട് എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 24 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്= പെരിങ്ങോട് | | സ്ഥലപ്പേര്= പെരിങ്ങോട് | ||
| വിദ്യാഭ്യാസ ജില്ല= ഒറ്റപ്പാലം | | വിദ്യാഭ്യാസ ജില്ല= ഒറ്റപ്പാലം | ||
| റവന്യൂ ജില്ല= പാലക്കാട് | | റവന്യൂ ജില്ല= പാലക്കാട് | ||
| | | സ്കൂൾ കോഡ്= | ||
| സ്ഥാപിതദിവസം= 01 | | സ്ഥാപിതദിവസം= 01 | ||
| സ്ഥാപിതമാസം= 06 | | സ്ഥാപിതമാസം= 06 | ||
| | | സ്ഥാപിതവർഷം= 1912 | ||
| | | സ്കൂൾ വിലാസം= പെരിങ്ങോട്.പി.ഓ, <br/>പാലക്കാട് | ||
| | | പിൻ കോഡ്= 676535 | ||
| | | സ്കൂൾ ഫോൺ= 04933283060 | ||
| | | സ്കൂൾ ഇമെയിൽ= | ||
| | | സ്കൂൾ വെബ് സൈറ്റ്=http://alpschoolperingodepalakkad.blogspot.com | ||
| ഉപ ജില്ല= | | ഉപ ജില്ല= ത്റ്ത്താല | ||
| ഭരണം വിഭാഗം= | | ഭരണം വിഭാഗം=മാനേജ്മെന്റ് | ||
| | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന | | പഠന വിഭാഗങ്ങൾ1= | ||
| പഠന വിഭാഗങ്ങൾ2= | |||
| പഠന വിഭാഗങ്ങൾ3=ലോവർ പ്രൈമറി | |||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= | | ആൺകുട്ടികളുടെ എണ്ണം= | ||
| പെൺകുട്ടികളുടെ എണ്ണം= | | പെൺകുട്ടികളുടെ എണ്ണം= | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= 650 | ||
| അദ്ധ്യാപകരുടെ എണ്ണം= 16 | | അദ്ധ്യാപകരുടെ എണ്ണം=16 | ||
| പ്രിൻസിപ്പൽ= | |||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ=ശ്രീമതി.ടി.സൂര്യാഭായ് | ||
| പി.ടി.ഏ. പ്രസിഡണ്ട്=കെ. | | പി.ടി.ഏ. പ്രസിഡണ്ട്=കെ.ക്റ്ഷ്ണദാസ് | ||
| | | സ്കൂൾ ചിത്രം=Z1y00d3w_copy.jpg | | ||
}} | |||
== ചരിത്രം == | |||
''|വിദ്യാഭ്യാസം വരേണ്യ വർഗത്തിന്റെ മാത്രം അവകാശമായിരുന്ന ഒരു കാലം. മറ്റു കെരളീയ ഗ്രാമങ്ങളെ പോലെ തന്നെ ഗുരുകുല വിദ്യാഭ്യസത്തിന്റെ തുടർച്ചയായ കുടിപ്പല്ലിക്കൂടം തന്നെ ആണു പെരിങ്ങോട് ഗ്രമത്തിന്റേയും സാധാരണ ജനതയുടെ വിദ്യാഭ്യാസ ആവശ്യങ്ങളെ ചെറിയ തോതിലെങ്കിലും നിരവേറ്റിയിരുന്നതു."അരീക്കര വളപ്പിൽ"എന്ന എഴുത്തശ്ശൻ കുടുംബക്കാരയിരുന്നു അതു നറ്റത്തിയിരുന്നതു.നാടിന്റെ നെടുനായകത്വം വഹിചിരുന്ന [[പൂമുള്ളീ മന]]യിലെ അന്നത്തെ കാരണവർ ശ്രീ പി.എം.നാരായണൻ നമ്പൂത്ഇരിപ്പാടാണു മേല്പ്പറഞ്ഞ കുടിപ്പള്ളിക്കൂടം ഏറ്റെടുത്ത് ഒരു ഒരു ലോവർ പ്രൈമറി സ്കൂൾ സ്ഥാപിച്ചതു.(1912 ജൂൺ 12)|| ശ്രീ പി.എം.സുബ്രഹ്മണ്യൻ നന്പൂതിരിപ്പാടായിരുന്നു ആദ്യ കാല കറസ്പോണ്ടന്റ്.|.ശ്രീ.ജോർജ്ജ് ആയിരുന്നു ആദ്യ ഹെഡ് മാസ്റ്റർ|എൺപതോളം കുട്ടികളും നാലു അധ്യാപകരുമാണു അന്നുണ്ടായിരുന്നതു... |1930-ൽ ഇതൊരു അപ്പർ പ്രൈമറി സ്കൂളായി. 1962-ൽ ഹൈസ്കൂളായി ഉയർത്തപ്പെട്ടു.നിയമപരമായ കാരണങ്ങളാൽ1964ൽ എൽ പി വേർപെടുത്തി|.2012ൽ ഈ വ്ദ്യാലയത്തിനു നൂറു വയസ്സു. | |||
== |ഭൗതികസൗകര്യങ്ങൾ == | |||
''|ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഇ ആക്രുതിയിലുള്ള സ്കൂൾ കെട്ടിടത്തിൽ 19 ക്ലാസ് മുറികളുണ്ട്.വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | |||
[തിരുത്തുക] | [തിരുത്തുക] | ||
== |''പാഠ്യേതര പ്രവർത്തനങ്ങൾ == | |||
ദശപുഷ്പം കലാ സാഹിത്യ വേദി. | ;;|ഔഷധ വ്രുക്ഷത്തോട്ടം (വകുപ്പിന്റെ സഹായത്തോടെ) | ||
ക്ലബ്ബ് | ''|ഉപജില്ലാ കലാ കായിക രംഗങ്ങളിൽ സജീവം | ||
''|ബാലകലോത്സവത്തിൽപതിനഞ്ചു വർഷത്തോളം തുടർചയായി വിജയം | |||
''|ദശപുഷ്പം കലാ സാഹിത്യ വേദി. | |||
''|ക്ലബ്ബ് പ്രവർത്തനങ്ങൾ. | |||
''|"നേർമൊഴി"സ്കൂൾ മാഗസിൻ(2003-04 മുതൽ) | |||
''|സ്കൂളിന്റെ സ്വന്തം കലോത്സവം(2003-04 മുതൽ)-മുഴുവൻ കുട്ടികളും അരങ്ങിലെത്തുന്നു(അറനൂറോളം)-എല്ലാവറ്ക്കും സമ്മാനം-ഒരു മുഴുവൻ ദിന പരിപാടി-എല്ലാവർക്കും ഭക്ഷണം | |||
''|ഗ്രാമിക:കലാ,സാംസ്കാരിക,കാർഷിക,ചരിത്ര പ്രദർശനം:(കേരളപ്പിരവിയുടെ അമ്പതാം വാർഷികത്തിനു). | |||
''|പൂതപ്പാട്ട്( ദ്ര്ശ്യ സംഗീത ശില്പ്പം-2003-2004 | |||
''|"കളിയൊരുക്കം"(2006-07) നാടക ക്യാമ്പ്-4 ദിവസം(രാജീവ് പീസപ്പള്ളി,രാജു നരിപ്പറ്റ,എന്നിവരുടെ നേത്രുത്വം-ആനപ്പൂട,തുടങ്ങിയ 4നടകം അവതരണം,കഥകളി,ഓട്ടൻ തുള്ളൽ,പാഠകം എന്നിവ ഡമോൺസ്റ്റ്രേഷൻ | |||
''|സിനിമാ ക്യാമ്പ്&"സ്നേഹ സമ്മാനം"( സിനിമാ നിർമ്മാണം ബി ആർ സി,& പി ഇ സി)-15 ദിവസം-40 കുട്ടികൾ സ്ക്രിപ്റ്റ് രചന,സംവിധാനം,കോസ്റ്റ്യൂം,എഡിറ്റിങ്ങ് .....നേത്രുത്വം എം ജി ശശി.സ്വിച്ച് ഓൺ:കെ ആർ. മോഹനൻ,പ്രകാശനം :എം എ.ബേബി(ബഹു. വിദ്യാ. മന്ത്രി.)സംസ്ഥാന തലത്തിൽ(എസ് ഐ ഇ റ്റി) നാലു അവാർഡ്.(സംവിധാനം,എഡിറ്റിങ്ങ്,ഡ്ബ്ബിങ്ങ്,ബ്മി ആർ സി വിഭാഗം മികച്ച ചിത്രം) | |||
''|അക്ഷരത്തോണി-രചനാ ശില്പ ശാല(2009-10-നെത്രുത്വം:കെ ആർ മനോഹരൻ,ശാസ്ത്ര സാ.പരിഷത്& ക്രിഷ്നദാസ് കാരാകുർശി | |||
''|ദശപുഷ്പം തനതു പ്രോജൿറ്റ്(2010-11)-ഓരോ മാസവും വിവിധ മേഖലകളിലെ പ്രമുഖ വ്യക്തികൾ നയിക്കുന്ന പത്തു ക്യാപുകൾ ഉദ്ഘാടനം:ആലങ്കോട് ലീലാക്റ്ഷ്ണൻ(1.രചനാ ശില്പ ശാല(പി എം നാരായണൻ മാഷ്-വിദ്യാരംഗം കൺവീനർ)2.നാടൻ കലാ മേള.3 പ്രവർത്തി പരിചയ ക്യാമ്പ്(കെ.പി.രാമക്രിഷ്ണൻ ശാസ്ത്ര സാ.പരിഷത്)..... | |||
[തിരുത്തുക] | [തിരുത്തുക] | ||
' | |||
== | മാനേജ്മെന്റ് == | |||
''[[പൂമുള്ളീ മന]] വക സ്കൂൾ).പി.എം നാരായനൻ നമ്പൂതിരിപ്പാട്(സ്ഥാപകൻ)സുബ്രഹ്മണ്യൻ നമ്പൂതിരിപ്പാട്(ആദ്യകാല കരസ്പോണ്ടന്റ്),പി.എം.സി.നാരായണൻ നമ്പൂതിരിപ്പാട്,ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ ശിഷ്യനുംസകല കലാനിപുണനും ആയിരുന്ന [[പൂമുള്ളി രാമൻ നമ്പൂതിരിപ്പാട്]],യോഗ,കളരി,ഗജചികിത്സ എന്നീ വിവിധ മേഖലകളിൽ അഗാധ പാണ്ഢിത്യം ഉണ്ടായിരുന്ന അറിവിന്റെ തമ്പുരാൻ എന്നരിയപ്പെട്ടിരുന്ന [[പൂമുള്ളി നീലകണ്ഠൻ നമ്പൂതിരിപ്പാട്]] എന്നിവരെ തുടർന്നു ഇപ്പോൾപി എം വാസുദേവൻ നമ്പൂതിരിപ്പാട്&പൂമുള്ളി നാരായണൻ നമ്പൂതിരിപ്പാട് എന്നിവരാണു മാനേജർമാർ. | |||
[തിരുത്തുക] | |||
== '' മുൻ സാരഥികൾ == | |||
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :ശ്രീ.കെ പി.നീലകന്ണ്ഠൻ നമ്പീശൻ, ശ്രീമതി.പി മുത്താംബാൾ ,ശ്രീ.ടി.വി.ഉണ്ണിക്ര്ഷ്ണൻ, ശ്രീ.സി.കെ.ഗോവിന്ദൻ നയർ, ശ്രീ.ടി.ശംകരൻകുട്ടി , ശ്രീമതി.വി.വി.ഭാഗ്യലക്ഷ്മി,, ശ്രീമതി.കെ .സ്വർണകുമാരി. | |||
[തിരുത്തുക] | |||
== ''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | |||
== വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ == | |||
പട്ടാമ്പി ഗുരുവായൂർറോഡിൽ കൂറ്റനാട് സ്റ്റാന്റ്റിനു എതിരെ ഉള്ള റോഡിൽ(കോതചിറ റോഡ്) 3 കി.മി.അകലത്തിൽ സ്ഥിതി ചെയ്യുന്നു | |||
<!--visbot verified-chils-> | |||
11:46, 27 ജനുവരി 2023-നു നിലവിലുള്ള രൂപം
എ.എൽ.പി.സ്കൂൾ, പെരിങ്ങോട് | |
---|---|
വിലാസം | |
പെരിങ്ങോട് പെരിങ്ങോട്.പി.ഓ, , പാലക്കാട് 676535 , പാലക്കാട് ജില്ല | |
സ്ഥാപിതം | 01 - 06 - 1912 |
വിവരങ്ങൾ | |
ഫോൺ | 04933283060 |
വെബ്‍സൈറ്റ് | http://alpschoolperingodepalakkad.blogspot.com |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | ഒറ്റപ്പാലം |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ശ്രീമതി.ടി.സൂര്യാഭായ് |
അവസാനം തിരുത്തിയത് | |
27-01-2023 | Vijayanrajapuram |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
|വിദ്യാഭ്യാസം വരേണ്യ വർഗത്തിന്റെ മാത്രം അവകാശമായിരുന്ന ഒരു കാലം. മറ്റു കെരളീയ ഗ്രാമങ്ങളെ പോലെ തന്നെ ഗുരുകുല വിദ്യാഭ്യസത്തിന്റെ തുടർച്ചയായ കുടിപ്പല്ലിക്കൂടം തന്നെ ആണു പെരിങ്ങോട് ഗ്രമത്തിന്റേയും സാധാരണ ജനതയുടെ വിദ്യാഭ്യാസ ആവശ്യങ്ങളെ ചെറിയ തോതിലെങ്കിലും നിരവേറ്റിയിരുന്നതു."അരീക്കര വളപ്പിൽ"എന്ന എഴുത്തശ്ശൻ കുടുംബക്കാരയിരുന്നു അതു നറ്റത്തിയിരുന്നതു.നാടിന്റെ നെടുനായകത്വം വഹിചിരുന്ന പൂമുള്ളീ മനയിലെ അന്നത്തെ കാരണവർ ശ്രീ പി.എം.നാരായണൻ നമ്പൂത്ഇരിപ്പാടാണു മേല്പ്പറഞ്ഞ കുടിപ്പള്ളിക്കൂടം ഏറ്റെടുത്ത് ഒരു ഒരു ലോവർ പ്രൈമറി സ്കൂൾ സ്ഥാപിച്ചതു.(1912 ജൂൺ 12)|| ശ്രീ പി.എം.സുബ്രഹ്മണ്യൻ നന്പൂതിരിപ്പാടായിരുന്നു ആദ്യ കാല കറസ്പോണ്ടന്റ്.|.ശ്രീ.ജോർജ്ജ് ആയിരുന്നു ആദ്യ ഹെഡ് മാസ്റ്റർ|എൺപതോളം കുട്ടികളും നാലു അധ്യാപകരുമാണു അന്നുണ്ടായിരുന്നതു... |1930-ൽ ഇതൊരു അപ്പർ പ്രൈമറി സ്കൂളായി. 1962-ൽ ഹൈസ്കൂളായി ഉയർത്തപ്പെട്ടു.നിയമപരമായ കാരണങ്ങളാൽ1964ൽ എൽ പി വേർപെടുത്തി|.2012ൽ ഈ വ്ദ്യാലയത്തിനു നൂറു വയസ്സു.
|ഭൗതികസൗകര്യങ്ങൾ
|ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഇ ആക്രുതിയിലുള്ള സ്കൂൾ കെട്ടിടത്തിൽ 19 ക്ലാസ് മുറികളുണ്ട്.വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. [തിരുത്തുക]
|പാഠ്യേതര പ്രവർത്തനങ്ങൾ
- |ഔഷധ വ്രുക്ഷത്തോട്ടം (വകുപ്പിന്റെ സഹായത്തോടെ)
|ഉപജില്ലാ കലാ കായിക രംഗങ്ങളിൽ സജീവം |ബാലകലോത്സവത്തിൽപതിനഞ്ചു വർഷത്തോളം തുടർചയായി വിജയം |ദശപുഷ്പം കലാ സാഹിത്യ വേദി. |ക്ലബ്ബ് പ്രവർത്തനങ്ങൾ. |"നേർമൊഴി"സ്കൂൾ മാഗസിൻ(2003-04 മുതൽ) |സ്കൂളിന്റെ സ്വന്തം കലോത്സവം(2003-04 മുതൽ)-മുഴുവൻ കുട്ടികളും അരങ്ങിലെത്തുന്നു(അറനൂറോളം)-എല്ലാവറ്ക്കും സമ്മാനം-ഒരു മുഴുവൻ ദിന പരിപാടി-എല്ലാവർക്കും ഭക്ഷണം |ഗ്രാമിക:കലാ,സാംസ്കാരിക,കാർഷിക,ചരിത്ര പ്രദർശനം:(കേരളപ്പിരവിയുടെ അമ്പതാം വാർഷികത്തിനു). |പൂതപ്പാട്ട്( ദ്ര്ശ്യ സംഗീത ശില്പ്പം-2003-2004 |"കളിയൊരുക്കം"(2006-07) നാടക ക്യാമ്പ്-4 ദിവസം(രാജീവ് പീസപ്പള്ളി,രാജു നരിപ്പറ്റ,എന്നിവരുടെ നേത്രുത്വം-ആനപ്പൂട,തുടങ്ങിയ 4നടകം അവതരണം,കഥകളി,ഓട്ടൻ തുള്ളൽ,പാഠകം എന്നിവ ഡമോൺസ്റ്റ്രേഷൻ |സിനിമാ ക്യാമ്പ്&"സ്നേഹ സമ്മാനം"( സിനിമാ നിർമ്മാണം ബി ആർ സി,& പി ഇ സി)-15 ദിവസം-40 കുട്ടികൾ സ്ക്രിപ്റ്റ് രചന,സംവിധാനം,കോസ്റ്റ്യൂം,എഡിറ്റിങ്ങ് .....നേത്രുത്വം എം ജി ശശി.സ്വിച്ച് ഓൺ:കെ ആർ. മോഹനൻ,പ്രകാശനം :എം എ.ബേബി(ബഹു. വിദ്യാ. മന്ത്രി.)സംസ്ഥാന തലത്തിൽ(എസ് ഐ ഇ റ്റി) നാലു അവാർഡ്.(സംവിധാനം,എഡിറ്റിങ്ങ്,ഡ്ബ്ബിങ്ങ്,ബ്മി ആർ സി വിഭാഗം മികച്ച ചിത്രം) |അക്ഷരത്തോണി-രചനാ ശില്പ ശാല(2009-10-നെത്രുത്വം:കെ ആർ മനോഹരൻ,ശാസ്ത്ര സാ.പരിഷത്& ക്രിഷ്നദാസ് കാരാകുർശി |ദശപുഷ്പം തനതു പ്രോജൿറ്റ്(2010-11)-ഓരോ മാസവും വിവിധ മേഖലകളിലെ പ്രമുഖ വ്യക്തികൾ നയിക്കുന്ന പത്തു ക്യാപുകൾ ഉദ്ഘാടനം:ആലങ്കോട് ലീലാക്റ്ഷ്ണൻ(1.രചനാ ശില്പ ശാല(പി എം നാരായണൻ മാഷ്-വിദ്യാരംഗം കൺവീനർ)2.നാടൻ കലാ മേള.3 പ്രവർത്തി പരിചയ ക്യാമ്പ്(കെ.പി.രാമക്രിഷ്ണൻ ശാസ്ത്ര സാ.പരിഷത്).....
[തിരുത്തുക]
'
| മാനേജ്മെന്റ്
പൂമുള്ളീ മന വക സ്കൂൾ).പി.എം നാരായനൻ നമ്പൂതിരിപ്പാട്(സ്ഥാപകൻ)സുബ്രഹ്മണ്യൻ നമ്പൂതിരിപ്പാട്(ആദ്യകാല കരസ്പോണ്ടന്റ്),പി.എം.സി.നാരായണൻ നമ്പൂതിരിപ്പാട്,ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ ശിഷ്യനുംസകല കലാനിപുണനും ആയിരുന്ന പൂമുള്ളി രാമൻ നമ്പൂതിരിപ്പാട്,യോഗ,കളരി,ഗജചികിത്സ എന്നീ വിവിധ മേഖലകളിൽ അഗാധ പാണ്ഢിത്യം ഉണ്ടായിരുന്ന അറിവിന്റെ തമ്പുരാൻ എന്നരിയപ്പെട്ടിരുന്ന പൂമുള്ളി നീലകണ്ഠൻ നമ്പൂതിരിപ്പാട് എന്നിവരെ തുടർന്നു ഇപ്പോൾപി എം വാസുദേവൻ നമ്പൂതിരിപ്പാട്&പൂമുള്ളി നാരായണൻ നമ്പൂതിരിപ്പാട് എന്നിവരാണു മാനേജർമാർ.
[തിരുത്തുക]
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :ശ്രീ.കെ പി.നീലകന്ണ്ഠൻ നമ്പീശൻ, ശ്രീമതി.പി മുത്താംബാൾ ,ശ്രീ.ടി.വി.ഉണ്ണിക്ര്ഷ്ണൻ, ശ്രീ.സി.കെ.ഗോവിന്ദൻ നയർ, ശ്രീ.ടി.ശംകരൻകുട്ടി , ശ്രീമതി.വി.വി.ഭാഗ്യലക്ഷ്മി,, ശ്രീമതി.കെ .സ്വർണകുമാരി. [തിരുത്തുക]
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
പട്ടാമ്പി ഗുരുവായൂർറോഡിൽ കൂറ്റനാട് സ്റ്റാന്റ്റിനു എതിരെ ഉള്ള റോഡിൽ(കോതചിറ റോഡ്) 3 കി.മി.അകലത്തിൽ സ്ഥിതി ചെയ്യുന്നു