"പി.കെ.എച്ച്.എസ്സ്.മഞ്ഞപ്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Bot Update Map Code!)
 
(11 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 64 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Name of your school in English}}
{{PHSSchoolFrame/Header}}  
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
{{Infobox School  
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
|സ്ഥലപ്പേര്=മഞ്ഞപ്ര
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
|വിദ്യാഭ്യാസ ജില്ല=പാലക്കാട്
{{Infobox School|
|റവന്യൂ ജില്ല=പാലക്കാട്
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
|സ്കൂൾ കോഡ്=21004
പേര്=പി. കെ. എച്ച്. എസ്സ്. മഞ്ഞപ്ര|
|എച്ച് എസ് എസ് കോഡ്=9184
സ്ഥലപ്പേര്=മഞ്ഞപ്ര|
|വി എച്ച് എസ് എസ് കോഡ്=
വിദ്യാഭ്യാസ ജില്ല=പാലക്കാട്|
|വിക്കിഡാറ്റ ക്യു ഐഡി=Q64690075
റവന്യൂ ജില്ല=പാലക്കാട്|
|യുഡൈസ് കോഡ്=32060201006
സ്കൂള്‍ കോഡ്=21004|
|സ്ഥാപിതദിവസം=
സ്ഥാപിതദിവസം= 2|
|സ്ഥാപിതമാസം=
സ്ഥാപിതമാസം=ജുണ് |
|സ്ഥാപിതവർഷം=1921
സ്ഥാപിതവര്‍ഷം=1937|
|സ്കൂൾ വിലാസം=പി കെ എച്ച് എസ്സ് മ‍ഞ്ഞപ്ര
സ്കൂള്‍ വിലാസം=പി. കെ. എച്ച്. എസ്സ്. മഞ്ഞപ്ര പി.ഒ, <br/>പാലക്കാട്|
|പോസ്റ്റോഫീസ്=മഞ്ഞപ്ര
പിന്‍ കോഡ്=678 685 |
|പിൻ കോഡ്=678685
സ്കൂള്‍ ഫോണ്‍=0492258676|
|സ്കൂൾ ഫോൺ=0492 2258676
സ്കൂള്‍ ഇമെയില്‍=mannaprapkhs@gmail.com|
|സ്കൂൾ ഇമെയിൽ=mannaprapkhs@gmail.com
സ്കൂള്‍ വെബ് സൈറ്റ്=http://www.harisreepalakkad.org/template/template_1/index.php?schid=21004|
|സ്കൂൾ വെബ് സൈറ്റ്=
ഉപ ജില്ല=ആലത്തുര്|
|ഉപജില്ല=ആലത്തൂർ
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
ഭരണം വിഭാഗം=എയ്ഡഡ് |
|വാർഡ്=7
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കല്‍ -  -->
|ലോകസഭാമണ്ഡലം=ആലത്തൂർ
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം|
|നിയമസഭാമണ്ഡലം=തരൂർ
<!-- ഹൈസ്കൂള്‍ /  ഹയര്‍ സെക്കന്ററി സ്കൂള്‍ / വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍-->
|താലൂക്ക്=ആലത്തൂർ
പഠന വിഭാഗങ്ങള്‍1=ഹൈസ്കൂള്‍|
|ബ്ലോക്ക് പഞ്ചായത്ത്=ആലത്തൂർ
പഠന വിഭാഗങ്ങള്‍2=|
|ഭരണവിഭാഗം=എയ്ഡഡ്
പഠന വിഭാഗങ്ങള്‍3=|
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
മാദ്ധ്യമം=മലയാളം‌, ഇംഗ്ളീഷ്|
|പഠന വിഭാഗങ്ങൾ1=എൽ.പി
ആൺകുട്ടികളുടെ എണ്ണം=2268|
|പഠന വിഭാഗങ്ങൾ2=യു.പി
പെൺകുട്ടികളുടെ എണ്ണം=2068|
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
വിദ്യാര്‍ത്ഥികളുടെ എണ്ണം=4336|
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
അദ്ധ്യാപകരുടെ എണ്ണം=53|
|പഠന വിഭാഗങ്ങൾ5=
പ്രിന്‍സിപ്പല്‍= |
|സ്കൂൾ തലം=1 മുതൽ 12 വരെ
പ്രധാന അദ്ധ്യാപകന്‍=ഉദയകുമാര് |
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
പി.ടി.. പ്രസിഡണ്ട്= കണ്ണന്|
|ആൺകുട്ടികളുടെ എണ്ണം 1-10=965
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=25|
|പെൺകുട്ടികളുടെ എണ്ണം 1-10=693
സ്കൂള്‍ ചിത്രം=21004_school.jpg‎|
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1658
}}
|അദ്ധ്യാപകരുടെ എണ്ണം 1-10=56
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=118
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=105
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=223
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=14
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=യു. സുധന്യ
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=കെ. ഇന്ദുലേഖ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=എ. അയ്യപ്പൻ
|എം.പി.ടി.എ. പ്രസിഡണ്ട്=രജിത
| സ്കൂൾ ചിത്രം=PKHSS.jpg


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
| size=350px


പാലക്കാട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍'''.  '''മിഷന്‍ സ്കൂള്‍''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ബാസല്‍ മിഷന്‍ എന്ന ജര്‍മന്‍ മിഷണറി സംഘം 1858-ല്‍  സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
| caption=പി കെ എച്ച് എസ്സ് മഞ്ഞപ്ര


== ചരിത്രം ==
| ലോഗോ=PKHS.jpg
1858 മെയില്‍ ഒരു ഇംഗ്ലീഷ് ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്റെ മിഷണറിയായ റവ. ജെ. സ്ട്രോബലാണ് വിദ്യാലയം സ്ഥാപിച്ചത്. പോത്തനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. 1860-ല്‍ ഇതൊരു ആംഗ്ലോ-വെര്‍ണാകുലര്‍ സ്കൂളായി. 1864-ല്‍ മിഡില്‍ സ്കൂളായും 1905-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.


== ഭൗതികസൗകര്യങ്ങള്‍ ==
| logo_size=50px
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.


ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
}}<gallery>
</gallery><gallery>
</gallery>'''പാലക്കാട് തൃശ്ശൂർ ദേശീയ പാതയിൽ വടക്കഞ്ചേരി നിന്നും 7 കിലോ മീറ്റർ അകലെ പ്രകൃതി രമണീയമായ ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് പി കെ എച്ച് എസ് മഞ്ഞപ്ര. കണ്ണമ്പ്ര പഞ്ചായത്തിലെ ഏഴാം വാർഡിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.''' <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->[[പ്രമാണം:PKHSS.jpg|പകരം=|ലഘുചിത്രം|സ്കൂൾ ചിത്രം]]
<gallery>
</gallery>


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
 
== '''''ചരിത്രം''''' ==
 
 
== '''''ഭൗതികസൗകര്യങ്ങൾ''''' ==
 
* വിശാലമായ ക്ലാസ് മുറികൾ
* സ്മാർട്ട് റും
* സയൻസ് ലാബ്
* വിശാലമായ വായനാ മുറി
* കളിസ്ഥലം <br />
== '''''പാഠ്യേതര പ്രവർത്തനങ്ങൾ''''' ==
*  സ്കൗട്ട് & ഗൈഡ്സ്.
*  സ്കൗട്ട് & ഗൈഡ്സ്.
* എന്‍.സി.സി.
* റെഡ്ക്രോസ്
*  ബാന്റ് ട്രൂപ്പ്.
*  ബാന്റ് ട്രൂപ്പ്.
*  ക്ലാസ് മാഗസിന്‍.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
* ക്ലബ്ബ് പ്രവർത്തനങ്ങൾ
* സ്പോർട്സ് ₰ ഗെയിംസ്
* ദിനാചരണങ്ങൾ
* വായനാമൂലകൾ
* ശാസ്ത്ര മേളങ്ങൾ
* പ്രവൃത്തിപരിചയ മേളകൾ
* ഐ ടി മേളകൾ
* യുവജനോൽസവം
* വായനാക്കളരികൾ
* പഠനയാത്രകൾ
* ക്വിസ്സ് മൽസരങ്ങൾ
* സെമിനാറുകൾ
* കൗൺസിലിംഗ് ക്ലാസ്സുകൾ
 
 
 
'''''സ്കൗട്ട്''''' 
 
ശ്രീ ടി എസ് ഗോവിന്ദൻ മാഷിൻറെ നേതൃത്വത്തിൽ പ്രവർത്തിച്ചു വരുന്നു. വിദ്യാലയത്തിലെ ദിനാചരണ പ്രവർത്തനങ്ങൾ, കലാകായിക പ്രവർത്തനങ്ങൾ എന്നിവയിൽ സ്കൗട്ടുകൾ സേവനം നടത്താറുണ്ട്.
 
 
 
'''''ഗൈഡ്സ്'''''
 
30 അംഗം പൂർണ്ണ  ഗൈഡ്സ് ഗ്രൂപ്പ് ശ്രീമതി ബീന ജി യുടെ നേതൃത്വത്തിൽ പ്രവർത്തിച്ചു വരുന്നു. വിദ്യാലയത്തിലെ ദിനാചരണ പ്രവർത്തനങ്ങൾ, കലാകായിക പ്രവർത്തനങ്ങൾ എന്നിവയിൽ സ്കൗട്ടുകൾ സേവനം നടത്താറുണ്ട്.
 
കഴി‍‍ഞ്ഞവർഷം 11 പേർ ഗവർണറുടെ രാജ്യപുരസ്കാർ അവാർഡ് നേടി.
 
 
 
'''''ജെ ആർ സി'''''
 
ശ്രീ പി എൻ ഹരികൃഷ്ണൻ  നേതൃത്വത്തിൽ 3 യൂണിറ്റുകളും അതിൽ 51 കുട്ടികളും പ്രവർത്തിക്കുന്നു. സ്കൂളിൻറെ അച്ചടക്കം, ശുചീകരണം, ദിനാചരണങ്ങൾ, ഉച്ചഭക്ഷണ വിതരണം, ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ എന്നീ മേഖലകളിൽ പ്രവർത്തിച്ചു വരുന്നു.
 


== മാനേജ്മെന്റ് ==
ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.


== മുന്‍ സാരഥികള്‍ ==
'''''സ്കൂൾ ബസ്'''''
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
 
{|class="wikitable" style="text-align:center; width:300px; height:500px" border="1"
വിദ്യാർത്ഥികൾക്കായി പി ടി എ യുടെയും അധ്യാപകരുടെയും സഹകരണത്തോടെ ബസ്സ് സർവീസ് നടത്തി വരുന്നു. 3 ബസ്സുകളാണ് സമയബന്ധിതമായി ട്രിപ്പുകൾ മുടങ്ങാതെ സർവ്വീസ് നടത്തുന്നത്. ബിന്ദു എൻ, ശ്രീജ ബി എന്നിവർ സ്കൂൾ ബസ്സിന് നേതൃത്വം നൽക്കുന്നു.
|-
 
|1905 - 13
 
| റവ. ടി. മാവു
 
|-
'''''ലൈബ്രറി'''''
|1913 - 23
 
| (വിവരം ലഭ്യമല്ല)
വായനാശീലം കുട്ടികളിൽ വളർത്തുന്നതിനു വേണ്ടി രേഷ്മ ടീച്ചറുടെ വേതൃത്വത്തിൽ പ്രവർത്തിക്കുന്നു. കുട്ടികൾക്ക് ലൈബ്രറി കാർഡുകൾ നൽകി ആവശ്യാനുസരണം പുസ്തകങ്ങൾ നേരിട്ട് നൽകി വരുന്നു.
|-
 
|1923 - 29
 
| മാണിക്യം പിള്ള
 
'''''ക്ലബ് പ്രവർത്തനങ്ങൾ'''''
 
മലയാളം, സംസ്കൃതം, ഇംഗ്ലീഷ്, ഹിന്ദി, എന്നീ ഭാഷാക്ലബുകളും സോഷ്യൽ സയൻസ് , ഗണിതം , ഐ ടി, ഇക്കോ , ഹെൽത്ത് , എന്നീ ക്ലബുകളും വിദ്യാരംഗംകലാസാഹിത്യവേദിയും  അതത് കൺവീനർമാരുടെ നേതൃത്യത്തിൽ വളരെ നന്നായി പ്രവർത്തിച്ചു വരുന്നു. പൊതു വിദ്യാഭ്യാസത്തിൻറെ നിർദ്ദേശപ്രകാരമുള്ള എല്ലാ പ്രവർത്തനങ്ങളും നടത്തിവരുന്നു.
 
 
 
'''''ഉച്ച ഭക്ഷണം'''''
 
കെ ജി മുതൽ 8 ക്ലാസ്സുകളിലെ കുട്ടുകൾ വരെ ഉച്ച ഭക്ഷണത്തിൽ പങ്കാളികളണ്. സർക്കാർ നിർദ്ദേശിച്ച പ്രകാരം പാല് , മുട്ട എന്നിവ വിതരണം ചെയ്യുന്നു. ഓരെ ദിവസത്തെയും മെനു അനുസരിച്ച് ശ്രീമതി സൈന ടീച്ചറുടെ നേതൃത്വത്തിൽ വളരെ നന്നായി ഉച്ച ഭക്ഷണ വിതരണം നടത്തി വരുന്നു.
 
 
 
'''''കായികം'''''
 
അബിൻ മാഷിൻറെ നേതൃത്വത്തിൽ കായിക മത്സരങ്ങൾ നടത്തി വിജയികളെ സബ് ജില്ലാ തലത്തിൽ പങ്കെടുപ്പിച്ചു.
 
 
 
'''''മറ്റു കാര്യങ്ങൾ'''''
 
ഈ വർഷത്തെ മധുരം മലയാളം , ഉല്ലാസ ഗണിതം എന്ന തനതു പ്രവർത്തനം പ്രാവർത്തികമാക്കാൻ എസ് ആർ ജി , സബ്ജക്റ്റ് കൗൺസിൽ എന്നിവർക്ക് ചുമതല നൽകി.  എല്ലാ കുട്ടികളും ഭാഷയിൽ അക്ഷരത്തെറ്റില്ലാതെ വായിക്കാനും എഴുതാനുമുള്ള കഴിവ് നേടുക. ഗണിതത്തിൻറെ അടിസ്ഥാനമായ ചതുഷ്ക്രിയകൾ ചെയ്യാനുള്ള പ്രാവീണ്യം നേടുക എന്നതണ് ലക്ഷ്യം. പിന്നോക്കക്കാരെ കണ്ടെത്താനുള്ള പ്രീടെസ്റ്റ്പ്രത്യേക വർക്ക് ഷീറ്റുകൾ , വർക്ക് ബുക്ക് , അധിക സമയ പരിശീലനം എന്നിവ നടത്തിവരുന്നു.
 
 
 
കമ്പ്യൂട്ടർ ലാബ്  എസ് ഐ ടി സി യായ ബിന്ദു ടീച്ചറുടെ നേതൃത്വത്തിൽ നല്ല രീതിയിൽ പ്രവർത്തിക്കുന്നു.
 
== '''''മാനേജ്മെൻറ്''''' ==
കെ ഉദയകുമാർ
 
== '''''മുൻ സാരഥികൾ''''' ==
 
 
=='''''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ'''''==
 
{|class="wikitable"
|1982 - 88
|എം എസ് മോഹനൻ
|-
|-
|1929 - 41
|1989 - 97
|കെ.പി. വറീദ്
|ജോർജ് തോമസ്
|-
|-
|1941 - 42
|1998 - 2015
|കെ. ജെസുമാന്‍
|കെ ഉദയകുമാർ
|-
|-
|1942 - 51
|2015 - 2016
|ജോണ്‍ പാവമണി
|എ സി നിർമ്മല
|-
|-
|1951 - 55
|2017 - 2020
|ക്രിസ്റ്റി ഗബ്രിയേല്‍
|ജോണി മാത്യു
|-
|-
|1955- 58
|2020 ഏപ്രിൽ മുതൽ മെയ്യ് വരെ
|പി.സി. മാത്യു
|എ ജയലക്ഷമി
|-
|-
|1958 - 61
|2020- 21
|ഏണസ്റ്റ് ലേബന്‍
|എ സി വിമല
|-
|-
|1961 - 72
|2021 -  
|ജെ.ഡബ്ലിയു. സാമുവേല്‍
|കെ ഇന്ദുലേഖ
|-
|-
|1972 - 83
|കെ.എ. ഗൗരിക്കുട്ടി
|-
|1983 - 87
|അന്നമ്മ കുരുവിള
|-
|1987 - 88
|എ. മാലിനി
|-
|1989 - 90
|എ.പി. ശ്രീനിവാസന്‍
|-
|1990 - 92
|സി. ജോസഫ്
|-
|1992-01
|സുധീഷ് നിക്കോളാസ്
|-
|2001 - 02
|ജെ. ഗോപിനാഥ്
|-
|2002- 04
|ലളിത ജോണ്‍
|-
|2004- 05
|വല്‍സ ജോര്‍ജ്
|-
|2005 - 08
|സുധീഷ് നിക്കോളാസ്
|}
|}


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== '''''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''''' ==
*ടി.എന്‍. ശേഷന്‍ - മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍
 
*ഇ. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
== '''''സ്കൂൾ ചിത്രശാല''''' ==
*ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
<gallery>
*അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
പ്രമാണം:പ്രവേശനോത്സവ ഉദ്ഘാട നിർവ്വഹിക്കുന്ന ഷിയാസ് കരീം.jpeg|പ്രവേശനോത്സവം
*അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
</gallery><gallery>
പ്രമാണം:പി കെ എച്ച് എസ് എസ് മഞ്ഞപ്ര.jpeg|പരിസ്ഥിതി ദിന പരിപാടികൾ
പ്രമാണം:പരിസ്ഥിതി ദിന ഉദ്ഘാടനം.jpeg
പ്രമാണം:ഡോ. സിബിൻ ടി എൻ പരിസ്ഥിതി ദിനത്തോടനുബദ്ധിച്ച് വൃക്ഷത്തൈ നടുന്നു.jpg
പ്രമാണം:കുട്ടികളുടെ സൃഷ്ടികൾ.jpg
പ്രമാണം:പരിസ്ഥിതി ദിന പരിപാടി.jpg
പ്രമാണം:ജീവനം.jpg
</gallery><gallery>
പ്രമാണം:ജൂൺ 19 വായന ദിനം.jpg
പ്രമാണം:വായനാവാരാചരണം.jpg
പ്രമാണം:വായന ദിന ഉദ്ഘാടനം.jpg
പ്രമാണം:ഹൈഡ്രജൻ ബലൂൺ പറത്തി ഉദ്ഘാടനം നടത്തുന്നു.jpg
പ്രമാണം:വായന ദിന ആശംസ.jpg
പ്രമാണം:പ്രചോദനമാകുന്ന വാക്കുകൾ.jpg|വായന ദിന പരിപാടികൾ
പ്രമാണം:21004k.jpg
പ്രമാണം:21004j.jpg|അഭിമാന നിമിഷം
പ്രമാണം:21004.4.jpg
പ്രമാണം:21004.5.jpg
പ്രമാണം:21004.3.jpg
പ്രമാണം:21004h.jpg|ദേശാഭിമാനി , മാതൃഭൂമി പത്രങ്ങളുടെ പ്രകാശനം
പ്രമാണം:21004.6.jpg
പ്രമാണം:2104.10.jpg
പ്രമാണം:21005.7.jpg|മുഹറത്തോടനുബന്ധിച്ച് മൈലാഞ്ചി മത്സരങ്ങൾ
പ്രമാണം:21004i.jpg
പ്രമാണം:21004e.jpg
പ്രമാണം:21004f.jpg
പ്രമാണം:2104d.jpg|എൻ എസ് എസ് ക്യാമ്പ് ഉദ്ഘാടനം
</gallery><gallery>
പ്രമാണം:യോഗാ ദിനം.jpg
പ്രമാണം:21004 2.jpg|യോഗാ ദിന പരിപാടികൾ
</gallery><gallery>
പ്രമാണം:21004c.jpg
പ്രമാണം:21004a.jpg
പ്രമാണം:21004g.jpg|എഴുപതിഞ്ചാമത് സ്വാതന്ത്ര ദിനാഘോഷം
</gallery><gallery>
പ്രമാണം:21004.jpg|2021 -22എസ് എസ് എൽ സി
</gallery><gallery>
പ്രമാണം:21004. 1.jpg
പ്രമാണം:21004.88.jpg
പ്രമാണം:21004.99.jpg|കുട്ടികളുടെ വീട്ടിലെത്തി അഭിന്ദനങ്ങൾ അറിയിക്കുന്നു
</gallery><gallery>
പ്രമാണം:2022-09-25.jpg
പ്രമാണം:2022-09-25(2).jpg
പ്രമാണം:2022-09-25 (1).jpg
പ്രമാണം:2022-09-25 (3).jpg
പ്രമാണം:2022-09-25 (4).jpg|പൂവേ പൊലി പൂവേ...........
</gallery><gallery>
പ്രമാണം:SNTD22-PKD-21004-2.jpg
</gallery><gallery>
പ്രമാണം:SNTD22-PKD-21004-3.jpg
പ്രമാണം:SNTD22-PKD-21004-5.jpg
പ്രമാണം:SNTD22-PKD-21004-4.jpg
പ്രമാണം:SNTD22-PKD-21004-6.jpg|മയക്കു മരുന്നിനെതിരെ അദ്ധ്യാപകര യോദ്ധാകളാക്കുന്നു.
</gallery><gallery>
പ്രമാണം:SNTD22-PKD-21004-8.jpg
പ്രമാണം:SNTD22-PKD-21004-7.jpg|രക്ഷകർത്താക്കളെ യോദ്ധാക്കളാക്കുന്നു.
</gallery><gallery>
പ്രമാണം:SNTD22-PKD-21004-9.jpg|ലഹരിക്കെതിരെ ഒരു ഗാനം
</gallery><gallery>
പ്രമാണം:SNTD22-PKD-21004-10.jpg
പ്രമാണം:SNTD22-PKD-21004-11.jpg
പ്രമാണം:SNTD22-PKD-21004-12.jpg
പ്രമാണം:SNTD22-PKD-21004-13.jpg
പ്രമാണം:SNTD22-PKD-21004-13.jpg|ഇംഗ്ലീഷ് ക്ലബിൻറെ നേതൃത്വത്തിൽ മയക്കു മരുന്നിനെതിരെ നടന്ന ബോധവത്കരണ റാലി
</gallery><gallery>
പ്രമാണം:21004.14.jpg
പ്രമാണം:21004.15.jpg|മയക്കുമരുന്നിനെതിരേ വിദ്യാലയത്തിൽ നടന്ന പരിപാടികൾ
</gallery><gallery>
പ്രമാണം:21004.16.jpg
പ്രമാണം:21004.17.jpg
പ്രമാണം:21004.18.jpg
പ്രമാണം:21004.19.jpg
പ്രമാണം:21004.20.jpg
പ്രമാണം:21004.23.jpg
പ്രമാണം:21004.22.jpg
പ്രമാണം:21004.21.jpg
പ്രമാണം:21004.23.jpg
പ്രമാണം:21004.24.jpg|വിദ്യാലയത്തിൽ നവംബർ ഒന്നിന് മയക്കുമരുന്നിനെതിരെ സംഘടിപ്പിച്ച ബോധവൽക്കരണ പരിപാടികളും, കുട്ടികൾ അന്നത്തെ ദിവസം പല സ്ഥലങ്ങളിൽ നടത്തിയ പരിപാടികളും
</gallery><gallery>
പ്രമാണം:21004.25.jpg
പ്രമാണം:21004.26.jpg
പ്രമാണം:21004.28.jpg
പ്രമാണം:21004.27.jpg|നവംബർ 15 ശിശു ദിനം
</gallery><gallery>
പ്രമാണം:21004.32.jpg|എൽ എസ് എസ് നേടിയ വിദ്യാലയത്തിലെ നക്ഷത്രങ്ങൾ
</gallery><gallery>
പ്രമാണം:21004.29.jpg
പ്രമാണം:21004.30.jpg|റോക്കറ്റ് വിക്ഷേപണ വർക്ക്ഷോപ്പ്
</gallery><gallery>
പ്രമാണം:21004.34.jpg
പ്രമാണം:21004.33.jpg
പ്രമാണം:21004.35.jpg|ജില്ലാ സൈക്കിൾ പോളേ വിജയത്തിളക്കത്തിൽ
</gallery><gallery>
പ്രമാണം:21004.37.jpg
പ്രമാണം:21004.36.jpg
പ്രമാണം:21004.38.jpg|നാഷ്ണൽ ലെവലിലേയ്ക്ക് തിര‍‍ഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥിക്കൾ, സൈക്കിൾ പോളോ രണ്ടാം സ്ഥാനവും നേടിയിരിക്കുന്നു.
</gallery>
 
=='''''2023-24'''''==
=='''''വഴികാട്ടി'''''==
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
 
*മാർഗ്ഗം -1 പാലക്കാട് ടൗണിൽനിന്നും--25- കിലോമീറ്റർ  പാലക്കാട് തൃശൂർ ദേശീയപാതയിൽ  സഞ്ചരിച്ചാൽ സ്കൂളിലെത്താം
*മാർഗ്ഗം  2 ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും  35 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം
*മാർഗ്ഗം  3 പാലക്കാട് തൃശൂർ ദേശീയപാതയിൽ  ആലത്തൂർ ടൗണിനടുത്ത് സ്ഥിതിചെയ്യുന്നു.
 
 
{{Slippymap|lat=10.621156829578142|lon= 76.47883617063452|width=800px|zoom=18|width=full|height=400|marker=yes}}


==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* NH  47 ല് വടക്കന്ചേരി നഗരത്തില്‍ നിന്നും 4 കി.മി. അകലത്തായി വാണിയന്പാറ-ഇരട്ടക്കുളം ബൈപാസ് റോഡില്‍ സ്ഥിതിചെയ്യുന്നു.       
<!--visbot verified-chils->-->
|----
* കോയന്പത്തൂര് എയര്‍പോര്‍ട്ടില്‍ നിന്ന്  80 കി.മി.  അകലം


|}
== അവലംബം ==
|}
<googlemap version="0.9" lat="10.621383" lon="76.478641" zoom="18">
10.62143, 76.478716, PKHS Mannapra
seven kms away from erattakkulam nh 47
10.621652, 76.461786
</googlemap>
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.

22:06, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
പി.കെ.എച്ച്.എസ്സ്.മഞ്ഞപ്ര
പി കെ എച്ച് എസ്സ് മഞ്ഞപ്ര
വിലാസം
മഞ്ഞപ്ര

പി കെ എച്ച് എസ്സ് മ‍ഞ്ഞപ്ര
,
മഞ്ഞപ്ര പി.ഒ.
,
678685
,
പാലക്കാട് ജില്ല
സ്ഥാപിതം1921
വിവരങ്ങൾ
ഫോൺ0492 2258676
ഇമെയിൽmannaprapkhs@gmail.com
കോഡുകൾ
സ്കൂൾ കോഡ്21004 (സമേതം)
എച്ച് എസ് എസ് കോഡ്9184
യുഡൈസ് കോഡ്32060201006
വിക്കിഡാറ്റQ64690075
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
ഉപജില്ല ആലത്തൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലത്തൂർ
നിയമസഭാമണ്ഡലംതരൂർ
താലൂക്ക്ആലത്തൂർ
ബ്ലോക്ക് പഞ്ചായത്ത്ആലത്തൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ965
പെൺകുട്ടികൾ693
ആകെ വിദ്യാർത്ഥികൾ1658
അദ്ധ്യാപകർ56
ഹയർസെക്കന്ററി
ആൺകുട്ടികൾ118
പെൺകുട്ടികൾ105
ആകെ വിദ്യാർത്ഥികൾ223
അദ്ധ്യാപകർ14
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ0
പെൺകുട്ടികൾ0
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽയു. സുധന്യ
പ്രധാന അദ്ധ്യാപികകെ. ഇന്ദുലേഖ
പി.ടി.എ. പ്രസിഡണ്ട്എ. അയ്യപ്പൻ
എം.പി.ടി.എ. പ്രസിഡണ്ട്രജിത
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


പാലക്കാട് തൃശ്ശൂർ ദേശീയ പാതയിൽ വടക്കഞ്ചേരി നിന്നും 7 കിലോ മീറ്റർ അകലെ പ്രകൃതി രമണീയമായ ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് പി കെ എച്ച് എസ് മഞ്ഞപ്ര. കണ്ണമ്പ്ര പഞ്ചായത്തിലെ ഏഴാം വാർഡിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.

സ്കൂൾ ചിത്രം


ചരിത്രം

ഭൗതികസൗകര്യങ്ങൾ

  • വിശാലമായ ക്ലാസ് മുറികൾ
  • സ്മാർട്ട് റും
  • സയൻസ് ലാബ്
  • വിശാലമായ വായനാ മുറി
  • കളിസ്ഥലം

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • റെഡ്ക്രോസ്
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ
  • സ്പോർട്സ് ₰ ഗെയിംസ്
  • ദിനാചരണങ്ങൾ
  • വായനാമൂലകൾ
  • ശാസ്ത്ര മേളങ്ങൾ
  • പ്രവൃത്തിപരിചയ മേളകൾ
  • ഐ ടി മേളകൾ
  • യുവജനോൽസവം
  • വായനാക്കളരികൾ
  • പഠനയാത്രകൾ
  • ക്വിസ്സ് മൽസരങ്ങൾ
  • സെമിനാറുകൾ
  • കൗൺസിലിംഗ് ക്ലാസ്സുകൾ


സ്കൗട്ട്

ശ്രീ ടി എസ് ഗോവിന്ദൻ മാഷിൻറെ നേതൃത്വത്തിൽ പ്രവർത്തിച്ചു വരുന്നു. വിദ്യാലയത്തിലെ ദിനാചരണ പ്രവർത്തനങ്ങൾ, കലാകായിക പ്രവർത്തനങ്ങൾ എന്നിവയിൽ സ്കൗട്ടുകൾ സേവനം നടത്താറുണ്ട്.


ഗൈഡ്സ്

30 അംഗം പൂർണ്ണ ഗൈഡ്സ് ഗ്രൂപ്പ് ശ്രീമതി ബീന ജി യുടെ നേതൃത്വത്തിൽ പ്രവർത്തിച്ചു വരുന്നു. വിദ്യാലയത്തിലെ ദിനാചരണ പ്രവർത്തനങ്ങൾ, കലാകായിക പ്രവർത്തനങ്ങൾ എന്നിവയിൽ സ്കൗട്ടുകൾ സേവനം നടത്താറുണ്ട്.

കഴി‍‍ഞ്ഞവർഷം 11 പേർ ഗവർണറുടെ രാജ്യപുരസ്കാർ അവാർഡ് നേടി.


ജെ ആർ സി

ശ്രീ പി എൻ ഹരികൃഷ്ണൻ നേതൃത്വത്തിൽ 3 യൂണിറ്റുകളും അതിൽ 51 കുട്ടികളും പ്രവർത്തിക്കുന്നു. സ്കൂളിൻറെ അച്ചടക്കം, ശുചീകരണം, ദിനാചരണങ്ങൾ, ഉച്ചഭക്ഷണ വിതരണം, ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ എന്നീ മേഖലകളിൽ പ്രവർത്തിച്ചു വരുന്നു.


സ്കൂൾ ബസ്

വിദ്യാർത്ഥികൾക്കായി പി ടി എ യുടെയും അധ്യാപകരുടെയും സഹകരണത്തോടെ ബസ്സ് സർവീസ് നടത്തി വരുന്നു. 3 ബസ്സുകളാണ് സമയബന്ധിതമായി ട്രിപ്പുകൾ മുടങ്ങാതെ സർവ്വീസ് നടത്തുന്നത്. ബിന്ദു എൻ, ശ്രീജ ബി എന്നിവർ സ്കൂൾ ബസ്സിന് നേതൃത്വം നൽക്കുന്നു.


ലൈബ്രറി

വായനാശീലം കുട്ടികളിൽ വളർത്തുന്നതിനു വേണ്ടി രേഷ്മ ടീച്ചറുടെ വേതൃത്വത്തിൽ പ്രവർത്തിക്കുന്നു. കുട്ടികൾക്ക് ലൈബ്രറി കാർഡുകൾ നൽകി ആവശ്യാനുസരണം പുസ്തകങ്ങൾ നേരിട്ട് നൽകി വരുന്നു.


ക്ലബ് പ്രവർത്തനങ്ങൾ

മലയാളം, സംസ്കൃതം, ഇംഗ്ലീഷ്, ഹിന്ദി, എന്നീ ഭാഷാക്ലബുകളും സോഷ്യൽ സയൻസ് , ഗണിതം , ഐ ടി, ഇക്കോ , ഹെൽത്ത് , എന്നീ ക്ലബുകളും വിദ്യാരംഗംകലാസാഹിത്യവേദിയും അതത് കൺവീനർമാരുടെ നേതൃത്യത്തിൽ വളരെ നന്നായി പ്രവർത്തിച്ചു വരുന്നു. പൊതു വിദ്യാഭ്യാസത്തിൻറെ നിർദ്ദേശപ്രകാരമുള്ള എല്ലാ പ്രവർത്തനങ്ങളും നടത്തിവരുന്നു.


ഉച്ച ഭക്ഷണം

കെ ജി മുതൽ 8 ക്ലാസ്സുകളിലെ കുട്ടുകൾ വരെ ഉച്ച ഭക്ഷണത്തിൽ പങ്കാളികളണ്. സർക്കാർ നിർദ്ദേശിച്ച പ്രകാരം പാല് , മുട്ട എന്നിവ വിതരണം ചെയ്യുന്നു. ഓരെ ദിവസത്തെയും മെനു അനുസരിച്ച് ശ്രീമതി സൈന ടീച്ചറുടെ നേതൃത്വത്തിൽ വളരെ നന്നായി ഉച്ച ഭക്ഷണ വിതരണം നടത്തി വരുന്നു.


കായികം

അബിൻ മാഷിൻറെ നേതൃത്വത്തിൽ കായിക മത്സരങ്ങൾ നടത്തി വിജയികളെ സബ് ജില്ലാ തലത്തിൽ പങ്കെടുപ്പിച്ചു.


മറ്റു കാര്യങ്ങൾ

ഈ വർഷത്തെ മധുരം മലയാളം , ഉല്ലാസ ഗണിതം എന്ന തനതു പ്രവർത്തനം പ്രാവർത്തികമാക്കാൻ എസ് ആർ ജി , സബ്ജക്റ്റ് കൗൺസിൽ എന്നിവർക്ക് ചുമതല നൽകി. എല്ലാ കുട്ടികളും ഭാഷയിൽ അക്ഷരത്തെറ്റില്ലാതെ വായിക്കാനും എഴുതാനുമുള്ള കഴിവ് നേടുക. ഗണിതത്തിൻറെ അടിസ്ഥാനമായ ചതുഷ്ക്രിയകൾ ചെയ്യാനുള്ള പ്രാവീണ്യം നേടുക എന്നതണ് ലക്ഷ്യം. പിന്നോക്കക്കാരെ കണ്ടെത്താനുള്ള പ്രീടെസ്റ്റ്പ്രത്യേക വർക്ക് ഷീറ്റുകൾ , വർക്ക് ബുക്ക് , അധിക സമയ പരിശീലനം എന്നിവ നടത്തിവരുന്നു.


കമ്പ്യൂട്ടർ ലാബ് എസ് ഐ ടി സി യായ ബിന്ദു ടീച്ചറുടെ നേതൃത്വത്തിൽ നല്ല രീതിയിൽ പ്രവർത്തിക്കുന്നു.

മാനേജ്മെൻറ്

കെ ഉദയകുമാർ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ

1982 - 88 എം എസ് മോഹനൻ
1989 - 97 ജോർജ് തോമസ്
1998 - 2015 കെ ഉദയകുമാർ
2015 - 2016 എ സി നിർമ്മല
2017 - 2020 ജോണി മാത്യു
2020 ഏപ്രിൽ മുതൽ മെയ്യ് വരെ എ ജയലക്ഷമി
2020- 21 എ സി വിമല
2021 - കെ ഇന്ദുലേഖ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

സ്കൂൾ ചിത്രശാല

2023-24

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • മാർഗ്ഗം -1 പാലക്കാട് ടൗണിൽനിന്നും--25- കിലോമീറ്റർ പാലക്കാട് തൃശൂർ ദേശീയപാതയിൽ സഞ്ചരിച്ചാൽ സ്കൂളിലെത്താം
  • മാർഗ്ഗം 2 ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും 35 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം
  • മാർഗ്ഗം 3 പാലക്കാട് തൃശൂർ ദേശീയപാതയിൽ ആലത്തൂർ ടൗണിനടുത്ത് സ്ഥിതിചെയ്യുന്നു.


Map


അവലംബം

"https://schoolwiki.in/index.php?title=പി.കെ.എച്ച്.എസ്സ്.മഞ്ഞപ്ര&oldid=2537403" എന്ന താളിൽനിന്ന് ശേഖരിച്ചത്