"ജിബിഎച്ച്എസ്എസ് ചിറ്റൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
{{prettyurl|G.B.H.S.S CHITTUR}}
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
{{Infobox School|
{{Infobox School|
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. -->
പേര്=ജി.ബി.എച്ച്.എസ്.എസ്.ചിററൂര്‍|
പേര്=ജി.ബി.എച്ച്.എസ്.എസ്.ചിററൂർ|
സ്ഥലപ്പേര്=പാലക്കാട്|
സ്ഥലപ്പേര്=പാലക്കാട്|
വിദ്യാഭ്യാസ ജില്ല=പാലക്കാട്|
വിദ്യാഭ്യാസ ജില്ല=പാലക്കാട്|
റവന്യൂ ജില്ല=പാലക്കാട്|
റവന്യൂ ജില്ല=പാലക്കാട്|
സ്കൂള്‍ കോഡ്=21039|
സ്കൂൾ കോഡ്=21039|
സ്ഥാപിതദിവസം=15|
സ്ഥാപിതദിവസം=15|
സ്ഥാപിതമാസം=02|
സ്ഥാപിതമാസം=02|
സ്ഥാപിതവര്‍ഷം=1870|
സ്ഥാപിതവർഷം=1870|
സ്കൂള്‍ വിലാസം=ചിററൂര്‍ കോളേജ് പി.ഒ, പാലക്കാട്- 678104|
സ്കൂൾ വിലാസം=ചിററൂർ കോളേജ് പി.ഒ, പാലക്കാട്- 678104|
പിന്‍ കോഡ്= 678104|
പിൻ കോഡ്= 678104|
സ്കൂള്‍ ഫോണ്‍=04923222540|
സ്കൂൾ ഫോൺ=04923222540|
സ്കൂള്‍ ഇമെയില്‍=gbhssctr@gmail.com|
സ്കൂൾ ഇമെയിൽ=gbhssctr@gmail.com|
സ്കൂള്‍ വെബ് സൈറ്റ്=http://gbhsschittur.blogspot.com|
സ്കൂൾ വെബ് സൈറ്റ്=http://gbhsschittur.blogspot.com|
ഉപ ജില്ല=ചിററൂര്‍|
ഉപ ജില്ല=ചിററൂർ|
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
ഭരണം വിഭാഗം= സര്‍ക്കാര്‍‌|
ഭരണം വിഭാഗം= സർക്കാർ‌|
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കല്‍ -  -->
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കൽ -  -->
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം|
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം|
<!-- ഹൈസ്കൂള്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ / വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍-->
<!-- ഹൈസ്കൂൾ ഹയർ സെക്കന്ററി സ്കൂൾ / വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ-->
പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍,|
പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ,|
പഠന വിഭാഗങ്ങള്‍2= ഹയര്‍ സെക്കന്ററി സ്കൂള്‍,|
പഠന വിഭാഗങ്ങൾ2= ഹയർ സെക്കന്ററി സ്കൂൾ,|
പഠന വിഭാഗങ്ങള്‍3= വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍.|
പഠന വിഭാഗങ്ങൾ3= വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ.|
മാദ്ധ്യമം= മലയാളം, ഇംഗ്ളീഷ്, തമിഴ്‌|
മാദ്ധ്യമം= മലയാളം, ഇംഗ്ളീഷ്, തമിഴ്‌|
ആൺകുട്ടികളുടെ എണ്ണം=1500|
ആൺകുട്ടികളുടെ എണ്ണം=1500|
പെൺകുട്ടികളുടെ എണ്ണം=500|
പെൺകുട്ടികളുടെ എണ്ണം=500|
വിദ്യാര്‍ത്ഥികളുടെ എണ്ണം= 1500|
വിദ്യാർത്ഥികളുടെ എണ്ണം= 1500|
അദ്ധ്യാപകരുടെ എണ്ണം= 75|
അദ്ധ്യാപകരുടെ എണ്ണം= 75|
പ്രിന്‍സിപ്പല്‍= പി.വി.ബുക്കര്‍ജി |
പ്രിൻസിപ്പൽ= വി. ഗീത |
പ്രധാന അദ്ധ്യാപകന്‍= എം.ആര്‍.മേരിപ്രജ |
പ്രധാന അദ്ധ്യാപിക =കെ|.ഇന്ദിര
പി.ടി.ഏ. പ്രസിഡണ്ട്= ആര്‍.രാജീവ്|
പി.ടി.ഏ. പ്രസിഡണ്ട്=ജയ്സൺ  ഹിലാരിയോസ്
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം= 850|
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം= 850|
സ്കൂള്‍ ചിത്രം= 1870.jpg‎|
സ്കൂൾ ചിത്രം= 1870.jpg‎|
ഗ്രേഡ്=5|
‍‍‍}}
‍‍‍}}




<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


ചിററുര്‍ നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു ഗവണ്മെന്റ് വിദ്യാലയമാണ് '''ചിററുര്‍ ബോയ്​സ് ഹയര്‍ സെക്കണ്ടറി സ്കൂള്‍'''.1870-ല്‍ സ്ഥാപിതമായ ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചിററുർ നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു ഗവണ്മെന്റ് വിദ്യാലയമാണ് '''ചിററുർ ബോയ്​സ് ഹയർ സെക്കണ്ടറി സ്കൂൾ'''.1870-സ്ഥാപിതമായ ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.


== ചരിത്രം ==
== ചരിത്രം ==
1870 ഫെബ്രുവരി 15ന് ഒരു പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.   കൊച്ചി മഹാരാജാവിന്റെ ഭരണകാലത്തായിരുന്നു സ്കൂളിന്‍റെ പ്രവര്‍ത്തനം ആരംഭിച്ചത്. ശ്രീ ശ്രീനിവാസനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍.ഇപ്പോള്‍ വിദ്യാലയത്തില്‍ യുപി, എച്ച്.എസ്, ഹയര്‍ സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങള്‍ പ്രവര്‍ത്തിച്ചുവരുന്നു.
ചിറ്റൂർ പുഴയുടെ തീരത്ത് 1870 ഫെബ്രുവരി 15ന് ഒരു പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. കൊച്ചി മഹാരാജാവിന്റെ ഭരണകാലത്തായിരുന്നു സ്കൂളിൻറെ പ്രവർത്തനം ആരംഭിച്ചത്. ശ്രീ ശ്രീനിവാസനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ. ഇപ്പോൾ വിദ്യാലയത്തിൽ യുപി, എച്ച്.എസ്, ഹയർ സെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗങ്ങൾ പ്രവർത്തിച്ചുവരുന്നു.


About Me:
About Me:
വരി 51: വരി 53:
E-mail: gbhssctr@gmail.com
E-mail: gbhssctr@gmail.com


== ഭൗതികസൗകരയ്ങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
അഞ്ച് ഏക്കര്‍ ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 14 ക്ളാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് നാല് കെട്ടിടത്തിലായി 8 ക്ളാസ് മുറികളുമുണ്ട്. വൊക്കേഷണന്‍ ഹയര്‍ സെക്കണ്ടറിക്ക് രണ്ട് കെട്ടിടത്തിലായി 4 ക്ളാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലവും ഈ വിദ്യാലയത്തിനുണ്ട്.ഫിസിക്സ്,കെമിസ്ട്രി,ബയോളജി ലാബുകള്‍, മള്‍ട്ടിമീഡിയ റൂം എന്നിവയ്​ക്കൊപ്പം
10.82 ഏക്കർ ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 14 ക്ളാസ് മുറികളും ഹയർ സെക്കണ്ടറിക്ക് നാല് കെട്ടിടത്തിലായി 8 ക്ളാസ് മുറികളുമുണ്ട്. വൊക്കേഷണൻ ഹയർ സെക്കണ്ടറിക്ക് രണ്ട് കെട്ടിടത്തിലായി 4 ക്ളാസ് മുറികളുണ്ട്. അതിവിശാലമായ രണ്ട് കളിസ്ഥലവും ഈ വിദ്യാലയത്തിനുണ്ട്. ഫിസിക്സ്,കെമിസ്ട്രി,ബയോളജി ലാബുകൾ, ഇന്ററാക്ടീവ് ബോർഡുള്ള മൾട്ടിമീഡിയ റൂം എന്നിവയ്​ക്കൊപ്പം ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വേറെ വേറെ കമ്പ്യൂട്ടർ ലാബുകളുമുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകൾ പ്രവർത്തിക്കുന്നു. കമ്പ്യൂട്ടർ ലാബുകളിൽ ഡി.ടി.പി, ബ്രോഡ്ബ്രാന്റ് ഇന്റർനെറ്റ് സൗകരയ്ങ്ങൾ ലഭ്യമാണ്.
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വേറെ വേറെ കമ്പ്യൂട്ടര്‍ ലാബുകളുമുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകള്‍ പ്രവര്‍ത്തിക്കുന്നു. കമ്പ്യൂട്ടര്‍ ലാബുകളില്‍ ഡി.ടി.പി, ബ്രോഡ്ബ്രാന്റ് ഇന്റര്‍നെറ്റ് സൗകരയ്ങ്ങള്‍ ലഭ്യമാണ്.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  സ്കൗട്ട് & ഗൈഡ്സ്.
*  സ്കൗട്ട് & ഗൈഡ്സ്.
എന്‍.സി.സി.
എൻ.സി.സി.
*  ബാന്റ് ട്രൂപ്പ്.
*  ബാന്റ് ട്രൂപ്പ്.
*  ക്ലാസ് മാഗസിന്‍.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  ജൂനിയർ റെഡ് ക്രോസ്
* ജൂഡോ, റസ്‌ലിങ്
== സ്‌കൂൾ ചിത്രങ്ങൾ ==


== മുന്‍ സാരഥികള്‍ ==
 
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
== മുൻ സാരഥികൾ ==
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
{|class="wikitable" style="text-align:center; width:300px; height:500px" border="1"
{|class="wikitable" style="text-align:center; width:300px; height:500px" border="1"
|-
|-
വരി 89: വരി 94:
|-
|-
|1980 - 90
|1980 - 90
|കെ.കെ.വാസു നായര്‍
|കെ.കെ.വാസു നായർ
|-
|-
|1991 - 92
|1991 - 92
വരി 95: വരി 100:
|-
|-
|1992 - 94
|1992 - 94
|സി.വിദ്യാസാഗര്‍
|സി.വിദ്യാസാഗർ
|-
|-
|1994 - 94
|1994 - 94
|ആര്‍.രത്നവേല്‍
|ആർ.രത്നവേൽ
|-
|-
|1995 - 97
|1995 - 97
വരി 104: വരി 109:
|-
|-
|1998 - 2000
|1998 - 2000
|എന്‍.അമ്മിണിക്കുട്ടി
|എൻ.അമ്മിണിക്കുട്ടി
|-
|-
|2001 - 2003
|2001 - 2003
|എന്‍.പാര്‍വതീകുമാരി
|എൻ.പാർവതീകുമാരി
|-
|-
|2003 - 2003
|2003 - 2003
|എന്‍.സാവിത്രി
|എൻ.സാവിത്രി
|-
|-
|2004-07
|2004-07
വരി 116: വരി 121:
|-
|-
|2007 - 07
|2007 - 07
|എന്‍.ഹരിദാസ്
|എൻ.ഹരിദാസ്
|-
|-
|2007- 07
|2007- 07
വരി 125: വരി 130:
|-
|-
|2008 - 10
|2008 - 10
|എം.ആര്‍.മേരി പ്രജ
|എം.ആർ.മേരി പ്രജ
|}
|}


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
*ടി.എന്‍. ശേഷന്‍ - മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍
അഡ്വ. പി. ജയപാലമേനോൻ ‌നിർമാതാവ്, പാലക്കാട്ടെ സാംസ്‌കാരിക രംഗത്തെ പ്രമുഖൻ
*ഇ. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
വിപിൻ മോഹൻ - സിനിമ ഛായാഗ്രാഹകൻ
*ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
 
*അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
== സ്‌കൂളിന്റെ നേട്ടങ്ങൾ ==
*അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
 
<!--visbot  verified-chils->

20:03, 29 ഏപ്രിൽ 2023-നു നിലവിലുള്ള രൂപം

ജിബിഎച്ച്എസ്എസ് ചിറ്റൂർ
വിലാസം
പാലക്കാട്

ചിററൂർ കോളേജ് പി.ഒ, പാലക്കാട്- 678104
,
678104
,
പാലക്കാട് ജില്ല
സ്ഥാപിതം15 - 02 - 1870
വിവരങ്ങൾ
ഫോൺ04923222540
ഇമെയിൽgbhssctr@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്21039 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം, ഇംഗ്ളീഷ്, തമിഴ്‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽവി. ഗീത
പ്രധാന അദ്ധ്യാപികകെ
അവസാനം തിരുത്തിയത്
29-04-2023Schoolwikihelpdesk
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചിററുർ നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു ഗവണ്മെന്റ് വിദ്യാലയമാണ് ചിററുർ ബോയ്​സ് ഹയർ സെക്കണ്ടറി സ്കൂൾ.1870-ൽ സ്ഥാപിതമായ ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

ചിറ്റൂർ പുഴയുടെ തീരത്ത് 1870 ഫെബ്രുവരി 15ന് ഒരു പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. കൊച്ചി മഹാരാജാവിന്റെ ഭരണകാലത്തായിരുന്നു സ്കൂളിൻറെ പ്രവർത്തനം ആരംഭിച്ചത്. ശ്രീ ശ്രീനിവാസനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ. ഇപ്പോൾ ഈ വിദ്യാലയത്തിൽ യുപി, എച്ച്.എസ്, ഹയർ സെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗങ്ങൾ പ്രവർത്തിച്ചുവരുന്നു.

About Me: Govt Boys Higher Secondary School Chittur -Palakkad. Kerala, India District school Chittur of his Highness The Maharajah of Cochin,was Inaugurated on 15th February 1870 (1046 Kumbham 1). The school was started in a farm house with 12 Boys in Standard 1, 10 Brahmin boys and 2 sudra boys. First Headmaster was Sri Srinivasan.Presently UP,HS,HSS & VHSE Courses are offered by this Institution.1500 pupils are studying here. Contact Details Principal/Headmistress, GBHSS Chittur, Chittur College Post, Chittur - Palakkad. Pin 678104

Phone: 04923 222540 

E-mail: gbhssctr@gmail.com

ഭൗതികസൗകര്യങ്ങൾ

10.82 ഏക്കർ ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 14 ക്ളാസ് മുറികളും ഹയർ സെക്കണ്ടറിക്ക് നാല് കെട്ടിടത്തിലായി 8 ക്ളാസ് മുറികളുമുണ്ട്. വൊക്കേഷണൻ ഹയർ സെക്കണ്ടറിക്ക് രണ്ട് കെട്ടിടത്തിലായി 4 ക്ളാസ് മുറികളുണ്ട്. അതിവിശാലമായ രണ്ട് കളിസ്ഥലവും ഈ വിദ്യാലയത്തിനുണ്ട്. ഫിസിക്സ്,കെമിസ്ട്രി,ബയോളജി ലാബുകൾ, ഇന്ററാക്ടീവ് ബോർഡുള്ള മൾട്ടിമീഡിയ റൂം എന്നിവയ്​ക്കൊപ്പം ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വേറെ വേറെ കമ്പ്യൂട്ടർ ലാബുകളുമുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകൾ പ്രവർത്തിക്കുന്നു. കമ്പ്യൂട്ടർ ലാബുകളിൽ ഡി.ടി.പി, ബ്രോഡ്ബ്രാന്റ് ഇന്റർനെറ്റ് സൗകരയ്ങ്ങൾ ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ജൂനിയർ റെഡ് ക്രോസ്
  • ജൂഡോ, റസ്‌ലിങ്

സ്‌കൂൾ ചിത്രങ്ങൾ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1905 - 13 ശ്രീ
1913 - 23 (വിവരം ലഭ്യമല്ല)
1923 - 29 ശ്രീ
1929 - 41 ശ്രീ
1941 - 42 ശ്രീ
1942 - 51 ശ്രീ
1951 - 55 ശ്രീ
1980 - 90 കെ.കെ.വാസു നായർ
1991 - 92 കെ.കമലാഭായി
1992 - 94 സി.വിദ്യാസാഗർ
1994 - 94 ആർ.രത്നവേൽ
1995 - 97 ടി.പി.സുശീല
1998 - 2000 എൻ.അമ്മിണിക്കുട്ടി
2001 - 2003 എൻ.പാർവതീകുമാരി
2003 - 2003 എൻ.സാവിത്രി
2004-07 കെ.കെ.രാജമ്മ
2007 - 07 എൻ.ഹരിദാസ്
2007- 07 കെ. ഗീത
2007- 08 ട്രീസ ഗ്ളാഡീസ്
2008 - 10 എം.ആർ.മേരി പ്രജ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

അഡ്വ. പി. ജയപാലമേനോൻ ‌നിർമാതാവ്, പാലക്കാട്ടെ സാംസ്‌കാരിക രംഗത്തെ പ്രമുഖൻ വിപിൻ മോഹൻ - സിനിമ ഛായാഗ്രാഹകൻ

സ്‌കൂളിന്റെ നേട്ടങ്ങൾ

"https://schoolwiki.in/index.php?title=ജിബിഎച്ച്എസ്എസ്_ചിറ്റൂർ&oldid=1904806" എന്ന താളിൽനിന്ന് ശേഖരിച്ചത്