"പഞ്ചായത്ത് എച്ച്.എസ്.പൊൽപുള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Bot Update Map Code!)
 
(8 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 60 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Name of your school in English}}
{{prettyurl|Name of your school in English}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
{{Schoolwiki award applicant}}
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
{{HSSchoolFrame/Header}}
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
{{Infobox School  
{{Infobox School|
|സ്ഥലപ്പേര്=പൊൽപുള്ളി
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
|വിദ്യാഭ്യാസ ജില്ല=പാലക്കാട്
പേര്= പി.ജി.പി.എച്.എസ്.പൊല്പ്പുളളി |
|റവന്യൂ ജില്ല=പാലക്കാട്
സ്ഥലപ്പേര്= പൊല്പ്പുളളി |
|സ്കൂൾ കോഡ്=21107
വിദ്യാഭ്യാസ ജില്ല=പാലക്കാട് |
|എച്ച് എസ് എസ് കോഡ്=21107
റവന്യൂ ജില്ല=പാലക്കാട് |
|വി എച്ച് എസ് എസ് കോഡ്=
സ്കൂള്‍ കോഡ്= 21107 |
|വിക്കിഡാറ്റ ക്യു ഐഡി=Q64690589
സ്ഥാപിതദിവസം= 01 |
|യുഡൈസ് കോഡ്=32060400403
സ്ഥാപിതമാസം= 06 |
|സ്ഥാപിതദിവസം=
സ്ഥാപിതവര്‍ഷം= 2002 |
|സ്ഥാപിതമാസം=
സ്കൂള്‍ വിലാസം=പൊല്പ്പുളളി പി.ഒ, <br/>പാലക്കാട്  |
|സ്ഥാപിതവർഷം=2002
പിന്‍ കോഡ്= 678552|
|സ്കൂൾ വിലാസം= പൊൽപുള്ളി
സ്കൂള്‍ ഫോണ്‍=04923224780 |
|പോസ്റ്റോഫീസ്=പൊൽപുള്ളി
സ്കൂള്‍ ഇമെയില്‍=pgphspolpully@gmail.com |
|പിൻ കോഡ്=678552
സ്കൂള്‍ വെബ് സൈറ്റ്= http://pgphspolpully.org.in |
|സ്കൂൾ ഫോൺ=04923 224780
ഉപ ജില്ല= ചിറ്റൂ൪‌|  
|സ്കൂൾ ഇമെയിൽ=pgphspolpully@gmail.com
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
|സ്കൂൾ വെബ് സൈറ്റ്=
ഭരണം വിഭാഗം= സര്‍ക്കാര്‍  ‍‌|
|ഉപജില്ല=ചിറ്റൂർ
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം - ഫിഷറീസ് - ടെക്കനിക്കല്‍ -  -->
|തദ്ദേശസ്വയംഭരണസ്ഥാപനം =പൊൽപ്പുള്ളി പഞ്ചായത്ത്
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം |
|വാർഡ്=1
<!-- ഹൈസ്കൂള്‍ /  ഹയര്‍ സെക്കന്ററി സ്കൂള്‍ / വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍-->
|ലോകസഭാമണ്ഡലം=ആലത്തൂർ
പഠന വിഭാഗങ്ങള്‍1= ംഹൈസ്കൂള്‍ |  
|നിയമസഭാമണ്ഡലം=ചിറ്റൂർ
പഠന വിഭാഗങ്ങള്‍2= |  
|താലൂക്ക്=പാലക്കാട്
പഠന വിഭാഗങ്ങള്‍3= |  
|ബ്ലോക്ക് പഞ്ചായത്ത്=ചിറ്റൂർ
മാദ്ധ്യമം= മലയാളം‌ |
|ഭരണവിഭാഗം=സർക്കാർ
ആൺകുട്ടികളുടെ എണ്ണം= 216 |
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
പെൺകുട്ടികളുടെ എണ്ണം= 96 |
|പഠന വിഭാഗങ്ങൾ1=
വിദ്യാര്‍ത്ഥികളുടെ എണ്ണം= 216 |
|പഠന വിഭാഗങ്ങൾ2=
അദ്ധ്യാപകരുടെ എണ്ണം=8|
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
പ്രിന്‍സിപ്പല്‍=     |
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
പ്രധാന അദ്ധ്യാപകന്‍= ബി.മിനി  |
|പഠന വിഭാഗങ്ങൾ5=
പി.ടി.. പ്രസിഡണ്ട്=മണികണ്ഠന്
|സ്കൂൾ തലം=8 മുതൽ 12 വരെ
സ്കൂള്‍ ചിത്രം= 18019 1.jpg ‎|
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
}}
|ആൺകുട്ടികളുടെ എണ്ണം 1-10=74
|പെൺകുട്ടികളുടെ എണ്ണം 1-10=35
|വിദ്യാർത്ഥികളുടെ എണ്ണം 1-10=107
|അദ്ധ്യാപകരുടെ എണ്ണം 1-10=22
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=8
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=സഹിത
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=മിനി . ബി
|പ്രധാന അദ്ധ്യാപിക=മിനി . ബി
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=രമണൻ
|എം.പി.ടി.. പ്രസിഡണ്ട്=പ്രേമ
|സ്കൂൾ ചിത്രം=21107pgphss.jpeg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}  


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


പാലക്കാട് താലൂക്കില് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ്''പൊല്പ്പുളളി
പാലക്കാട് താലൂക്കിൽ സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് പി.ജി.പി ഹയർ സെക്കണ്ടറി സ്കൂൾ പൊൽപ്പുള്ളി''.  പൊൽപ്പുള്ളി പഞ്ചായതിലെ ചൂരിക്കാട് എന്ന  സ്ഥലത്താണ് ഈ  ''വിദ്യാലയം സ്ഥിതി ചെയ്യുന്നത്.  പൊൽപ്പുള്ളി പഞ്ചായത്തിലെ എക ഹയർ സെക്കന്ററി സ്കൂൾ ആണ് . 2010 ആഗസ്റ്റിലാണ് ഹയർ സെക്കന്ററി അനുവദിച്ചത്. പാലക്കാട് ജില്ലാപഞ്ചായത്ത്  പ്രസിഡണ്ട് ശ്രീമതി. സുബൈദ ഇസ്ഹാക്ക് ആണ് ഹയർ സെക്കന്ററി വിഭാഗം ഉത്ഘാടനം ചെയ്തത്.


== ചരിത്രം ==
== ചരിത്രം ==
   
   
2002 ലാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. പൊലപുല്ല്യ് പ്രദേശത്തുള്ള കുട്ടികള്‍ക്ക് ഹൈസ്കൂള്‍ വിദ്യാഭ്യാസം പ്രയാസകരമായിരുന്ന ഒരു കാലത്ത് പഞ്ചായത്തില്‍ ഒരു സ്കൂള്‍ എന്ന ലക്ഷ്യവുമായി  പഞ്ചായത് പ്രവര്തകര് പ്രവര്‍ത്തിച്ചതിന്‍റെ ഭാഗമായി അനുവദിച്ചു കിട്ടിയതാണ് ഈ സ്കൂള്‍. നഗരത്തിലെ മറ്റു സ്കൂളുകളിലെത്തി പഠനം നിര് വഹിക്കുക ദുഷ്കരവും ചെലവേറിയതുമായിരുന്നു. തികച്ചും സാധാരണക്കാരായ ആളുകളുടെ കുട്ടികള്ക്ക് പഠനത്തിനായി അത്തരത്തില് വിദൂരസ്ഥലങ്ങളിലുള്ള സ്കൂളുകളെ ആശ്രയിക്കുക സാധ്യമായിരുന്നില്ല. ഈ സാഹചര്യത്തില് സ്കൂളിനുവേണ്ടി അക്ഷീണം പ്രവര്ത്തിക്കുകയും അതു നേടിയെടുക്കുകയും ചെയ്ത   . 2002 ജൂലായില് ആനു ഈ വിദ്യാലയം സ്ഥാപിതമായ ത്.   കെ. കെ SOBHANA  ആണ് ആദ്യ പ്രധാന അദ്ധ്യാപക.
2002 ലാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. പൊൽപ്പുള്ളി പ്രദേശത്തുള്ള കുട്ടികൾക്ക് ഹൈസ്കൂൾ വിദ്യാഭ്യാസം പ്രയാസകരമായിരുന്ന ഒരു കാലത്ത് പഞ്ചായത്തിൽ ഒരു സ്കൂൾ എന്ന ലക്ഷ്യവുമായി  പഞ്ചായത് പ്രവർത്തകർ ഉണർന്ന് പ്രവർത്തിച്ചതിന്റെ ഭാഗമായി അനുവദിച്ചു കിട്ടിയതാണ് ഈ സ്കൂൾ. നഗരത്തിലെ മറ്റു സ്കൂളുകളിലെത്തി പഠനം നിർവ്വഹിക്കുക ദുഷ്കരവും ചെലവേറിയതുമായിരുന്നു. തികച്ചും സാധാരണക്കാരായ ആളുകളുടെ കുട്ടികൾക്ക് പഠനത്തിനായി അത്തരത്തിൽ ദൂരസ്ഥങ്ങളിലുള്ള സ്കൂളുകളെ ആശ്രയിക്കുക സാധ്യമായിരുന്നില്ല. ഈ സാഹചര്യത്തിൽ സ്കൂളിന് വേണ്ടി അക്ഷീണം പ്രവർത്തിക്കുകയും അതു നേടിയെടുക്കുകയും ചെയ്തു   . 2002 ജൂലായിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.   കെ .കെ ശോഭന ടീച്ചർ ആണ് ആദ്യത്തെ പ്രധാന അദ്ധ്യാപിക. 2019 മുതൽ മിനി ടീച്ചർ ആണ് പ്രധാനാധ്യാപിക. [[ചരിത്രം/ എച്ച്.എസ്.പൊൽപുള്ളി|കുടുതലരിയം]]


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
1ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 10 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഹൈസ്കൂളിന് കമ്പ്യൂട്ടര്‍ ലാബും ടി.വി. റൂമും ലൈബ്രറിയും ഉണ്ട്. ലാബില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. കുട്ടികളുടെ ആരോഗ്യസംരക്ഷണവുമായി ബന്ധപ്പെട്ട് പ്രവര്‍തതിക്കുന്ന സ്പോര്‍ട്സ് അനുബന്ധ ഉപകരണങ്ങളും സ്കൂളില്‍ ലഭ്യമാണു. ഹൈസ്കൂളിന്  ഡി.എല്‍. പ്രൊജക്ടര്‍ സൗകര്യം ലഭ്യമാണ്. ഹൈസ്കൂളിന് സയന്‍‍സ്  ലാബും ഉണ്ട്.പെണ് കുട്ടികല്ക്കു പ്രതെയ്കംgirls friendly toilet ഉണ്ട്.
[[പ്രമാണം:LIBRARY 2.jpg|പകരം=SCHOOL LIBRARY|ലഘുചിത്രം|21107-SCHOOL LIBRARY]]
3 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതിയ്യുന്നത്.അന്നത്തെ പ്രതിപക്ഷ നേതാവ് ശ്രീ.വി.സ്. അച്യുതാനന്ദൻ ആണ് ഉത്‌ഘാടനം നിർവഹിച്ചത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 10 ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഹൈസ്കൂളിന് കമ്പ്യൂട്ടർ ലാബും ടി.വി. റൂമും ലൈബ്രറിയും ഉണ്ട്.വളരെ അധികം പുസ്തകങ്ങൾ ഉള്ള വിപുലമായ ഒരു ലൈബ്രറി ഈ വിദ്യാലയത്തിലുണ്ട്. കുട്ടികളുടെ വായനാശീലവും സർഗ്ഗശേഷിയും വർദ്ധിപ്പിക്കുക എന്ന ലക്‌ഷ്യം പ്രാവർത്തികമാക്കുന്നതിനായി വിപുലമായ ഗ്രന്ഥശാലയാണ് സ്കൂളിൽ ഉള്ളത്.7000ത്തിലധികം പുസ്തകങ്ങൾ വിവിധ വിഭാഗങ്ങളിലായി ഈ ഗ്രന്ഥശാലയിലുണ്ട്.നോവൽ, കഥ, കവിത, ബാലസാഹിത്യം, നിഘണ്ടു,യാത്രാവിവരണം, വിജ്‍ഞാനകോശം,റഫറൻസ് എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലായി പുസ്തകങ്ങളെ ക്രമപ്പെടുത്തിയിരിക്കുന്നു.കൂടാതെ ഓരോ ക്ലാസ് മുറിയിലും ക്ലാസ് ലൈബ്രറിയും പ്രവർത്തിക്കുന്നു. ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. കുട്ടികളുടെ ആരോഗ്യസംരക്ഷണവുമായി ബന്ധപ്പെട്ട് പ്രവർതതിക്കുന്ന സ്പോർട്സ് അനുബന്ധ ഉപകരണങ്ങളും സ്കൂളിൽ ലഭ്യമാണ്. ഹൈസ്കൂളിന്  ഡി.എൽ. പ്രൊജക്ടർ സൗകര്യം ലഭ്യമാണ്. ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി പ്രത്യേകം ഫിസിക്സ്,കെമിസ്ട്രി,ജീവശാസ്ത്രം ലാബ് സൗകര്യം ഉണ്ട്.പെൺ കുട്ടികൾക്ക് പ്രത്യേകം girls friendly toilet ഉണ്ട്.KITES പ്രൊജക്ട്പ്രകാരംലഭിച്ച 5 hi-tech ക്ലാസ്സ്മൂറികളിൽപ്രൊജക്ടർ laptop  അനുബന്ധ ഉപകരണങ്ങളും സൗകര്യം ലഭ്യമാണ്


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==  
*  സ്കൗട്ട് & ഗൈഡ്സ്.
*  സ്കൗട്ട് & ഗൈഡ്സ്.
സയന്‍സ് ക്ലബ്  
*ലിറ്റിൽ കൈറ്റ്സ്
* ജേ ആർ സി
സയൻസ് ക്ലബ്  
*  ബാന്റ് ട്രൂപ്പ്.
*  ബാന്റ് ട്രൂപ്പ്.
*  ക്ലാസ് മാഗസിന്‍.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
 
  *  സോഷ്യൽ സയൻസ് ക്ലബ്  
  *  സോഷ്യല്‍ സയന്‍സ് ക്ലബ്  
  * ഹരിതസേന  
  * ഹരിതസേന  
  *മാത് സ് ക്ലബ്   
  *മാത് സ് ക്ലബ്   
  *മലയാളം ക്ലബ്  
  *മലയാളം ക്ലബ്  
  * ക്ലാസ് മാഗസിന്‍.  
*ഇംഗ്ലീഷ് ക്ലബ്
  * ക്ലാസ് മാഗസിൻ.  
 
.
.


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.


== മുന്‍ സാരഥികള്‍ ==
സർക്കാർ ഉത്തരവ് പ്രകാരം 2 ജനുവരി 2010 മുതൽ സർക്കാർ വിദ്യാലയമായി മാറി.
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
 
{|class="wikitable" style="text-align:center; width:300px; height:500px" b
== മുൻ സാരഥികൾ ==
|2002-2004
{| class="wikitable"
|+
!സീരിയൽ
നമ്പർ
!മുൻ പ്രധാനാദ്ധ്യാപകർ
!വർഷം
!
|-
|1
|K.K SOBHANA
|K.K SOBHANA
|2004 - 10
|2003-2004
|
|-
|2
|B. MINI
|B. MINI
|2004-12
|
|-
|3
|N. KUNHIKANNAN
|2012-14
|
|-
|4
|SASIDHARAN
|2014-15
|
|-
|5
|B. MINI
|2015-16
|
|-
|6
|T.P. VENUGOPAL
|2016-2016
|
|-
|7
|OMANA AMMA
|2016-17
|
|-
|8.
|LOHITHAKSHAN P
|2017-18
|
|-
|9.
|ANGAJAN CHETTAKKANDI
|2018-19
|
|-
|10.
|MINI.B
|2019-
|
|}
|}


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
*ടി.എന്‍. ശേഷന്‍ - മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍
*ഇ. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
*ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
*അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
*അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
| style="background: #ccf; text-align: center; font-size:99%;" |
 
|-
* NH 47ന് തൊട്ട് പാലക്കട് നഗരത്തിൽ നിന്നും 7 കി.മി. അകലത്തായി ചിറ്റൂര് റോഡിൽ സ്ഥിതിചെയ്യുന്നു.       
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
 
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
* ചിറ്റൂര് റോഡിൽ കമല സ്റ്റൊപ്പില് നിന്നു എകദേശം തെക്കൊട്ടുമാറി ഉൾപ്രദേശത്തായി ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു


* NH 213 ന് തൊട്ട് മലപ്പുറം നഗരത്തില്‍ നിന്നും 3 കി.മി. അകലത്തായി കോഴിക്കോട് റോഡില്‍ സ്ഥിതിചെയ്യുന്നു.       
{{Slippymap|lat= 10.737237737775532|lon= 76.71970720069856|zoom=16|width=800|height=400|marker=yes}}
|----
* കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന്  20 കി.മി.  അകലം


|}
<!--visbot  verified-chils->-->
|}
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector= നഗരത്തിന്റെ "no" controls="none">
11.071469, 76.077017, MMET HS Melmuri
</googlemap>
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.

21:36, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
പഞ്ചായത്ത് എച്ച്.എസ്.പൊൽപുള്ളി
പ്രമാണം:21107pgphss.jpeg
വിലാസം
പൊൽപുള്ളി

പൊൽപുള്ളി
,
പൊൽപുള്ളി പി.ഒ.
,
678552
,
പാലക്കാട് ജില്ല
സ്ഥാപിതം2002
വിവരങ്ങൾ
ഫോൺ04923 224780
ഇമെയിൽpgphspolpully@gmail.com
കോഡുകൾ
സ്കൂൾ കോഡ്21107 (സമേതം)
എച്ച് എസ് എസ് കോഡ്21107
യുഡൈസ് കോഡ്32060400403
വിക്കിഡാറ്റQ64690589
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
ഉപജില്ല ചിറ്റൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലത്തൂർ
നിയമസഭാമണ്ഡലംചിറ്റൂർ
താലൂക്ക്പാലക്കാട്
തദ്ദേശസ്വയംഭരണസ്ഥാപനംപൊൽപ്പുള്ളി പഞ്ചായത്ത്
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം8 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ74
പെൺകുട്ടികൾ35
ആകെ വിദ്യാർത്ഥികൾ107
അദ്ധ്യാപകർ22
ഹയർസെക്കന്ററി
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽസഹിത
വൈസ് പ്രിൻസിപ്പൽമിനി . ബി
പ്രധാന അദ്ധ്യാപികമിനി . ബി
പി.ടി.എ. പ്രസിഡണ്ട്രമണൻ
എം.പി.ടി.എ. പ്രസിഡണ്ട്പ്രേമ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




പാലക്കാട് താലൂക്കിൽ സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് പി.ജി.പി ഹയർ സെക്കണ്ടറി സ്കൂൾ പൊൽപ്പുള്ളി. പൊൽപ്പുള്ളി പഞ്ചായതിലെ ചൂരിക്കാട് എന്ന സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. പൊൽപ്പുള്ളി പഞ്ചായത്തിലെ എക ഹയർ സെക്കന്ററി സ്കൂൾ ആണ് . 2010 ആഗസ്റ്റിലാണ് ഹയർ സെക്കന്ററി അനുവദിച്ചത്. പാലക്കാട് ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി. സുബൈദ ഇസ്ഹാക്ക് ആണ് ഹയർ സെക്കന്ററി വിഭാഗം ഉത്ഘാടനം ചെയ്തത്.

ചരിത്രം

2002 ലാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. പൊൽപ്പുള്ളി പ്രദേശത്തുള്ള കുട്ടികൾക്ക് ഹൈസ്കൂൾ വിദ്യാഭ്യാസം പ്രയാസകരമായിരുന്ന ഒരു കാലത്ത് പഞ്ചായത്തിൽ ഒരു സ്കൂൾ എന്ന ലക്ഷ്യവുമായി പഞ്ചായത് പ്രവർത്തകർ ഉണർന്ന് പ്രവർത്തിച്ചതിന്റെ ഭാഗമായി അനുവദിച്ചു കിട്ടിയതാണ് ഈ സ്കൂൾ. നഗരത്തിലെ മറ്റു സ്കൂളുകളിലെത്തി പഠനം നിർവ്വഹിക്കുക ദുഷ്കരവും ചെലവേറിയതുമായിരുന്നു. തികച്ചും സാധാരണക്കാരായ ആളുകളുടെ കുട്ടികൾക്ക് പഠനത്തിനായി അത്തരത്തിൽ ദൂരസ്ഥങ്ങളിലുള്ള സ്കൂളുകളെ ആശ്രയിക്കുക സാധ്യമായിരുന്നില്ല. ഈ സാഹചര്യത്തിൽ സ്കൂളിന് വേണ്ടി അക്ഷീണം പ്രവർത്തിക്കുകയും അതു നേടിയെടുക്കുകയും ചെയ്തു . 2002 ജൂലായിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. കെ .കെ ശോഭന ടീച്ചർ ആണ് ആദ്യത്തെ പ്രധാന അദ്ധ്യാപിക. 2019 മുതൽ മിനി ടീച്ചർ ആണ് പ്രധാനാധ്യാപിക. കുടുതലരിയം

ഭൗതികസൗകര്യങ്ങൾ

SCHOOL LIBRARY
21107-SCHOOL LIBRARY

3 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതിയ്യുന്നത്.അന്നത്തെ പ്രതിപക്ഷ നേതാവ് ശ്രീ.വി.സ്. അച്യുതാനന്ദൻ ആണ് ഉത്‌ഘാടനം നിർവഹിച്ചത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 10 ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഹൈസ്കൂളിന് കമ്പ്യൂട്ടർ ലാബും ടി.വി. റൂമും ലൈബ്രറിയും ഉണ്ട്.വളരെ അധികം പുസ്തകങ്ങൾ ഉള്ള വിപുലമായ ഒരു ലൈബ്രറി ഈ വിദ്യാലയത്തിലുണ്ട്. കുട്ടികളുടെ വായനാശീലവും സർഗ്ഗശേഷിയും വർദ്ധിപ്പിക്കുക എന്ന ലക്‌ഷ്യം പ്രാവർത്തികമാക്കുന്നതിനായി വിപുലമായ ഗ്രന്ഥശാലയാണ് സ്കൂളിൽ ഉള്ളത്.7000ത്തിലധികം പുസ്തകങ്ങൾ വിവിധ വിഭാഗങ്ങളിലായി ഈ ഗ്രന്ഥശാലയിലുണ്ട്.നോവൽ, കഥ, കവിത, ബാലസാഹിത്യം, നിഘണ്ടു,യാത്രാവിവരണം, വിജ്‍ഞാനകോശം,റഫറൻസ് എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലായി പുസ്തകങ്ങളെ ക്രമപ്പെടുത്തിയിരിക്കുന്നു.കൂടാതെ ഓരോ ക്ലാസ് മുറിയിലും ക്ലാസ് ലൈബ്രറിയും പ്രവർത്തിക്കുന്നു. ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. കുട്ടികളുടെ ആരോഗ്യസംരക്ഷണവുമായി ബന്ധപ്പെട്ട് പ്രവർതതിക്കുന്ന സ്പോർട്സ് അനുബന്ധ ഉപകരണങ്ങളും സ്കൂളിൽ ലഭ്യമാണ്. ഹൈസ്കൂളിന് ഡി.എൽ. പ്രൊജക്ടർ സൗകര്യം ലഭ്യമാണ്. ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി പ്രത്യേകം ഫിസിക്സ്,കെമിസ്ട്രി,ജീവശാസ്ത്രം ലാബ് സൗകര്യം ഉണ്ട്.പെൺ കുട്ടികൾക്ക് പ്രത്യേകം girls friendly toilet ഉണ്ട്.KITES പ്രൊജക്ട്പ്രകാരംലഭിച്ച 5 hi-tech ക്ലാസ്സ്മൂറികളിൽപ്രൊജക്ടർ laptop അനുബന്ധ ഉപകരണങ്ങളും സൗകര്യം ലഭ്യമാണ്

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • ലിറ്റിൽ കൈറ്റ്സ്
  • ജേ ആർ സി
  • സയൻസ് ക്ലബ്
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
*   സോഷ്യൽ സയൻസ് ക്ലബ് 
* ഹരിതസേന 
*മാത് സ് ക്ലബ്  
*മലയാളം ക്ലബ് 
  • ഇംഗ്ലീഷ് ക്ലബ്
* ക്ലാസ് മാഗസിൻ. 

.

മാനേജ്മെന്റ്

സർക്കാർ ഉത്തരവ് പ്രകാരം 2 ജനുവരി 2010 മുതൽ സർക്കാർ വിദ്യാലയമായി മാറി.

മുൻ സാരഥികൾ

സീരിയൽ

നമ്പർ

മുൻ പ്രധാനാദ്ധ്യാപകർ വർഷം
1 K.K SOBHANA 2003-2004
2 B. MINI 2004-12
3 N. KUNHIKANNAN 2012-14
4 SASIDHARAN 2014-15
5 B. MINI 2015-16
6 T.P. VENUGOPAL 2016-2016
7 OMANA AMMA 2016-17
8. LOHITHAKSHAN P 2017-18
9. ANGAJAN CHETTAKKANDI 2018-19
10. MINI.B 2019-

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • NH 47ന് തൊട്ട് പാലക്കട് നഗരത്തിൽ നിന്നും 7 കി.മി. അകലത്തായി ചിറ്റൂര് റോഡിൽ സ്ഥിതിചെയ്യുന്നു.
  • ചിറ്റൂര് റോഡിൽ കമല സ്റ്റൊപ്പില് നിന്നു എകദേശം തെക്കൊട്ടുമാറി ഉൾപ്രദേശത്തായി ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു
Map