"പി.ആർ.മെമ്മോറിയൽ.എച്ച്.എസ്.എസ്.കൊളവല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Bot Update Map Code!)

(10 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 267 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Name of your school in English}}
{{HSSchoolFrame/Header}}

എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->

{{Infobox School|
{{Infobox School|

പേര്=പി ആര്‍ എം കെ എച്ച് എസ് എസ് കൊളവല്ലൂര്‍|
പേര്=പി ആർ എം കെ എച്ച് എസ് എസ് കൊളവല്ലൂർ|
സ്ഥലപ്പേര്=കൊളവല്ലൂര്‍|
സ്ഥലപ്പേര്=കൊളവല്ലൂർ|
വിദ്യാഭ്യാസ ജില്ല=തലശ്ശേരി|
വിദ്യാഭ്യാസ ജില്ല=തലശ്ശേരി|
റവന്യൂ ജില്ല=കണ്ണൂര്‍|
റവന്യൂ ജില്ല=കണ്ണൂർ|
സ്കൂള്‍ കോഡ്=14046|
സ്കൂൾ കോഡ്=14046|
സ്ഥാപിതദിവസം=02|
സ്ഥാപിതദിവസം=02|
സ്ഥാപിതമാസം=06|
സ്ഥാപിതമാസം=06|
സ്ഥാപിതവര്‍ഷം=1962|
സ്ഥാപിതവർഷം=1962|
സ്കൂള്‍ വിലാസം=തൂവക്കുന്ന് പി.ഒ
പാനൂര്‍|
സ്കൂൾ വിലാസം=തൂവക്കുന്ന് പി.ഒ
പാനൂർ|
പിന്‍ കോഡ്=670649 |
പിൻ കോഡ്=670693 |
സ്കൂള്‍ ഫോണ്‍=04902464010|
സ്കൂൾ ഫോൺ=04902464010|
സ്കൂള്‍ ഇമെയില്‍=prmkolavalloorhs@yahoo.com|
സ്കൂൾ ഇമെയിൽ=prmkolavalloorhs@gmail.com|
സ്കൂള്‍ വെബ് സൈറ്റ്=http://aupsmalappuram.org.in|
സ്കൂൾ വെബ് സൈറ്റ്=http://aupsmalappuram.org.in|
ഉപ ജില്ല=പാനൂര്‍|
ഉപ ജില്ല=പാനൂർ|

ഭരണം വിഭാഗം=സര്‍ക്കാര്‍‌|
ഭരണം വിഭാഗം=സർക്കാർ‌|

സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം|
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം|

പഠന വിഭാഗങ്ങള്‍1=ഹൈസ്കൂള്‍|
പഠന വിഭാഗങ്ങൾ1=ഹൈസ്കൂൾ|
പഠന വിഭാഗങ്ങള്‍2=ഹയര്‍ സെക്കന്ററി സ്കൂള്‍|
പഠന വിഭാഗങ്ങൾ2=ഹയർ സെക്കന്ററി സ്കൂൾ|
പഠന വിഭാഗങ്ങള്‍3=‍|
പഠന വിഭാഗങ്ങൾ3=‍|
മാദ്ധ്യമം=മലയാളം‌|
മാദ്ധ്യമം=മലയാളം‌,ഇംഗ്ലീഷ്|
ആൺകുട്ടികളുടെ എണ്ണം=1102|
ആൺകുട്ടികളുടെ എണ്ണം=514|
പെൺകുട്ടികളുടെ എണ്ണം=927|
പെൺകുട്ടികളുടെ എണ്ണം=534|
വിദ്യാര്‍ത്ഥികളുടെ എണ്ണം=2029|
വിദ്യാർത്ഥികളുടെ എണ്ണം=1048|
അദ്ധ്യാപകരുടെ എണ്ണം=87|
അദ്ധ്യാപകരുടെ എണ്ണം=36|
പ്രിന്‍സിപ്പല്‍=കെ.പ്രദീപ്കുമാര്‍ |
പ്രിൻസിപ്പൽ=ശ്രീജ.എം |
പ്രധാന അദ്ധ്യാപകന്‍=കെ.മീനാക്ഷി |
പ്രധാന അദ്ധ്യാപകൻ=രേഖ ടി ടി|
പി.ടി.. പ്രസിഡണ്ട്=രവീന്ദ്രന്‍ |
പി.ടി.ഏ. പ്രസിഡണ്ട്= പി ജ്യോതിബാബു |
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=25|
മദർ പി.ടി.. പ്രസിഡണ്ട്=ഷീല  |
| സ്കൂള്‍ ചിത്രം= PRMEMORIAL.jpg|
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=372|

|ഗ്രേഡ്=
| സ്കൂൾ ചിത്രം= 14046-1.jpeg|

പി. ആര്‍. മെമ്മോറിയല്‍. കൊളവല്ലൂര്‍. എച്ച്. എസ്. എസിന്റെ ഹാര്‍ദ്ദമായ സ്വാഗതം

കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ  പാനൂർ ഉപജില്ലയിലെ  കൊളവല്ലൂർ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് '''പി.ആർ.മെമ്മോറിയൽ.എച്ച് .എസ്.എസ്.കൊളവല്ലൂർ
പി. ആർ. മെമ്മോറിയൽ. കൊളവല്ലൂർ. എച്ച്. എസ്. എസിന്റെ ഹാർദ്ദമായ സ്വാഗതം

[[ചിത്രം:Flowers83.gif]]
[[ചിത്രം:Flowers83.gif]]
[[പ്രമാണം:sre.jpeg]]
[[ചിത്രം:Flowers83.gif]]

1962 ജൂൺ 2 നാണ‍് ഈ വിദ്യാലയം സ്ഥാപിതമായത്.  ശ്രീ കെ കെ  വേലായുധൻ അടിയോടി ആയിരുന്നു ആദ്യത്തെ മാനേജർ.  ശ്രീ പി കുമാരൻ നമ്പ്യാറാണ‍്  ആദ്യ പ്രധാന അദ്ധ്യാപകൻ.  105 വിദ്യാർത്ഥികളും 3 അദ്ധ്യാപകരും ആണ‍് തുടക്കത്തിൽ ഉണ്ടായിരുന്നത് . 1965ൽ ആയിരുന്നു ആദ്യത്തെ എസ് എസ് എൽ സി ബാച്ച് .  1998ൽ ‍ ഇതൊരു ഹയർ സെക്കണ്ടറി സ്കൂളായി ഉയർത്തപ്പെട്ടു.

==  ചരിത്രം ==

1962 ജൂണ്‍ 2 നാണ് ഈ വിദ്യാലയം സ്ഥാപിതമായത്.  ശ്രീ കെ കെ  വേലായുധന്‍ അടിയോടി ആയിരുന്നു ആദ്യത്തെ മാനേജര്‍.  ശ്രീ പി കുമാരന്‍ നമ്പ്യാറാണ‍്  ആദ്യ പ്രധാന അദ്ധ്യാപകന്‍.  105 വിദ്യാര്‍ത്ഥികളും 3 അദ്ധ്യാപകരും ആണ‍് തുടക്കത്തില്‍ ഉണ്ടായിരുന്നത് . 1965ല്‍ ആയിരുന്നു ആദ്യത്തെ എസ് എസ് എല്‍ സി ബാച്ച് .  1998ല്‍ ‍ ഇതൊരു ഹയര്‍ സെക്കണ്ടറി സ്കൂളായി ഉയര്‍ത്തപ്പെട്ടു.

[[പ്രമാണം:Bigbook1 e0 42339.gif]]

കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലുൾപ്പെട്ട പാനൂർ ഉപജില്ലയിലെ കുന്നോത്ത് പറമ്പ് ഗ്രാമപഞ്ചായത്തിൽ പത്താം വാർഡിൽ പാനൂർ നാദാപുരം റോഡിൽ പാറാട്
കുന്നിൻ ചെരുവിലാണ‍് ഈവിദ്യാലയം സ്ഥിതിചെയ്യുന്നത്. വിദ്യാഭ്യാസപരമായി വളരെ പിന്നോക്കം നിന്നിരുന്ന പാനൂരിന്റെ കിഴക്കൻ പ്രദേശങ്ങളിൽ അക്ഷര വെളിച്ചം എത്തിക്കുന്നതിനു വേണ്ടി പാനൂരിന്റെ സാമൂഹ്യ രാഷ്ട്രീയ മണ്ഡലങ്ങളിലെ ശക്തി സ്രോതസ്സായിരുന്ന പി. ആർ  കുറുപ്പിന്റെ പരിശ്രമ ഫലമായി കേരളത്തിലെ അന്നത്തെ പട്ടം താണുപ്പിള്ള മന്ത്രിസഭയാണ‍് സ്കൂൾ അനുവദിച്ചത്. 1962 ‍ജൂണ് 2ന് സ്കൂൾ പ്രവർത്തനം ആരംഭിച്ചു. 105 വിദ്യാർത്ഥികളുമായി പ്രവർത്തനമാരംഭിച്ച ഈ സ്കൂളിൽ  3 അധ്യാപകരായിരുന്നു ഉണ്ടായിരുന്നത്. പി. കുമാരൻ നമ്പ്യാർ  പ്രധാന അധ്യാപകനും. ഒ. സുകുമാരൻ, കെ. കെ നാരായണൻ എന്നിവർ സഹ അധ്യാപകരുമായിരുന്നു. ശ്രീ. കെ. കെ. വേലായുധൻ അടിയോടിയായിരുന്നു ആദ്യത്തെ മാനേജർ.

പാനൂരിന്റെ കിഴക്കൻ  പ്രദേശത്ത് സെക്കന്റ‍റി വിദ്യാഭ്യാസം ഇവിടെ മാത്രമായിരുന്നു ഉണ്ടായിരുന്നത്.  പി. ആറിന്റെ  സ‍ജീവ സാന്നിദ്ധ്യവും പ്രവർത്തനവും അധ്യാപകരുടെയും നാട്ടുകാരുടെയും അകമഴിഞ്ഞ അധ്വാനവും സഹകരണവും ഈവിദ്യാലയത്തിന്റെ വളർച്ചയ്ക്ക് വേഗതകൂട്ടി. 1968 ൽ അപ്പർ പ്രൈമറി വിഭാഗവും ആരംഭിച്ചു. വർഷങ്ങൾക്ക് ശേഷം മാനേജ്മെന്റ് പി. ആറിന്റെ  മൂത്തപുത്രനായ കെ പി. ദിവാകരന്റെ പേരിലേക്ക് മാറ്റപ്പെട്ടു. 1998ൽ ഈ സ്കൂളിൽ ഹയർ സെക്കന്ററി വിഭാഗം ആരംഭിച്ചു. ഹയർ സെക്കന്ററി വിഭാഗത്തിൽ സയൻസ് ,കോമേഴ്സ്, ഹ്യമാനിറ്റീസ്, ബാച്ചുകളു‍ണ്ട്. ഇന്ന് 1600ൽപരം വിദ്യാർത്ഥികളും 64 അധ്യാപക അധ്യാപകേതര ജീവനക്കാരും സേവനമനുഷ്ടിക്കുന്നു. പ്രാരംഭഘട്ടം മുതൽ വിദ്യാലയത്തിന്റെ ജീവനാഡിയായി പ്രവർത്തിച്ച ശ്രീ. പി. ആർ. കുറുപ്പിന്റെ ചരമത്തെ തുടർന്ന് അദ്ദേഹത്തോടുള്ള സ്‍നേഹാദരവ് പ്രകടിപ്പിക്കാൻ 2002 ൽ വിദ്യാലയത്തിന്റെ പേര‍് പി. ആർ. മെമ്മോറിയൽ കൊളവല്ലൂർ ഹയർ സെക്കന്ററി സ്കൂൾ എന്ന് പുനർ നാമകരണം ചെയ്തു.

== ചരിത്രം ==

കണ്ണൂര്‍ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലുള്‍ പ്പെട്ട പാനൂര്‍ ഉപജില്ലയിലെ കുന്നോത്ത് പറമ്പ് ഗ്രാമപഞ്ചായത്തില്‍ പത്താം വാര്‍ഡില്‍ പാനൂര്‍ നാദാപുരം റോഡില്‍ പാറാട്
[[ചിത്രം:Lilly.gif|175px|right]]
കുന്നിന്‍ ചെരുവിലാണ‍് ഈവിദ്യാലയം സ്ഥിതിചെയ്യുന്നത്. വിദ്യാഭ്യാസപരമായി വളരെ പിന്നോക്കം നിന്നിരുന്ന പാനൂരിന്റെ കിഴക്കന്‍ പ്രദേശങ്ങളില്‍ അക്ഷര വെളിച്ചം എത്തിക്കുന്നതിനു വേണ്ടി പാനൂരിന്റെ സാമൂഹ്യ രാഷ്ട്രീയ മണ്ഡലങ്ങളിലെ ശക്തി സ്രോതസ്സായിരുന്ന പി. ആര്‍  കുറുപ്പിന്റെ പരിശ്രമ ഫലമായി കേരളത്തിലെ അന്നത്തെ പട്ടം താണുപ്പിള്ള മന്ത്രിസഭയാണ‍് സ്കൂള്‍ അനുവദിച്ചത്. 1962 ‍ജൂണ് 2ന് സ്കൂള്‍ പ്രവര്ത്തനം ആരംഭിച്ചു .105 വിദ്യാര്ത്ഥികളുമായി പ്രവര്ത്തനമാരംഭിച്ച ഈ സ്കൂളില്‍  3 അധ്യാപകരായിരുന്നു ഉണ്ടായിരുന്നത്. പി. കുമാരന്‍ നമ്പ്യാര്‍  പ്രധാന അധ്യാപകനും .ഒ. സുകുമാരന്‍ . കെ. കെ നാരായണന്‍ എന്നിവര്‍ സഹ അധ്യാപകരുമായിരുന്നു. ശ്രീ .കെ .കെ .വേലായുധന്‍ അടിയോടിയായിരുന്നു ആദ്യത്തെ മാനേജര്‍ . പാനൂരിന്റെ കിഴക്കന്‍  പ്രദേശത്ത് സെക്കന്റ‍റി വിദ്യാഭ്യാസം ഇവിടെ മാത്രമായിരുന്നു ഉണ്ടായിരുന്നത്.  പി. ആറിന്റെ  സ‍ജീവ സാന്നിദ്ധ്യവും പ്രവര്ത്തനവും അധ്യാപകരുടെയും നാട്ടുകാരുടെയും അകമഴിഞ്ഞ അധ്വാനവും സഹകരണവും ഈവിദ്യാലയത്തിന്റെ വളര്‍ച്ചയ്ക്ക് വേഗതകൂട്ടി. 1968 ല്‍ അപ്പര്‍ പ്രൈമറി വിഭാഗവും ആരംഭിച്ചു. വര്‍ഷങ്ങള്‍ക്ക് ശേഷം മാനേജ്മെന്റ് പി. ആറിന്റെ  മൂത്തപുത്രനായ കെ പി .ദിവാകരന്റെ പേരിലേക്ക് മാറ്റപ്പെട്ടു. 1998ല് ഈ സ്കൂളില് ഹയര്‍ സെക്കന്ററി വിഭാഗം ആരംഭിച്ചു. ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ സയന്‍സ് ,കോമേഴ്സ്, ഹ്യമാനിറ്റീസ്, ബാച്ചുകളു‍ണ്ട്. ഇന്ന് 2000 ല്‍പരം വിദ്യാര്‍ത്ഥികളും 97 അധ്യാപക അധ്യാപകേതര ജീവനക്കാരും സേവനമനുഷ്ടിക്കുന്നു. പ്രാരംഭഘട്ടം മുതല്‍ വിദ്യാലയത്തിന്റെ ജീവനാഡിയായി പ്രവര്ത്തിച്ച ശ്രീ .പി. ആര്‍ .കുറുപ്പിന്റെ ചരമത്തെ തുടര്‍ന്ന് അദ്ദേഹത്തോടുള്ള സ്‍നേഹാദരവ് പ്രകടിപ്പിക്കാന്‍ 2002 ല്‍ വിദ്യാലയത്തിന്റെ പേര‍് പി. ആര്‍ . മെമ്മോറിയല്‍ കൊളവല്ലൂര്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ എന്ന് പുനര്‍ നാമകരണം ചെയ്തു.

[[ചിത്രം:Lilly.gif]]
== ഭൗതികസൗകര്യങ്ങൾ ==

== ഭൗതികസൗകര്യങ്ങള്‍ ==
[[ചിത്രം:sch_pic.jpg|175px|]]

പാനൂര്‍ - കല്ലിക്കണ്ടി റോഡില്‍ കുന്നോത്ത് പറമ്പ് ഗ്രാമപഞ്ചായത്തിലെ കൊളവല്ലൂര്‍ വില്ലേജില്‍ പാറാട് കുന്നിന്‍ ചെരുവിലാണ‍് കൊളവല്ലൂര്‍ ഹയര്‍ സെക്കന്ററി സ്ക്കൂള്‍ സ്ഥിതിചെയ്യുന്നത് . മെയിന്‍ റോഡില്‍ നിന്നും 150 മീറ്റര്‍ ഉള്ളിലേക്ക് മാറി വൃക്ഷനിബിഡമായ കുന്നിന്‍ താഴ് വാരത്താണ‍് സ്ക്കൂളിന്റെ കിടപ്പ്. അതുകൊണ്ട് തന്നെ സ്വച്ഛ ശീതളമായ സ്ക്കൂള്‍ അന്തരീക്ഷമാണ‍്  ഇവിടെയുള്ളത്. 4 ഏക്കര്‍ ഭൂമിയിലാണ‍് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്ക്കൂള്‍ ക്യമ്പസില്‍ നിന്നും  വിദൂരതയിലുള്ള നിരവധി കുന്നുകളുടെ ദൃശ്യം മനോരഞ്ജകമാണ‍്.  സ്ക്കൂള്‍ ഹരിതസേനയുടെ പ്രവര്‍ത്തന ഫലമായി  സ്ക്കൂള്‍ ഗ്രൗണ്ടിനരികില്‍ സമൃദ്ധിയായി വളരുന്ന തണല്‍ മരങ്ങള്‍ സ്ക്കൂള്‍ അന്തരീക്ഷം ഹരിതാഭമാക്കുന്നു.  ഔഷധ സസ്യങ്ങളും, ഫല വൃക്ഷങ്ങളും അടങ്ങിയ പൂന്തോട്ടമുണ്ട്. ഹൈസ്കൂളിന് 10 കെട്ടിടങ്ങളിലായി 41 ഡിവിഷനുകളാണുള്ളത് . ഹയര്‍ സെക്കണ്ടറി വിഭാഗം ആധുനിക രീതിയിലുള്ള 3 നില കോണ്ക്രീറ്റ് കെട്ടിടത്തിലാണ‍്  പ്രവര്‍ത്തിക്കുന്നത്. സയന്‍സ്(2ബാച്ച്) , കോമേഴ്സ് , ഹ്യ‍മാനിറ്റീസ് എന്നീ ബാച്ചുകള്‍പ്രവര്‍ത്തിക്കുന്നുണ്ട്. കായിക പഠനത്തിന‍് കരുത്തേകാന്‍ ഒരേക്കറോളം വരുന്ന  അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.കലോത്സവങ്ങളും മറ്റ് പരിപാടികളും നടത്താന്‍ ഓ‍പ്പണ്‍എയര്‍ ഓഡിറ്റോറിയവും വിശാലമായ സ്ക്കൂള്‍ ഹാളും നിലവിലുണ്ട്. 64അധ്യാപകരും 7അനധ്യാപക ജീവനക്കാരുമാണ‍് ഇപ്പോള്‍ ഹൈസ്ക്കൂള്‍ വിഭാഗത്തിലുള്ളത്. ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ 23 അധ്യാപകരും. 3 അനധ്യാപക ജീവനക്കാരും ഉണ്ട്. ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ‍്.
പാനൂർ - കല്ലിക്കണ്ടി റോഡിൽ കുന്നോത്ത് പറമ്പ് ഗ്രാമപഞ്ചായത്തിലെ കൊളവല്ലൂർ വില്ലേജിൽ പാറാട് കുന്നിൻ ചെരുവിലാണ‍് കൊളവല്ലൂർ ഹയർ സെക്കന്ററി സ്ക്കൂൾ സ്ഥിതിചെയ്യുന്നത് . മെയിൻ റോഡിൽ നിന്നും 150 മീറ്റർ ഉള്ളിലേക്ക് മാറി വൃക്ഷനിബിഡമായ കുന്നിൻ താഴ്വാരത്താണ‍് സ്ക്കൂളിന്റെ കിടപ്പ്. അതുകൊണ്ട് തന്നെ സ്വച്ഛ ശീതളമായ സ്ക്കൂൾ അന്തരീക്ഷമാണ‍്  ഇവിടെയുള്ളത്. 4 ഏക്കർ ഭൂമിയിലാണ‍് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്ക്കൂൾ ക്യമ്പസിൽ നിന്നും  വിദൂരതയിലുള്ള നിരവധി കുന്നുകളുടെ ദൃശ്യം മനോരഞ്ജകമാണ‍്.  സ്ക്കൂൾ ഹരിതസേനയുടെ പ്രവർത്തന ഫലമായി  സ്ക്കൂൾ ഗ്രൗണ്ടിനരികിൽ സമൃദ്ധിയായി വളരുന്ന തണൽ മരങ്ങൾ സ്ക്കൂൾ അന്തരീക്ഷം ഹരിതാഭമാക്കുന്നു.  ഔഷധ സസ്യങ്ങളും, ഫല വൃക്ഷങ്ങളും അടങ്ങിയ പൂന്തോട്ടമുണ്ട്. ഹൈസ്കൂളിന് 6 കെട്ടിടങ്ങളിലായി 24 ഡിവിഷനുകളാണുള്ളത്.

ഹയർ സെക്കണ്ടറി വിഭാഗം ആധുനിക രീതിയിലുള്ള 3 നില കോണ്ക്രീറ്റ് കെട്ടിടത്തിലാണ‍്  പ്രവർത്തിക്കുന്നത്. സയൻസ്(2ബാച്ച്) കമ്പ്യൂട്ടർ സയൻസ്, കോമേഴ്സ് , ഹ്യ‍മാനിറ്റീസ് എന്നീ ബാച്ചുകൾപ്രവർത്തിക്കുന്നുണ്ട്. കായിക പഠനത്തിന‍് കരുത്തേകാൻ ഒരേക്കറോളം വരുന്ന  അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.കലോത്സവങ്ങളും മറ്റ് പരിപാടികളും നടത്താൻ ഓ‍പ്പൺഎയർ ഓഡിറ്റോറിയവും വിശാലമായ സ്ക്കൂൾ ഹാളും നിലവിലുണ്ട്. 40അധ്യാപകരും 6അനധ്യാപക ജീവനക്കാരുമാണ‍് ഇപ്പോൾ ഹൈസ്ക്കൂൾ വിഭാഗത്തിലുള്ളത്. ഹയർ സെക്കന്ററി വിഭാഗത്തിൽ 24 അധ്യാപകരും. 2 അനധ്യാപക ജീവനക്കാരും ഉണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ‍്.

[[ചിത്രം:Comlab.jpg|300px|]]

== 2019-20 വർഷത്തെ പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
നക്ഷത്രവനം പദ്ധതി

[[ചിത്രം:4546.jpeg|175px|]]

[[ചിത്രം:4547.jpeg|175px|]]

== പാഠ്യേതര പ്രവർത്തനങ്ങൾ ==

*വിദ്യാരംഗം കലാസാഹിത്യ വേദി
*വിദ്യാരംഗം കലാസാഹിത്യ വേദി
*സ്പൗട്ട് & ഗൈഡ്സ്
*സ്കൗട്ട് & ഗൈഡ്സ്
*ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍
*ക്ലബ്ബ് പ്രവർത്തനങ്ങൾ
*  പൊതു വിജ്ഞാന പരിശീലന കളരി
*  പൊതു വിജ്ഞാന പരിശീലന കളരി
സാഹിത്യസമാജങ്ങള്
ജെ.ആർ.സി
*  ശാസ്ത്ര-പ്രവൃത്തിപരിചയ മേള
*  ശാസ്ത്ര-പ്രവൃത്തിപരിചയ മേള

*  ക്ലാസ് മാഗസിന്‍.
*  ക്ലാസ് മാഗസിൻ.
*ഹരിതസേന
*ഹരിതസേന
[[ചിത്രം:Scout.jpg|175px|]]

[[ചിത്രം:Dd.gif]]
[[ചിത്രം:Dd.gif]]

== ഡിജിറ്റൽ പൂക്കളം 2019==
<gallery>
14046-knr-dp-2019-1.png
14046-knr-dp--2019--2.png
</gallery>

== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==

ശ്രീ കെ. പി ദിവാകരനാണ‍്  ഈ സ്കൂളിന്റെ മാനേജര്‍ . ഹൈസ്കൂള്‍ വിഭാഗത്തിന്റെ പ്രധാന അദ്ധ്യാപിക കെ. മീനാക്ഷിയും ഹയര്‍സെക്കണ്ടറി വിഭാഗത്തിന്റെ പ്രന്‍സിപ്പള്‍ കെ പ്രദീപ് കുമാറും ആണ‍്.

കേരളത്തിലെ  രാഷ്ട്രീയ സാമൂഹ്യ  ഭരണരംഗത്തെ  പ്രമുഖനായിരുന്ന ശ്രി പി ആർ കുറുപ്പിന്റെ മകനായ  ശ്രീ കെ. പി ദിവാകരനാണ‍്  ഈ സ്കൂളിന്റെ മാനേജർ. സ്കൂളിന്റെ സുഖമമായ നടത്തിപ്പിന‍് കാര്യക്ഷമമായ ഇടപെടലുകൾ നടത്തുന്ന മാനേജർ ആണ‍് ശ്രി കെ. പി ദിവാകരൻ. സ്കൂളിന്റെ അടിസ്ഥാന സൗകര്യങ്ങൾ ‍വികസിപ്പിക്കുന്നതിൽ ശ്രദ്ധേയമായ പങ്ക് ഇദ്ദേഹം വഹിക്കുന്നു. പാനൂർ കെ കെ വി മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂൾ, പാനൂർ പി ആർ മെമ്മോറിയൽ ഹയർസെക്കന്ററി സ്കൂൾ, ശ്രീകൃഷ്ണവിലാസം എൽ പി സ്ക്കൂൾ വിളക്കോട്ടൂർ, എന്നീസ്ഥാപനങ്ങളും ഇദ്ദേഹത്തിന്റെ നേതൃത്വത്തിലാണ‍് പ്രവർത്തിക്കുന്നത്. പ്രഗൽഭനായ ശ്രി പി ആർ കുറുപ്പിന്റെ മകനായ ഇദ്ദേഹം രണ്ടുതവണ ഗുരുവായൂർ ദേവസ്വം ബോർഡ് മെമ്പറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.    ഹൈസ്കൂൾ വിഭാഗത്തിന്റെ പ്രധാന അദ്ധ്യാപിക   ശ്രിമതി.സ്മിത.വി.കെ.യും . ഹയർസെക്കണ്ടറി വിഭാഗത്തിന്റെ പ്രൻസിപ്പൾ  ശ്രിമതി.എം.ശ്രീജയും ആണ്.

[[ചിത്രം:di.jpg|175px|]]

[[ചിത്രം:Aa.gif]]
മാനേജർ

ശ്രി കെ.പി.ദിവാകരൻ

== മുന്‍ സാരഥികള്‍ ==
==  മുൻ സാരഥികൾ ==

'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
{|class= "wikitable" style= "text-align:center;width:300px;height:500px" border="2"
{|class= "wikitable" style= "text-align:center;width:550px;height:500px" border="2"

|1962-1980
|'''1962-1980'''
|പി. കുമാരന്‍ നമ്പ്യാര്‍
|'''പി. കുമാരൻ നമ്പ്യാർ'''
| [[ചിത്രം:Kumaran.jpg|125px|]]

|1980-1994
|'''1980-1994'''
|ഒ. സുകുമാരന്‍
|'''ഒ. സുകുമാരൻ'''
| [[ചിത്രം:Sukumaran.JPG|75px|]]
| [[ചിത്രം:Sukumaran.JPG|125px|]]

|1994-1996
|'''1994-1996'''
|ഒ. കെ. ബാലകൃഷ്ണന്‍ നമ്പ്യാര്‍
|'''ഒ. കെ. ബാലകൃഷ്ണൻ നമ്പ്യാർ'''
| [[ചിത്രം:Balakrishnan.JPG|75px|]]
| [[ചിത്രം:Balakrishnan.JPG|125px|]]

|1996-1998
|'''1996-1998'''
|എന്‍. കെ. അബൂബക്കര്‍
|'''എൻ. കെ. അബൂബക്കർ'''
| [[ചിത്രം:Aboobacker.jpg|75px|]]
| [[ചിത്രം:Aboobacker.jpg|125px|]]

|1998-2000
|'''1998-2000'''
|എം. കെ. കൃഷ്ണന്‍
|'''എം. കെ. കൃഷ്ണൻ'''
| [[ചിത്രം:Krishnan.JPG|75px|]]
| [[ചിത്രം:Krishnan.JPG|125px|]]

|2000-2001
|'''2000-2001'''
|കെ. വാസു
|'''കെ. വാസു'''
| [[ചിത്രം:Vasu.JPG|75px|]]
| [[ചിത്രം:Vasu.JPG|125px|]]

|2001-2002
|'''2001-2002'''
|എം. എന്‍. രാധ
|'''എം. എൻ. രാധ'''
| [[ചിത്രം:Radha.JPG|75px|]]
| [[ചിത്രം:Radha.JPG|125px|]]

|2002-2003
|'''2002-2003'''
|കെ. വി. ഭാനുമതി
|'''കെ. വി. ഭാനുമതി'''
| [[ചിത്രം:Banu.JPG|75px|]]
| [[ചിത്രം:Banu.JPG|125px|]]

|2003-2005
|'''2003-2005'''
|കെ. പി. ചന്ദ്രന്‍
|'''കെ. പി. ചന്ദ്രൻ'''
| [[ചിത്രം:Chandran.JPG|75px|]]
| [[ചിത്രം:Chandran.JPG|125px|]]

|'''2005-2011'''
|'''കെ.മീനാക്ഷി'''
| [[ചിത്രം:mee.jpg|125px|]]

|'''2011-2013'''
|'''സി.കുമാരൻ'''
| [[ചിത്രം:cku.jpg|125px|]]

|'''2013മാർച്ച-2013മെയ്യ്'''
|'''കെ.മോഹനൻ'''
| [[ചിത്രം:moh.jpg|125px|]]

|'''2013-2016'''
|'''ശോഭ.ടി.പി'''
| [[ചിത്രം:SOBHA.jpg|125px|]]

|'''2016-2020'''
|'''സ്മിത വി കെ'''
| [[ചിത്രം:14046 vks .jpeg|125px|]]

|'''2020-2022'''
|'''അനിൽകുമാർ പി സി കെ'''
| [[ചിത്രം:14046_pck 2_.jpg|125px|]]

|'''2022-2023'''
|'''ലീന വി  കെ'''
| [[ചിത്രം:14046_leena.jpeg|125px|]]

== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== ഇപ്പോഴത്തെ  സാരഥികൾ ==

രേഖ ടി ടി
*കെ പി മോഹനന്‍ -എം. എല്‍ .എ
[[ചിത്രം:14046_rekha.jpeg|125px|]]
*രാജാറാം. കെ.കെ -ഡോക്ടര്‍

* ഡോ. ഷക്കീല ഹുസൈന്‍ (കാനഡ)
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
*ഡോ. ഹസ്സന്‍-ശിശുരോഗ വിദഗ്ദന്‍

*ഡോ. ‍ജയകൃഷ്ണന്‍
*കെ പി മോഹനൻ -എം. എൽ .എ
*മുഹമ്മദ് വിളക്കോട്ടൂര്‍ -ശാസ്ത്ര‍ഞ്ജന്‍ ( ഐ എസ് ആര് ഒ‍)
*രാജാറാം. കെ.കെ -ഡോക്ടർ
*കുഞ്ഞമ്മദ് -മുന്‍ പ്രിന്‍സിപ്പല്‍ എന്‍ .എ. എം കോളേജ് കല്ലിക്കണ്ടി
* ഡോ. ഷക്കീല ഹുസൈൻ (കാനഡ)
*ഡോ. മുസ്തഫ പുത്തൂര്‍ - പ്രിന്‍സിപ്പല്‍ എന്‍. എ. എം കോളേജ് കല്ലിക്കണ്ടി
*ഡോ. ഹസ്സൻ-ശിശുരോഗ വിദഗ്ദൻ
*ഡോ. ‍ജയകൃഷ്ണൻ
*മുഹമ്മദ് വിളക്കോട്ടൂർ -ശാസ്ത്ര‍ഞ്ജൻ ( ഐ എസ് ആര് ഒ‍)
*കുഞ്ഞമ്മദ് -മുൻ പ്രിൻസിപ്പൽ എൻ .എ. എം കോളേജ് കല്ലിക്കണ്ടി
*ഡോ. മുസ്തഫ പുത്തൂർ - പ്രിൻസിപ്പൽ എൻ. എ. എം കോളേജ് കല്ലിക്കണ്ടി
*പ്രൊഫ. കെ. കെ മഹമ്മൂദ് - മൊകേരി ഗവ: കോളേജ്
*പ്രൊഫ. കെ. കെ മഹമ്മൂദ് - മൊകേരി ഗവ: കോളേജ്
*പ്രൊഫ. ഉണ്ണികൃഷ്ണന്‍
*പ്രൊഫ. ഉണ്ണികൃഷ്ണൻ
*ഡോ. ഇര്‍ഷാദ്
*ഡോ. ഇർഷാദ്
*ഡോ.മുഹമ്മദ്. എ. സി (ഹോമിയോ)
*ഡോ.മുഹമ്മദ്. എ. സി (ഹോമിയോ)
*ഡോ. മുഷമ്മദ്
*ഡോ. മുഷമ്മദ്
*രമേഷ് ബാബു കല്ലിക്കണ്ടി -ചീഫ് എഡിറ്റര്‍ മംഗളം ദിനപത്രം കൊല്ലം
*രമേഷ് ബാബു കല്ലിക്കണ്ടി -ചീഫ് എഡിറ്റർ മംഗളം ദിനപത്രം കൊല്ലം
*അജിത്ത്കുമാര്‍ കല്ലിക്കണ്ടി- ചീഫ് എഡിറ്റര്‍ മാതൃഭൂമി
*അജിത്ത്കുമാർ കല്ലിക്കണ്ടി- ചീഫ് എഡിറ്റർ മാതൃഭൂമി
*ഡോ. ജമീല - കല്ലിക്കണ്ടി
*ഡോ. ജമീല - കല്ലിക്കണ്ടി
*ഡോ. ഷീബ ഒ. പി-പാറാട്
*ഡോ. ഷീബ ഒ. പി-പാറാട്
*ജയ്സണ്‍ ജയന്‍ -മറൈന്‍
*ജയ്സൺ ജയൻ -മറൈൻ
*പട്ടേടത്തില്‍ കുഞ്ഞമ്മദ് -വ്യവസായി
*പട്ടേടത്തിൽ കുഞ്ഞമ്മദ് -വ്യവസായി
*പ്രൊഫ. കുമാരന്‍. കെ-പാറാട്
*പ്രൊഫ. കുമാരൻ. കെ-പാറാട്
*പ്രൊഫ. ഭാസ്ക്കരന്‍ .കെ -പാറാട്
*പ്രൊഫ. ഭാസ്ക്കരൻ .കെ -പാറാട്
*അനൂപ് എന്‍ജിനിയര്‍-സിംഗപ്പൂര്‍
*അനൂപ് എൻജിനിയർ-സിംഗപ്പൂർ
*വരുണ്‍ ടി.പി. എന്‍ജിനിയര്‍ -അമേരിക്ക
*വരുൺ ടി.പി. എൻജിനിയർ -അമേരിക്ക
*ബ്രിജേഷ്. എം. കെ -എന്‍ജിനിയര്‍-ബാംഗ്ലൂര്‍
*ബ്രിജേഷ്. എം. കെ -എൻജിനിയർ-ബാംഗ്ലൂർ
*സിനി-എന്‍ജിനിയര്‍
*സിനി-എൻജിനിയർ
*ഡോ. ഷമല്‍.എസ് .കെ. കോഴിക്കോട്
*ഡോ. ഷമൽ.എസ് .കെ. കോഴിക്കോട്
*ഡോ. ജുമൈല മഠത്തില്‍- പുത്തൂര്‍
*ഡോ. ജുമൈല മഠത്തിൽ- പുത്തൂർ
*ഡോ. സഹീന പുത്തൂര്‍
*ഡോ. സഹീന പുത്തൂർ
*ടി. പി. നാണു എന്‍ജിനിയര്‍
*ടി. പി. നാണു എൻജിനിയർ
*രവീന്ദ്രന്‍ -എന്‍ജിനിയര്‍
*രവീന്ദ്രൻ -എൻജിനിയർ

== ഫോട്ടോ ഗ്യാലറി==

== അവാർഡ് ജേതാക്കൾ ==

== ദിനപത്രങ്ങൾ ==

<gallery>
ചിത്രം:neww.jpg|175px|
ചിത്രം:chak2.jpg|175px|
ചിത്രം:198.jpg|175px|
ചിത്രം:250.jpg|175px|
ചിത്രം:3031.jpg|175px|
ചിത്രം:newsss.jpg|175px|
</gallery>

== ഫോട്ടോ ഗ്യാലറി ==
<gallery>
ചിത്രം:Tour2.jpg|തുഞ്ചൻ പറമ്പിലെ സരസ്വതീമണ്ഡപത്തിനരികെ
ചിത്രം:Tour1.jpg|വള്ളത്തോളിന്റെ മകളോടൊപ്പം
ചിത്രം:Tour3.jpg|ആത്മാന്വേഷണം തേടി നാറാണത്ത് ഭ്രാന്തനരികെ
ചിത്രം:drama.jpg|2009-2010 ൽ സംസ്ഥാന തല കലോൽസവത്തിൽ പങ്കെടുത്ത നാടക സംഘം
ചിത്രം:Sasi.JPG|
ചിത്രം:Cyclerali.JPG|
</gallery>

== ചക്കമേള ==

<gallery>

ചിത്രം:chak2.jpg|175px|
ചിത്രം:chak.jpg|175px|
ചിത്രം:si.jpg|175px|
ചിത്രം:laa.jpg|175px|
ചിത്രം:IMG-20180228-WA0054.jpg|175px|

</gallery>

==വഴികാട്ടി==
== പി ആർ എം കൊളവല്ലൂർ സ്റ്റാഫ്  ==

[[ചിത്രം:1109.jpg|475px|]]
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"

== വഴികാട്ടി ==

{| class="infobox collapsible collapsed" style="clear:left; width:50%; font-size:80%;"
| style="background: #ccf; text-align: center; font-size:99%;" |
| style="background: #ccf; text-align: center; font-size:99%;" |

|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small"

* തലശ്ശേരി പട്ടണത്തില്‍ നിന്നും 17കി.മി അകലെ പാനൂര്‍ നാദാപുരം റോഡില്‍ പാറാടിനടുത്ത് സ്ഥിതിചെയ്യുന്നു.
* തലശ്ശേരി പട്ടണത്തിൽ നിന്നും 17കി.മി അകലെ പാനൂർ നാദാപുരം റോഡിൽ പാറാടിനടുത്ത് സ്ഥിതിചെയ്യുന്നു.

* കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന്  65 കി.മി.  അകലം
* കോഴിക്കോട് എയർപോർട്ടിൽ നിന്ന്  65 കി.മി.  അകലം

<googlemap version="0.9" lat="11.789391" lon="75.630569" width="350" height="350" selector="no" controls="none">
11.071469, 76.077017, MMET HS Melmuri
11.757126, 75.619583
prmkhss kolavallore
</googlemap>

: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.

സന്ദര്‍ശനത്തിനു നന്ദി[[ചിത്രം:Bbb.gif]]
{{Slippymap|lat= 11.752321319746516|lon= 75.62324727952402 |zoom=16|width=800|height=400|marker=yes}}

22:10, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
പി.ആർ.മെമ്മോറിയൽ.എച്ച്.എസ്.എസ്.കൊളവല്ലൂർ
വിലാസം
കൊളവല്ലൂർ

തൂവക്കുന്ന് പി.ഒ
പാനൂർ

670693

കണ്ണൂർ ജില്ല
സ്ഥാപിതം02 - 06 - 1962
വിവരങ്ങൾ
ഫോൺ04902464010
ഇമെയിൽprmkolavalloorhs@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്14046 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌,ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽശ്രീജ.എം
പ്രധാന അദ്ധ്യാപകൻരേഖ ടി ടി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ പാനൂർ ഉപജില്ലയിലെ കൊളവല്ലൂർ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് പി.ആർ.മെമ്മോറിയൽ.എച്ച് .എസ്.എസ്.കൊളവല്ലൂർ

പി. ആർ. മെമ്മോറിയൽ. കൊളവല്ലൂർ. എച്ച്. എസ്. എസിന്റെ ഹാർദ്ദമായ സ്വാഗതം

പ്രമാണം:Flowers83.gif പ്രമാണം:Flowers83.gif

1962 ജൂൺ 2 നാണ‍് ഈ വിദ്യാലയം സ്ഥാപിതമായത്. ശ്രീ കെ കെ വേലായുധൻ അടിയോടി ആയിരുന്നു ആദ്യത്തെ മാനേജർ. ശ്രീ പി കുമാരൻ നമ്പ്യാറാണ‍് ആദ്യ പ്രധാന അദ്ധ്യാപകൻ. 105 വിദ്യാർത്ഥികളും 3 അദ്ധ്യാപകരും ആണ‍് തുടക്കത്തിൽ ഉണ്ടായിരുന്നത് . 1965ൽ ആയിരുന്നു ആദ്യത്തെ എസ് എസ് എൽ സി ബാച്ച് . 1998ൽ ‍ ഇതൊരു ഹയർ സെക്കണ്ടറി സ്കൂളായി ഉയർത്തപ്പെട്ടു.

ചരിത്രം

കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലുൾപ്പെട്ട പാനൂർ ഉപജില്ലയിലെ കുന്നോത്ത് പറമ്പ് ഗ്രാമപഞ്ചായത്തിൽ പത്താം വാർഡിൽ പാനൂർ നാദാപുരം റോഡിൽ പാറാട് കുന്നിൻ ചെരുവിലാണ‍് ഈവിദ്യാലയം സ്ഥിതിചെയ്യുന്നത്. വിദ്യാഭ്യാസപരമായി വളരെ പിന്നോക്കം നിന്നിരുന്ന പാനൂരിന്റെ കിഴക്കൻ പ്രദേശങ്ങളിൽ അക്ഷര വെളിച്ചം എത്തിക്കുന്നതിനു വേണ്ടി പാനൂരിന്റെ സാമൂഹ്യ രാഷ്ട്രീയ മണ്ഡലങ്ങളിലെ ശക്തി സ്രോതസ്സായിരുന്ന പി. ആർ കുറുപ്പിന്റെ പരിശ്രമ ഫലമായി കേരളത്തിലെ അന്നത്തെ പട്ടം താണുപ്പിള്ള മന്ത്രിസഭയാണ‍് സ്കൂൾ അനുവദിച്ചത്. 1962 ‍ജൂണ് 2ന് സ്കൂൾ പ്രവർത്തനം ആരംഭിച്ചു. 105 വിദ്യാർത്ഥികളുമായി പ്രവർത്തനമാരംഭിച്ച ഈ സ്കൂളിൽ 3 അധ്യാപകരായിരുന്നു ഉണ്ടായിരുന്നത്. പി. കുമാരൻ നമ്പ്യാർ പ്രധാന അധ്യാപകനും. ഒ. സുകുമാരൻ, കെ. കെ നാരായണൻ എന്നിവർ സഹ അധ്യാപകരുമായിരുന്നു. ശ്രീ. കെ. കെ. വേലായുധൻ അടിയോടിയായിരുന്നു ആദ്യത്തെ മാനേജർ.

പാനൂരിന്റെ കിഴക്കൻ പ്രദേശത്ത് സെക്കന്റ‍റി വിദ്യാഭ്യാസം ഇവിടെ മാത്രമായിരുന്നു ഉണ്ടായിരുന്നത്. പി. ആറിന്റെ സ‍ജീവ സാന്നിദ്ധ്യവും പ്രവർത്തനവും അധ്യാപകരുടെയും നാട്ടുകാരുടെയും അകമഴിഞ്ഞ അധ്വാനവും സഹകരണവും ഈവിദ്യാലയത്തിന്റെ വളർച്ചയ്ക്ക് വേഗതകൂട്ടി. 1968 ൽ അപ്പർ പ്രൈമറി വിഭാഗവും ആരംഭിച്ചു. വർഷങ്ങൾക്ക് ശേഷം മാനേജ്മെന്റ് പി. ആറിന്റെ മൂത്തപുത്രനായ കെ പി. ദിവാകരന്റെ പേരിലേക്ക് മാറ്റപ്പെട്ടു. 1998ൽ ഈ സ്കൂളിൽ ഹയർ സെക്കന്ററി വിഭാഗം ആരംഭിച്ചു. ഹയർ സെക്കന്ററി വിഭാഗത്തിൽ സയൻസ് ,കോമേഴ്സ്, ഹ്യമാനിറ്റീസ്, ബാച്ചുകളു‍ണ്ട്. ഇന്ന് 1600ൽപരം വിദ്യാർത്ഥികളും 64 അധ്യാപക അധ്യാപകേതര ജീവനക്കാരും സേവനമനുഷ്ടിക്കുന്നു. പ്രാരംഭഘട്ടം മുതൽ വിദ്യാലയത്തിന്റെ ജീവനാഡിയായി പ്രവർത്തിച്ച ശ്രീ. പി. ആർ. കുറുപ്പിന്റെ ചരമത്തെ തുടർന്ന് അദ്ദേഹത്തോടുള്ള സ്‍നേഹാദരവ് പ്രകടിപ്പിക്കാൻ 2002 ൽ വിദ്യാലയത്തിന്റെ പേര‍് പി. ആർ. മെമ്മോറിയൽ കൊളവല്ലൂർ ഹയർ സെക്കന്ററി സ്കൂൾ എന്ന് പുനർ നാമകരണം ചെയ്തു.

ഭൗതികസൗകര്യങ്ങൾ

പാനൂർ - കല്ലിക്കണ്ടി റോഡിൽ കുന്നോത്ത് പറമ്പ് ഗ്രാമപഞ്ചായത്തിലെ കൊളവല്ലൂർ വില്ലേജിൽ പാറാട് കുന്നിൻ ചെരുവിലാണ‍് കൊളവല്ലൂർ ഹയർ സെക്കന്ററി സ്ക്കൂൾ സ്ഥിതിചെയ്യുന്നത് . മെയിൻ റോഡിൽ നിന്നും 150 മീറ്റർ ഉള്ളിലേക്ക് മാറി വൃക്ഷനിബിഡമായ കുന്നിൻ താഴ്വാരത്താണ‍് സ്ക്കൂളിന്റെ കിടപ്പ്. അതുകൊണ്ട് തന്നെ സ്വച്ഛ ശീതളമായ സ്ക്കൂൾ അന്തരീക്ഷമാണ‍് ഇവിടെയുള്ളത്. 4 ഏക്കർ ഭൂമിയിലാണ‍് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്ക്കൂൾ ക്യമ്പസിൽ നിന്നും വിദൂരതയിലുള്ള നിരവധി കുന്നുകളുടെ ദൃശ്യം മനോരഞ്ജകമാണ‍്. സ്ക്കൂൾ ഹരിതസേനയുടെ പ്രവർത്തന ഫലമായി സ്ക്കൂൾ ഗ്രൗണ്ടിനരികിൽ സമൃദ്ധിയായി വളരുന്ന തണൽ മരങ്ങൾ സ്ക്കൂൾ അന്തരീക്ഷം ഹരിതാഭമാക്കുന്നു. ഔഷധ സസ്യങ്ങളും, ഫല വൃക്ഷങ്ങളും അടങ്ങിയ പൂന്തോട്ടമുണ്ട്. ഹൈസ്കൂളിന് 6 കെട്ടിടങ്ങളിലായി 24 ഡിവിഷനുകളാണുള്ളത്.

ഹയർ സെക്കണ്ടറി വിഭാഗം ആധുനിക രീതിയിലുള്ള 3 നില കോണ്ക്രീറ്റ് കെട്ടിടത്തിലാണ‍് പ്രവർത്തിക്കുന്നത്. സയൻസ്(2ബാച്ച്) കമ്പ്യൂട്ടർ സയൻസ്, കോമേഴ്സ് , ഹ്യ‍മാനിറ്റീസ് എന്നീ ബാച്ചുകൾപ്രവർത്തിക്കുന്നുണ്ട്. കായിക പഠനത്തിന‍് കരുത്തേകാൻ ഒരേക്കറോളം വരുന്ന അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.കലോത്സവങ്ങളും മറ്റ് പരിപാടികളും നടത്താൻ ഓ‍പ്പൺഎയർ ഓഡിറ്റോറിയവും വിശാലമായ സ്ക്കൂൾ ഹാളും നിലവിലുണ്ട്. 40അധ്യാപകരും 6അനധ്യാപക ജീവനക്കാരുമാണ‍് ഇപ്പോൾ ഹൈസ്ക്കൂൾ വിഭാഗത്തിലുള്ളത്. ഹയർ സെക്കന്ററി വിഭാഗത്തിൽ 24 അധ്യാപകരും. 2 അനധ്യാപക ജീവനക്കാരും ഉണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ‍്.

2019-20 വർഷത്തെ പ്രവർത്തനങ്ങൾ

നക്ഷത്രവനം പദ്ധതി

പാഠ്യേതര പ്രവർത്തനങ്ങൾ

• വിദ്യാരംഗം കലാസാഹിത്യ വേദി
• സ്കൗട്ട് & ഗൈഡ്സ്
• ക്ലബ്ബ് പ്രവർത്തനങ്ങൾ
• പൊതു വിജ്ഞാന പരിശീലന കളരി
• ജെ.ആർ.സി
• ശാസ്ത്ര-പ്രവൃത്തിപരിചയ മേള
• ക്ലാസ് മാഗസിൻ.
• ഹരിതസേന

ഡിജിറ്റൽ പൂക്കളം 2019

മാനേജ്മെന്റ്

കേരളത്തിലെ രാഷ്ട്രീയ സാമൂഹ്യ ഭരണരംഗത്തെ പ്രമുഖനായിരുന്ന ശ്രി പി ആർ കുറുപ്പിന്റെ മകനായ ശ്രീ കെ. പി ദിവാകരനാണ‍് ഈ സ്കൂളിന്റെ മാനേജർ. സ്കൂളിന്റെ സുഖമമായ നടത്തിപ്പിന‍് കാര്യക്ഷമമായ ഇടപെടലുകൾ നടത്തുന്ന മാനേജർ ആണ‍് ശ്രി കെ. പി ദിവാകരൻ. സ്കൂളിന്റെ അടിസ്ഥാന സൗകര്യങ്ങൾ ‍വികസിപ്പിക്കുന്നതിൽ ശ്രദ്ധേയമായ പങ്ക് ഇദ്ദേഹം വഹിക്കുന്നു. പാനൂർ കെ കെ വി മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂൾ, പാനൂർ പി ആർ മെമ്മോറിയൽ ഹയർസെക്കന്ററി സ്കൂൾ, ശ്രീകൃഷ്ണവിലാസം എൽ പി സ്ക്കൂൾ വിളക്കോട്ടൂർ, എന്നീസ്ഥാപനങ്ങളും ഇദ്ദേഹത്തിന്റെ നേതൃത്വത്തിലാണ‍് പ്രവർത്തിക്കുന്നത്. പ്രഗൽഭനായ ശ്രി പി ആർ കുറുപ്പിന്റെ മകനായ ഇദ്ദേഹം രണ്ടുതവണ ഗുരുവായൂർ ദേവസ്വം ബോർഡ് മെമ്പറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഹൈസ്കൂൾ വിഭാഗത്തിന്റെ പ്രധാന അദ്ധ്യാപിക ശ്രിമതി.സ്മിത.വി.കെ.യും . ഹയർസെക്കണ്ടറി വിഭാഗത്തിന്റെ പ്രൻസിപ്പൾ ശ്രിമതി.എം.ശ്രീജയും ആണ്.

മാനേജർ
ശ്രി കെ.പി.ദിവാകരൻ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

1962-1980 പി. കുമാരൻ നമ്പ്യാർ
1980-1994 ഒ. സുകുമാരൻ
1994-1996 ഒ. കെ. ബാലകൃഷ്ണൻ നമ്പ്യാർ
1996-1998 എൻ. കെ. അബൂബക്കർ
1998-2000 എം. കെ. കൃഷ്ണൻ
2000-2001 കെ. വാസു
2001-2002 എം. എൻ. രാധ
2002-2003 കെ. വി. ഭാനുമതി
2003-2005 കെ. പി. ചന്ദ്രൻ
2005-2011 കെ.മീനാക്ഷി
2011-2013 സി.കുമാരൻ
2013മാർച്ച-2013മെയ്യ് കെ.മോഹനൻ
2013-2016 ശോഭ.ടി.പി
2016-2020 സ്മിത വി കെ
2020-2022 അനിൽകുമാർ പി സി കെ
2022-2023 ലീന വി കെ

ഇപ്പോഴത്തെ സാരഥികൾ

രേഖ ടി ടി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

• കെ പി മോഹനൻ -എം. എൽ .എ
• രാജാറാം. കെ.കെ -ഡോക്ടർ
• ഡോ. ഷക്കീല ഹുസൈൻ (കാനഡ)
• ഡോ. ഹസ്സൻ-ശിശുരോഗ വിദഗ്ദൻ
• ഡോ. ‍ജയകൃഷ്ണൻ
• മുഹമ്മദ് വിളക്കോട്ടൂർ -ശാസ്ത്ര‍ഞ്ജൻ ( ഐ എസ് ആര് ഒ‍)
• കുഞ്ഞമ്മദ് -മുൻ പ്രിൻസിപ്പൽ എൻ .എ. എം കോളേജ് കല്ലിക്കണ്ടി
• ഡോ. മുസ്തഫ പുത്തൂർ - പ്രിൻസിപ്പൽ എൻ. എ. എം കോളേജ് കല്ലിക്കണ്ടി
• പ്രൊഫ. കെ. കെ മഹമ്മൂദ് - മൊകേരി ഗവ: കോളേജ്
• പ്രൊഫ. ഉണ്ണികൃഷ്ണൻ
• ഡോ. ഇർഷാദ്
• ഡോ.മുഹമ്മദ്. എ. സി (ഹോമിയോ)
• ഡോ. മുഷമ്മദ്
• രമേഷ് ബാബു കല്ലിക്കണ്ടി -ചീഫ് എഡിറ്റർ മംഗളം ദിനപത്രം കൊല്ലം
• അജിത്ത്കുമാർ കല്ലിക്കണ്ടി- ചീഫ് എഡിറ്റർ മാതൃഭൂമി
• ഡോ. ജമീല - കല്ലിക്കണ്ടി
• ഡോ. ഷീബ ഒ. പി-പാറാട്
• ജയ്സൺ ജയൻ -മറൈൻ
• പട്ടേടത്തിൽ കുഞ്ഞമ്മദ് -വ്യവസായി
• പ്രൊഫ. കുമാരൻ. കെ-പാറാട്
• പ്രൊഫ. ഭാസ്ക്കരൻ .കെ -പാറാട്
• അനൂപ് എൻജിനിയർ-സിംഗപ്പൂർ
• വരുൺ ടി.പി. എൻജിനിയർ -അമേരിക്ക
• ബ്രിജേഷ്. എം. കെ -എൻജിനിയർ-ബാംഗ്ലൂർ
• സിനി-എൻജിനിയർ
• ഡോ. ഷമൽ.എസ് .കെ. കോഴിക്കോട്
• ഡോ. ജുമൈല മഠത്തിൽ- പുത്തൂർ
• ഡോ. സഹീന പുത്തൂർ
• ടി. പി. നാണു എൻജിനിയർ
• രവീന്ദ്രൻ -എൻജിനിയർ

അവാർഡ് ജേതാക്കൾ

ദിനപത്രങ്ങൾ

ഫോട്ടോ ഗ്യാലറി

ചക്കമേള

പി ആർ എം കൊളവല്ലൂർ സ്റ്റാഫ്

വഴികാട്ടി

Map