പി.ആർ.മെമ്മോറിയൽ.എച്ച്.എസ്.എസ്.കൊളവല്ലൂർ/ലിറ്റിൽകൈറ്റ്സ്

LK Main Home LK Portal LK Help

Home2024-272025-282026-29
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float 2023-26

2017 ഫെബ്രവരി മാസതതിൽ നടത്തിയ അഭിരുചി പരീക്ഷയുടെ അടിസ്ഥാനത്തിൽ ഏട്ടാം തരത്തിലെ 20 കുട്ടികളെ ലിറ്റിൽ കൈറ്റ്സിലെ അംഗങ്ങളായി തിരഞ്ഞെടുത്തു. ഇതിന്റെ ഉദ്ഘാടനം സ്കൂൾ ഹെഡ്മിസ്ട്രസ് നിർവഹിച്ചു. അംഗങ്ങൾക്ക് എല്ലാ ബുധനാഴ്ചയും വൈകിട്ട് 4 മുതൽ 5മണി വരെ ക്ലാസ്സ് നൽകി വരുന്നു. മാസത്തിൽ ഒരു ശനിയാഴ്ച 10 മുതൽ 4 മണി വരെ സ്കൂൾ തല ക്യാമ്പ് നടന്നുവരുന്നു.
ശ്രീ. കൈറ്റ് മാസ്റ്ററായും ശ്രീമതി. കൈറ്റ് മിസ്ട്രസായും പ്രവർത്തിച്ച് വരുന്നു

-ലിറ്റിൽകൈറ്റ്സ്
അവസാനം തിരുത്തിയത്
18-12-2023MT 14107
ലിറ്റിൽ കൈറ്റ്സ് ഉദ്ഘാടനം
ലിറ്റിൽ കൈറ്റ്സ് ഉദ്ഘാടനം
ലിറ്റിൽ കൈറ്റ്സിലെ അംഗങ്ങൾ
ലിറ്റിൽ കൈറ്റ്സിലെ അംഗങ്ങൾ


ക്ലബിലെ അംഗങ്ങൾ

ഡിജിറ്റൽ മാഗസിൻ

ഡിജിറ്റൽ മാഗസിൻ-2019
ലീറ്റിൽകൈറ്റ്സ് യൂണിറ്റിന്റെ നേതൃത്ത്വത്തിൽ തയ്യാറാക്കിയ ഇ-മാഗസിൻ