"യു.എൻ എച്ച്. എസ്. പുല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Bot Update Map Code!)
 
(9 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 44 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|UNHS PULLUR}}
{{HSchoolFrame/Header}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
{{prettyurl|UNHS Pullur}}
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
{{Infobox School|
{{Infobox School|
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. -->
പേര്= യ്യൂ.എന്.ഏച്.ഏസ് പുല്ലുര്|
പേര്=യു.എൻ.എച്ച്.എസ്. പുല്ലൂർ|
സ്ഥലപ്പേര്= പുലുര് |
സ്ഥലപ്പേര്=ഉദയനഗർ|
വിദ്യാഭ്യാസ ജില്ല= കാഞ്ഞങ്ങാട് |
വിദ്യാഭ്യാസ ജില്ല=കാഞ്ഞങ്ങാട് |
റവന്യൂ ജില്ല= കാസറഗോഡ് |
റവന്യൂ ജില്ല=കാസറഗോഡ്|
സ്കൂള്‍ കോഡ്= 12019 |
സ്കൂൾ കോഡ്=12019|
സ്ഥാപിതദിവസം= 01 |
സ്ഥാപിതദിവസം=01|
സ്ഥാപിതമാസം= 06 |
സ്ഥാപിതമാസം=06|
സ്ഥാപിതവര്‍ഷം= 1962|
സ്ഥാപിതവർഷം=1962|
സ്കൂള്‍ വിലാസം= പി.ഒപുല്ലുര്, <br/>കാസറഗോഡ്|
സ്കൂൾ വിലാസം=ഹരിപുരം പി., <br/>കാസറഗോഡ്|
പിന്‍ കോഡ്= 671531 |
പിൻ കോഡ്=671531|
സ്കൂള്‍ ഫോണ്‍= 04672268630 |
സ്കൂൾ ഫോൺ=04672268630|
സ്കൂള്‍ ഇമെയില്‍=12019pullur@gmail.com |
സ്കൂൾ ഇമെയിൽ=12019pullur@gmail.com|
സ്കൂള്‍ വെബ് സൈറ്റ്= http://WWW.12019UNHS@BLOGSPOT.COM |
സ്കൂൾ വെബ് സൈറ്റ്=http://12019unhs.blogspot.com|
ഉപ ജില്ല=ബേക്കല് ‌|  
ഉപ ജില്ല=ബേക്കൽ‌|
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
ഭരണം വിഭാഗം=എയ്ഡഡ്   ‍‌|
ഭരണം വിഭാഗം=എയ്ഡഡ്|
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കല്‍ -  -->
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കൽ -  -->
സ്കൂള്‍ വിഭാഗം=എയ്ഡഡ്  |
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം|
<!-- ഹൈസ്കൂള്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ / വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍-->
<!-- ഹൈസ്കൂൾ ഹയർ സെക്കന്ററി സ്കൂൾ / വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ-->
പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍ |  
|പഠന വിഭാഗങ്ങൾ1=എൽ. പി.
|  
|പഠന വിഭാഗങ്ങൾ2=യു. പി.
|  
|പഠന വിഭാഗങ്ങൾ3=എച്ച്. എസ്.
മാദ്ധ്യമം= മലയാളം‌ |
|പഠന വിഭാഗങ്ങൾ4=
ആൺകുട്ടികളുടെ എണ്ണം= 109 |
|പഠന വിഭാഗങ്ങൾ5=
പെൺകുട്ടികളുടെ എണ്ണം= 70|
മാദ്ധ്യമം=മലയാളം‌|
വിദ്യാര്‍ത്ഥികളുടെ എണ്ണം=179 |
ആൺ കുട്ടികളുടെ എണ്ണം=109|
അദ്ധ്യാപകരുടെ എണ്ണം= 9 |
പെൺ കുട്ടികളുടെ എണ്ണം=70|
പ്രിന്‍സിപ്പല്‍=    |
വിദ്യാർത്ഥികളുടെ എണ്ണം=184|
പ്രധാന അദ്ധ്യാപകന്‍=സിസ്റ്റര്‍ ഗ്രേസിക്കുട്ടി |
അദ്ധ്യാപകരുടെ എണ്ണം=9|
പി.ടി.ഏ. പ്രസിഡണ്ട്= |
പ്രധാന അദ്ധ്യാപകൻ=ജോസ് പ്രകാശ് പി പി |
സ്കൂള്‍ ചിത്രം= 112019.jpg ‎||
പി.ടി.ഏ. പ്രസിഡണ്ട്= രാമകൃഷ്ണൻ വി|
[12019.jpg]|
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=|
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
ഗ്രേഡ്=5.5|
സ്കൂൾ ചിത്രം=1201901.jpg‎|
}}
 
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
 
കാസറഗോഡ്  ജില്ലയിൽ  പുല്ലൂർ  - പെരിയ പഞ്ചായത്തിൽ  സ്ഥിതി ചെയ്യുന്ന  പുല്ലൂർ  ഉദയനഗർ ഹൈസ്കൂൾ  അരനൂറ്റാണ്ടായി  ഒരു നാടിന്റെ  സമഗ്ര പുരോഗതിയുടെ  ഹൃദയ സ്പന്ദനമായി  നിലകൊള്ളുന്ന  വിദ്യാലയമാണ്. ഒരു നാടിന്റെ  വികസന പാതയിലെ  ചരിത്രരേഖയായിത്തീർന്ന സ്ഥാപനം പാവപ്പെട്ടവരുടേയും  സാധാരണക്കാരുടെയും കുട്ടികൾക്കായി  ഇന്നും  നിലകൊള്ളുന്നു.


കാസറഗോഡ്  ജീല്ലയീലെ  പുല്ലു൪ പെരിയ ഗ്രാമത്തീലായീ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''ഉദയനഗ൪ ഹൈസ്കൂള്‍'''.  '''UNHS''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്.  1962-ല്‍  സ്ഥാപിച്ച ഈ വിദ്യാലയം കണ്ണൂ൪ രൂപതയുടെ മേല്‍നോട്ടത്തിലാണ്.
== ചരിത്രം ==
== ചരിത്രം ==
1962മെയില്‍ ഈ വിദ്യാലയം സ്ഥാപിതമായത്.
കാസറഗോഡ്  ജില്ലയിൽ  പുല്ലൂർ  - പെരിയ പഞ്ചായത്തിൽ  സ്ഥിതി ചെയ്യുന്ന  പുല്ലൂർ  ഉദയനഗർ ഹൈസ്കൂൾ  അരനൂറ്റാണ്ടായി  ഒരു നാടിന്റെ  സമഗ്ര പുരോഗതിയുടെ  ഹൃദയ സ്പന്ദനമായി  നിലകൊള്ളുന്ന  വിദ്യാലയമാണ്. 1953  ൽ അഡ്വ. പി കൃഷ്ണൻ  പ്രസിഡന്റായും  ശ്രീ.വസന്തഷേണായി  മാസ്റ്റർ  വൈസ് പ്രസിഡന്റായും  പുല്ലൂർ  എഡ്യുക്കേഷണൽ  ആന്റ്  കൾച്ചറൽ സെന്റർ  എന്ന  സൊസൈറ്റി  രൂപീകരിച്ചു. അഡ്വ. പി കൃഷ്ണൻ  നായർക്കുശേഷം  ശ്രീ. വി.രാഘവൻ നായർ  പുതിയ  മാനേജരായി. 1962 ൽ ശ്രീ. വിഷ്ണു  വാഴുന്നവർ മാനേജരായി 8,9 ക്ലാസ്സുകൾ  ആരംഭിച്ചുകൊണ്ട്  ഹൈസ്കൂളിന്റെ  ആദ്യ ബാച്ച്  തുടങ്ങി.  
||
[[{{PAGENAME}}/ചരിത്രം|കൂടുതൽ വായിക്കുക‍]]
12019.jpg|
 


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2കെട്ടിടങ്ങളിലായി 9ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
9.68ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 6 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 3 കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. UP,LP, വിഭാഗങ്ങളിലായി 14 ക്ലാസ് മുറികളും പ്രവർത്തിക്കുന്നു.
കമ്പ്യൂട്ടര്‍ ലാബുണ്ട്. 7 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.  


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
സ്കൗട്ട് & ഗൈഡ്സ്.
*  ഗൈഡ്സ്.
എന്‍.സി.സി.
ലിറ്റിൽ കെെറ്റ്സ്
*  ബാന്റ് ട്രൂപ്പ്.
*  ക്ലാസ് മാഗസിൻ.
*  ക്ലാസ് മാഗസിന്‍.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.


== മാനേജ്മെന്റ് ==
.


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
{| {{table}}'''''ചരിച്ചുള്ള എഴുത്ത്''
{|class="wikitable" style="text-align:center; width:300px; height:500px" border="1"
{|class="wikitable" style="text-align:center; width:300px; height:500px" border="1"
| align="center" style="background:#f0f0f0;"|''''''
| align="center" style="background:#f0f0f0;"|''''''
|-
| 1962-80||വസന്തഷേണായി  മാസ്റ്റർ
|-
| 1989-91 ||ഉണ്ണി ക്രഷ്ണ വാരിയര്
|-
| 1991-92 ||ഭാസ്കര൯ നാടാര്
|-
| 1999-2001 ||ജോസ് M
|-
| 1993    ||മറിയാമ്മ ജേക്കബ്
|-
| 1993-95 ||ഇ പി മാധവ൯ നായര്
|-
| 1995    ||ദാക്ഷയണി കെ
|-
| 1995-97 ||രഞ്ജിനി പി എം
|-
| 1997-98 ||സുധ എസ്
|-
| 1998-99 ||കരുണാകര൯ കെ
|-
| 1999-00 ||പി എം കരുണാകര൯
|-
| 2000-01 ||മാലതി പി
|-
| 2001-02 ||സി എച്ച് കുഞ്ഞബദുളള
|-
| 2002-03 ||ലളിത സി എ൯
|-
| 2003-04 ||സുകുമാരി സി
|-
| 2004    ||ശേഖര൯.ടി
|-
| 2004-05 ||കെ ചന്ദ്ര൯
|-
| 2005-06 ||കെ കെ അബൂബക്കറ്
|-
|-
|1962 - 1983
| 2006-07 ||എം ശാന്ത
| ബീ.വസന്തഷെണായീ
|-
|-
|1983 - 1996
| 2010-2016|| ബെന്നി ഫ്രാൻസിസ്
|പീ.ഡീ.ജോസഫ്
|-
|-
|1996 -1998
| 2008    || ബെന്നി ഫ്രാൻസിസ്
|വി.ടി.ജോ൪ജ്ജ്
|-
|-
|1998
| 2016-17 ||രാജു എം എ
|ടി.ജെ.മാത്യൂ
|-
|-
|1998-2006
| 2017  ||രാജു എം
|എം.ടി.ജോസ്
|-
|-
|2006-
| 2021-2022||ജോസ് പ്രകാശ്  പി പി
|സിസ്ററ൪ ഗ്രോസിക്കൂട്ടി.പി.ജെ
|-
|-
|
|}


==വഴികാട്ടി==
== മികച്ച വിജയം കരസ്ഥമാക്കിയ പൂർവവിദ്യാർത്ഥികൾ ==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
{| {{table}}
| style="background: #ccf; text-align: center; font-size:99%;" |  
{|class="wikitable" style="text-align:center; width:300px; height:500px" border="1"
| align="center" style="background:#f0f0f0;"|1998
| align="center" style="background:#f0f0f0;"|വേണുഗോപാല൯.എം
|-
| 1984||ഗോപാലക്രഷ്ണ൯ കെ വി
|-
| 1985||റാണി സിറയക്ക്
|-
| 1986||കുഞ്ഞിരാമ൯ പി
|-
| 1987||ഗംഗാധര൯ എം
|-
| 1988||ലത എ
|-
| 1989||കോമളവല്ലി.സി
|-
| 1990||ബിനോയികുരിയ൯
|-
| 1991||സോഫി ജോണ്,സുധ കെ
|-
| 1992||നാരായണ൯ വി
|-
| 1993||രഘുനാഥ൯ കെ
|-
| 1994||ബിന്ദു എം കെ
|-
| 1995||ഷൈജി ജോസ്
|-
| 1996||സുമേഷ് സി
|-
| 1997||ഷെറി൯
|-
| 1998||ബാബു കെ
|-
| 1999||മഞ്ജുള പി
|-
| 2000||രതീഷ്  സി
|-
| 2001||സോണിയ ബേബി
|-
| 2002||മലനോജ്കുമാര് ടി
|-
| 2003||ബിജിത എം
|-
| 2004||ജോസഫ് ബേബി
|-
| 2005||ക്രഷ്ണപ്രസാദ്
|-
| 2006||ജോമി മോള്
|-
| 2007||പ്രദീപ്
|-
| 2008||സൗമ്യ മോള്
|-
| 2016-17||രാജു എം എ
|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
| 2021-2022||ജോസ് പ്രകാശ്  പി പി
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
|}
 
== ചിത്രശാല==
<gallery>
പ്രമാണം:12019 2.jpg
</gallery>


* NH 17ന് തൊട്ട് കാഞ്ഞങ്ങാട് നഗരത്തില്‍ നിന്നും7 കി.മി. അകലത്തായി  പുല്ലുര്റോഡില്‍ സ്ഥിതിചെയ്യുന്നു.       
==വഴികാട്ടി==
|----
*


|}
* NH 17 ന് തൊട്ട് കാഞ്ഞങ്ങാട് നഗരത്തിൽ നിന്നും 7 കി.മി. അകലത്തായി സ്ഥിതിചെയ്യുന്നു.
|}
* NH 17ൽ പുല്ലൂർ  ജങ്ഷനിൽ നിന്നും 2 കി.മീ. അകലെ  സ്ഥിതിചെയ്യുന്നു.
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none">
* NH 17ൽ പൊള്ളക്കട ബസ് സ്റ്റോപ്പിൽ നിന്നും  1 കി.മീ. കിഴക്ക്ഭാഗത്തായി സ്ഥിതിചെയ്യുന്നു.
11.071469, 76.077017, MMET HS Melmuri
{{Slippymap|lat=12.35857|lon= 75.10692 |zoom=16|width=full|height=400|marker=yes}}
</googlemap>
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.

21:49, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ
യു.എൻ എച്ച്. എസ്. പുല്ലൂർ
വിലാസം
ഉദയനഗർ

ഹരിപുരം പി.ഒ,
കാസറഗോഡ്
,
671531
,
കാസറഗോഡ് ജില്ല
സ്ഥാപിതം01 - 06 - 1962
വിവരങ്ങൾ
ഫോൺ04672268630
ഇമെയിൽ12019pullur@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്12019 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻജോസ് പ്രകാശ് പി പി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




കാസറഗോഡ് ജില്ലയിൽ പുല്ലൂർ - പെരിയ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന പുല്ലൂർ ഉദയനഗർ ഹൈസ്കൂൾ അരനൂറ്റാണ്ടായി ഒരു നാടിന്റെ സമഗ്ര പുരോഗതിയുടെ ഹൃദയ സ്പന്ദനമായി നിലകൊള്ളുന്ന വിദ്യാലയമാണ്. ഒരു നാടിന്റെ വികസന പാതയിലെ ചരിത്രരേഖയായിത്തീർന്ന സ്ഥാപനം പാവപ്പെട്ടവരുടേയും സാധാരണക്കാരുടെയും കുട്ടികൾക്കായി ഇന്നും നിലകൊള്ളുന്നു.

ചരിത്രം

കാസറഗോഡ് ജില്ലയിൽ പുല്ലൂർ - പെരിയ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന പുല്ലൂർ ഉദയനഗർ ഹൈസ്കൂൾ അരനൂറ്റാണ്ടായി ഒരു നാടിന്റെ സമഗ്ര പുരോഗതിയുടെ ഹൃദയ സ്പന്ദനമായി നിലകൊള്ളുന്ന വിദ്യാലയമാണ്. 1953 ൽ അഡ്വ. പി കൃഷ്ണൻ പ്രസിഡന്റായും ശ്രീ.വസന്തഷേണായി മാസ്റ്റർ വൈസ് പ്രസിഡന്റായും പുല്ലൂർ എഡ്യുക്കേഷണൽ ആന്റ് കൾച്ചറൽ സെന്റർ എന്ന സൊസൈറ്റി രൂപീകരിച്ചു. അഡ്വ. പി കൃഷ്ണൻ നായർക്കുശേഷം ശ്രീ. വി.രാഘവൻ നായർ പുതിയ മാനേജരായി. 1962 ൽ ശ്രീ. വിഷ്ണു വാഴുന്നവർ മാനേജരായി 8,9 ക്ലാസ്സുകൾ ആരംഭിച്ചുകൊണ്ട് ഹൈസ്കൂളിന്റെ ആദ്യ ബാച്ച് തുടങ്ങി. കൂടുതൽ വായിക്കുക‍


ഭൗതികസൗകര്യങ്ങൾ

9.68ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 6 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 3 കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. UP,LP, വിഭാഗങ്ങളിലായി 14 ക്ലാസ് മുറികളും പ്രവർത്തിക്കുന്നു. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ഗൈഡ്സ്.
  • ലിറ്റിൽ കെെറ്റ്സ്
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.


മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

' '
1962-80 വസന്തഷേണായി മാസ്റ്റർ
1989-91 ഉണ്ണി ക്രഷ്ണ വാരിയര്
1991-92 ഭാസ്കര൯ നാടാര്
1999-2001 ജോസ് M
1993 മറിയാമ്മ ജേക്കബ്
1993-95 ഇ പി മാധവ൯ നായര്
1995 ദാക്ഷയണി കെ
1995-97 രഞ്ജിനി പി എം
1997-98 സുധ എസ്
1998-99 കരുണാകര൯ കെ
1999-00 പി എം കരുണാകര൯
2000-01 മാലതി പി
2001-02 സി എച്ച് കുഞ്ഞബദുളള
2002-03 ലളിത സി എ൯
2003-04 സുകുമാരി സി
2004 ശേഖര൯.ടി
2004-05 കെ ചന്ദ്ര൯
2005-06 കെ കെ അബൂബക്കറ്
2006-07 എം ശാന്ത
2010-2016 ബെന്നി ഫ്രാൻസിസ്
2008 ബെന്നി ഫ്രാൻസിസ്
2016-17 രാജു എം എ
2017 രാജു എം എ
2021-2022 ജോസ് പ്രകാശ് പി പി

മികച്ച വിജയം കരസ്ഥമാക്കിയ പൂർവവിദ്യാർത്ഥികൾ

1998 വേണുഗോപാല൯.എം
1984 ഗോപാലക്രഷ്ണ൯ കെ വി
1985 റാണി സിറയക്ക്
1986 കുഞ്ഞിരാമ൯ പി
1987 ഗംഗാധര൯ എം
1988 ലത എ
1989 കോമളവല്ലി.സി
1990 ബിനോയികുരിയ൯
1991 സോഫി ജോണ്,സുധ കെ
1992 നാരായണ൯ വി
1993 രഘുനാഥ൯ കെ
1994 ബിന്ദു എം കെ
1995 ഷൈജി ജോസ്
1996 സുമേഷ് സി
1997 ഷെറി൯
1998 ബാബു കെ
1999 മഞ്ജുള പി
2000 രതീഷ് സി
2001 സോണിയ ബേബി
2002 മലനോജ്കുമാര് ടി
2003 ബിജിത എം
2004 ജോസഫ് ബേബി
2005 ക്രഷ്ണപ്രസാദ്
2006 ജോമി മോള്
2007 പ്രദീപ്
2008 സൗമ്യ മോള്
2016-17 രാജു എം എ
2021-2022 ജോസ് പ്രകാശ് പി പി

ചിത്രശാല

വഴികാട്ടി

  • NH 17 ന് തൊട്ട് കാഞ്ഞങ്ങാട് നഗരത്തിൽ നിന്നും 7 കി.മി. അകലത്തായി സ്ഥിതിചെയ്യുന്നു.
  • NH 17ൽ പുല്ലൂർ ജങ്ഷനിൽ നിന്നും 2 കി.മീ. അകലെ സ്ഥിതിചെയ്യുന്നു.
  • NH 17ൽ പൊള്ളക്കട ബസ് സ്റ്റോപ്പിൽ നിന്നും 1 കി.മീ. കിഴക്ക്ഭാഗത്തായി സ്ഥിതിചെയ്യുന്നു.
Map
"https://schoolwiki.in/index.php?title=യു.എൻ_എച്ച്._എസ്._പുല്ലൂർ&oldid=2536339" എന്ന താളിൽനിന്ന് ശേഖരിച്ചത്