"ഇടുക്കി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 75 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{ഇടുക്കി}}
{{ഇടുക്കി എഇഒകൾ}}
'''[[മലപ്പുറം വിദ്യാഭ്യാസ ജില്ല]]'''
{{Infobox districtdetails|
എൽ.പി.സ്കൂൾ= |
'''വിദ്യാലയങ്ങള്‍:'''
യു.പി.സ്കൂൾ=108|
{| class="wikitable" border=1 width=100%
ഹൈസ്കൂൾ=140|
ഹയർസെക്കണ്ടറി=59|
വൊക്കേഷണൽ ഹയർസെക്കണ്ടറി=16|
! എയ്ഡഡ് വിദ്യാലയങ്ങള്‍
ആകെ സ്കൂളുകൾ=|
ടി.ടി.ഐകൾ=3|
| [[എ.കെ.എം.എച്ച്.എസ്. കോട്ടൂര്‍]]
സ്പെഷ്യൽ സ്കൂളുകൾ=2|
ഹാന്റി കാപ്പ്ഡ് സ്കൂളുകൾ=2|
| [[എം.എം.ഇ.ടി.എച്ച്.എസ്. മേല്‍മുറി]]
കേന്ദ്രീയ വിദ്യാലയങ്ങൾ= 1 |
ജവഹർ നവോദയ വിദ്യാലയങ്ങൾ=1 |
| [[എച്ച്.ഐ.ഒ.എച്ച്.എസ്. ഒളവട്ടുര്‍]]
സി.ബി.എസ്.സി വിദ്യാലയങ്ങൾ=26|
ഐ.സി.എസ്.സി വിദ്യാലയങ്ങൾ=1|
| [[സെന്റ് ജമ്മാസ് എച്ച്.എസ്.എസ്. മലപ്പുറം]]
[[ചിത്രം:Id.jpg|thumb|250px‌‌‌‌‌‌|left]]
| [[എം.എസ്.പി എച്ച്.എസ്.എസ്. മലപ്പുറം]]
[[ചിത്രം:kurinji.jpg|thumb|250px|right|നീലക്കുറിഞ്ഞി]]
[[ചിത്രം:teagarden.jpg|thumb|250px|right|"മൂന്നാർ"|"മൂന്നാർ"]]|[[ചിത്രം:idukkidam.jpg|thumb|250px|right|ഇടുക്കിഡാം]] [[ചിത്രം:varayadu.jpg|thumb|250px|right|"വരയാട്"|"വരയാട്"]]
| [[പി.എം.എസ്.എ.വി.എച്ച്.എസ്.എസ്. ചാപ്പനങ്ങാടി]]
[[ചിത്രം:abck.jpg|thumb|250px|right|തേക്കടി]]
| [[എച്ച്.എം.വൈ.എച്ച്.എസ്.എസ്. മഞ്ചേരി]]
'''അതിർത്തികൾ'''
വടക്ക് തൃശ്ശൂർ ജില്ല, തമിഴ്‌നാട്ടിലെ കോയമ്പത്തൂർ ജില്ല, കിഴക്ക് തമിഴ്‌നാട്ടിലെ മധുര ജില്ല, പടിഞ്ഞാറ് എറണാകുളം, കോട്ടയം ജില്ലകൾ, തെക്ക് പത്തനംതിട്ട ജില്ലയുമാണ്‌ ഇടുക്കി ജില്ലയുടെ അതിർത്തികൾ.
| [[എച്ച്.എസ്. രാമനാട്ടുകര]]
'''പേരിനു പിന്നിൽ'''
| [[വി.എച്ച്.എം.എച്ച്.എസ്.എസ്. മൊറയൂര്‍]]
കുറവൻ, കുറത്തി എന്നീ മലകൾക്കിടയിലുള്ള ഇടുക്കിലാണ് ഇന്ത്യയിലെ ഏറ്റവും വലിയ കമാനാകാര അണക്കെട്ടായ ഇടുക്കി അണക്കെട്ട് നിർമ്മിച്ചിരിക്കുന്നത്. ഈ '''ഇടുക്ക്''' എന്ന വാക്കിൽ നിന്നാണ് '''ഇടുക്കി''' എന്ന പേര് ഉണ്ടായത്.
| [[പി.എം.എസ്.എ.എച്ച്.എസ്. എളങ്കൂര്‍]]
'''ചരിത്രം'''
| [[ഡി.യു.എച്ച്.എസ്.എസ്. തൂത]]
കോട്ടയം ജില്ലയിൽ ഉൾപ്പെട്ടിരുന്ന ദേവീകുളം, ഉടുമ്പഞ്ചോല, പീരുമേട് എന്നീ താലൂക്കുകളേയും എറണാകുളം ജില്ലയിൽ ആയിരുന്ന തൊടുപുഴ താലൂക്കിലെ മഞ്ഞല്ലൂരും കല്ലൂർക്കാടും ഒഴികെയുള്ള പ്രദേശങ്ങളും കൂട്ടിച്ചേർത്ത് 1972 ജനുവരി 26 നാണ് ഇടുക്കി ജില്ല രൂപം കോണ്ടത്. തുടക്കത്തിൽ കോട്ടയമായിരുന്നു ജില്ലാ ആസ്ഥാനം. 1976 ലാണ് തൊടുപുഴ താലൂക്കിലെ പൈനാവിലേക്ക് ജില്ലാ ആസ്ഥാനം മാറ്റിയത്.
എത്രവർണ്ണിച്ചാലും മതിവരാത്ത പ്രകൃതിരമണീയമായ ഈ ഭൂപ്രദേശത്തിന്റെ ആദ്യകാല ചരിത്രം അനുസരിച്ച് ഈ പ്രദേശം ചേരസാമ്രാജ്യത്തിന്റെ ഭാഗമായിരുന്നു. പിന്നീട് ഇത് പൂഞ്ഞാർ രാജാവിന്റെ കീഴിലായിരുന്നു.
| [[തരകന്‍ എച്ച്.എസ്. അങ്ങാടിപ്പുറം]]
തോട്ടം മേഖലയിലേക്കുള്ള വിദേശികളുടെ വരവോടുകൂടി ഇടുക്കിയുടെ ആധുനിക ചരിത്രം ആരംഭിക്കുന്നു.
| [[എ.എം.എച്ച്.എസ്. തിരൂര്‍ക്കാട്]]
'''ഭൂപ്രകൃതി'''
| [[ഐ.ഒ.എച്ച്.എസ്. എടവണ്ണ]]
കേരളത്തിന്റെ മധ്യഭാഗത്തായി സ്ഥിതി ചെയ്യുന്ന ജില്ലയാണ് ഇടുക്കി ജില്ല. ആസ്ഥാനം പൈനാവ്. തൊടുപുഴ, കട്ടപ്പന, അടിമാലി എന്നിവയാണ് ജില്ലയിലെ മറ്റു പ്രധാന പട്ടണങ്ങൾ. 4358 ച.കി. വിസ്തീർണ്ണമുള്ള (ഇത് കേരള സംസ്ഥാനത്തിന്റെ 11 ശതമാനം വരും) ഇടുക്കി ജില്ലയാണ്‌ കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ജില്ല. ഇടുക്കി ജില്ലയുടെ 50 ശതമാനത്തിലധികവും സംരക്ഷിത വനഭൂമിയാണ്. തീവണ്ടിപ്പാത ഇല്ലാത്ത കേരളത്തിലെ രണ്ടു ജില്ലകളിൽ ഒന്നാണ്‌ ഇത് . ദേവീകുളം, തൊടുപുഴ, ഉടുമ്പഞ്ചോല, പീരുമേട് എന്നിവയാണ് ജില്ലയിലെ താലൂക്കുകൾ. തൊടുപുഴയാണ് ജില്ലയിലെ ഏക മുനിസിപ്പാലിറ്റി. 8 ബ്ലോക്ക് പഞ്ചായത്തുകളും 51 ഗ്രാമ പഞ്ചായത്തുകളും ഉണ്ട്. ദേവികുളം,അടിമാ‍ലി, നെടുങ്കണ്ടം, ഇളംദേശം, തൊടുപുഴ, ഇടുക്കി, കട്ടപ്പന, അഴുത എന്നിവയാണ് ബ്ലോക്ക് പഞ്ചായത്തുകൾ.
| [[എ.എം.എം.എച്ച്.എസ്. പുളിക്കല്‍]]
കേരളത്തിലെ വയനാടൊഴികെയുള്ള മറ്റു ജില്ലകളിൽ നിന്നും തികച്ചും വ്യത്യസ്തമായ ഭൂപ്രകൃതിയാണ് ഈ ജില്ലക്കുള്ളത്. ജില്ലയുടെ 97 ശതമാനം പ്രദേശങ്ങളും കാടുകളും മലകളും കൊണ്ട് നിറഞ്ഞിരിക്കുന്നു. താഴ്ന്ന ഭൂപ്രദേശങ്ങൾ തീരെ ഇല്ല. 50% പ്രദേശവും കാടുകളാണ്. സമുദ്രനിരപ്പിൽ നിന്ന് 2000 മീറ്ററിലധികം ഉയരമുള്ള 14 കൊടുമുടികൾ ഇവിടെയുണ്ട്. അവയിൽ ഹിമാലയത്തിനു തെക്കുള്ള ഏറ്റവും വലിയ കൊടുമുടിയായ ആനമുടി അടിമാലിക്കടുത്തുള്ള കുട്ടമ്പുഴ പഞ്ചായത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഇത്തരം ഭൂപ്രകൃതിയായതിനാൽ ജില്ലയുടെ ഭൂരിഭാഗം പ്രദേശങ്ങളും ശാസ്ത്രീയമായ കൃഷിരീതികൾക്ക് അനുയോജ്യമല്ല. എന്നാൽ സുഗന്ധദ്രവ്യങ്ങളുടെ കൃഷിക്ക് യോജിച്ച ഭൂപ്രകൃതിയാണ്.
| [[എന്‍.എച്ച്.എസ്. കൊളത്തൂര്‍]]
| [[കെ.കെ.എം.എച്ച്.എസ്. ചീക്കോട്]]
'''വിനോദസഞ്ചാരം:'''
| [[പി.എം.എസ്.എ.എം.എ.എച്ച്.എസ്. ചെമ്മന്‍കടവ്]]
കേരളത്തിലെ ഏറ്റവും പ്രകൃതിരമണീയമായ ജില്ലകളിലൊന്നാണ് ഇടുക്കി. വന്യമൃഗ സംരക്ഷണ കേന്ദ്രങ്ങൾ, ഹിൽ സ്റ്റേഷനുകൾ, അണക്കെട്ടുകൾ, തോട്ടങ്ങളിലൂടെയുള്ള വിനോദയാത്ര, മലകയറ്റം, ആനസവാരി മുതലായവയാണ് വിനോദസഞ്ചാരികളെ ആകർഷിക്കുന്ന ഘടകങ്ങൾ. മൂന്നാർ ഹിൽ സ്റ്റേഷൻ,ഇടുക്കി അണക്കെട്ട്, തേക്കടി വന്യമൃഗസംരക്ഷണകേന്ദ്രം, പീരുമേട് വാഗമൺ എന്നിവയാണ് പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങൾ. കൂടാതെ വിനോദ സഞ്ചാരികളുടെ ശ്രദ്ധയാകർഷിക്കുന്ന ധാരാളം സ്ഥലങ്ങൾ വേറെയുമുണ്ട്. രാമക്കൽമേട്, ചതുരംഗപ്പാറമേട്, രാജാപ്പാറ, ആനയിറങ്കൽ, പഴയ ദേവികുളം, ചീയപ്പാറ/വാളറ വെള്ളച്ചാട്ടം, തൊമ്മൻ കുത്ത്, നാടുകാണി വ്യൂ പോയിന്റ്, പരുന്തുമ്പാറ, അഞ്ചുരുളി, കല്ല്യാണത്തണ്ട്, മാട്ടുപ്പെട്ടി, കുണ്ടള, എക്കോ പോയിന്റ്, ടോപ് സ്റ്റേഷൻ, ചിന്നാറ് വന്യമൃഗസങ്കേതം, രാജമല, തുടങ്ങിയവ ഇവയിൽ ചിലത് മാത്രം. സമീപകാലത്തായി ഫാം ടൂറിസവും പ്രശസ്തിയാർജ്ജിച്ചുവരുന്നുണ്ട്. ജില്ലയിലെ കുമളിക്ക് അടുത്തുള്ള അണക്കരയെ ഗ്ലോബൽ ടൂറിസം വില്ലേജായി പ്രഖ്യാപിച്ചിട്ടുണ്ട്.
| [[സി.എച്ച്.എം.എച്ച്.എസ്. പൂക്കൊളത്തൂര്‍]]
! സര്‍ക്കാര്‍ വിദ്യാലയങ്ങള്‍
| [[ജി.ജി.എച്ച്.എസ്.എസ്. മലപ്പുറം]]
| [[ജി.ബി.എച്ച്.എസ്.എസ്. മലപ്പുറം]]
| [[ജി.എച്ച്.എസ്.എസ്. വാഴക്കാട്]]
| [[ജി.വി.എച്ച്.എസ്.എസ്. ഓമാനൂര്‍]]
| [[ജി.എച്ച്.എസ്.എസ്. തടത്തില്‍പറമ്പ]]
| [[ജി.എച്ച്.എസ്.എസ്. കൊണ്ടോട്ടി]]
| [[ജി.എച്ച്.എസ്.എസ്. പൂക്കോട്ടൂര്‍]]
| [[ജി.വി.എച്ച്.എസ്.എസ്. പുല്ലാനൂര്‍]]
| [[ജി.എച്ച്.എസ്.എസ്. കൂഴിമണ്ണ]]
| [[ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി]]
| [[ജി.വി.എച്ച്.എസ്.എസ്. മക്കരപറമ്പ]]
| [[ജി.ബി.എച്ച്.എസ്.എസ്. മഞ്ചേരി]]
| [[ജി.ജി.എച്ച്.എസ്.എസ്. മഞ്ചേരി]]
| [[ജി.എച്ച്.എസ്.എസ്. കാരക്കുന്ന്]]
| [[ജി.എച്ച്.എസ്.എസ്. പാണ്ടിക്കാട്]]
| [[ജി.വി.എച്ച്.എസ്.എസ്. നെല്ലിക്കുത്ത്]]
| [[ജി.ആര്‍.എച്ച്.എസ്.എസ്. കോട്ടക്കല്‍]]
| [[ജി.എച്ച്.എസ്.എസ്. പുലാമന്തോള്‍]]
| [[ജി.എച്ച്.എസ്.എസ്. പെരിന്തല്‍മണ്ണ]]
| [[ജി.ജി.എച്ച്.എസ്.എസ്. പെരിന്തല്‍മണ്ണ]]
| [[ജി.എച്ച്.എസ്.എസ്. ആനമങ്ങാട്]]
| [[ജി.വി.എച്ച്.എസ്.എസ്. മങ്കട]]
|[[ ജി.എച്ച്.എസ്.എസ്. മങ്കട പള്ളിപ്പുറം]]
| [[എസ്.എച്ച്.എം.ജി.വി.എച്ച്.എസ്.എസ്. എടവണ്ണ]]
| [[ജി.എച്ച്.എസ്.എസ്. കോട്ടപ്പുറം]]
| [[ജി.എച്ച്.എസ്.എസ്. പാങ്ങ്]]
| [[ജി.എച്ച്.എസ്.എസ്. കുന്നക്കാവ്]]
| [[ജി.എച്ച്.എസ്.എസ്. കടുങ്ങപുരം]]
| [[ജി.വി.എച്ച്.എസ്.എസ്. അരിമ്പ്ര]]
| [[ജി.എച്ച്.എസ്.എസ്. ആലിപ്പറമ്പ]]
| [[ജി.എച്ച്.എസ്]]
16:24, 3 നവംബർ 2020-നു നിലവിലുള്ള രൂപം
ഇടുക്കിഡിഇഒ കട്ടപ്പനഡിഇഒ തൊടുപുഴകൈറ്റ് ജില്ലാ ഓഫീസ്
ഇടുക്കി ജില്ലയിലെ വിദ്യാലയങ്ങൾ
എൽ.പി.സ്കൂൾ
യു.പി.സ്കൂൾ 108
ഹൈസ്കൂൾ 140
ഹയർസെക്കണ്ടറി സ്കൂൾ 59
വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ 16
ടി.ടി.ഐ 3
സ്പെഷ്യൽ സ്കൂൾ 2
കേന്ദ്രീയ വിദ്യാലയം 1
ജവഹർ നവോദയ വിദ്യാലയം 1
സി.ബി.എസ്.സി സ്കൂൾ 26
ഐ.സി.എസ്.സി സ്കൂൾ 1
250px‌‌‌‌‌‌
നീലക്കുറിഞ്ഞി
"മൂന്നാർ"
ഇടുക്കിഡാം
"വരയാട്"
തേക്കടി
അതിർത്തികൾ
വടക്ക് തൃശ്ശൂർ ജില്ല, തമിഴ്‌നാട്ടിലെ കോയമ്പത്തൂർ ജില്ല, കിഴക്ക് തമിഴ്‌നാട്ടിലെ മധുര ജില്ല, പടിഞ്ഞാറ് എറണാകുളം, കോട്ടയം ജില്ലകൾ, തെക്ക് പത്തനംതിട്ട ജില്ലയുമാണ്‌ ഇടുക്കി ജില്ലയുടെ അതിർത്തികൾ.
പേരിനു പിന്നിൽ
കുറവൻ, കുറത്തി എന്നീ മലകൾക്കിടയിലുള്ള ഇടുക്കിലാണ് ഇന്ത്യയിലെ ഏറ്റവും വലിയ കമാനാകാര അണക്കെട്ടായ ഇടുക്കി അണക്കെട്ട് നിർമ്മിച്ചിരിക്കുന്നത്. ഈ ഇടുക്ക് എന്ന വാക്കിൽ നിന്നാണ് ഇടുക്കി എന്ന പേര് ഉണ്ടായത്.
ചരിത്രം
കോട്ടയം ജില്ലയിൽ ഉൾപ്പെട്ടിരുന്ന ദേവീകുളം, ഉടുമ്പഞ്ചോല, പീരുമേട് എന്നീ താലൂക്കുകളേയും എറണാകുളം ജില്ലയിൽ ആയിരുന്ന തൊടുപുഴ താലൂക്കിലെ മഞ്ഞല്ലൂരും കല്ലൂർക്കാടും ഒഴികെയുള്ള പ്രദേശങ്ങളും കൂട്ടിച്ചേർത്ത് 1972 ജനുവരി 26 നാണ് ഇടുക്കി ജില്ല രൂപം കോണ്ടത്. തുടക്കത്തിൽ കോട്ടയമായിരുന്നു ജില്ലാ ആസ്ഥാനം. 1976 ലാണ് തൊടുപുഴ താലൂക്കിലെ പൈനാവിലേക്ക് ജില്ലാ ആസ്ഥാനം മാറ്റിയത്. എത്രവർണ്ണിച്ചാലും മതിവരാത്ത പ്രകൃതിരമണീയമായ ഈ ഭൂപ്രദേശത്തിന്റെ ആദ്യകാല ചരിത്രം അനുസരിച്ച് ഈ പ്രദേശം ചേരസാമ്രാജ്യത്തിന്റെ ഭാഗമായിരുന്നു. പിന്നീട് ഇത് പൂഞ്ഞാർ രാജാവിന്റെ കീഴിലായിരുന്നു. തോട്ടം മേഖലയിലേക്കുള്ള വിദേശികളുടെ വരവോടുകൂടി ഇടുക്കിയുടെ ആധുനിക ചരിത്രം ആരംഭിക്കുന്നു.
ഭൂപ്രകൃതി
കേരളത്തിന്റെ മധ്യഭാഗത്തായി സ്ഥിതി ചെയ്യുന്ന ജില്ലയാണ് ഇടുക്കി ജില്ല. ആസ്ഥാനം പൈനാവ്. തൊടുപുഴ, കട്ടപ്പന, അടിമാലി എന്നിവയാണ് ജില്ലയിലെ മറ്റു പ്രധാന പട്ടണങ്ങൾ. 4358 ച.കി. വിസ്തീർണ്ണമുള്ള (ഇത് കേരള സംസ്ഥാനത്തിന്റെ 11 ശതമാനം വരും) ഇടുക്കി ജില്ലയാണ്‌ കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ജില്ല. ഇടുക്കി ജില്ലയുടെ 50 ശതമാനത്തിലധികവും സംരക്ഷിത വനഭൂമിയാണ്. തീവണ്ടിപ്പാത ഇല്ലാത്ത കേരളത്തിലെ രണ്ടു ജില്ലകളിൽ ഒന്നാണ്‌ ഇത് . ദേവീകുളം, തൊടുപുഴ, ഉടുമ്പഞ്ചോല, പീരുമേട് എന്നിവയാണ് ജില്ലയിലെ താലൂക്കുകൾ. തൊടുപുഴയാണ് ജില്ലയിലെ ഏക മുനിസിപ്പാലിറ്റി. 8 ബ്ലോക്ക് പഞ്ചായത്തുകളും 51 ഗ്രാമ പഞ്ചായത്തുകളും ഉണ്ട്. ദേവികുളം,അടിമാ‍ലി, നെടുങ്കണ്ടം, ഇളംദേശം, തൊടുപുഴ, ഇടുക്കി, കട്ടപ്പന, അഴുത എന്നിവയാണ് ബ്ലോക്ക് പഞ്ചായത്തുകൾ.
കേരളത്തിലെ വയനാടൊഴികെയുള്ള മറ്റു ജില്ലകളിൽ നിന്നും തികച്ചും വ്യത്യസ്തമായ ഭൂപ്രകൃതിയാണ് ഈ ജില്ലക്കുള്ളത്. ജില്ലയുടെ 97 ശതമാനം പ്രദേശങ്ങളും കാടുകളും മലകളും കൊണ്ട് നിറഞ്ഞിരിക്കുന്നു. താഴ്ന്ന ഭൂപ്രദേശങ്ങൾ തീരെ ഇല്ല. 50% പ്രദേശവും കാടുകളാണ്. സമുദ്രനിരപ്പിൽ നിന്ന് 2000 മീറ്ററിലധികം ഉയരമുള്ള 14 കൊടുമുടികൾ ഇവിടെയുണ്ട്. അവയിൽ ഹിമാലയത്തിനു തെക്കുള്ള ഏറ്റവും വലിയ കൊടുമുടിയായ ആനമുടി അടിമാലിക്കടുത്തുള്ള കുട്ടമ്പുഴ പഞ്ചായത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഇത്തരം ഭൂപ്രകൃതിയായതിനാൽ ജില്ലയുടെ ഭൂരിഭാഗം പ്രദേശങ്ങളും ശാസ്ത്രീയമായ കൃഷിരീതികൾക്ക് അനുയോജ്യമല്ല. എന്നാൽ സുഗന്ധദ്രവ്യങ്ങളുടെ കൃഷിക്ക് യോജിച്ച ഭൂപ്രകൃതിയാണ്.
വിനോദസഞ്ചാരം:
കേരളത്തിലെ ഏറ്റവും പ്രകൃതിരമണീയമായ ജില്ലകളിലൊന്നാണ് ഇടുക്കി. വന്യമൃഗ സംരക്ഷണ കേന്ദ്രങ്ങൾ, ഹിൽ സ്റ്റേഷനുകൾ, അണക്കെട്ടുകൾ, തോട്ടങ്ങളിലൂടെയുള്ള വിനോദയാത്ര, മലകയറ്റം, ആനസവാരി മുതലായവയാണ് വിനോദസഞ്ചാരികളെ ആകർഷിക്കുന്ന ഘടകങ്ങൾ. മൂന്നാർ ഹിൽ സ്റ്റേഷൻ,ഇടുക്കി അണക്കെട്ട്, തേക്കടി വന്യമൃഗസംരക്ഷണകേന്ദ്രം, പീരുമേട് വാഗമൺ എന്നിവയാണ് പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങൾ. കൂടാതെ വിനോദ സഞ്ചാരികളുടെ ശ്രദ്ധയാകർഷിക്കുന്ന ധാരാളം സ്ഥലങ്ങൾ വേറെയുമുണ്ട്. രാമക്കൽമേട്, ചതുരംഗപ്പാറമേട്, രാജാപ്പാറ, ആനയിറങ്കൽ, പഴയ ദേവികുളം, ചീയപ്പാറ/വാളറ വെള്ളച്ചാട്ടം, തൊമ്മൻ കുത്ത്, നാടുകാണി വ്യൂ പോയിന്റ്, പരുന്തുമ്പാറ, അഞ്ചുരുളി, കല്ല്യാണത്തണ്ട്, മാട്ടുപ്പെട്ടി, കുണ്ടള, എക്കോ പോയിന്റ്, ടോപ് സ്റ്റേഷൻ, ചിന്നാറ് വന്യമൃഗസങ്കേതം, രാജമല, തുടങ്ങിയവ ഇവയിൽ ചിലത് മാത്രം. സമീപകാലത്തായി ഫാം ടൂറിസവും പ്രശസ്തിയാർജ്ജിച്ചുവരുന്നുണ്ട്. ജില്ലയിലെ കുമളിക്ക് അടുത്തുള്ള അണക്കരയെ ഗ്ലോബൽ ടൂറിസം വില്ലേജായി പ്രഖ്യാപിച്ചിട്ടുണ്ട്.
"https://schoolwiki.in/index.php?title=ഇടുക്കി&oldid=1052853" എന്ന താളിൽനിന്ന് ശേഖരിച്ചത്