"ജിബിഎച്ച്എസ്എസ് ചിറ്റൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
<!-- ''ലീഡ് | {{prettyurl|G.B.H.S.S CHITTUR}} | ||
എത്ര | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
<!-- | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | |||
{{Infobox School| | {{Infobox School| | ||
<!-- ( '=' നും പൈപ്പ് ചിഹ്നത്തിനും | <!-- ( '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. --> | ||
പേര്=ജി.ബി.എച്ച്.എസ്.എസ്. | പേര്=ജി.ബി.എച്ച്.എസ്.എസ്.ചിററൂർ| | ||
സ്ഥലപ്പേര്=പാലക്കാട്| | സ്ഥലപ്പേര്=പാലക്കാട്| | ||
വിദ്യാഭ്യാസ ജില്ല=പാലക്കാട്| | വിദ്യാഭ്യാസ ജില്ല=പാലക്കാട്| | ||
റവന്യൂ ജില്ല=പാലക്കാട്| | റവന്യൂ ജില്ല=പാലക്കാട്| | ||
സ്കൂൾ കോഡ്=21039| | |||
സ്ഥാപിതദിവസം=15| | സ്ഥാപിതദിവസം=15| | ||
സ്ഥാപിതമാസം=02| | സ്ഥാപിതമാസം=02| | ||
സ്ഥാപിതവർഷം=1870| | |||
സ്കൂൾ വിലാസം=ചിററൂർ കോളേജ് പി.ഒ, പാലക്കാട്- 678104| | |||
പിൻ കോഡ്= 678104| | |||
സ്കൂൾ ഫോൺ=04923222540| | |||
സ്കൂൾ ഇമെയിൽ=gbhssctr@gmail.com| | |||
സ്കൂൾ വെബ് സൈറ്റ്=http://gbhsschittur.blogspot.com| | |||
ഉപ ജില്ല= | ഉപ ജില്ല=ചിററൂർ| | ||
<!-- | <!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം --> | ||
ഭരണം വിഭാഗം= | ഭരണം വിഭാഗം= സർക്കാർ| | ||
<!-- | <!-- സ്പഷ്യൽ - പൊതു വിദ്യാലയം - ഫിഷറീസ് - ടെക്കനിക്കൽ - --> | ||
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം| | |||
<!-- | <!-- ഹൈസ്കൂൾ / ഹയർ സെക്കന്ററി സ്കൂൾ / വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ--> | ||
പഠന | പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ,| | ||
പഠന | പഠന വിഭാഗങ്ങൾ2= ഹയർ സെക്കന്ററി സ്കൂൾ,| | ||
പഠന | പഠന വിഭാഗങ്ങൾ3= വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ.| | ||
മാദ്ധ്യമം= മലയാളം, ഇംഗ്ളീഷ്, തമിഴ്| | മാദ്ധ്യമം= മലയാളം, ഇംഗ്ളീഷ്, തമിഴ്| | ||
ആൺകുട്ടികളുടെ എണ്ണം=1500| | ആൺകുട്ടികളുടെ എണ്ണം=1500| | ||
പെൺകുട്ടികളുടെ എണ്ണം=500| | പെൺകുട്ടികളുടെ എണ്ണം=500| | ||
വിദ്യാർത്ഥികളുടെ എണ്ണം= 1500| | |||
അദ്ധ്യാപകരുടെ എണ്ണം= 75| | അദ്ധ്യാപകരുടെ എണ്ണം= 75| | ||
പ്രിൻസിപ്പൽ= വി. ഗീത | | |||
പ്രധാന | പ്രധാന അദ്ധ്യാപിക =കെ|.ഇന്ദിര | ||
പി.ടി.ഏ. പ്രസിഡണ്ട്= | പി.ടി.ഏ. പ്രസിഡണ്ട്=ജയ്സൺ ഹിലാരിയോസ് | ||
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം= 850| | ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം= 850| | ||
സ്കൂൾ ചിത്രം= 1870.jpg| | |||
ഗ്രേഡ്=5| | |||
}} | }} | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
ചിററുർ നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു ഗവണ്മെന്റ് വിദ്യാലയമാണ് '''ചിററുർ ബോയ്സ് ഹയർ സെക്കണ്ടറി സ്കൂൾ'''.1870-ൽ സ്ഥാപിതമായ ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | |||
== ചരിത്രം == | == ചരിത്രം == | ||
1870 ഫെബ്രുവരി 15ന് ഒരു പ്രൈമറി | ചിറ്റൂർ പുഴയുടെ തീരത്ത് 1870 ഫെബ്രുവരി 15ന് ഒരു പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. കൊച്ചി മഹാരാജാവിന്റെ ഭരണകാലത്തായിരുന്നു സ്കൂളിൻറെ പ്രവർത്തനം ആരംഭിച്ചത്. ശ്രീ ശ്രീനിവാസനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ. ഇപ്പോൾ ഈ വിദ്യാലയത്തിൽ യുപി, എച്ച്.എസ്, ഹയർ സെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗങ്ങൾ പ്രവർത്തിച്ചുവരുന്നു. | ||
About Me: | About Me: | ||
വരി 51: | വരി 53: | ||
E-mail: gbhssctr@gmail.com | E-mail: gbhssctr@gmail.com | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
10.82 ഏക്കർ ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 14 ക്ളാസ് മുറികളും ഹയർ സെക്കണ്ടറിക്ക് നാല് കെട്ടിടത്തിലായി 8 ക്ളാസ് മുറികളുമുണ്ട്. വൊക്കേഷണൻ ഹയർ സെക്കണ്ടറിക്ക് രണ്ട് കെട്ടിടത്തിലായി 4 ക്ളാസ് മുറികളുണ്ട്. അതിവിശാലമായ രണ്ട് കളിസ്ഥലവും ഈ വിദ്യാലയത്തിനുണ്ട്. ഫിസിക്സ്,കെമിസ്ട്രി,ബയോളജി ലാബുകൾ, ഇന്ററാക്ടീവ് ബോർഡുള്ള മൾട്ടിമീഡിയ റൂം എന്നിവയ്ക്കൊപ്പം ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വേറെ വേറെ കമ്പ്യൂട്ടർ ലാബുകളുമുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകൾ പ്രവർത്തിക്കുന്നു. കമ്പ്യൂട്ടർ ലാബുകളിൽ ഡി.ടി.പി, ബ്രോഡ്ബ്രാന്റ് ഇന്റർനെറ്റ് സൗകരയ്ങ്ങൾ ലഭ്യമാണ്. | |||
ഹൈസ്കൂളിനും | |||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* സ്കൗട്ട് & ഗൈഡ്സ്. | * സ്കൗട്ട് & ഗൈഡ്സ്. | ||
* | * എൻ.സി.സി. | ||
* ബാന്റ് ട്രൂപ്പ്. | * ബാന്റ് ട്രൂപ്പ്. | ||
* ക്ലാസ് | * ക്ലാസ് മാഗസിൻ. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
* ജൂനിയർ റെഡ് ക്രോസ് | |||
* ജൂഡോ, റസ്ലിങ് | |||
== സ്കൂൾ ചിത്രങ്ങൾ == | |||
== | |||
സ്കൂളിന്റെ | == മുൻ സാരഥികൾ == | ||
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. | |||
{|class="wikitable" style="text-align:center; width:300px; height:500px" border="1" | {|class="wikitable" style="text-align:center; width:300px; height:500px" border="1" | ||
|- | |- | ||
വരി 89: | വരി 94: | ||
|- | |- | ||
|1980 - 90 | |1980 - 90 | ||
|കെ.കെ.വാസു | |കെ.കെ.വാസു നായർ | ||
|- | |- | ||
|1991 - 92 | |1991 - 92 | ||
വരി 95: | വരി 100: | ||
|- | |- | ||
|1992 - 94 | |1992 - 94 | ||
|സി. | |സി.വിദ്യാസാഗർ | ||
|- | |- | ||
|1994 - 94 | |1994 - 94 | ||
| | |ആർ.രത്നവേൽ | ||
|- | |- | ||
|1995 - 97 | |1995 - 97 | ||
വരി 104: | വരി 109: | ||
|- | |- | ||
|1998 - 2000 | |1998 - 2000 | ||
| | |എൻ.അമ്മിണിക്കുട്ടി | ||
|- | |- | ||
|2001 - 2003 | |2001 - 2003 | ||
| | |എൻ.പാർവതീകുമാരി | ||
|- | |- | ||
| | |2003 - 2003 | ||
| | |എൻ.സാവിത്രി | ||
|- | |- | ||
|2004-07 | |2004-07 | ||
വരി 116: | വരി 121: | ||
|- | |- | ||
|2007 - 07 | |2007 - 07 | ||
| | |എൻ.ഹരിദാസ് | ||
|- | |- | ||
|2007- 07 | |2007- 07 | ||
വരി 125: | വരി 130: | ||
|- | |- | ||
|2008 - 10 | |2008 - 10 | ||
|എം. | |എം.ആർ.മേരി പ്രജ | ||
|} | |} | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
അഡ്വ. പി. ജയപാലമേനോൻ നിർമാതാവ്, പാലക്കാട്ടെ സാംസ്കാരിക രംഗത്തെ പ്രമുഖൻ | |||
വിപിൻ മോഹൻ - സിനിമ ഛായാഗ്രാഹകൻ | |||
== സ്കൂളിന്റെ നേട്ടങ്ങൾ == | |||
<!--visbot verified-chils-> |
20:03, 29 ഏപ്രിൽ 2023-നു നിലവിലുള്ള രൂപം
ജിബിഎച്ച്എസ്എസ് ചിറ്റൂർ | |
---|---|
വിലാസം | |
പാലക്കാട് ചിററൂർ കോളേജ് പി.ഒ, പാലക്കാട്- 678104 , 678104 , പാലക്കാട് ജില്ല | |
സ്ഥാപിതം | 15 - 02 - 1870 |
വിവരങ്ങൾ | |
ഫോൺ | 04923222540 |
ഇമെയിൽ | gbhssctr@gmail.com |
വെബ്സൈറ്റ് | http://gbhsschittur.blogspot.com |
കോഡുകൾ | |
സ്കൂൾ കോഡ് | 21039 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | പാലക്കാട് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം, ഇംഗ്ളീഷ്, തമിഴ് |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | വി. ഗീത |
പ്രധാന അദ്ധ്യാപിക | കെ |
അവസാനം തിരുത്തിയത് | |
29-04-2023 | Schoolwikihelpdesk |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചിററുർ നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു ഗവണ്മെന്റ് വിദ്യാലയമാണ് ചിററുർ ബോയ്സ് ഹയർ സെക്കണ്ടറി സ്കൂൾ.1870-ൽ സ്ഥാപിതമായ ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
ചിറ്റൂർ പുഴയുടെ തീരത്ത് 1870 ഫെബ്രുവരി 15ന് ഒരു പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. കൊച്ചി മഹാരാജാവിന്റെ ഭരണകാലത്തായിരുന്നു സ്കൂളിൻറെ പ്രവർത്തനം ആരംഭിച്ചത്. ശ്രീ ശ്രീനിവാസനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ. ഇപ്പോൾ ഈ വിദ്യാലയത്തിൽ യുപി, എച്ച്.എസ്, ഹയർ സെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗങ്ങൾ പ്രവർത്തിച്ചുവരുന്നു.
About Me: Govt Boys Higher Secondary School Chittur -Palakkad. Kerala, India District school Chittur of his Highness The Maharajah of Cochin,was Inaugurated on 15th February 1870 (1046 Kumbham 1). The school was started in a farm house with 12 Boys in Standard 1, 10 Brahmin boys and 2 sudra boys. First Headmaster was Sri Srinivasan.Presently UP,HS,HSS & VHSE Courses are offered by this Institution.1500 pupils are studying here. Contact Details Principal/Headmistress, GBHSS Chittur, Chittur College Post, Chittur - Palakkad. Pin 678104
Phone: 04923 222540
E-mail: gbhssctr@gmail.com
ഭൗതികസൗകര്യങ്ങൾ
10.82 ഏക്കർ ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 14 ക്ളാസ് മുറികളും ഹയർ സെക്കണ്ടറിക്ക് നാല് കെട്ടിടത്തിലായി 8 ക്ളാസ് മുറികളുമുണ്ട്. വൊക്കേഷണൻ ഹയർ സെക്കണ്ടറിക്ക് രണ്ട് കെട്ടിടത്തിലായി 4 ക്ളാസ് മുറികളുണ്ട്. അതിവിശാലമായ രണ്ട് കളിസ്ഥലവും ഈ വിദ്യാലയത്തിനുണ്ട്. ഫിസിക്സ്,കെമിസ്ട്രി,ബയോളജി ലാബുകൾ, ഇന്ററാക്ടീവ് ബോർഡുള്ള മൾട്ടിമീഡിയ റൂം എന്നിവയ്ക്കൊപ്പം ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വേറെ വേറെ കമ്പ്യൂട്ടർ ലാബുകളുമുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകൾ പ്രവർത്തിക്കുന്നു. കമ്പ്യൂട്ടർ ലാബുകളിൽ ഡി.ടി.പി, ബ്രോഡ്ബ്രാന്റ് ഇന്റർനെറ്റ് സൗകരയ്ങ്ങൾ ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- ജൂനിയർ റെഡ് ക്രോസ്
- ജൂഡോ, റസ്ലിങ്
സ്കൂൾ ചിത്രങ്ങൾ
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
1905 - 13 | ശ്രീ |
1913 - 23 | (വിവരം ലഭ്യമല്ല) |
1923 - 29 | ശ്രീ |
1929 - 41 | ശ്രീ |
1941 - 42 | ശ്രീ |
1942 - 51 | ശ്രീ |
1951 - 55 | ശ്രീ |
1980 - 90 | കെ.കെ.വാസു നായർ |
1991 - 92 | കെ.കമലാഭായി |
1992 - 94 | സി.വിദ്യാസാഗർ |
1994 - 94 | ആർ.രത്നവേൽ |
1995 - 97 | ടി.പി.സുശീല |
1998 - 2000 | എൻ.അമ്മിണിക്കുട്ടി |
2001 - 2003 | എൻ.പാർവതീകുമാരി |
2003 - 2003 | എൻ.സാവിത്രി |
2004-07 | കെ.കെ.രാജമ്മ |
2007 - 07 | എൻ.ഹരിദാസ് |
2007- 07 | കെ. ഗീത |
2007- 08 | ട്രീസ ഗ്ളാഡീസ് |
2008 - 10 | എം.ആർ.മേരി പ്രജ |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
അഡ്വ. പി. ജയപാലമേനോൻ നിർമാതാവ്, പാലക്കാട്ടെ സാംസ്കാരിക രംഗത്തെ പ്രമുഖൻ വിപിൻ മോഹൻ - സിനിമ ഛായാഗ്രാഹകൻ