"ഹോളി ഫാമിലി എച്ച്.എസ്.അങ്കമാലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(10 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 478 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Schoolwiki award applicant}} | |||
{{prettyurl|Holy Family H S Angamaly}} | |||
{{prettyurl| | {{PHSchoolFrame/Header}} | ||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്= അങ്കമാലി | |സ്ഥലപ്പേര്=അങ്കമാലി | ||
| വിദ്യാഭ്യാസ ജില്ല= | |വിദ്യാഭ്യാസ ജില്ല=ആലുവ | ||
| റവന്യൂ ജില്ല= | |റവന്യൂ ജില്ല=എറണാകുളം | ||
| | |സ്കൂൾ കോഡ്=25024 | ||
| സ്ഥാപിതദിവസം= | |യുഡൈസ് കോഡ്=32080200402 | ||
| സ്ഥാപിതമാസം= | |വിക്കിഡാറ്റ ക്യു ഐഡി=Q99485843 | ||
| | |സ്ഥാപിതദിവസം=21 | ||
| | |സ്ഥാപിതമാസം=05 | ||
| | |സ്ഥാപിതവർഷം=1928 | ||
| | |സ്കൂൾ വിലാസം=ഹോളി ഫാമിലി ഹൈസ്ക്കൂൾ അങ്കമാലി പി.ഒ, <br>അങ്കമാലി | ||
| | |പിൻ കോഡ്=683572 | ||
| | |സ്കൂൾ ഫോൺ=04842453497 | ||
| | |സ്കൂൾ ഇമെയിൽ=hfhs1928@gmail.com | ||
| ഭരണം വിഭാഗം=എയ്ഡഡ് | |സ്കൂൾ വെബ് സൈറ്റ്= | ||
| | |ഉപജില്ല=അങ്കമാലി | ||
| പഠന | |തദ്ദേശസ്വയംഭരണസ്ഥാപനം =അങ്കമാലി മുനിസിപ്പാലിറ്റി | ||
| പഠന | |വാർഡ്=24 | ||
| | |ലോകസഭാമണ്ഡലം=ചാലക്കുടി | ||
| മാദ്ധ്യമം= | |നിയമസഭാമണ്ഡലം=അങ്കമാലി | ||
| ആൺകുട്ടികളുടെ എണ്ണം= | |താലൂക്ക്=ആലുവ | ||
| പെൺകുട്ടികളുടെ എണ്ണം= | |ബ്ലോക്ക് പഞ്ചായത്ത്=അങ്കമാലി | ||
| | |ഭരണം വിഭാഗം=എയ്ഡഡ് | ||
| അദ്ധ്യാപകരുടെ എണ്ണം= | |സ്കൂൾ വിഭാഗം=പൊതു വിദ്യാലയം | ||
| | |പഠന വിഭാഗങ്ങൾ2=യു. പി. | ||
| | |പഠന വിഭാഗങ്ങൾ3= ഹൈസ്ക്കൂൾ | ||
| പി.ടി. | |സ്കൂൾ തലം=5 മുതൽ 10 വരെ | ||
| | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10=603 | |||
}} | |പെൺകുട്ടികളുടെ എണ്ണം 1-10=631 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1234 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=39 | |||
|പ്രധാന അദ്ധ്യാപിക=സി. ഷേബി കുര്യൻ | |||
|പി.ടി.എ. പ്രസിഡണ്ട്=സൈബിൻ പി ബി | |||
|എം.പി.ടി.എ. പ്രസിഡണ്ട്=വന്ദന ലക്ഷ്‌മി | |||
|സ്കൂൾ ചിത്രം=പ്രമാണം:25024 Schoolimage.jpg | |||
|size=350px | |||
|caption= | |||
|ലോഗോ=25024 logo.png | |||
|logo_size=100px | |||
|box_width=380px | |||
}}{{SSKSchool}} | |||
=='''ആമുഖം'''== | |||
[[{{PAGENAME}}/എറണാകുളം25024|എറണാകുളം ജില്ല]] യിലെ [[{{PAGENAME}}/ആലുവ25024|ആലുവ]] വിദ്യാഭ്യാസ ജില്ലയിൽ [[{{PAGENAME}}/അങ്കമാലി25024|അങ്കമാലി]] ഉപജില്ലയിലെ [[{{PAGENAME}}/അങ്കമാലി25024|അങ്കമാലി]] എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് [[{{PAGENAME}}/Holy Family H S Angamaly|'''ഹോളി ഫാമിലി ഹൈസ്ക്കൂൾ''']]ഏകദേശം 1200 ഓളം കുട്ടികൾ വിദ്യ അഭ്യസിച്ചുകൊണ്ടിരിക്കുന്നു.1928 ൽ സ്ഥാപിതമായ ഈ വിദ്യാലയ മുത്തശ്ശി ഇന്നും വിജയയാത്ര തുടർന്നുകൊണ്ടിരിക്കുന്നു. | |||
=='''ചരിത്രം'''== | |||
ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് സന്യാസ സഭയുടെ നേതൃത്വത്തിലുള്ളതാണ് അങ്കമാലിയുടെ ഹൃദയഭാഗത്തു സ്ഥിതിചെയ്യുന്ന ഹോളി ഫാമിലി ഹൈസ്കൂൾ. അങ്കമാലി പ്രദേശത്തെ കോളനികളിലേയും ചേരിപ്രദേശങ്ങളിലേയും കുട്ടികളുടെ വിദ്യാഭ്യാസ ഉന്നമനത്തെ ലക്ഷ്യമാക്കിയാണ് 1928-ൽ ഹോളി ഫാമിലി സ്ക്കൂൾ സ്ഥാപിതമായത്.. | |||
[[{{PAGENAME}}/ചരിത്രം|കൂടുതൽ വായിക്കുക]] | |||
== | =='''ഭൗതികസൗകര്യങ്ങൾ'''== | ||
*ഏറ്റവും മികച്ച രീതിയിൽ സജ്ജീകരിക്കപ്പെട്ട 15 ഓളം ഹൈടെക്ക് ക്ലാസ് റൂമുകൾ. | |||
*ഓഡിയോ വിഷ്വൽ ക്ലാസ്സ് റൂം. | |||
*ഒരേസമയം 60 ഓളം വിദ്യാർഥികൾക്കു ശാസ്ത്ര പരീക്ഷണങ്ങൾക്കുതകുന്ന സയൻസ് ലബോറട്ടറി. | |||
[[{{PAGENAME}}/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക]] | |||
പുരാവസ്തു മ്യൂസിയം | |||
മികച്ച രീതിയിൽ നിർമ്മിച്ച ബാസ്കറ്റ് ബോൾ കോർട്ട്. | |||
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' == | |||
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] | |||
*[[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ]] | |||
*[[{{PAGENAME}}//അക്ഷരവൃക്ഷം|അക്ഷരവൃക്ഷം]] | |||
*[[{{PAGENAME}}//തിരികെ വിദ്യാലയത്തിലേക്ക്|തിരികെ വിദ്യാലയത്തിലേക്ക്]] | |||
*കായിക ഇനങ്ങൾ ആയ ബാസ്കറ്റ് ബോൾ, ഫുട്ബോൾ എന്നിവയ്ക്ക് പ്രത്യേക പരിശീലനം. | |||
== | =='''മാനേജ്‌മെന്റ്'''== | ||
ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് സന്യാസ സഭയുടെ നേതൃത്വത്തിലുള്ള അങ്കമാലി ഹോളി ഫാമിലി ഹൈസ്കൂൾ കഴിഞ്ഞ ഒൻപത് പതിറ്റാണ്ടുകളായി അങ്കമാലിയിലെ സാധാരണക്കാരായവരുടെ കുട്ടികൾക്കു മികച്ച വിദ്യാഭ്യാസം നൽകി വരുന്നു. മാനേജർ സി. അനിറ്റ ജോസ്, എജുക്കേഷൻ കൗൺസിലർ സി.സജിത എന്നിവരുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്നു. | |||
<center> | |||
{| class="wikitable" | |||
|+ | |||
|- | |||
|[[പ്രമാണം:25024_manager.jpg|thumb|130px|center|<center>'''സി. അനിറ്റ ജോസ്''' (മാനേജർ)</center>]] ||[[പ്രമാണം:25024_councilor.jpg|thumb|130px|center|<center>'''സി. സജിത''' (എജ്യു. കൗൺസിലർ)</center>]] ||[[പ്രമാണം:25024_hm15.jpg|thumb|130px|center|<center>'''സി. ഷേബി കുര്യൻ ''' (ഹെഡ്മിസ്ട്രസ്)</center>]] | |||
|} | |||
</center> | |||
=='''സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ'''== | |||
{| class="wikitable" | |||
|+ | |||
!ക്രമ<br>നമ്പർ | |||
!പേര് | |||
!പ്രവർത്തന<br>കാലഘട്ടം | |||
|- | |||
|1 | |||
|സി. സ്റ്റെല്ല മേരി | |||
|1958-1979 | |||
|- | |||
|2 | |||
|സി. മേരി ജോസഫ് | |||
|1979-1982 | |||
|- | |||
|3 | |||
|സി. പൻക്രെഷിയ | |||
|1982-1987 | |||
|- | |||
|4 | |||
|സി. ഡിഗ്‌ന ജോസഫ് | |||
|1987-1988 | |||
|- | |||
|5 | |||
|സി. ഇൻഫന്റ് ട്രീസ | |||
|1988-1992 | |||
|- | |||
|6 | |||
|സി. ജോവിസ് | |||
|1992-1997 | |||
|- | |||
|7 | |||
|സി. ടോംസി | |||
|1997-2005 | |||
|- | |||
|8 | |||
|സി. ലില്ലി പോൾ | |||
|2005-2007 | |||
|- | |||
|9 | |||
|സി. അർച്ചന | |||
|2007-2009 | |||
|- | |||
|10 | |||
|സി. പ്രസന്ന | |||
|2009-2010 | |||
|- | |||
|11 | |||
|സി. ജെസീന | |||
|2010-2012 | |||
|- | |||
|12 | |||
|സി. ഫീന പോൾ | |||
|2012-2018 | |||
|- | |||
|13 | |||
|സി. സാനി ജോസ് | |||
|2019-2021 | |||
|- | |||
|14 | |||
|സി. ഡെയ്‌സ് ജോൺ | |||
|2021-2023 | |||
|- | |||
|15 | |||
|സി. ഷേബി കുര്യൻ | |||
|2023- | |||
| | |||
|} | |||
== | == '''പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ''' == | ||
{| class="wikitable" | |||
|+ | |||
!ക്രമ<br>നമ്പർ | |||
!പേര് | |||
!മേഖല | |||
|- | |||
|1 | |||
|മായാ വേണുഗോപാൽ | |||
|എഴുത്തുകാരി, റേഡിയോ അവതാരിക, കവിയത്രി | |||
|- | |||
|2 | |||
|ഷൈജി ടോണി | |||
|റേഡിയോ അവതാരിക, അദ്ധ്യാപിക | |||
|- | |||
|3 | |||
|ലക്ഷ്‌മി മേനോൻ | |||
|അദ്ധ്യാപിക, നർത്തകി, ഗായിക | |||
|- | |||
|4 | |||
|ഡോ. സഞ്ജു പോൾ | |||
|ഡോക്ടർ | |||
|- | |||
|5 | |||
|ഫെമിൻ ഏലിയാസ് | |||
|അദ്ധ്യാപിക | |||
| | |||
|} | |||
=='''നേട്ടങ്ങൾ'''== | |||
{| class="wikitable" | |||
|+ | |||
! | |||
|- | |||
|* | |||
| എസ് എസ് എൽ സി പരീക്ഷയിൽ തുടർച്ചയായി 100 ശതമാനം വിജയവും നിരവധി ഫുൾ A+ഉം നേടി മികച്ച നേട്ടം കൈവരിച്ചു പോരുന്നു. | |||
|- | |||
|* | |||
| അങ്കമാലി മുൻസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ എല്ലാ വർഷവും നടത്തുന്ന സ്വാതന്ത്രൃദിന റാലിയിൽ ഓവറോൾ ലഭിച്ചുവരുന്നു. | |||
|- | |||
|* | |||
| ഉപജില്ലാതലത്തിൽ മികച്ച ക്ലബ്ബ്കളായി ശാസ്ത്ര, സാമൂഹ്യശാസ്ത്ര ഗണിതശാസ്ത്ര ക്ലബ്ബ്കൾ തിരഞ്ഞെടുക്കപ്പെടുന്നു. | |||
|- | |||
|* | |||
| സേവ് എനർജി പ്രോഗ്രാമ്മിൽ (S.E.P)ജില്ലാതല സെലക്ഷനും ഗ്രേഡും ഓരോ വർഷവും ലഭിക്കുന്നു. | |||
|- | |||
|* | |||
| ദേശാഭിമാനിയുടെ "അറിവരങ്ങിൽ" മികച്ച അവാർഡുകൾ. | |||
|- | |||
|* | |||
| ഉപജില്ലാ പ്രവർത്തിപരിചയമേളയിലും ഗണിതശാസ്ത്ര, ഐ ടി മേളയിലും നിരവധി A ഗ്രേഡുകളും റവന്യൂതല സെലക്ഷനും. | |||
|- | |||
|* | |||
| റവന്യൂതല പ്രവർത്തിപരിചയമേളയിൽ A ഗ്രേഡുകളും സംസ്ഥാനതല സെലക്ഷനും. | |||
|- | |||
|* | |||
| സംസ്ഥാനതല പ്രവർത്തിപരിചയമേളയിൽ A ഗ്രേഡുകൾ. | |||
|- | |||
|* | |||
| ഉപജില്ലാ കലോത്സവത്തിലും റവന്യൂതല കലോത്സവത്തിലും മികച്ച ഗ്രേഡുകൾക്കൊപ്പം യു പി, ഹൈസ്‌കൂൾ വിഭാഗങ്ങളിൽ ഓവറോളും തുടർച്ചയായി കരസ്ഥമാക്കുന്നു.. | |||
|- | |||
|* | |||
| മോറൽ സയൻസ് പരീക്ഷയിൽ മികച്ച വിജയം. | |||
|- | |||
|* | |||
| സംസ്ഥാനതല ജൂഡോ മത്സരത്തിൽ സ്വർണ്ണമെഡലുകളും ഓവറോളും നേടിവരുന്നു. | |||
|- | |||
|* | |||
| NMMS, NTSE, USS തുടങ്ങിയ പരീക്ഷകളിൽ ഓരോ വർഷവും മികച്ച വിജയവും ഗ്രേഡുകളും കരസ്ഥമാക്കിവരുന്നു.. | |||
|- | |||
|* | |||
| BRC തല കലാ, ശാസ്ത്രമേളകളിൽ മികച്ച വിജയം കരസ്ഥമാക്കുന്നു. | |||
|- | |||
|} | |||
== | =='''ചിത്രശാല'''== | ||
<center> | |||
<gallery> | |||
പ്രമാണം:25024 mus (10).jpg|<center>Antique Museum Inauguration | |||
പ്രമാണം:25024 fkd (18).jpg|<center>Food Kit Distribution Inauguration | |||
പ്രമാണം:25024 swin (1).jpg|<center>Sastramela Winners Awarding | |||
പ്രമാണം:25024 sgcamp (6).jpg|<center>Scout & Guides Annual Camp | |||
പ്രമാണം:25024 kcsi (6).jpg|<center>Kitchen cum Store Inauguration | |||
പ്രമാണം:25024 wds (2).jpg|<center>Womens Day Seminar | |||
</gallery> | |||
</center> | |||
[[{{PAGENAME}}/ഫോട്ടോ ആൽബം|സ്‌കൂൾ പ്രവർത്തനങ്ങളുടെ കൂടുതൽ ചിത്രങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക]]. | |||
=='''വഴികാട്ടി'''== | |||
== | *'''അങ്കമാലി''' റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (അര കിലോമീറ്റർ) | ||
*എം.സി.റോഡ് സംസ്ഥാന പാതയിൽ ലിറ്റിൽ ഫ്ലവർ ഹോസ്പിറ്റൽ ബസ് സ്റ്റോപ്പിൽ നിന്നും ഓട്ടോ മാർഗം എത്താം. (അര കിലോമീറ്റർ) | |||
*നാഷണൽ ഹൈവെയിൽ '''അങ്കമാലി''' ബസ്റ്റാന്റിൽ നിന്നും ഓട്ടോ മാർഗം എത്താം. (അര കിലോമീറ്റർ) | |||
<br> | |||
---- | |||
{{Slippymap|lat=10.18821|lon=76.38832|zoom=18|width=full|height=400|marker=yes}} | |||
---- | |||
<br> | |||
'''ഹോളി ഫാമിലി സ്കൂളിലേക്ക് എത്തിച്ചേരാനുള്ള മാർഗ്ഗങ്ങൾ താഴെ കൊടുക്കുന്നു.''' | |||
* ആലുവ > റെയിൽവേ സ്റ്റേഷൻ > ബാങ്ക് കവല > കിഴക്കേപ്പള്ളി > ഹോളി ഫാമിലി സ്കൂൾ | |||
* തൃശ്ശൂർ > അങ്കമാലി കെ.എസ്.ആർ.ടി.സി.സ്റ്റാൻഡ് > ജംഗ്ഷൻ > കിഴക്കേപ്പള്ളി > ഹോളി ഫാമിലി സ്കൂൾ | |||
* പെരുമ്പാവൂർ > കാലടി > ലിറ്റിൽ ഫ്ളവർ ഹോസ്പിറ്റൽ > ഹോളി ഫാമിലി സ്കൂൾ | |||
== '''നവസാമൂഹികമാധ്യമങ്ങളിൽ''' == | |||
* ഫേസ്‌ബുക്ക് [https://www.facebook.com/holyfamily.angamaly Holy Family H S Angamaly] | |||
* യൂട്യൂബ് ചാനൽ [https://www.youtube.com/channel/UCElBjt48l7FB_PQ3YpT15SA Holy Family H S Angamaly] | |||
* ഇമെയിൽ വിലാസം : hfhs1928@gmail.com | holyfamilyagk@gmail.com |
21:58, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
ഹോളി ഫാമിലി എച്ച്.എസ്.അങ്കമാലി | |
---|---|
വിലാസം | |
അങ്കമാലി ഹോളി ഫാമിലി ഹൈസ്ക്കൂൾ അങ്കമാലി പി.ഒ, , അങ്കമാലി 683572 , എറണാകുളം ജില്ല | |
സ്ഥാപിതം | 21 - 05 - 1928 |
വിവരങ്ങൾ | |
ഫോൺ | 04842453497 |
ഇമെയിൽ | hfhs1928@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 25024 (സമേതം) |
യുഡൈസ് കോഡ് | 32080200402 |
വിക്കിഡാറ്റ | Q99485843 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | ആലുവ |
ഉപജില്ല | അങ്കമാലി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ചാലക്കുടി |
നിയമസഭാമണ്ഡലം | അങ്കമാലി |
താലൂക്ക് | ആലുവ |
ബ്ലോക്ക് പഞ്ചായത്ത് | അങ്കമാലി |
തദ്ദേശസ്വയംഭരണസ്ഥാപനം | അങ്കമാലി മുനിസിപ്പാലിറ്റി |
വാർഡ് | 24 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 5 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 603 |
പെൺകുട്ടികൾ | 631 |
ആകെ വിദ്യാർത്ഥികൾ | 1234 |
അദ്ധ്യാപകർ | 39 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സി. ഷേബി കുര്യൻ |
പി.ടി.എ. പ്രസിഡണ്ട് | സൈബിൻ പി ബി |
എം.പി.ടി.എ. പ്രസിഡണ്ട് | വന്ദന ലക്ഷ്‌മി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ആമുഖം
എറണാകുളം ജില്ല യിലെ ആലുവ വിദ്യാഭ്യാസ ജില്ലയിൽ അങ്കമാലി ഉപജില്ലയിലെ അങ്കമാലി എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് ഹോളി ഫാമിലി ഹൈസ്ക്കൂൾഏകദേശം 1200 ഓളം കുട്ടികൾ വിദ്യ അഭ്യസിച്ചുകൊണ്ടിരിക്കുന്നു.1928 ൽ സ്ഥാപിതമായ ഈ വിദ്യാലയ മുത്തശ്ശി ഇന്നും വിജയയാത്ര തുടർന്നുകൊണ്ടിരിക്കുന്നു.
ചരിത്രം
ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് സന്യാസ സഭയുടെ നേതൃത്വത്തിലുള്ളതാണ് അങ്കമാലിയുടെ ഹൃദയഭാഗത്തു സ്ഥിതിചെയ്യുന്ന ഹോളി ഫാമിലി ഹൈസ്കൂൾ. അങ്കമാലി പ്രദേശത്തെ കോളനികളിലേയും ചേരിപ്രദേശങ്ങളിലേയും കുട്ടികളുടെ വിദ്യാഭ്യാസ ഉന്നമനത്തെ ലക്ഷ്യമാക്കിയാണ് 1928-ൽ ഹോളി ഫാമിലി സ്ക്കൂൾ സ്ഥാപിതമായത്.. കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
- ഏറ്റവും മികച്ച രീതിയിൽ സജ്ജീകരിക്കപ്പെട്ട 15 ഓളം ഹൈടെക്ക് ക്ലാസ് റൂമുകൾ.
- ഓഡിയോ വിഷ്വൽ ക്ലാസ്സ് റൂം.
- ഒരേസമയം 60 ഓളം വിദ്യാർഥികൾക്കു ശാസ്ത്ര പരീക്ഷണങ്ങൾക്കുതകുന്ന സയൻസ് ലബോറട്ടറി.
കൂടുതൽ വായിക്കുക പുരാവസ്തു മ്യൂസിയം മികച്ച രീതിയിൽ നിർമ്മിച്ച ബാസ്കറ്റ് ബോൾ കോർട്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- നേർക്കാഴ്ച
- ഡിജിറ്റൽ മാഗസിൻ
- അക്ഷരവൃക്ഷം
- തിരികെ വിദ്യാലയത്തിലേക്ക്
- കായിക ഇനങ്ങൾ ആയ ബാസ്കറ്റ് ബോൾ, ഫുട്ബോൾ എന്നിവയ്ക്ക് പ്രത്യേക പരിശീലനം.
മാനേജ്‌മെന്റ്
ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് സന്യാസ സഭയുടെ നേതൃത്വത്തിലുള്ള അങ്കമാലി ഹോളി ഫാമിലി ഹൈസ്കൂൾ കഴിഞ്ഞ ഒൻപത് പതിറ്റാണ്ടുകളായി അങ്കമാലിയിലെ സാധാരണക്കാരായവരുടെ കുട്ടികൾക്കു മികച്ച വിദ്യാഭ്യാസം നൽകി വരുന്നു. മാനേജർ സി. അനിറ്റ ജോസ്, എജുക്കേഷൻ കൗൺസിലർ സി.സജിത എന്നിവരുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്നു.
സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ
ക്രമ നമ്പർ |
പേര് | പ്രവർത്തന കാലഘട്ടം | |
---|---|---|---|
1 | സി. സ്റ്റെല്ല മേരി | 1958-1979 | |
2 | സി. മേരി ജോസഫ് | 1979-1982 | |
3 | സി. പൻക്രെഷിയ | 1982-1987 | |
4 | സി. ഡിഗ്‌ന ജോസഫ് | 1987-1988 | |
5 | സി. ഇൻഫന്റ് ട്രീസ | 1988-1992 | |
6 | സി. ജോവിസ് | 1992-1997 | |
7 | സി. ടോംസി | 1997-2005 | |
8 | സി. ലില്ലി പോൾ | 2005-2007 | |
9 | സി. അർച്ചന | 2007-2009 | |
10 | സി. പ്രസന്ന | 2009-2010 | |
11 | സി. ജെസീന | 2010-2012 | |
12 | സി. ഫീന പോൾ | 2012-2018 | |
13 | സി. സാനി ജോസ് | 2019-2021 | |
14 | സി. ഡെയ്‌സ് ജോൺ | 2021-2023 | |
15 | സി. ഷേബി കുര്യൻ | 2023- |
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
ക്രമ നമ്പർ |
പേര് | മേഖല | |
---|---|---|---|
1 | മായാ വേണുഗോപാൽ | എഴുത്തുകാരി, റേഡിയോ അവതാരിക, കവിയത്രി | |
2 | ഷൈജി ടോണി | റേഡിയോ അവതാരിക, അദ്ധ്യാപിക | |
3 | ലക്ഷ്‌മി മേനോൻ | അദ്ധ്യാപിക, നർത്തകി, ഗായിക | |
4 | ഡോ. സഞ്ജു പോൾ | ഡോക്ടർ | |
5 | ഫെമിൻ ഏലിയാസ് | അദ്ധ്യാപിക |
നേട്ടങ്ങൾ
* | എസ് എസ് എൽ സി പരീക്ഷയിൽ തുടർച്ചയായി 100 ശതമാനം വിജയവും നിരവധി ഫുൾ A+ഉം നേടി മികച്ച നേട്ടം കൈവരിച്ചു പോരുന്നു. |
* | അങ്കമാലി മുൻസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ എല്ലാ വർഷവും നടത്തുന്ന സ്വാതന്ത്രൃദിന റാലിയിൽ ഓവറോൾ ലഭിച്ചുവരുന്നു. |
* | ഉപജില്ലാതലത്തിൽ മികച്ച ക്ലബ്ബ്കളായി ശാസ്ത്ര, സാമൂഹ്യശാസ്ത്ര ഗണിതശാസ്ത്ര ക്ലബ്ബ്കൾ തിരഞ്ഞെടുക്കപ്പെടുന്നു. |
* | സേവ് എനർജി പ്രോഗ്രാമ്മിൽ (S.E.P)ജില്ലാതല സെലക്ഷനും ഗ്രേഡും ഓരോ വർഷവും ലഭിക്കുന്നു. |
* | ദേശാഭിമാനിയുടെ "അറിവരങ്ങിൽ" മികച്ച അവാർഡുകൾ. |
* | ഉപജില്ലാ പ്രവർത്തിപരിചയമേളയിലും ഗണിതശാസ്ത്ര, ഐ ടി മേളയിലും നിരവധി A ഗ്രേഡുകളും റവന്യൂതല സെലക്ഷനും. |
* | റവന്യൂതല പ്രവർത്തിപരിചയമേളയിൽ A ഗ്രേഡുകളും സംസ്ഥാനതല സെലക്ഷനും. |
* | സംസ്ഥാനതല പ്രവർത്തിപരിചയമേളയിൽ A ഗ്രേഡുകൾ. |
* | ഉപജില്ലാ കലോത്സവത്തിലും റവന്യൂതല കലോത്സവത്തിലും മികച്ച ഗ്രേഡുകൾക്കൊപ്പം യു പി, ഹൈസ്‌കൂൾ വിഭാഗങ്ങളിൽ ഓവറോളും തുടർച്ചയായി കരസ്ഥമാക്കുന്നു.. |
* | മോറൽ സയൻസ് പരീക്ഷയിൽ മികച്ച വിജയം. |
* | സംസ്ഥാനതല ജൂഡോ മത്സരത്തിൽ സ്വർണ്ണമെഡലുകളും ഓവറോളും നേടിവരുന്നു. |
* | NMMS, NTSE, USS തുടങ്ങിയ പരീക്ഷകളിൽ ഓരോ വർഷവും മികച്ച വിജയവും ഗ്രേഡുകളും കരസ്ഥമാക്കിവരുന്നു.. |
* | BRC തല കലാ, ശാസ്ത്രമേളകളിൽ മികച്ച വിജയം കരസ്ഥമാക്കുന്നു. |
ചിത്രശാല
-
Antique Museum Inauguration -
Food Kit Distribution Inauguration -
Sastramela Winners Awarding -
Scout & Guides Annual Camp -
Kitchen cum Store Inauguration -
Womens Day Seminar
സ്‌കൂൾ പ്രവർത്തനങ്ങളുടെ കൂടുതൽ ചിത്രങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക.
വഴികാട്ടി
- അങ്കമാലി റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (അര കിലോമീറ്റർ)
- എം.സി.റോഡ് സംസ്ഥാന പാതയിൽ ലിറ്റിൽ ഫ്ലവർ ഹോസ്പിറ്റൽ ബസ് സ്റ്റോപ്പിൽ നിന്നും ഓട്ടോ മാർഗം എത്താം. (അര കിലോമീറ്റർ)
- നാഷണൽ ഹൈവെയിൽ അങ്കമാലി ബസ്റ്റാന്റിൽ നിന്നും ഓട്ടോ മാർഗം എത്താം. (അര കിലോമീറ്റർ)
ഹോളി ഫാമിലി സ്കൂളിലേക്ക് എത്തിച്ചേരാനുള്ള മാർഗ്ഗങ്ങൾ താഴെ കൊടുക്കുന്നു.
- ആലുവ > റെയിൽവേ സ്റ്റേഷൻ > ബാങ്ക് കവല > കിഴക്കേപ്പള്ളി > ഹോളി ഫാമിലി സ്കൂൾ
- തൃശ്ശൂർ > അങ്കമാലി കെ.എസ്.ആർ.ടി.സി.സ്റ്റാൻഡ് > ജംഗ്ഷൻ > കിഴക്കേപ്പള്ളി > ഹോളി ഫാമിലി സ്കൂൾ
- പെരുമ്പാവൂർ > കാലടി > ലിറ്റിൽ ഫ്ളവർ ഹോസ്പിറ്റൽ > ഹോളി ഫാമിലി സ്കൂൾ
നവസാമൂഹികമാധ്യമങ്ങളിൽ
- ഫേസ്‌ബുക്ക് Holy Family H S Angamaly
- യൂട്യൂബ് ചാനൽ Holy Family H S Angamaly
- ഇമെയിൽ വിലാസം : hfhs1928@gmail.com | holyfamilyagk@gmail.com
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- ആലുവ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- 25024
- 1928ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ 5 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുത്ത വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ