"ഗവ.എച്ച്.എസ്. നാരങ്ങാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(8 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 53 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{ | {{PHSchoolFrame/Header}} | ||
{{prettyurl|Govt. H.S Naranganam}} | |||
{{Infobox School| | {{Infobox School| | ||
<!-- ( '=' നും പൈപ്പ് ചിഹ്നത്തിനും | <!-- ( '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. --> | ||
പേര്=ജി.എച്ച്.എസ്. നാരങ്ങാനം| | പേര്=ജി.എച്ച്.എസ്. നാരങ്ങാനം| | ||
സ്ഥലപ്പേര്=നാരങ്ങാനം| | സ്ഥലപ്പേര്=നാരങ്ങാനം| | ||
വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട| | വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട| | ||
റവന്യൂ ജില്ല=പത്തനംതിട്ട| | റവന്യൂ ജില്ല=പത്തനംതിട്ട| | ||
ഹയർ സെക്കന്ററി സ്കൂൾ കോഡ് = | | |||
സ്കൂൾ കോഡ്=38090| | |||
സ്ഥാപിതദിവസം=01| | സ്ഥാപിതദിവസം=01| | ||
സ്ഥാപിതമാസം=06| | സ്ഥാപിതമാസം=06| | ||
സ്ഥാപിതവർഷം=1905| | |||
സ്കൂൾ വിലാസം=നാരങ്ങാനം.പി.ഒ, <br/>പത്തനംതിട്ട| | |||
പിൻ കോഡ്=689642| | |||
സ്കൂൾ ഫോൺ=04682216627| | |||
സ്കൂൾ ഇമെയിൽ=ghsnaranganam@gmail.com| | |||
സ്കൂൾ വെബ് സൈറ്റ്=| | |||
ഉപ ജില്ല=കോഴഞ്ചേരി| | ഉപ ജില്ല=കോഴഞ്ചേരി| | ||
<!-- | <!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം --> | ||
ഭരണം വിഭാഗം= | ഭരണം വിഭാഗം=സർക്കാർ| | ||
<!-- | <!-- സ്പഷ്യൽ - പൊതു വിദ്യാലയം - ഫിഷറീസ് - ടെക്കനിക്കൽ - --> | ||
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം| | |||
<!-- | <!-- ഹൈസ്കൂൾ / ഹയർ സെക്കന്ററി സ്കൂൾ / വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ--> | ||
പഠന | പഠന വിഭാഗങ്ങൾ1=ഹൈസ്കൂൾ, യൂപി ,എൽപി | | ||
പഠന | പഠന വിഭാഗങ്ങൾ2=| | ||
പഠന | പഠന വിഭാഗങ്ങൾ3=| | ||
മാദ്ധ്യമം=മലയാളം| | മാദ്ധ്യമം=മലയാളം| | ||
ആൺകുട്ടികളുടെ എണ്ണം= | ആൺകുട്ടികളുടെ എണ്ണം=68| | ||
പെൺകുട്ടികളുടെ എണ്ണം= | പെൺകുട്ടികളുടെ എണ്ണം=76| | ||
വിദ്യാർത്ഥികളുടെ എണ്ണം=144| | |||
അദ്ധ്യാപകരുടെ എണ്ണം= | അദ്ധ്യാപകരുടെ എണ്ണം=13| | ||
പ്രിൻസിപ്പൽ= | | |||
പ്രധാന | പ്രധാന അദ്ധ്യാപകൻ=ഫിലോമിന കെ എ| | ||
പി.ടി.ഏ. പ്രസിഡണ്ട്= | പി.ടി.ഏ. പ്രസിഡണ്ട്=സന്തോഷ് കുമാർ പി എ| | ||
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം= | ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=114| | ||
ഗ്രേഡ്=5 | | |||
സ്കൂൾ ചിത്രം=Photo...-0038.jpg| | |||
}} | }} | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
. | . | ||
== ചരിത്രം == | == ചരിത്രം == | ||
100 കൊല്ലത്തിലധികം പഴക്കമുള്ള വിദ്യാലയമാണിത്. | ഗോത്രമൂപ്പൻമാരുടെ അധീനതയിലുള്ള നാട്ടു രാജ്യമായിരുന്നു നാരങ്ങാനം.വനമായിരുന്ന കാലത്ത് ശ്രീരാമചന്ദ്രനെ അന്വേഷിച്ചിറങ്ങിയ നാരദമഹർഷി നാരദഗാനം മുഴക്കിയ സ്ഥലമാണ് നാരങ്ങാനമായി മാറിയതെന്ന് പറയപ്പെടുന്നു.നാരകം സമൃദ്ധമായി വളർന്ന് കാനനം പോലെ നിലനിന്നിരുന്ന സ്ഥലമായതിനാൽ നാരങ്ങാനം എന്ന് പേരുണ്ടായി എന്നും പഴമക്കാർ പറയുന്നു.മലയാളത്തിന്റെ സാംസ്കാരിക പെരുമ വിളിച്ചോതുന്ന പ്രസിദ്ധമായ കടമ്മനിട്ട ,നാരങ്ങാനം പടയണികളുടെ നാട്.മലയാള കാവ്യലോകത്തിലെ അനശ്വര കവി കടമ്മനിട്ട രാമകൃഷ്ണന്റെ ജൻമദേശം കൊണ്ടും നാരങ്ങാനം പ്രസിദ്ധമാണ്. | ||
പഴമയുടെ പെരുമ നിലനിൽക്കുമ്പോഴുംനൂറു കൊല്ലങ്ങൾക്കപ്പുറം വിദ്യാഭ്യാസ പരമായി പിന്നാക്കം നിന്നിരുന്ന നാരങ്ങാനം പ്രദേശത്തിന് അക്ഷരവെളിച്ചമായി ഉയർന്നു വന്ന ലോവർ പ്രൈമറി സ്കൂളാണ് കണമുക്കിൽ സ്ഥിതി ചെയ്യുന്ന നാരങ്ങാനം ഗവ.ഹൈസ്കൂൾ.100 കൊല്ലത്തിലധികം പഴക്കമുള്ള വിദ്യാലയമാണിത്. ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. പിന്നെ മിഡിൽ സ്കൂളായും ഹൈസ്കൂളായും ഉയർത്തപ്പെട്ടു. | |||
== | == ഭൗതികസൗകര്യങ്ങൾ == | ||
3 | 3 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 20 ക്ലാസ് മുറികളും ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | ||
സ്കൂളിനു് | സ്കൂളിനു് കമ്പ്യൂട്ടർ ലാബ് , സയൻസ് ലാബ്. ,ലൈബ്രറി, ബ്രോഡ്ബാന്റ് ഇന്റർനെറ്റ് , എഡ്യൂസാറ്റ് എന്നിവയുണ്ട്. | ||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* | * കുട്ടിക്കൂട്ടം | ||
* | * | ||
* ക്ലാസ് | * ക്ലാസ് മാഗസിൻ. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
. ജുനിയർ റെഡ്ക്രോസ് | |||
[[ ചിത്രം:/home/ghsnngm/Desktop/onappookkalam.JPG] | |||
== '''''സ്കൂളിനെക്കുറിച്ച്''''' == | == '''''സ്കൂളിനെക്കുറിച്ച്''''' == | ||
പത്തനംതിട്ട ജില്ലയിലെ | പത്തനംതിട്ട ജില്ലയിലെ കോഴഞ്ചേരിയിൽ നിന്നും 6കി.മീ. അകലെയാണ് നാരങ്ങാനം എന്ന ഗ്രാമം ഈ ഗ്രാമത്തിലെ ജനങ്ങളുടെ അറിവിന്റെയും മികവിന്റെയും കേന്ദ്രമാണ് ഈ സ്കൂൾ. ഒന്നു മുതൽ പത്തുവരെ ക്ളാസുകളിലായി 202 കുട്ടികൾ ഇവിടെ പഠിക്കുന്നു. | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
ഇത് ഒരു | ഇത് ഒരു സക്കാർ സ്ക്കൂളാണ്. സ്ക്കൂൾ പി.ടി.എ.യും ജില്ലാ പഞ്ചായത്തും ആവശ്യമായ സഹായസഹകരണങ്ങൾ നല്കന്നു. | ||
== | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
== മുൻ സാരഥികൾ == | |||
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. | |||
{| class="wikitable" | |||
സ്കൂളിന്റെ | |||
{|class="wikitable | |||
|- | |- | ||
|2005-2006 | |2005-2006 | ||
വരി 97: | വരി 77: | ||
|- | |- | ||
|2006-2007 | |2006-2007 | ||
| ഗീത.കെ. | | ഗീത.കെ.ആർ | ||
|- | |- | ||
|2007-2008 | |2007-2008 | ||
| | | ജോർജ് | ||
|- | |- | ||
|2008-2009 | |2008-2009 | ||
വരി 106: | വരി 86: | ||
|- | |- | ||
|2009-2010 | |2009-2010 | ||
|കെ.പി. | |കെ.പി.പത്മനഭൻ | ||
|- | |||
|2010-2011 | |||
|ഗിരിജകുമാരി | |||
|- | |||
|2011-2018 | |||
|നൂറാനിയത്ത് കെ എം | |||
|- | |||
|2018-2020 | |||
|ജയകുമാരി എസ് | |||
|- | |- | ||
| | |2020-2021 | ||
|ഫിലോമി കെ എ | |||
|} | |||
== വഴികാട്ടി == | |||
*കോഴഞ്ചേരിയിൽ നിന്നും 5 കിലോ മീറ്റർ നാരങ്ങാനം റൂട്ടിൽ | |||
---- | |||
{{Slippymap|lat=9.32455|lon=76.76042|zoom=16|width=full|height=400|marker=yes}} |
20:27, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
ഗവ.എച്ച്.എസ്. നാരങ്ങാനം | |
---|---|
വിലാസം | |
നാരങ്ങാനം നാരങ്ങാനം.പി.ഒ, , പത്തനംതിട്ട 689642 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 01 - 06 - 1905 |
വിവരങ്ങൾ | |
ഫോൺ | 04682216627 |
ഇമെയിൽ | ghsnaranganam@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 38090 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ഫിലോമിന കെ എ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
.
ചരിത്രം
ഗോത്രമൂപ്പൻമാരുടെ അധീനതയിലുള്ള നാട്ടു രാജ്യമായിരുന്നു നാരങ്ങാനം.വനമായിരുന്ന കാലത്ത് ശ്രീരാമചന്ദ്രനെ അന്വേഷിച്ചിറങ്ങിയ നാരദമഹർഷി നാരദഗാനം മുഴക്കിയ സ്ഥലമാണ് നാരങ്ങാനമായി മാറിയതെന്ന് പറയപ്പെടുന്നു.നാരകം സമൃദ്ധമായി വളർന്ന് കാനനം പോലെ നിലനിന്നിരുന്ന സ്ഥലമായതിനാൽ നാരങ്ങാനം എന്ന് പേരുണ്ടായി എന്നും പഴമക്കാർ പറയുന്നു.മലയാളത്തിന്റെ സാംസ്കാരിക പെരുമ വിളിച്ചോതുന്ന പ്രസിദ്ധമായ കടമ്മനിട്ട ,നാരങ്ങാനം പടയണികളുടെ നാട്.മലയാള കാവ്യലോകത്തിലെ അനശ്വര കവി കടമ്മനിട്ട രാമകൃഷ്ണന്റെ ജൻമദേശം കൊണ്ടും നാരങ്ങാനം പ്രസിദ്ധമാണ്. പഴമയുടെ പെരുമ നിലനിൽക്കുമ്പോഴുംനൂറു കൊല്ലങ്ങൾക്കപ്പുറം വിദ്യാഭ്യാസ പരമായി പിന്നാക്കം നിന്നിരുന്ന നാരങ്ങാനം പ്രദേശത്തിന് അക്ഷരവെളിച്ചമായി ഉയർന്നു വന്ന ലോവർ പ്രൈമറി സ്കൂളാണ് കണമുക്കിൽ സ്ഥിതി ചെയ്യുന്ന നാരങ്ങാനം ഗവ.ഹൈസ്കൂൾ.100 കൊല്ലത്തിലധികം പഴക്കമുള്ള വിദ്യാലയമാണിത്. ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. പിന്നെ മിഡിൽ സ്കൂളായും ഹൈസ്കൂളായും ഉയർത്തപ്പെട്ടു.
ഭൗതികസൗകര്യങ്ങൾ
3 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 20 ക്ലാസ് മുറികളും ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
സ്കൂളിനു് കമ്പ്യൂട്ടർ ലാബ് , സയൻസ് ലാബ്. ,ലൈബ്രറി, ബ്രോഡ്ബാന്റ് ഇന്റർനെറ്റ് , എഡ്യൂസാറ്റ് എന്നിവയുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- കുട്ടിക്കൂട്ടം
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
. ജുനിയർ റെഡ്ക്രോസ് [[ ചിത്രം:/home/ghsnngm/Desktop/onappookkalam.JPG]
സ്കൂളിനെക്കുറിച്ച്
പത്തനംതിട്ട ജില്ലയിലെ കോഴഞ്ചേരിയിൽ നിന്നും 6കി.മീ. അകലെയാണ് നാരങ്ങാനം എന്ന ഗ്രാമം ഈ ഗ്രാമത്തിലെ ജനങ്ങളുടെ അറിവിന്റെയും മികവിന്റെയും കേന്ദ്രമാണ് ഈ സ്കൂൾ. ഒന്നു മുതൽ പത്തുവരെ ക്ളാസുകളിലായി 202 കുട്ടികൾ ഇവിടെ പഠിക്കുന്നു.
മാനേജ്മെന്റ്
ഇത് ഒരു സക്കാർ സ്ക്കൂളാണ്. സ്ക്കൂൾ പി.ടി.എ.യും ജില്ലാ പഞ്ചായത്തും ആവശ്യമായ സഹായസഹകരണങ്ങൾ നല്കന്നു.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
2005-2006 | സുസമ്മ മാത്യു |
2006-2007 | ഗീത.കെ.ആർ |
2007-2008 | ജോർജ് |
2008-2009 | സുശീലാമ്മ |
2009-2010 | കെ.പി.പത്മനഭൻ |
2010-2011 | ഗിരിജകുമാരി |
2011-2018 | നൂറാനിയത്ത് കെ എം |
2018-2020 | ജയകുമാരി എസ് |
2020-2021 | ഫിലോമി കെ എ |
വഴികാട്ടി
- കോഴഞ്ചേരിയിൽ നിന്നും 5 കിലോ മീറ്റർ നാരങ്ങാനം റൂട്ടിൽ