"ജി.എച്ച്.എസ് .എസ് പതിനാറാംകണ്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 23 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl| | {{PHSSchoolFrame/Header}} | ||
{{prettyurl|G.H.S.S PATHINARAMKANDAM}} | |||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്= പതിനാറാംകണ്ടം | |സ്ഥലപ്പേര്=പതിനാറാംകണ്ടം | ||
| വിദ്യാഭ്യാസ ജില്ല= | |വിദ്യാഭ്യാസ ജില്ല=കട്ടപ്പന | ||
| റവന്യൂ ജില്ല= ഇടുക്കി | |റവന്യൂ ജില്ല=ഇടുക്കി | ||
| | |സ്കൂൾ കോഡ്=30061 | ||
| സ്ഥാപിതദിവസം= | |എച്ച് എസ് എസ് കോഡ്=6058 | ||
| സ്ഥാപിതമാസം= | |വി എച്ച് എസ് എസ് കോഡ്= | ||
| | |വിക്കിഡാറ്റ ക്യു ഐഡി=Q64615585 | ||
| | |യുഡൈസ് കോഡ്=32090300802 | ||
| | |സ്ഥാപിതദിവസം= | ||
| | |സ്ഥാപിതമാസം= | ||
| | |സ്ഥാപിതവർഷം=1968 | ||
| | |സ്കൂൾ വിലാസം= | ||
| | |പോസ്റ്റോഫീസ്=രാജമുടി | ||
| | |പിൻ കോഡ്=ഇടുക്കി ജില്ല 685604 | ||
| | |സ്കൂൾ ഫോൺ=04868 260529 | ||
| പഠന | |സ്കൂൾ ഇമെയിൽ=ghsspathinaramkandam@gmail.com | ||
| പഠന | |സ്കൂൾ വെബ് സൈറ്റ്= | ||
| | |ഉപജില്ല=കട്ടപ്പന | ||
| | |തദ്ദേശസ്വയംഭരണസ്ഥാപനം =വാത്തിക്കുടി പഞ്ചായത്ത് | ||
| ആൺകുട്ടികളുടെ എണ്ണം= | |വാർഡ്=17 | ||
| പെൺകുട്ടികളുടെ എണ്ണം= | |ലോകസഭാമണ്ഡലം=ഇടുക്കി | ||
| | |നിയമസഭാമണ്ഡലം=ഇടുക്കി | ||
| അദ്ധ്യാപകരുടെ എണ്ണം= | |താലൂക്ക്=ഇടുക്കി | ||
| | |ബ്ലോക്ക് പഞ്ചായത്ത്=ഇടുക്കി | ||
| പ്രധാന | |ഭരണവിഭാഗം=സർക്കാർ | ||
| പി.ടി. | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
| | |പഠന വിഭാഗങ്ങൾ2=യു.പി | ||
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | |||
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 12 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=117 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=104 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=409 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=25 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=99 | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=89 | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ=ചിൻമയി സി. ഡി | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ=അഹമ്മദ് എം | |||
|പി.ടി.എ. പ്രസിഡണ്ട്=ബിജോ കുന്നത്തുംപാറയിൽ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ബീന ബാബു | |||
|സ്കൂൾ ചിത്രം=pathinaru.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | }} | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
ഇടുക്കി ജില്ലയിൽ, ഇടുക്കി താലൂക്കിൽ,വാത്തിക്കുടി ഗ്രാമപഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന പതിനാറാംകണ്ടം ഗവ.ഹയർസെക്കൻററി സ്കൂൾ | |||
ഈപ്രദേശത്തെ പാവപ്പെട്ട വിദ്യാർത്ഥികളുടെ ഏക ആശ്രയമാണ്.1968-ൽപ്രവർത്തനമാരംഭിച്ച ഈ വിദ്യാലയം കുടിയേററഗ്രാമമായ | |||
പതിനാറാംകണ്ടത്തിൻറ ഹൃദയഭാഗത്ത് ,തിലകക്കുറിയായി പ്രവർത്തിച്ചുവരുന്നു.ഏകദേശം മൂന്നേക്കറോളം ഭാഗത്ത് വ്യാപിച്ചുകിടക്കുന്ന ഈ | |||
വിദ്യാലയത്തിന് ഇന്ന് എല്ലാവിധ ആധുനിക സൗകര്യങ്ങളുമുണ്ട്.ഡോക്ടർമാർ,എഞ്ചിനീയർമാർ തുടങ്ങി നിരവധി പേരെ വാർത്തെടുത്തു | |||
ഈ വിദ്യാലയം.ഇപ്പോൾ ഇവിടെ അധ്യാപകരായി ജോലി നോക്കുന്ന ശ്രീ.യു.പി.ബഷീർ ഉൾപ്പടെയുളളവർ ഈ സ്കൂളിൻ സംഭാവനയാണ്. | |||
സാമൂഹികമായും,സാമ്പത്തികമായും പിന്നാക്കം നില്ക്കുന്ന കുട്ടികളെ,അധ്യാപകരുടെതീവ്ര പ്രയത്നത്താൽതുടർച്ചയായി എസ്.എസ്.എൽ. | |||
സിയ്ക്ക് 100% എന്ന ചരിത്രവിജയത്തിലേക്ക്കൈ പിടിച്ചുയർത്താൻ കഴിഞ്ഞു.{{SSKSchool}} | |||
== ഭൗതികസൗകര്യങ്ങൾ == | |||
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 7 കെട്ടിടങ്ങളിലായി 36 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | |||
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. കൂടാതെ ഒരു സ്മാർട്ട് ക്ളാസ് റൂം ഉണ്ട്. | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | |||
* ജൂനിയർ റെഡ് ക്രോസ്. | |||
== പാഠ്യേതര | * എൻ.എസ്.എസ്. | ||
* | * ക്ലാസ് മാഗസിൻ. | ||
* | |||
* ക്ലാസ് | |||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
== | == മുൻ സാരഥികൾ == | ||
'''സ്കൂളിന്റെ | '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | ||
സനകൻ കെ കെ | |||
*രത്നവല്ലി | |||
*ലളിത പി വി | |||
== നിലവിലുള്ള അധ്യാപകർ == | |||
# അഹമ്മദ് എം | |||
# ബഷീർ യു പി | |||
# നസീമ സി എസ് | |||
# സുനിത മോഹനൻ | |||
# ജിജി ബെൻ പി. | |||
# ജയിൻ പൗലോസ് | |||
# ജിപി ഗോപി | |||
# ബ്രിജിത്ത് | |||
# ലിസമ്മ ജോസഫ് | |||
# അജിമോൻ എംഡി | |||
# അഞ്ചു പി രവീന്ദ്രൻ | |||
# ഷെമി മോൾ കെ എ | |||
# പ്രിൻസി മാത്യു | |||
# സോണിയ തോമസ് | |||
# ജ്യോതിഷ് വി എ | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | |||
* | |||
==വഴികാട്ടി== | |||
| | {{Slippymap|lat=9.891480949359208|lon= 77.0140288541206|zoom=16|width=full|height=400|marker=yes}} | ||
* കുമരകം കമ്പംമെട്ട് സംസ്ഥാന പാതയിൽ നിന്നും 100 മീറ്റർ. | |||
20:32, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ഇടുക്കി ജില്ലയിൽ, ഇടുക്കി താലൂക്കിൽ,വാത്തിക്കുടി ഗ്രാമപഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന പതിനാറാംകണ്ടം ഗവ.ഹയർസെക്കൻററി സ്കൂൾ ഈപ്രദേശത്തെ പാവപ്പെട്ട വിദ്യാർത്ഥികളുടെ ഏക ആശ്രയമാണ്.1968-ൽപ്രവർത്തനമാരംഭിച്ച ഈ വിദ്യാലയം കുടിയേററഗ്രാമമായ പതിനാറാംകണ്ടത്തിൻറ ഹൃദയഭാഗത്ത് ,തിലകക്കുറിയായി പ്രവർത്തിച്ചുവരുന്നു.ഏകദേശം മൂന്നേക്കറോളം ഭാഗത്ത് വ്യാപിച്ചുകിടക്കുന്ന ഈ വിദ്യാലയത്തിന് ഇന്ന് എല്ലാവിധ ആധുനിക സൗകര്യങ്ങളുമുണ്ട്.ഡോക്ടർമാർ,എഞ്ചിനീയർമാർ തുടങ്ങി നിരവധി പേരെ വാർത്തെടുത്തു ഈ വിദ്യാലയം.ഇപ്പോൾ ഇവിടെ അധ്യാപകരായി ജോലി നോക്കുന്ന ശ്രീ.യു.പി.ബഷീർ ഉൾപ്പടെയുളളവർ ഈ സ്കൂളിൻ സംഭാവനയാണ്. സാമൂഹികമായും,സാമ്പത്തികമായും പിന്നാക്കം നില്ക്കുന്ന കുട്ടികളെ,അധ്യാപകരുടെതീവ്ര പ്രയത്നത്താൽതുടർച്ചയായി എസ്.എസ്.എൽ.
ജി.എച്ച്.എസ് .എസ് പതിനാറാംകണ്ടം | |
---|---|
വിലാസം | |
പതിനാറാംകണ്ടം രാജമുടി പി.ഒ. , ഇടുക്കി ജില്ല 685604 , ഇടുക്കി ജില്ല | |
സ്ഥാപിതം | 1968 |
വിവരങ്ങൾ | |
ഫോൺ | 04868 260529 |
ഇമെയിൽ | ghsspathinaramkandam@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 30061 (സമേതം) |
എച്ച് എസ് എസ് കോഡ് | 6058 |
യുഡൈസ് കോഡ് | 32090300802 |
വിക്കിഡാറ്റ | Q64615585 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ഇടുക്കി |
വിദ്യാഭ്യാസ ജില്ല | കട്ടപ്പന |
ഉപജില്ല | കട്ടപ്പന |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ഇടുക്കി |
നിയമസഭാമണ്ഡലം | ഇടുക്കി |
താലൂക്ക് | ഇടുക്കി |
ബ്ലോക്ക് പഞ്ചായത്ത് | ഇടുക്കി |
തദ്ദേശസ്വയംഭരണസ്ഥാപനം | വാത്തിക്കുടി പഞ്ചായത്ത് |
വാർഡ് | 17 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 1 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 117 |
പെൺകുട്ടികൾ | 104 |
ആകെ വിദ്യാർത്ഥികൾ | 409 |
അദ്ധ്യാപകർ | 25 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 99 |
പെൺകുട്ടികൾ | 89 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ചിൻമയി സി. ഡി |
പ്രധാന അദ്ധ്യാപകൻ | അഹമ്മദ് എം |
പി.ടി.എ. പ്രസിഡണ്ട് | ബിജോ കുന്നത്തുംപാറയിൽ |
എം.പി.ടി.എ. പ്രസിഡണ്ട് | ബീന ബാബു |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
സിയ്ക്ക് 100% എന്ന ചരിത്രവിജയത്തിലേക്ക്കൈ പിടിച്ചുയർത്താൻ കഴിഞ്ഞു.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 7 കെട്ടിടങ്ങളിലായി 36 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. കൂടാതെ ഒരു സ്മാർട്ട് ക്ളാസ് റൂം ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- ജൂനിയർ റെഡ് ക്രോസ്.
- എൻ.എസ്.എസ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
സനകൻ കെ കെ
- രത്നവല്ലി
- ലളിത പി വി
നിലവിലുള്ള അധ്യാപകർ
- അഹമ്മദ് എം
- ബഷീർ യു പി
- നസീമ സി എസ്
- സുനിത മോഹനൻ
- ജിജി ബെൻ പി.
- ജയിൻ പൗലോസ്
- ജിപി ഗോപി
- ബ്രിജിത്ത്
- ലിസമ്മ ജോസഫ്
- അജിമോൻ എംഡി
- അഞ്ചു പി രവീന്ദ്രൻ
- ഷെമി മോൾ കെ എ
- പ്രിൻസി മാത്യു
- സോണിയ തോമസ്
- ജ്യോതിഷ് വി എ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- കുമരകം കമ്പംമെട്ട് സംസ്ഥാന പാതയിൽ നിന്നും 100 മീറ്റർ.