"സെന്റ്.തോമസ്സ്.എച്ഛ്.എസ്സ്,കാർത്തികപള്ളി." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(11 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 100 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|ST.THOMAS.HS.KARTHIKAPPALLY}}
{{PHSSchoolFrame/Header}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
{{Infobox School
{{Infobox School
| സ്ഥലപ്പേര്= കാര്‍ത്തികപ്പള്ളി
|സ്ഥലപ്പേര്=കാർത്തികപ്പള്ളി
| വിദ്യാഭ്യാസ ജില്ല= ഹരിപ്പാട്
|വിദ്യാഭ്യാസ ജില്ല=ആലപ്പുഴ
| റവന്യൂ ജില്ല=ആലപ്പുഴ
|റവന്യൂ ജില്ല=ആലപ്പുഴ
| സ്കൂള്‍ കോഡ്= 35034
|സ്കൂൾ കോഡ്=35034
| സ്ഥാപിതദിവസം=  
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം= 06
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവര്‍ഷം= 1919
|വിക്കിഡാറ്റ ക്യു ഐഡി=
| സ്കൂള്‍ വിലാസം= കാര്‍ത്തികപ്പള്ളി, <br/> ആലപ്പുഴ
|യുഡൈസ് കോഡ്=32110500102
| പിന്‍ കോഡ്= 690516
|സ്ഥാപിതദിവസം=
| സ്കൂള്‍ ഫോണ്‍= 04792485488
|സ്ഥാപിതമാസം=
| സ്കൂള്‍ ഇമെയില്‍= st.thomaskarthikapally@gmail.com  
|സ്ഥാപിതവർഷം=1919
| സ്കൂള്‍ വെബ് സൈറ്റ്=  
|സ്കൂൾ വിലാസം=കാർത്തികപ്പള്ളി
| ഉപ ജില്ല= ഹരിപ്പാട്
|പോസ്റ്റോഫീസ്=കാർത്തികപ്പള്ളി
| ഭരണം വിഭാഗം=എയിഡഡ്
|പിൻ കോഡ്=690516
| സ്കൂള്‍ വിഭാഗം= പൊതുവിദ്യാലയം
|സ്കൂൾ ഫോൺ=0479 2485488
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
|സ്കൂൾ ഇമെയിൽ=35034alappuzha@gmail.com
| പഠന വിഭാഗങ്ങള്‍2=  
|സ്കൂൾ വെബ് സൈറ്റ്=schoolwiki.in
| പഠന വിഭാഗങ്ങള്‍3=
|ഉപജില്ല=ഹരിപ്പാട്
| മാദ്ധ്യമം= മലയാളം‌, ഇംഗ്ളീഷ്
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
| ആൺകുട്ടികളുടെ എണ്ണം= 950
|വാർഡ്=1
| പെൺകുട്ടികളുടെ എണ്ണം= 542
|ലോകസഭാമണ്ഡലം=ആലപ്പുഴ
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 1492
|നിയമസഭാമണ്ഡലം=ഹരിപ്പാട്
| അദ്ധ്യാപകരുടെ എണ്ണം= 53
|താലൂക്ക്=കാർത്തികപ്പള്ളി
| പ്രിന്‍സിപ്പല്‍=  
|ബ്ലോക്ക് പഞ്ചായത്ത്=മുതുകുളം
| പ്രധാന അദ്ധ്യാപകന്‍= ശ്രീമതി. എലിസബത്ത് ജോസഫ്   
|ഭരണവിഭാഗം=എയ്ഡഡ്
| പി.ടി.. പ്രസിഡണ്ട്= സുരേഷ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
|പഠന വിഭാഗങ്ങൾ1=
| സ്കൂള്‍ ചിത്രം=35034_3.jpg.png |  
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=45
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ജയമോൾ പി എം
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ശ്രീ സുധാകരൻ ചിങ്ങോലി
|എം.പി.ടി.. പ്രസിഡണ്ട്=ജീഷ
|സ്കൂൾ ചിത്രം=35034.jpeg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
== ചരിത്രം ==
[[പ്രമാണം:PNG 2976.jpg|പകരം=st thomas hss|ലഘുചിത്രം|school ground and bus's]]
'''1919 ജൂൺ മാസം 24നു''' ഈ സരസ്വതി ക്ഷേത്രം സ്ഥാപിതമായി .ഒരു യു.പി.സ്കൂൾ ആയിട്ടായിരുന്നു അന്ന് ഇതിന്റെ ഉദയം.ആദികാലത്ത് '''കാർത്തികപ്പള്ളി സെൻറ് തോമസ് ഓർത്തഡോക്സ്‌ പള്ളി'''യുടെ അനുബന്ധമായി ഇന്നത്തെ പാരിഷ്ഹാൾ സ്ഥിതി ചെയ്യുന്ന സ്ഥലത്തു ഒരു ഓട് മേഞ്ഞ കെട്ടിടത്തിലായിരുന്നു തുടക്കം.ഇടവക വികാരിയുടെ നേതൃത്വത്തിലുള്ള ഏഴംഗകമ്മിറ്റിയായിരുന്നു ഭരണ കാര്യങ്ങൾ നിർവഹിച്ചിരുന്നത് .
1949ൽ ഇത് ഒരു ഹൈസ്കൂൾ ആയി ഉയർത്തപ്പെടുകയും ഇപ്പോൾ സ്കൂൾ ഇരിക്കുന്ന സ്ഥാനത്തേക്ക് മാറ്റപ്പെടുകയും ചെയ്തു.1956 ൽ റവ.ഫാദർ.W .C .വർഗീസിന്റെകാലത്ത്  ഈ വിദ്യാലയം കാതോലിക്കേറ്റ് ആൻഡ് എം.ഡി സ്കൂൾസ് കോർപ്പറേറ്റ് മാനേജ്മെന്റിൽ  ലയിച്ചു .2014ൽ ഇതൊരുഹയർസെക്കണ്ടറി സ്കൂളായി ഉയർത്തി.'''ഭാരതത്തിന്റെ അപ്പോസ്തോലനായ വി. തോമാശ്ലീഹയുടെ''' നാമത്തിൽ സ്ഥാപിതമായതാണ് ഈ വിദ്യാലയം.  ഇപ്പോൾ ഈ സ്കൂളിന്റെ മാനേജർതിരുവനന്തപുരം ഭദ്രാസനാധിപൻ '''അഭിവന്ദ്യ ഡോ.ഗബ്രിയേൽ മാർ ഗ്രീഗോറിയോസ്''' തിരുമനസ്സുകൊണ്ടാണ്.ഇപ്പോൾഈ സ്കൂളിന്റെ പ്രധാനാധ്യാപിക '''ശ്രീമതി.ജയമോൾ പി.എം'''  ആണ്.


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
== '''ഭൗതികസൗകര്യ‍‍‍‍‍ങ്ങൾ''' ==
 
4 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 23 ക്ലാസ് മുറികളും യു. പി. യ്ക് 2 കെട്ടിടങ്ങളിലായി 13 ക്ലാസ് മുറികളും, അതിവിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്. ഒരു കായികാധ്യാപികയുടെ  ശിക്ഷണത്തിൽ കുട്ടികൾ സൗകര്യം പ്രയോജനപ്പെടുത്തുന്നു.
കാര്‍ത്തികപ്പള്ളിയുടെ ഹൃദയ‌‌‌ഭാ‌ഗത്തുസ്‌‌‌ഥിതിചെയ്യുന്ന ഈ വിദ്യാലയം ചിങ്ങോലി പഞ്ചായത്തി ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ‍''''''സെന്‍റ് തോമസ് സ്കൂള്‍''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. സെന്‍റ് തോമസ് പള്ളിയൂടെ അനുബന്ധമായി 1919-ല്‍ സ്ഥാപിച്ച വിദ്യാലയം  ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.1956 ല്‍ കോര്‍പ്പറേറ്റ് മാനേജ്മെന്‍ല്‍ ലയിപ്പീച്ചു.


== ചരിത്രം ==
രണ്ട് കമ്പ്യൂട്ടർ ലാബുകൾ ഉണ്ട് . ഇതുകൂടാതെ സ്മാർട്ട് ക്ലാസ്സ് മുറികളുടെ സൗകര്യവുമുണ്ട്. ഹൈടെക് പദ്ധതി പ്രകാരം ലഭിച്ച ലാപ്ടോപ്പുകൾ കുട്ടികൾ പഠനാവശ്യത്തിനും ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾക്കും ഉപയോഗിക്കുന്നു. ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
1919 ജുണ്‍ മാസം 24ന് സ്‌‌‌ഥാപിതമായ ഈ സരസ്വതീക്ഷേത്രം കാര്‍ത്തികപ്പള്ളിയുടെ ഹൃദയ‌‌‌ഭാ‌ഗത്തുസ്‌‌‌ഥിതിചെയ്യുന്ന ഈ വിദ്യാലയം ചിങ്ങോലി ‍പഞ്ചായത്തില്‍ സ്‌‌‌ഥിതിചെയ്യുന്ന


== ഭൗതികസൗകര്യങ്ങള്‍ ==
5 സ്ക്കൂൾ ബസ്സുകൾ പല ഭാഗങ്ങളിലേക്ക് സർവ്വീസ് നടത്തി കുട്ടികളെ സ്ക്കൂളിലെത്തിക്കുന്നു. ഷെഡ് ഒഴികെ എല്ലാ ക്ലാസ്സുകളും വയറിംഗ് പൂർത്തീകരിച്ച് ഫാനുകളും ലൈറ്റുകളും ക്രമീകരിച്ചിട്ടുണ്ട്. അതുപോലെ ഹൈടെക്കിന്റെ ഭാഗമായി ഈ ക്ലാസ്സുകളിലെല്ലാം പ്രൊജക്ടറുകളും സ്ക്രീനുകളും ലഭ്യമാണ്.  
ഒരു ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 23 ക്ലാസ് മുറികളും യു. പി. യ്ക് 2 കെട്ടിടങ്ങളിലായി 13 ക്ലാസ് മുറികളും, അതിവിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്.


ഹൈസ്കൂളിനും യു. പി.യ്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം പതിനാല് കമ്പ്യൂട്ടറുകളുണ്ട്.  ലാബില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.സ്മാര്‍ട്ട് ക്ലാസ് മുറിയൂടെ സൗകര്യവൂമുണ്ട്
ആവശ്യത്തിന് ടോയ് ലറ്റ് സൗകര്യങ്ങൾ ഉണ്ട്. കുട്ടികൾക്ക് കുടിവെള്ള സൗകര്യത്തിനായി RO Plant ഉണ്ട്. കൈകഴുകുവാൻ ആവശ്യത്തിന് ടാപ്പുകൾ ഉണ്ട്.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
സ്കൂളിന്റെ മുറ്റം ഇന്റർലോക്ക് ചെയ്യ്ത് മനോഹരമാക്കിയിട്ടുണ്ട്  മനോഹരമായ പൂച്ചെടികളാൽ ഭംഗി വരുത്തിയ സ്കൂൾ പരിസരം ആരേയും ആകർഷിക്കുന്നതാണ്.   
* സ്കൗട്ട് & ഗൈഡ്സ്.
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
*  എന്‍.സി.സി.
* സ്കൗട്ട്  
*  ക്ലാസ് മാഗസിന്‍.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.[[പ്രമാണം:PNG 2977.jpg|പകരം=st.thomas karthikappally|ലഘുചിത്രം|School Entrance.]]
*  എം.ജി.ഒ.സീ.എസ്.എം
* ജെ.ആർ.സി.
* എൻ.എസ്.എസ്
* ലിറ്റിൽ കൈറ്റ്സ്                                 
* റ്റീൻസ് ക്മബ്
വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ എല്ലാ ദിനാചരണങ്ങളും ഭംഗിയായി കൊണ്ടാടുന്നുണ്ട്. സ്കൂട്ട്, ജെ ആർ സി , ലിറ്റിൽ കൈറ്റ് സ് തുടങ്ങിയ ക്ലബ്ബുകൾ നിശ്ചിത എണ്ണം കുട്ടികളുമായി പ്രവർത്തിക്കുന്നു. പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിൽ SSLC പരീക്ഷയ്ക്ക് അർഹരായ കുട്ടികൾക്ക് ഗ്രേസ് മാർക്കും ലഭ്യമാകുന്നുണ്ട്. കർമ്മോത്സുകരായ ഒരു കൂട്ടം അധ്യാപകർ ഇതിനു പിന്നിൽ പ്രവർത്തിക്കുന്നു. പാഠ്യപാഠ്യേതരപ്രവർത്തനങ്ങൾ വളരെ ഭംഗിയായി നടന്നു വരുന്നു. ഇതു കൂടാതെ വളരെ അഭിനന്ദനാർഹമായി ഒരു Charity club പ്രവർത്തിക്കുന്നുണ്ട്. വളരെയേറെ നല്ല കാര്യങ്ങൾ ഇവിടെ ചെയ്യുന്നുണ്ട്.


== മാനേജ്മെന്റ് ==
സ്ക്കൂൾ പ്രവർത്തനങ്ങളുടെ ഫോട്ടോ ആൽബം കാണാൻ [[സെന്റ്.തോമസ്സ്.എച്ഛ്.എസ്സ്,കാർത്തികപള്ളി./ഫോട്ടോ ആൽബം|ഇവിടെ ക്ലിക്ക് ചെയ്യുക]]
എം. ഡീ. സ്കൂള്‍ കോര്‍പ്പറേറ്റ് മാനേജ്മെന്‍റാണ് വീദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.plz edit .


== മുന്‍ സാരഥികള്‍ ==
== '''മാനേജ്മെന്റ്''' ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
എം. ഡീ. സ്കൂൾ കോർപ്പറേറ്റ് മാനേജ്മെൻറാണ് വീദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 46 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്.തിരുവനന്തപുരം ഭദ്രാസനാധിപൻ '''അഭിവന്ദ്യ ഡോ.''' '''ഗബ്രിയേൽ മാർ ഗ്രീഗോറിയോസ്''' കോർപ്പറേറ്റ് മാനേജറായും പ്രവർത്തിക്കുന്നു.   


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== '''മുൻ സാരഥികൾ''' ==


==വഴികാട്ടി==
=== '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ ''' ===
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
[[പ്രമാണം:35034 lib1.jpeg|ലഘുചിത്രം|'''LIBRARY''']]
| style="background: #ccf; text-align: center; font-size:99%;" |  
{| class="wikitable"
|+
!ക്രമ. നം
!പേര്
!കാലഘട്ടം
|-
|'''1'''
|'''ശ്രീ.പി ഫിലിപ്പ്'''
|'''1949 - 50'''
|-
|'''2'''
|'''റവ.ഫാ. എം എം ജേക്കബ്'''
|'''1950-52'''
|-
|'''3'''
|'''ശ്രീ. പി ജെ അലക്സാണ്ടർ'''
|'''1952 - 55'''
|-
|'''4'''
|'''റവ.ഫാ. ഡബ്ലൂ സി വർഗീസ്'''
|'''1955- 57'''
|-
|'''5'''
|'''ശ്രീ. റ്റി വി തോമസ്'''
|'''1957-58'''
|-
|'''6'''
|'''റവ.ഫാ. ഡബ്ലൂ സി വർഗീസ്'''
|'''1958 - 61'''
|-
|'''7'''
|'''റവ. ഫാ കെ ജെ വർഗീസ്'''
|'''1961-63'''
|-
|'''8'''
|'''ശ്രീ. പി റ്റി തോമസ്'''
|'''1963 - 64'''
|-
|'''9'''
|'''ശ്രീ. എസ് എ ജെയിംസ്'''
|'''1964-66'''
|-
|'''10'''
|'''ശ്രീ. എം ജെ വർഗീസ്'''
|'''1966-72'''
|-
|'''11'''
|'''ശ്രീമതി. കെ ഗ്രേസി'''
|'''1972-73'''
|-
|'''12'''
|'''റവ.ഫാ. പി ജി ജോർജ്ജ്'''
|'''1973 - 80'''
|-
|'''13'''
|'''ശ്രീമതി. കരോലിൻ തോബിയാസ്'''
|'''1980 - 82'''
|-
|'''14'''
|'''ശ്രീ. ഫിലിപ്പ് ചാക്കോ'''
|'''1982-88'''
|-
|'''15'''
|'''ശ്രീ. എ ജി വർഗീസ്'''
|'''1988-90'''
|-
|'''16'''
|'''ശ്രീ നൈനാൻ പി മാത്യൂ'''
|'''1990-91'''
|-
|'''17'''
|'''ശ്രീ.പി ജി ഫിലിപ്പ്'''
|'''1991-92'''
|-
|'''18'''
|'''ശ്രീ. തോമസ് ജോൺ'''
|'''1992-94'''
|-
|'''19'''
|'''ശ്രീ. വി ജോൺ കുര്യൻ'''
|'''1994-97'''
|-
|'''20'''
|'''ശ്രീ. എം മാത്യൂ പണിക്കർ'''
|'''1997-98'''
|-
|'''21'''
|'''ശ്രീ. സി തോമസ്'''
|'''1998-99'''
|-
|'''22'''
|'''ശ്രീ. കെ ഒ തോമസ്'''
|'''1999 - 00'''
|-
|'''23'''
|'''റവ. ഫാ ജേക്കബ് പി ഫിലിപ്പ്'''
|'''2000-01'''
|-
|'''24'''
|'''ശ്രീയതി . സാറാമ്മ ഉമ്മൻ'''
|'''2001-02'''
|-
|'''25'''
|'''ശ്രീ. ഉമ്മൻ പി വർഗീസ്'''
|'''2002- 04'''
|-
|'''26'''
|'''ശ്രീമതി. അന്നമ്മ വർഗ്ഗീസ്'''
|'''2004-06'''
|-
|'''27'''
|'''ശ്രീമതി. എലിസബേത്ത് ജോസഫ്'''
|'''2006-10'''
|-
|'''28'''
|'''ശ്രീമതി. മറിയം റ്റി പണിക്കർ'''
|'''2010-11'''
|-
|'''29'''
|'''ശ്രീമതി. ആനി വൽസം'''
|'''2011 - 14'''
|-
|'''30'''
|'''ശ്രീ. ബിജി ഏബ്രഹാം'''
|'''2014 - 16'''
|-
|'''31'''
|'''ശ്രീ. ഷാജി വർഗീസ്'''
|'''2016 - 18'''
|-
|'''32'''
|'''ശ്രീമതി. ഷാൽബി വർഗീസ്'''
|'''2018-20'''
|-
|'''33'''
|'''ശ്രീ ജേക്കബ് ജോർജ്'''
|'''2020-23'''
|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|'''34'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
|'''ശ്രീമതി. ജയമോൾ പി.എം'''
|'''2023-'''
|}


* NH 47 ന് പടിഞ്ഞാറ് നങ്ങിയാര്‍ കുളങ്ങരയില്‍ നിന്ന് 2 കി.മി അകലത്തായി  ത്രിക്കുന്നപ്പുഴ റോഡില്‍ സ്ഥിതിചെയ്യുന്നു.       
|----
* ഹരിപ്പാട്  നിന്ന്  4 കി.മി.  അകലം


|}
 
|}
== '''പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ''' ==
<<googlemap version="0.9" lat="9.260438" lon="76.448965" zoom="16" width="350" height="500" selector="no" controls="none">
11.071469, 76.077017, MMET HS Melmuri
'''അശോകൻ (നടൻ)'''
9.258998, 76.447978
 
</googlemap>
'''ഡോ. ഉമ്മൻ. പി. വർഗീസ്'''
ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
 
'''സോമൻ ബേബി'''
 
'''അലക്സ് ബേബി'''
 
'''ഡോ. അസ്ഹർ. പി. കെ'''
 
'''ഡോ. മധു മുരളി ( അർ സി സി, തിരുവന്തപുരം)'''
 
'''അ‍‍ഡ്വ. സഭാ ഉസ്മാൻ'''
 
 
 
 
 
== '''അംഗീകാരങ്ങൾ''' ==
പ്രശസ്തരായ ധാരാളം വ്യക്തികളെ ഈ സ്ഥാപനം സംഭാവന ചെയ്തിട്ടുണ്ട്. സമൂഹത്തിന്റെ വിവിധ മണ്ഡലങ്ങളിൽ അവർ നല്ല സേവനങ്ങൾ ചെയ്യുന്നു എന്നത് അഭിനന്ദനാർഹമാണ്. എല്ലാവർഷങ്ങളിലും ജില്ലയിലെ നല്ല വിജയ ശതമാനം നേടുന്ന സ്ക്കൂളുകളുടെ പട്ടികയിൽ ഈ സ്ക്കൂളും ഇടം പിടിക്കാറുണ്ട്. കലോത്സവങ്ങളി ലും പ്രവൃത്തിപരിചയ മേളകളിലും കായിക മേളകളിലും സംസ്ഥാന തലം വരെ ഉന്നത നിലവാരം പുലർത്തുന്ന ഒരു വിദ്യാലയമാണിത്.
 
=='''വഴികാട്ടി'''==
*ഹരിപ്പാട് റെയിൽവേ സ്റ്റേഷനിൽ നിന്നും ഓട്ടോ മാർഗം എത്താം
*നങ്ങ്യാർകുളങ്ങര കവലയിൽ നിന്നും ഓട്ടോമാർഗം എത്താം
* കാർത്തികപ്പള്ളി ബസ്റ്റോപ്പിൽ നിന്ന് പടിഞ്ഞാറോട്ട് കാർത്തികപ്പള്ളി പള്ളിക്ക് തെക്കുവശംU
<br>
----
{{Slippymap|lat=9.259365|lon=76.4477617|zoom=18|width=full|height=400|marker=yes}}
==അവലംബം==
<references />സെന്റ് തോമസ് എച്ച്എസ് കാർത്തികപ്പള്ളി സംബന്ധിച്ച്
 
1919-ൽ സ്ഥാപിതമായ സെന്റ് തോമസ് എച്ച്എസ് കാർത്തികപ്പള്ളി ഇത് നിയന്ത്രിക്കുന്നത് പ്രൈവറ്റ് ലിമിറ്റഡാണ്. എയ്ഡഡ്. റൂറൽ ഏരിയയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. കേരളത്തിലെ ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് ബ്ലോക്കിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. സ്‌കൂളിൽ 5 മുതൽ 12 വരെയുള്ള ഗ്രേഡുകൾ അടങ്ങിയിരിക്കുന്നു. സ്‌കൂൾ കോ-എജ്യുക്കേഷണൽ ആണ്, അതിന് ഒരു പ്രീ-പ്രൈമറി വിഭാഗം ഇല്ല. സ്കൂൾ പ്രകൃതിയിൽ ബാധകമല്ല കൂടാതെ സ്കൂൾ കെട്ടിടം ഒരു ഷിഫ്റ്റ് സ്കൂളായി ഉപയോഗിക്കുന്നില്ല. മലയാളമാണ് ഈ സ്കൂളിലെ പഠന മാധ്യമം. ഏത് കാലാവസ്ഥയിലും റോഡിലൂടെ ഈ വിദ്യാലയം സമീപിക്കാവുന്നതാണ്.
 
സ്കൂളിന് സ്വകാര്യ കെട്ടിടമുണ്ട്. പഠനാവശ്യങ്ങൾക്കായി 25 ക്ലാസ് മുറികളുണ്ട്. എല്ലാ ക്ലാസ് മുറികളും നല്ല നിലയിലാണ്. ഇതിൽ അദ്ധ്യാപക പ്രവർത്തനങ്ങൾക്കായി മറ്റ് 2 മുറികളുണ്ട്. സ്‌കൂളിൽ ഹെഡ് മാസ്റ്റർ/അധ്യാപകർക്ക് പ്രത്യേക മുറിയുണ്ട്. സ്കൂളിന് പക്ക അതിർത്തി ഭിത്തിയുണ്ട്. സ്കൂളിൽ വൈദ്യുതി കണക്ഷനുണ്ട്. സ്കൂളിലെ കുടിവെള്ള സ്രോതസ്സ് കിണർ ആണ്, അത് പ്രവർത്തനക്ഷമമാണ്. സ്‌കൂളിൽ 1 ആൺകുട്ടികൾക്കുള്ള ടോയ്‌ലറ്റ് ഉണ്ട്, അത് പ്രവർത്തനക്ഷമമാണ്. കൂടാതെ 5 പെൺകുട്ടികളുടെ ടോയ്‌ലറ്റും പ്രവർത്തനക്ഷമവുമാണ്. സ്കൂളിന് ഒരു കളിസ്ഥലമുണ്ട്. സ്കൂളിന് ഒരു ലൈബ്രറിയും 10484 പുസ്തകങ്ങളും ലൈബ്രറിയിലുണ്ട്. വികലാംഗരായ കുട്ടികൾക്ക് ക്ലാസ് മുറികളിലേക്ക് പ്രവേശിക്കാൻ സ്‌കൂളിന് റാമ്പ് ആവശ്യമില്ല. പഠിപ്പിക്കുന്നതിനും പഠിക്കുന്നതിനുമായി സ്കൂളിൽ 10 കമ്പ്യൂട്ടറുകളുണ്ട്, എല്ലാം പ്രവർത്തനക്ഷമമാണ്. സ്‌കൂളിൽ ഒരു കമ്പ്യൂട്ടർ എയ്ഡഡ് ലേണിംഗ് ലാബ് ഉണ്ട്. സ്‌കൂൾ പരിസരത്ത് ഉച്ചഭക്ഷണം നൽകുകയും തയ്യാറാക്കുകയും ചെയ്യുന്നു.

22:08, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
സെന്റ്.തോമസ്സ്.എച്ഛ്.എസ്സ്,കാർത്തികപള്ളി.
വിലാസം
കാർത്തികപ്പള്ളി

കാർത്തികപ്പള്ളി
,
കാർത്തികപ്പള്ളി പി.ഒ.
,
690516
,
ആലപ്പുഴ ജില്ല
സ്ഥാപിതം1919
വിവരങ്ങൾ
ഫോൺ0479 2485488
ഇമെയിൽ35034alappuzha@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്35034 (സമേതം)
യുഡൈസ് കോഡ്32110500102
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
ഉപജില്ല ഹരിപ്പാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംഹരിപ്പാട്
താലൂക്ക്കാർത്തികപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്മുതുകുളം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
അദ്ധ്യാപകർ45
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജയമോൾ പി എം
പി.ടി.എ. പ്രസിഡണ്ട്ശ്രീ സുധാകരൻ ചിങ്ങോലി
എം.പി.ടി.എ. പ്രസിഡണ്ട്ജീഷ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

st thomas hss
school ground and bus's

1919 ജൂൺ മാസം 24നു ഈ സരസ്വതി ക്ഷേത്രം സ്ഥാപിതമായി .ഒരു യു.പി.സ്കൂൾ ആയിട്ടായിരുന്നു അന്ന് ഇതിന്റെ ഉദയം.ആദികാലത്ത് കാർത്തികപ്പള്ളി സെൻറ് തോമസ് ഓർത്തഡോക്സ്‌ പള്ളിയുടെ അനുബന്ധമായി ഇന്നത്തെ പാരിഷ്ഹാൾ സ്ഥിതി ചെയ്യുന്ന സ്ഥലത്തു ഒരു ഓട് മേഞ്ഞ കെട്ടിടത്തിലായിരുന്നു തുടക്കം.ഇടവക വികാരിയുടെ നേതൃത്വത്തിലുള്ള ഏഴംഗകമ്മിറ്റിയായിരുന്നു ഭരണ കാര്യങ്ങൾ നിർവഹിച്ചിരുന്നത് . 1949ൽ ഇത് ഒരു ഹൈസ്കൂൾ ആയി ഉയർത്തപ്പെടുകയും ഇപ്പോൾ സ്കൂൾ ഇരിക്കുന്ന സ്ഥാനത്തേക്ക് മാറ്റപ്പെടുകയും ചെയ്തു.1956 ൽ റവ.ഫാദർ.W .C .വർഗീസിന്റെകാലത്ത് ഈ വിദ്യാലയം കാതോലിക്കേറ്റ് ആൻഡ് എം.ഡി സ്കൂൾസ് കോർപ്പറേറ്റ് മാനേജ്മെന്റിൽ ലയിച്ചു .2014ൽ ഇതൊരുഹയർസെക്കണ്ടറി സ്കൂളായി ഉയർത്തി.ഭാരതത്തിന്റെ അപ്പോസ്തോലനായ വി. തോമാശ്ലീഹയുടെ നാമത്തിൽ സ്ഥാപിതമായതാണ് ഈ വിദ്യാലയം. ഇപ്പോൾ ഈ സ്കൂളിന്റെ മാനേജർതിരുവനന്തപുരം ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ.ഗബ്രിയേൽ മാർ ഗ്രീഗോറിയോസ് തിരുമനസ്സുകൊണ്ടാണ്.ഇപ്പോൾഈ സ്കൂളിന്റെ പ്രധാനാധ്യാപിക ശ്രീമതി.ജയമോൾ പി.എം  ആണ്.

ഭൗതികസൗകര്യ‍‍‍‍‍ങ്ങൾ

4 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 23 ക്ലാസ് മുറികളും യു. പി. യ്ക് 2 കെട്ടിടങ്ങളിലായി 13 ക്ലാസ് മുറികളും, അതിവിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്. ഒരു കായികാധ്യാപികയുടെ ശിക്ഷണത്തിൽ കുട്ടികൾ ഈ സൗകര്യം പ്രയോജനപ്പെടുത്തുന്നു.

രണ്ട് കമ്പ്യൂട്ടർ ലാബുകൾ ഉണ്ട് . ഇതുകൂടാതെ സ്മാർട്ട് ക്ലാസ്സ് മുറികളുടെ സൗകര്യവുമുണ്ട്. ഹൈടെക് പദ്ധതി പ്രകാരം ലഭിച്ച ലാപ്ടോപ്പുകൾ കുട്ടികൾ പഠനാവശ്യത്തിനും ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾക്കും ഉപയോഗിക്കുന്നു. ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

5 സ്ക്കൂൾ ബസ്സുകൾ പല ഭാഗങ്ങളിലേക്ക് സർവ്വീസ് നടത്തി കുട്ടികളെ സ്ക്കൂളിലെത്തിക്കുന്നു. ഷെഡ് ഒഴികെ എല്ലാ ക്ലാസ്സുകളും വയറിംഗ് പൂർത്തീകരിച്ച് ഫാനുകളും ലൈറ്റുകളും ക്രമീകരിച്ചിട്ടുണ്ട്. അതുപോലെ ഹൈടെക്കിന്റെ ഭാഗമായി ഈ ക്ലാസ്സുകളിലെല്ലാം പ്രൊജക്ടറുകളും സ്ക്രീനുകളും ലഭ്യമാണ്.

ആവശ്യത്തിന് ടോയ് ലറ്റ് സൗകര്യങ്ങൾ ഉണ്ട്. കുട്ടികൾക്ക് കുടിവെള്ള സൗകര്യത്തിനായി RO Plant ഉണ്ട്. കൈകഴുകുവാൻ ആവശ്യത്തിന് ടാപ്പുകൾ ഉണ്ട്.

സ്കൂളിന്റെ മുറ്റം ഇന്റർലോക്ക് ചെയ്യ്ത് മനോഹരമാക്കിയിട്ടുണ്ട് മനോഹരമായ പൂച്ചെടികളാൽ ഭംഗി വരുത്തിയ സ്കൂൾ പരിസരം ആരേയും ആകർഷിക്കുന്നതാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട്
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
    st.thomas karthikappally
    School Entrance.
  • എം.ജി.ഒ.സീ.എസ്.എം
  • ജെ.ആർ.സി.
  • എൻ.എസ്.എസ്
  • ലിറ്റിൽ കൈറ്റ്സ്
  • റ്റീൻസ് ക്മബ്

വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ എല്ലാ ദിനാചരണങ്ങളും ഭംഗിയായി കൊണ്ടാടുന്നുണ്ട്. സ്കൂട്ട്, ജെ ആർ സി , ലിറ്റിൽ കൈറ്റ് സ് തുടങ്ങിയ ക്ലബ്ബുകൾ നിശ്ചിത എണ്ണം കുട്ടികളുമായി പ്രവർത്തിക്കുന്നു. പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിൽ SSLC പരീക്ഷയ്ക്ക് അർഹരായ കുട്ടികൾക്ക് ഗ്രേസ് മാർക്കും ലഭ്യമാകുന്നുണ്ട്. കർമ്മോത്സുകരായ ഒരു കൂട്ടം അധ്യാപകർ ഇതിനു പിന്നിൽ പ്രവർത്തിക്കുന്നു. പാഠ്യപാഠ്യേതരപ്രവർത്തനങ്ങൾ വളരെ ഭംഗിയായി നടന്നു വരുന്നു. ഇതു കൂടാതെ വളരെ അഭിനന്ദനാർഹമായി ഒരു Charity club പ്രവർത്തിക്കുന്നുണ്ട്. വളരെയേറെ നല്ല കാര്യങ്ങൾ ഇവിടെ ചെയ്യുന്നുണ്ട്.

സ്ക്കൂൾ പ്രവർത്തനങ്ങളുടെ ഫോട്ടോ ആൽബം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മാനേജ്മെന്റ്

എം. ഡീ. സ്കൂൾ കോർപ്പറേറ്റ് മാനേജ്മെൻറാണ് വീദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 46 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്.തിരുവനന്തപുരം ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ. ഗബ്രിയേൽ മാർ ഗ്രീഗോറിയോസ് കോർപ്പറേറ്റ് മാനേജറായും പ്രവർത്തിക്കുന്നു.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ

LIBRARY
ക്രമ. നം പേര് കാലഘട്ടം
1 ശ്രീ.പി ഫിലിപ്പ് 1949 - 50
2 റവ.ഫാ. എം എം ജേക്കബ് 1950-52
3 ശ്രീ. പി ജെ അലക്സാണ്ടർ 1952 - 55
4 റവ.ഫാ. ഡബ്ലൂ സി വർഗീസ് 1955- 57
5 ശ്രീ. റ്റി വി തോമസ് 1957-58
6 റവ.ഫാ. ഡബ്ലൂ സി വർഗീസ് 1958 - 61
7 റവ. ഫാ കെ ജെ വർഗീസ് 1961-63
8 ശ്രീ. പി റ്റി തോമസ് 1963 - 64
9 ശ്രീ. എസ് എ ജെയിംസ് 1964-66
10 ശ്രീ. എം ജെ വർഗീസ് 1966-72
11 ശ്രീമതി. കെ ഗ്രേസി 1972-73
12 റവ.ഫാ. പി ജി ജോർജ്ജ് 1973 - 80
13 ശ്രീമതി. കരോലിൻ തോബിയാസ് 1980 - 82
14 ശ്രീ. ഫിലിപ്പ് ചാക്കോ 1982-88
15 ശ്രീ. എ ജി വർഗീസ് 1988-90
16 ശ്രീ നൈനാൻ പി മാത്യൂ 1990-91
17 ശ്രീ.പി ജി ഫിലിപ്പ് 1991-92
18 ശ്രീ. തോമസ് ജോൺ 1992-94
19 ശ്രീ. വി ജോൺ കുര്യൻ 1994-97
20 ശ്രീ. എം മാത്യൂ പണിക്കർ 1997-98
21 ശ്രീ. സി തോമസ് 1998-99
22 ശ്രീ. കെ ഒ തോമസ് 1999 - 00
23 റവ. ഫാ ജേക്കബ് പി ഫിലിപ്പ് 2000-01
24 ശ്രീയതി . സാറാമ്മ ഉമ്മൻ 2001-02
25 ശ്രീ. ഉമ്മൻ പി വർഗീസ് 2002- 04
26 ശ്രീമതി. അന്നമ്മ വർഗ്ഗീസ് 2004-06
27 ശ്രീമതി. എലിസബേത്ത് ജോസഫ് 2006-10
28 ശ്രീമതി. മറിയം റ്റി പണിക്കർ 2010-11
29 ശ്രീമതി. ആനി വൽസം 2011 - 14
30 ശ്രീ. ബിജി ഏബ്രഹാം 2014 - 16
31 ശ്രീ. ഷാജി വർഗീസ് 2016 - 18
32 ശ്രീമതി. ഷാൽബി വർഗീസ് 2018-20
33 ശ്രീ ജേക്കബ് ജോർജ് 2020-23
34 ശ്രീമതി. ജയമോൾ പി.എം 2023-


പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

അശോകൻ (നടൻ)

ഡോ. ഉമ്മൻ. പി. വർഗീസ്

സോമൻ ബേബി

അലക്സ് ബേബി

ഡോ. അസ്ഹർ. പി. കെ

ഡോ. മധു മുരളി ( അർ സി സി, തിരുവന്തപുരം)

അ‍‍ഡ്വ. സഭാ ഉസ്മാൻ




അംഗീകാരങ്ങൾ

പ്രശസ്തരായ ധാരാളം വ്യക്തികളെ ഈ സ്ഥാപനം സംഭാവന ചെയ്തിട്ടുണ്ട്. സമൂഹത്തിന്റെ വിവിധ മണ്ഡലങ്ങളിൽ അവർ നല്ല സേവനങ്ങൾ ചെയ്യുന്നു എന്നത് അഭിനന്ദനാർഹമാണ്. എല്ലാവർഷങ്ങളിലും ജില്ലയിലെ നല്ല വിജയ ശതമാനം നേടുന്ന സ്ക്കൂളുകളുടെ പട്ടികയിൽ ഈ സ്ക്കൂളും ഇടം പിടിക്കാറുണ്ട്. കലോത്സവങ്ങളി ലും പ്രവൃത്തിപരിചയ മേളകളിലും കായിക മേളകളിലും സംസ്ഥാന തലം വരെ ഉന്നത നിലവാരം പുലർത്തുന്ന ഒരു വിദ്യാലയമാണിത്.

വഴികാട്ടി

  • ഹരിപ്പാട് റെയിൽവേ സ്റ്റേഷനിൽ നിന്നും ഓട്ടോ മാർഗം എത്താം
  • നങ്ങ്യാർകുളങ്ങര കവലയിൽ നിന്നും ഓട്ടോമാർഗം എത്താം
  • കാർത്തികപ്പള്ളി ബസ്റ്റോപ്പിൽ നിന്ന് പടിഞ്ഞാറോട്ട് കാർത്തികപ്പള്ളി പള്ളിക്ക് തെക്കുവശംU



Map

അവലംബം

സെന്റ് തോമസ് എച്ച്എസ് കാർത്തികപ്പള്ളി സംബന്ധിച്ച്

1919-ൽ സ്ഥാപിതമായ സെന്റ് തോമസ് എച്ച്എസ് കാർത്തികപ്പള്ളി ഇത് നിയന്ത്രിക്കുന്നത് പ്രൈവറ്റ് ലിമിറ്റഡാണ്. എയ്ഡഡ്. റൂറൽ ഏരിയയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. കേരളത്തിലെ ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് ബ്ലോക്കിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. സ്‌കൂളിൽ 5 മുതൽ 12 വരെയുള്ള ഗ്രേഡുകൾ അടങ്ങിയിരിക്കുന്നു. സ്‌കൂൾ കോ-എജ്യുക്കേഷണൽ ആണ്, അതിന് ഒരു പ്രീ-പ്രൈമറി വിഭാഗം ഇല്ല. സ്കൂൾ പ്രകൃതിയിൽ ബാധകമല്ല കൂടാതെ സ്കൂൾ കെട്ടിടം ഒരു ഷിഫ്റ്റ് സ്കൂളായി ഉപയോഗിക്കുന്നില്ല. മലയാളമാണ് ഈ സ്കൂളിലെ പഠന മാധ്യമം. ഏത് കാലാവസ്ഥയിലും റോഡിലൂടെ ഈ വിദ്യാലയം സമീപിക്കാവുന്നതാണ്.

സ്കൂളിന് സ്വകാര്യ കെട്ടിടമുണ്ട്. പഠനാവശ്യങ്ങൾക്കായി 25 ക്ലാസ് മുറികളുണ്ട്. എല്ലാ ക്ലാസ് മുറികളും നല്ല നിലയിലാണ്. ഇതിൽ അദ്ധ്യാപക പ്രവർത്തനങ്ങൾക്കായി മറ്റ് 2 മുറികളുണ്ട്. സ്‌കൂളിൽ ഹെഡ് മാസ്റ്റർ/അധ്യാപകർക്ക് പ്രത്യേക മുറിയുണ്ട്. സ്കൂളിന് പക്ക അതിർത്തി ഭിത്തിയുണ്ട്. സ്കൂളിൽ വൈദ്യുതി കണക്ഷനുണ്ട്. സ്കൂളിലെ കുടിവെള്ള സ്രോതസ്സ് കിണർ ആണ്, അത് പ്രവർത്തനക്ഷമമാണ്. സ്‌കൂളിൽ 1 ആൺകുട്ടികൾക്കുള്ള ടോയ്‌ലറ്റ് ഉണ്ട്, അത് പ്രവർത്തനക്ഷമമാണ്. കൂടാതെ 5 പെൺകുട്ടികളുടെ ടോയ്‌ലറ്റും പ്രവർത്തനക്ഷമവുമാണ്. സ്കൂളിന് ഒരു കളിസ്ഥലമുണ്ട്. സ്കൂളിന് ഒരു ലൈബ്രറിയും 10484 പുസ്തകങ്ങളും ലൈബ്രറിയിലുണ്ട്. വികലാംഗരായ കുട്ടികൾക്ക് ക്ലാസ് മുറികളിലേക്ക് പ്രവേശിക്കാൻ സ്‌കൂളിന് റാമ്പ് ആവശ്യമില്ല. പഠിപ്പിക്കുന്നതിനും പഠിക്കുന്നതിനുമായി സ്കൂളിൽ 10 കമ്പ്യൂട്ടറുകളുണ്ട്, എല്ലാം പ്രവർത്തനക്ഷമമാണ്. സ്‌കൂളിൽ ഒരു കമ്പ്യൂട്ടർ എയ്ഡഡ് ലേണിംഗ് ലാബ് ഉണ്ട്. സ്‌കൂൾ പരിസരത്ത് ഉച്ചഭക്ഷണം നൽകുകയും തയ്യാറാക്കുകയും ചെയ്യുന്നു.