"ഗവൺമെന്റ് ടെക്ക്നിക്കൽ എച്ച്.എസ്.തീക്കോയി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
 
(8 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 185 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
'''GOVT.TECHNICAL HIGH SCHOOL TEEKOY
{{HSchoolFrame/Header}}
താൾ മാതൃക
{{prettyurl|GTHS TEEKOY}}{{Lkframe/Header}}
സ്കൂൾ ചിത്രം
{{Infobox School
സ്ഥാപിതം 1984
|സ്ഥലപ്പേര്=തീക്കോയി
സ്കൂൾ കോഡ് 32501
|വിദ്യാഭ്യാസ ജില്ല=കാ‍ഞ്ഞിരപ്പള്ളി
സ്ഥലം         തീക്കോയി
|റവന്യൂ ജില്ല=കോട്ടയം
സ്കൂൾ വിലാസം തീക്കോയി . പി . ഒ , തീക്കോയി . കോട്ടയം
|സ്കൂൾ കോഡ്=32501
പിൻ കോഡ് 686580
|എച്ച് എസ് എസ് കോഡ്=
സ്കൂൾ ഫോൺ 04933283060
|വി എച്ച് എസ് എസ് കോഡ്=
സ്കൂൾ ഇമെയിൽ thsteekoy@gmail.com
|വിക്കിഡാറ്റ ക്യു ഐഡി=(Q87659936)
സ്കൂൾ വെബ് സൈറ്റ് തയ്യാറായിട്ടില്ല
|യുഡൈസ് കോഡ്=32100201106
വിദ്യാഭ്യാസ ജില്ല കാ‍‍ഞ്‍ഞിരപ്പള്ളി
|സ്ഥാപിതദിവസം=
റവന്യൂ ജില്ല കോട്ടയം
|സ്ഥാപിതമാസം=
ഉപ ജില്ല ഈരാറ്റുപേട്ട
|സ്ഥാപിതവർഷം=1984
ഭരണ വിഭാഗം സർക്കാർ
|പോസ്റ്റോഫീസ്=തീക്കോയി
സ്കൂൾ വിഭാഗം സാങ്കേതിക വിദ്യാലയം
|പിൻ കോഡ്=686580
പഠന വിഭാഗങ്ങൾ ഹൈസ്കൂൾ
|സ്കൂൾ ഫോൺ=04822200425
മാധ്യമം ഇംഗ്ലീഷ്
|സ്കൂൾ ഇമെയിൽ=thsteekoy@gmail.com
ആൺ കുട്ടികളുടെ എണ്ണം 81
|സ്കൂൾ വെബ് സൈറ്റ്=
പെൺ കുട്ടികളുടെ എണ്ണം 2
|ഉപജില്ല=ഈരാറ്റുപേട്ട
വിദ്യാർത്ഥികളുടെ എണ്ണം 83
|തദ്ദേശസ്വയംഭരണസ്ഥാപനം =മുനിസിപ്പാലിറ്റി
അദ്ധ്യാപകരുടെ എണ്ണം 18
|വാർഡ്=12
പ്രധാന അദ്ധ്യാപകൻ /        സനോജ് ലാൽ . കെ . എം
|ലോകസഭാമണ്ഡലം=പത്തനംതിട്ട
പി.ടി.. പ്രസിഡണ്ട്         സനോജ് ലാൽ . കെ . എം
|നിയമസഭാമണ്ഡലം=പൂഞ്ഞാർ
|താലൂക്ക്=മീനച്ചിൽ
|ബ്ലോക്ക് പഞ്ചായത്ത്=ഈരാറ്റുപേട്ട
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=ടെക്നിക്കൽ
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=8 മുതൽ 10 വരെ
|മാദ്ധ്യമം=ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=120
|പെൺകുട്ടികളുടെ എണ്ണം 1-10=1
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=17
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=ശ്രീ.വിപിൻ ജി കൃഷ്ണ
|പി.ടി.. പ്രസിഡണ്ട്=ശ്രീ.വിപിൻ ജി കൃഷ്ണ
|എം.പി.ടി.. പ്രസിഡണ്ട്=നിനുശ്രീ
|വൈസ് പ്രിൻസിപ്പൽ=
|സ്കൂൾ ലീഡർ=മുഹമ്മദ് സിനാൻ
|ഡെപ്യൂട്ടി സ്കൂൾ ലീഡർ=
|മാനേജർ=
|എസ്.എം.സി ചെയർപേഴ്സൺ=
|സ്കൂൾവിക്കിനോഡൽ ഓഫീസർ=
|ബി.ആർ.സി=ഈരാറ്റുപേട്ട
|യു.ആർ.സി =
|സ്കൂൾ ചിത്രം=32501 School name Govt.Technical High School Teekoy.jpeg
|size=350px
|caption=
|ലോഗോ=
|logo_size=50px
|box_width=380px
}}
[[പ്രമാണം:32501 School name Govt.Technical High School Teekoy.jpeg|ലഘുചിത്രം]]
'''കോട്ടയം ജില്ലയിലെ കാ‍ഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിൽ ഈരാറ്റുുപേട്ട ഉപജില്ലയിലെ തീക്കോയി എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവൺമെന്റ് ടെക്നിക്കൽ ഹൈസ്കൂൾ തീക്കോയി.'''


== '''സ്കൂളിനെക്കുറിച്ച്''' ==
== THS-ൽ ഹൈസ്കൂൾ പഠനം വിദ്യാ‍ർത്ഥികൾക്ക് പൊതുവിജ്ഞാനത്തോടൊപ്പംതന്നെ സാങ്കേതിക വിദ്യാഭ്യാസവും തൊഴിൽ വൈദഗ്ദ്ധ്യവും യോജിപ്പിച്ചു കൊണ്ടുളള പഠനമേഖലയാണ്. ഏഴാം ക്ലാസ് കഴിഞ്ഞ പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും ഏപ്രിൽ ആദ്യവാരം സ്കൂളിൽ പേര് രജിസ്റ്റർ ചെയ്യാവുന്നതും സ്കൂളിൽ നിന്നും അറിയിപ്പ് ലഭിക്കുന്നതനുസരിച്ച് അഡ്മിഷൻ നേടാവുന്നതുമാണ്.[[ഗവൺമെന്റ് ടെക്ക്നിക്കൽ എച്ച്.എസ്.തീക്കോയി/THSLC കോഴ്സിന്റെ പ്രയോജനങ്ങൾ|തുട‍ർന്ന് വായിക്കുക]]==


ക്ലബ്ബുകൾ
== '''ചരിത്രം''' ==
അക്ഷരവൃക്ഷം സഹായം
'''1984 ലാണ് കോട്ടയം ജില്ലയിലെ തീക്കോയിയിൽ ഗവൺമെന്റ് ടെക്നിക്കൽ ഹൈസ്കൂൾ പ്രവർത്തനമാരംഭിച്ചത്.ആദ്യകാലങ്ങളിൽ പഠനമാധ്യമം മലയാളം ആയിരുന്നു. 2015 മുതൽ പഠനമാധ്യമം ഇംഗ്ലീഷ് ആയിത്തീർന്നു.'''
ഗ്രന്ഥശാല സഹായം
വിദ്യാരംഗം‌ സഹായം
സോഷ്യൽ സയൻസ് ക്ലബ്ബ് സഹായം
സയൻസ് ക്ലബ്ബ് സഹായം
ഗണിത ക്ലബ്ബ് സഹായം
പരിസ്ഥിതി ക്ലബ്ബ് സഹായം
ആർട്‌സ് ക്ലബ്ബ് സഹായം
സ്പോർ‌ട്സ് ക്ലബ്ബ് സഹായം
മറ്റ്ക്ലബ്ബുകൾ സഹായം
പ്രോജക്ടുകൾ
1984 ലാണ് കോട്ടയം ജില്ലയിലെ തീക്കോയിയിൽ ഗവ : ടെക്നിക്കൽ ഹൈസ്കൂൾ പ്രവർത്തനമാരംഭിച്ചത്.ആദ്യകാലങ്ങളിൽ പഠനമാധ്യമം മലയാളം ആയിരുന്നു. 2014 മുതൽ പഠനമാധ്യമം ഇംഗ്ലീഷ് ആയിത്തീർന്നു.


ഉള്ളടക്കം
'''തീക്കോയി ഗ്രാമപഞ്ചായത്തിൽ നാല് പതിറ്റാണ്ടായി വാടകകെട്ടിടത്തിൽ പ്രവർത്തിച്ചു വന്നിരുന്ന ഗവ.ടെക്നിക്കൽ ഹൈസ്കൂളിന് ഈരാറ്റുപേട്ട നഗരസഭയിൽ 12-ാം വാർഡിൽ (ആനിയിളപ്പ്) വാങ്ങിയ 2.5 ഏക്കർ വസ്തുവിൽ സംസ്ഥാന സർക്കാർ, വിദ്യാഭ്യാസവകുപ്പ് മുഖേന അനുവദിച്ച 7.5 കോടി രൂപ വിനിയോഗിച്ച് നിർമ്മിക്കുന്ന സ്കൂൾ കെട്ടിടത്തിന്റെ ശിലാസ്ഥാപനം 2022 സെപ്റ്റംബർ 15 വ്യാഴം 3 pm ന് ബഹു. ഉന്നതവിദ്യാഭ്യാസ, സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു നിർവ്വഹിച്ചു. ബഹു.പൂഞ്ഞാർ MLA അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ബഹു.പത്തനംതിട്ട പാർലമെന്റ് അംഗം ശ്രീ ആന്റോ ആന്റണി മുഖ്യ പ്രഭാഷണം നടത്തി.'''


    1 ചരിത്രം
'''<big>ഏറെ നാളത്തെ കാത്തിരിപ്പിനുശേഷം തീക്കോയി ഗവൺമെന്റ് ടെക്നിക്കൽ ഹൈസ്കൂളിന് പുതിയ സ്കൂൾ മന്ദിരം യാഥാർത്ഥ്യമായി</big>'''[[ഗവൺമെന്റ് ടെക്ക്നിക്കൽ എച്ച്.എസ്.തീക്കോയി/ചരിത്രം|തുടർന്ന് വായിക്കുക]]
    2 ഭൗതികസൗകര്യങ്ങൾ
    3 പാഠ്യേതര പ്രവർത്തനങ്ങൾ
    4 മാനേജ്മെന്റ്
    5 മുൻ സാരഥികൾ
    6 പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
    7 വഴികാട്ടി


ചരിത്രം
== '''ഭൗതികസൗകര്യങ്ങൾ''' ==
'''ഈരാറ്റുപേട്ട മുനിസിപ്പാലിറ്റിയിൽ ആനിയിളപ്പിൽ പ്രവർത്തിച്ചു വരുന്ന തീക്കോയി ഗവ:ടെക്നിക്കൽ ഹൈസ്കൂളിൽ Electrical Wiring & Maintenance of Domestic Appliances, Plumbing, Welding എന്നീ ട്രേഡുകളാണുള്ളത്. NSQF (നാഷണൽ സ്കിൽസ് ക്വാളിഫിക്കേഷൻസ് ഫ്രെയിം വർക്ക് )ട്രേഡുകളായ 1. Construction and building Technology 2. Electrical Equipment Maintenance എന്നിവയിലും കുട്ടികൾക്ക് പരിശീലനം നൽകുകയും പത്താം ക്ലാസ് കഴിയുന്ന വിദ്യാർത്ഥികൾക്ക്  സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് നൽകുന്ന  NSQF  ലെവൽ 2 സർട്ടിഫിക്കറ്റ് ലഭ്യമാക്കുകയും ചെയ്യുന്നു.സ്കൂളിലെ കമ്പ്യൂട്ടർ ലാബിൽ ലാപ്ടോപ് , ഡെസ്ക്ടോപ് സൗകര്യങ്ങൾ ഉള്ളതു കൂടാതെ ഹൈടെക്ക് സ്മാർട്ട്  ക്ലാസ്റൂമുകളും പ്രവർത്തനക്ഷമമാണ്.'''


1858 മെയിൽ ഒരു ഇംഗ്ലീഷ് ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ബാസൽ ഇവാഞ്ചലിക്കൽ മിഷന്റെ മിഷണറിയായ റവ. ജെ. സ്ട്രോബലാണ് വിദ്യാലയം സ്ഥാപിച്ചത്. പോത്തനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ. 1860-ൽ ഇതൊരു ആംഗ്ലോ-വെർണാകുലർ സ്കൂളായി. 1864-ൽ മിഡിൽ സ്കൂളായും 1905-ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെ രൂപകല്പനയിലും മേൽനോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു. 2000-ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
ഭൗതികസൗകര്യങ്ങൾ
    ക്ലാസ് മാഗസിൻ.
 
[[വിദ്യാരംഗം കലാ സാഹിത്യ വേദി.|വിദ്യാരംഗം കലാ സാഹിത്യ വേദി]]
    കുട്ടികളുടെ കലാസാഹിത്യ അഭിരുചികൾ പ്രോത്സാഹിപ്പിക്കുന്നതിനായി ഓരോ വർഷവും വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ കുട്ടികളുടെ കൈയ്യെഴുത്ത് മാസികകൾ തയ്യാറാക്കി പ്രദർശിപ്പിക്കുന്നു.
 
[[ക്ലബ്ബ് പ്രവർത്തനങ്ങൾ]]:- സോഷ്യൽ സയൻസ്ക്ലബ്ബ്, സയൻസ് ക്ലബ്ബ്, ഗണിതക്ലബ്ബ്, ആർട്സ് ക്ലബ്ബ്, സ്പോർട്സ് ക്ലബ്ബ്, പരിസ്ഥിതി ക്ലബ്ബ് എന്നിവയുടെ ആഭിമുഖ്യത്തിൽ വിവിധ ദിനാചരണങ്ങളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നു
 
== '''മാനേജ്‌മെന്റ്''' ==
'''കേരള സർക്കാരിന്റെ സാങ്കേതികവകുപ്പിനു കീഴീൽ (പവർത്തിക്കുന്ന സ്ഥാപനമാണ് ഗവൺമെന്റ് ടെക്നിക്കൽ ഹൈസ്കൂൾ തീക്കോയി.'''
=='''പാഠ്യേതര പ്രവർത്തനങ്ങൾ'''==
 
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
 
='''നേട്ടങ്ങൾ''' =


മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
== '''മികവുകൾ പത്രവാർത്തകളിലൂടെ''' ==


ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
== '''ചിത്രശാല''' ==
പാഠ്യേതര പ്രവർത്തനങ്ങൾ
[[പ്രമാണം:GTHST logo.jpg|ലഘുചിത്രം|logo]]


    സ്കൗട്ട് & ഗൈഡ്സ്.
    എൻ.സി.സി.
    ബാന്റ് ട്രൂപ്പ്.
    ക്ലാസ് മാഗസിൻ.
    വിദ്യാരംഗം കലാ സാഹിത്യ വേദി.
    ക്ലബ്ബ് പ്രവർത്തനങ്ങൾ.


മാനേജ്മെന്റ്
== '''അധിക വിവരങ്ങൾ''' ==
 
== '''സാരഥി (Superintendent)''' ==
'''Sri. Damodaran K (Superintendent)'''
 
== '''എഞ്ചിനീയറിംഗ്  ഇൻസ്‌ട്രക്ടർ''' ==
{| class="wikitable sortable"
|+ എഞ്ചിനീയറിംഗ്  ഇൻസ്‌ട്രക്ടർ
|-
! ക്രമ നമ്പർ !! പേര് !! കാലം
|-
| 1 || '''AAA''' ||
|-
| 2 || '''Sri Rajan K''' || 2022-2024
|-
| 3 || '''നജാം എ ജെ''' || 2024-2025
|-
| 4 ||  ||
|-
| 5 || ||
|-
|}
 
== '''ഫസ്റ്റ് ഗ്രേഡ് ഡ്രാഫ്ര്.റ്റ്സ്മാൻ''' ==
'''2022-  (ഇൻ ചാർജ് )'''
 
'''2023-Sri Abhilash'''
 
== '''വർക്ഷോപ്  ഫോർമാൻ''' ==
'''2023 -  (ഇൻ ചാർജ് )'''
'''2024 - Sri Krishnakumar (ഇൻ ചാർജ് )'''
 
=='''അദ്ധ്യാപകർ'''==
Anju A.P (HST Physical Science), Deepa.L (HST Physical Science), Anjumol Chandran (HST Social Science), Regin Mary Alex(HST Mathe Matics), Leena E.P(HST Malayalam)
 
=='''ഓഫീസ്'''==
 
=='''വർക്ക്ഷോപ്പ്'''==
 
=='''മുൻ സാരഥികൾ'''==
 
'''സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ :'''
{| class="wikitable mw-collapsible"
|+
|'''ക്രമ നമ്പർ'''
|'''പേര്'''
|'''കാലഘട്ടം'''
|-
|'''1'''
|'''റ്റി.ഡി.സ്റ്റാൻലി (ഫുൾ അഡീഷണൽ ചാർജ് )'''
|26/8/2007 - 6/5/2011
|-
|'''2'''
|'''വി.ജെ.അനിൽകുമാർ'''
|7/5/2011 - 5/6/2013
|-
|'''3'''
|'''ഉണ്ണിക്കൃഷ്ണൻ.ആർ (ഫുൾ അഡീഷണൽ ചാർജ് )'''
|6/6/2013 - 21/1/2014
|-
|'''4'''
|'''ഹരികുമാർ.കെ.എ'''
|22/1/2014 - 27/8/2014
|-
|'''5'''
|'''ആന്റോ ജോസ് (ഫുൾ അഡീഷണൽ ചാർജ് )'''
|28/8/2014 - 2/6/2015
|-
|'''6'''
|'''മാത്യു ഉമ്മൻ'''
|3/6/2015 - 3/8/2015
|-
|'''7'''
|'''ഉണ്ണിക്കൃഷ്ണൻ.ആർ (ഫുൾ അഡീഷണൽ ചാർജ് )'''
|4/8/2015 - 13/11/2015
|-
|'''8'''
|'''മാ‍‍ർട്ടിൻ.എ.എ (ഫുൾ അഡീഷണൽ ചാർജ് )'''
|14/11/2015 - 4/7/2016
|-
|'''9'''
|'''രാജൻ.പി (ഫുൾ അഡീഷണൽ ചാർജ്)'''
|5/7/2016 - 21/9/2016
|-
|'''10'''
|'''സനോജ് ലാൽ.കെ.എം'''
|22/9/2016 - 7/9/2020
|-
|'''11'''
|'''ശശി.സി.കെ (ഫുൾ അഡീഷണൽ ചാർജ് )'''
|8/9/2020 - 27/10/2020
|-
|'''12'''
|'''ജയപ്രസാദ്.പി'''
|28/10/2020 - 14/1/2022
|-
|'''13'''
|'''രാജൻ.പി (ഫുൾ അഡീഷണൽ ചാർജ്)'''
|15/1/2022 - 2/8/2023
|-
|'''14'''
|'''ദാമോദരൻ.കെ'''
|3/8/2023 - 4/7/2025
|-
|'''15'''
|'''നജാം എ ജെ ( ഫുൾ അഡീഷണൽ ചാർജ് )'''
|4/7/2025 - 4/8/2025
|-
|'''16'''
|
|
|}
 
=='''ചിത്രശാല'''==
[[പ്രമാണം:32501 GOVT.THS TEEKOY.jpeg|ലഘുചിത്രം]]
 
സ്കൂളിൽ നടത്തിയ വിവിധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട [[ഗവൺമെന്റ് ടെക്ക്നിക്കൽ എച്ച്.എസ്.തീക്കോയി/ചിത്രശാല|ചിത്രങ്ങൾ]]<gallery>
</gallery>


ചർച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കൻ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 46 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോൾ ഡേവിഡ് തോട്ടത്തിൽ കോർപ്പറേറ്റ് മാനേജറായും പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ തോമസ് കുരുവിളയുമാണ്.
=='''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ'''==
മുൻ സാരഥികൾ


സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : റവ. ടി. മാവു , മാണിക്യം പിള്ള , കെ.പി. വറീദ് , കെ. ജെസുമാൻ , ജോൺ പാവമണി , ക്രിസ്റ്റി ഗബ്രിയേൽ , പി.സി. മാത്യു , ഏണസ്റ്റ് ലേബൻ , ജെ.ഡബ്ലിയു. സാമുവേൽ , കെ.എ. ഗൗരിക്കുട്ടി , അന്നമ്മ കുരുവിള , എ. മാലിനി , എ.പി. ശ്രീനിവാസൻ , സി. ജോസഫ് , സുധീഷ് നിക്കോളാസ് , ജെ. ഗോപിനാഥ് , ലളിത ജോൺ , വൽസ ജോർജ് , സുധീഷ് നിക്കോളാസ്
 
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
=='''വഴികാട്ടി'''==


    ടി.എൻ. ശേഷൻ - മുൻ ചീഫ് ഇലക്ഷൻ കമ്മീഷ്ണർ
* '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' :- ഈരാറ്റുുപേട്ട-വാഗമൺ റൂട്ടിൽ  ഈരാറ്റുുപേട്ടയിൽ നിന്നും 3.3 കി.മീ കിഴക്കോട്ട് സഞ്ചരിച്ചാൽ ആനിയിളപ്പ് ബസ് സ്റ്റോപ്പിലെത്താം.
    ഇ. ശ്രീധരൻ - ഡെൽഹി ഭൂഗർഭത്തീവണ്ടിപ്പാത, കൊൽക്കത്ത ഭൂഗർഭത്തീവണ്ടിപ്പാത, കൊങ്കൺ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിർമാണത്തിൽ മേൽനോട്ടം വഹിച്ച എഞ്ചിനിയർ
* ആനിയിളപ്പ് ബസ്സ്റ്റോപ്പിൽ നിന്നും 200 മീ വടക്കോട്ട് സഞ്ചരിച്ച് സ്കൂൾ കെട്ടിടത്തിലെത്തിച്ചേരാം.
    ഉണ്ണി മേനോൻ - ചലച്ചിത്ര പിന്നണിഗായകൻ
* സ്കൂൾ കെട്ടിടത്തിന്റെ ഗ്രൗണ്ട് ഫ്ലോറിൽ Noon meal room, Seminar Hall എന്നിവയും ഫസ്റ്റ് ഫ്ലോറിൽ Superintendent Room, Office, Workshop Classes എന്നിവയും സെക്കന്റ് ഫ്ലോറിൽ അക്കാഡമിക് ക്ലാസുകൾ, ICT, Drawing Room എന്നിവയും പ്രവർത്തിച്ചു വരുന്നു.
    അബ്ദുൾ ഹക്കീം - മുൻ ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീമംഗം
* ഈരാറ്റുപേട്ടയിൽ നിന്നും KSRTC, സ്വകാര്യ ബസുകൾ ഈ റൂട്ടിലേയ്ക്ക് സർവ്വീസ് നടത്തുന്നുണ്ട്.
    അബ്ദുൾ നൗഷാദ് - മുൻ ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീമംഗം


വഴികാട്ടി
----
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
{{Slippymap|lat=9.6967606|lon= 76.7954421|zoom=18|width=full|height=400|marker=yes}}


    NH 213 ന് തൊട്ട് മലപ്പുറം നഗരത്തിൽ നിന്നും 3 കി.മി. അകലത്തായി കോഴിക്കോട് റോഡിൽ സ്ഥിതിചെയ്യുന്നു.
=='''അവലംബം'''==
    കോഴിക്കോട് എയർപോർട്ടിൽ നിന്ന് 20 കി.മി. അകലം

15:48, 5 ഓഗസ്റ്റ് 2025-നു നിലവിലുള്ള രൂപം

സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 -- Help float

കോട്ടയം ജില്ലയിലെ കാ‍ഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിൽ ഈരാറ്റുുപേട്ട ഉപജില്ലയിലെ തീക്കോയി എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവൺമെന്റ് ടെക്നിക്കൽ ഹൈസ്കൂൾ തീക്കോയി.

ഗവൺമെന്റ് ടെക്ക്നിക്കൽ എച്ച്.എസ്.തീക്കോയി
വിലാസം
തീക്കോയി

തീക്കോയി പി.ഒ.
,
686580
,
കോട്ടയം ജില്ല
സ്ഥാപിതം1984
വിവരങ്ങൾ
ഫോൺ04822200425
ഇമെയിൽthsteekoy@gmail.com
കോഡുകൾ
സ്കൂൾ കോഡ്32501 (സമേതം)
യുഡൈസ് കോഡ്32100201106
വിക്കിഡാറ്റ(Q87659936)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാ‍ഞ്ഞിരപ്പള്ളി
ഉപജില്ല ഈരാറ്റുപേട്ട
ബി.ആർ.സിഈരാറ്റുപേട്ട
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംപൂഞ്ഞാർ
താലൂക്ക്മീനച്ചിൽ
ബ്ലോക്ക് പഞ്ചായത്ത്ഈരാറ്റുപേട്ട
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംടെക്നിക്കൽ
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ
സ്കൂൾ തലം8 മുതൽ 10 വരെ
മാദ്ധ്യമംഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ120
പെൺകുട്ടികൾ1
അദ്ധ്യാപകർ17
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻശ്രീ.വിപിൻ ജി കൃഷ്ണ
സ്കൂൾ ലീഡർമുഹമ്മദ് സിനാൻ
പി.ടി.എ. പ്രസിഡണ്ട്ശ്രീ.വിപിൻ ജി കൃഷ്ണ
എം.പി.ടി.എ. പ്രസിഡണ്ട്നിനുശ്രീ
അവസാനം തിരുത്തിയത്
05-08-202532501
ക്ലബ്ബുകൾ
പ്രോജക്ടുകൾ



സ്കൂളിനെക്കുറിച്ച്

THS-ൽ ഹൈസ്കൂൾ പഠനം വിദ്യാ‍ർത്ഥികൾക്ക് പൊതുവിജ്ഞാനത്തോടൊപ്പംതന്നെ സാങ്കേതിക വിദ്യാഭ്യാസവും തൊഴിൽ വൈദഗ്ദ്ധ്യവും യോജിപ്പിച്ചു കൊണ്ടുളള പഠനമേഖലയാണ്. ഏഴാം ക്ലാസ് കഴിഞ്ഞ പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും ഏപ്രിൽ ആദ്യവാരം സ്കൂളിൽ പേര് രജിസ്റ്റർ ചെയ്യാവുന്നതും സ്കൂളിൽ നിന്നും അറിയിപ്പ് ലഭിക്കുന്നതനുസരിച്ച് അഡ്മിഷൻ നേടാവുന്നതുമാണ്.തുട‍ർന്ന് വായിക്കുക

ചരിത്രം

1984 ലാണ് കോട്ടയം ജില്ലയിലെ തീക്കോയിയിൽ ഗവൺമെന്റ് ടെക്നിക്കൽ ഹൈസ്കൂൾ പ്രവർത്തനമാരംഭിച്ചത്.ആദ്യകാലങ്ങളിൽ പഠനമാധ്യമം മലയാളം ആയിരുന്നു. 2015 മുതൽ പഠനമാധ്യമം ഇംഗ്ലീഷ് ആയിത്തീർന്നു.

തീക്കോയി ഗ്രാമപഞ്ചായത്തിൽ നാല് പതിറ്റാണ്ടായി വാടകകെട്ടിടത്തിൽ പ്രവർത്തിച്ചു വന്നിരുന്ന ഗവ.ടെക്നിക്കൽ ഹൈസ്കൂളിന് ഈരാറ്റുപേട്ട നഗരസഭയിൽ 12-ാം വാർഡിൽ (ആനിയിളപ്പ്) വാങ്ങിയ 2.5 ഏക്കർ വസ്തുവിൽ സംസ്ഥാന സർക്കാർ, വിദ്യാഭ്യാസവകുപ്പ് മുഖേന അനുവദിച്ച 7.5 കോടി രൂപ വിനിയോഗിച്ച് നിർമ്മിക്കുന്ന സ്കൂൾ കെട്ടിടത്തിന്റെ ശിലാസ്ഥാപനം 2022 സെപ്റ്റംബർ 15 വ്യാഴം 3 pm ന് ബഹു. ഉന്നതവിദ്യാഭ്യാസ, സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു നിർവ്വഹിച്ചു. ബഹു.പൂഞ്ഞാർ MLA അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ബഹു.പത്തനംതിട്ട പാർലമെന്റ് അംഗം ശ്രീ ആന്റോ ആന്റണി മുഖ്യ പ്രഭാഷണം നടത്തി.

ഏറെ നാളത്തെ കാത്തിരിപ്പിനുശേഷം തീക്കോയി ഗവൺമെന്റ് ടെക്നിക്കൽ ഹൈസ്കൂളിന് പുതിയ സ്കൂൾ മന്ദിരം യാഥാർത്ഥ്യമായിതുടർന്ന് വായിക്കുക

ഭൗതികസൗകര്യങ്ങൾ

ഈരാറ്റുപേട്ട മുനിസിപ്പാലിറ്റിയിൽ ആനിയിളപ്പിൽ പ്രവർത്തിച്ചു വരുന്ന തീക്കോയി ഗവ:ടെക്നിക്കൽ ഹൈസ്കൂളിൽ Electrical Wiring & Maintenance of Domestic Appliances, Plumbing, Welding എന്നീ ട്രേഡുകളാണുള്ളത്. NSQF (നാഷണൽ സ്കിൽസ് ക്വാളിഫിക്കേഷൻസ് ഫ്രെയിം വർക്ക് )ട്രേഡുകളായ 1. Construction and building Technology 2. Electrical Equipment Maintenance എന്നിവയിലും കുട്ടികൾക്ക് പരിശീലനം നൽകുകയും പത്താം ക്ലാസ് കഴിയുന്ന വിദ്യാർത്ഥികൾക്ക് സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് നൽകുന്ന NSQF ലെവൽ 2 സർട്ടിഫിക്കറ്റ് ലഭ്യമാക്കുകയും ചെയ്യുന്നു.സ്കൂളിലെ കമ്പ്യൂട്ടർ ലാബിൽ ലാപ്ടോപ് , ഡെസ്ക്ടോപ് സൗകര്യങ്ങൾ ഉള്ളതു കൂടാതെ ഹൈടെക്ക് സ്മാർട്ട് ക്ലാസ്റൂമുകളും പ്രവർത്തനക്ഷമമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

   ക്ലാസ് മാഗസിൻ.
വിദ്യാരംഗം കലാ സാഹിത്യ വേദി 
   കുട്ടികളുടെ കലാസാഹിത്യ അഭിരുചികൾ പ്രോത്സാഹിപ്പിക്കുന്നതിനായി ഓരോ വർഷവും വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ കുട്ടികളുടെ കൈയ്യെഴുത്ത് മാസികകൾ തയ്യാറാക്കി പ്രദർശിപ്പിക്കുന്നു.
ക്ലബ്ബ് പ്രവർത്തനങ്ങൾ:- സോഷ്യൽ സയൻസ്ക്ലബ്ബ്, സയൻസ് ക്ലബ്ബ്, ഗണിതക്ലബ്ബ്, ആർട്സ് ക്ലബ്ബ്, സ്പോർട്സ് ക്ലബ്ബ്, പരിസ്ഥിതി ക്ലബ്ബ് എന്നിവയുടെ ആഭിമുഖ്യത്തിൽ വിവിധ ദിനാചരണങ്ങളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നു

മാനേജ്‌മെന്റ്

കേരള സർക്കാരിന്റെ സാങ്കേതികവകുപ്പിനു കീഴീൽ (പവർത്തിക്കുന്ന സ്ഥാപനമാണ് ഗവൺമെന്റ് ടെക്നിക്കൽ ഹൈസ്കൂൾ തീക്കോയി.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

നേട്ടങ്ങൾ

മികവുകൾ പത്രവാർത്തകളിലൂടെ

ചിത്രശാല

 
logo


അധിക വിവരങ്ങൾ

സാരഥി (Superintendent)

Sri. Damodaran K (Superintendent)

എഞ്ചിനീയറിംഗ്  ഇൻസ്‌ട്രക്ടർ

എഞ്ചിനീയറിംഗ്  ഇൻസ്‌ട്രക്ടർ
ക്രമ നമ്പർ പേര് കാലം
1 AAA
2 Sri Rajan K 2022-2024
3 നജാം എ ജെ 2024-2025
4
5

ഫസ്റ്റ് ഗ്രേഡ് ഡ്രാഫ്ര്.റ്റ്സ്മാൻ

2022- (ഇൻ ചാർജ് )

2023-Sri Abhilash

വർക്ഷോപ്  ഫോർമാൻ

2023 - (ഇൻ ചാർജ് ) 2024 - Sri Krishnakumar (ഇൻ ചാർജ് )

അദ്ധ്യാപകർ

Anju A.P (HST Physical Science), Deepa.L (HST Physical Science), Anjumol Chandran (HST Social Science), Regin Mary Alex(HST Mathe Matics), Leena E.P(HST Malayalam)

ഓഫീസ്

വർക്ക്ഷോപ്പ്

മുൻ സാരഥികൾ

സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ :

ക്രമ നമ്പർ പേര് കാലഘട്ടം
1 റ്റി.ഡി.സ്റ്റാൻലി (ഫുൾ അഡീഷണൽ ചാർജ് ) 26/8/2007 - 6/5/2011
2 വി.ജെ.അനിൽകുമാർ 7/5/2011 - 5/6/2013
3 ഉണ്ണിക്കൃഷ്ണൻ.ആർ (ഫുൾ അഡീഷണൽ ചാർജ് ) 6/6/2013 - 21/1/2014
4 ഹരികുമാർ.കെ.എ 22/1/2014 - 27/8/2014
5 ആന്റോ ജോസ് (ഫുൾ അഡീഷണൽ ചാർജ് ) 28/8/2014 - 2/6/2015
6 മാത്യു ഉമ്മൻ 3/6/2015 - 3/8/2015
7 ഉണ്ണിക്കൃഷ്ണൻ.ആർ (ഫുൾ അഡീഷണൽ ചാർജ് ) 4/8/2015 - 13/11/2015
8 മാ‍‍ർട്ടിൻ.എ.എ (ഫുൾ അഡീഷണൽ ചാർജ് ) 14/11/2015 - 4/7/2016
9 രാജൻ.പി (ഫുൾ അഡീഷണൽ ചാർജ്) 5/7/2016 - 21/9/2016
10 സനോജ് ലാൽ.കെ.എം 22/9/2016 - 7/9/2020
11 ശശി.സി.കെ (ഫുൾ അഡീഷണൽ ചാർജ് ) 8/9/2020 - 27/10/2020
12 ജയപ്രസാദ്.പി 28/10/2020 - 14/1/2022
13 രാജൻ.പി (ഫുൾ അഡീഷണൽ ചാർജ്) 15/1/2022 - 2/8/2023
14 ദാമോദരൻ.കെ 3/8/2023 - 4/7/2025
15 നജാം എ ജെ ( ഫുൾ അഡീഷണൽ ചാർജ് ) 4/7/2025 - 4/8/2025
16

ചിത്രശാല

 

സ്കൂളിൽ നടത്തിയ വിവിധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ :- ഈരാറ്റുുപേട്ട-വാഗമൺ റൂട്ടിൽ ഈരാറ്റുുപേട്ടയിൽ നിന്നും 3.3 കി.മീ കിഴക്കോട്ട് സഞ്ചരിച്ചാൽ ആനിയിളപ്പ് ബസ് സ്റ്റോപ്പിലെത്താം.
  • ആനിയിളപ്പ് ബസ്സ്റ്റോപ്പിൽ നിന്നും 200 മീ വടക്കോട്ട് സഞ്ചരിച്ച് സ്കൂൾ കെട്ടിടത്തിലെത്തിച്ചേരാം.
  • സ്കൂൾ കെട്ടിടത്തിന്റെ ഗ്രൗണ്ട് ഫ്ലോറിൽ Noon meal room, Seminar Hall എന്നിവയും ഫസ്റ്റ് ഫ്ലോറിൽ Superintendent Room, Office, Workshop Classes എന്നിവയും സെക്കന്റ് ഫ്ലോറിൽ അക്കാഡമിക് ക്ലാസുകൾ, ICT, Drawing Room എന്നിവയും പ്രവർത്തിച്ചു വരുന്നു.
  • ഈരാറ്റുപേട്ടയിൽ നിന്നും KSRTC, സ്വകാര്യ ബസുകൾ ഈ റൂട്ടിലേയ്ക്ക് സർവ്വീസ് നടത്തുന്നുണ്ട്.

അവലംബം