"ഞെക്ലി എൽ പി സ്കൂൾ ഞെക്ലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ഭൗതികസൗകര്യം)
(ചെ.) (Bot Update Map Code!)
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 24 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
മാനേജർമാർ{{PSchoolFrame/Header}}
| സ്ഥലപ്പേര് = ഞെക്ലി
{{Infobox School
| വിദ്യാഭ്യാസ ജില്ല= തളിപ്പറമ്പ്
|സ്ഥലപ്പേര്=ഞെക്ലി  
| റവന്യൂ ജില്ല= കണ്ണൂർ
|വിദ്യാഭ്യാസ ജില്ല=തളിപ്പറമ്പ്
| സ്കൂൾ കോഡ്= 13938
|റവന്യൂ ജില്ല=കണ്ണൂർ
| സ്ഥാപിതവർഷം= 1946
|സ്കൂൾ കോഡ്=13938
| സ്കൂൾ വിലാസം= ഞെക്ലി എ എൽ പി സ്ക്കൂൾ ഞെക്ലി പി ഒ
|എച്ച് എസ് എസ് കോഡ്=
| പിൻ കോഡ്= 670353
|വി എച്ച് എസ് എസ് കോഡ്=
| സ്കൂൾ ഫോൺ= 04985236121
|വിക്കിഡാറ്റ ക്യു ഐഡി=01
| സ്കൂൾ ഇമെയിൽ= nhekklialpschool@gmail.com
|യുഡൈസ് കോഡ്=32021200405
| സ്കൂൾ വെബ് സൈറ്റ്=  
|സ്ഥാപിതദിവസം=01
| ഉപ ജില്ല= പയ്യന്നൂർ
|സ്ഥാപിതമാസം=01
| ഭരണ വിഭാഗം= എയിഡഡ്
|സ്ഥാപിതവർഷം=1946
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ വിലാസം= ഞെക്ലി  
| പഠന വിഭാഗങ്ങൾ1= എൽ പി
|പോസ്റ്റോഫീസ്=ഞെക്ലി  
| പഠന വിഭാഗങ്ങൾ2=  
|പിൻ കോഡ്=670353
| മാദ്ധ്യമം= മലയാളം‌
|സ്കൂൾ ഫോൺ=04985 236121
| ആൺകുട്ടികളുടെ എണ്ണം= 112
|സ്കൂൾ ഇമെയിൽ=nhekklialpschool@gmail.com
| പെൺകുട്ടികളുടെ എണ്ണം= 101
|സ്കൂൾ വെബ് സൈറ്റ്=
| വിദ്യാർത്ഥികളുടെ എണ്ണം= 209
|ഉപജില്ല=പയ്യന്നൂർ
| അദ്ധ്യാപകരുടെ എണ്ണം=   11
|തദ്ദേശസ്വയംഭരണസ്ഥാപനം =പെരിങ്ങോം-വയക്കര  പഞ്ചായത്ത്
| പ്രധാന അദ്ധ്യാപകൻ=   ഗീത.എം.പി       
|വാർഡ്=6
| പി.ടി.. പ്രസിഡണ്ട്=   രതീഷ് .പി.സി 
|ലോകസഭാമണ്ഡലം=കാസർഗോഡ്
| സ്കൂൾ ചിത്രം= .png‎ ‎|
|നിയമസഭാമണ്ഡലം=പയ്യന്നൂർ
}}
|താലൂക്ക്=പയ്യന്നൂർ
|ബ്ലോക്ക് പഞ്ചായത്ത്=പയ്യന്നൂർ
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=1 മുതൽ 5 വരെ
|സ്കൂൾ തലം=1 മുതൽ 5 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=108
|പെൺകുട്ടികളുടെ എണ്ണം 1-10=114
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=11
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=കൃഷ്ണൻ. സി. കെ
|പി.ടി.. പ്രസിഡണ്ട്=ഷിജിത്ത് എൻ ടി
|എം.പി.ടി.എ. പ്രസിഡണ്ട്=ഷക്കീല എൻ
|സ്കൂൾ ചിത്രം=13938-1.jpeg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}  
== ചരിത്രം ==
== ചരിത്രം ==
                കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ വിദ്യാഭ്യാസ ജില്ലയിൽ  പയ്യന്നൂർ  ഉപജില്ലയിലെ  ഞെക്ലി സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് ഞെക്ലി എ എൽ പി സ്കൂൾ.
          ഒരു ഗ്രാമത്തിൻെറ ഉന്നമനത്തിന് നാന്ദി കുറിച്ച കേന്ദ്രമാണ് ഞെക്ലി എ എൽ പി സ്കൂൾ.അതി വിസ്തൃതമായ ഒരു പ്രദേശത്ത് അദ്ധ്വാനം മാത്രം കൈമുതലുണ്ടായിരുന്ന ഒരു ജനതയുടെ കൂട്ടായ്മയുടെ ഫലമായി സ്ഥാപിതമായതാണ് ഈ വിദ്യാലയം.
  വർഷങ്ങൾക്ക് മുമ്പ് പൊതു കാര്യതൽപ്പരനായിരുന്ന ശ്രീ.കൊമ്മച്ചി അസ്സീൻ അവർകളുടെ നേതൃത്വത്തിൽ നാട്ടുകാർ കൂട്ടായി നടത്തിയ ശ്രമത്തിൻെറ ഫലമായി 35 വിദ്യാർത്ഥികളും ഏകാദ്ധ്യാപകനോടും കൂടി 1946 ജനുവരി 1 ന് വീരച്ചേരി രാമൻ അവർകൾ സംഭാവന ചെയ്ത 25 സെൻ്റ് സ്ഥലത്ത് നാട്ടുകാർ ശ്രമദാനമായി നിർമ്മിച്ച കെട്ടിടത്തിലാണ് സ്കൂൾ ആരംഭിച്ചത്.


          ഒരു ഗ്രാമത്തിൻെറ ഉന്നമനത്തിന് നാന്ദി കുറിച്ച കേന്ദ്രമാണ് ഞെക്ലി എൽ പി സ്കൂൾ.അതി വിസ്തൃതമായ ഒരു പ്രദേശത്ത് അദ്ധ്വാനം മാത്രം കൈമുതലുണ്ടായിരുന്ന ഒരു ജനതയുടെ കൂട്ടായ്മയുടെ ഫലമായി സ്ഥാപിതമായതാണ് ഈ വിദ്യാലയം.
    [[ഞെക്ലി എൽ പി സ്കൂൾ ഞെക്ലി/ചരിത്രം|കുടുതൽ വായിക്കുക]]
    74 വർഷങ്ങൾക്ക് മുമ്പ് പൊതു കാര്യതൽപ്പരനായിരുന്ന ശ്രീ.കൊമ്മച്ചി അസ്സീൻ അവർകളുടെ നേതൃത്വത്തിൽ നാട്ടുകാർ കൂട്ടായി നടത്തിയ ശ്രമത്തിൻെറ ഫലമായി 35 വിദ്യാർത്ഥികളും ഏകാദ്ധ്യാപകനോടും കൂടി 1946 ജനുവരി 1 ന് വീരച്ചേരി രാമൻ അവർകൾ സംഭാവന ചെയ്ത 25 സെൻ്റ് സ്ഥലത്ത് നാട്ടുകാർ ശ്രമദാനമായി നിർമ്മിച്ച കെട്ടിടത്തിലാണ് സ്കൂൾ ആരംഭിച്ചത്.
ശ്രീ.കൊമ്മച്ചി അസ്സീൻ അവർകൾക്ക് വിദ്യാലയത്തിൻെറ പ്രവർത്തനത്തിൽ സ്കൂളിൻെറ സമ്പൂർണ്ണ ഉടമസ്ഥാവകാശം ശ്രീ .കെ .പി .മൊയ്തു സാഹിബിന് കൈമാറി.അതോടെ മൊയ്തു സാഹിബിൻെറ സഹധർമ്മിണി ശ്രീമതി. പി.കെ.നബീസുമ്മ സ്കൂളിൻെറ മാനേജരായി യശ: ശരീരനായ ശ്രീ.പി.മൊയ്തീൻ കുട്ടി മാസ്റ്ററായിരുന്നു ആദ്യത്തെ അധ്യാപകനും പ്രധാനാധ്യാപകനും.
          ഈ വിദ്യാലയത്തിന് സർവ്വതോന്മുഖമായ മാറ്റം വേണമെന്ന പ്രദേശവാസികളുടെ ആഗ്രഹപ്രകാരം 2010ൽ 46 പേർ ഉൾപ്പെടുന്ന ഞെക്ലി എഡ്യുക്കേഷണൽ ചാരിറ്റബിൾ ട്രസ്റ്റ് രൂപീകരിക്കുകയും ശ്രീ.മൊയ്തു സാഹിബിൻെറ സഹധർമ്മിണി ശ്രീമതി.പി.കെ.നബീസുമ്മയിൽ നിന്നും ഞെക്ലി എ.എൽ.പി.സ്കൂൾ ഏറ്റെടുത്തു.2010 മുതൽ നാലു വർഷം ശ്രീ .പി.തമ്പാൻ ചെയർമാനും ശ്രീ.പി.ഗംഗാധരൻ സെക്രട്ടറിയുമായ പതിനൊന്ന് അംഗ കമ്മിറ്റിയും 2014 മുതൽ 2016 വരെ ശ്രീ പി.എസ്.ഉസ്മാൻ ചെയർമാനും ശ്രീ.മുല്ലപ്പള്ളി മുഹമ്മദ് സെക്രട്ടറിയുമായ കമ്മറ്റിയുമാണ് മേൽനോട്ടം വഹിച്ചത്.2016 മുതൽ ശ്രീ.എൻ.എസ്.പൗലോസ് ചെയർമാനും ശ്രീ മുല്ലപ്പള്ളി മുഹമ്മദ് സെക്രട്ടറിയുമായ പതിനൊന്ന് അംഗ കമ്മറ്റിയാണ് ഇപ്പോൾ ഈ വിദ്യാലയത്തിൻ്റെ സാരഥികൾ.
    2010 ന് ശേഷം സ്കൂളിൻെറ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുന്നതിന് ട്രസ്റ്റ് കണ്ണുവെച്ച പ്രവർത്തനങ്ങളാണ് നടത്തി വരുന്നത്.പുതിയ ക്ലാസ് മുറികൾ , വിശാലമായ കളിസ്ഥലം , എല്ലാ പ്രദേശങ്ങളിലേക്കും വാഹന സൗകര്യം , കുടിവെളള സൗകര്യം , കമ്പ്യൂട്ടർ ലാബ് , സ്മാർട്ട് ക്ലാസ്സുകൾ , ആധുനിക സൗകര്യങ്ങളോടുകൂടിയുള്ള പാചകപ്പുര , എല്ലാ ക്ലാസ്സുകളിലും ക്ലാസ് ലൈബ്രറിയും ഉണ്ട്.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 38: വരി 72:


== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==
ഞെക്ലി എഡ്യുക്കേഷണൽ ചാരിറ്റബിൾ ട്രസ്റ്റ് 86 / 10


== മുൻസാരഥികൾ ==
== മുൻസാരഥികൾ ==
   
 
===                          '''''<u>മാനേജർമാർ</u>''''' ===
{| class="wikitable"
|+
!ക്രമ
നമ്പർ
!പേര്
!കാലഘട്ടം
|-
|    <big>1</big>
|<big>കൊമ്മച്ചി അസ്സീൻ</big>
|<big>1946 - 1950</big>
|-
|    <big>2</big>
|<big>കെ.പി.മൊയ്തു സാഹിബ്</big>           
|<big>1950 - 1991</big>
|-
|    <big>3</big>
|<big>പി.കെ നബീസുമ്മ</big>
|<big>1991 - 2010</big>
|-
|    <big>4</big>
|<big>പി.തമ്പാൻ</big>
|<big>2010 - 2014</big>
|-
|  <big>5</big>
|<big>പി.എസ്.ഉസ്മാൻ</big>
|<big>2014 - 2016</big>  
|-
|  <big>6</big>
|<big>എൻ.എസ്.പൗലോസ്</big>
|<big>2016 - 2021</big>
|-
|  <big>7</big>
|<big>മുഹമ്മദ് മുല്ലപ്പള്ളി</big>
|<big>2021 -</big>
|}
 
 
 
'''<u><big>പ്രധാനാധ്യാപകർ</big></u>'''
{| class="wikitable"
|+
!ക്രമ
നമ്പർ
!പേര്
!കാലഘട്ടം
|-
|<big>1</big>
|<big>കെ.കൃഷ്ണൻ</big>       
|<big>1957 - 1969</big>
|-
|<big>2</big>
|<big>കെ.കെ.കുമാരൻ</big>   
|<big>1969 - 1989</big> 
|-
|<big>3</big>
|<big>പി.എസ്.രാമചന്ദ്രൻ നായർ</big> 
|<big>1989 - 2002</big>
|-
|<big>4</big>
|<big>എം.പി.ഗീത</big>
|<big>2002 - 2019</big>
|-
|<big>5</big>
|<big>സി.എം. ഇന്ദിര</big>
|<big>2019 - 2021</big>
|-
|<big>6</big>
|<big>സി.കെ.കൃഷ്ണൻ</big>
|<big>2021 -</big>
|}
 
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==


==വഴികാട്ടി==
==വഴികാട്ടി==
* പയ്യന്നൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. ( ഇരുപത്തിയേഴ് [27]കിലോമീറ്റർ)
* നാഷണൽ ഹൈവെയിൽ പയ്യന്നൂർ ബസ്റ്റാന്റിൽ നിന്നും ഇരുപത്തിനാല് [ 24 ] കിലോമീറ്റർ – ബസ്സ്  / ഓട്ടോ മാർഗ്ഗം എത്താം
{{Slippymap|lat=12.227136517742041|lon= 75.3350645638439|zoom=16|width=800|height=400|marker=yes}}

20:45, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

മാനേജർമാർ

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഞെക്ലി എൽ പി സ്കൂൾ ഞെക്ലി
വിലാസം
ഞെക്ലി

ഞെക്ലി
,
ഞെക്ലി പി.ഒ.
,
670353
,
കണ്ണൂർ ജില്ല
സ്ഥാപിതം01 - 01 - 1946
വിവരങ്ങൾ
ഫോൺ04985 236121
ഇമെയിൽnhekklialpschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്13938 (സമേതം)
യുഡൈസ് കോഡ്32021200405
വിക്കിഡാറ്റ01
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
ഉപജില്ല പയ്യന്നൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംപയ്യന്നൂർ
താലൂക്ക്പയ്യന്നൂർ
ബ്ലോക്ക് പഞ്ചായത്ത്പയ്യന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപെരിങ്ങോം-വയക്കര പഞ്ചായത്ത്
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ108
പെൺകുട്ടികൾ114
അദ്ധ്യാപകർ11
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻകൃഷ്ണൻ. സി. കെ
പി.ടി.എ. പ്രസിഡണ്ട്ഷിജിത്ത് എൻ ടി
എം.പി.ടി.എ. പ്രസിഡണ്ട്ഷക്കീല എൻ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

                കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ വിദ്യാഭ്യാസ ജില്ലയിൽ  പയ്യന്നൂർ  ഉപജില്ലയിലെ  ഞെക്ലി സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് ഞെക്ലി എ എൽ പി സ്കൂൾ.
          ഒരു ഗ്രാമത്തിൻെറ ഉന്നമനത്തിന് നാന്ദി കുറിച്ച കേന്ദ്രമാണ് ഞെക്ലി എ എൽ പി സ്കൂൾ.അതി വിസ്തൃതമായ ഒരു പ്രദേശത്ത് അദ്ധ്വാനം മാത്രം കൈമുതലുണ്ടായിരുന്ന ഒരു ജനതയുടെ കൂട്ടായ്മയുടെ ഫലമായി സ്ഥാപിതമായതാണ് ഈ വിദ്യാലയം.
  വർഷങ്ങൾക്ക് മുമ്പ് പൊതു കാര്യതൽപ്പരനായിരുന്ന ശ്രീ.കൊമ്മച്ചി അസ്സീൻ അവർകളുടെ നേതൃത്വത്തിൽ നാട്ടുകാർ കൂട്ടായി നടത്തിയ ശ്രമത്തിൻെറ ഫലമായി 35 വിദ്യാർത്ഥികളും ഏകാദ്ധ്യാപകനോടും കൂടി 1946 ജനുവരി 1 ന് വീരച്ചേരി രാമൻ അവർകൾ സംഭാവന ചെയ്ത 25 സെൻ്റ് സ്ഥലത്ത് നാട്ടുകാർ ശ്രമദാനമായി നിർമ്മിച്ച കെട്ടിടത്തിലാണ് സ്കൂൾ ആരംഭിച്ചത്.
    കുടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

ക്ലാസ് മുറികൾ , വിശാലമായ കളിസ്ഥലം , വാഹന സൗകര്യം , കുടിവെളള സൗകര്യം , കമ്പ്യൂട്ടർ ലാബ് , സ്മാർട്ട് ക്ലാസ്സുകൾ , ആധുനിക സൗകര്യങ്ങളോടുകൂടിയുള്ള പാചകപ്പുര , എല്ലാ ക്ലാസ്സുകളിലും ക്ലാസ് ലൈബ്രറിയും ഉണ്ട്

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

ഞെക്ലി എഡ്യുക്കേഷണൽ ചാരിറ്റബിൾ ട്രസ്റ്റ് 86 / 10

മുൻസാരഥികൾ

മാനേജർമാർ

ക്രമ

നമ്പർ

പേര് കാലഘട്ടം
1 കൊമ്മച്ചി അസ്സീൻ 1946 - 1950
2 കെ.പി.മൊയ്തു സാഹിബ് 1950 - 1991
3 പി.കെ നബീസുമ്മ 1991 - 2010
4 പി.തമ്പാൻ 2010 - 2014
5 പി.എസ്.ഉസ്മാൻ 2014 - 2016
6 എൻ.എസ്.പൗലോസ് 2016 - 2021
7 മുഹമ്മദ് മുല്ലപ്പള്ളി 2021 -


പ്രധാനാധ്യാപകർ

ക്രമ

നമ്പർ

പേര് കാലഘട്ടം
1 കെ.കൃഷ്ണൻ 1957 - 1969
2 കെ.കെ.കുമാരൻ 1969 - 1989
3 പി.എസ്.രാമചന്ദ്രൻ നായർ 1989 - 2002
4 എം.പി.ഗീത 2002 - 2019
5 സി.എം. ഇന്ദിര 2019 - 2021
6 സി.കെ.കൃഷ്ണൻ 2021 -

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • പയ്യന്നൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. ( ഇരുപത്തിയേഴ് [27]കിലോമീറ്റർ)
  • നാഷണൽ ഹൈവെയിൽ പയ്യന്നൂർ ബസ്റ്റാന്റിൽ നിന്നും ഇരുപത്തിനാല് [ 24 ] കിലോമീറ്റർ – ബസ്സ് / ഓട്ടോ മാർഗ്ഗം എത്താം
Map
"https://schoolwiki.in/index.php?title=ഞെക്ലി_എൽ_പി_സ്കൂൾ_ഞെക്ലി&oldid=2531748" എന്ന താളിൽനിന്ന് ശേഖരിച്ചത്