"ജി.എച്ച്.എസ്സ്. നാമക്കുഴി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 23 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl|GHSS NAMAKUZHY}} | {{PHSSchoolFrame/Header}}{{prettyurl|GHSS NAMAKUZHY}} | ||
<!-- ''ലീഡ് | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
<!-- ( '=' ന് ശേഷം മാത്രം | <!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | ||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്= നാമക്കുഴി | |സ്ഥലപ്പേര്=നാമക്കുഴി | ||
| വിദ്യാഭ്യാസ ജില്ല= | |വിദ്യാഭ്യാസ ജില്ല=എറണാകുളം | ||
| റവന്യൂ ജില്ല= എറണാകുളം | |റവന്യൂ ജില്ല=എറണാകുളം | ||
| | |സ്കൂൾ കോഡ്=28021 | ||
| സ്ഥാപിതദിവസം= | |എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതമാസം= | |വി എച്ച് എസ് എസ് കോഡ്= | ||
| | |വിക്കിഡാറ്റ ക്യു ഐഡി= | ||
| | |യുഡൈസ് കോഡ്=32081201001 | ||
| | |സ്ഥാപിതദിവസം= | ||
| | |സ്ഥാപിതമാസം= | ||
| | |സ്ഥാപിതവർഷം=1915 | ||
| | |സ്കൂൾ വിലാസം= GOVT HSS NAMAKUZHY | ||
| | |പോസ്റ്റോഫീസ്=മുളക്കുളം | ||
| | |പിൻ കോഡ്=686664 | ||
| | |സ്കൂൾ ഫോൺ= | ||
| പഠന | |സ്കൂൾ ഇമെയിൽ=namakuzhy28021@gmail.com | ||
| പഠന | |സ്കൂൾ വെബ് സൈറ്റ്= | ||
| | |ഉപജില്ല=പിറവം | ||
| | |തദ്ദേശസ്വയംഭരണസ്ഥാപനം =മുനിസിപ്പാലിറ്റി | ||
| ആൺകുട്ടികളുടെ എണ്ണം= | |വാർഡ്=16 | ||
| പെൺകുട്ടികളുടെ എണ്ണം= | |ലോകസഭാമണ്ഡലം=എറണാകുളം | ||
| | |നിയമസഭാമണ്ഡലം=പിറവം | ||
| അദ്ധ്യാപകരുടെ എണ്ണം= | |താലൂക്ക്=മൂവാറ്റുപുഴ | ||
| | |ബ്ലോക്ക് പഞ്ചായത്ത്=പാമ്പാക്കുട | ||
| പ്രധാന | |ഭരണവിഭാഗം=സർക്കാർ | ||
| പി.ടി. | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
| | |പഠന വിഭാഗങ്ങൾ1= | ||
|പഠന വിഭാഗങ്ങൾ2=യു.പി | |||
}} | |പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | ||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=5 മുതൽ 10 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10= | |||
|പെൺകുട്ടികളുടെ എണ്ണം 1-10= | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=8 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ=പ്രമോദ് ടി | |||
|പി.ടി.എ. പ്രസിഡണ്ട്=ബാബു വി വി | |||
|എം.പി.ടി.എ. പ്രസിഡണ്ട്=അരുണിമ | |||
|സ്കൂൾ ചിത്രം=GHS_NAMAKUZHY.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
|box_width=380px | |||
}} | |||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | |||
== ചരിത്രം == | == ചരിത്രം == | ||
പിറവം പഞ്ചായത്തിലെ മുളക്കുളം വടക്കേക്കര വില്ലേജിൽ 1915 ൽ ഒരു എൽ.പി. സ്‌കൂളായി ഈ സ്ഥാപനം പ്രവർത്തനമാരംഭിച്ചു. യശശരീരനായ വെള്ളിയമ്മാരിൽ യാക്കൂബ് കത്തനാരുടെ ശ്രമഫലമായാണ് പ്രദേശത്തെ വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമാക്കി സ്‌കൂൾ ആരംഭിക്കുവാൻ സാധിച്ചത്. തിരുവിതാംകൂർ മഹാരാജാവ് ശ്രീചിത്തിരതിരുനാൾ ബാലരാമവർമ്മയുടെ ഉത്തരവു പ്രകാരം 1921 ൽ എൽ.പി. സ്‌കൂൾ യു.പി. ആയി ഉയർത്തി. തദ്ദേശീയരായ ശീമാൻകുന്നേൽ സഖറിയ പി. ജോസ്, പൂവത്തുങ്കൽ കുരുവിള കത്തനാർ എന്നിവർ മുൻകൈ എടുത്തുനടത്തിയ പ്രവർത്തനങ്ങളുടെ ഫലമായി 1951 ൽ അന്നത്തെ തിരുകൊച്ചി മുഖ്യമന്ത്രി ശ്രീ. എ.ജെ. ജോൺ സ്‌കൂളിനെ ഹൈസ്‌കൂൾ ആയി ഉയർത്തിക്കൊണ്ട് ഉത്തരവായി. പ്രദേശത്തെ നാമക്കുഴി കുടുംബാംഗങ്ങൾ തങ്ങളുടെ സ്ഥലം സ്‌കൂളിന് സംഭാവനയായി നൽകിയതിനെ അനുസ്‌മരിച്ച് പാറേപ്പള്ളിക്കൂടം എന്നറിയപ്പെട്ടിരുന്ന സ്‌കൂൾ 1951 മുതൽ നാമക്കുഴി ഗവ. ഹൈസ്‌കൂൾ എന്നപേരിൽ പ്രശസ്‌തിയാർജ്ജിച്ചു. | |||
1970 കളിൽ ഈ സ്‌കൂളിലെ അദ്ധ്യാപകനായ ശ്രീ. ജോർജ് വർഗീസിന്റെ നേതൃത്വത്തിൽ രൂപംകൊണ്ട വനിതാ വോളിബോൾ ടീം അക്കാലത്ത് ദേശീയ ശ്രദ്ധയാകർഷിക്കുകയുണ്ടായി. അർജുന അവാർഡ് ജേതാവായ ശ്രീമതി കെ.സി. ഏലമ്മ ഉൾപ്പെട്ടിരുന്ന സ്‌കൂൾ ടീമാണ് ദേശീയ സ്‌കൂൾ ഗെയിംസ് വോളിബോൾ മത്സരത്തിൽ ആദ്യ കിരീടംസ്വന്തമാക്കുവാൻ കേരളത്തെ പര്യാപ്‌തമാക്കിയത്. | |||
1990 മുതൽ സ്‌കൂളിൽ ഹയർ സെക്കന്ററി വിഭാഗം സയൻസ്, ഹ്യൂമാനിറ്റീസ് ബാച്ചുകളിലായി പ്രവർത്തിച്ചു വരുന്നു. കാലം മറക്കാത്ത അനശ്വര ഓർമ്മകൾ ജ്വലിപ്പിച്ച് 2004-ൽ സ്‌കൂൾ സുവർണ്ണ ജൂബിലി ആഘോഷിക്കുകയുണ്ടായി. ഇന്ന് ഏകദേശം 300 ഓളം വിദ്യാർത്ഥികളും 25 അദ്ധ്യാപകരും 4 അനദ്ധ്യാപകരും ഉള്ള ഉന്നതവിജയം നിലനിർത്തുന്ന ഒരു സ്‌കൂളായി നാമക്കുഴി ഗവ. ഹയർസെക്കന്ററി സ്‌കൂൾ തലയുയർത്തി നിൽക്കുന്നു. | |||
== | == ഭൗതികസൗകര്യങ്ങൾ == | ||
രണ്ടര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 6 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | |||
ഹൈസ്കൂളിനും | ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 20 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | ||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* ക്ലാസ് മാഗസിൻ. | |||
* ക്ലാസ് | |||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
== | == മുൻ സാരഥികൾ == | ||
'''സ്കൂളിന്റെ | '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | {| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള | |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
---- | |||
{{Slippymap|lat=9.85489|lon=76.52346|zoom=18|width=full|height=400|marker=yes}} | |||
---- | |||
|} | |} | ||
| | | | ||
* | * പിറവത്തു നിന്നും 6 കി.മീ അകലെ പാലാ റൂട്ടിൽ. | ||
|} | |} | ||
[[ | [[വർഗ്ഗം:സ്കൂൾ]] | ||
== മേൽവിലാസം == | |||
ഗവ. എച്ച്.എസ്.എസ്. നാമക്കുഴ | |||
<!--visbot verified-chils-> | |||
<!--visbot verified-chils->--> | |||
21:14, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ജി.എച്ച്.എസ്സ്. നാമക്കുഴി | |
---|---|
വിലാസം | |
നാമക്കുഴി GOVT HSS NAMAKUZHY , മുളക്കുളം പി.ഒ. , 686664 , എറണാകുളം ജില്ല | |
സ്ഥാപിതം | 1915 |
വിവരങ്ങൾ | |
ഇമെയിൽ | namakuzhy28021@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 28021 (സമേതം) |
യുഡൈസ് കോഡ് | 32081201001 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | എറണാകുളം |
ഉപജില്ല | പിറവം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | എറണാകുളം |
നിയമസഭാമണ്ഡലം | പിറവം |
താലൂക്ക് | മൂവാറ്റുപുഴ |
ബ്ലോക്ക് പഞ്ചായത്ത് | പാമ്പാക്കുട |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി |
വാർഡ് | 16 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 5 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
അദ്ധ്യാപകർ | 8 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | പ്രമോദ് ടി |
പി.ടി.എ. പ്രസിഡണ്ട് | ബാബു വി വി |
എം.പി.ടി.എ. പ്രസിഡണ്ട് | അരുണിമ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
പിറവം പഞ്ചായത്തിലെ മുളക്കുളം വടക്കേക്കര വില്ലേജിൽ 1915 ൽ ഒരു എൽ.പി. സ്‌കൂളായി ഈ സ്ഥാപനം പ്രവർത്തനമാരംഭിച്ചു. യശശരീരനായ വെള്ളിയമ്മാരിൽ യാക്കൂബ് കത്തനാരുടെ ശ്രമഫലമായാണ് പ്രദേശത്തെ വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമാക്കി സ്‌കൂൾ ആരംഭിക്കുവാൻ സാധിച്ചത്. തിരുവിതാംകൂർ മഹാരാജാവ് ശ്രീചിത്തിരതിരുനാൾ ബാലരാമവർമ്മയുടെ ഉത്തരവു പ്രകാരം 1921 ൽ എൽ.പി. സ്‌കൂൾ യു.പി. ആയി ഉയർത്തി. തദ്ദേശീയരായ ശീമാൻകുന്നേൽ സഖറിയ പി. ജോസ്, പൂവത്തുങ്കൽ കുരുവിള കത്തനാർ എന്നിവർ മുൻകൈ എടുത്തുനടത്തിയ പ്രവർത്തനങ്ങളുടെ ഫലമായി 1951 ൽ അന്നത്തെ തിരുകൊച്ചി മുഖ്യമന്ത്രി ശ്രീ. എ.ജെ. ജോൺ സ്‌കൂളിനെ ഹൈസ്‌കൂൾ ആയി ഉയർത്തിക്കൊണ്ട് ഉത്തരവായി. പ്രദേശത്തെ നാമക്കുഴി കുടുംബാംഗങ്ങൾ തങ്ങളുടെ സ്ഥലം സ്‌കൂളിന് സംഭാവനയായി നൽകിയതിനെ അനുസ്‌മരിച്ച് പാറേപ്പള്ളിക്കൂടം എന്നറിയപ്പെട്ടിരുന്ന സ്‌കൂൾ 1951 മുതൽ നാമക്കുഴി ഗവ. ഹൈസ്‌കൂൾ എന്നപേരിൽ പ്രശസ്‌തിയാർജ്ജിച്ചു. 1970 കളിൽ ഈ സ്‌കൂളിലെ അദ്ധ്യാപകനായ ശ്രീ. ജോർജ് വർഗീസിന്റെ നേതൃത്വത്തിൽ രൂപംകൊണ്ട വനിതാ വോളിബോൾ ടീം അക്കാലത്ത് ദേശീയ ശ്രദ്ധയാകർഷിക്കുകയുണ്ടായി. അർജുന അവാർഡ് ജേതാവായ ശ്രീമതി കെ.സി. ഏലമ്മ ഉൾപ്പെട്ടിരുന്ന സ്‌കൂൾ ടീമാണ് ദേശീയ സ്‌കൂൾ ഗെയിംസ് വോളിബോൾ മത്സരത്തിൽ ആദ്യ കിരീടംസ്വന്തമാക്കുവാൻ കേരളത്തെ പര്യാപ്‌തമാക്കിയത്. 1990 മുതൽ സ്‌കൂളിൽ ഹയർ സെക്കന്ററി വിഭാഗം സയൻസ്, ഹ്യൂമാനിറ്റീസ് ബാച്ചുകളിലായി പ്രവർത്തിച്ചു വരുന്നു. കാലം മറക്കാത്ത അനശ്വര ഓർമ്മകൾ ജ്വലിപ്പിച്ച് 2004-ൽ സ്‌കൂൾ സുവർണ്ണ ജൂബിലി ആഘോഷിക്കുകയുണ്ടായി. ഇന്ന് ഏകദേശം 300 ഓളം വിദ്യാർത്ഥികളും 25 അദ്ധ്യാപകരും 4 അനദ്ധ്യാപകരും ഉള്ള ഉന്നതവിജയം നിലനിർത്തുന്ന ഒരു സ്‌കൂളായി നാമക്കുഴി ഗവ. ഹയർസെക്കന്ററി സ്‌കൂൾ തലയുയർത്തി നിൽക്കുന്നു.
ഭൗതികസൗകര്യങ്ങൾ
രണ്ടര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 6 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 20 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
|
മേൽവിലാസം
ഗവ. എച്ച്.എസ്.എസ്. നാമക്കുഴ
- എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 28021
- 1915ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ 5 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ
- ഭൂപടത്തോടു കൂടിയ താളുകൾ