"ഡി.യു.എച്ച്.എസ്.എസ്. തൂത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Bot Update Map Code!) |
|||
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 31 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl| | {{PHSSchoolFrame/Header}} | ||
<!-- ''ലീഡ് | {{prettyurl|DUHSS THOOTHA}} | ||
എത്ര | |||
<!-- | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
<!-- ( '=' ന് ശേഷം മാത്രം | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | |||
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | |||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | |||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്= തൂത | |സ്ഥലപ്പേര്=തൂത | ||
| വിദ്യാഭ്യാസ ജില്ല= മലപ്പുറം | |വിദ്യാഭ്യാസ ജില്ല=മലപ്പുറം | ||
| റവന്യൂ ജില്ല= മലപ്പുറം | |റവന്യൂ ജില്ല=മലപ്പുറം | ||
| | |സ്കൂൾ കോഡ്=18062 | ||
| സ്ഥാപിതദിവസം= | |എച്ച് എസ് എസ് കോഡ്=11046 | ||
| സ്ഥാപിതമാസം= | |വി എച്ച് എസ് എസ് കോഡ്= | ||
| | |വിക്കിഡാറ്റ ക്യു ഐഡി= | ||
| | |യുഡൈസ് കോഡ്=32050500216 | ||
| | |സ്ഥാപിതദിവസം= | ||
| | |സ്ഥാപിതമാസം= | ||
| | |സ്ഥാപിതവർഷം=1976 | ||
| | |സ്കൂൾ വിലാസം=ഡി.യു.എച്ച്.എസ്.എസ്.തൂത | ||
| | |പോസ്റ്റോഫീസ്=തൂത | ||
| | |പിൻ കോഡ്=679357 | ||
|സ്കൂൾ ഫോൺ=04933 205970 | |||
| | |സ്കൂൾ ഇമെയിൽ=hmduhss@gmail.com | ||
| | |സ്കൂൾ വെബ് സൈറ്റ്= | ||
|ഉപജില്ല=പെരിന്തൽമണ്ണ | |||
| ആൺകുട്ടികളുടെ എണ്ണം= | |തദ്ദേശസ്വയംഭരണസ്ഥാപനം =ആലിപ്പറമ്പ | ||
| പെൺകുട്ടികളുടെ എണ്ണം= | |വാർഡ്=15 | ||
| | |ലോകസഭാമണ്ഡലം=പൊന്നാനി | ||
| അദ്ധ്യാപകരുടെ എണ്ണം= | |നിയമസഭാമണ്ഡലം=പെരിന്തൽമണ്ണ | ||
| | |താലൂക്ക്=പെരിന്തൽമണ്ണ | ||
| പ്രധാന | |ബ്ലോക്ക് പഞ്ചായത്ത്=പെരിന്തൽമണ്ണ | ||
| പി.ടി. | |ഭരണവിഭാഗം=എയ്ഡഡ് | ||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
| | |പഠന വിഭാഗങ്ങൾ1= | ||
|പഠന വിഭാഗങ്ങൾ2=യു.പി | |||
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | |||
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=5 മുതൽ 12 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=1187 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=1116 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=320 | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=380 | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ=റഹ്മത്തുള്ള.കെ.കെ | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ=യൂസുഫ്.എം.പി | |||
|പി.ടി.എ. പ്രസിഡണ്ട്=അമീൻ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീജ | |||
|സ്കൂൾ ചിത്രം=18062-1.jpeg| 18062.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | }} | ||
പാലക്കാട്-മലപ്പുറം | പാലക്കാട്-മലപ്പുറം ജില്ലാതിർത്തിയിലെ സരസ്വതീ ക്ഷേത്രം.മൂന്ന് സയൻസ് ബാച്ചോട് കൂടി ആലിപ്പറമ്പ് പഞ്ചായത്തിലെ പ്രഥമ ഹയര് സെക്കണ്ടറി സ്കൂള് .അൺ ഐഡഡ് ടി.ടി.സി യും പ്രവർത്തിക്കുന്നു | ||
== ചരിത്രം == | == ചരിത്രം == | ||
:കണ്ണാടി പോലെ തെളിഞ്ഞ തൂതപ്പുഴ. | :കണ്ണാടി പോലെ തെളിഞ്ഞ തൂതപ്പുഴ.കല്ലുകൾ, പാറകൾ, ചെറിയ തുരുത്തുകൾ, ഇടക്കിടെ ചെറുകയങ്ങൾ. പുറമെ ശാന്തയെങ്കിലും ഇടക്ക് രൗദ്രയാകുന്ന ഈ പുഴ നാട്ടുകാർക്ക് ഹർഷവും ദുഃഖവും സമ്മാനിച്ചിട്ടുണ്ട്. സൈലന്റ് വാലിയിൽ നിന്ന് ഉൽഭവിച്ച് പാലക്കാട്, മലപ്പുറം ജില്ലകളിലൂടെ കേരളീയരുടെ മഹാനദിയായ നിളയിൽ ചേരുന്നു. ഈ നദിയുടെ കരയാണ് തൂത ഗ്രാമം. പാലക്കാട് മലപ്പുറം വേർതിരിച്ചൊഴുകുന്ന ഈ പുഴയുടെ കരയിലാണ് ഈ വിദ്യാലയം. മലപ്പുറം വിദ്യാഭ്യാസ ജില്ലയിൽ , പെരിന്തൽമണ്ണ ഉപജില്ലയിൽ.ആലിപ്പറമ്പ് പഞ്ചായത്തിലെ തൂത, മണലായ, എടായ്ക്കൽ,ഒടമല, പാറൽ തുടങ്ങി തികച്ചും ഗ്രാമീണ പ്രദേശങ്ങളിലെ സരസ്വതീ ക്ഷേത്രം.: [[ഡി.യു.എച്ച്.എസ്.എസ്. തൂത/ചരിത്രം|കൂടുതൽ വായിക്കുക]] <br> | ||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
#[[.ഭൗതിക സൗകര്യങ്ങൾ]] | |||
#[[.കായികം]] | |||
#[[.കലാരംഗം]] | |||
#[[.സ്കൗട്ട് & ഗൈഡ്സ്]] | |||
#[[.വിദ്യാരംഗം കലാസാഹിത്യ വേദി]] | |||
#[[.ഗാന്ധി ദർശൻ സമിതി]] | |||
#[[.ക്ലബ് പ്രവർത്തനങ്ങൾ]] | |||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
ബഹുമാനപ്പെട്ട പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് | ബഹുമാനപ്പെട്ട പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ,പെരിന്തൽമണ്ണ കെ.കെ.എസ്.തങ്ങൾ, പെരിന്തൽമണ്ണ പി.വി.എസ്.മുസ്തഫ പൂക്കോയ തങ്ങൾ എന്നിവർ ഈ സ്കൂളിന് നൽകിയ നേതൃത്വവും സംഭാവനകളും അമൂല്യമാണ്. നിലവിൽ സ്കൂളിന്റെ മാനേജ്മെന്റ് കമ്മറ്റിയിൽ ഹൈദറലി ശിഹാബ് തങ്ങൾ പ്രസിഡണ്ടായും, ബഷീറലി ശിഹാബ് തങ്ങൾ, ,മമ്മദ് ഫൈസി എന്നിവർ വൈസ് പ്രസിഡണ്ടായും, നാലകത്ത് സൂപ്പി സാഹിബ് സെക്രട്ടറി ആയും, പി.ടി.ഹംസു ഹാജി ട്രഷററായും പ്രവർത്തിച്ചു വരുന്നു.1982 ൽ ഈ സ്ഥാപനം ഹൈസ്കൂളായി ഉയർത്തപ്പെട്ടു. 1985 ൽ ആദ്യ എസ്.എസ്.എൽ. സി. ബാച്ച് പുറത്തിറങ്ങി. 1998ൽ ഹയർ സെക്കണ്ടറി സ്കൂളായി ഉയർത്തപ്പെട്ടു. നിലവിൽ യു.പി. വിഭാഗത്തിൽ 904 വിദ്യാർത്ഥികളും, ഹൈസ്കൂൾ വിഭാഗത്തിൽ 1619 വിദ്യാർത്ഥികളും, ഹയർ സെക്കണ്ടറി വിഭാഗത്തിൽ 450 കുട്ടികളും പഠിച്ചു കൊണ്ടിരിക്കുന്നു. സ്വാശ്രയ മേഖലയിൽ ഈ വിദ്യാലയത്തോടനുബന്ധിച്ച് ടി.ടി.ഐ. യും പ്രവർത്തിച്ചു വരുന്നു.1976 മുതൽ സി.കെ.സൈതലവി , 1990 മുതൽ രാമ അയ്യർ, 1995 മുതൽ വി.കെ.വത്സല, 2007മുതൽ വി.എം.മുഹമ്മദ് മാസ്റ്റർ എന്നിവർ ഈ സ്കൂളിൽ പ്രധാനാദ്ധ്യാപകരായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. നിലവിൽ എൻ.ഗീത ഹെഡ് മിസ്റ്റ്രസ് ആയും,, കെ.കെ. റഹ് മത്തുള്ള പ്രിൻസിപ്പലായും പ്രവർത്തിക്കുന്നു. | ||
== | == മുൻ സാരഥികൾ == | ||
'''സ്കൂളിന്റെ | '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | ||
1 | {| class="wikitable sortable" | ||
|+ | |||
!sl | |||
!name | |||
!year | |||
|- | |||
|1 | |||
|സി.കെ.സൈതലവി മാസ്റ്റർ. | |||
|2017 | |||
|- | |||
|2 | |||
|കെ.എ.രാമ അയ്യർ. | |||
| | |||
|- | |||
|3 | |||
|വി.കെ.വത്സല. | |||
| | |||
|- | |||
|4 | |||
|വി.എം.മുഹമ്മദ് | |||
| | |||
|- | |||
|5 | |||
|ഗീത. പി | |||
| | |||
|- | |||
|6 | |||
|എൻ. ഗിത | |||
| | |||
|} | |||
== | == അദ്ധ്യാപകർ == | ||
# | #[[മാത്തമാറ്റിക്സ്]] | ||
# | #[[.സോഷ്യൽ സയൻസ്]] | ||
# | #[[സയൻസ്]] | ||
# | #[[.ഇംഗ്ലീഷ്]] | ||
# | #[[.മലയാളം]] | ||
# | #[[.ഹിന്ദി]] | ||
# | #[[അറബിക്]] | ||
# | #[[ഉർദു]] | ||
# | #[[സംസ്കൃതം]] | ||
# | #[[മറ്റുള്ളവർ(HS)]] | ||
# | #[[യു.പി.വിഭാഗം]] | ||
#[[മറ്റുള്ളവർ(UP)]] | |||
#[[അനദ്ധ്യാപകർ]] | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
* | |||
* പെരിന്തൽമണ്ണ-ചെർപ്പുളശ്ശേരി റോഡിന്റെ മധ്യഭാഗം | |||
|---- | |---- | ||
* കോഴിക്കോട് | * കോഴിക്കോട് എയർപോർട്ടിൽ നിന്ന് 80 കി.മി. അകലം | ||
{{Slippymap|lat=10.922294|lon=76.283719|zoom=18|width=full|height=400|marker=yes}} | |||
| | <!--visbot verified-chils->--> | ||
< | |||
21:13, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ഡി.യു.എച്ച്.എസ്.എസ്. തൂത | |
---|---|
വിലാസം | |
തൂത ഡി.യു.എച്ച്.എസ്.എസ്.തൂത , തൂത പി.ഒ. , 679357 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1976 |
വിവരങ്ങൾ | |
ഫോൺ | 04933 205970 |
ഇമെയിൽ | hmduhss@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 18062 (സമേതം) |
എച്ച് എസ് എസ് കോഡ് | 11046 |
യുഡൈസ് കോഡ് | 32050500216 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
ഉപജില്ല | പെരിന്തൽമണ്ണ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പൊന്നാനി |
നിയമസഭാമണ്ഡലം | പെരിന്തൽമണ്ണ |
താലൂക്ക് | പെരിന്തൽമണ്ണ |
ബ്ലോക്ക് പഞ്ചായത്ത് | പെരിന്തൽമണ്ണ |
തദ്ദേശസ്വയംഭരണസ്ഥാപനം | ആലിപ്പറമ്പ |
വാർഡ് | 15 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 1187 |
പെൺകുട്ടികൾ | 1116 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 320 |
പെൺകുട്ടികൾ | 380 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | റഹ്മത്തുള്ള.കെ.കെ |
പ്രധാന അദ്ധ്യാപകൻ | യൂസുഫ്.എം.പി |
പി.ടി.എ. പ്രസിഡണ്ട് | അമീൻ |
എം.പി.ടി.എ. പ്രസിഡണ്ട് | ശ്രീജ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
പാലക്കാട്-മലപ്പുറം ജില്ലാതിർത്തിയിലെ സരസ്വതീ ക്ഷേത്രം.മൂന്ന് സയൻസ് ബാച്ചോട് കൂടി ആലിപ്പറമ്പ് പഞ്ചായത്തിലെ പ്രഥമ ഹയര് സെക്കണ്ടറി സ്കൂള് .അൺ ഐഡഡ് ടി.ടി.സി യും പ്രവർത്തിക്കുന്നു
ചരിത്രം
- കണ്ണാടി പോലെ തെളിഞ്ഞ തൂതപ്പുഴ.കല്ലുകൾ, പാറകൾ, ചെറിയ തുരുത്തുകൾ, ഇടക്കിടെ ചെറുകയങ്ങൾ. പുറമെ ശാന്തയെങ്കിലും ഇടക്ക് രൗദ്രയാകുന്ന ഈ പുഴ നാട്ടുകാർക്ക് ഹർഷവും ദുഃഖവും സമ്മാനിച്ചിട്ടുണ്ട്. സൈലന്റ് വാലിയിൽ നിന്ന് ഉൽഭവിച്ച് പാലക്കാട്, മലപ്പുറം ജില്ലകളിലൂടെ കേരളീയരുടെ മഹാനദിയായ നിളയിൽ ചേരുന്നു. ഈ നദിയുടെ കരയാണ് തൂത ഗ്രാമം. പാലക്കാട് മലപ്പുറം വേർതിരിച്ചൊഴുകുന്ന ഈ പുഴയുടെ കരയിലാണ് ഈ വിദ്യാലയം. മലപ്പുറം വിദ്യാഭ്യാസ ജില്ലയിൽ , പെരിന്തൽമണ്ണ ഉപജില്ലയിൽ.ആലിപ്പറമ്പ് പഞ്ചായത്തിലെ തൂത, മണലായ, എടായ്ക്കൽ,ഒടമല, പാറൽ തുടങ്ങി തികച്ചും ഗ്രാമീണ പ്രദേശങ്ങളിലെ സരസ്വതീ ക്ഷേത്രം.: കൂടുതൽ വായിക്കുക
പാഠ്യേതര പ്രവർത്തനങ്ങൾ
- .ഭൗതിക സൗകര്യങ്ങൾ
- .കായികം
- .കലാരംഗം
- .സ്കൗട്ട് & ഗൈഡ്സ്
- .വിദ്യാരംഗം കലാസാഹിത്യ വേദി
- .ഗാന്ധി ദർശൻ സമിതി
- .ക്ലബ് പ്രവർത്തനങ്ങൾ
മാനേജ്മെന്റ്
ബഹുമാനപ്പെട്ട പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ,പെരിന്തൽമണ്ണ കെ.കെ.എസ്.തങ്ങൾ, പെരിന്തൽമണ്ണ പി.വി.എസ്.മുസ്തഫ പൂക്കോയ തങ്ങൾ എന്നിവർ ഈ സ്കൂളിന് നൽകിയ നേതൃത്വവും സംഭാവനകളും അമൂല്യമാണ്. നിലവിൽ സ്കൂളിന്റെ മാനേജ്മെന്റ് കമ്മറ്റിയിൽ ഹൈദറലി ശിഹാബ് തങ്ങൾ പ്രസിഡണ്ടായും, ബഷീറലി ശിഹാബ് തങ്ങൾ, ,മമ്മദ് ഫൈസി എന്നിവർ വൈസ് പ്രസിഡണ്ടായും, നാലകത്ത് സൂപ്പി സാഹിബ് സെക്രട്ടറി ആയും, പി.ടി.ഹംസു ഹാജി ട്രഷററായും പ്രവർത്തിച്ചു വരുന്നു.1982 ൽ ഈ സ്ഥാപനം ഹൈസ്കൂളായി ഉയർത്തപ്പെട്ടു. 1985 ൽ ആദ്യ എസ്.എസ്.എൽ. സി. ബാച്ച് പുറത്തിറങ്ങി. 1998ൽ ഹയർ സെക്കണ്ടറി സ്കൂളായി ഉയർത്തപ്പെട്ടു. നിലവിൽ യു.പി. വിഭാഗത്തിൽ 904 വിദ്യാർത്ഥികളും, ഹൈസ്കൂൾ വിഭാഗത്തിൽ 1619 വിദ്യാർത്ഥികളും, ഹയർ സെക്കണ്ടറി വിഭാഗത്തിൽ 450 കുട്ടികളും പഠിച്ചു കൊണ്ടിരിക്കുന്നു. സ്വാശ്രയ മേഖലയിൽ ഈ വിദ്യാലയത്തോടനുബന്ധിച്ച് ടി.ടി.ഐ. യും പ്രവർത്തിച്ചു വരുന്നു.1976 മുതൽ സി.കെ.സൈതലവി , 1990 മുതൽ രാമ അയ്യർ, 1995 മുതൽ വി.കെ.വത്സല, 2007മുതൽ വി.എം.മുഹമ്മദ് മാസ്റ്റർ എന്നിവർ ഈ സ്കൂളിൽ പ്രധാനാദ്ധ്യാപകരായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. നിലവിൽ എൻ.ഗീത ഹെഡ് മിസ്റ്റ്രസ് ആയും,, കെ.കെ. റഹ് മത്തുള്ള പ്രിൻസിപ്പലായും പ്രവർത്തിക്കുന്നു.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
sl | name | year |
---|---|---|
1 | സി.കെ.സൈതലവി മാസ്റ്റർ. | 2017 |
2 | കെ.എ.രാമ അയ്യർ. | |
3 | വി.കെ.വത്സല. | |
4 | വി.എം.മുഹമ്മദ് | |
5 | ഗീത. പി | |
6 | എൻ. ഗിത |
അദ്ധ്യാപകർ
- മാത്തമാറ്റിക്സ്
- .സോഷ്യൽ സയൻസ്
- സയൻസ്
- .ഇംഗ്ലീഷ്
- .മലയാളം
- .ഹിന്ദി
- അറബിക്
- ഉർദു
- സംസ്കൃതം
- മറ്റുള്ളവർ(HS)
- യു.പി.വിഭാഗം
- മറ്റുള്ളവർ(UP)
- അനദ്ധ്യാപകർ
വഴികാട്ടി
- പെരിന്തൽമണ്ണ-ചെർപ്പുളശ്ശേരി റോഡിന്റെ മധ്യഭാഗം
|----
- കോഴിക്കോട് എയർപോർട്ടിൽ നിന്ന് 80 കി.മി. അകലം
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 18062
- 1976ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ