"സെന്റ് മാർഗരേറ്റ് ഗേൾസ് എച്ച് എസ് കാഞ്ഞിരകോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Prettyurl|Kanjiracode St Margaret's Girls H S}}  
{{Prettyurl|Kanjiracode St Margaret's Girls H S}}  
{{Infobox School
{{PHSchoolFrame/Header}}കൊല്ലം ജില്ലയിലെ പ്രധാനപ്പെട്ട സ്കൂളുകളിൽ ഒന്നാണ് സെന്റ് മാർഗരേറ്റ് ഗേൾസ് എച്ച് എസ് കാഞ്ഞിരകോട്. കൊല്ലം ജില്ലയിലെ കുണ്ടറയ്ക്ക് സമീപത്തുള്ള കാഞ്ഞിരകോടിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.{{Infobox School  
| സ്ഥലപ്പേര്=കൊല്ലം
|സ്ഥലപ്പേര്=കാഞ്ഞിരകോട്
| വിദ്യാഭ്യാസ ജില്ല= കൊല്ലം
|വിദ്യാഭ്യാസ ജില്ല=കൊല്ലം
| റവന്യൂ ജില്ല= കൊല്ലം
|റവന്യൂ ജില്ല=കൊല്ലം
| സ്കൂൾ കോഡ്= 41022
|സ്കൂൾ കോഡ്=41022
| സ്ഥാപിതദിവസം= 01
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം= 06
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവർഷം= 1968
|വിക്കിഡാറ്റ ക്യു ഐഡി=105814023
| സ്കൂൾ വിലാസം=  കാഞ്ഞിരകോട്, കുണ്ടറ, കൊല്ലം
|യുഡൈസ് കോഡ്=32130900307
| പിൻ കോഡ്= 691501
|സ്ഥാപിതദിവസം=
| സ്കൂൾ ഫോൺ= 04742523189
|സ്ഥാപിതമാസം=
| സ്കൂൾ ഇമെയിൽ= 41022kollam@gmail.com
|സ്ഥാപിതവർഷം=1948
| സ്കൂൾ വെബ് സൈറ്റ്=  
|സ്കൂൾ വിലാസം= സെന്റ് മാർഗ്ഗരററ് ഗേൾസ് ഹൈസ്കൂൾ
| ഉപ ജില്ല= കുണ്ടറ
|പോസ്റ്റോഫീസ്=കുണ്ടറ  
| ഭരണം വിഭാഗം= എയ്ഡഡ്
|പിൻ കോഡ്=691501
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഫോൺ=0474 2523189
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ
|സ്കൂൾ ഇമെയിൽ=41022klm@gmail.com
| പഠന വിഭാഗങ്ങൾ2=
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങൾ3=
|ഉപജില്ല=കുണ്ടറ
| മാദ്ധ്യമം= മലയാളം ,ഇംഗ്ലീഷ്
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
| ആൺകുട്ടികളുടെ എണ്ണം=
|വാർഡ്=11
| പെൺകുട്ടികളുടെ എണ്ണം= 731
|ലോകസഭാമണ്ഡലം=കൊല്ലം
| വിദ്യാർത്ഥികളുടെ എണ്ണം= 731
|നിയമസഭാമണ്ഡലം=കുണ്ടറ
| അദ്ധ്യാപകരുടെ എണ്ണം= 27
|താലൂക്ക്=കൊല്ലം
| പ്രിൻസിപ്പൽ=      
|ബ്ലോക്ക് പഞ്ചായത്ത്=ചിറ്റുമല
| പ്രധാന അദ്ധ്യാപകൻ= സിസ്റ്റർ. ട്രീസ ഷെറിൻ വിൻസി കെ.ജെ       
|ഭരണവിഭാഗം=എയ്ഡഡ്
| പി.ടി.. പ്രസിഡണ്ട്=  സതീഷ് വർഗീസ്    
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=0
|പെൺകുട്ടികളുടെ എണ്ണം 1-10=614
|വിദ്യാർത്ഥികളുടെ എണ്ണം 1-10=614
|അദ്ധ്യാപകരുടെ എണ്ണം 1-10=27
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ജൂഡിത് ലത 
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=ഫ്രാൻസിസ്
|എം.പി.ടി.. പ്രസിഡണ്ട്=ഷൈനി നെൽസൺ    
|ഗ്രേഡ്=1     
|ഗ്രേഡ്=1     
| സ്കൂൾ ചിത്രം= SMHS1.jpg|എന്റെ വിദ്യാലയം
| സ്കൂൾ ചിത്രം= SMHS1.jpg|എന്റെ വിദ്യാലയം
‎|}}
‎|}}
കൊല്ലം ജില്ലയിലെ പ്രധാനപ്പെട്ട സ്കൂളുകളിൽ ഒന്നാണ് സെന്റ് മാർഗരേറ്റ് ഗേൾസ് എച്ച് എസ് കാഞ്ഞിരകോട്. കൊല്ലം ജില്ലയിലെ കുണ്ടറയ്ക്ക് സമീപത്തുള്ള കാഞ്ഞിരകോടിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
 
== ചരിത്രം ==
== ചരിത്രം [[സെൻറ് മാർഗരറ്റ് ഗേൾസ് സ്കൂൾ /ചരിത്രം|<small>കൂടുതൽ വായിക്കുക</small>]]   ==
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
കുണ്ടറയിലെ പ്രസിദ്ധമായ വിദ്യാഭ്യാസസ്ഥാപനമാണിത്.ഇവിടെ 5 മുതൽ 10 വരെ ക്ലാസുകളിൽ 19 ക്ലാസുകളിലായി അധ്യയനം നടക്കുന്നു. ഇന്റർനെറ്റ് സൗകര്യത്തോടുകൂടിയ കംപ്യൂട്ടർലാബ് , വായനശീലം വളർത്തുവാൻ ലൈബ്രറി , വിശാലമായ കളിസ്ഥലം തുടങ്ങിയവയുണ്ട്.
കുണ്ടറയിലെ പ്രസിദ്ധമായ വിദ്യാഭ്യാസസ്ഥാപനമാണിത്.ഇവിടെ 5 മുതൽ 10 വരെ ക്ലാസുകളിൽ 19 ക്ലാസുകളിലായി അധ്യയനം നടക്കുന്നു. ഇന്റർനെറ്റ് സൗകര്യത്തോടുകൂടിയ കംപ്യൂട്ടർലാബ് , വായനശീലം വളർത്തുവാൻ ലൈബ്രറി , വിശാലമായ കളിസ്ഥലം തുടങ്ങിയവയുണ്ട്.
വരി 60: വരി 86:
*സിസ്റ്റർ ജെനോവമേരി
*സിസ്റ്റർ ജെനോവമേരി
*സിസ്റ്റർ എഡ്നമേരി.
*സിസ്റ്റർ എഡ്നമേരി.
സ്കൂളിലെ പ്രധാനനാധ്യാപകർ 


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==  
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==  
വരി 65: വരി 92:


https://www.google.co.in/maps/place/St.+Margaret's+Girls'+High+School+kundara/@8.972,76.6701331,19z/data=!4m5!3m4!1s0x3b060846c9ed5177:0x9c450cc22a1d1f74!8m2!3d8.9719444!4d76.6705556
https://www.google.co.in/maps/place/St.+Margaret's+Girls'+High+School+kundara/@8.972,76.6701331,19z/data=!4m5!3m4!1s0x3b060846c9ed5177:0x9c450cc22a1d1f74!8m2!3d8.9719444!4d76.6705556
 
<!--visbot  verified-chils->-->
<!--visbot  verified-chils->

19:46, 11 ജനുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

കൊല്ലം ജില്ലയിലെ പ്രധാനപ്പെട്ട സ്കൂളുകളിൽ ഒന്നാണ് സെന്റ് മാർഗരേറ്റ് ഗേൾസ് എച്ച് എസ് കാഞ്ഞിരകോട്. കൊല്ലം ജില്ലയിലെ കുണ്ടറയ്ക്ക് സമീപത്തുള്ള കാഞ്ഞിരകോടിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.

സെന്റ് മാർഗരേറ്റ് ഗേൾസ് എച്ച് എസ് കാഞ്ഞിരകോട്
വിലാസം
കാഞ്ഞിരകോട്

സെന്റ് മാർഗ്ഗരററ് ഗേൾസ് ഹൈസ്കൂൾ
,
കുണ്ടറ പി.ഒ.
,
691501
,
കൊല്ലം ജില്ല
സ്ഥാപിതം1948
വിവരങ്ങൾ
ഫോൺ0474 2523189
ഇമെയിൽ41022klm@gmail.com
കോഡുകൾ
സ്കൂൾ കോഡ്41022 (സമേതം)
യുഡൈസ് കോഡ്32130900307
വിക്കിഡാറ്റ105814023
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊല്ലം
ഉപജില്ല കുണ്ടറ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകൊല്ലം
നിയമസഭാമണ്ഡലംകുണ്ടറ
താലൂക്ക്കൊല്ലം
ബ്ലോക്ക് പഞ്ചായത്ത്ചിറ്റുമല
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ0
പെൺകുട്ടികൾ614
ആകെ വിദ്യാർത്ഥികൾ614
അദ്ധ്യാപകർ27
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജൂഡിത് ലത
പി.ടി.എ. പ്രസിഡണ്ട്ഫ്രാൻസിസ്
എം.പി.ടി.എ. പ്രസിഡണ്ട്ഷൈനി നെൽസൺ
അവസാനം തിരുത്തിയത്
11-01-202241022
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം കൂടുതൽ വായിക്കുക  

ഭൗതികസൗകര്യങ്ങൾ

കുണ്ടറയിലെ പ്രസിദ്ധമായ വിദ്യാഭ്യാസസ്ഥാപനമാണിത്.ഇവിടെ 5 മുതൽ 10 വരെ ക്ലാസുകളിൽ 19 ക്ലാസുകളിലായി അധ്യയനം നടക്കുന്നു. ഇന്റർനെറ്റ് സൗകര്യത്തോടുകൂടിയ കംപ്യൂട്ടർലാബ് , വായനശീലം വളർത്തുവാൻ ലൈബ്രറി , വിശാലമായ കളിസ്ഥലം തുടങ്ങിയവയുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

J.R.C

ആരോഗ്യം അഭിവൃദ്ധിപ്പെടുക , പരോപകാരപ്രവർത്തനം ചെയ്യുക, അന്താരാഷ്ട്രസൗഹൃദംസംപുഷ്ടമാക്കൽ എന്നീ ലക്ഷ്യ‍ങ്ങളെ മുൻനിർത്തി പ്ര‍വർത്തിക്കുന്ന സംഘടനയാണ് ജെ.ആർ.സി. യു പി തലത്തിൽ30 ഉം എച്ച്.എസ് തലത്തിൽ 60ഉം കുട്ടികളാണ് ഇതിൽ പ്രവർത്തിക്കുന്നത്. ===ഗൈഡ്സ്=== കുട്ടികളുടെ സമഗ്രവികസനം മുന്നിൽ കണ്ട് മൂല്യബോധമുള്ള ഒരു തലമുറയെ വാർത്തെടുക്കുന്നതിന്റെ ഭാഗമായി 32 കുട്ടികൾ അടങ്ങുന്ന ഗൈഡ്സിന്റെ യൂണിറ്റ് പ്രവർത്തിച്ചു വരുന്നു. എല്ലാ വെള്ളിയാഴ്ചയും ഒരു മണിക്ക് മീറ്റിംഗ് നടത്തപ്പെടുന്നു. സെമിനാറുകൾ, റാലികൾ, ക്യാമ്പുകൾ, എന്നിവ സംഘടിപ്പിക്കുവാൻ കഴിഞ്ഞു, ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കെടുത്തു. സിസ്റ്റർ മേരിഗ്രേസിയാണ് പ്രവർത്തനങ്ങൾക്ക് നേത്രത്വം നൽകുന്നത്.

എൻ.സി.സി

കുട്ടികളിൽ വ്യക്തിത്വ വികസനം, പരസ്പരസഹായം, അച്ചടക്കം, സമഭാവന, സാഹസികത,രാജ്യസ്നേഹം, ദേശീയോദ് ഗ്രഥനം തുടങ്ങിയ ഗുണങ്ങൾ വളർത്താൻ സഹായിക്കുന്ന എൻ.സി.സി.യൂണിറ്റിൻെറ പ്രവർത്തനങ്ങൾ 2017 ജൂണിൽ ആരംഭിച്ചു. അസോസിയേറ്റ് എൻ.സി.സി. ഓഫീസർ ക‌‌ൊളാസ്റ്റിക്കയുടെ നേതൃത്വത്തിൽ ആണ് പ്രവർത്തനങ്ങൾ നടക്കുന്നത്.8,9 ക്ലാസുകളിൽ നിന്നായി 100 കുട്ടികൾ ഇതിൽ പങ്കെടുക്കുന്നു. ഈ വർഷം പരിസ്ഥിതിദിനം, യോഗാദിനം, ഡങ്കിപ്പനിയെക്കുറിച്ചുള്ള ബോധവത്ക്കരണക്ലാസ് എന്നിവ ജൂൺ, ജൂലൈ മാസങ്ങളിൽ നടത്തപ്പെട്ടു.

ബാന്റ് ട്രൂപ്പ്

സർഗ്ഗാത്മകമായ കഴിവ് വികസിപ്പിക്കുക എന്നലക്ഷ്യത്തോടെ 20 കുട്ടികൾ അടങ്ങുന്ന ബാന്റ് ട്രൂപ് പ്രവർത്തിക്കുന്നു.വിവിധ മത്സരങ്ങളിൽ സമ്മാനർഹരായിട്ടുണ്ട്.ജില്ലയിലെതന്നെ മികച്ച ബാന്റ് ട്രൂപാണിത്.

ക്ലാസ് മാഗസിൻ

വിദ്യാരംഗം കലാ സാഹിത്യ വേദി

ക്ലബ്ബ് പ്രവർത്തനങ്ങൾ

മാതത് സ് ക്ലബ് . ഐടി ക്ലബ്ബ് .സയ൯സ് ക്ലബ്ബ് .English ക്ലബ്ബ് . കെ.സി. എസ് .എൽ . എന൪ജി കൺസ൪വേഷൻ ക്ലബ് .പ്രവ൪ത്തി പരിചയ ക്ലബ് . ജുനിയ൪ റേഡ് ക്രോസ് .സ്പോ൪ട്സ് ക്ലബ് . ആ൪ട്ട്സ് ക്ലബ്.

മാനേജ്മെന്റ്

കൊല്ലം ലത്തീൻരുപതയുടെ നിയന്ത്രണത്തിലുളളകൊർപറേറ്റ് മനെജുമെന്റ് നിയന്ത്രിക്കുന്നതാണ് ഈ സ്ഥാപനം.

മുൻ സാരഥികൾ

  • സിസ്റ്റർ ഗെട്രൂഡ്മേരി
  • സിസ്റ്റർ ലെയോമേരി
  • ശ്രീമതി റീത്ത ആൻ്റണി
  • സിസ്റ്റർ ഹെട്രിക്റ്റമേരി
  • ശ്രീമതി ഡോറ
  • സിസ്റ്റർ ഗ്ലാഡിസ്മേരി
  • സിസ്റ്റർ പവിത്രമേരി
  • സിസ്റ്റർ ജെനോവമേരി
  • സിസ്റ്റർ എഡ്നമേരി.

സ്കൂളിലെ പ്രധാനനാധ്യാപകർ 

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

https://www.google.co.in/maps/place/St.+Margaret's+Girls'+High+School+kundara/@8.972,76.6701331,19z/data=!4m5!3m4!1s0x3b060846c9ed5177:0x9c450cc22a1d1f74!8m2!3d8.9719444!4d76.6705556