സഹായം Reading Problems? Click here


സെന്റ് മാർഗരേറ്റ് ഗേൾസ് എച്ച് എസ് കാഞ്ഞിരകോട്

Schoolwiki സംരംഭത്തിൽ നിന്ന്
സെന്റ് മാർഗരേറ്റ് ഗേൾസ് എച്ച് എസ് കാഞ്ഞിരകോട്
സ്കൂൾ ചിത്രം
സ്ഥാപിതം 01-06-1968
സ്കൂൾ കോഡ് 41022
ഹയർ സെക്കന്ററി
സ്കൂൾ കോഡ്
{{{ഹയർ സെക്കന്ററി സ്കൂൾ കോഡ്}}}
സ്ഥലം കൊല്ലം
സ്കൂൾ വിലാസം കാഞ്ഞിരകോട്, കുണ്ടറ, കൊല്ലം
പിൻ കോഡ് 691501
സ്കൂൾ ഫോൺ 04742523189
സ്കൂൾ ഇമെയിൽ 41022kollam@gmail.com
സ്കൂൾ വെബ് സൈറ്റ്
വിദ്യാഭ്യാസ ജില്ല കൊല്ലം
റവന്യൂ ജില്ല കൊല്ലം
ഉപ ജില്ല കുണ്ടറ

ഭരണ വിഭാഗം എയ്ഡഡ്
സ്കൂൾ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ ഹൈസ്കൂൾ

മാധ്യമം മലയാളം ,ഇംഗ്ലീഷ്
ആൺ കുട്ടികളുടെ എണ്ണം
പെൺ കുട്ടികളുടെ എണ്ണം 731
വിദ്യാർത്ഥികളുടെ എണ്ണം 731
അദ്ധ്യാപകരുടെ എണ്ണം 27
പ്രിൻസിപ്പൽ
പ്രധാന അദ്ധ്യാപകൻ /
പ്രധാന അദ്ധ്യാപിക
സിസ്റ്റർ. ട്രീസ ഷെറിൻ വിൻസി കെ.ജെ
പി.ടി.ഏ. പ്രസിഡണ്ട് സതീഷ് വർഗീസ്
26/ 09/ 2017 ന് Visbot
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
ഈ താളിന്റെ ഗ്രേഡ് : 1 / 10 ആയി നൽകിയിരിക്കുന്നു
1/10 stars
ക്ലബ്ബുകൾ
ലിറ്റിൽകൈറ്റ്സ് സഹായം
ഗ്രന്ഥശാല സഹായം
എൻ.സി.സി സഹായം
സ്റ്റൂഡന്റ് പോലീസ് കാഡറ്റ് സഹായം
സ്കൗട്ട് & ഗൈഡ്സ് സഹായം
ജൂനിയർ റെഡ് ക്രോസ് സഹായം
വിദ്യാരംഗം‌ സഹായം
സോഷ്യൽ സയൻസ് ക്ലബ്ബ് സഹായം
സയൻസ് ക്ലബ്ബ് സഹായം
ഗണിത ക്ലബ്ബ് സഹായം
പരിസ്ഥിതി ക്ലബ്ബ് സഹായം
ആർട്‌സ് ക്ലബ്ബ് സഹായം
സ്പോർ‌ട്സ് ക്ലബ്ബ് സഹായം
ടൂറിസം ക്ലബ്ബ് സഹായം
ആനിമൽ ക്ലബ്ബ് സഹായം
ഫിലിം ക്ലബ്ബ് സഹായം
മറ്റ്ക്ലബ്ബുകൾ സഹായം
പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം

ചരിത്രം

== ഭൗതികസൗകര്യങ്ങൾ ==കുുണ്ടറയിലെ പ്രസിദ്ധമായ വിദ്യാഭ്യാസസ്ഥാപനമാണിത്.ഇവിടെ 5മുതൽ10 വരെ ക്ലാസുകളിൽ 19 ക്ലാസുകളിലായി അധ്യയനം നടക്കുന്നു. ഇന്റർനെറ്റ് സൗകര്യത്തോടുകൂടിയകംപ്യൂട്ടർലാബ് , വായനശീലം വളർത്തുവാൻ ലൈബ്രറി ,വിശാലമായ കളിസ്ഥലം തുടങ്ങിയവയുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  1. J.R.C:-ആരോഗ്യംഅഭിവൃദ്ധിപ്പെടുക , പരോപകാരപ്രവർത്തനം ചെയ്യുക, അന്താരാഷ്ട്രസൗഹൃദംസംപുഷ്ടമാക്കൽ എന്നീ ലക്ഷ്യ‍ങ്ങളെ മുൻനിർത്തി പ്ര‍വർത്തിക്കുന്ന സംഘടനയാണ് ജെ.ആർ.സി. യു പി തലത്തിൽ30 ഉം എച്ച്.എസ് തലത്തിൽ 60ഉം കുട്ടികളാണ് ഇതിൽ പ്രവർത്തിക്കുന്നത്.
  2. ഗൈഡ്സ്:' കുുട്ടികളുടെ സമഗ്രവികസനം മുന്നിൽ കണ്ട് മൂല്യബോധമുള്ള ഒരു തലമുറയെ വാർത്തെടുക്കുന്നതിന്റെ ഭാഗമായി 32 കുട്ടികൾ അടങ്ങുന്ന ഗൈഡ്സിന്റെ യൂണിറ്റ് പ്രവർത്തിച്ചു വരുന്നു. എല്ലാ വെള്ളിയാഴ്ചയും ഒരു മണിക്ക് മീറ്റിംഗ് നടത്തപ്പെടുന്നു. സെമിനാറുകൾ, റാലികൾ, ക്യാമ്പുകൾ, എന്നിവ സംഘടിപ്പിക്കുവാൻ കഴിഞ്ഞു, ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കെടുത്തു. സിസ്റ്റർ മേരിഗ്രേസിയാണ് പ്രവർത്തനങ്ങൾക്ക് നേത്രത്വം നൽകുന്നത്.
  3. എൻ.സി.സി: കുുട്ടികളിൽ വ്യക്തിത്വ വികസനം, പരസ്പരസഹായം, അച്ചടക്കം, സമഭാവന, സാഹസികത,രാജ്യസ്നേഹം, ദേശീയോദ് ഗ്രഥനം
തുടങ്ങിയ ഗുണങ്ങൾ വളർത്താൻ സഹായിക്കുന്ന എൻ.സി.സി.യൂണിറ്റിൻെറ പ്രവർത്തനങ്ങൾ 2017 ജൂണിൽ ആരംഭിച്ചു. അസോസിയേറ്റ് എൻ.സി.സി. ഓഫീസർ ക‌‌ൊളാസ്റ്റിക്കയുടെ നേതൃത്വത്തിൽ ആണ് പ്രവർത്തനങ്ങൾ നടക്കുന്നത്.8,9 ക്ലാസുകളിൽ നിന്നായി 100 കുട്ടികൾ ഇതിൽ പങ്കെടുക്കുന്നു. ഈ വർഷം പരിസ്ഥിതിദിനം, യോഗാദിനം, ഡങ്കിപ്പനിയെക്കുറിച്ചുള്ള ബോധവത്ക്കരണക്ലാസ് എന്നിവ ജൂൺ, ജൂലൈ മാസങ്ങളിൽ നടത്തപ്പെട്ടു.


  1. ബാന്റ് ട്രൂപ്പ്. സർഗ്ഗാത്മകമായ കഴിവ് വികസിപ്പിക്കുക എന്നലക്ഷ്യത്തോടെ 20 കുട്ടികൾ അടങ്ങുന്ന ബാന്റ് ട്രൂപ് പ്രവർത്തിക്കുന്നു.വിവിധ മത്സരങ്ങളിൽ സമ്മാനർഹരായിട്ടുണ്ട്.ജില്ലയിലെതന്നെ മികച്ച ബാന്റ് ട്രൂപാണിത്.
  2. ക്ലാസ് മാഗസിൻ.
  3. വിദ്യാരംഗം കലാ സാഹിത്യ വേദി.
  4. ക്ലബ്ബ് പ്രവർത്തനങ്ങൾ.#

മാതത് സ് ക്ലബ് . ഐടി ക്ലബ്ബ് .സയ൯സ് ക്ലബ്ബ് .English ക്ലബ്ബ് . കെ.സി. എസ് .എൽ . എന൪ജി കൺസ൪വേഷൻ ക്ലബ് .പ്രവ൪ത്തി പരിചയ ക്ലബ് . ജുനിയ൪ റേഡ് ക്രോസ് .സ്പോ൪ട്സ് ക്ലബ് . ആ൪ട്ട്സ് ക്ലബ്.

മാനേജ്മെന്റ്

കൊല്ലം ലത്തീൻരുപതയുടെ നിയന്ത്രണത്തിലുളളകൊർപറേറ്റ് മനെജുമെന്റ് നിയന്ത്രിക്കുന്നതാണ് ഈ സ്താപനം..

== മുൻ സാരഥികൾ ==സിസ്റ്റർ ഗെട്രൂഡ്മേരി, സിസ്റ്റർ ലെയോമേരി,ശ്രീമതി റീത്ത ആൻ്റണി, സിസ്റ്റർ ഹെട്രിക്റ്റമേരി, ശ്രീമതി ഡോറ,സിസ്റ്റർ ഗ്ലാഡിസ്മേരി, സിസ്റ്റർ പവിത്രമേരി, സിസ്റ്റർ ജെനോവമേരി, സിസ്റ്റർ എഡ്നമേരി.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

https://www.google.co.in/maps/place/St.+Margaret's+Girls'+High+School+kundara/@8.972,76.6701331,19z/data=!4m5!3m4!1s0x3b060846c9ed5177:0x9c450cc22a1d1f74!8m2!3d8.9719444!4d76.6705556