"ഡി.യു.എച്ച്.എസ്.എസ്. തൂത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 43 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|D.U.H.S.S.THOOTHA}}
{{PHSSchoolFrame/Header}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
{{prettyurl|DUHSS THOOTHA}}
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
 
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
 
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
 
{{Infobox School
{{Infobox School
| സ്ഥലപ്പേര്= തൂത  
|സ്ഥലപ്പേര്=തൂത
| വിദ്യാഭ്യാസ ജില്ല= മലപ്പുറം  
|വിദ്യാഭ്യാസ ജില്ല=മലപ്പുറം
| റവന്യൂ ജില്ല= മലപ്പുറം  
|റവന്യൂ ജില്ല=മലപ്പുറം
| സ്കൂള്‍ കോഡ്= 18062
|സ്കൂൾ കോഡ്=18062
| സ്ഥാപിതദിവസം= 01
|എച്ച് എസ് എസ് കോഡ്=11046
| സ്ഥാപിതമാസം= 06
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവര്‍ഷം= 1976
|വിക്കിഡാറ്റ ക്യു ഐഡി=
| സ്കൂള്‍ വിലാസം= തൂത, <br/>മലപ്പുറം
|യുഡൈസ് കോഡ്=32050500216
| പിന്‍ കോഡ്= 679357
|സ്ഥാപിതദിവസം=
| സ്കൂള്‍ ഫോണ്‍= 04933205970
|സ്ഥാപിതമാസം=
| സ്കൂള്‍ ഇമെയില്‍= hmduhss@gmail.com
|സ്ഥാപിതവർഷം=1976
| ഉപ ജില്ല=പെരിന്തല്‍മണ്ണ‌
|സ്കൂൾ വിലാസം=ഡി.യു.എച്ച്.എസ്.എസ്.തൂത
| ഭരണം വിഭാഗം=എയ്ഡഡ്
|പോസ്റ്റോഫീസ്=തൂത
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|പിൻ കോഡ്=679357
<!-- ഹൈസ്കൂള്‍ / എച്ച്.എസ്.എസ് (ഹയര്‍ സെക്കന്ററി സ്കൂള്‍)/വി.എച്ച്.എസ്.എസ് (വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍)-->
|സ്കൂൾ ഫോൺ=04933 205970
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
|സ്കൂൾ ഇമെയിൽ=hmduhss@gmail.com
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ്  
|സ്കൂൾ വെബ് സൈറ്റ്=
| മാദ്ധ്യമം= മലയാളം‌
|ഉപജില്ല=പെരിന്തൽമണ്ണ
| ആൺകുട്ടികളുടെ എണ്ണം= 972
|തദ്ദേശസ്വയംഭരണസ്ഥാപനം =ആലിപ്പറമ്പ
| പെൺകുട്ടികളുടെ എണ്ണം= 1001
|വാർഡ്=15
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 1973
|ലോകസഭാമണ്ഡലം=പൊന്നാനി
| അദ്ധ്യാപകരുടെ എണ്ണം= 123
|നിയമസഭാമണ്ഡലം=പെരിന്തൽമണ്ണ
| പ്രിന്‍സിപ്പല്‍= റഹ് മത്തുള്ള.കെ.കെ  
|താലൂക്ക്=പെരിന്തൽമണ്ണ
| പ്രധാന അദ്ധ്യാപകന്‍= മുഹമ്മദ്.വി.എം 
|ബ്ലോക്ക് പഞ്ചായത്ത്=പെരിന്തൽമണ്ണ
| പി.ടി.. പ്രസിഡണ്ട്= പി.ടി.അബ് ദു
|ഭരണവിഭാഗം=എയ്ഡഡ്
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| സ്കൂള്‍ ചിത്രം= 18019 1.jpg |  
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=1187
|പെൺകുട്ടികളുടെ എണ്ണം 1-10=1116
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=320
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=380
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=റഹ്മത്തുള്ള.കെ.കെ
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=യൂസുഫ്.എം.പി
|പി.ടി.. പ്രസിഡണ്ട്=അമീൻ
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീജ
|സ്കൂൾ ചിത്രം=18062-1.jpeg|        18062.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


പാലക്കാട്-മലപ്പുറം ജില്ലാതിര്‍ത്തിയിലെ സരസ്വതീ ക്ഷേത്രം.മൂന്ന് സയന്‍സ് ബാച്ചോട് കൂടി ആലിപ്പറമ്പ് പഞ്ചായത്തിലെ പ്രഥമ ഹയര് സെക്കണ്ടറി സ്കൂള് .അണ്‍ ഐഡഡ് ടി.ടി.സി യും പ്രവര്‍ത്തിക്കുന്നു‍
പാലക്കാട്-മലപ്പുറം ജില്ലാതിർത്തിയിലെ സരസ്വതീ ക്ഷേത്രം.മൂന്ന് സയൻസ് ബാച്ചോട് കൂടി ആലിപ്പറമ്പ് പഞ്ചായത്തിലെ പ്രഥമ ഹയര് സെക്കണ്ടറി സ്കൂള് .അൺ ഐഡഡ് ടി.ടി.സി യും പ്രവർത്തിക്കുന്നു‍


== ചരിത്രം ==
== ചരിത്രം ==
കണ്ണാടി പോലെ തെളിഞ്ഞ തൂതപ്പുഴ.കല്ലുകള്‍, പാറകള്‍, ചെറിയ തുരുത്തുകള്‍, ഇടക്കിടെ ചെറുകയങ്ങള്‍. പുറമെ ശാന്തയെങ്കിലും ഇടക്ക് രൗദ്രയാകുന്ന ഈ പുഴ നാട്ടുകാര്‍ക്ക് ഹര്‍ഷവും ദുഃഖവും സമ്മാനിച്ചിട്ടുണ്ട്. സൈലന്റ് വാലിയില്‍ നിന്ന് ഉല്‍ഭവിച്ച് പാലക്കാട്, മലപ്പുറം ജില്ലകളിലൂടെ കേരളീയരുടെ മഹാനദിയായ നിളയില്‍ ചേരുന്നു.  ഈ നദിയുടെ കരയാണ് തൂത ഗ്രാമം. പാലക്കാട് മലപ്പുറം വേര്‍തിരിച്ചൊഴുകുന്ന ഈ പുഴയുടെ കരയിലാണ് ഈ വിദ്യാലയം.  മലപ്പുറം വിദ്യാഭ്യാസ ജില്ലയില്‍ , പെരിന്തല്‍മണ്ണ ഉപജില്ലയില്‍.ആലിപ്പറമ്പ് പഞ്ചായത്തിലെ തൂത, മണലായ, എടായ്ക്കല്‍,ഒടമല, പാറല്‍ തുടങ്ങി തികച്ചും ഗ്രാമീണ പ്രദേശങ്ങളിലെ സരസ്വതീ ക്ഷേത്രം.  പാലക്കാട് ജില്ലയിലെ തൂത, വീട്ടിക്കാട്, കാറല്‍മണ്ണ പ്രദേശങ്ങളും താഴെക്കോട് പഞ്ചായത്തിലെ ഏതാനും ഭാഗങ്ങളും ഈ സ്കൂളിന്റെ ഫീഡിംഗ് പ്രദേശങ്ങളാണ്.കാര്‍ഷിക സംസ്കൃതിയുടെ വിളഭൂമിയാണ് ഈ പ്രദേശം.  ഗള്‍ഫ് പണത്തിന്റെ സ്വാധീനം സാംസ്കാരികമായി ഏറെ മാറ്റങ്ങള്‍ വഴിയൊരുക്കുന്നു.  കൃഷിക്കാരും കര്‍ഷകത്തൊഴിലാളികളും കൈവേലക്കാരും ചെറുകിട കച്ചവടക്കാരുമാണ് ഈ പ്രദേശത്തെ ജനങ്ങളില്‍ ഭൂരിപക്ഷവും.  വിദ്യാഭ്യാസ രംഗത്തുണ്ടായ പുരോഗതി പതുക്കെയാണെങ്കിലും ഗ്രാമീണ മനസ്സിനെ സ്വാധീനിച്ച് കൊണ്ടിരിക്കുന്നു.വിദ്യാര്‍ത്ഥികളില്‍ ചെറിയൊരു പങ്ക് സ്കൂള്‍ സമയത്തിന് ശേഷം തൊഴില്‍ എടുക്കുന്നവരാണ്.  മണല്‍ വാരല്‍, വാഹന ക്ലീനര്‍ പണി , വാര്‍പ്പ് പണി, പൈന്റിംഗ് എന്നിവക്ക് പോകുന്ന വിദ്യാര്‍ത്ഥികള്‍ കുറവല്ല.  ഇത് ഈ പ്രദേശങ്ങളിലെ പൊതു സാമ്പത്തിക സ്ഥിതിയെ തുറന്ന് കാട്ടുന്നു.  വിദ്യാലയത്തെ ആത്മാര്‍ത്ഥമായി സ്നേഹിക്കുന്നവരാണെങ്കിലും വിദ്യാലയവുമായി അടുത്ത ബന്ധം പുലര്‍ത്തുന്നതില്‍ വിമുഖരാണ് രക്ഷിതാക്കളില്‍ ഒരു പങ്ക്.വിദ്യാഭ്യാസ രംഗത്ത് ഏറെ പിന്നിലായിരുന്ന ഈ പ്രദേശത്ത് ഒരു സ്കൂള്‍ സ്ഥാപിക്കുക എന്നത് ഈ നാട്ടിലെ സുമനസ്സുകളുടെ സ്വപ്നമായിരുന്നു.  അതിന്റെ സാഫല്യമായിരുന്നു 1976 ല്‍ ആരംഭിച്ച ദാറുല്‍ ഉലൂം അപ്പര്‍ പ്രൈമറി സ്കൂള്‍.  തുടക്കത്തില്‍ 5 അദ്ധ്യാപകരും 60 വിദ്യാര്‍ത്ഥികളുമാണ് ഉണ്ടായരുന്നത്.  ഈ സ്കൂള്‍ സ്ഥാപിച്ചത് തൂത അസ്സാസ്സുല്‍ ഇസ്ലാം സംഘം  വകയാണ്.  ആദ്യത്തെ മാനേജര്‍ മര്‍ഹൂം.അബ്ദു റഹിമാന്‍ മുസ്ല്യാര്‍ ആണ്. ബഹുമാനപ്പെട്ട പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍,പെരിന്തല്‍മണ്ണ കെ.കെ.എസ്.തങ്ങള്‍, പെരിന്തല്‍മണ്ണ പി.വി.എസ്.മുസ്തഫ പൂക്കോയ തങ്ങള്‍ എന്നിവര്‍ ഈ സ്കൂളിന് നല്‍കിയ നേതൃത്വവും സംഭാവനകളും അമൂല്യമാണ്.  നിലവില്‍ സ്കൂളിന്റെ മാനേജ്മെന്റ് കമ്മറ്റിയില്‍ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പ്രസിഡണ്ടായും, ബഷീറലി ശിഹാബ് തങ്ങള്‍ വൈസ് പ്രസിഡണ്ടായും, നാലകത്ത് സൂപ്പി സാഹിബ് സെക്രട്ടറി ആയും, പി.ടി.ഹംസു ഹാജി ട്രഷററായും പ്രവര്‍ത്തിച്ചു വരുന്നു.1982 ല്‍ ഈ സ്ഥാപനം ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടു. 1985 ല്‍ ആദ്യ എസ്.എസ്.എല്‍. സി. ബാച്ച് പുറത്തിറങ്ങി.  1998ല്‍ ഹയര്‍ സെക്കണ്ടറി സ്കൂളായി ഉയര്‍ത്തപ്പെട്ടു.  നിലവില്‍ യു.പി. വിഭാഗത്തില്‍ 904 വിദ്യാര്‍ത്ഥികളും, ഹൈസ്കൂള്‍ വിഭാഗത്തില്‍ 1619 വിദ്യാര്‍ത്ഥികളും, ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ 450 കുട്ടികളും പഠിച്ചു കൊണ്ടിരിക്കുന്നു. സ്വാശ്രയ മേഖലയില്‍ ഈ വിദ്യാലയത്തോടനുബന്ധിച്ച് ടി.ടി.ഐ. യും പ്രവര്‍ത്തിച്ചു വരുന്നു.1976 മുതല്‍ സി.കെ.സൈതലവി , 1990 മുതല്‍ രാമ അയ്യര്‍, 1995 മുതല്‍ വി.കെ.വത്സല എന്നിവര്‍ ഈ സ്കൂളില്‍ പ്രധാനാദ്ധ്യാപകരായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. നിലവില്‍ വി.എം. മുഹമ്മദ് മാസ്റ്റര്‍ ഹെഡ് മാസ്റ്ററായും, കെ.കെ. റഹ് മത്തുള്ള പ്രിന്‍സിപ്പലായും പ്രവര്‍ത്തിക്കുന്നു.
:കണ്ണാടി പോലെ തെളിഞ്ഞ തൂതപ്പുഴ.കല്ലുകൾ, പാറകൾ, ചെറിയ തുരുത്തുകൾ, ഇടക്കിടെ ചെറുകയങ്ങൾ. പുറമെ ശാന്തയെങ്കിലും ഇടക്ക് രൗദ്രയാകുന്ന ഈ പുഴ നാട്ടുകാർക്ക് ഹർഷവും ദുഃഖവും സമ്മാനിച്ചിട്ടുണ്ട്. സൈലന്റ് വാലിയിൽ നിന്ന് ഉൽഭവിച്ച് പാലക്കാട്, മലപ്പുറം ജില്ലകളിലൂടെ കേരളീയരുടെ മഹാനദിയായ നിളയിൽ ചേരുന്നു.  ഈ നദിയുടെ കരയാണ് തൂത ഗ്രാമം. പാലക്കാട് മലപ്പുറം വേർതിരിച്ചൊഴുകുന്ന ഈ പുഴയുടെ കരയിലാണ് ഈ വിദ്യാലയം.  മലപ്പുറം വിദ്യാഭ്യാസ ജില്ലയിൽ , പെരിന്തൽമണ്ണ ഉപജില്ലയിൽ.ആലിപ്പറമ്പ് പഞ്ചായത്തിലെ തൂത, മണലായ, എടായ്ക്കൽ,ഒടമല, പാറൽ തുടങ്ങി തികച്ചും ഗ്രാമീണ പ്രദേശങ്ങളിലെ സരസ്വതീ ക്ഷേത്രം.: [[ഡി.യു.എച്ച്.എസ്.എസ്. തൂത/ചരിത്രം|കൂടുതൽ വായിക്കുക]] <br>


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
* ഭൗതിക സൗകര്യങ്ങള്‍
#[[.ഭൗതിക സൗകര്യങ്ങൾ]]
* കലാ കായികം
#[[.കായികം]]
* സ്കൗട്ട് & ഗൈഡ്സ്.
#[[.കലാരംഗം]]
* ഗാന്ധി ദര്‍ശന്‍ സമിതി
#[[.സ്കൗട്ട് & ഗൈഡ്സ്]]
* ക്ലാസ് മാഗസിന്‍.
#[[.വിദ്യാരംഗം കലാസാഹിത്യ വേദി]]
* വിദ്യാരംഗം കലാ സാഹിത്യ വേദി.
#[[.ഗാന്ധി ദർശൻ സമിതി]]
* ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
#[[.ക്ലബ് പ്രവർത്തനങ്ങൾ]]


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
ബഹുമാനപ്പെട്ട പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍,പെരിന്തല്‍മണ്ണ കെ.കെ.എസ്.തങ്ങള്‍, പെരിന്തല്‍മണ്ണ പി.വി.എസ്.മുസ്തഫ പൂക്കോയ തങ്ങള്‍ എന്നിവര്‍ ഈ സ്കൂളിന് നല്‍കിയ നേതൃത്വവും സംഭാവനകളും അമൂല്യമാണ്.  നിലവില്‍ സ്കൂളിന്റെ മാനേജ്മെന്റ് കമ്മറ്റിയില്‍ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പ്രസിഡണ്ടായും, ബഷീറലി ശിഹാബ് തങ്ങള്‍ വൈസ് പ്രസിഡണ്ടായും, നാലകത്ത് സൂപ്പി സാഹിബ് സെക്രട്ടറി ആയും, പി.ടി.ഹംസു ഹാജി ട്രഷററായും പ്രവര്‍ത്തിച്ചു വരുന്നു.1982 ല്‍ ഈ സ്ഥാപനം ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടു.  1985 ല്‍ ആദ്യ എസ്.എസ്.എല്‍. സി. ബാച്ച് പുറത്തിറങ്ങി.  1998ല്‍ ഹയര്‍ സെക്കണ്ടറി സ്കൂളായി ഉയര്‍ത്തപ്പെട്ടുനിലവില്‍ യു.പി. വിഭാഗത്തില്‍ 904 വിദ്യാര്‍ത്ഥികളും, ഹൈസ്കൂള്‍ വിഭാഗത്തില്‍ 1619 വിദ്യാര്‍ത്ഥികളും, ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ 450 കുട്ടികളും പഠിച്ചു കൊണ്ടിരിക്കുന്നു. സ്വാശ്രയ മേഖലയില്‍ ഈ വിദ്യാലയത്തോടനുബന്ധിച്ച് ടി.ടി.ഐ. യും പ്രവര്‍ത്തിച്ചു വരുന്നു.1976 മുതല്‍ സി.കെ.സൈതലവി , 1990 മുതല്‍ രാമ അയ്യര്‍, 1995 മുതല്‍ വി.കെ.വത്സല എന്നിവര്‍ സ്കൂളില്‍ പ്രധാനാദ്ധ്യാപകരായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. നിലവില്‍ വി.എം. മുഹമ്മദ് മാസ്റ്റര്‍ ഹെഡ് മാസ്റ്ററായും, കെ.കെ. റഹ് മത്തുള്ള പ്രിന്‍സിപ്പലായും പ്രവര്‍ത്തിക്കുന്നു.
ബഹുമാനപ്പെട്ട പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ,പെരിന്തൽമണ്ണ കെ.കെ.എസ്.തങ്ങൾ, പെരിന്തൽമണ്ണ പി.വി.എസ്.മുസ്തഫ പൂക്കോയ തങ്ങൾ എന്നിവർ ഈ സ്കൂളിന് നൽകിയ നേതൃത്വവും സംഭാവനകളും അമൂല്യമാണ്.  നിലവിൽ സ്കൂളിന്റെ മാനേജ്മെന്റ് കമ്മറ്റിയിൽ ഹൈദറലി ശിഹാബ് തങ്ങൾ പ്രസിഡണ്ടായും, ബഷീറലി ശിഹാബ് തങ്ങൾ, ,മമ്മദ് ഫൈസി എന്നിവർ വൈസ് പ്രസിഡണ്ടായും, നാലകത്ത് സൂപ്പി സാഹിബ് സെക്രട്ടറി ആയും, പി.ടി.ഹംസു ഹാജി ട്രഷററായും പ്രവർത്തിച്ചു വരുന്നു.1982 ഈ സ്ഥാപനം ഹൈസ്കൂളായി ഉയർത്തപ്പെട്ടു.  1985 ആദ്യ എസ്.എസ്.എൽ. സി. ബാച്ച് പുറത്തിറങ്ങി.  1998ൽ ഹയർ സെക്കണ്ടറി സ്കൂളായി ഉയർത്തപ്പെട്ടുനിലവിൽ യു.പി. വിഭാഗത്തിൽ 904 വിദ്യാർത്ഥികളും, ഹൈസ്കൂൾ വിഭാഗത്തിൽ 1619 വിദ്യാർത്ഥികളും, ഹയർ സെക്കണ്ടറി വിഭാഗത്തിൽ 450 കുട്ടികളും പഠിച്ചു കൊണ്ടിരിക്കുന്നു. സ്വാശ്രയ മേഖലയിൽ ഈ വിദ്യാലയത്തോടനുബന്ധിച്ച് ടി.ടി.ഐ. യും പ്രവർത്തിച്ചു വരുന്നു.1976 മുതൽ സി.കെ.സൈതലവി , 1990 മുതൽ രാമ അയ്യർ, 1995 മുതൽ വി.കെ.വത്സല, 2007മുതൽ വി.എം.മുഹമ്മദ് മാസ്റ്റർ എന്നിവർ സ്കൂളിൽ പ്രധാനാദ്ധ്യാപകരായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. നിലവിൽ എൻ.ഗീത ഹെഡ് മിസ്റ്റ്രസ് ആയും,, കെ.കെ. റഹ് മത്തുള്ള പ്രിൻസിപ്പലായും പ്രവർത്തിക്കുന്നു.


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
1.സി.കെ.സൈതലവി മാസ്റ്റര്‍. 2. കെ.എ.രാമ അയ്യര്‍. 3. വി.കെ.വത്സല. 4.വി.എം.മുഹമ്മദ് (നിലവില്‍)
{| class="wikitable sortable"
|+
!sl
!name
!year
|-
|1
|സി.കെ.സൈതലവി മാസ്റ്റർ.  
|2017
|-
|2
|കെ.എ.രാമ അയ്യർ.  
|
|-
|3
|വി.കെ.വത്സല.  
|
|-
|4
|വി.എം.മുഹമ്മദ്  
|
|-
|5
|ഗീത. പി
|
|-
|6
|എൻ. ഗിത
|
|}


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== അദ്ധ്യാപകർ ==
#[[മാത്തമാറ്റിക്സ്]]
#[[.സോഷ്യൽ സയൻസ്]]
#[[സയൻസ്]]
#[[.ഇംഗ്ലീഷ്]]
#[[.മലയാളം]]
#[[.ഹിന്ദി]]
#[[അറബിക്]]
#[[ഉർദു]]
#[[സംസ്കൃതം]]
#[[മറ്റുള്ളവർ(HS)]]
#[[യു.പി.വിഭാഗം]]
#[[മറ്റുള്ളവർ(UP)]]
#[[അനദ്ധ്യാപകർ]]


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* പെരിന്തല്‍മണ്ണ-ചെര്‍പ്പുളശ്ശേരി റോഡിന്റെ മധ്യഭാഗം       
 
* പെരിന്തൽമണ്ണ-ചെർപ്പുളശ്ശേരി റോഡിന്റെ മധ്യഭാഗം       
|----
|----
* കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന്  80 കി.മി.  അകലം
* കോഴിക്കോട് എയർപോർട്ടിൽ നിന്ന്  80 കി.മി.  അകലം
 
{{Slippymap|lat=10.922294|lon=76.283719|zoom=18|width=full|height=400|marker=yes}}
|}
<!--visbot  verified-chils->-->
|}
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none">
11.071469, 76.077017, MMET HS Melmuri
</googlemap>
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
#REDIRECT [[Insert text]]

21:13, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം



ഡി.യു.എച്ച്.എസ്.എസ്. തൂത
വിലാസം
തൂത

ഡി.യു.എച്ച്.എസ്.എസ്.തൂത
,
തൂത പി.ഒ.
,
679357
,
മലപ്പുറം ജില്ല
സ്ഥാപിതം1976
വിവരങ്ങൾ
ഫോൺ04933 205970
ഇമെയിൽhmduhss@gmail.com
കോഡുകൾ
സ്കൂൾ കോഡ്18062 (സമേതം)
എച്ച് എസ് എസ് കോഡ്11046
യുഡൈസ് കോഡ്32050500216
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല പെരിന്തൽമണ്ണ
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംപെരിന്തൽമണ്ണ
താലൂക്ക്പെരിന്തൽമണ്ണ
ബ്ലോക്ക് പഞ്ചായത്ത്പെരിന്തൽമണ്ണ
തദ്ദേശസ്വയംഭരണസ്ഥാപനംആലിപ്പറമ്പ
വാർഡ്15
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ1187
പെൺകുട്ടികൾ1116
ഹയർസെക്കന്ററി
ആൺകുട്ടികൾ320
പെൺകുട്ടികൾ380
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽറഹ്മത്തുള്ള.കെ.കെ
പ്രധാന അദ്ധ്യാപകൻയൂസുഫ്.എം.പി
പി.ടി.എ. പ്രസിഡണ്ട്അമീൻ
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീജ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




പാലക്കാട്-മലപ്പുറം ജില്ലാതിർത്തിയിലെ സരസ്വതീ ക്ഷേത്രം.മൂന്ന് സയൻസ് ബാച്ചോട് കൂടി ആലിപ്പറമ്പ് പഞ്ചായത്തിലെ പ്രഥമ ഹയര് സെക്കണ്ടറി സ്കൂള് .അൺ ഐഡഡ് ടി.ടി.സി യും പ്രവർത്തിക്കുന്നു‍

ചരിത്രം

കണ്ണാടി പോലെ തെളിഞ്ഞ തൂതപ്പുഴ.കല്ലുകൾ, പാറകൾ, ചെറിയ തുരുത്തുകൾ, ഇടക്കിടെ ചെറുകയങ്ങൾ. പുറമെ ശാന്തയെങ്കിലും ഇടക്ക് രൗദ്രയാകുന്ന ഈ പുഴ നാട്ടുകാർക്ക് ഹർഷവും ദുഃഖവും സമ്മാനിച്ചിട്ടുണ്ട്. സൈലന്റ് വാലിയിൽ നിന്ന് ഉൽഭവിച്ച് പാലക്കാട്, മലപ്പുറം ജില്ലകളിലൂടെ കേരളീയരുടെ മഹാനദിയായ നിളയിൽ ചേരുന്നു. ഈ നദിയുടെ കരയാണ് തൂത ഗ്രാമം. പാലക്കാട് മലപ്പുറം വേർതിരിച്ചൊഴുകുന്ന ഈ പുഴയുടെ കരയിലാണ് ഈ വിദ്യാലയം. മലപ്പുറം വിദ്യാഭ്യാസ ജില്ലയിൽ , പെരിന്തൽമണ്ണ ഉപജില്ലയിൽ.ആലിപ്പറമ്പ് പഞ്ചായത്തിലെ തൂത, മണലായ, എടായ്ക്കൽ,ഒടമല, പാറൽ തുടങ്ങി തികച്ചും ഗ്രാമീണ പ്രദേശങ്ങളിലെ സരസ്വതീ ക്ഷേത്രം.: കൂടുതൽ വായിക്കുക

പാഠ്യേതര പ്രവർത്തനങ്ങൾ

  1. .ഭൗതിക സൗകര്യങ്ങൾ
  2. .കായികം
  3. .കലാരംഗം
  4. .സ്കൗട്ട് & ഗൈഡ്സ്
  5. .വിദ്യാരംഗം കലാസാഹിത്യ വേദി
  6. .ഗാന്ധി ദർശൻ സമിതി
  7. .ക്ലബ് പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

ബഹുമാനപ്പെട്ട പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ,പെരിന്തൽമണ്ണ കെ.കെ.എസ്.തങ്ങൾ, പെരിന്തൽമണ്ണ പി.വി.എസ്.മുസ്തഫ പൂക്കോയ തങ്ങൾ എന്നിവർ ഈ സ്കൂളിന് നൽകിയ നേതൃത്വവും സംഭാവനകളും അമൂല്യമാണ്. നിലവിൽ സ്കൂളിന്റെ മാനേജ്മെന്റ് കമ്മറ്റിയിൽ ഹൈദറലി ശിഹാബ് തങ്ങൾ പ്രസിഡണ്ടായും, ബഷീറലി ശിഹാബ് തങ്ങൾ, ,മമ്മദ് ഫൈസി എന്നിവർ വൈസ് പ്രസിഡണ്ടായും, നാലകത്ത് സൂപ്പി സാഹിബ് സെക്രട്ടറി ആയും, പി.ടി.ഹംസു ഹാജി ട്രഷററായും പ്രവർത്തിച്ചു വരുന്നു.1982 ൽ ഈ സ്ഥാപനം ഹൈസ്കൂളായി ഉയർത്തപ്പെട്ടു. 1985 ൽ ആദ്യ എസ്.എസ്.എൽ. സി. ബാച്ച് പുറത്തിറങ്ങി. 1998ൽ ഹയർ സെക്കണ്ടറി സ്കൂളായി ഉയർത്തപ്പെട്ടു. നിലവിൽ യു.പി. വിഭാഗത്തിൽ 904 വിദ്യാർത്ഥികളും, ഹൈസ്കൂൾ വിഭാഗത്തിൽ 1619 വിദ്യാർത്ഥികളും, ഹയർ സെക്കണ്ടറി വിഭാഗത്തിൽ 450 കുട്ടികളും പഠിച്ചു കൊണ്ടിരിക്കുന്നു. സ്വാശ്രയ മേഖലയിൽ ഈ വിദ്യാലയത്തോടനുബന്ധിച്ച് ടി.ടി.ഐ. യും പ്രവർത്തിച്ചു വരുന്നു.1976 മുതൽ സി.കെ.സൈതലവി , 1990 മുതൽ രാമ അയ്യർ, 1995 മുതൽ വി.കെ.വത്സല, 2007മുതൽ വി.എം.മുഹമ്മദ് മാസ്റ്റർ എന്നിവർ ഈ സ്കൂളിൽ പ്രധാനാദ്ധ്യാപകരായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. നിലവിൽ എൻ.ഗീത ഹെഡ് മിസ്റ്റ്രസ് ആയും,, കെ.കെ. റഹ് മത്തുള്ള പ്രിൻസിപ്പലായും പ്രവർത്തിക്കുന്നു.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

sl name year
1 സി.കെ.സൈതലവി മാസ്റ്റർ. 2017
2 കെ.എ.രാമ അയ്യർ.
3 വി.കെ.വത്സല.
4 വി.എം.മുഹമ്മദ്
5 ഗീത. പി
6 എൻ. ഗിത

അദ്ധ്യാപകർ

  1. മാത്തമാറ്റിക്സ്
  2. .സോഷ്യൽ സയൻസ്
  3. സയൻസ്
  4. .ഇംഗ്ലീഷ്
  5. .മലയാളം
  6. .ഹിന്ദി
  7. അറബിക്
  8. ഉർദു
  9. സംസ്കൃതം
  10. മറ്റുള്ളവർ(HS)
  11. യു.പി.വിഭാഗം
  12. മറ്റുള്ളവർ(UP)
  13. അനദ്ധ്യാപകർ

വഴികാട്ടി

  • പെരിന്തൽമണ്ണ-ചെർപ്പുളശ്ശേരി റോഡിന്റെ മധ്യഭാഗം

|----

  • കോഴിക്കോട് എയർപോർട്ടിൽ നിന്ന് 80 കി.മി. അകലം
Map
"https://schoolwiki.in/index.php?title=ഡി.യു.എച്ച്.എസ്.എസ്._തൂത&oldid=2533900" എന്ന താളിൽനിന്ന് ശേഖരിച്ചത്