"ജി.എച്ച്. എസ്സ്.എസ്സ് കായണ്ണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
(9 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 32 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{HSSchoolFrame/Header}} | |||
{{prettyurl|GHSS Kayanna}} | {{prettyurl|GHSS Kayanna}} | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=കായണ്ണ | |||
|വിദ്യാഭ്യാസ ജില്ല=താമരശ്ശേരി | |||
സ്ഥലപ്പേര്=കായണ്ണ| | |റവന്യൂ ജില്ല=കോഴിക്കോട് | ||
വിദ്യാഭ്യാസ ജില്ല= താമരശ്ശേരി | | |സ്കൂൾ കോഡ്=47019 | ||
റവന്യൂ ജില്ല= കോഴിക്കോട് | | |എച്ച് എസ് എസ് കോഡ്=10011 | ||
സ്കൂൾ കോഡ്=47019| | |വി എച്ച് എസ് എസ് കോഡ്= | ||
സ്ഥാപിതദിവസം=15| | |വിക്കിഡാറ്റ ക്യു ഐഡി=Q64550474 | ||
സ്ഥാപിതമാസം= | |യുഡൈസ് കോഡ്=32041000404 | ||
സ്ഥാപിതവർഷം=1982| | |സ്ഥാപിതദിവസം=15 | ||
സ്കൂൾ വിലാസം=മാട്ടനോട് | |സ്ഥാപിതമാസം=June | ||
പിൻ കോഡ്=673527 | | |സ്ഥാപിതവർഷം=1982 | ||
സ്കൂൾ ഫോൺ= | |സ്കൂൾ വിലാസം= | ||
സ്കൂൾ ഇമെയിൽ= | |പോസ്റ്റോഫീസ്=മാട്ടനോട് | ||
സ്കൂൾ വെബ് സൈറ്റ്= | |പിൻ കോഡ്=673527 | ||
|സ്കൂൾ ഫോൺ=0496 2659518 | |||
|സ്കൂൾ ഇമെയിൽ=Kayannaghss@gmail.com | |||
|സ്കൂൾ വെബ് സൈറ്റ്= | |||
|ഉപജില്ല=പേരാമ്പ്ര | |||
സ്കൂൾ വിഭാഗം= | |തദ്ദേശസ്വയംഭരണസ്ഥാപനം =കായണ്ണ പഞ്ചായത്ത് | ||
|വാർഡ്=4 | |||
പഠന | |ലോകസഭാമണ്ഡലം=കോഴിക്കോട് | ||
പഠന | |നിയമസഭാമണ്ഡലം=ബാലുശ്ശേരി | ||
|താലൂക്ക്=കൊയിലാണ്ടി | |||
|ബ്ലോക്ക് പഞ്ചായത്ത്=പേരാമ്പ്ര | |||
ആൺകുട്ടികളുടെ എണ്ണം= | |ഭരണവിഭാഗം=സർക്കാർ | ||
പെൺകുട്ടികളുടെ എണ്ണം= | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
വിദ്യാർത്ഥികളുടെ എണ്ണം= | |പഠന വിഭാഗങ്ങൾ1= | ||
അദ്ധ്യാപകരുടെ എണ്ണം= | |പഠന വിഭാഗങ്ങൾ2= | ||
പ്രിൻസിപ്പൽ= | |പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | ||
പ്രധാന അദ്ധ്യാപകൻ= | |പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി | ||
പി.ടി. | |പഠന വിഭാഗങ്ങൾ5= | ||
|സ്കൂൾ തലം=8 മുതൽ 12 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
സ്കൂൾ ചിത്രം= | |ആൺകുട്ടികളുടെ എണ്ണം 1-10= | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=8 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ=പുഷ്പവല്ലി | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ=ഭാസ്‍കരൻ | |||
|പി.ടി.എ. പ്രസിഡണ്ട്=ഷിജു | |||
|എം.പി.ടി.എ. പ്രസിഡണ്ട്=സുധ | |||
|സ്കൂൾ ചിത്രം=47019 school photo.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | }} | ||
കോഴിക്കോട് ജില്ലയിലെ താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ പേരാമ്പ്ര ഉപജില്ലയിലെ കായണ്ണ പഞ്ചായത്തിലെ മൊട്ടന്തറ എന്ന സ്ഥലത്താണ് ഈ സർക്കാർ വിദ്യാലയം സ്ഥിതിചെയ്യുന്നത് . 1 | |||
കോഴിക്കോട് ജില്ലയിലെ കായണ്ണ | |||
== | == '''ചരിത്രം''' == | ||
1982 ജൂൺ 15നു വിദ്യാലയം നിലവിൽ വന്നു. സ്കൂളിനു സ്വന്തമയി കെട്ടിട്ടം ഉണ്ടായത് 1983 ജൂലയ് മാസത്തിലാണ്. | |||
[[ജി.എച്ച്. എസ്സ്.എസ്സ് കായണ്ണ/ചരിത്രം|കൂടുതൽ വായിക്കുക]] | |||
== '''ഭൗതികസൗകര്യങ്ങൾ''' == | |||
കായണ്ണ പഞ്ചായത്തിലെ നാലാം വാർഡിൽ വിശാലമായ പ്രദേശത്തു രണ്ടു കെട്ടിടങ്ങളിലായി ഹൈസ്ക്കൂളിന് 12 ക്ലാസ് മുറികളും ഓരോ കമ്പ്യൂട്ടർ ലാബും സയൻസ് ലാബും ലൈബ്രറി റൂമുമാണ് ഉള്ളത്. ഹയർസെക്കണ്ടറി വിഭാഗത്തിന് നാല് കെട്ടിടങ്ങളിലായി 14 ക്ലാസ്സ് മുറികളും ഫിസിക്സ്, കെമിസ്ട്രി ,ബയോളജി,കമ്പ്യൂട്ടർ എന്നിവയുടെ ലാബുകളും റീഡിങ് റൂമും സ്ഥിതി ചെയ്യുന്നു.കിഫ്‌ബി ഫണ്ട് ഉപയോഗിച്ച് പുതിയ കെട്ടിടത്തിന്റെ ജോലി പ്രാരംഭ ഘട്ടത്തിലാണ്. | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | |||
* ഗൈഡ്സ്. | * ഗൈഡ്സ്. | ||
* ജൂനിയർ റെഡ്ക്രോസ്സ് | |||
* ക്ലാസ് മാഗസിൻ. | * ക്ലാസ് മാഗസിൻ. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് പ്രവർത്തനങ്ങൾ. | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
* ഉപജില്ലാ കലാമേളയിലെ നേട്ടങ്ങൾ | * ഉപജില്ലാ കലാമേളയിലെ നേട്ടങ്ങൾ | ||
[[ | [[ജി.എച്ച്. എസ്സ്.എസ്സ് കായണ്ണ/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കുക]] | ||
== <font color=blue>മുൻ സാരഥികൾ</font> .== | == <font color=blue>മുൻ സാരഥികൾ</font> .== | ||
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. | സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. | ||
* ഇ. പുഷ്പലത | |||
* അഷ്റഫ് എ | |||
* ഇ. പുഷ്പലത | |||
*കെ എം നാണു | *കെ എം നാണു | ||
*കുഞ്ഞബ്ദുള്ള | *കുഞ്ഞബ്ദുള്ള | ||
വരി 96: | വരി 94: | ||
<font color=red><font size=5>'''പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം '''</font></font color> | <font color=red><font size=5>'''പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം '''</font></font color> | ||
== <font color=blue>ഉദ്ഘാടന പരിപാടി 27/01/2017 വെള്ളി</font> .== | == <font color=blue>ഉദ്ഘാടന പരിപാടി 27/01/2017 വെള്ളി</font> .== | ||
*വിദ്യാഭ്യാസ രംഗത്ത് ഗുണപരമായ പരിവർത്തനങ്ങൾ വരുത്തുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ | *വിദ്യാഭ്യാസ രംഗത്ത് ഗുണപരമായ പരിവർത്തനങ്ങൾ വരുത്തുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ | ||
വരി 109: | വരി 108: | ||
[[പ്രമാണം:47019 15.JPG|thumb|300px|center|ജനപ്രതിനിധികളും നാട്ടുകാരും അണിനിരക്കുന്നു]] | [[പ്രമാണം:47019 15.JPG|thumb|300px|center|ജനപ്രതിനിധികളും നാട്ടുകാരും അണിനിരക്കുന്നു]] | ||
== | == ചിത്രശാല == | ||
<gallery mode="packed" heights="180"> | |||
പ്രമാണം:47019 school photo.jpg | |||
പ്രമാണം:47019 school photo 2.jpg | |||
പ്രമാണം:47019 1.jpg | |||
പ്രമാണം:Award function.jpg | |||
പ്രമാണം:School14.jpg | |||
പ്രമാണം:School1111.jpg | |||
പ്രമാണം:School1121212.jpg | |||
പ്രമാണം:School111112122.jpg | |||
</gallery> | |||
==വഴികാട്ടി== | |||
'''വിദ്യാലയത്തിലേക്ക് എത്തിച്ചേരുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |||
---- | |||
* കൊഴിക്കൊട്-കുറ്റ്യാടി sH ന് തൊട്ട് മുലിയങ്ങ്ലിൽനിന്നും 5 കി.മി. അകലത്തായി മൊട്ടനതറ സ്ഥിതിചെയ്യുന്നു. | |||
* കോഴിക്കോട് എയർപോർട്ടിൽ നിന്ന് 65 കി.മി. അകലം | |||
---- | |||
{{Slippymap|lat= 11.539647|lon= 75.805939|zoom=18|width=full|height=400|marker=yes}} | |||
- | |||
<!--visbot verified-chils->--> |
16:38, 13 ഡിസംബർ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ജി.എച്ച്. എസ്സ്.എസ്സ് കായണ്ണ | |
---|---|
വിലാസം | |
കായണ്ണ മാട്ടനോട് പി.ഒ. , 673527 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 15 - June - 1982 |
വിവരങ്ങൾ | |
ഫോൺ | 0496 2659518 |
ഇമെയിൽ | Kayannaghss@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 47019 (സമേതം) |
എച്ച് എസ് എസ് കോഡ് | 10011 |
യുഡൈസ് കോഡ് | 32041000404 |
വിക്കിഡാറ്റ | Q64550474 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
ഉപജില്ല | പേരാമ്പ്ര |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോഴിക്കോട് |
നിയമസഭാമണ്ഡലം | ബാലുശ്ശേരി |
താലൂക്ക് | കൊയിലാണ്ടി |
ബ്ലോക്ക് പഞ്ചായത്ത് | പേരാമ്പ്ര |
തദ്ദേശസ്വയംഭരണസ്ഥാപനം | കായണ്ണ പഞ്ചായത്ത് |
വാർഡ് | 4 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 8 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
അദ്ധ്യാപകർ | 8 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | പുഷ്പവല്ലി |
പ്രധാന അദ്ധ്യാപകൻ | ഭാസ്‍കരൻ |
പി.ടി.എ. പ്രസിഡണ്ട് | ഷിജു |
എം.പി.ടി.എ. പ്രസിഡണ്ട് | സുധ |
അവസാനം തിരുത്തിയത് | |
13-12-2024 | Sreejithkoiloth |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
കോഴിക്കോട് ജില്ലയിലെ താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ പേരാമ്പ്ര ഉപജില്ലയിലെ കായണ്ണ പഞ്ചായത്തിലെ മൊട്ടന്തറ എന്ന സ്ഥലത്താണ് ഈ സർക്കാർ വിദ്യാലയം സ്ഥിതിചെയ്യുന്നത് . 1
ചരിത്രം
1982 ജൂൺ 15നു വിദ്യാലയം നിലവിൽ വന്നു. സ്കൂളിനു സ്വന്തമയി കെട്ടിട്ടം ഉണ്ടായത് 1983 ജൂലയ് മാസത്തിലാണ്.
ഭൗതികസൗകര്യങ്ങൾ
കായണ്ണ പഞ്ചായത്തിലെ നാലാം വാർഡിൽ വിശാലമായ പ്രദേശത്തു രണ്ടു കെട്ടിടങ്ങളിലായി ഹൈസ്ക്കൂളിന് 12 ക്ലാസ് മുറികളും ഓരോ കമ്പ്യൂട്ടർ ലാബും സയൻസ് ലാബും ലൈബ്രറി റൂമുമാണ് ഉള്ളത്. ഹയർസെക്കണ്ടറി വിഭാഗത്തിന് നാല് കെട്ടിടങ്ങളിലായി 14 ക്ലാസ്സ് മുറികളും ഫിസിക്സ്, കെമിസ്ട്രി ,ബയോളജി,കമ്പ്യൂട്ടർ എന്നിവയുടെ ലാബുകളും റീഡിങ് റൂമും സ്ഥിതി ചെയ്യുന്നു.കിഫ്‌ബി ഫണ്ട് ഉപയോഗിച്ച് പുതിയ കെട്ടിടത്തിന്റെ ജോലി പ്രാരംഭ ഘട്ടത്തിലാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- ഗൈഡ്സ്.
- ജൂനിയർ റെഡ്ക്രോസ്സ്
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- ഉപജില്ലാ കലാമേളയിലെ നേട്ടങ്ങൾ
മുൻ സാരഥികൾ .
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
- അഷ്റഫ് എ
- ഇ. പുഷ്പലത
- കെ എം നാണു
- കുഞ്ഞബ്ദുള്ള
- കുഞ്ഞിരാമൻ മാസ്റ്റർ
- പരിസ ബീബി
- അരവിന്ദൻ മുതുവോട്ട്
- കുഞ്ഞിക്കണ്ണൻ
- ചന്ദ്രികാ ദേവി
- മൈഥിലി
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം
ഉദ്ഘാടന പരിപാടി 27/01/2017 വെള്ളി .
- വിദ്യാഭ്യാസ രംഗത്ത് ഗുണപരമായ പരിവർത്തനങ്ങൾ വരുത്തുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം എന്ന പദ്ധതിക്ക് രൂപം കൊടുത്തിരിക്കുകയാണ്.സംസ്ഥാനത്തെ മുഴുവൻ പൊതുവിദ്യാസ സ്ഥാപനങ്ങളിലും ഇത് ഔപചാരികമായി തുടക്കം കുറിച്ചു.
കായണ്ണ ഗവ. ഹയർ സെക്കണ്ടറി സ്ക്കൂളിൽ വിദ്യാർത്ഥികളും അദ്ധ്യാപകരും തലേദിവസം തന്നെ ശുചീകരണപ്രവർത്തനങ്ങൾ നടത്തി. 27തീയ്യതി രാവിലെ 10മണിക്ക് ചേർന്ന സ്കൂൾ അസംബ്ലിയിൽ സ്കൂൾ പ്രിൻസിപ്പാൾ ശ്രീ സി. അജിത് കുമാർ പദ്ധതിയെ കുറിച്ച് വിശദീകരിച്ചു.തുടർന്ന് ഗ്രീൻ പ്രൊട്ടോക്കോൾ പ്രഖ്യാപനം നടത്തി. ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ഇ. പുഷ്പലത ഗ്രീൻ പ്രോട്ടോക്കോൾ മായി ബന്ധപ്പെട്ട വിശദീകരണം നടത്തി.ഹൈസ്കൂൾ അദ്ധ്യാപകൻ ശ്രീ സി എച്ച് സനൂപ് പ്രതിജ്ഞാ വാചകം ചൊല്ലികൊടുത്തു. പ്രതിജ്ഞ ഹൄദയത്തിൽ സ്വീകരിച്ച കുട്ടികൾ ക്ലാസ്സിൽ തിരിച്ചെത്തിയതോടെ രക്ഷിതാക്കൾ, SMC, SMDC, അംഗങ്ങൾ പി ടി എ കമ്മറ്റി അംഗങ്ങൾ, MPTA പ്രതിനിധികൾ, വാർഡ് മെമ്പർ ,പഞ്ചായത്ത് പ്രസിഡണ്ട് നാട്ടുകാർ എന്നിവർ ക്ലാസ്സിന് പുറത്ത് ഒത്തു ചേരുകയും പൊതു വിദ്യാഭ്യാസ സംരക്ഷണ പ്രതിജ്ഞ എടുക്കുകയും ചെയ്തു. തുടർന്ന് വിദ്യാർത്ഥികൾ ഗ്രീൻ പ്രോട്ടോക്കോൾ സന്ദേശം പ്രചരിപ്പിക്കുന്ന പോസ്റ്ററുകൾ, പ്ലക്കാർഡുകൾ തുടങ്ങിയവ നിർമ്മിച്ച് വിദ്യാലയ പരിസരങ്ങളിൽ സ്ഥാപിച്ചു. വരാനിരിക്കുന്ന കാലം വിദ്യാഭ്യാസ രംഗത്തും, പാരിസ്ഥിതിക സംരക്ഷണത്തിലും പ്രകാശമാനമായ ചരിത്രമെഴുതുമെന്ന പ്രഖ്യാപനമായി മാറുകയായിരുന്നു ഈ പരിപാടി.
ചിത്രശാല
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തിച്ചേരുന്നതിനുള്ള മാർഗ്ഗങ്ങൾ
- കൊഴിക്കൊട്-കുറ്റ്യാടി sH ന് തൊട്ട് മുലിയങ്ങ്ലിൽനിന്നും 5 കി.മി. അകലത്തായി മൊട്ടനതറ സ്ഥിതിചെയ്യുന്നു.
* കോഴിക്കോട് എയർപോർട്ടിൽ നിന്ന് 65 കി.മി. അകലം
-
- താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 47019
- 1982ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 8 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ