"ഗവ.എച്ച് എസ്. എസ്.മുപ്പത്തടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(13 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 60 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|g.v.h.s.s.chelary}}
{{PHSSchoolFrame/Header}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
{{PU|Govt. H S S Muppathadam}}{{schoolwiki award applicant}}{{Infobox School  
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
|സ്ഥലപ്പേര്=ആലുവ
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
|വിദ്യാഭ്യാസ ജില്ല=ആലുവ
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
|റവന്യൂ ജില്ല=എറണാകുളം
{{Infobox School
|സ്കൂൾ കോഡ്=25057
| സ്ഥലപ്പേര്=
|എച്ച് എസ് എസ് കോഡ്=07155
| വിദ്യാഭ്യാസ ജില്ല= ആലുവ
|വി എച്ച് എസ് എസ് കോഡ്=
| റവന്യൂ ജില്ല= മലപ്പുറം
|വിക്കിഡാറ്റ ക്യു ഐഡി=Q99485872
| സ്കൂള്‍ കോഡ്= 19001
|യുഡൈസ് കോഡ്=32080101509
| സ്ഥാപിതദിവസം= 01
|സ്ഥാപിതദിവസം=
| സ്ഥാപിതമാസം= 06
|സ്ഥാപിതമാസം=
| സ്ഥാപിതവര്‍ഷം= 1960
|സ്ഥാപിതവർഷം=1917
| സ്കൂള്‍ വിലാസം=തേഞ്ഞിപ്പലം. പി.ഒ <br/>മലപ്പുറം ജില്ല.
|സ്കൂൾ വിലാസം= മുപ്പത്തടം. പി. ഒ  
| പിന്‍ കോഡ്= 673 636
|പോസ്റ്റോഫീസ്=ആലുവ
| സ്കൂള്‍ ഫോണ്‍= 0494 2400364
|പിൻ കോഡ്=683110
| സ്കൂള്‍ ഇമെയില്‍= chelarigvhss@gmail.com  
|സ്കൂൾ ഫോൺ=0484 2559635
| സ്കൂള്‍ വെബ് സൈറ്റ്=  
|സ്കൂൾ ഇമെയിൽ=muppathadamgovt.h.s@gmail.com
| ഉപ ജില്ല=വേങ്ങര
|സ്കൂൾ വെബ് സൈറ്റ്=
| ഭരണം വിഭാഗം=സര്‍ക്കാര്‍
|ഉപജില്ല=ആലുവ
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|തദ്ദേശസ്വയംഭരണസ്ഥാപനം = കടുങ്ങല്ലൂർ പഞ്ചായത്ത് 
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
|വാർഡ്=16
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ്  
|ലോകസഭാമണ്ഡലം= എറണാകുളം
| പഠന വിഭാഗങ്ങള്‍3= വി.എച്ച്.എസ്.എസ്  
|നിയമസഭാമണ്ഡലം= കളമശ്ശേരി
| മാദ്ധ്യമം= മലയാളം‌
|താലൂക്ക്= പറവൂർ
| ആൺകുട്ടികളുടെ എണ്ണം= 800
|ബ്ലോക്ക് പഞ്ചായത്ത്= ആലങ്ങാട്
| പെൺകുട്ടികളുടെ എണ്ണം= 1050
|ഭരണവിഭാഗം= ഗവൺമെന്റ്
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 1850
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| അദ്ധ്യാപകരുടെ എണ്ണം= 60
|പഠന വിഭാഗങ്ങൾ1=എൽ.പി
| പ്രിന്‍സിപ്പല്‍=ജയദേവന്‍.കെ
|പഠന വിഭാഗങ്ങൾ2=യു.പി
| പ്രധാന അദ്ധ്യാപകന്‍=ഗീത. ബി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
| പി.ടി.. പ്രസിഡണ്ട്= പരമേശ്വരന്‍.സി
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
| സ്കൂള്‍ ചിത്രം= 19001 _1.jpg |  
|പഠന വിഭാഗങ്ങൾ5=
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
|സ്കൂൾ തലം=1 മുതൽ 12 വരെ
}}
|മാദ്ധ്യമം= ഇംഗ്ലീഷ് , മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=549
|പെൺകുട്ടികളുടെ എണ്ണം 1-10=435
|വിദ്യാർത്ഥികളുടെ എണ്ണം 1-10=984
|അദ്ധ്യാപകരുടെ എണ്ണം 1-10=37
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ= ലിജ പി എസ്
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=  
|പ്രധാന അദ്ധ്യാപിക= എമിലി സെബാസ്റ്റ്യൻ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്= അജയകുമാർ. എൻ. എൻ
|എം.പി.ടി.. പ്രസിഡണ്ട്= സന്ധ്യ
|സ്കൂൾ ചിത്രം= പ്രമാണം:25057 GHSMuppathadamFrontGate.jpg
|size=380px
|caption=
|ലോഗോ=
|logo_size=50px
}}
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
എറണാകുളം‌ ജില്ലയിലെ കടുങ്ങല്ലൂർ പ‌ഞ്ചായത്തിൽ മുപ്പത്തടത്തിലാണ് '''ഗവൺമെൻറ് ഹയർ സെക്കണ്ടറി സ്ക്കൂൾ മുപ്പത്തടം''' എന്ന ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. ഈ പ‌ഞ്ചായത്തിലെ ഏറ്റവും പഴക്കമേറിയ സ്ക്കൂളുകളിൽ ഒന്നാണ്'''. ''[[ഗവ.എച്ച് എസ്. എസ്.മുപ്പത്തടം/ചരിത്രം|കൂടുതൽ വായിക്കുക]]'''''


'''മലപ്പുറം ജില്ലയിലെ തേഞ്ഞിപ്പലം പ‌ഞ്ചായത്തില്‍ ചേളാരിയിലാണ് <FONT SIZE=3 color=blue>ഗവണ്‍മെന്‍റ് വോക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്ക്കൂള്‍ ചേളാരി </FONT>എന്ന വിദ്യാലയം സ്ഥിതിചെയ്യുന്നത്. ഈ ജില്ലയിലെ ഏറ്റവും പഴക്കമേറിയ സ്ക്കൂളുകളില്‍ ഒന്നായ ഇത് 2010 സുവര്‍ണ്ണജൂബിലി വര്‍ഷമായി ആഘോഷിക്കുകയാണ്'''
==ചരിത്രം==
'''എറണാകുളം ജില്ലയിലെ   മുപ്പത്തടം പ്രദേശങ്ങളിലെ വിദ്യാഭ്യാസപരമായി ഉണ്ടായിരുന്ന പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിന് 1917 -ൽ അനുവദിക്കപ്പെട്ട L.P സ്ക്കൂളാണിത്. [[ഗവ.എച്ച് എസ്. എസ്.മുപ്പത്തടം/ചരിത്രം|പിന്നീട്  നാട്ടുകാരുടെ അശാന്ത പരിശൃമ ഫലമായി]]''  1962 - ൽ U.P. 1990  സ്ക്കൂളായും, പിന്നീട് 1980 -ൽ ഹൈസ്ക്കൂളായും ഉയർത്തപ്പെട്ടത്. 2004 -ൽ അന്നതെത  P.T.A യുടെപരിശൃമ ഫലമായി ഹയർ സെക്കണ്ടറി വിഭാഗംകൂടി പ്രവർത്തനമാരംഭിച്ചു. വിദ്യാലയത്തിന്റെ വളർച്ചക്ക് നല്ലവരായ നാട്ടുകാരുടേയും, സാമുഹ്യ രാഷ്ടീയസാംസ്കാരിക നായകന്മാരുടേയും സഹകരണം എടുത്തുപറയേണ്ടതാണ്. സ്ക്കൂളിന്റെ പുരോഗതിക്കു നിസ്വാർത്ഥ സേവനം ചെയ്തിട്ടുള്ള ശ്രീ.  ശിവശരപ്പിള്ള, ഷംസുദ്ധീൻ, U.N. ഭാസ്കരമേനോൻ,കുമാരപിള്ള തുടങ്ങിയ നല്ലവരായ നാട്ടുകാരുടെ സഹകരണം എടുത്തുപറയേണ്ടതാണ്.'
==ഭൗതികസൗകര്യങ്ങൾ==


==<font color=red> '''ചരിത്രം''' </font>==
26 സെൻറ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 6 കെട്ടിടങ്ങളിലെ ഏകദേശം 41 ക്ലാസ് മുറികളിലായി ഹൈസ്ക്കൂൾ വിഭാഗത്തിലെ 26 ഡിവിഷനുകളും, ഹയർ സെക്കണ്ടറി വിഭാഗത്തിലെ 6 ബാച്ചുകളും പ്രവർത്തിച്ചുവരുന്നു.  രണ്ട് വിഭാഗങ്ങൾക്കും പ്രത്യേകം കംപ്യൂട്ടർ ലാബുകളും ബ്രോഡ്ബ്രാൻറ് ഇൻറർനെറ്റ് സൌകര്യങ്ങളും ഇവിടെയുണ്ട്. വിശാലമായ കളിസ്ഥലവും അസംബ്ളിഹാളും സ്ക്കൂളിനായുണ്ട്.ശ്രീ. A.M. യുസഫ്  M.L.A യുടെ  പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച  മൾട്ടിമീഡിയ റൂമും,വിപുലമായ കംപ്യുട്ടർ ലാബും,C.D ലൈബ്ററിയും, സ്ക്കൂളിനായുണ്ട്. വായനശാലയില് വിപുലമായ പുസ്തകശേഖരണവും ,Victors ചാനലിലൂടെ ഉള്ള പഠനവും, സ്ക്കൂളിനായുണ്ട്. ഈ സ്ക്കൂള് ആലുവ നിയോജക മണ്ഡലത്തിലെ ICT മാതൃക സ്ക്കൂള്  ആയി ഈ വര്​​​​​​ഷം തെര‍‍ഞ്ഞെടുത്തു.
'''മലപ്പുറം ജില്ലയിലെ തേഞ്ഞിപ്പലം, മൂന്നിയൂര്‍, പെരുവള്ളൂര്‍, ചേലബ്ര, പള്ളിക്കല്‍, വള്ളിക്കുന്ന് പ്രദേശങ്ങളിലെ വിദ്യാഭ്യാസപരമായി ഉണ്ടായിരുന്ന പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിന് 1960 -ല്‍ അനുവദിക്കപ്പെട്ട സെക്കണ്ടറി സ്ക്കൂളാണിത്. പിന്നീട് വോക്കേഷണല്‍ ഹയര്‍ സെക്കണ്ടറി, ഹയര്‍ സെക്കണ്ടറി വിഭാഗങ്ങളും അനുവദിക്കപ്പെട്ടു. 1990 -ലാണ് സ്ഥാപനം പ്രിന്‍റിങ് ടെക്നോളജികൂടി പഠിപ്പിക്കുന്ന വോക്കേഷണല്‍ ഹയര്‍ സെക്കണ്ടറിയായി ഉയര്‍ത്തപ്പെട്ടത്. 2004 -ല്‍ ഹയര്‍ സെക്കണ്ടറി വിഭാഗംകൂടി പ്രവര്‍ത്തനമാരംഭിച്ചു.'''


==<font color=green>''' ഭൗതികസൗകര്യങ്ങള്‍'''</font> ==
== പാഠ്യേതര പ്രവർത്തനങ്ങൾ==


'''മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 8 കെട്ടിടങ്ങളിലെ ഏകദേശം 41 ക്ലാസ് മുറികളിലായി ഹൈസ്ക്കൂള്‍ വിഭാഗത്തിലെ 26 ഡിവിഷനുകളും, വോക്കേഷണല്‍ ഹയര്‍ സെക്കണ്ടറി വിഭാഗത്തിലെ 6 ബാച്ചുകളും, ഹയര്‍ സെക്കണ്ടറി വിഭാഗത്തിലെ 6 ബാച്ചുകളും പ്രവര്‍ത്തിച്ചുവരുന്നു. മൂന്ന് വിഭാഗങ്ങള്‍ക്കും പ്രത്യേകം കംപ്യൂട്ടര്‍ ലാബുകളും ബ്രോഡ്ബ്രാന്‍റ് ഇന്‍റര്‍നെറ്റ് സൌകര്യങ്ങളും ഇവിടെയുണ്ട്. വിശാലമായ കളിസ്ഥലവും സ്ക്കൂളിനായുണ്ട്.'''
* ഹെൽത്ത് വിദ്യാഭ്യാസം
* ക്ലാസ് മാഗസിൻ.
* വിദ്യാരംഗം കലാ സാഹിത്യ വേദി.
* ക്ലബ്ബ് പ്രവർത്തനങ്ങൾ.
*[[ഗവ.എച്ച് എസ്. എസ്.മുപ്പത്തടം/സ്റ്റുഡന്റ് പോലീസ് കേഡറ്റ്‌സ്|സ്റ്റുഡന്റ് പോലീസ് കേഡറ്റ്‌സ്]]
* സ്കൂൾ ഫിലീം ക്ലബ്ബ്
 
 
 
 
 
 
==മുൻ സാരഥികൾ==
 
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
{| class="wikitable" style="text-align:left; width:300px; height:200px" border="2"


==<font color=blue> '''പാഠ്യേതര പ്രവര്‍ത്തനങ്ങള്‍'''</font> ==
<font size=4>
*  സ്കൗട്ട് & ഗൈഡ്സ്.
*  ക്ലാസ് മാഗസിന്‍.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  സ്കൂള്‍ ഫിലീം ക്ലബ്ബ് </font>
== <font color=orange>'''മുന്‍ സാരഥികള്‍'''</font> ==
<font color=blue>'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''</font>
{|class="wikitable" style="text-align:left; width:300px; height:200px" border="2"
'''
|1960 - 1969
|<font color=green size=3>സി. നാരായണന്‍ മൂസ്സത്
|-
|1969 - 1970
|<font color=green size=3>ജി. സരോജിനി അമ്മ
|-
|1970 - 1970
|<font color=green size=3>എന്‍. എസ്. മേനോന്‍
|-
|1970 - 1974
|<font color=green size=3>എം. ചെല്ലപ്പന്‍ പിള്ള
|-
|1974 - 1976
|<font color=green size=3>ടി.എസ്. രാമചന്ദ്രന്‍
|-
|1976 - 1978
|1976 - 1978
|<font color=green size=3>കെ. ചന്രമതി അമ്മ
|കെ. ചന്രമതി അമ്മ
|-
|-
|1978 - 1980
|1978 - 1980
|<font color=green size=3>കെ. ചെല്ലപ്പന്‍ നായര്‍
|കെ. ചെല്ലപ്പൻ നായർ
|-
|-
|1980 - 1982
|1980 - 1982
|<font color=green size=3>അന്നമ്മ ഫിലിപ്പ്
|അന്നമ്മ ഫിലിപ്പ്
|-
|-
|1982 - 1983
|1982 - 1983
|<font color=green size=3>എം.ജെ. ജേക്കബ്
|എം.ജെ. ജേക്കബ്
|-
|-
|1983 - 1983
|1983 - 1983
|<font color=green size=3>നളിനി.എ
|നളിനി.എ
|-
|-
|1983 - 1984
|1983 - 1984
|<font color=green size=3>ബി.കെ. ഇന്ദിരാബായ്
|ബി.കെ. ഇന്ദിരാബായ്
|-
|-
|1984 - 1988
|1984 - 1988
|<font color=green size=3>എം. അവറാന്‍
|എം. അവറാൻ
|-
|-
|1988 - 1990
|1988 - 1990
|<font color=green size=3>പി.കെ. മുഹമ്മദ്കുട്ടി
|പി.കെ. മുഹമ്മദ്കുട്ടി
|-
|-
|1990 - 1991
|1990 - 1991
|<font color=green size=3>കെ. രത്നമ്മ
|കെ. രത്നമ്മ
|-
|-
|1991 - 1994
|1991 - 1994
|<font color=green size=3>സി.പി. തങ്കം
|സി.പി. തങ്കം
|-
|-
|1994 - 1996
|1994 - 1996
|<font color=green size=3>എന്‍.ജെ. മത്തായി
|എൻ.ജെ. മത്തായി
|-
|-
|1996 - 1997
|1996 - 1997
|<font color=green size=3>പി.സൌദാമിനി
|പി.സൌദാമിനി
|-
|-
|1997 - 1998
|1997 - 1998
|<font color=green size=3>എം. രാധാമണി
|എം. രാധാമണി
|-
|-
|1998 - 1999
|1998 - 1999
|<font color=green size=3>കെ. റുഖിയ
|കെ. റുഖിയ
|-
|-
|1999 - 2002
|1999 - 2001
|<font color=green size=3>ബി. രാജേന്രന്‍
|ബി. രാജേന്രൻ
|-
|-
|2002 - 2004
|2001 - 2006
|<font color=green size=3>പി. പുരുഷോത്തമന്‍
|പി. കെ അംബിക
|-
|-
|2004 - 2006
|<font color=green size=3>കെ. അശോകകുമാര്‍
|-
|-
|2006 - 2008
|2006 - 2008
|<font color=green size=3>പി.ഡി. മ​ണിയപ്പന്‍
|സി. പി അബൂബക്കർ
|-'''
|-
|2008- 2009
|പി.എ യാസ്മിൻ
|- '''
|}
|}
==<font color=blue> പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍</font> ==


==<font color=red>'''വഴികാട്ടി'''</font>==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:95%;"
 
| style="background: #ccf; text-align: center; font-size:99%;" |
==സ്കൂൾ ശതാബ്ദി ആഘോഷങ്ങൾ==
|-
 
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
മുപ്പത്ത്ടം ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിന് നൂറൂ വയസ്സു തികയുന്നു.ഒരു നൂറ്റാണ്ടു മുമ്പു സാധാരണക്കാർക്ക് ആറിവും അക്ഷരവും അന്യമായിരുന്ന കാലത്ത് കരിങ്ങണംകോടത്ത് നാരായണൻ നായർ എന്ന മനുഷ്യസ്നേഹിയാണ് ഈ മഹാ വിദ്യാലയത്തിന് തുടക്കംകുറിച്ചത് തൂട്ർന്ന് അദ്ദേഹമത് സർക്കാരിനു കൈമാറി.ക്രാന്തദർശികളായ നമ്മുടെ പൂർവ്വസൂരികൾ സ്വന്തം കുടുംബകാര്യം പോലെ നിതാന്ത പരിശ്രമം കൊണ്ട് ഈ അക്ഷരമാലയെ വളർത്തി. വിഭാഗീയതകൾ മറന്ന് ഒരേ മനസ്സോടെയുള്ള നിരന്തരപ്രയത്നം കൊണ്ട് പടിപടിയായി ഉയർന്ന് ഇപ്പോൾ  ഹയർ സെക്കന്ററി വരെ എത്തിനില്ക്കുന്നു. നമുക്കഭിമാനിക്കാം
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
പൊതുസർക്കാർ വിദ്യാലയത്തിന്റെ എല്ലാ പരിമിതികളേയും അതിജീവിച്ച് നമ്മുടെ സ്കൂൾ പഠനമികവിന്റെയും വിജയത്തിന്റെയും പാരമ്പര്യം സുസ്ഥിരമാക്കുന്നു. ഇവിടെ നിന്ന് അക്ഷരമുത്തുകൾ ഉൾച്ചിമിഴിൽ നിറച്ച് ജീവിതത്തിന്റെ ഉന്നത സോപാനങ്ങൾ നടന്നുകയറിയ ആയിരങ്ങളെ ഓർത്ത് നമുക്ക് സന്തോഷിക്കാം.ഒരു സംവത്സരം നീണ്ടുനിൽക്കുന്ന ശതാബ്ദി മഹോത്സവത്തിനായി വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു. സാഹിത്യ ശാസ്ത്ര ചരിത്ര സെമിനാറുകൾ, പഠന ക്ലാസ്സുകൾ , കലാമത്സരങ്ങൾ , പൂർവ്വ വിദ്യാർത്ഥി - അദ്ധ്യാപക സംഗമങ്ങൾ, പ്രദർശനങ്ങൾ , സ്കൂളിന്റെ പാഠ്യ- പാഠ്യേതര സാഹചര്യങ്ങളെ മെച്ചപ്പെടുത്തൽ തുടങ്ങി അനേകം പരിപാടികൾ ഒരു വർഷത്തിനിടയിൽ നടത്തേണ്ടതായുണ്ട്.


* NH 17 നോട് ചേര്‍ന്ന് ചേളാരി അങ്ങാടിയില്‍ നിന്നും 1/2 കി.മീ മാത്രം അകലത്തായി കോഴിക്കോട് റോഡില്‍ സ്ഥിതിചെയ്യുന്നു.      
ആഘോഷങ്ങളുടെ ഔപചാരികമായ ഉദ്ഘാടനംനവംബർ 11 വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.30 ന് ബഹു. കേരള മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ നിർവഹിച്ചു.
|----
* കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന്  12 കി.മി. അകലം


*കോഴിക്കോട് സര്‍വ്വകലാശാലയില്‍ നിന്നും 2 കി.മീ തെക്ക് ഭാഗത്ത്
=='''വഴികാട്ടി'''==
{{Slippymap|lat= 10.090186577007852|lon= 76.31673778406007|zoom=16|width=800|height=400|marker=yes}}


|}
* NH 47 നോട് ചേർന്ന്  ആലുവയ്ത്ത്  സമീപം കടുങ്ങല്ലൂർ പ‌ഞ്ചായത്തിൽ മുപ്പത്തടം എന്ന സ്ഥലത്ത്  സ്ഥിതിചെയ്യുന്നു.
|}
*ആലുവയിൽ നിന്ന്  9 കി.മി. അകലം
<googlemap version="0.9" lat="11.114554" lon="75.891366" zoom="18" width="400" height="400" selector="no">
*കളമശേരിയിൽ  നിന്നും 5 കി.മീ പടിഞ്ഞാറ് ഭാഗത്ത്
11.071469, 76.077017, MMET HS Melmuri
11.111874, 75.890808, Chelari
, Kerala
11.114611, 75.891477
</googlemap>

21:48, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
ഗവ.എച്ച് എസ്. എസ്.മുപ്പത്തടം
വിലാസം
ആലുവ

മുപ്പത്തടം. പി. ഒ
,
ആലുവ പി.ഒ.
,
683110
,
എറണാകുളം ജില്ല
സ്ഥാപിതം1917
വിവരങ്ങൾ
ഫോൺ0484 2559635
ഇമെയിൽmuppathadamgovt.h.s@gmail.com
കോഡുകൾ
സ്കൂൾ കോഡ്25057 (സമേതം)
എച്ച് എസ് എസ് കോഡ്07155
യുഡൈസ് കോഡ്32080101509
വിക്കിഡാറ്റQ99485872
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
ഉപജില്ല ആലുവ
ഭരണസംവിധാനം
ലോകസഭാമണ്ഡലംഎറണാകുളം
നിയമസഭാമണ്ഡലംകളമശ്ശേരി
താലൂക്ക്പറവൂർ
ബ്ലോക്ക് പഞ്ചായത്ത്ആലങ്ങാട്
തദ്ദേശസ്വയംഭരണസ്ഥാപനംകടുങ്ങല്ലൂർ പഞ്ചായത്ത്
വാർഡ്16
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഗവൺമെന്റ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംഇംഗ്ലീഷ് , മലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ549
പെൺകുട്ടികൾ435
ആകെ വിദ്യാർത്ഥികൾ984
അദ്ധ്യാപകർ37
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽലിജ പി എസ്
പ്രധാന അദ്ധ്യാപികഎമിലി സെബാസ്റ്റ്യൻ
പി.ടി.എ. പ്രസിഡണ്ട്അജയകുമാർ. എൻ. എൻ
എം.പി.ടി.എ. പ്രസിഡണ്ട്സന്ധ്യ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



എറണാകുളം‌ ജില്ലയിലെ കടുങ്ങല്ലൂർ പ‌ഞ്ചായത്തിൽ മുപ്പത്തടത്തിലാണ് ഗവൺമെൻറ് ഹയർ സെക്കണ്ടറി സ്ക്കൂൾ മുപ്പത്തടം എന്ന ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. ഈ പ‌ഞ്ചായത്തിലെ ഏറ്റവും പഴക്കമേറിയ സ്ക്കൂളുകളിൽ ഒന്നാണ്. കൂടുതൽ വായിക്കുക

ചരിത്രം

'എറണാകുളം ജില്ലയിലെ മുപ്പത്തടം പ്രദേശങ്ങളിലെ വിദ്യാഭ്യാസപരമായി ഉണ്ടായിരുന്ന പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിന് 1917 -ൽ അനുവദിക്കപ്പെട്ട L.P സ്ക്കൂളാണിത്. പിന്നീട് നാട്ടുകാരുടെ അശാന്ത പരിശൃമ ഫലമായി 1962 - ൽ U.P. 1990 സ്ക്കൂളായും, പിന്നീട് 1980 -ൽ ഹൈസ്ക്കൂളായും ഉയർത്തപ്പെട്ടത്. 2004 -ൽ അന്നതെത P.T.A യുടെപരിശൃമ ഫലമായി ഹയർ സെക്കണ്ടറി വിഭാഗംകൂടി പ്രവർത്തനമാരംഭിച്ചു. ഈ വിദ്യാലയത്തിന്റെ വളർച്ചക്ക് നല്ലവരായ നാട്ടുകാരുടേയും, സാമുഹ്യ രാഷ്ടീയസാംസ്കാരിക നായകന്മാരുടേയും സഹകരണം എടുത്തുപറയേണ്ടതാണ്. ഈ സ്ക്കൂളിന്റെ പുരോഗതിക്കു നിസ്വാർത്ഥ സേവനം ചെയ്തിട്ടുള്ള ശ്രീ. ശിവശരപ്പിള്ള, ഷംസുദ്ധീൻ, U.N. ഭാസ്കരമേനോൻ,കുമാരപിള്ള തുടങ്ങിയ നല്ലവരായ നാട്ടുകാരുടെ സഹകരണം എടുത്തുപറയേണ്ടതാണ്.'

ഭൗതികസൗകര്യങ്ങൾ

26 സെൻറ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 6 കെട്ടിടങ്ങളിലെ ഏകദേശം 41 ക്ലാസ് മുറികളിലായി ഹൈസ്ക്കൂൾ വിഭാഗത്തിലെ 26 ഡിവിഷനുകളും, ഹയർ സെക്കണ്ടറി വിഭാഗത്തിലെ 6 ബാച്ചുകളും പ്രവർത്തിച്ചുവരുന്നു. രണ്ട് വിഭാഗങ്ങൾക്കും പ്രത്യേകം കംപ്യൂട്ടർ ലാബുകളും ബ്രോഡ്ബ്രാൻറ് ഇൻറർനെറ്റ് സൌകര്യങ്ങളും ഇവിടെയുണ്ട്. വിശാലമായ കളിസ്ഥലവും അസംബ്ളിഹാളും സ്ക്കൂളിനായുണ്ട്.ശ്രീ. A.M. യുസഫ് M.L.A യുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച മൾട്ടിമീഡിയ റൂമും,വിപുലമായ കംപ്യുട്ടർ ലാബും,C.D ലൈബ്ററിയും, സ്ക്കൂളിനായുണ്ട്. വായനശാലയില് വിപുലമായ പുസ്തകശേഖരണവും ,Victors ചാനലിലൂടെ ഉള്ള പഠനവും, സ്ക്കൂളിനായുണ്ട്. ഈ സ്ക്കൂള് ആലുവ നിയോജക മണ്ഡലത്തിലെ ICT മാതൃക സ്ക്കൂള് ആയി ഈ വര്​​​​​​ഷം തെര‍‍ഞ്ഞെടുത്തു.

പാഠ്യേതര പ്രവർത്തനങ്ങൾ




മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

1976 - 1978 കെ. ചന്രമതി അമ്മ
1978 - 1980 കെ. ചെല്ലപ്പൻ നായർ
1980 - 1982 അന്നമ്മ ഫിലിപ്പ്
1982 - 1983 എം.ജെ. ജേക്കബ്
1983 - 1983 നളിനി.എ
1983 - 1984 ബി.കെ. ഇന്ദിരാബായ്
1984 - 1988 എം. അവറാൻ
1988 - 1990 പി.കെ. മുഹമ്മദ്കുട്ടി
1990 - 1991 കെ. രത്നമ്മ
1991 - 1994 സി.പി. തങ്കം
1994 - 1996 എൻ.ജെ. മത്തായി
1996 - 1997 പി.സൌദാമിനി
1997 - 1998 എം. രാധാമണി
1998 - 1999 കെ. റുഖിയ
1999 - 2001 ബി. രാജേന്രൻ
2001 - 2006 പി. കെ അംബിക
2006 - 2008 സി. പി അബൂബക്കർ
2008- 2009 പി.എ യാസ്മിൻ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

സ്കൂൾ ശതാബ്ദി ആഘോഷങ്ങൾ

മുപ്പത്ത്ടം ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിന് നൂറൂ വയസ്സു തികയുന്നു.ഒരു നൂറ്റാണ്ടു മുമ്പു സാധാരണക്കാർക്ക് ആറിവും അക്ഷരവും അന്യമായിരുന്ന കാലത്ത് കരിങ്ങണംകോടത്ത് നാരായണൻ നായർ എന്ന മനുഷ്യസ്നേഹിയാണ് ഈ മഹാ വിദ്യാലയത്തിന് തുടക്കംകുറിച്ചത് തൂട്ർന്ന് അദ്ദേഹമത് സർക്കാരിനു കൈമാറി.ക്രാന്തദർശികളായ നമ്മുടെ പൂർവ്വസൂരികൾ സ്വന്തം കുടുംബകാര്യം പോലെ നിതാന്ത പരിശ്രമം കൊണ്ട് ഈ അക്ഷരമാലയെ വളർത്തി. വിഭാഗീയതകൾ മറന്ന് ഒരേ മനസ്സോടെയുള്ള നിരന്തരപ്രയത്നം കൊണ്ട് പടിപടിയായി ഉയർന്ന് ഇപ്പോൾ ഹയർ സെക്കന്ററി വരെ എത്തിനില്ക്കുന്നു. നമുക്കഭിമാനിക്കാം

പൊതുസർക്കാർ വിദ്യാലയത്തിന്റെ എല്ലാ പരിമിതികളേയും അതിജീവിച്ച് നമ്മുടെ സ്കൂൾ പഠനമികവിന്റെയും വിജയത്തിന്റെയും പാരമ്പര്യം സുസ്ഥിരമാക്കുന്നു. ഇവിടെ നിന്ന് അക്ഷരമുത്തുകൾ ഉൾച്ചിമിഴിൽ നിറച്ച് ജീവിതത്തിന്റെ ഉന്നത സോപാനങ്ങൾ നടന്നുകയറിയ ആയിരങ്ങളെ ഓർത്ത് നമുക്ക് സന്തോഷിക്കാം.ഒരു സംവത്സരം നീണ്ടുനിൽക്കുന്ന ശതാബ്ദി മഹോത്സവത്തിനായി വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു. സാഹിത്യ ശാസ്ത്ര ചരിത്ര സെമിനാറുകൾ, പഠന ക്ലാസ്സുകൾ , കലാമത്സരങ്ങൾ , പൂർവ്വ വിദ്യാർത്ഥി - അദ്ധ്യാപക സംഗമങ്ങൾ, പ്രദർശനങ്ങൾ , സ്കൂളിന്റെ പാഠ്യ- പാഠ്യേതര സാഹചര്യങ്ങളെ മെച്ചപ്പെടുത്തൽ തുടങ്ങി അനേകം പരിപാടികൾ ഒരു വർഷത്തിനിടയിൽ നടത്തേണ്ടതായുണ്ട്.

ആഘോഷങ്ങളുടെ ഔപചാരികമായ ഉദ്ഘാടനംനവംബർ 11 വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.30 ന് ബഹു. കേരള മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ നിർവഹിച്ചു.

വഴികാട്ടി

Map
  • NH 47 നോട് ചേർന്ന് ആലുവയ്ത്ത് സമീപം കടുങ്ങല്ലൂർ പ‌ഞ്ചായത്തിൽ മുപ്പത്തടം എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്നു.
  • ആലുവയിൽ നിന്ന് 9 കി.മി. അകലം
  • കളമശേരിയിൽ നിന്നും 5 കി.മീ പടിഞ്ഞാറ് ഭാഗത്ത്