"സെന്റ് തോമസ് ഹൈസ്കൂൾ,ആനിക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

33002 (സംവാദം | സംഭാവനകൾ)
No edit summary
കലോത്സവത്തിൽ പങ്കെടുത്ത വർഷം ചേർക്കുന്നു (via JWB)
 
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 29 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSchoolFrame/Header}}
{{prettyurl|St.ThomasHS Anickadu}}
{{prettyurl|St.ThomasHS Anickadu}}
<!-- ''സെൻറ് തോമസ് ഹൈസ്കൂൾ ആനിക്കാട്'''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- ''സെൻറ് തോമസ് ഹൈസ്കൂൾ ആനിക്കാട്'''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
{{Infobox School|
 
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School  
പേര്= സെൻറ് തോമസ് ഹൈസ്കൂൾ ആനിക്കാട് |
|സ്ഥലപ്പേര്=ആനിക്കാട്
സ്ഥലപ്പേര്= ആനിക്കാട് |
|വിദ്യാഭ്യാസ ജില്ല=കോട്ടയം
വിദ്യാഭ്യാസ ജില്ല=കോട്ടയം|
|റവന്യൂ ജില്ല=കോട്ടയം
റവന്യൂ ജില്ല= കോട്ടയം|
|സ്കൂൾ കോഡ്=33002
സ്കൂൾ കോഡ്=33002 |
|വിക്കിഡാറ്റ ക്യു ഐഡി=Q87659947
സ്ഥാപിതദിവസം= 01 |
|യുഡൈസ് കോഡ്=32100800608
സ്ഥാപിതമാസം= 06 |
|സ്ഥാപിതദിവസം=01
സ്ഥാപിതവർഷം= 1905 |
|സ്ഥാപിതമാസം=06
സ്കൂൾ വിലാസം= ആനിക്കാട് ഈസ്ററ് പി., <br/>കോട്ടയം |
|സ്ഥാപിതവർഷം=1905
പിൻ കോഡ്= 686503 |
|സ്കൂൾ വിലാസം=St.Thomas HS Anickadu
സ്കൂൾ ഫോൺ= 04812551326 |
Anickadu East P.O.,Kottayam-686503
സ്കൂൾ ഇമെയിൽ= st.thomashsanickadu@gmail.com |
|പോസ്റ്റോഫീസ്=ആനിക്കാട്
സ്കൂൾ വെബ് സൈറ്റ്=www.sthsanickad.blogspot.com |
|പിൻ കോഡ്=686503
ഉപ ജില്ല= കൊഴുവനാൽ‌|  
|സ്കൂൾ ഫോൺ=0481 2551326
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
|സ്കൂൾ ഇമെയിൽ=st.thomashsanickadu@gmail.com
ഭരണം വിഭാഗം= ‍ എയ്ഡഡ്‍‌|
|സ്കൂൾ വെബ് സൈറ്റ്=www.sthsanickad.blogspot.com
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കൽ -  -->
|ഉപജില്ല=കൊഴുവനാൽ
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം |
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
<!-- ഹൈസ്കൂൾ /  ഹയർ സെക്കന്ററി സ്കൂൾ / വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ-->
|വാർഡ്=4
പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ|  
|ലോകസഭാമണ്ഡലം=പത്തനംതിട്ട
മാദ്ധ്യമം= മലയാളം‌ |
|നിയമസഭാമണ്ഡലം=കാഞ്ഞിരപ്പള്ളി
ആൺകുട്ടികളുടെ എണ്ണം=313 |
|താലൂക്ക്=കോട്ടയം
പെൺകുട്ടികളുടെ എണ്ണം= 270|
|ബ്ലോക്ക് പഞ്ചായത്ത്=പാമ്പാടി
വിദ്യാർത്ഥികളുടെ എണ്ണം= 583 |
|ഭരണവിഭാഗം=എയ്ഡഡ്
അദ്ധ്യാപകരുടെ എണ്ണം= 27|‍ 
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
പ്രിൻസിപ്പാൾ= |
|പഠന വിഭാഗങ്ങൾ1=എൽ.പി
പ്രധാന അദ്ധ്യാപകൻ= Sri. Thomas P J  |
|പഠന വിഭാഗങ്ങൾ2=യു.പി
പി.ടി.. പ്രസിഡണ്ട്= Sri Hari Prasad |
|പഠന വിഭാഗങ്ങൾ3=HS
ഗ്രേഡ്=4|
|സ്കൂൾ തലം=1 മുതൽ 10 വരെ
സ്കൂൾ ചിത്രം= [[പ്രമാണം:33002-a2.png|thumb|St Thomas High school]] ‎|
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=285
|പെൺകുട്ടികളുടെ എണ്ണം 1-10=259
|വിദ്യാർത്ഥികളുടെ എണ്ണം 1-10=544
|അദ്ധ്യാപകരുടെ എണ്ണം 1-10=27
|വൈസ് പ്രിൻസിപ്പൽ=സി ജിസ്റ്റി ജേക്കബ്
|പ്രധാന അദ്ധ്യാപിക=സി. ജിസ്റ്റി ജേക്കബ്
|പി.ടി.എ. പ്രസിഡണ്ട്=കൊച്ചുമോൻ പി വി
|എം.പി.ടി.. പ്രസിഡണ്ട്=ജിഷ വിൻസെന്റ്
|സ്കൂൾ ചിത്രം=33002-a2.png
|size=350px
|logo_size=50px
}}
}}
{{SSKSchool|year=2025-26}}
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
കോട്ടയം ജില്ലയിലെ പളളിക്കത്തോട് പഞ്ചായത്തിൽആനിക്കാട്  സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''സെൻറ് തോമസ് ഹൈസ്കൂൾ'''.  ''' ആനിക്കാട് സ്കൂൾ''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്.  ആനിക്കാട് പളളിയിലെ വികാരിയായിരുന്ന ബഹു.മാത്യു വാടാനയച്ചൻ 1905-ൽ സ്ഥാപിച്ച ഈ വിദ്യാലയം കോട്ടയം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.2005-2006 വർഷത്തിൽ ഈ വിദ്യാലയം ശതാബ്ധി ആഘോഷിച്ചു.
കോട്ടയം ജില്ലയിലെ പളളിക്കത്തോട് പഞ്ചായത്തിൽആനിക്കാട്  സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''സെൻറ് തോമസ് ഹൈസ്കൂൾ'''.  ''' ആനിക്കാട് സ്കൂൾ''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്.  ആനിക്കാട് പളളിയിലെ വികാരിയായിരുന്ന ബഹു.മാത്യു വാടാനയച്ചൻ 1905-ൽ സ്ഥാപിച്ച ഈ വിദ്യാലയം കോട്ടയം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.2005-2006 വർഷത്തിൽ ഈ വിദ്യാലയം ശതാബ്ധി ആഘോഷിച്ചു.[[പ്രമാണം:33002-a4.png|thumb|onam2019]]
== ചരിത്രം ==
== ചരിത്രം ==
കോട്ടയം ജില്ലയിലെ പളളിക്കത്തോട് പഞ്ചായത്തിൽ ആനിക്കാട്  എന്ന സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതിചെയ്യൂന്നത്. 1905-ൽ ബഹുമാനപ്പെട്ട മാത്യു വാടാനയച്ചനാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. കുടിപ്പളളിക്കൂടം എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. പെരുനാട്ടു കുഞ്ഞൻ പിളളയാശാനായിരുന്നു ആദ്യ അദ്ധ്യാപകൻ. സംസ്കൃത ഭാഷാ പഠനത്തിനു പുറമേ ചങ്ങാശേരി എസ്.ബി ഹൈസേകൂളിലെ ജോൺ സാർ ഇംഗ്ലീഷും പഠിപ്പിച്ചിരുന്നു.1938-ൽ ഇതൊരു മിഡിൽ സ്കൂളായി  ഉയർത്തപ്പെട്ടു. തോട്ടുപുറം തൊമ്മൻ സാർ ആദ്യ ഹെഡ് മാസ്റററായി.1968-ൽ ബഹു. കുരീക്കാട്ട് ജോസഫച്ചൻറ മേൽ നോട്ടത്തിൽ  ‍ഹൈസ്കൂളായി ഉയർന്നു. പി.ററി.അവിരാ മാസ്ററർ ആദ്യ പ്രധാന അദ്ധ്യാപകനായി.1999-ൽ കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ മികച്ച വിദ്യാലയമായി തെരഞ്ഞെടുക്കപ്പെട്ടു.തുടർന്ന് 2016 മാർച്ചിൽ നടന്ന sslc പരീക്ഷയിൽ വരെ ഉയർന്ന വിജയം കരസ്ഥമാക്കി.
കോട്ടയം ജില്ലയിലെ പളളിക്കത്തോട് പഞ്ചായത്തിൽ ആനിക്കാട്  എന്ന സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതിചെയ്യൂന്നത്. 1905-ൽ ബഹുമാനപ്പെട്ട മാത്യു വാടാനയച്ചനാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. കുടിപ്പളളിക്കൂടം എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. പെരുനാട്ടു കുഞ്ഞൻ പിളളയാശാനായിരുന്നു ആദ്യ അദ്ധ്യാപകൻ. സംസ്കൃത ഭാഷാ പഠനത്തിനു പുറമേ ചങ്ങാശേരി എസ്.ബി ഹൈസേകൂളിലെ ജോൺ സാർ ഇംഗ്ലീഷും പഠിപ്പിച്ചിരുന്നു.1938-ൽ ഇതൊരു മിഡിൽ സ്കൂളായി  ഉയർത്തപ്പെട്ടു. തോട്ടുപുറം തൊമ്മൻ സാർ ആദ്യ ഹെഡ് മാസ്റററായി.1968-ൽ ബഹു. കുരീക്കാട്ട് ജോസഫച്ചൻറ മേൽ നോട്ടത്തിൽ  ‍ഹൈസ്കൂളായി ഉയർന്നു. പി.ററി.അവിരാ മാസ്ററർ ആദ്യ പ്രധാന അദ്ധ്യാപകനായി.1999-ൽ കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ മികച്ച വിദ്യാലയമായി തെരഞ്ഞെടുക്കപ്പെട്ടു.തുടർന്ന് 2016 മാർച്ചിൽ നടന്ന sslc പരീക്ഷയിൽ വരെ ഉയർന്ന വിജയം കരസ്ഥമാക്കി.
വരി 47: വരി 62:
*2003-ടോംസ്. വി.തോമസ്- ഒന്പതാം റാങ്ക്.
*2003-ടോംസ്. വി.തോമസ്- ഒന്പതാം റാങ്ക്.


== ഭൗതികസൗകര്യങ്ങൾ ==
== സ്കൂളിന്റെ ഭൗതികസൗകര്യങ്ങൾ ==
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 4 കെട്ടിടങ്ങളിലായി 25 ക്ലാസ് മുറികളും മികച്ച ഒരു മൾട്ടി മീഡിയ ലാബും ഉണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.സ്കൂളിന് മികച്ച  കമ്പ്യൂട്ടർ ലാബുണ്ട്. . ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 4 കെട്ടിടങ്ങളിലായി 25 ക്ലാസ് മുറികളും മികച്ച ഒരു മൾട്ടി മീഡിയ ലാബും ഉണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.സ്കൂളിന് മികച്ച  കമ്പ്യൂട്ടർ ലാബുണ്ട്. . ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.Computer lab ഉണ്ട്.
 
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  സ്കൗട്ട് & ഗൈഡ്
'''N C C'''
*  ക്ലാസ് മാഗസിൻ.
*  '''സ്കൗട്ട് & ഗൈഡ്'''
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  '''Red Cross'''
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
'''ക്ലാസ് മാഗസിൻ.'''
*2016-17 വർഷത്തിൽ 313 boys ഉം  270 girlsഉം പഠിക്കുന്നു.
'''വിദ്യാരംഗം കലാ സാഹിത്യ വേദി.'''
*2019 - 2020  വർഷത്തിൽ 302 boys ഉം  260 girlsഉം പഠിക്കുന്നു.
'''ക്ലബ്ബ് പ്രവർത്തനങ്ങൾ.'''
*2020 - 2021  വർഷത്തിൽ 297 boys ഉം  256 girlsഉം പഠിക്കുന്നു.
''''''


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
സീറോമലബാർ സഭയുടെ കാഞ്ഞിരപ്പളളി ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 73 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. വെരി. '''റെവ. ബിഷപ്പ് ഡോ. മാത്യു അറയ്ക്കൽ''' രക്ഷാധികാരിയായും റെവ'''.'''ഫാ.സഖറിയാസ് ഇല്ലിക്കമുറിയിൽ'''''കോർപ്പറേറ്റ് മാനേജരായും പ്രവർത്തിക്കുന്നു. ശ്രി.'''മാത്യു ആന്റണി''യാണ്  ഇപ്പോഴത്തെ ഹെഡ് മാസ്റ്റർ. Sri.Biju Kaniyamparampil  ആണ് പി.ടി.എയുടെ പ്രസിഡണ്ട്(2016 - 2017)..
സീറോമലബാർ സഭയുടെ കാഞ്ഞിരപ്പളളി ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 73 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. വെരി. '''റെവ. ബിഷപ്പ് ഡോ. ജോസ് പുളിക്കൽ''' രക്ഷാധികാരിയായും റെവ'''.'''ഫാ.ഡൊമിനിക് അയലുപ്പറമ്പിൽ'''''കോർപ്പറേറ്റ് മാനേജരായും പ്രവർത്തിക്കുന്നു. ശ്രിമതി.'''മിനി ട്രീസ''യാണ്  ഇപ്പോഴത്തെ ഹെഡ് മിസ്ട്രസ്. പി.ടി.എ യുടെ പ്രസിഡണ്ട്(2020 - 21)..


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
വരി 79: വരി 97:
*ശ്രീ.ടോമി ജോസഫ്,  
*ശ്രീ.ടോമി ജോസഫ്,  
*ശ്രീ.മാത്യു ആന്റണി
*ശ്രീ.മാത്യു ആന്റണി
*ശ്രീ.തോമസ് പി ജെ [2018 - 2019 മുതൽ]
*ശ്രീ.തോമസ് പി ജെ
*'''ശ്രീമതി.മിനി ട്രീസ [2020 - 2021 മുതൽ]'''''


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
വരി 87: വരി 106:
*ഡോൺ മാക്സ്- ഫിലിം എഡിറ്റർ
*ഡോൺ മാക്സ്- ഫിലിം എഡിറ്റർ
*പ്രൊഫ.എം.ഡി.ജലജ- HOD-RIT കോട്ടയം
*പ്രൊഫ.എം.ഡി.ജലജ- HOD-RIT കോട്ടയം
==മികച്ച നേട്ടം==
==മികച്ച നേട്ടം==
2016 November ൽ shornur നടന്ന Kerala State Mathemetics fair ൽ ഈ സ്കൂളിലെ Anushitha Sabu  മൂന്നാം സ്ഥാനവും A grade ഉം നേടി.
2016 November ൽ shornur നടന്ന Kerala State Mathemetics fair ൽ ഈ സ്കൂളിലെ Anushitha Sabu  മൂന്നാം സ്ഥാനവും A grade ഉം നേടി.
വരി 92: വരി 112:
2017,2018,2019വർഷങ്ങളിലും മികച്ച നേട്ടം കൈവരിച്ചു
2017,2018,2019വർഷങ്ങളിലും മികച്ച നേട്ടം കൈവരിച്ചു


==പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം==
==Little Kites Club==
നമ്മുടെ സ്കൂളിലെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം പരിപാടികൾ  27-1-2017 വെള്ളിയാഴ്ച്ച നടത്തപ്പെട്ടു. 9.30 AM ന് സ്കൂൾ അസംബ്ലിയിൽ  പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ പ്രാധാന്യത്തെപ്പറ്റി School Headmaster Sri.Mathew Antony sir കുട്ടികളെ ബോധ്യപ്പെടുത്തി . തുടർന്ന് കുട്ടികൾ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞ പ്രതിജ്ഞ എടുത്തു.ഗ്രീൻ പ്രോട്ടോക്കോൾ സ്കൂളിൽ നിലവിൽ വന്നതായി ഹെഡ്മാസ്റ്റർ അറിയിച്ചു.  ഗ്രീൻ പ്രോട്ടോക്കോൾ പ്രതിജ്ഞ എടുത്തു.തുടർന്ന് പൊതു സമ്മേളനം നടത്തി.
നമ്മുടെ സ്കൂളിലെ Little Kites പ്രവർത്തനങ്ങൾ 2018 - 19 വർഷം ആരംഭിച്ചു.2019 - 2022 വർഷത്തിൽ
"പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം  പ്രതിജ്ഞ"]]
24 കുട്ടികൾ അംഗത്വമെടുത്തു,


==School Staff==
==School Staff 2020 -21==
Sri .Thomas P J (Headmaster)
Smt.Mini Tresa(Headmistress)
Sri.Babu Emmanuel HST (Maths)
Sri.Babu Emmanuel HST (Maths)
Smt.Manju Raju HST (Maths)
Smt.Manju Raju HST (Maths)
Smt.Lissiamma Thomas HST(English)
Smt.     HST(English)
Smt.Jasmine C  Antony HST(English)
Smt.Jasmine C  Antony HST(English)
Sri.Jose K K HSA (Malayalam)
Sri.Jose K K HSA (Malayalam)
വരി 111: വരി 131:
Smt.Mini Abraham(UPST), Smt.Tessymol Mathew( UPST),
Smt.Mini Abraham(UPST), Smt.Tessymol Mathew( UPST),
Smt.Shiny Abraham (UPST), Smt.Thesykutty Thomas(LG Hindi),
Smt.Shiny Abraham (UPST), Smt.Thesykutty Thomas(LG Hindi),
Smt.Valsalakumari N P (LG SKT), Smt.Aleykutty John(LPST),
Smt. (LG SKT), Smt.Aleykutty John(LPST),
Smt.Elsamma Cherian (LPST), Smt.Jaisamma K M (LPST),
Smt.Elsamma Cherian (LPST), Smt.Jaisamma K M (LPST),
Smt.Sherly P Jacob (LPST), Smt.CincyK Jose(Clerk)
Smt.Sherly P Jacob (LPST), Smt.CincyK Jose(Clerk)
വരി 118: വരി 138:


== ഓണാഘോഷം 2019 September 2 ==
== ഓണാഘോഷം 2019 September 2 ==
2019 - 20വർഷത്തെ ഓണാഘോഷം വിപുലമായി നടത്തി ., മാവേലിമന്നൻ, അത്തപൂക്കളം,  തുടങ്ങിയ ഇനങ്ങൾ ഉണ്ടായിരുന്നു.വടംവലി മത്സരം കുട്ടികളിൽ ആവേശം നിറച്ചു.സ്കൂൾ മാനേജരച്ചൻ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.ഈ വർഷത്തെ Digital Pookkalam
2019 - 20വർഷത്തെ ഓണാഘോഷം വിപുലമായി നടത്തി ., മാവേലിമന്നൻ, അത്തപൂക്കളം,  തുടങ്ങിയ ഇനങ്ങൾ ഉണ്ടായിരുന്നു.വടംവലി മത്സരം കുട്ടികളിൽ ആവേശം നിറച്ചു.സ്കൂൾ മാനേജരച്ചൻ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.'''ഈ വർഷത്തെ Digital Pookkalam'''
എല്ലാവരും ശ്രദ്ധിച്ചു.
എല്ലാവരും ശ്രദ്ധിച്ചു. '''ഒന്നാം സ്ഥാനം കിട്ടിയ പൂക്കളമാണ് ഇവിടെ തന്നിരിക്കുന്നത്'''
[[പ്രമാണം:33002-a1.png|thumb|onam2019]]
[[പ്രമാണം:33002-a1.png|thumb|onam2019]]
[[പ്രമാണം:33002-a5.png|thumb|onam2019]]


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:9.604006 ,76.694625| width=500px | zoom=16 }}
{{#multimaps:9.604006 ,76.694625| width=500px | zoom=16 }}
 
<!--visbot  verified-chils->-->
<!--visbot  verified-chils->
"https://schoolwiki.in/സെന്റ്_തോമസ്_ഹൈസ്കൂൾ,ആനിക്കാട്" എന്ന താളിൽനിന്ന് ശേഖരിച്ചത്