"സെന്റ് .സെബാസ്റ്റ്യൻ.എച്ച് .എസ്.വെളിമാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 35 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{HSSchoolFrame/Header}}
{{prettyurl|S.S.H.S. Velimanam}}
{{prettyurl|S.S.H.S. Velimanam}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
{{Infobox School  
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
|സ്ഥലപ്പേര്=വെളിമാനം - ഇരിട്ടി
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
|വിദ്യാഭ്യാസ ജില്ല=തലശ്ശേരി
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
|റവന്യൂ ജില്ല=കണ്ണൂർ
{{Infobox School
|സ്കൂൾ കോഡ്=14056
| സ്ഥലപ്പേര്= വെളിമാനം
|എച്ച് എസ് എസ് കോഡ്=13065
| വിദ്യാഭ്യാസ ജില്ല= തലശ്ശേരി
|വി എച്ച് എസ് എസ് കോഡ്=
| റവന്യൂ ജില്ല= കണ്ണൂർ  
|വിക്കിഡാറ്റ ക്യു ഐഡി=
| സ്കൂൾ കോഡ്= 14056
|യുഡൈസ് കോഡ്=32020900813
| സ്ഥാപിതദിവസം= 05
|സ്ഥാപിതദിവസം=
| സ്ഥാപിതമാസം= 07
|സ്ഥാപിതമാസം=
| സ്ഥാപിതവർഷം= 1979  
|സ്ഥാപിതവർഷം=1979
| സ്കൂൾ വിലാസം= വെളിമാനം പി.ഒ, <br/>കണ്ണൂർ
|സ്കൂൾ വിലാസം=
| പിൻ കോഡ്= 670704  
|പോസ്റ്റോഫീസ്=വെളിമാനം
| സ്കൂൾ ഫോൺ= 04902454452
|പിൻ കോഡ്=670704
| സ്കൂൾ ഇമെയിൽ=sshs14056@gmail.com  
|സ്കൂൾ ഫോൺ=
| സ്കൂൾ വെബ് സൈറ്റ്=  
|സ്കൂൾ ഇമെയിൽ=sshs14056@gmail.com
| ഉപ ജില്ല=ഇരിട്ടി
|സ്കൂൾ വെബ് സൈറ്റ്=
| ഭരണം വിഭാഗം=സർക്കാർ എയ്ഡഡ്
|ഉപജില്ല=ഇരിട്ടി
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|തദ്ദേശസ്വയംഭരണസ്ഥാപനം =ആറളം പഞ്ചായത്ത്
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ  
|വാർഡ്=4
| പഠന വിഭാഗങ്ങൾ2= എച്ച്.എസ്.എസ്  
|ലോകസഭാമണ്ഡലം=കണ്ണൂർ
| മാദ്ധ്യമം= മലയാളം‌
|നിയമസഭാമണ്ഡലം=പേരാവൂർ
| ആൺകുട്ടികളുടെ എണ്ണം= 290
|താലൂക്ക്=ഇരിട്ടി
| പെൺകുട്ടികളുടെ എണ്ണം= 340
|ബ്ലോക്ക് പഞ്ചായത്ത്=ഇരിട്ടി
| വിദ്യാർത്ഥികളുടെ എണ്ണം= 630
|ഭരണവിഭാഗം=എയ്ഡഡ്
| അദ്ധ്യാപകരുടെ എണ്ണം= 30
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| പ്രിൻസിപ്പൽ=   ശ്രീ. ഷാജി കെ ചെറിയാൻ
|പഠന വിഭാഗങ്ങൾ1=
| പ്രധാന അദ്ധ്യാപിക=   ശ്രീമതി മേഴ്സീ മരിയ
|പഠന വിഭാഗങ്ങൾ2=
| പി.ടി.. പ്രസിഡണ്ട്= ശ്രി ജോർജ്ജ് തോമസ് വെള്ളാപ്പാണി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|ഗ്രേഡ്=5
|പഠന വിഭാഗങ്ങൾ4=
| സ്കൂൾ ചിത്രം= 14056.jpeg |  
|പഠന വിഭാഗങ്ങൾ5=
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
|സ്കൂൾ തലം=8 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=288
|പെൺകുട്ടികളുടെ എണ്ണം 1-10=294
|വിദ്യാർത്ഥികളുടെ എണ്ണം 1-10=582
|അദ്ധ്യാപകരുടെ എണ്ണം 1-10=25
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=330
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=13
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=ശ്രീമതി റോസ എം സി
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=ശ്രീ.ജോഷി ജോൺ
|പി.ടി.. പ്രസിഡണ്ട്=സജി ഇടിമണ്ണിക്കൽ
|എം.പി.ടി.എ. പ്രസിഡണ്ട്=അനിത സജീവ്
|സ്കൂൾ ചിത്രം=14056index.jpeg|  
സെന്റ്.സെബാസ്‍റ്റ്യൻസ് ഹയർസെക്കന്ററി സ്‍കൂൾ വെളിമാനം|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}

വരി 38: വരി 64:

വെളിമാനം പ്രദേശത്തിന്റെ തിലകക്കുറിയായി ആയി പ്രശോഭിക്കുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''സെന്റ്.സെബാസ്റ്റ്യൻസ്  ഹയർ സെക്കണ്ടറി സ്കൂൾ‍'''. 1979 ജൂലൈ 5-ൽ  സ്ഥാപിച്ച ഈ വിദ്യാലയം മലയോരമേഘലയിലെ  ഏറ്റവും പ്രശസ്തമായ  വിദ്യാലയങ്ങളിലൊന്നാണ്. തുടർച്ചയായി  നൂറുശതമാനം വിജയം കരസ്ഥമാക്കികൊണ്ടിര്ക്കുന്ന സ്ക്കൂളാണിത്.

== ചരിത്രം ==
 
== ചരിത്രം ==
കണ്ണൂർ ജില്ലയുടെ വടക്കുകിഴക്കൻ ഗ്രാമമായ ആറളം പജ്ഞായത്തിലെ വെളിമാനം പ്രദേശത്ത് തലയുയർത്തിനിൽക്കുകയാണ് ഈ മോഹനമായ കലാലയം. ഒരു സരസ്വതീക്ഷേത്ര മെന്ന നാട്ടുകാരുടെ മോഹം പൂവണിഞ്ഞത് 1979 ജൂലൈമാസം അഞ്ചാം തീയതിയാണ്.താല്കാകലിക ഷെഡ്ഡുകളിൽ പ്രവർത്തനമാരംഭിച്ച ഈ സ്ക്കൂളിന്ന് നല്ല നിലയിൽ പ്രവർത്തിച്ചു വരുന്നു.ഈ വർഷം 17ഡിവിഷനുകളായി 663  കുട്ടികൾ ഈ കലാലയത്തിൽ പഠിക്കുന്നു.26 അധ്യാപകരും 4 അനധ്യാപകരും ഇവിടെ ജോലി ചെയ്യുന്നു.

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
'''മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 24 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി  7 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 24 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി  7 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.  
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.  
വരി 49: വരി 76:

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
    സ്കൗട്ട് & ഗൈഡ്സ്.
* '''സ്കൗട്ട് & ഗൈഡ്സ്.''' ശ്രീ ജോഷി ജോൺ മാസ്റ്ററുടെ നേതൃത്വത്തിൽ സ്കൗട്ടും ശ്രീമതി ഡയാന ഗ്രെയ്സിന്റെ മേൽനോട്ടത്തിൽ ഗൈഡ്സും പരിശീലനം നേടി വരുന്നു.
 
* ജെ.അർ.സി
. ജെ.അർ.സി
* തായമ്പക സംഘം.
 
* ക്ലാസ് മാഗസിൻ.
    തായമ്പക സംഘം.
* വിദ്യാരംഗം കലാ സാഹിത്യ വേദി
    ക്ലാസ് മാഗസിൻ.
* ക്ലബ്ബ് പ്രവർത്തനങ്ങൾ
    വിദ്യാരംഗം കലാ സാഹിത്യ വേദി.
(സയൻസ് ക്ലബ്, സോഷ്യൻ സയൻസ് ക്ലബ്, യംഗ്ഫാർമേഴ്സ് ക്ലബ്, മാത്സ് ക്ലബ്, ഇംഗ്ലീഷ് ലിറ്ററി ക്ലബ്, മ്യൂസിക് ക്ലബ്, ഐ.ററി ക്ലബ്, ഗ്രീൻ ക്ലബ്, പോൾട്രീ ക്ലബ്, വർക്ക് എക്സ്പീരിയൻസ് ക്ലബ്, സീഡ് ക്ലബ്, ഹെൽത്ത് ക്ലബ്, നല്ല പാഠം , ലീഗൽ ലിറ്ററസി ക്ലബ്ബ്)
    ക്ലബ്ബ് പ്രവർത്തനങ്ങൾ. - (സയൻസ് ക്ലബ്, സോഷ്യൻ സയൻസ് ക്ലബ്, യംഗ്ഫാർമേഴ്സ് ക്ലബ്, മാത്സ് ക്ലബ്, ഇംഗ്ലീഷ് ലിറ്ററി ക്ലബ്, മ്യൂസിക് ക്ലബ്, ഐ.ററി ക്ലബ്, ഗ്രീൻ ക്ലബ്, പോൾട്രീ ക്ലബ്  
* എ.ഡി.എസ്.യു
,
* ലിറ്റിൽ കൈറ്റ്സ്
  വർക്ക് എക്സ്പീരിയൻസ് ക്ലബ്, സീഡ് ക്ലബ്, ഹെൽത്ത് ക്ലബ്,നല്ല പാഠം , ലീഗൽ ലിറ്ററസി ക്ലബ്ബ്)
* കുട്ടികളുടെ ബാങ്ക്
 
* സന്മാർഗ്ഗ, നിയമ പഠന ക്ലാസ്സുകൾ
    എ.ഡി.എസ്.യു
 
. കുട്ടിക്കൂട്ടം .
 
    കുട്ടികളുടെ ബാങ്ക്
    സന്മാർഗ്ഗ, മതപഠന, നിയമ പഠന ക്ലാസ്സുകൾ

== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
തലശ്ശേരി അതിരൂപതയുടെ കീഴിലുള്ള കോർപ്പറേറ്റ എജ്യക്കേഷൻ ഏജന്സിയാണ് ‍വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 46 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. റെവ. ഫാ. ജോസ് വാരണത്ത് ലോക്കൽ മാനേജറായും റെവ. ജെയിംസ് ചെല്ലംകോട്ട് ‍ കോർപ്പറേറ്റ് മാനേജറായും പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ് മിസ്ട്രസ് ശ്രീമതി. ഷൈനി എം പീറ്റർ ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ ശ്രീ. ഷാജി കെ ചെറിയാനുമാണ്.സ്കൂളിന്റെ ഭൗതീക സാഹചര്യങ്ങളുടെ വികസനത്തിന് മാനേജുമെന്റ് വളരെയധികം ശ്രദ്ധിക്കുന്നു.
തലശ്ശേരി അതിരൂപതയുടെ കീഴിലുള്ള കോർപ്പറേറ്റ് എജ്യുക്കേഷണൽ ഏജൻ‍സി യാണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 46 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്.റെവ.ഫാ.ജോർജ്ജ് കളപ്പുര ലോക്കൽ മാനേജറായും റെവ.ഫാ.മാത്യു ശാസ്താംപടവിൽ കോർപ്പറേറ്റ് മാനേജറായും പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മാസ്റ്റർ ശ്രീ ജോഷി ജോണും  ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ ശ്രീമതി റോസ എം സിയും ആണ്.സ്കൂളിന്റെ ഭൗതീക സാഹചര്യങ്ങളുടെ വികസനത്തിന് മാനേജുമെന്റ് വളരെയധികം ശ്രദ്ധിക്കുന്നു.

== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ശ്രീ.പി.ഐ.സെബാന്റ്റ്യൻ, (1981- 88) ശ്രീ.കെസി. ജേക്കമ്പ് (1988-92) ശ്രീ.കെ.സി ജോസഫ്. (1992-94) ശ്രീ.കെ.സി വര്ക്കി (1994-99) ശ്രീമതി. എ.എൽ. അന്ന (1999-2000) ശ്രീ. എം.എം. വർക്കി(2000-02) ശ്രീ. ടി.സി. തോമസ് (2002-06) ശ്രീ.ആഗസ്തി. വി.സി (2006-08) ശ്രീ. സി.എസ്. ജോസഫ് (2008-09) ശ്രീ. പി.ഡി. മാനുവൽ (2009-2013) ശ്രീ.പ്രിൻസ് തോമസ്(2013-2015) ശ്രീ.സ്കറിയ എൻ എസ്(2015-2017) ശ്രീമതി ഷൈനി എം പീറ്റർ(2017-
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ശ്രീ.പി.ഐ.സെബാസ്ററ്യൻ, (1981- 88) ശ്രീ.കെസി. ജേക്കബ് (1988-92) ശ്രീ.കെ.സി ജോസഫ്. (1992-94) ശ്രീ.കെ.സി വർക്കി (1994-99) ശ്രീമതി. എ.എൽ. അന്ന (1999-2000) ശ്രീ. എം.എം. വർക്കി(2000-02) ശ്രീ. ടി.സി. തോമസ് (2002-06) ശ്രീ.ആഗസ്തി. വി.സി (2006-08) ശ്രീ. സി.എസ്. ജോസഫ് (2008-09) ശ്രീ. പി.ഡി. മാനുവൽ (2009-2013) ശ്രീ.പ്രിൻസ് തോമസ്(2013-2015) ശ്രീ.സ്കറിയ എൻ എസ്(2015-2017) ശ്രീമതി ഷൈനി എം പീറ്റർ(2017-2019) ശ്രീമതി.മേഴ്സി മരിയ സി (2019-2021) ശ്രീമതി.കുട്ടിയമ്മ ജോർജ്ജ് (2021-2023)

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
വരി 82: വരി 103:

==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
* മലയോര മേഖലയായ  ഇരിട്ടിയിൽ നിന്നുിം 10  കി.മി. അകലത്തായി എടൂർ - കീഴ് പ്പള്ളി റോഡിൽ വെളിമാനം സ്ഥിതിചെയ്യുന്നു.         
| style="background: #ccf; text-align: center; font-size:99%;" |
* ആറളം ഫാമിനോട് ചേർന്ന് സ്ഥിതിടചയ്യുന്നു.
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{{Slippymap|lat= 11.9844|lon= 75.76377 |zoom=16|width=800|height=400|marker=yes}}
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
<googlemap version="0.9" lat="12.367523" lon="75.287011" zoom="16" width="300" height="300" selector="no" controls="none">
11.071469, 76.077017, MMET HS Melmuri
12.364191, 75.291388, st. ust. സ
</googlemap>
|}
|
*   മലയോര മേഖലയായ  ഇരിട്ടിയിൽ നിന്നുിം 10  കി.മി. അകലത്തായി എടൂർ - കീഴ് പ്പള്ളി റോഡിൽ വെളിമാനം സ്ഥിതിചെയ്യുന്നു.         
* ആറളം ഫാമിൽ ‍ നോട്  ചേർന്ന് സ്ഥിതിടചയ്യുന്നു.
|}
 
<!--visbot  verified-chils->

21:33, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
സെന്റ് .സെബാസ്റ്റ്യൻ.എച്ച് .എസ്.വെളിമാനം
വിലാസം
വെളിമാനം - ഇരിട്ടി

വെളിമാനം പി.ഒ.
,
670704
,
കണ്ണൂർ ജില്ല
സ്ഥാപിതം1979
വിവരങ്ങൾ
ഇമെയിൽsshs14056@gmail.com
കോഡുകൾ
സ്കൂൾ കോഡ്14056 (സമേതം)
എച്ച് എസ് എസ് കോഡ്13065
യുഡൈസ് കോഡ്32020900813
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
ഉപജില്ല ഇരിട്ടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംപേരാവൂർ
താലൂക്ക്ഇരിട്ടി
ബ്ലോക്ക് പഞ്ചായത്ത്ഇരിട്ടി
തദ്ദേശസ്വയംഭരണസ്ഥാപനംആറളം പഞ്ചായത്ത്
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ
സ്കൂൾ തലം8 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ288
പെൺകുട്ടികൾ294
ആകെ വിദ്യാർത്ഥികൾ582
അദ്ധ്യാപകർ25
ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ330
അദ്ധ്യാപകർ13
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽശ്രീമതി റോസ എം സി
പ്രധാന അദ്ധ്യാപകൻശ്രീ.ജോഷി ജോൺ
പി.ടി.എ. പ്രസിഡണ്ട്സജി ഇടിമണ്ണിക്കൽ
എം.പി.ടി.എ. പ്രസിഡണ്ട്അനിത സജീവ്
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

വെളിമാനം പ്രദേശത്തിന്റെ തിലകക്കുറിയായി ആയി പ്രശോഭിക്കുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ്.സെബാസ്റ്റ്യൻസ് ഹയർ സെക്കണ്ടറി സ്കൂൾ‍. 1979 ജൂലൈ 5-ൽ സ്ഥാപിച്ച ഈ വിദ്യാലയം മലയോരമേഘലയിലെ ഏറ്റവും പ്രശസ്തമായ വിദ്യാലയങ്ങളിലൊന്നാണ്. തുടർച്ചയായി നൂറുശതമാനം വിജയം കരസ്ഥമാക്കികൊണ്ടിര്ക്കുന്ന സ്ക്കൂളാണിത്.

ചരിത്രം

കണ്ണൂർ ജില്ലയുടെ വടക്കുകിഴക്കൻ ഗ്രാമമായ ആറളം പജ്ഞായത്തിലെ വെളിമാനം പ്രദേശത്ത് തലയുയർത്തിനിൽക്കുകയാണ് ഈ മോഹനമായ കലാലയം. ഒരു സരസ്വതീക്ഷേത്ര മെന്ന നാട്ടുകാരുടെ മോഹം പൂവണിഞ്ഞത് 1979 ജൂലൈമാസം അഞ്ചാം തീയതിയാണ്.താല്കാകലിക ഷെഡ്ഡുകളിൽ പ്രവർത്തനമാരംഭിച്ച ഈ സ്ക്കൂളിന്ന് നല്ല നിലയിൽ പ്രവർത്തിച്ചു വരുന്നു.ഈ വർഷം 17ഡിവിഷനുകളായി 663 കുട്ടികൾ ഈ കലാലയത്തിൽ പഠിക്കുന്നു.26 അധ്യാപകരും 4 അനധ്യാപകരും ഇവിടെ ജോലി ചെയ്യുന്നു.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 24 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 7 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

ശാസ്ത്ര ലാബുകളും ലൈബ്രറിയും വിശാലമായ സ്മാർട്ട്റൂമും നല്ല നിലയിൽ പ്രവർത്തിക്കുന്നു.എല്ലാ ക്ലാസ് മുറികളും സ്മാർട്ടാണ്.എല്ലാ ക്ലാസ് റൂമിലും ലാപ് ടോപ്പുും പ്രൊജക്ടറും ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്. ശ്രീ ജോഷി ജോൺ മാസ്റ്ററുടെ നേതൃത്വത്തിൽ സ്കൗട്ടും ശ്രീമതി ഡയാന ഗ്രെയ്സിന്റെ മേൽനോട്ടത്തിൽ ഗൈഡ്സും പരിശീലനം നേടി വരുന്നു.
  • ജെ.അർ.സി
  • തായമ്പക സംഘം.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി
  • ക്ലബ്ബ് പ്രവർത്തനങ്ങൾ

(സയൻസ് ക്ലബ്, സോഷ്യൻ സയൻസ് ക്ലബ്, യംഗ്ഫാർമേഴ്സ് ക്ലബ്, മാത്സ് ക്ലബ്, ഇംഗ്ലീഷ് ലിറ്ററി ക്ലബ്, മ്യൂസിക് ക്ലബ്, ഐ.ററി ക്ലബ്, ഗ്രീൻ ക്ലബ്, പോൾട്രീ ക്ലബ്, വർക്ക് എക്സ്പീരിയൻസ് ക്ലബ്, സീഡ് ക്ലബ്, ഹെൽത്ത് ക്ലബ്, നല്ല പാഠം , ലീഗൽ ലിറ്ററസി ക്ലബ്ബ്)

  • എ.ഡി.എസ്.യു
  • ലിറ്റിൽ കൈറ്റ്സ്
  • കുട്ടികളുടെ ബാങ്ക്
  • സന്മാർഗ്ഗ, നിയമ പഠന ക്ലാസ്സുകൾ

മാനേജ്മെന്റ്

തലശ്ശേരി അതിരൂപതയുടെ കീഴിലുള്ള കോർപ്പറേറ്റ് എജ്യുക്കേഷണൽ ഏജൻ‍സി യാണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 46 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്.റെവ.ഫാ.ജോർജ്ജ് കളപ്പുര ലോക്കൽ മാനേജറായും റെവ.ഫാ.മാത്യു ശാസ്താംപടവിൽ കോർപ്പറേറ്റ് മാനേജറായും പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മാസ്റ്റർ ശ്രീ ജോഷി ജോണും ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ ശ്രീമതി റോസ എം സിയും ആണ്.സ്കൂളിന്റെ ഭൗതീക സാഹചര്യങ്ങളുടെ വികസനത്തിന് മാനേജുമെന്റ് വളരെയധികം ശ്രദ്ധിക്കുന്നു.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ശ്രീ.പി.ഐ.സെബാസ്ററ്യൻ, (1981- 88) ശ്രീ.കെസി. ജേക്കബ് (1988-92) ശ്രീ.കെ.സി ജോസഫ്. (1992-94) ശ്രീ.കെ.സി വർക്കി (1994-99) ശ്രീമതി. എ.എൽ. അന്ന (1999-2000) ശ്രീ. എം.എം. വർക്കി(2000-02) ശ്രീ. ടി.സി. തോമസ് (2002-06) ശ്രീ.ആഗസ്തി. വി.സി (2006-08) ശ്രീ. സി.എസ്. ജോസഫ് (2008-09) ശ്രീ. പി.ഡി. മാനുവൽ (2009-2013) ശ്രീ.പ്രിൻസ് തോമസ്(2013-2015) ശ്രീ.സ്കറിയ എൻ എസ്(2015-2017) ശ്രീമതി ഷൈനി എം പീറ്റർ(2017-2019) ശ്രീമതി.മേഴ്സി മരിയ സി (2019-2021) ശ്രീമതി.കുട്ടിയമ്മ ജോർജ്ജ് (2021-2023)

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ശ്രീ.മാർട്ടിൻ ഡി പോറസ്(ഐ.ടി വിദഗ്ദൻ)
  • ശ്രീമതി ആനിരാജ(ദേശീയ നേതാവ്)
  • ഡോ.രാജേഷ് കല്ലന്തോട്ടം(മെഡിക്കൽ കോളേജ്, കോഴിക്കോട്)
  • ശ്രീ. രാജീവൻ (ഐ.ടി വിദഗ്ദൻ, അമേരിക്ക)

ഫാ.സാബു പൂവക്കുളം (ബീഹാർ)

വഴികാട്ടി

  • മലയോര മേഖലയായ ഇരിട്ടിയിൽ നിന്നുിം 10 കി.മി. അകലത്തായി എടൂർ - കീഴ് പ്പള്ളി റോഡിൽ വെളിമാനം സ്ഥിതിചെയ്യുന്നു.
  • ആറളം ഫാമിനോട് ചേർന്ന് സ്ഥിതിടചയ്യുന്നു.
Map